വീട്ടമ്മ 2.0 | Simply Silly Things

Поделиться
HTML-код
  • Опубликовано: 25 ноя 2024

Комментарии • 539

  • @SimplySillyThings
    @SimplySillyThings  2 года назад +107

    Here's the link to the Tru Hair Oil that I've been using for the last 4 months that has completely reduced my hair fall. They're running a 15% discount on their website! Definitely check out their Free Hair Analysis too 👉👉 truhairandskin.com/product/tru-hair-oil-with-heater/?Influ&Simplysilltyhings-YT-23-11-2022

  • @ajaksasajiprajilasaji2572
    @ajaksasajiprajilasaji2572 2 года назад +239

    Nalla രസമുള്ള വോയിസ് ആണ്
    ചേച്ചിയുടെ ഹൈലൈറ്റ് 🥰❤️

  • @preethikab7439
    @preethikab7439 2 года назад +265

    Good content and good message.. 👏👏💛

  • @savithaunni3790
    @savithaunni3790 2 года назад +93

    Super video 👌👌 ഇതിന്റെ second part ഇടണേ ചേച്ചി 😍😍❤

  • @sajithamahesh2592
    @sajithamahesh2592 2 года назад +38

    നന്നായിട്ടുണ്ട് അവതരണവും കണ്ടെന്റും പക്കാ മലയാളി സ്വഭാവം. എത്ര സ്നേഹത്തോടെ ഇരുന്നാലും ഈ കാലഘട്ടത്തിലും ഇങ്ങനെയും ചില മനുഷ്യന്മാർ ഉണ്ട് 👍👍👍👍അടിപൊളി

  • @shamlishamli1338
    @shamlishamli1338 2 года назад +24

    ചേച്ചിക്ക് സിനിമയിൽ ട്രൈ ചെയ്തുടെ. Endhoru അഭിനയ പൊളി.
    ഞാൻ കുറെ ചാനലിന്റെ വീഡിയോസ് kanarund പക്ഷെ ചേച്ചി vere ലെവൽ. ബാക്കി വീഡിയോസ്സിനെ താഴ്ത്തി പറഞ്ഞതല്ലാട്ടോ. പിന്നെ oru കാര്യം ചേച്ചിന്റെ poliya ഡ്രെസ്സിങ് ക്യാരക്റ്റസിൻ അനുസരിച് മാച്ച് ഡ്രെസ്സിങ്ങും പോളിയാണ് ചേച്ചി

  • @MEHSANMEDIA
    @MEHSANMEDIA 2 года назад +676

    സത്യം... എന്റെയും അവസ്ഥ ഇത് തന്നെ 😔... ജോലി ഒരു സ്വപ്നം മാത്രമായി 😢 കഷ്ടപ്പെട്ട് പഠിച്ചു ജയിച്ച ഒരു Nurse ആണ് ഞാനും 😔😔😔

    • @SimplySillyThings
      @SimplySillyThings  2 года назад +161

      Iniyum samayam kazhinitilla.. try for it

    • @sand183.
      @sand183. 2 года назад +23

      കനൽപ്പൂവ് സീരിയൽ ൽ ഉള്ള പോലെ ഉള്ള ലൈഫ് ano

    • @MEHSANMEDIA
      @MEHSANMEDIA 2 года назад +20

      @@sand183. ആ സീരിയൽ ഞാൻ കാണാറില്ല 🙏🏻

    • @fasimaji6974
      @fasimaji6974 Год назад +3

      😢

    • @hibafathima3559
      @hibafathima3559 Год назад +9

      Nammuda karyam theerumanikaneel namukk thenne or stand venam, anganeel arkum no paryan pattilla. Poya time ini kittilla but ini angot maran samayamund you can❤‍🩹

  • @mareenareji4600
    @mareenareji4600 2 года назад +22

    Valuable message.......എന്നത്തേയും പോലെ സൂപ്പർ.....💓💓💓💓💓

  • @girijamd6496
    @girijamd6496 2 года назад +59

    എല്ലാ sreekalum എത്ര struggle ചെയ്തിട്ടന്വെങ്കിലും,oru ജോലി തരപ്പെടുത്താൻ നോക്കണം

  • @meenapbassociates437
    @meenapbassociates437 2 года назад +15

    അടിപൊളി എനിക്ക് നിങ്ങളുടെ വീഡിയോ ഭയങ്കര ഇഷ്ടം ആണ് കണ്ട വീഡിയോ ഇടക്കിടെ ഞാൻ കാണും ഇനിയും നല്ല വീഡിയോ ഇടു 💞

  • @profoxprofox9493
    @profoxprofox9493 2 года назад +27

    ആദ്യമായി കാണുകയാണ്.. നല്ല രസമുണ്ട് സംസാരം കേൾക്കാൻ.. മനോഹരം... സൂപ്പർർർർ.. 👌👌👌👌💕💕💕💞💞💞👏👏👏😍y

  • @rayansuneer
    @rayansuneer 2 года назад +25

    Chechi Nala content aa chechi നല്ലനം act ചെയ്യുന്നുണ്ട് and waiting for next part

  • @shortgallary4149
    @shortgallary4149 2 года назад +85

    Ithinde part 3 mustayittu venam adipoli content ann chechi poli👍

  • @roys1688
    @roys1688 2 года назад +176

    Fantastic content delivery and really thought provoking! Keep spreading the message and break the chain Arya!

