Omanapoove Full Song HD from Oru Indian Pranayakadha

Поделиться
HTML-код
  • Опубликовано: 10 дек 2024

Комментарии • 1,9 тыс.

  • @abeyjohnshaibu8889
    @abeyjohnshaibu8889 4 года назад +4453

    ഫഹദ് ഇക്ക അഭിനയിച്ച ചിത്രങ്ങളിൽ ഞാൻ ആദ്യം ഇഷ്ടപ്പെട്ട ചിത്രമാണ് ഒരു ഇന്ത്യൻ പ്രണയകഥ.

  • @shijin8918
    @shijin8918 5 лет назад +3368

    എത്ര തവണ കണ്ടാലും ഒരു മടുപ്പും തോന്നാത്ത സിനിമ. ഫഹദിന്റെ അഭിനയം ഗംഭീരം....

  • @shemishemi8146
    @shemishemi8146 5 лет назад +3113

    ഫഹദിനെ ഇഷ്ടപ്പെട്ടു തുടങ്ങിയത് ഈ സിനിമ മുതലാണ്

  • @sajisanjeev1553
    @sajisanjeev1553 4 года назад +697

    3:34 Uff ആ കണ്ണില്ലേ expression ഒരു രക്ഷയും illa.

    • @sanjivni2303
      @sanjivni2303 3 года назад +35

      Fav part😁❤️

    • @anoopjohny9474
      @anoopjohny9474 3 года назад +9

      Yyaaaah💖💖💖💖

    • @manjadikkuru
      @manjadikkuru 3 года назад +10

      My fav💖

    • @btsarmyvlog8975
      @btsarmyvlog8975 3 года назад +25

      പാട്ട് കേൾക്കാതെ കമെന്റ് വായിച്ചപ്പോളെ ആ എക്സ്പ്രഷൻ ഓർമ വന്നു 👌👌👌FAFA👌👌

    • @teenathomas5469
      @teenathomas5469 3 года назад +5

      Yes..

  • @abhishekabhi958
    @abhishekabhi958 4 года назад +762

    2013 കൃസ്തുമസ് കാലം.. ദൃശ്യവും ഇന്ത്യൻ പ്രണയകഥയും ഒരേസമയം ആയിരുന്നു ഇറങ്ങിയത്....wonderful memories ❤️❤️❤️

    • @Podiyanvlogs
      @Podiyanvlogs 3 года назад +51

      ദൃശ്യം കാണാൻ പോയിട്ട് ടിക്കറ്റ് കിട്ടാതെ... ഈ ഫിലിം കാണാൻ പോയത് ഓർക്കുന്നു

    • @epicplayzz.3
      @epicplayzz.3 2 года назад +14

      Those days🙂

    • @epicplayzz.3
      @epicplayzz.3 2 года назад +5

      @@Podiyanvlogs Sathym

    • @tiginthomas6803
      @tiginthomas6803 2 года назад +8

      athe drishyam Dec 19 num ithu 23 anennu thonnunnu

    • @arun.3551
      @arun.3551 2 года назад +13

      2014 december 25nu asianetil chriamas daykk njan kanda film

  • @deepakak491
    @deepakak491 5 лет назад +630

    മലയാളം സിനിമയിൽ ഇന്നുള്ള യുവ നടന്മാരിൽ വച്ച് ഏറ്റവും ആമ്പ്യർ ഉള്ള നടൻ നമ്മുടെ ഫഹദ് ഇക്ക .ഇങ്ങള് മുത്താണ്

  • @mr.l2993
    @mr.l2993 3 года назад +411

    3:32 This scene is enough to show how great fahad is and his acting.

  • @sreesandhyavlogs1417
    @sreesandhyavlogs1417 3 года назад +343

    എത്ര തവണ കണ്ടാലും ഒരു മടുപ്പും തോന്നാത്ത പടം 😍😍
    ഫഹദിക്കക്ക് ഏത് റോളും ചേരും 😊

    • @graceeuna6384
      @graceeuna6384 3 года назад +3

      ഞാൻ പ്രകാശൻ ❤

    • @sredhasreya4088
      @sredhasreya4088 Год назад

      ​@@graceeuna6384wgtt5 SST rrg😮 da 😮😢x43😢 for 35e6a

  • @aswinsabhijiths6383
    @aswinsabhijiths6383 3 года назад +242

    വളരെ മനോഹരമായ ഗാനം... നജീം അർഷാദിന്റെ കൂടെ പാടിയ ഗായിക അഭിരാമി വളരെ കഴിവുള്ള ഗായികയായിരുന്നു.. നമ്മുടെ സംഗീത സംവിധായകർ അന്യ ഭാഷയിൽ നിന്നും ലക്ഷങ്ങൾ കൊടുത്തു ഗായികമാരെ കൊണ്ട് പാടിക്കും... അഭിരാമി, മൃദുല വാര്യർ നല്ല ശബ്ദമുള്ള ഗായികമാരാണ് ഇവരെ പോലുള്ള വരെ മുന്നോട്ടു കൊണ്ട് വരുക 🙏

