*We are aware about the color problems present in this video song. As we said in previous videos ,the negative of this film is heavily damaged . This particular REEL is even more damaged.Thanks to the Labs. Regarding audio quality, we used original sound negative for audio. Audio on film won't give much quality compared to other sources. If the negative is in poor condition,then it is even worse.*
ഈ പാട്ടുകൾ ചെയ്യുന്നതോടൊപ്പം ഈ സിനിമകളും upload ചെയ്യാൻ പറ്റുമോ??...കാരണം നിങ്ങടെ അത്ര ക്വാളിറ്റിയിൽ വീഡിയോ upload ചെയ്യുന്ന മറ്റൊരു ചാനൽ ഇല്ല.Reply അയയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു
അതേ റൊമാന്റിക് സോങ്‌സിൽ പലപ്പോഴും male voice വരുമ്പോൾ അങ്ങനെ തോന്നും.. കണ്ണാടി കൂടും കൂട്ടി എന്ന പാട്ടിൽ പൂവിൽ ഈ പുല്ലംകുഴലിൽ എന്ന ഭാഗം തൊട്ട് ദാസേട്ടൻ കൊണ്ട് പോകും... 🥰
എന്റെ തെങ്കാശി തമിഴ് പൈങ്കിളി.....ഈ പാട്ടിന്റെ മുഴുവൻ സൗന്ദര്യവും ഉൾകൊള്ളുന്ന വരികൾ തുടങ്ങുന്നത് 03:15 ലെ male voice മുതലാണ് 🥰🥰🥰❤️❤️❤️ 2024 ൽ കേൾക്കാൻ വന്നവർ ????
@@vishalgvr8751 understand voice man. any kid can understand MG Sreekumar voice. Suresh peters lead the pachapavizha portion. In the google u wont find MG name because in the audio casette MG portion is not there, its in the film version only
2025യിൽലും ഈ പാട്ട് നമ്മൾ തീർച്ചയായും കേൾക്കാൻ വരും . എന്തു രസംമാണ് പണ്ടത്തെ സോങ്‌സ് കേൾക്കാൻ. Mg sir പാടിയ ആ വരികൾ കേൾക്കാൻ.2025യിലും ഈ പാട്ട് കേൾക്കാൻ വരും എന്ന് ഉറപ്പുള്ളവാർ ലൈക്ക് button കുത്തി പൊട്ടിച്ചോ 😁
As I am Tamilan 💥 But Addicted to Malayalam Version... But now I am studying in Ernakulam,Cochin , Thevara, 2022 joined in Sacred Heart College, I learning Malayalam 😁🤗🙌 Love You all Tamil & Malyalam Friends 🤗 Especially All Indians ❤️🔥
ഏതൊരു ആണും ആ ജനറേഷനിൽ ആവാൻ ആഗ്രഹിച്ച രൂപഭംഗി ആയിരുന്നു സുരേഷ് ഗോപിയുടേത്..... ആ ആറടി ഒരിഞ്ചു പൊക്കത്തിലും ഒത്ത ശരീരത്തിലും വിരിഞ്ഞു നിന്ന പൗരുഷം... The most manly and intimidating hero in malayalam❤️❤️
ഈ പാട്ടിന് എന്തോ ഓരു പ്രത്യേകത ഉണ്ട് എത്ര കേട്ടാലും വീണ്ടും വീണ്ടും കേൾക്കാൻ തോന്നും ❤️സുരേഷ് ഗോപിയേട്ടൻ പാടുന്ന ആ ഓരു ലൈൻ ഓരു രക്ഷയും ഇല്ല 🔥എന്റെ തെങ്കാശി തമിഴ് പൈങ്കിളി 😍❤️
എനിക്ക് സംയുക്ത ചേച്ചി ഏറ്റവും സുന്ദരി ആയി തോന്നിയ ചിത്രം 😍... ഇപ്പോ ടീവിയിൽ വന്നാലും അപ്പോ കാണും ഈ സിനിമ 🤩 ഒത്തിരി ഇഷ്ടം ഈ ചിത്രം... സുരേഷ് പീറ്റേഴ്സ് സാറിന്റെ വേറെ ലെവൽ മ്യൂസിക് 🔥👌 ഈ സിനിമയിലെ എല്ലാ പാട്ടും ഒന്നിനൊന്നു മികച്ചത് 💜.. ഈ പാട്ടിലെ ദിലീപേട്ടന്റെ expression's 😝❣️.. നമ്മടെ സ്വന്തം സുരേഷേട്ടൻ 😘😘 ഡാൻസ് കളിച്ചില്ലേൽ എന്നാ അങ്ങോട്ടും ഇങ്ങോട്ടും വെറുതെ നടന്നാൽ പോരെ അതെന്നെ ഒരു ചേലാണ് കണ്ണപ്പേട്ടൻ ഇഷ്ടം 💖. ശ്രീകുമാർ ചേട്ടൻ ചിത്ര ചേച്ചി, മനോ എല്ലാവരും മനോഹരമായി പാടിയ മനോഹര ഗാനം 💞👌👌👌.....
പാവപ്പെട്ടൻ ഒരു പാട്ട് റീമാസ്റ്റർ ചെയ്ത് ഇട്ടാൽ അതിനെ copyright അടിച്ച് delete ചെയ്യിപ്പിക്കുന്ന saina യെ കൊണ്ട് ഈ പാട്ട് delete ചെയ്യിപ്പിച്ച Matinee now ന് ഇരിക്കട്ടെ ഒരു കുതിരപ്പൻ ❤️
എന്തിനാണ് വല്ലവനും ഷെയർ ഉള്ള പാട്ട് ഇടുത്ത് റ്റീയറ്ററിൽ കണ്ട പരിജയം വെച്ച് അല്ലേൽ മാസ്റ്റർ DVD വാങ്ങിയേട്ടുണ്ടെന്ന അതികാരം വെച്ച് എന്തിനാണ് യൂറ്റൂബിൽ ഇടുന്നത്? ഇങ്ങൾ ചെയ്തേക്കുന്ന വർക്ക് ഇടുത്ത് ആരേരും യൂറ്റൂബിൽ ഇട്ടാൽ നിങ്ങൾ സമ്മതിക്കുമോ?
നല്ല മലയാള തനിമയുള്ള ട്യൂണും ആധുനിക രീതിയിലുള്ള music instruments ഉം അത് മലയാളികൾക്ക് ശെരിക്കും പരിചയപ്പെടുത്തിയത് സുരേഷ് പീറ്റേർസ് ആണെന്ന് നിസ്സംശയം പറയാം. പഞ്ചാബിഹൗസ് മുതൽ എന്നാ adaar composing ആണ് പുള്ളി ചെയ്ത് വെച്ചിരിക്കുന്നത്. ഇന്നും അദ്ധേഹത്തിൻ്റെ കുറവ് മലയാള സംഗീതശാല ശെരിക്കും miss ചെയ്യുന്നുണ്ട്.