  • @sanjusninjus2.043
    @sanjusninjus2.043 2 года назад +86

    എന്റെ ശ്രെദ്ധ മുഴുവൻ മതില് ന് മുകളിൽ നിന്ന പൂച്ചയെ ആയിരുന്നു 😍

  • @Arun_V_kumar_
    @Arun_V_kumar_ 2 года назад +89

    Ende Ammayum oru nurse aayirunnu.. Kalyanam kazhinjath koodi avastha ingane aayi.. 🥲.. Highly Relatable chechi 🙂... Hat's off 👏🏻👏🏻

    • @SimplySillyThings
      @SimplySillyThings  2 года назад +11

      Omg.. hmm iniyum samayam undallo ammayk venda support oke kodku..

    • @Arun_V_kumar_
      @Arun_V_kumar_ 2 года назад +5

      @@SimplySillyThings 🙂👍🏻

  • @noufizworld
    @noufizworld 2 года назад +30

    Chechiii🤗 nalla content 🥰 2nd part theerchayayum venam ✨️ waiting aanu ttoo...

  • @sanumlp2988
    @sanumlp2988 2 года назад +67

    Part 2 വേണം ❤️🔥

  • @fathimaswafi6215
    @fathimaswafi6215 2 года назад +24

    Nice content chechi I really enjoy watching your videos chechii ❤

  • @ashnaashique1402
    @ashnaashique1402 2 года назад +94

    Interesting content waiting for second part😎

  • @Rj-mf5tk
    @Rj-mf5tk Год назад +10

    എന്റെ കല്യാണം കഴിഞ്ഞില്ല ഉടനെ ആവും 😔എനിക്ക് പഠിക്കണോന്ന് ആഗ്രഹം ഉണ്ട് ജോലിക്ക് പോണോന്നും ഉണ്ട് പക്ഷേ എന്നെ വിടത്തില്ല ഒരു ടൂറ് പോലും പോകാൻ അനുവാദം ഇല്ല എന്നാൽ അവര് കൊണ്ട് പോകുമോ അതും ഇല്ല കല്യാണം കഴിഞ്ഞു പൊക്കോളാൻ ആണ് പറയുന്നേ. എനിക്കിഷ്ടമേ ഇല്ല ഈ ജീവിതം 😥😥😥😥😥

    • @fathimabinthsalim
      @fathimabinthsalim Год назад +1

      Ippo enth vare padichu. Kurach karanj okke paranj nokk... depression adich irikkna pole okke kanikk. Pinne parents inte parents inodokke onn paranj sammathippikkan nokku.. mattu friends okke poi joli okke vangi adipoli ayt jeevikmpo njan mathram marriage okk kainj makkalem kond kashtappedunna kananano ningalk ishtam ennokke choikk. Enikk nalla oru qualification undenkil kurach kude nalla cherukkane kittulle... angane oru kudimbathil chellumpo alle nannayitt jeevikkan pattunne. ath kond onn padich oru nalla qualification enkilum undaki edkan samayam tha. Njn entayalm kalyanam kazhikkathe arkum bharam ayitt nikkan onnum ponnilla. Enta bhavikkum enta makkalkum okke vendi mathra . Ippo ninga kettich baadhyatha angu ozhiyum. Pinne njan alle anubhavikkende.

    • @Rj-mf5tk
      @Rj-mf5tk Год назад

      @@fathimabinthsalim ഡിപ്രഷന്റെ കാര്യം പറഞ്ഞിട്ട് കാര്യമില്ല കാരണം ഡിപ്രഷൻ ഉണ്ടായിട്ടുണ്ട് ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടും ഉണ്ട്

  • @harithahari5037
    @harithahari5037 2 года назад +8

    ഏറ്റവും അവസാനം പറഞ്ഞ ആ ഡയലോഗ്...,,നിങ്ങൾക്ക് ആർക്കും ആവിശ്യം ഇല്ല്യയിരിക്കും പക്ഷെ എനിക്ക് ആവിശ്യം ഉണ്ട്...,, അത് ആദ്യം അങ്ങ് പറയായിരുന്നില്ലേ ചേച്ചി 🥺 എന്തോ ശെരിക്കും ഒരാളുടെ ജീവിതം കണ്ടത് പോലുള്ള ഫീൽ

  • @anjusanjalivs
    @anjusanjalivs 2 года назад +12

    Onnum parayanillaa.... Amazing... ❤️❤️❤️❤️❤️❤️❤️❤️

  • @sharbinaanzar3855
    @sharbinaanzar3855 Год назад +20

    Neethuuzzz creation il mathre njn ingane multi characters superb aaytt avatharippikkunnath kandirunnullu.ippo ivdem kandu.😘

  • @zairahameen3832
    @zairahameen3832 2 года назад +53

    One of the best contents👍👏👏👏
    You have shown the reality happening in most of the households.