    • @army12360anoop
      @army12360anoop 2 года назад +5

      Vidyasagar magic

    • @Coco-px2wk
      @Coco-px2wk Год назад

      ശരിയാണ് ഒരു ഗാനം നന്നായി ചിട്ടപ്പെടുത്തി യാൽ അത് ജനങ്ങൾ ഏറ്റെടുക്കും അതിന് ലക്ഷങ്ങൾ കൊടുത്തു പുറത്തുനിന്നുള്ള ആളെ ഇറക്കേണ്ട ആവശ്യമൊന്നുമില്ല എന്നാണ് എന്റെ അഭിപ്രായം എന്റെ അഭിപ്രായം

  • @lajkl9198
    @lajkl9198 4 года назад +211

    Amala's best character
    Expressions oru rakshayum ella..
    aa varunnu njaan .. ho ethra pravashyam kandu.. such a beautiful song

  • @saranyadd6021
    @saranyadd6021 6 лет назад +273

    ഓമനപ്പൂവേ...
    ഓമനക്കോമളത്താമരപൂവേ രാവു മാഞ്ഞില്ലേ
    ഇനിയും നേരമായില്ലേ വിരിയാൻ താമസമെന്തേ
    ദാഹിച്ചു മോഹിച്ചു തേനുണ്ണുവാൻ ഞാനോടി വന്നില്ലേ
    മിഴികൾ നീ തുറന്നാട്ടെ മധുരത്തേൻ പകർന്നാട്ടെ
    പാദസരതാളം കേൾക്കേ കാതിനിന്നോണമായി
    വാർമുടിയിലേതോ പൂവായ് പാതയിൽ വീണുപോയി
    പറയാനെന്തോ വീണ്ടും ചുണ്ടിൽ തങ്ങി മിണ്ടാൻ വയ്യാ...
    ഓമനപ്പൂവേ... ഹാ..
    ഓമനക്കോമളത്താമരപൂവേ രാവു മാഞ്ഞില്ലേ
    ഇനിയും നേരമായില്ലേ വിരിയാൻ താമസമെന്തേ...
    നീ ഒരു തെന്നലായ് ഞാൻ ഒരു ചില്ലയായ്
    ആടിയുലഞ്ഞുപോയ് വിലോലനായ്
    ഞാനൊരു ദീപമായ് നീയതിൽ നാളമായ്
    ആളിയുണർന്നുപോയ് പ്രകാശമായ്
    പ്രണയാകാശമേ ചിറകേകീടുമോ
    ഒരു പൂമ്പാറ്റയായ് പറന്നേറീടുവാൻ
    കണ്ണിലീ മലരമ്പിനാലെന്റെ തങ്കമേ മുറിവേറ്റു ഞാൻ...
    ഓമനപ്പൂവേ...
    ഓമനക്കോമളത്താമരപൂവേ രാവു മാഞ്ഞില്ലേ
    ഇനിയും നേരമായില്ലേ വിരിയാൻ താമസമെന്തേ...
    താരൊളിച്ചേലുള്ള പോക്കിരിവണ്ടേ നാണമാവില്ലേ
    ദൂരെ മാറിനിന്നൂടേ പാതിരാത്താരകൾ കാണൂല്ലേ...
    തധിനധിൻ ധിനധിന തധിനധിൻ ധിനധിന
    ആ...
    കാർമുകിൽത്തുണ്ടമേ വാർമഴവില്ലു പോൽ
    മാറിലുണർന്നീടാൻ വരുന്നു ഞാൻ
    വാരൊളിച്ചന്ദ്രികേ പാതിരാപ്പാല പോൽ
    പൂത്തുമറിഞ്ഞു ഞാൻ ഒരോർമ്മയിൽ
    ഒരു പൂമാരിയായ് ഇനിയീ മേനിയിൽ
    തഴുകാനല്ലയോ ഇതിലേ വന്നു നീ
    എങ്ങനേ ഇനി എങ്ങനേ നിന്നിൽ നിന്നു വേർപെടുമൊന്നു ഞാൻ...

  • @savithakm3396
    @savithakm3396 4 года назад +134

    ഇതുവരെ ഉള്ളതിൽ വെച്ച് ഇനിയുമിനിയും കാണാനും കേൾക്കാനും തോന്നുന്ന പാട്ട്.... സൂപ്പർ... എന്തോ ഒരു ഫീലിംഗ്... ഫഹദ്, അമല, ലക്ഷ്മി... 👌👌👌👌👌👌😍😍😍😍😍😍😍😍

  • @rahulravi6362
    @rahulravi6362 5 лет назад +552

    എനിക്ക് അമലയെ ഇഷ്ടപെട്ട സിനിമ പിന്നെ ഫഹദ് പൊലിയല്ലേ നമ്മുടെ ഇക്ക

  • @rgnrgn3387
    @rgnrgn3387 4 года назад +587

    Amla paul is a combo of deepika and Priyanka. I love her voice. This movie i watched on tv today only. Its so enjoyable. Fahad was superb and amla too perfect. Loved tat dialogue of fahad when he tells amla tat she should not worry about him flirting or falling in love with her coz his expectation of a dream woman has to have little more beauty than her 😂 amlas face was worth watching 😂 every girl can relate to it 😛

  • @alertmathew8798
    @alertmathew8798 4 года назад +1179

    വിദ്യാസാഗർന് ഫാൻസ് ഉണ്ടോ തൊട്ടതെലാം ഹിറ്റ് ആക്കിയ വ്യക്തി ❤❤🥰💕💕❤

    • @prasadsivaraman5604
      @prasadsivaraman5604 4 года назад +7

      ഇത് പാടിയവർ ആരൊക്കെയാണ്.