@Bibin james benny.. വിദ്യാസാഗർ വേറെ level അല്ലെ, പറയേണ്ട ആവശ്യം ഉണ്ടോ. My all time fav music composer. എന്നാലും suresh peters nte composing um അടിപൊളി ആണ്..
കാര്യം ചിത്രച്ചേച്ചി തകർത്തു പാടിയ പാട്ടാണെങ്കിലും,ഇടക്കൊക്കെ ഇവിടെ വരുന്നത് എംജി ചേട്ടൻ സുരേഷേട്ടനായി പാടുന്ന..എന്റെ തെങ്കാശി പൈങ്കിളി portion കേൾക്കാനാണ്..🤩🥰❤️
കഴിഞ്ഞ ദിവസം ഗോലുമാൽ,അതിന് മുൻപ് പവിഴ മലർ പെൺകൊടി, golumaalu ഇട്ടപ്പോഴെ ആരോ പറഞ്ഞു ഇനി തെങ്കാശി തമിഴ് പൈങ്കിളി കൂടി പോരട്ടെ എന്ന്.... എത്ര കേട്ടാലും മതിവരാത്ത പാട്ട്.......
I am from Tamil Nadu. Music, lyrics, Actors and actress dance performance are really Awesome........ Repeat mode is going on........❤❤❤❤Best to the Core.... Hats off to the Malayalam Industry..... Ever green Song Was made.......
ഈ പാട്ടൊക്കെ കേൾക്കുമ്പോ എന്തോ നെഞ്ചിനകത്തൊരു പിടച്ചിലാ... എന്തൊക്കെയോ പോയകാലത്തിന്റെ ഇട നാഴിയിലെന്തോ കൊഴിഞ്ഞു പോയപോലെ..... പടച്ചോനെ ഒരിക്കലെങ്കിലും ആ 90ന്റെ കാലത്തിലേക്ക് ഒന്ന് തിരിച്ചു പോകാനായെങ്കിൽ....😢😢😢.2023 ആരെങ്കിലും ഇത് വഴി വന്നാൽ ഒന്ന് ലൈക്കടിക്കണേ.....
സുരേഷേട്ടൻ ഈ 2024. ഈ song കേൾക്കുമ്പോൾ എന്റെ പൊന്നോ പഴയ ഓർമ്മകൾ, എന്താ പറയാൻ അന്നും ഇന്നും സുരേഷേട്ടൻ ❤️❤️❤️❤️❤️❤️❤️🥰🥰😍😍🌹🌹🌹🌹🌹super അതിനിടയിൽ ഒരു തോട്ടത്തിൽ കൃമി അവൻ കൃമി അല്ല ഇപ്പോൾ പോഴു ആണ്
എന്റ പൊന്നോ.. ഒരു രക്ഷയില്ല.. i see alot of beauty.. സുരേഷ് പീറ്റർ ടെ മ്യൂസിക് ❤️ ക്യാമറ, സുരേഷ് ഗോപി ദിലീപ് കെമിസ്ട്രി, സംയുകത ടെ അഴകേറിയ ചുവടുകൾ,, എല്ലാം പ്രമാദം.. മലയാള സിനിമ ഇത്യാദി ഒരുപാട് സൗന്ദര്യങ്ങൾക്ക് ഉടമയാണെ 😍
MG ശ്രീകുമാർ വോയിസ്👌👌 സുരേഷ് പീറ്റേഴ്സ് ചെയ്‌ത ഈ സിനിമയിലെ മുഴുവൻ സോങ്ങും ഒന്നിനൊന്നു മെച്ചമാണ്❤️❤️ സുരേഷേട്ടന്റെ ആ ഭംഗി👌👌ദിലീപേട്ടനെ കാണാൻ വന്നവരില്ലേ😉😁
സൈന മ്യൂസിക്കിൽ നിന്ന് ഈ പാട്ട് പോയപ്പോൾ വളരെ വിഷമിച്ചു. എന്നാൽ ഇപ്പോൾ സന്തോഷം തോന്നുന്നു. ഇത്രയും ക്ലാരിറ്റിയിൽ തെങ്കാശിപ്പട്ടണം മൂവി തന്നെ വരുന്നല്ലോ. ഇനി കടമിഴിയിൽ കമലദളം കൂടി വരണം.ദിലീപ് സലിം കുമാർ പശുവായിട്ടുള്ള കോമഡി ക്ലിപ്പും അപ്‌ലോഡ് ചെയ്താൽ നന്നായിരിക്കും
ആരും ചിത്ര ചേച്ചിയെ പറ്റി എന്തെ പറയാതെ ചിത്ര ചേച്ചിടെ voice ❤️😍 Chithra chechi voice + mg sir voice = heaven😍🥰🔥 Njan 2k kid ആന്നു ബട്ട് my fav song is this 🔥😍
എന്റെ തെങ്കാശി തമിഴ് പൈങ്കിളീ കുറി ചൊല്ലുന്ന മലർ തേൻ കിളീ എന്റെ കരളിന്റെ കഥ കേൾക്കുമോ കന്നി കുറിമാനം അവൾക്കേകുമോ അവളില്ലാതെ ഞാനില്ല എന്നെന്റെ പെണ്ണിന്റെ കാതിൽ നീ ചൊല്ലുമോ പരിഭവം പറയുമോ ❣️
90കളുടെ അവസാന കാലഘട്ടവും 2000 കളുടെ ആരാമ്പത്തിലും മലയാള സിനിമയിലെ എല്ലാ മേഘ ലയിലും വല്യ impact ഉണ്ടാക്കിയ സിനിമ ആണ് "തെങ്കാശി പട്ടണം ". 90s kids അറിയാം
I'm from Andhra. Saw this song in Hanuman Junction and got addicted from my childhood.. Recently i came to know it's a remake of this film. This song is even more addictive 😍😍 Ofcourse.. same tune and same tempo. But donno why.. this song is too good
ഇതിലെ ദിലീപിന്റെ performance ഒരു രക്ഷയും ഇല്ല 😍 എത്ര കണ്ടാലും മടുക്കാത്ത song & choreography❤️😍👌 ഇങ്ങനെയുള്ള മലയാള സിനിമകൾ ഇനി ഈ കാലത്ത് കാണാൻ സാധിക്കില്ല..