  • @haripriya.k1497
    @haripriya.k1497 2 года назад +7

    Super chechi Ella vediosum ishtamanu🥰

  • @jesnasajith133
    @jesnasajith133 2 года назад +28

    Content poli chechii😻🥳
    Waiting for 2 part🙌

  • @aiswaryasuresh335
    @aiswaryasuresh335 2 года назад +52

    Part 2 venam chechi🥰🥰

  • @reebaanish5880
    @reebaanish5880 2 года назад +24

    Super Video Arya Chechi Waiting for 2nd part 💜💜💜💜💜

  • @shaheemmk5074
    @shaheemmk5074 2 года назад +21

    Ithinte second part venam chechi😘😘🤣🤣🤣

  • @shaniyathasni1961
    @shaniyathasni1961 2 года назад +24

    Super 👏👏good content and great msg afterall ur acting was awesome

  • @ardhravlog656
    @ardhravlog656 2 года назад +7

    Chechide alla videosum poliya 🥰 adipoli chechi 👌nannayittund njaan chechide fana umma.

  • @sameerasamad6609
    @sameerasamad6609 2 года назад +77

    Natural acting 💖 and good content ♥️

  • @ameenashajahan8709
    @ameenashajahan8709 2 года назад +42

    Entha realistic aayitanu chechi avatharipichekunne 🤩

  • @nainuzz12
    @nainuzz12 2 года назад +25

    Chechi പറഞ്ഞത് സത്യമാണ്. ഒരു ജോലി ക്ക് വേണ്ടി കഷ്ടപ്പെടുന്ന ഒരു പാട് ആളുണ്ട്

    • @Anumols
      @Anumols Год назад +1

      Oru kunjinu vendiyum orupaadu kashtapedunnavar ondu

  • @akhilamanojp7368
    @akhilamanojp7368 2 года назад +130

    Chechi ee concept very seriously aanu and well acting ethithe part 2 vennam agane abhiprayam ullavar like cheyy

  • @gamersnapjsk
    @gamersnapjsk 2 года назад +24

    Chechy polichu❤❤

  • @tusharajoy5355
    @tusharajoy5355 2 года назад +9

    So true. Enthoram swapnangalum aayi varuna oru penkuttyude jeevitham ingane okke aanu ithupole ulla veetukaar thakarakane..enitu voice raise cheyuthal parayum aa pennu kudumbam nasipichu ennu ..

  • @aarathysudhakaran3998
    @aarathysudhakaran3998 2 года назад +27

    Nalla content aanu. Sarikkum nadakkunath thanne. Sankadam vannu kanditt.

  • @ranijose9182
    @ranijose9182 2 года назад +13

    Nice നല്ല content ആയിരുന്നു. കണ്ടപ്പോൾ മനസ്സ് ഒന്ന് വിഷമിച്ചു

  • @dhakshoosjourney6779
    @dhakshoosjourney6779 2 года назад +14

    സൂപ്പർ... ഇത് ലാസ്റ്റ് ഉള്ള ധൈര്യം chechi ആദ്യം കാണിച്ചെങ്കിൽ...
    Good video for gud msgs spred... ✌️

  • @tvsasi7705
    @tvsasi7705 2 года назад +23

    Part 2 please 🙏

  • @olivegardenomaniac4446
    @olivegardenomaniac4446 2 года назад +12

    Content, acting, and editing 👌👌👌👌 vere level❤️

  • @AyishathAsbana
    @AyishathAsbana Год назад

    Chechi idh polothaa video idanottaa nalla rasam indd kanann njan koreyy pravisham nokkikonddey irikumm 😊anikk nalla ishtammann ❤

  • @Ashh_talks__
    @Ashh_talks__ 2 года назад +19

    Loved it ❤️

  • @godzgreat8538
    @godzgreat8538 2 года назад +18

    Climax polichu ❤

  • @aiswaryalakshmir4239
    @aiswaryalakshmir4239 2 года назад +13

    Nice Video ☺❤ Climax Pwoli 🔥

  • @Avni942
    @Avni942 2 года назад +199

    Avasanatha dialogue pwolichu chechi😌💯 Good message for all women who still face domination by men

  • @lachuzzz8436
    @lachuzzz8436 2 года назад +4

    ചേച്ചിയെ കാണാൻ നല്ലൊരു സുന്ദരൻ ചേട്ടനെപോലെ തന്നെ ഉണ്ട്..❤️❤️❤️☺️☺️☺️☺️☺️☺️☺️

  • @sangeetha3175
    @sangeetha3175 2 года назад +13

    പെണ്ണ് ആണ് പെണ്ണിൻ്റെ ശത്രു

  • @easycommerceconceptsbyajiz4303
    @easycommerceconceptsbyajiz4303 2 года назад +25

    First job💪💯Then kalyanam 🤞😄😄😜

  • @saranyas2882
    @saranyas2882 Год назад +1

    Njanum oru nurse aaanu... Othiry kashtapettu... Job kalyanm kazhinjatjum nirthendy vannu.. