മഴ ഒക്കെ അല്ലെ വാഴയിലയിൽ പൊതിഞ്ഞ നിഗിയുടെ സ്പെഷ്യൽ പൊതിച്ചോർ ഒന്ന് കഴിച്ചു നോക്കിയാലോ

Поделиться
HTML-код
  • Опубликовано: 6 сен 2024
  • മഴ ഒക്കെ അല്ലെ വാഴയിലയിൽ പൊതിഞ്ഞ നിഗിയുടെ സ്പെഷ്യൽ പൊതിച്ചോർ ഒന്ന് കഴിച്ചു നോക്കിയാലോ
    #viral #trending #malayalam #kerala #vlog #cooking
    malayalam cooking
    family vlog
    malayalam vlog
    pothichoru vlog

Комментарии • 77

  • @athulkayalode4382
    @athulkayalode4382 Год назад +14

    നിങ്ങൾക്ക് പകരം വെക്കാൻ വേറെ ആരും ഇല്ല നിങ്ങൾ മാത്രം കാരണം ആരും കൊതിച്ചു പോകുന്ന ഒരു കുടുംബം ഞങ്ങളുടെ പ്രാർതനയിൽ എന്നും നിങ്ങൾ ഉണ്ടാവും❤❤

  • @sunithasajimon8456
    @sunithasajimon8456 Год назад +4

    പൊതിച്ചോറ് സൂപ്പർ അതിലുംഇഷ്ടമായത് നിങ്ങളുടെ കുടുംബത്തിലെ സ്നേഹം ❤എന്നും ഈ സ്നേഹം ഇങ്ങനെ തന്നെ നിലനിൽക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ പ്രാർത്ഥനയോടെ നിങ്ങളെ ഒരുപാട് ഇഷ്ടപ്പെടുന്ന ഒരു സുഹൃത്ത് ❤

  • @jayap6043
    @jayap6043 Год назад +3

    സജീഷ് ചേട്ടാ നിഗി നിങ്ങളുടെ പൊതിച്ചോർ അടിപൊളി കക്ക കാടി മലപ്പുറം കാർക്ക് പുതിയ അറിവ് ആയിരുന്നു 👌👌👌👌👌👌

  • @sonajerold9514
    @sonajerold9514 Год назад +6

    കാണുമ്പോൾ തന്നെ സൂപ്പർ ആണ്. എനിക്കും വായിൽ നിന്നു വെള്ളം വന്നു, 😋😋❤

    • @indravelyadhan3878
      @indravelyadhan3878 7 месяцев назад

      കാണു േമ്പാൾ തന്നെ സൂപ്പർ എനിക്ക് ഇഷ്ടാം മായി വന്നതു മോ 👌👌👌👌👌

  • @sreelathasreelatha2405
    @sreelathasreelatha2405 Год назад +5

    പൊതിച്ചോറ് സൂപ്പർ❤

  • @dancebysivaganga.s9744
    @dancebysivaganga.s9744 2 месяца назад

    ഹായ് എനിക്ക് ഒരുപാട് ഇഷ്ടമാണ് നികിടെ സംസാരം കേൾക്കാൻ നല്ല രസമാണ് എത്ര വിഷമമുണ്ടെങ്കിലും വീഡിയോ കണ്ടാൽ മനസ്സ് സന്തോഷം ആവും

  • @simihaseeb7528
    @simihaseeb7528 Год назад +3

    Pothi chor super..... Nalla clarity und😍😍

  • @gangaprasad9886
    @gangaprasad9886 Год назад +1

    കൊതിപ്പിച്ചു കൊന്നു
    സൂപ്പർ vdo
    നൈസ് family god ബ്ലെസ് you

  • @Sweet_heart345
    @Sweet_heart345 Год назад +3

    ഞങ്ങൾ പൊന്നാനിക്കാര് കക്കപ്പുഴുമ്പോൾ മാങ്ങ വെക്കും... എന്നിട്ട് ഊറ്റിയതിനു ശേഷം ഉണക്കമുളകും,, ഉള്ളിയും ചുട്ട് ചതക്കും,,, ശേഷം മാങ്ങ പുഴുങ്ങിയതും,, ചതച്ച മുളകും ഉള്ളിയും ഇട്ട് തിരുമ്മും കക്കവെള്ളത്തിൽ... എന്തൊരു രുചിയാ ല്ലേ.. ഞങ്ങൾ എര്ന്ത്‌ എന്നാ പറയാ... പൊതിച്ചോർ സൂപ്പർ ❤️❤️❤️❤️