ഈ song-ന് വേണ്ടി മാത്രം കാത്തിരിക്കുവായിരുന്നു.. ഇത്രയും ക്ലാരിറ്റിയോടെ ഞങ്ങൾക്ക് സമ്മാനിച്ച മാറ്റിനിക്ക് നന്ദി 🙏 അവസാനമുള്ള MG അണ്ണന്റെ ആ വോയിസ് കേട്ടപ്പോൾ ആണ് ഈ പാട്ട് ഇത്രയും മനസ്സിൽ തറച്ചത് 💯👌❣️
2000ത്തിൽ ആണ് സിനിമ തിയേറ്ററിൽ പോയി കാണാൻ തുടങ്ങിയത്.... നമ്മളെ അറിയുന്നവർ ആരും കാണല്ലേ എന്ന പ്രാർത്ഥനയോടെ യാണ് സിനിമ കാണുന്നത്.... ഓർക്കുമ്പോൾ തന്നെ ഒരു... ഒരു
സ്........ സ് ...... സ് ....... ഇടക്ക് വരുന്നത് പണ്ട് ഈ പാട്ട് കേൾക്കുമ്പോഴേ വേറൊരു ഫീലായിരുന്നു❤'' ലാസ്റ്റ് MG അണ്ണൻ്റെ entry ❤ ഉഫ്.... കറക്ട് SG ടെ സെയിം ശബ്ദം❤❤❤
*We are aware about the color problems present in this video song. As we said in previous videos ,the negative of this film is heavily damaged . This particular REEL is even more damaged.Thanks to the Labs. Regarding audio quality, we used original sound negative for audio. Audio on film won't give much quality compared to other sources. If the negative is in poor condition,then it is even worse.*
Great surest Peters😍😍😍
Chandamama malayalam movie uploade chayumo songsum
ഈ പാട്ടുകൾ ചെയ്യുന്നതോടൊപ്പം ഈ സിനിമകളും upload ചെയ്യാൻ പറ്റുമോ??...കാരണം നിങ്ങടെ അത്ര ക്വാളിറ്റിയിൽ വീഡിയോ upload ചെയ്യുന്ന മറ്റൊരു ചാനൽ ഇല്ല.Reply അയയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു
Thanks bro
@@nirmmalmurali3600 ആമസോണിൽ വരും
അവളില്ലാതെ ഞാനില്ല എന്നെന്റെ പെണ്ണിന്റെ കാതിൽ നീ ചൊല്ലുമോ.... Most underrated music director suresh peter❤️💕
അതെ, പക്ഷേ ശ്രദ്ധിച്ചിട്ടുണ്ടോ, ഇപ്പോ ഏറ്റവും കൂടുതൽ ആൾക്കാര് പറയുന്ന ഒരു വാക്കാണ്
" underrated ''
@@VR_AnimGFX അതെ
@@VR_AnimGFX tec travel eat കടന്ന് കയറ്റം
@@anujithpm8138 മനസ്സിലായില്ല
Ur comments are there almost everywhere
ചിത്ര ചേച്ചിയുടെ ശബ്ദത്തെ കവർന്നെടുത്ത് MG അണ്ണന്റെ ഒരു entry ഉണ്ട് എന്റെ തെങ്കാശി പെങ്കിളി എന്റെ ദൈവമേ .. ഒരു രക്ഷയുമില്ല🔥🔥🔥🔥🔥
Yes🔥🔥🔥🔥
അതേ റൊമാന്റിക് സോങ്‌സിൽ പലപ്പോഴും male voice വരുമ്പോൾ അങ്ങനെ തോന്നും.. കണ്ണാടി കൂടും കൂട്ടി എന്ന പാട്ടിൽ പൂവിൽ ഈ പുല്ലംകുഴലിൽ എന്ന ഭാഗം തൊട്ട് ദാസേട്ടൻ കൊണ്ട് പോകും... 🥰
എംജി അല്ല ഈ സോങ് പാടിയത് സുരേഷ് പീറ്റർ ആണു
in okkela okkela song also. mg's entry portion is awesome
Ano
ever fav ☺️
Muthe
Big fan
Macha 🤩
Machane ivedeyum vanno!!
Machane
എന്റെ തെങ്കാശി തമിഴ് പൈങ്കിളി.....ഈ പാട്ടിന്റെ മുഴുവൻ സൗന്ദര്യവും ഉൾകൊള്ളുന്ന വരികൾ തുടങ്ങുന്നത് 03:15 ലെ male voice മുതലാണ് 🥰🥰🥰❤️❤️❤️
2024 ൽ കേൾക്കാൻ വന്നവർ ????
Aliyaa sathyam❤
❤❤
2023 ❤
@@anandhuashok899 bxhhhgdjg
MG അണ്ണൻ ❤
ഇതൊക്കെ തീയേറ്ററിൽ കൊണ്ട് പോയി കാട്ടി തന്ന അച്ഛനും അമ്മയ്ക്കും നന്ദി,90 kid
Same here❤
Njan
3:14 തൊട്ട് പാട്ടിനു രണ്ടാം ജന്മം ലഭിച്ചപോലെ ...ഓ എന്താ പറയുക..രോമാഞ്ചം🔥🔥 കണ്ണപ്പെട്ടൻ+എം.ജി കോമ്പിനേഷൻ❣️❣️❣️❣️
എംജി അല്ല സുരേഷ് പീറ്റർ ആണ്
@@T-Travel3 MG anu
@@T-Travel3 MG ആണ് പടിയിരിക്കുന്നത്
@@T-Travel3 koppa, mg sreekumarinu pani pidichu paaditha, kelkumpo mnsilaakum
Josappettan 🔥🔥
സംയുക്ത, മലയാളത്തിലെ ഐശ്വര്യമുള്ള നടിമാരിൽ ഒരാൾ 👌👌
Tt
Athe
Best kundiya
@@nonono486 enthoru vaikrutha chindagathi ithokke deiyvame
@@nonono486 amma ithoke aano padipichath
മലയാളിടെ പുരുഷ സങ്കൽപത്തിൽ എന്നും സുരേഷ് ഗോപി ആണ് മുന്നിൽ..... അതു പോലെ മലയാളിക്ക് മാത്രം അതിസുന്ദരി ആയി കാണാൻ പറ്റുന്ന നായിക.... സംയുക്ത..
😆😆😆😆😆
@@nasri7534 karaachi fan aano
@@arjunkmrc9392 പൗരുഷം സുരേഷ് ഗോപി ആണെന്ന് കേട്ടപ്പോ. ചിരിച്ചതാ😆😆😆😆
😂😂😂😂
@@nasri7534 pinne aaarado vere ithra tgla edupulla aal...aarumillaaaa
ദിലീപ് ഇല്ലാതിരുന്നെങ്കിലും ഈ സിനിമ ഹിറ്റ് ആയേനെ പക്ഷെ പടം കൂടുതൽ ദിവസം തിയേറ്ററിൽ ഓടുന്ന കാര്യം സംശയം ആണ്.... ശത്രു... 💕😍🥰💞💥🔥
അതെന്താണ് ദിലീപ് കാശ് കൊടുത്ത് ആണോ ബാക്കി ദിവസം ഓടിച്ചത്? 😂🤣🤣
@@sameers3581 🤣🤣poda annathe kalath angerude range ariyane annathe kaalathe pillerod chodhicha mathi
ദിലീപ് പടം എന്നാ ലേബലിൽ തന്നെയാണ് പടം മാർക്കറ്റ് ചെയ്തത്
Dileep side character. Jus comedy atra ullu
😂😂 onhe poduoo annathe deelipetan oru range ayirunuoo
എനിക്ക് മാത്രമാണോ ..ഈ പാട്ട് കേട്ടാൽ കുട്ടിക്കാലം ഒർമ വരുന്നത്...❤
90's Kidsinnu തിരിച്ച് കിട്ടാത്ത ആ നല്ലാ കാലങ്ങൾ 😍😍
ചിത്രഗീതം
ഓർമകൾക്ക് എന്തൊരു മധുരം
Alla
ഈ സിനിമയിലെ എല്ലാം പാട്ടും സൂപ്പർ ഹിറ്റ് ആയിരുന്നു ❤️❤️
നമ്മ 90's ആണ് മോനെ ശെരിക്കും life ആസ്വദിച്ചത്.
ശത്രു.... ദിലീപേട്ടന്റ ഇഷ്ടകഥാപാത്രങ്ങളിൽ ഒന്ന്❤️ഈ പാട്ടിൽ സുരേഷേട്ടനുമായി ഉള്ള സീൻസ് അമ്പോ പൊളി...🔥
തെങ്കാശിപട്ടണം മൂവി ഫാൻസ്❤️❤️👇👇
Aano valiya karyam
@@fathimabathool4120 pode Njangalke anthoke valya karyama innathe nivin malare pole olla tolinja padom alla anthkonde
@@surajacharya6775 correct 👍
@@surajacharya6775 sathyam
@@fathimabathool4120 shathru illel padam 5 divasam koodi odilla...sthatru anu star padathil😂
ചിത്രച്ചേച്ചിയും കോറസും ഒക്കെ തകർത്തു...
പക്ഷേ അവസാന രണ്ടു വരി വന്നപ്പോൾ MG ഒരു രക്ഷയുമില്ല🥰🥰🥰🥰
@@vishalgvr8751 no it is m g sreekumar, i think suresh peter's sound is leading in the chorus portions...
@@vishalgvr8751
No dear
MG Sreekumar✅️
@@vishalgvr8751 understand voice man. any kid can understand MG Sreekumar voice. Suresh peters lead the pachapavizha portion. In the google u wont find MG name because in the audio casette MG portion is not there, its in the film version only
പക്കാ മെലഡി song.. അതിനൊപ്പം ആടാർ കോമഡി സീൻസും കൂടി ചേർന്നാൽ എങ്ങനെ ഇരിക്കും.. അതാണ് ഇത് 😍😍😍😍🤩🤩🤩
Anne lal jose theerumaanichirikkum dieep ne chaanth pottil abhinayippikkan
2022 lum ഈ പാട്ടിനോടുള്ള ഇഷ്ട്ടം ഒട്ടും കുറയുന്നില്ല. Last male version, M.G. Sir പാടിയ ലൈൻസ്നോട് ഒരു പ്രത്യേക ഇഷ്ട്ടകൂടുതൽ 💞
❤️
2023🤙🏽
അടിമാലി to കോതമംഗലം റൂട്ട്, KSRTC ബസ്, പുറത്ത് തകർത്തു പെയ്യുന്ന മഴ, തണുപ്പ് ഹെഡ്സെറ്റിൽ ഈ പാട്ട്.... OMG unbeatable feeling 🥰🥰🥰🥰🥰
Same.. Adimali to kothamagalm 👍
Sathyamm.. Njan oru thVane poyatha 😍🔥🔥 mazha peythal avide poliya😍
🤮🤮. 🚌
Adi polianu
Athin kozhikode - thrissur limited stop bus 😌👍🏻
*അവളില്ലാതെ ഞാനില്ല എന്നെന്റെ പെണ്ണിന്റെ കാതിൽ നീ ചൊല്ലുമോ പരിഭവം പറയുമോ* ❤️❤️
ഈ കാലത്ത് ഇങ്ങനത്തെ പടങ്ങൾ ഒരുപാട് മിസ് ചെയ്യുന്നു.....
ചിത്ര ചേച്ചി 😍😍
എം ജി അണ്ണൻ😍😍😍
ലാസ്റ്റ് പല്ലവിയിൽ സുരേഷ് ഗോപിക്ക് വേണ്ടി എംജീ അണ്ണൻ പാടിയ ആ 2 വരി കേൾക്കാൻ വേണ്ടി വന്നവർ ഇവിടെ ലൈക്കടിക്കുക... 03:15
അത് പൊളിയാണ്.. ഞാൻ അത് കേൾക്കാൻ വേണ്ടി മാത്രം ഈ പാട്ട് കേൾക്കാറുണ്ട് ♥️
MG aano?? Cold vann padiyathano?? Sounds so different..
ഞാൻ 🙋♂️
ഞാനും 😍👌👌
100 th like
2025യിൽലും ഈ പാട്ട് നമ്മൾ തീർച്ചയായും കേൾക്കാൻ വരും
. എന്തു രസംമാണ് പണ്ടത്തെ സോങ്‌സ് കേൾക്കാൻ. Mg sir പാടിയ ആ വരികൾ കേൾക്കാൻ.2025യിലും ഈ പാട്ട് കേൾക്കാൻ വരും എന്ന് ഉറപ്പുള്ളവാർ ലൈക്ക് button കുത്തി പൊട്ടിച്ചോ 😁
As I am Tamilan 💥 But Addicted to Malayalam Version... But now I am studying in Ernakulam,Cochin , Thevara, 2022 joined in Sacred Heart College, I learning Malayalam 😁🤗🙌 Love You all Tamil & Malyalam Friends 🤗 Especially All Indians ❤️🔥
💙
Habibi welcome to Kochi ❤
So nice vishwa bro
I liked Tamil version more❤
ഏതൊരു ആണും ആ ജനറേഷനിൽ ആവാൻ ആഗ്രഹിച്ച രൂപഭംഗി ആയിരുന്നു സുരേഷ് ഗോപിയുടേത്..... ആ ആറടി ഒരിഞ്ചു പൊക്കത്തിലും ഒത്ത ശരീരത്തിലും വിരിഞ്ഞു നിന്ന പൗരുഷം... The most manly and intimidating hero in malayalam❤️❤️
സത്യം 😍😍😍
സത്യം. But 6.2 ആണ് sg
Yss
3:15 അത്രയും നേരം പാട്ട് അടക്കി വാണ ചിത്രചേച്ചിയെ പിന്നിലാക്കി എം ജി അണ്ണൻ്റെ മാസ് എന്റ്റ്രി
രോമാഞ്ചം വരുന്ന ആലാപനം
Athu MG sreekumar Alla padiyatha Suresh Peter ennu parayunna Aalanu
@@utharath5100 🙄🙄🙄
Suresh Peter is the music composer
and the song sung by MG sreekumar
@@Krishnadev22566 Athentha muzic composark padikoode
@@utharath5100 sure,but here the song was sung by mg sreekumar.
You better please check before arguing!!!😊
@@utharath5100 ithil suresh Peter padiyittund.. Mg sreekumarum padiyittund...
ഈ പാട്ടിന് എന്തോ ഓരു പ്രത്യേകത ഉണ്ട് എത്ര കേട്ടാലും വീണ്ടും വീണ്ടും കേൾക്കാൻ തോന്നും ❤️സുരേഷ് ഗോപിയേട്ടൻ പാടുന്ന ആ ഓരു ലൈൻ ഓരു രക്ഷയും ഇല്ല 🔥എന്റെ തെങ്കാശി തമിഴ് പൈങ്കിളി 😍❤️
സുരേഷ് ഗോപി എന്റെ ഇഷ്ട തരാം... അദ്ദേഹത്തിന്റെ ഡയലോഗ് ഡെലിവറി ഒരു രക്ഷയും ഇല്ല..ആക്ഷൻ ഹീറോ തന്നെ ആണ് ഇപ്പോഴും ❤😍
നല്ല കിണ്ണൻ കാച്ചിയ ക്വാളിറ്റി! എംജിയുടെ ശബ്ദം സുരേഷേട്ടന് നല്ല സ്യുയൂട്ടാകുന്നു
Suresh gopi padiyapole thonnum
എനിക്ക് സംയുക്ത ചേച്ചി ഏറ്റവും സുന്ദരി ആയി തോന്നിയ ചിത്രം 😍... ഇപ്പോ ടീവിയിൽ വന്നാലും അപ്പോ കാണും ഈ സിനിമ 🤩 ഒത്തിരി ഇഷ്ടം ഈ ചിത്രം...
സുരേഷ് പീറ്റേഴ്സ് സാറിന്റെ വേറെ ലെവൽ മ്യൂസിക് 🔥👌 ഈ സിനിമയിലെ എല്ലാ പാട്ടും ഒന്നിനൊന്നു മികച്ചത് 💜..
ഈ പാട്ടിലെ ദിലീപേട്ടന്റെ expression's 😝❣️.. നമ്മടെ സ്വന്തം സുരേഷേട്ടൻ 😘😘 ഡാൻസ് കളിച്ചില്ലേൽ എന്നാ അങ്ങോട്ടും ഇങ്ങോട്ടും വെറുതെ നടന്നാൽ പോരെ അതെന്നെ ഒരു ചേലാണ് കണ്ണപ്പേട്ടൻ ഇഷ്ടം 💖. ശ്രീകുമാർ ചേട്ടൻ ചിത്ര ചേച്ചി, മനോ എല്ലാവരും മനോഹരമായി പാടിയ
മനോഹര ഗാനം 💞👌👌👌.....
മഴ എന്ന ചിത്രമോ👌👌❤️❤️
@@thomasshelby3249 താങ്ക്യൂ.. അത് മറന്നു പോയതാ 🤦♀️ മഴ ചിത്രത്തിലും പ്രത്യേക ഭംഗിയാണ് 😍👌
Not Sujatha... its Chitra😍❤️
@@ajithpr9665 Thank you 👍 തെറ്റിപോയതാ 😒😑
@@snehakmohanan_k___... എത്രവരേ പഠിച്ഛിറ്റുണ്ട് ചേചി
പാവപ്പെട്ടൻ ഒരു പാട്ട് റീമാസ്റ്റർ ചെയ്ത് ഇട്ടാൽ അതിനെ copyright അടിച്ച് delete ചെയ്യിപ്പിക്കുന്ന saina യെ കൊണ്ട് ഈ പാട്ട് delete ചെയ്യിപ്പിച്ച Matinee now ന് ഇരിക്കട്ടെ ഒരു കുതിരപ്പൻ ❤️
entha sambavam?
SAINA UDAYIPP AANU HD ENNUM PARNJ VCD QUALITY VIDEO EDUTH SHARPNESS KOOTTI ITTU PATIKKUNNA OOLAKAL AANU SAINA..BUT MATINEE NOW..YAA MWONE PWOLI AANU...PANI SHARIKKUM EDUTHITT AANU ORU VIDEO UPLOAD CHAYYUNNATH...VERE LEVEL
@@jaisonjjoshua video quality super aanu.. but sound quality athpole mechapettittilla.
Mass
എന്തിനാണ് വല്ലവനും ഷെയർ ഉള്ള പാട്ട് ഇടുത്ത് റ്റീയറ്ററിൽ കണ്ട പരിജയം വെച്ച് അല്ലേൽ മാസ്റ്റർ DVD വാങ്ങിയേട്ടുണ്ടെന്ന അതികാരം വെച്ച് എന്തിനാണ് യൂറ്റൂബിൽ ഇടുന്നത്? ഇങ്ങൾ ചെയ്തേക്കുന്ന വർക്ക് ഇടുത്ത് ആരേരും യൂറ്റൂബിൽ ഇട്ടാൽ നിങ്ങൾ സമ്മതിക്കുമോ?
இந்தப்பாட்டு தமிழிலும் அருமையாக இருக்கும் ❤️🔥 காரணம் வாலி ஐயா 🎶❤️🔥
ദിലീപേട്ടന്റെ ചെറിയ expressions പോലും എന്ത് ഭംഗിയാണ് 💓
மிகவும் ஒரு அழகான மொழி மலையாள மொழி அதன் வரிகளும் பாடல்களும் மிகவும் அருமை
🌷😎💟
For me , as a malayali , it's Tamil
തെങ്കാശിപ്പട്ടണം തീയറ്ററില്‍ പോയ് കണ്ടവര്‍ ഇവിടെ ലൈക്കടിച്ചാട്ടെ.. എജ്ജാതി നൊസ്റ്റു 🥰💥❤️
Ithrayum clarity undayirunno theateril
4 times
Trivandrum Sreekumar
2001 മാർച്ച് - ഏപ്രിൽ
No
കണ്ണേട്ടനേക്കാളും ദാസേട്ടനേക്കാളും ശത്രുവിനെ സ്നേഹിച്ചവൻ
അയ്യേ,, ചളിപ്പ്
@@nayana6178 അച്ചോ..... ടാ..😔
Ulupp undoda ninakk😁😁😂😂
Chumma paranjathaa tto😁😁
@@shakeethics4687 അമ്മച്ചിയാണേ... കുറച്ചൊക്കൊ ഉണ്ട്😁😁😁
@@nithin2255 he he😁😁
നല്ല മലയാള തനിമയുള്ള ട്യൂണും
ആധുനിക രീതിയിലുള്ള music instruments ഉം അത് മലയാളികൾക്ക് ശെരിക്കും പരിചയപ്പെടുത്തിയത് സുരേഷ് പീറ്റേർസ് ആണെന്ന് നിസ്സംശയം പറയാം.
പഞ്ചാബിഹൗസ് മുതൽ എന്നാ adaar composing ആണ് പുള്ളി ചെയ്ത് വെച്ചിരിക്കുന്നത്.
ഇന്നും അദ്ധേഹത്തിൻ്റെ കുറവ് മലയാള സംഗീതശാല ശെരിക്കും miss ചെയ്യുന്നുണ്ട്.
വിദ്യാസാഗർ
@Bibin james benny.. വിദ്യാസാഗർ വേറെ level അല്ലെ, പറയേണ്ട ആവശ്യം ഉണ്ടോ. My all time fav music composer. എന്നാലും suresh peters nte composing um അടിപൊളി ആണ്..
@@unnikrishanp9051 അതു പിന്നെ സുരേഷ് അണ്ണനും റഹ്മാൻ അണ്ണനും മച്ചാ മച്ചാൻമാരെ പിന്നെ മോശം വരില്ലല്ലോ ❤️❤️
👐
@@bibinjamesbenny njan comment chyyan veruvayirunnu vidyaji😍
3:14 മുതലുള്ള ആ ഫീൽ മൊത്തത്തിൽ ഒരു മാറ്റം വരുത്തി എംജി അണ്ണന്റെ വോയിസ് 🥰 സുരേഷേട്ടന്റെ ലെവലും 🥰🥰
@3:15 ഇവിടം മുതൽ പാട്ടിന് വേറെ ഒരു ഫീൽ!!!! One & Only MG Sreekumar.
3:15 ഇവിടെ മുതൽ എന്തൊരു ഫീൽ ആണ് ❤️
ആ സുരേഷ് ഗോപി × എം ജി ശ്രീകുമാർ കോംബോ ! 👌❤️
ശരിയാ
Sathyamm
Fvrt part of this song. Repeat adichu kelkkan thonnunna part.
Of po
@@unknown-jq2ce kjjjjjkkkjjkjkk
03:57 സംയുക്ത വർമ്മയുടെ മനസ്സിൽ ലഡ്ഡു പൊട്ടി.. ഏജ്‌ജാതി Cute Expression!!!
അന്നും ഇന്നും എന്നും സുരേഷ്ഗോപി ❤️
Ni Sivaji pakthana
❤
SG ❣️
SG😘
ꜱ ɢ 🔥🔥🔥🔥
3:15 the essence of this song
💥🔥
കാര്യം ചിത്രച്ചേച്ചി തകർത്തു പാടിയ പാട്ടാണെങ്കിലും,ഇടക്കൊക്കെ ഇവിടെ വരുന്നത് എംജി ചേട്ടൻ സുരേഷേട്ടനായി പാടുന്ന..എന്റെ തെങ്കാശി പൈങ്കിളി portion കേൾക്കാനാണ്..🤩🥰❤️
സിനിമ പോലെ തന്നെ ഇ തിലെ എല്ലാ പാട്ടുകളും സൂപ്പർ ആണ്
എംജി ശ്രീകുമാർ സർ ചിത്ര ചേച്ചി പാടിയ സൂപ്പർ സൊങ്ങ്
സുരേഷ് ഏട്ടൻ സംയുക്ത ♥️♥️
3.15 😍😍💞💞💞💞❤️❤️❤️എം. ജി. ശ്രീകുമാർ.... എന്ത് രസായിട്ട് ആണ് പാടുന്നത്..
ജലദോഷം ഉള്ളതാണ് കാര്യം.M.G ശ്രീകുമാറിന്
കഴിഞ്ഞ ദിവസം ഗോലുമാൽ,അതിന് മുൻപ് പവിഴ മലർ പെൺകൊടി, golumaalu ഇട്ടപ്പോഴെ ആരോ പറഞ്ഞു ഇനി തെങ്കാശി തമിഴ് പൈങ്കിളി കൂടി പോരട്ടെ എന്ന്.... എത്ര കേട്ടാലും മതിവരാത്ത പാട്ട്.......
ഞാനും പറഞ്ഞിരുന്നു 😆
ഞാൻ പറഞ്ഞിരുന്നു
Appo kadamizhiyil kamaladalam...
പാട്ടു മാത്രമേ കാണുന്നുള്ളൂ, ഫുൾ സിനിമ ഒന്നും കാണുന്നില്ല
Ningal ellayidathum undallo 🤔🤔🤔
M g അണ്ണന് ജലദോഷം വന്നപോലെ പാടിയ ആ മൂന്ന് വരികൾ ആണ് ഈ പാട്ടിലേ എറ്റവും ഹൈലൈറ്റ് ❤
വന്ന പോലെ അല്ല... ശരിക്കും വന്നതാ
ഈ സോങ് പാടുന്ന ടൈം ജലദോഷം ഉണ്ടായിരുന്നു
*3:15** Mg ശ്രീകുമാർ sir സുരേഷട്ടൻ.. 👌ഇജ്ജാതി Sync🔥❤️😍*
Chithra chechi❤️
3:15 Mg sreekumar😍
Suresh Gopi Dileep Samyuktha❤️
I am from Tamil Nadu. Music, lyrics, Actors and actress dance performance are really Awesome........ Repeat mode is going on........❤❤❤❤Best to the Core.... Hats off to the Malayalam Industry..... Ever green Song Was made.......
ഈ പാട്ടൊക്കെ കേൾക്കുമ്പോ എന്തോ നെഞ്ചിനകത്തൊരു പിടച്ചിലാ... എന്തൊക്കെയോ പോയകാലത്തിന്റെ ഇട നാഴിയിലെന്തോ കൊഴിഞ്ഞു പോയപോലെ..... പടച്ചോനെ ഒരിക്കലെങ്കിലും ആ 90ന്റെ കാലത്തിലേക്ക് ഒന്ന് തിരിച്ചു പോകാനായെങ്കിൽ....😢😢😢.2023 ആരെങ്കിലും ഇത് വഴി വന്നാൽ ഒന്ന് ലൈക്കടിക്കണേ.....