    • @sreeragnv3189
      @sreeragnv3189 4 года назад +11

      Najeem and abhirami

    • @lachunair1382
      @lachunair1382 4 года назад +5

      @@sreeragnv3189 p

    • @nishadak371
      @nishadak371 3 года назад +14

      Vidya g 😘❤️❤️👏👏👏👏

    • @surajk7592
      @surajk7592 3 года назад +6

      Vidyasagar ji from Andhra pradesh...

  • @ajaykrishna487
    @ajaykrishna487 3 года назад +355

    3:33 my favourite portion ❤️❤️❤️👌👌

  • @Gautham55_53
    @Gautham55_53 3 года назад +252

    അന്നത്തെ industry hit ആയിരുന്ന ദ്യശ്യത്തിന്റെ കൂടെ ഇറങ്ങിയ സിനിമയായിട്ടും സുപ്പർ ഹിറ്റായ സിനിമ .

  • @rajeshi1162
    @rajeshi1162 2 года назад +44

    എല്ലാം മറന്ന് ഈ song il ലയിച്ചു പോകുന്നു..... Vidyasagar's musical magic.😍😍🔥.

  • @aash_jk97
    @aash_jk97 Год назад +43

    ഈ ചിത്രത്തിലെ പാട്ടുകളിൽ ആണ് ഫഹദ് ഇക്ക ഇത്ര റൊമാന്റിക് ആയി അഭിനയിച്ചിട്ടുള്ളതെന്ന് തോന്നുന്നു ❤️

  • @abhijithnilamel
    @abhijithnilamel 4 года назад +1599

    *ഇപ്പോൾ ഈ സോങ് കാണുന്നവർ ആരൊക്കെയുണ്ട്*

  • @aami9736
    @aami9736 11 лет назад +233

    Fahad and Amala pair superb...also Lakshmi and cinematography simply beautiful..

  • @naseehanasrinn7839
    @naseehanasrinn7839 5 лет назад +220

    ഈ പാട്ടു ആദ്യം കേൾക്കുമ്പോൾ ഞാൻ വാനില ക്രീം ബിസ്ക്കറ്റ് തിന്നുകയായിരുന്നു. ഈ പാട്ടു എപ്പോൾ കേൾക്കുമ്പോഴും നാവിൽ ആ ക്രീമിന്റെ രുചി എത്തും

    • @shamak5974
      @shamak5974 5 лет назад +5

      🙄

    • @neethy1836
      @neethy1836 5 лет назад +2

      😁

    • @jaifer_hussain
      @jaifer_hussain 5 лет назад +34

      Kakkusil irunh paatt kelkanjadh bhagyam 😬

    • @aravindb1905
      @aravindb1905 4 года назад +5

      @@jaifer_hussain 😁😁😁😁😁

    • @riswanali7875
      @riswanali7875 4 года назад +15

      പല്ലിന്റെ ഇടയിൽ കുടുങ്ങിയത് ആയിരിക്കും. പോയി പല്ല് തേക്ക്

  • @harshavarsha8991
    @harshavarsha8991 6 лет назад +698

    ഒരു പ്രതേക feel ആണ് ഈ പട്ടു കേക്കുമ്പോൾ 😍😍😍😍

  • @Rons88
    @Rons88 5 лет назад +666

    അന്നത്തെ ഏറ്റവും വലിയ ഒരേ ഒരു ഹിറ്റ് ദൃശ്യമായിരുന്നുവെന്ന് കരുതി..ആ സമയം അവഗണിച്ചു വിട്ട സിനിമ.. പക്ഷെ ഇത് 75 ആം ദിവസം നിറഞ്ഞ സദസ്സിൽ കാണാൻ ഭാഗ്യമുണ്ടായി..ഫഹദ് എന്ന മനുഷ്യന്റെ അഭിനയത്തിലെ ഫ്ലെസിബിലിറ്റി മനസ്സിൽ പതിഞ്ഞു തുടങ്ങിയത് അന്ന് മുതൽ...(പ്രത്യേകിച്ച് 3.34 to 3.44)
    2019 ൽ കാണുന്നവർ ഒരു ഞെക്കിക്കെ..

    • @exex2845
      @exex2845 5 лет назад +14

      ദൃശ്യത്തിന്റെ ടിക്കറ്റ് കിട്ടാതെ വന്നപ്പോൾ ഇത് കാണാം എന്ന് പറഞ്ഞ kootu കാരനെ തെറി പറഞ്ഞു ദിലീപിന്റെ 7 സുന്ദരം കണ്ടു. അന്നത്തെ നഷ്ടം ഇപ്പോഴും ഓര്‍ക്കുന്നു

    • @binoyp8705
      @binoyp8705 4 года назад +3

      Drishyam aanenunu karuthalala....annethe super hit drishyam thank....Indian pranayakadha average...

    • @binoyp8705
      @binoyp8705 4 года назад +2

      Drishyam aa timil super hit....ith average

    • @nimisharathnakumar9455
      @nimisharathnakumar9455 4 года назад

      T🚣‍♀️🎵

    • @lastseen60yearsago12
      @lastseen60yearsago12 4 года назад +2

      100+ days odiyirunnu

  • @nishajamal8663
    @nishajamal8663 6 лет назад +453

    I m from Tamil Nadu...Fahad such an excellent actor...awesome...man...talented..

  • @a4audiophile92
    @a4audiophile92 3 года назад +94

    അയ്മനം സിദ്ധാർത്ഥൻ...❤️

  • @forrysakki
    @forrysakki 11 лет назад +291

    Amala's Voice modulation is perfect

    • @merin9298
      @merin9298 5 лет назад +16

      forrysakki this is not sung by amala..abhirami sung this song..

    • @sabiqsabi371
      @sabiqsabi371 3 года назад +27

      Not I he just meant amala's lipsinc

  • @bibliolust9070
    @bibliolust9070 3 года назад +70

    വിദ്യാജി.❤
    .
    . പാട്ട് വിദ്യാജീടെആണോ പിന്നെ ആ പാട്ടു കേക്കാതെ എനിക്ക് മടക്കമില്ല..💙🙌😘❣️👌🙌

  • @aswathykrishna6912
    @aswathykrishna6912 3 года назад +34

    ഈ പാട്ട് വളരെ ഇഷ്ടമായി. ഫഹദ് അഭിനയം സൂപ്പർ എൻ്റെ ഫെവേറേറ്റ് 'സോങ്ങ്

  • @JabirmvJabi
    @JabirmvJabi 5 лет назад +283

    സത്യൻ അന്ത്യാകാടിന്റെ സിനിമായിലെ പാട്ടിനെല്ലാം ഒരു പ്രേതിക ഫീലാണ്...❤❤

  • @vineethsekhar643
    @vineethsekhar643 7 лет назад +177

    3:32 to 3:43.. Wonderful piece of acting by Fahad. He has got class and elegance which he sums up in the right amount at the right time for every character he does. Not many actors have this ability.

    • @priyanka8787
      @priyanka8787 7 лет назад +1

      Vineeth Sekhar d c

    • @sureshvadakkekara5592
      @sureshvadakkekara5592 6 лет назад

      Vineeth Sekhar a if you're gay I'll give you soon sweetie soon as possible I will send it to me make sure

    • @balkeeesbalku6087
      @balkeeesbalku6087 6 лет назад

      Shari

    • @milank4087
      @milank4087 5 лет назад +1

      @@sureshvadakkekara5592 ninku ethnte business ano daa

    • @vineethsekhar643
      @vineethsekhar643 5 лет назад

      @@sureshvadakkekara5592 Poodo malaree

  • @HariKrishnan-sj2um
    @HariKrishnan-sj2um 8 месяцев назад +1104

    Anyone 2024❤️

  • @vasupradhaananth7168
    @vasupradhaananth7168 7 лет назад +560

    How do all Malayalam songs sound so melodious? All singers have such mellifluous voice!!

    • @jitin1698
      @jitin1698 7 лет назад +4

      Vasupradha Ananth .

    • @AdarshKookal
      @AdarshKookal 6 лет назад +1

    • @shanaya2518
      @shanaya2518 6 лет назад +10

      Vasupradha Ananth ayeee ty sooo much.. Yaa we give importance to every small detail.. Try to make it non cringy as possible.. We hav very melodious singers... Nd it transcends beautifully becuz of the wonderful compositions too😊😊

    • @marsalien861
      @marsalien861 6 лет назад +67

      Hi...im from Bangalore...im not a malayalee...I was in kereala for about 3 years...I learnt malayalam within 6 monts...very very sweet language...people of kerala are very nice...well educated...kerala is very bful...they give importance to their culture..lik dance and music...I have lot of friends in Eayanad..idukki..kottayam and thrissur...I love kerala....I love malayalees..

    • @millionhaters2865
      @millionhaters2865 6 лет назад +3

      Thank u

  • @jollyjolly5718
    @jollyjolly5718 2 года назад +77

    Amala Paul and Fahad fasil rocked it with the perfect expressions. Beautiful chemistry is seen between them ❤️

  • @sangeeths4238
    @sangeeths4238 3 года назад +76

    ഫഹദിന്റെ ഉയർച്ച ഈ സിനിമയിലെ അഭിനയം ആണ് 👌👌

  • @harithamk4223
    @harithamk4223 3 года назад +22

    ഈ സിനിമ എത്ര കണ്ടാലും മതി വരില്ല ❤️❤️👌👌pinne ഈ സിനിമ കണ്ടതോടെയാണ് എനിക്ക് ഫഹദിനെ ഒരുപാട് ഇഷ്ടമായത് 😘😘😘😘😘😘😘😘😘😘😘😘😘