  • @user-db5qi6hf5r
    @user-db5qi6hf5r Год назад +1

    Mike usharayitund nalla clariyund

  • @VanajaAk77-dp4pw
    @VanajaAk77-dp4pw Месяц назад

    പൊതിച്ചോർ ഇഷ്ടം ആയി നിങ്ങളുടെ സ്നേഹം നന്മകൾ നേരുന്നു ❤️❤️❤️❤️❤️❤️

  • @sunithakg4020
    @sunithakg4020 8 месяцев назад

    ❤❤ നിഖി പൊതിച്ചോറ് സൂപ്പറായി മോളേ ഇതുപോലെയുള്ള കുടുംബത്തിലെ ഐക്യമാണ് ഏറ്റവും വളരെ സന്തോഷമായി ചേച്ചിക്ക് ഇങ്ങനെ പൊന്നു❤❤

  • @jimshimajimshima
    @jimshimajimshima Год назад

    Chechi chetta nigade videos ellam adipoliya. Ningade videos kanumbol thanne valiya santhosha . Ellavareyum orupad ishtamanu.

  • @jayakrishnan1300
    @jayakrishnan1300 9 дней назад

    Super

  • @remyaprakash5688
    @remyaprakash5688 Год назад +3

    നല്ല ക്ലാരിറ്റി ഉണ്ട് കേട്ടോ 👍👍👍

  • @user-tj8gn5kv5x
    @user-tj8gn5kv5x 9 месяцев назад

    കണ്ണൂര്..... Kodugallour.... എല്ലാവടതും ഒരേപോലെ തന്നെ കറി വെക്കുന്നത്

  • @gamingwithreddragons7479
    @gamingwithreddragons7479 Год назад +4

    നിഗീ കാണുമ്പോൾ തന്നെ വായിൽ വെള്ളം വരുന്നു സൂപ്പർ ആയിട്ടുണ്ട് കേട്ടോ 😋😋😋😋. പിന്നെ പരദൂഷണം ശാന്തയെ കാണാൻ പറ്റിയില്ല നിഗീ എന്തായാലും പൊതിച്ചോറ് സൂപ്പർ 😋😋🥰🥰🥰🥰❤️❤️❤️❤️

    • @vlog4u1987
      @vlog4u1987  Год назад +1

      ❤️❤️ kandillee

    • @gamingwithreddragons7479
      @gamingwithreddragons7479 Год назад

      @@vlog4u1987 അന്ന് രാത്രി കറണ്ട് ഉണ്ടായിരുന്നില്ല യൂട്യൂബിൽ വരുന്നില്ല

    • @fasilpv6470
      @fasilpv6470 Год назад

      ​@@gamingwithreddragons7479Manorama maxl und. Poe kandu noku. Soni nd Tinsi out ae dear.

  • @ramlathp1025
    @ramlathp1025 Год назад +1

    Nalla family nalla pothi choru😊😊😊

  • @ambilimanikuttan9152
    @ambilimanikuttan9152 Год назад +2

    അടിപൊളി❤

  • @sinishiju2120
    @sinishiju2120 Год назад

    Othiri ishttam ningal ellavareyum 💙💚♥️💜💞💕

  • @ambilysanthosh5489
    @ambilysanthosh5489 Год назад +3

    ഒരു പഴയകാല ഓർമ്മയിലേക്ക് കൊണ്ടുപോയ നിങ്ങൾക്കു 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @arundhathirajan6883
    @arundhathirajan6883 8 месяцев назад +1

    👌🏻👌🏻

  • @shameerasanoor9138
    @shameerasanoor9138 Месяц назад

    Vayayil vellam vannu

  • @NandhanaSathyan
    @NandhanaSathyan Год назад +2

    Fav couples❤❤

  • @annieoscar6209
    @annieoscar6209 Год назад +1

    Adipoli mone...

  • @remyaprakash5688
    @remyaprakash5688 Год назад +1

    സൂപ്പർ

  • @anithamanoj5741
    @anithamanoj5741 10 месяцев назад

    Pothichor super 👍

  • @gireeshkumarkp710
    @gireeshkumarkp710 Год назад +2

    ഹായ്,സജീഷ്ചേട്ട,നീഗിനചേച്ചി,പൊതിചോറ്, സൂപ്പർ,❤

  • @omanasasi9723
    @omanasasi9723 Год назад

    പൊതിച്ചോറ് സൂപ്പർ👌👌👌👌 എല്ലാം അടിപൊളി ആയിട്ടുണ്ട് ' പക്ഷേ കക്ക കാടി മാത്രം ആദ്യമായിട്ടാ ഇങ്ങനെ ചെയ്യുന്നത് കാണുന്നെ ' ഞാനിന്നലെ കോവയ്ക്കയും പച്ച ചെമ്മീനും തോരൻ ഉണ്ടാക്കി👌👌👌👌😋😋😋😋 നിഗീ ഒരു പിടി എനിക്കും തരാമോ😀😀😀😀 വോയ്സ് നല്ല ക്ലാരിറ്റി ഉണ്ട് കേട്ടോ .