1:40-1:43 Dileep acts like his memorable character "Radha" Chanthupottu
Chandhupottu released after this movie
എല്ലാവരും ചിത്രാമ്മയുടെയും എംജി അണ്ണന്റെയും വോയ്‌സിനെയും സുരേഷ് ഗോപിയുടെയും സംയുക്തയുടെയും സൗന്ദര്യത്തെയും പുകഴ്ത്തിയപ്പോൾ മറന്നുപോയ ഒരാളുണ്ട്, ദിലീപേട്ടൻ. പുള്ളിയുടെ ഡാൻസ് 🔥🔥
Song കഴിഞ്ഞാലും ആരും പോകാതെ ഇരിക്കാൻ ഉള്ള സൈക്കോളജിക്കൽ മൂവ് അതാണ് last ദിലീപ് ഏട്ടന്റെ sceans
സുരേഷ് ചേട്ടൻ സംയുക്ത ചേച്ചി സൂപ്പർ..
ലാസ്റ്റ് mg sir വോയിസ് പൊളി പൊളി..........
സുരേഷേട്ടൻ ഈ 2024. ഈ song കേൾക്കുമ്പോൾ എന്റെ പൊന്നോ പഴയ ഓർമ്മകൾ, എന്താ പറയാൻ അന്നും ഇന്നും സുരേഷേട്ടൻ ❤️❤️❤️❤️❤️❤️❤️🥰🥰😍😍🌹🌹🌹🌹🌹super അതിനിടയിൽ ഒരു തോട്ടത്തിൽ കൃമി അവൻ കൃമി അല്ല ഇപ്പോൾ പോഴു ആണ്
സുരേഷേട്ടന് ഏറ്റവും നന്നായി ചേരുന്ന നായിക സംയുക്ത ആണ് ❤️
പിന്നെ സംയുക്തക്ക് SG ടെ വൈഫ് രാധികയുടെ ലുക്ക് ഉണ്ട് 😊❤️
3:28 സംയുക്തയുടെ ചെറുപ്പകാലം ചെയ്ത ആ പെൺകുട്ടിയെ പിന്നീട് വേറെങ്ങും കണ്ടിട്ടില്ല ല്ലേ..❤️ എവിടെയാണാവോ.... അവസാനം എം ജി ശ്രീകുമാർ സാർ 💯👌👌👌
Aa payyano? Kandittulla pole thonnunnu... ipo aa mon moviesil okke undo?
can you tell the version girl's name?
@@thephoenix6458 pulli ipo film il oke undarnello...name njan marann poi...net il nokiya mathi kittum aale
@@Srsss-p4h ohh ok thank you! Endh type cheyth nokkande?
@@thephoenix6458 Biyon V.K enna name...
പാട്ടിന്റെ അവസാനം ദിലീപ് പൈസ എണ്ണിക്കൊടുക്കുന്ന സീൻ കണ്ട് അന്ന് ചിരിച്ചതിനു കയ്യും കണക്കുമില്ല 🤣🤣🤣
കറക്റ്റ് ബ്രോ
Athe ellrkkm chirikkan dileepettan venam but ippo enthuparayana
😂😂😂😂sathym
Crrct friend
Samyukha-suresh gopi super jodi. ഞാൻ ഈ സിനിമ കാണുന്നത് ഇവർ തമ്മിലുള്ള സീനുകൾ കാണാൻ മാത്രമാണ്.l like this song very much.
Dileep ettan xpressions oru rekshayum ellaaaa..... Last M. G annan aanu enn parayillaaa ennaaa oru voiceaahhh❤❤❤🔥🔥
1:02uff look 👌🏻👌🏻👌🏻സംയുക്ത 😘
എന്റ പൊന്നോ.. ഒരു രക്ഷയില്ല.. i see alot of beauty.. സുരേഷ് പീറ്റർ ടെ മ്യൂസിക് ❤️ ക്യാമറ, സുരേഷ് ഗോപി ദിലീപ് കെമിസ്ട്രി, സംയുകത ടെ അഴകേറിയ ചുവടുകൾ,, എല്ലാം പ്രമാദം.. മലയാള സിനിമ ഇത്യാദി ഒരുപാട് സൗന്ദര്യങ്ങൾക്ക് ഉടമയാണെ 😍
3:15 എം ജി ശ്രീകുമാർ uff സൂപ്പർ സുരേഷേട്ടനും സംയുക്തചേച്ചിയും സൂപ്പർ ജോഡിയാ 💥🥰
I'm from Assam but love everything about Kerala and tamilnadu❤ sureshetta is love😍❤
😍😍👍🏻👍🏻😍😍🤗🤗
🥰🥰❤
This song Tamil version To good
@@rosemedia8909myranu
3.33 Suresh Gopi sir yellarkum "Hi" solra style romba nallaa iruku 😍😍😍
ഡാൻസ് ഒന്നും ചെയ്യാതെ ചുമ്മാ നടന്നാൽ തന്നെ ഇത്രേം screen പ്രെസെൻസും പൗരുഷവും തോന്നുന്ന ഒരു നടൻ വേറെ ഇല്ലാ SG ❤️
MG padiya last varikal + Suresh ettan uff🙀🥰🥰🥰
3:15.... ഉയ്യോ
MG+ Suresh Gopi❤
MG ശ്രീകുമാർ വോയിസ്👌👌
സുരേഷ് പീറ്റേഴ്സ് ചെയ്‌ത ഈ സിനിമയിലെ മുഴുവൻ സോങ്ങും ഒന്നിനൊന്നു മെച്ചമാണ്❤️❤️
സുരേഷേട്ടന്റെ ആ ഭംഗി👌👌ദിലീപേട്ടനെ കാണാൻ വന്നവരില്ലേ😉😁
ദിലീപേട്ടൻ😁😁
Mg sreekumar🎤🎤👌👌
Dileepettan 😊
Dileepettan 😘😘
Mm
എം ജി അണ്ണൻ അവസാനം കേറി സ്കോർ ചെയ്തു...ufff.