  • @snehakutty455
    @snehakutty455 11 лет назад +92

    Fahad is a born actor , wonderful song , fahad and Najim after thottu thottu strikes again through this superb song ,great singing by Najim ,& aabhirami too

  • @nithyakrishna5565
    @nithyakrishna5565 Год назад +86

    10 years of this song...❤❤ 😮😮... അമല വളരെ natural look എന്ത് ഭംഗിയാ ... Simple makeup & elegant dressing ❤

  • @amritha6303
    @amritha6303 Год назад +22

    ഈ സിനിമ എത്ര കണ്ടാലും മതിയാവില്ല എത്ര പേർക്ക് ഈ സിനിമ ഇഷ്‌ടമുളള വർ ലൈക്‌

  • @omarkemal5344
    @omarkemal5344 4 года назад +119

    Abhirahmi's and Najim's voices are simply wonderful and so soothing to ears. Though I don't understand a word of lyrics but it all sounds very melodious.
    I am here after listening the thottu thottu nokamo song.
    All the love from Pakistan 🇵🇰

    • @kelakombilh
      @kelakombilh 3 года назад

      Saho sathyamayum nee pakistani aano

    • @omarkemal5344
      @omarkemal5344 3 года назад

      @@kelakombilh sorry..please translate it for me..many thanks

    • @ajithk2903
      @ajithk2903 3 года назад

      @@omarkemal5344 he is asking that are you a real pakisthani or not.

    • @omarkemal5344
      @omarkemal5344 3 года назад +10

      @@kelakombilh music and literature transcend borders and boundaries. I don't think that appreciating a fine piece of South Indian signing makes me any less of a Pakistani.

    • @kelakombilh
      @kelakombilh 3 года назад +7

      @@omarkemal5344 I appreciate that..I am really sorry I asked that. I would like to know who introduced you to our music ? How it happened? idar to aise kahi (Kerala ke hi) log fake comments dalte heh ki unhem likes mile..isliye maine aap ko bhi shak kiya.. Thank you for your good comments and keep enjoying our music

  • @deepthimaret2213
    @deepthimaret2213 3 года назад +102

    3:34 His eyes😍 .. kanunna nammukkude nanam verum❤️😍🙈

    • @manojmk7566
      @manojmk7566 2 года назад +10

      ഫഹദിന്റെൽ എല്ലാ xpressionsum ഭദ്രമാണ് ഫഹദിന്റെ characteril എനിക്ക് ഏറ്റവും ഇഷ്ടം മഹേഷ്‌ ആണു .വികാരങ്ങൾ സ്വാതന്ത്രമായി പ്രകടിപ്പിക്കുന്ന പച്ചയായ ഒരു മനുഷ്യൻ ❤️

    • @Anna-io1pb
      @Anna-io1pb 2 года назад +4

      Sathyam 🙈😆

  • @karthikc.k6206
    @karthikc.k6206 2 года назад +23

    3:24 What a feeling! Amala Paul's acting too. Uff

  • @ourfamily2755
    @ourfamily2755 2 года назад +48

    ഈ Film ഇഷ്ടമാണ്. ഒരുപാട് തവണ കണ്ടിട്ടുമുണ്ട്. കണ്ടാൽ ബോറടിക്കേയില്ല. songs നേതാവേ എന്നുള്ളതും ഇതും കേൾക്കാൻ നല്ല രസമാണ് 'ഈ song Najim super super voice , Female voicum Kollam

  • @55nidhapmuhammed64
    @55nidhapmuhammed64 6 лет назад +77

    never get bored watching dis movie...it has everything..humour, strength of relationships, romance and a very strong message to all those opportunistic politicians ❣️

  • @aloshye9112
    @aloshye9112 6 лет назад +220

    ഫഹദിന്റെ ഏറ്റവും ഇഷ്ട്ടപെട്ട സിനിമ.. ദൃശ്യത്തിന്റെ കൂടെ ഇറങ്ങിയതു കൊണ്ട് avarage hit ആയി..

    • @midhunraj5638
      @midhunraj5638 5 лет назад +20

      avg hit oo blockbustet aayirunnu

    • @nithinmukesh7575
      @nithinmukesh7575 4 года назад +8

      Good movie oru Indian pranayakadha

    • @najminemi4932
      @najminemi4932 4 года назад +6

      My Favourite Movie....

    • @ajithps8609
      @ajithps8609 4 года назад +9

      averageo ponam mishter
      super hit aerunu

    • @navaneetvs8578
      @navaneetvs8578 4 года назад +9

      Average onnumalla
      Super hit ayirunnu
      Drishyam industry hitum

  • @syammohansyam4014
    @syammohansyam4014 4 года назад +109

    ഫഹദിന്റെ ഏറ്റവും നല്ല ഫിലിം. സത്യൻ അന്തിക്കാടിന്റെ ഏറ്റവും മികച്ച 5 പടങ്ങൾ എടുത്താൽ അതിൽ ഒരെണ്ണം. 2013 ഇൽ എനിക്ക് ദൃശ്യത്തിനേക്കാൾ ഇഷ്ടപെട്ട സിനിമ. അമല പോളിനോട് ഏറ്റവും ഇഷ്ടം തോന്നിയ പടം. പതിവ് പോലെ വിദ്യാജിയുടെ നല്ല സൂപ്പർ പാട്ടുകൾ ഉള്ള ഫിലിം..🙏🌷😍💞💖💓💗 2020 ഇൽ ഇവിടെ ആരെങ്കിലും ഉണ്ടോ 😁👍

  • @artistraja7623
    @artistraja7623 4 года назад +78

    Yes, fahad is such a talented actor.. His eyes mostly are the main thing..He deserves!

  • @miltoncb
    @miltoncb 5 лет назад +32

    Drishyam ticket kitathe keritha but etavum enjoy cheytha aa yearle film ithayrnu ena feel ayrnu.. Also comedy totallly ela reethyl oru onnonara film ayrnu fahad epozhum istam ❤️❤️❤️

  • @sushmitachaturvedi2534
    @sushmitachaturvedi2534 4 года назад +105

    I'm from North India and in Bangalore from the past 5 years
    Ive had mallu friends who keep introducing me to Malayalam music and I'm never disappointed
    Every song is better than the last one
    Samajh kuch nai aata but kya hai na music knows no barrier

    • @annagutirez5973
      @annagutirez5973 4 года назад +3

      Sushmita Chaturvedi watch Malayalam movie “Bangalore Days”😀

    • @dhanyams7079
      @dhanyams7079 4 года назад +1

      Ath polichu👌

    • @rosuk007
      @rosuk007 4 года назад +2

      Welcome to Ooty...nice to meet you...

    • @neethubl4859
      @neethubl4859 4 года назад +2

      Hi Sushmita mam ,i am from VS 😂

    • @s9ka972
      @s9ka972 4 года назад +6

      @@rosuk007 അന്യ ഭാഷക്കാരുടെ അടുക്കൽ ദൈവത്തെയോർത്ത് കോഴി സ്വഭാവം കാണിക്കരുത് ...

  • @abdulrahima7467
    @abdulrahima7467 4 года назад +69

    Iam tamilan but this 🎶 song my favorite malayalam song

  • @deepukrishna4808
    @deepukrishna4808 10 лет назад +37

    Awesome..VIdyasagar takes us back to 90s when such a sweet melody was compulsorily a part of Priyadarshan creations

  • @jayakrishnanr2511
    @jayakrishnanr2511 4 года назад +179

    3:35 പത്ത് സെക്കൻഡിൽ അയാളുടെ റേഞ്ച് മനസ്സിലാകും

  • @arunreghu7651
    @arunreghu7651 11 лет назад +122

    Played 47 times in my phone....
    Still no boring,just addicted 2 dis vidyaji magic...:*

  • @kiranbaby5216
    @kiranbaby5216 2 года назад +22

    Vidyaji compose ചെയ്ത നല്ലൊരു entertaining song 💖
    Fahad fasil and Amala paul , ❤️ ..
    രണ്ട് പേരും നല്ല അഭിനയ മികവുള്ള നടനും നടിയുമാണ്👍🏼 ...ഈ സിനിമയിൽ അമല പോളിനെ കാണാൻ നല്ല ഭംഗിയാണ് ... no over dramatic makeup yet she looks stylish and elegant

  • @Kamzrad
    @Kamzrad 9 лет назад +98

    i just love....najim's voice .. its too good. !!!!

    • @remyag5327
      @remyag5327 5 лет назад

      അമ്മ യുടെ സേ നേ ഹം

  • @shilpamurali6350
    @shilpamurali6350 3 года назад +144

    3:34 അഭിനയം ആണോ ഇത് 😳 Ufff 😍❤💯💯

    • @sindhuprasad5481
      @sindhuprasad5481 2 года назад +1

      നിങ്ങൾ പോയി അഭിനയിക്കു

    • @shilpamurali6350
      @shilpamurali6350 2 года назад +20

      @@sindhuprasad5481 ശ്ശെടാ നല്ലത് പറഞ്ഞാലും ഈ നാട്ടിൽ കുറ്റം ആണോ....
      പൊന്ന് ചേച്ചി വിട്ടേരെ 🙏

    • @vaibhav_unni.2407
      @vaibhav_unni.2407 2 года назад +2

      Sathyam... അഭിനയമാണെന്ന് തോന്നുന്നില്ല...

    • @rishiraj2005
      @rishiraj2005 10 месяцев назад

      Hi

  • @sreeku2010
    @sreeku2010 11 лет назад +62

    Kidilan song from Vidhyasagar. Amala paul - The expression queen. Fahad- amala nice pair

  • @PRATHYUSHKP
    @PRATHYUSHKP 5 лет назад +53

    വിദ്യാസാഗർ magical touch

  • @ashirbabu4533
    @ashirbabu4533 6 лет назад +350

    എനിക്ക് ഓർമ്മ ഉണ്ട് ദൃശ്യം സിനിമയ്ക്കു ടിക്കറ്റ് കിട്ടാതെ ഞാൻ
    അടുത്ത തിയേറ്ററിൽ kanda പടം

    • @humanbeing3913
      @humanbeing3913 6 лет назад +28

      Ashir Babu
      but enik a film nekalum e film anu ishttapettadhu.

    • @reeshmasimnad5798
      @reeshmasimnad5798 6 лет назад +1

      Ashir Babu 8oo

    • @millionhaters2865
      @millionhaters2865 6 лет назад +11

      ആഷിർ നു പൈസ നഷ്ടമായില്ല ,,,good movie

    • @muraleedharank6833
      @muraleedharank6833 6 лет назад +1

      Dr K Muraleedharan

    • @rechanaisrael9545
      @rechanaisrael9545 6 лет назад +7

      Njanum dhrishyam kanam poyittu Kanda filim aanu. Nalla cinema aayirunnu

  • @nagrajp3533
    @nagrajp3533 7 лет назад +282

    i am marathi..i dont know mallyali..but love this song

  • @Adarsh19893
    @Adarsh19893 4 года назад +59

    Vidyasagar... Fans.. Come on❤️❤️

  • @ladouleurexquise772
    @ladouleurexquise772 4 года назад +37

    എന്റെ അമ്മക്ക് ഈ പാട്ട് ഭയങ്കര ഇഷ്ടാണ് ✨️
    ഈ സിനിമയും 🔥💜

  • @sachinmaninair6053
    @sachinmaninair6053 5 лет назад +12

    കഥാപാത്രങ്ങളെ വളരെ ആഴത്തിൽ തന്നിലേക്ക് അടുപ്പിക്കുന്ന ഒരു മാജിക്‌ ഒണ്ട് ഷാനുന് !😘😘😘😘😘😘

  • @appuII
    @appuII 2 года назад +43

    3:34 his eyes ❤️❤️❤️magical

  • @sachinzprabhu
    @sachinzprabhu 11 лет назад +41

    Wow!!!What a sweet song this is....Vidya Sajar ji as always giving his best in Malayalam...Najim's Voice is becoming more and more sweet...

  • @b_gentleman7122
    @b_gentleman7122 2 года назад +18

    ദൃശ്യം, ഇന്ത്യൻ പ്രണയകഥ, ഏഴു സുന്ദര രാത്രികൾ

  • @mikearroyo3961
    @mikearroyo3961 10 лет назад +169

    I am not of Indian decent but I love watching there movies cause of the great music in them.This song makes me want to see a movie.

    • @Spice-On-Top
      @Spice-On-Top 5 лет назад

      Mike Arroyo have u watch Kannada movie Madha mathu manasi

    • @julieanu6283
      @julieanu6283 2 года назад

      😎🌷♥️

  • @julieanu6283
    @julieanu6283 5 лет назад +12

    ഏതു ഫോമിലാണേലും ഈ പാട്ട് കേൾക്കുമ്പോൾ ഭയങ്കര സന്തോഷം#👌

  • @knowledgehubsp4718
    @knowledgehubsp4718 4 года назад +35

    Love from Telangana .... Excellent melodious song

  • @vinuvj9869
    @vinuvj9869 7 лет назад +20

    Fagath pwolicha film.... ithu first time teatre il kandappol ippazhengum theeraruthe ennaarunnu.... athraykk sughamund ee film kaanaan......

  • @vijayalakshmyk4002
    @vijayalakshmyk4002 5 лет назад +19

    I am in love with Fahads expression & act and Najim Arshads voice. Vidyasaagar should do more compositions

  • @mohammedmusthafa9656
    @mohammedmusthafa9656 8 месяцев назад +29

    Trend ayapo onnude onn kanan vannavar undoo😌🤚🏻

  • @sapnashereef5565
    @sapnashereef5565 11 лет назад +44

    Amazing composition & singing by Najim Arshad n Abhirami...

  • @sabarinath3085
    @sabarinath3085 4 года назад +17

    ആദ്യ ദിനം ആദ്യ ഷോ കാണാൻ പോയ സിനിമ... പിന്നീട് ദൃശ്യവും കണ്ടു... 😍😍😍😍 അയ്മനം സിദാർത്ഥൻ 😍😍😍😍😍

  • @dixonjacob1430
    @dixonjacob1430 11 лет назад +20

    Fahad Najim Arshad combination...Fahad acted well...dance superbbbb...Najim voice suits Fahad well...

  • @purujitnaik856
    @purujitnaik856 3 года назад +14

    Didn't understand a word still loved hearing this. Incredible India

  • @Asokpadmanabhan
    @Asokpadmanabhan 10 лет назад +15

    Amala Paul takes up as lady superstar, a huge one can be as bright as a supernova like Mohanlal. Her dashing eyes and pretty face portraying emotions..makes us proud as keralites.

  • @krishnanvasudevan6050
    @krishnanvasudevan6050 5 лет назад +48

    Can a song be so endearing?
    Don' know Malayalam and hence could not enjoy the meaning of the lyrics.
    Incredible melody, music, rendition, cinematography and the movements of the artistes enhancing the nuances of romance!
    I now believe in God!