  • @sajithaismail5997
    @sajithaismail5997 3 месяца назад

    Nalla koottu kudumbam❤

  • @Ewaramvlogs
    @Ewaramvlogs Год назад +3

    എൻ്റമ്മോ പൊളിച്ചു 🤤🤤🤤

  • @avaneeth19
    @avaneeth19 Год назад

    സൂപ്പർ. കൊതിപ്പിച്ചു

  • @user-rn9hf3jy3z
    @user-rn9hf3jy3z Год назад

    Nalla clarity undd

  • @user-db5qi6hf5r
    @user-db5qi6hf5r Год назад

    Adipoli pothichor

  • @user-wl5go8oj3i
    @user-wl5go8oj3i Год назад +2

    Pothichoru 👌 👍 ❤😋

  • @Maya-gw2ig
    @Maya-gw2ig Год назад

    Adipoli supper nigi

  • @dhgarden
    @dhgarden Год назад

    Super pothichoru

  • @molybose655
    @molybose655 Год назад +1

    ഞങ്ങ ളും പച്ചക്കറി യിൽ ചെമ്മീൻ ഇടും

  • @NichuNichu-yc6zx
    @NichuNichu-yc6zx 8 месяцев назад

    ❤❤❤

  • @user-su6pg9bp7m
    @user-su6pg9bp7m 8 месяцев назад

    ❤️♥️❤️♥️❤️♥️♥️😍🎉🎉🎉🎉

  • @lathamohan7705
    @lathamohan7705 Год назад

    Super super

  • @aryavasudevan8965
    @aryavasudevan8965 Год назад +1

    Super cute 😊😊😄

  • @rishamathew7978
    @rishamathew7978 Год назад

    Super ❤❤

  • @user-tj8gn5kv5x
    @user-tj8gn5kv5x 9 месяцев назад

    കക്ക വെള്ളം സൂപ്പർ 😜😜

  • @kunjuvb9820
    @kunjuvb9820 Год назад

    അടിപൊളി

  • @user-mn9ub4dm6u
    @user-mn9ub4dm6u 22 дня назад

    ❤😂😂😂

  • @shabeer.ff2.014
    @shabeer.ff2.014 Год назад +1

    👍

  • @MuhammedFardeen-ll5zr
    @MuhammedFardeen-ll5zr 10 месяцев назад

    നിങ്ങളുടെ വീട് കണ്ണൂരാണോ സംസാരം വേറെ ആണെല്ലോ

  • @aadhilokworld
    @aadhilokworld Год назад

    അടിപൊളി വായിൽ വെള്ളം വന്നു

  • @varshavalsaraj7340
    @varshavalsaraj7340 Год назад

    Kothipikanayt 😋😋

  • @SheejaGopakumar-wy5bi
    @SheejaGopakumar-wy5bi 10 месяцев назад

    Vlog 4urountine❤❤

  • @abhinitha3638
    @abhinitha3638 Год назад +1

    ❤️👌

  • @riswanaramlath5056
    @riswanaramlath5056 10 месяцев назад

    ❤❤

  • @mazinkm977
    @mazinkm977 Год назад +1

    ❤️

  • @belladsilva1748
    @belladsilva1748 Год назад +1

    H ll o.nikke.❤😂❤

  • @ziyasvlog2985
    @ziyasvlog2985 Год назад

    Kannuril evideya

  • @nanuck8019
    @nanuck8019 Год назад +1

    A̺m̺m̺a̺

  • @KL14Malabari_vlog
    @KL14Malabari_vlog Год назад

    Pwoliiii😊

  • @sajini1566
    @sajini1566 10 месяцев назад

    😂KᗩᑎᑎᑌᑎIᖇᗩᒍᑌ

  • @tprahana1879
    @tprahana1879 Год назад +1

    Super

  • @neethuambady5271
    @neethuambady5271 Год назад +1

    ❤❤❤

  • @rosammasam4457
    @rosammasam4457 Год назад

    Super

  • @anithavm2567
    @anithavm2567 Год назад +1

    Super