അതിനൊപ്പം സുരേഷേട്ടന്റെ അഭിനയവും😍💯💯
സംയുക്തയുടെ ഡാൻസും സൂപ്പർ ആണ്
അവസാനത്തെ mg യുടെ ഭാഗം കേൾക്കുമ്പോ ഒരു പ്രത്യേക കുളിരാണ് 😍😍😍😍
സൈന മ്യൂസിക്കിൽ നിന്ന് ഈ പാട്ട് പോയപ്പോൾ വളരെ വിഷമിച്ചു. എന്നാൽ ഇപ്പോൾ സന്തോഷം തോന്നുന്നു. ഇത്രയും ക്ലാരിറ്റിയിൽ തെങ്കാശിപ്പട്ടണം മൂവി തന്നെ വരുന്നല്ലോ. ഇനി കടമിഴിയിൽ കമലദളം കൂടി വരണം.ദിലീപ് സലിം കുമാർ പശുവായിട്ടുള്ള കോമഡി ക്ലിപ്പും അപ്‌ലോഡ് ചെയ്താൽ നന്നായിരിക്കും
4:03 പണ്ട് ഒരുപാട് ചിരിച്ചു പോയ ഒരു സീൻ .... ഇപ്പഴും അതെ എഫക്ട് 🤣🤣🔥🔥🔥ദിലീപ്
സംയുക്ത ചേച്ചിയുടെ മുടി 😍👌❤️
03:15 MG's Last lines....mesmerizing♡♡♡♡♡
ഈ പാട്ട് പാടിയപ്പോൾ MG ഏട്ടന് ജലദോഷം ആയിരുന്നു അത് വെച്ച് അങ്ങേര് ഈ ഫീൽ ഉണ്ടാക്കി തന്നു
3:14 എം.ജി യുടെ എന്‍ട്രി
സുരേഷേട്ടന്‍ റൊമാന്‍സ് തുടങ്ങിയ നിമിഷം, ♥
Oh
Sree
Sree❤️
സുരേഷ് ഗോപി 💜
ദിലീപ് 💕
സംയുക്ത വര്‍മ്മ 💞
സുരേഷേട്ടൻ ഫാൻസ് നീലം മുക്കിക്കൊ
😁😅😅
Innu Birthday ayitt onnu vannatha😄❤️
2:14 தமிழ்!!!! செல்ல தமிழின் அன்புத் திரையுனரும் ஆயிரம் புது நிறம் !! Chitra ma 🙈
ആരും ചിത്ര ചേച്ചിയെ പറ്റി എന്തെ പറയാതെ
ചിത്ര ചേച്ചിടെ voice ❤️😍
Chithra chechi voice + mg sir voice = heaven😍🥰🔥
Njan 2k kid ആന്നു ബട്ട് my fav song is this 🔥😍
🌹🌹🌹😍
Nothing needs to be told about Chitra chechi, the lady who ran a single-woman show in the South Indian languages for almost two decades ❤️
chitra chechiye kurich prethekam parayenda karyam illallo❤❤
3:34 ഏറ്റവും മനോഹരമായ സീൻ.....
ഇനി കടമിഴിയിൽ പാട്ടിനായി wait 🔥
ഇങ്ങേർക്ക് എന്തൊരു ഗ്ലാമർ ആണ്
ആക്ഷൻ സൂപ്പർ സ്റ്റാർ SG ❤️
Love from Tamil Nadu ♥️
എന്റെ തെങ്കാശി തമിഴ് പൈങ്കിളീ
കുറി ചൊല്ലുന്ന മലർ തേൻ കിളീ
എന്റെ കരളിന്റെ കഥ കേൾക്കുമോ
കന്നി കുറിമാനം അവൾക്കേകുമോ
അവളില്ലാതെ ഞാനില്ല എന്നെന്റെ പെണ്ണിന്റെ
കാതിൽ നീ ചൊല്ലുമോ പരിഭവം പറയുമോ ❣️
1:26 beginning of another character.
എത്ര kandallum വീണ്ടും ടീവി യിൽ വരുമ്പോ മലയാളികൾ വീണ്ടും കാണുന്ന സിനിമയിൽ ഒന്ന്,,, തെങ്കാശി പട്ടണം 🥰😍😍😍😍😍😍😜
*കുറച്ചു നാളായി മറന്ന് പോയ ഒരു പാട്ട് നല്ല ക്വാളിറ്റിയിൽ കേട്ടപ്പോൾ വല്ലാത്തൊരു മനസുഖം* 🖤🖤💚💚💚🖤🖤
തൃശ്ശൂർ വിജയത്തിന് ശേഷം വന്നവർ വായോ......❤
😊
ത്രിശൂർ എടുത്തു
Yes
ത്രിശൂർ എടുത്ത് 😁
Pinnalla ❤
90കളുടെ അവസാന കാലഘട്ടവും 2000 കളുടെ ആരാമ്പത്തിലും മലയാള സിനിമയിലെ എല്ലാ മേഘ ലയിലും വല്യ impact ഉണ്ടാക്കിയ സിനിമ ആണ് "തെങ്കാശി പട്ടണം ". 90s kids അറിയാം
സുരേ ഷേൻ സൂപ്പർ. ത്രിശൂരിലെ വിജയം ഞങ്ങളുടെ കൂടി വിജയം'
സത്യം അണ്ണാ
He is a legend
He won in trissur
I'm from Andhra. Saw this song in Hanuman Junction and got addicted from my childhood..
Recently i came to know it's a remake of this film.
This song is even more addictive 😍😍
Ofcourse.. same tune and same tempo. But donno why.. this song is too good
എം ജി അണ്ണന്റെ പോഷൻ തൊട്ട് ഒരു പ്രത്യേക ഫീൽ ആണ് 😍❤️
3:14 Mg voice bhayankara feelaaaaa❤❤❤❤
Tamil version unni krishnan voice same feel
3:15 ഓ.. അപ്പൊ ഞാൻ മാത്രമല്ല ലെ ഇതിന്റെ fan?? Busil ഇരിക്കുമ്പോ ഈ പാട്ട് ഇട്ടാൽ male version ഇല്ലാതെ പോയാൽ വല്ലാത്ത ഒരു depression ആണ് 😌🤣
ഈ സിനിമയും ഇതിലേ പാട്ടുകളും എന്തോ ഒരു ഫീൽ (അന്ന് dvd, ഇന്ന് youtube) but feel ഒന്ന് തന്നെ
ഇതിലെ ദിലീപിന്റെ performance ഒരു രക്ഷയും ഇല്ല 😍 എത്ര കണ്ടാലും മടുക്കാത്ത song & choreography❤️😍👌 ഇങ്ങനെയുള്ള മലയാള സിനിമകൾ ഇനി ഈ കാലത്ത് കാണാൻ സാധിക്കില്ല..
അവളില്ലാതെ ഞാനില്ല എന്നെന്റെ പെണ്ണിന്റെ കാതിൽ നീ ചൊല്ലുമോ... പരിഭവം പറയുമോ ❤️❤️❤️
ഈ song-ന് വേണ്ടി മാത്രം കാത്തിരിക്കുവായിരുന്നു.. ഇത്രയും ക്ലാരിറ്റിയോടെ ഞങ്ങൾക്ക് സമ്മാനിച്ച മാറ്റിനിക്ക് നന്ദി 🙏
അവസാനമുള്ള MG അണ്ണന്റെ ആ വോയിസ് കേട്ടപ്പോൾ ആണ് ഈ പാട്ട് ഇത്രയും മനസ്സിൽ തറച്ചത് 💯👌❣️