  • @rapuncaldsny4259
    @rapuncaldsny4259 Год назад +4

    "പറയാൻ എന്തോ വീണ്ടും ചുണ്ടിൽ തങ്ങി മിണ്ടാൻ വയ്യ"... My favourite line 💚✨️...

  • @siva1335
    @siva1335 3 года назад +10

    No one is talking about the beautiful lyrics written by Rafeeq ahammad ❤️❤️❤️

  • @vidhuncv2060
    @vidhuncv2060 3 года назад +44

    ഇതിലെ മറ്റേ ആ ഓട്ടം uff 🤣🤣🤣🤣

  • @dinilkumar9582
    @dinilkumar9582 11 лет назад +46

    Rocking change from Sathyan sir...roping in Vidyasagar in place of his staple Raja sir!! The song is quite contemporary and is yet melodious... way to go!! :)

  • @ArunKumar-gq8vi
    @ArunKumar-gq8vi 6 лет назад +2

    റഫീക്ക്‌ അഹമ്മദ് excellent lyricist... 🏵അനുപല്ലവിയും ചരണവുമെല്ലാം മനോഹരമായിരിക്കുന്നു...🌹
    " പറയാനെന്തോ വീണ്ടും
    ചുണ്ടിൽ തങ്ങി
    മിണ്ടാൻ വയ്യ...."🌸🌸

  • @yzakmusic
    @yzakmusic 11 лет назад +21

    Najim and Abhirami makes a cute singing pair..!
    loved their first thottu thottu song now this one :)

    • @merin9298
      @merin9298 5 лет назад

      Vysakh Bejoy correct

  • @nishaanil8715
    @nishaanil8715 3 года назад +5

    ഫഹദിന്റെ നാച്ചുറൽ ആക്ടിങ്.. അതാണ് ഈ സിനിമയുടെ ഭംഗി.. ഒപ്പം നല്ല ഗാനങ്ങളും

  • @nikhilshukla4833
    @nikhilshukla4833 3 года назад +39

    I am not from Kerala but love this song

  • @jibin8512
    @jibin8512 8 месяцев назад +37

    2024 കേൾക്കാൻ വന്നെയാ 😊,

  • @rashidmkd1354
    @rashidmkd1354 5 лет назад +7

    ഈ സിനിമയിൽ വേറെ ഒരുപാട്ടിൽ ഫഹദിന്റെ ഒരു ഓട്ടണ്ട്. വേറെ ലെവലാ...

    • @crazypen
      @crazypen 4 года назад +1

      😂😂😂😂😂

  • @mishapriyanka
    @mishapriyanka 5 лет назад +18

    Love this song for Fahadh and amala 's expression

  • @pixellstorm
    @pixellstorm 11 лет назад +18

    This song creating pleasant mood ......great composition .....super singing.....& best visualization...

  • @krishna__ammu8477
    @krishna__ammu8477 4 года назад +3

    My fav movie.. Fav song.. oru 100 pravashyenkilum kand kaanum
    Ethra kandalum oru maduppum thonnulaa.. Fahadh, amala ❤❤🤗😘

  • @athularunsabareendran4446
    @athularunsabareendran4446 5 лет назад +14

    Najeem Arshad's voice suits well with Fahad Fazil...sheriyalle...👦

  • @rajsuriyasuriya7772
    @rajsuriyasuriya7772 4 месяца назад +1

    Lyrics vere level eettoo. Njan tamilan aannu. Ee malayalam padichathu okke ee pattinde lyrics artham ariyaan vendi aanu. Always love this rhyming words ❤❤❤❤❤😊❤😊❤😊❤😊❤😊❤❤😊in tamil and malym❤❤❤❤

  • @sarathcps
    @sarathcps 11 лет назад +11

    Nice Song.. Vidyasagar-Rafeeq-Najeem-Abhirami-Sathyan Anthikkad.. Excellent....!!!!!!!!!!

  • @s9ka972
    @s9ka972 6 лет назад +11

    Factor which makes Fahadh Fazil differ from Pr/ Dq/ Nivin/ other youngsters is his ability to fit inside a common man's role ...He suits modern version of all roles that Mohanlal once did between 1985-2000

  • @ManjuNatha-id7uk
    @ManjuNatha-id7uk 11 лет назад +9

    Awsm music Vidya ji...Both Najim Arshad n Abhirami sang excellently...

  • @yeshwanthiyer6028
    @yeshwanthiyer6028 3 года назад +11

    I miss this charm from Amala now.. you are so cute in this song.. please select such role and make us happy..

  • @NarayananRMenon
    @NarayananRMenon 11 лет назад +38

    Lovely style and different texture rendered by najim.. classic composition.. its good to hear the combo vidhyaji and najim.. fahad looking handsome too.. thumbs up..

  • @MsShane74
    @MsShane74 8 лет назад +96

    great song in this song Amala paul looks awesome!!!!!!!!!!

  • @leyamalu8630
    @leyamalu8630 11 лет назад +6

    This make me feel so relaxed ..mesmerising stuff by Najim Arshad ..hats off vidya sagar for sucha superb melodic fastsong .. fahad is a good dancer too ,Super hit of the year ...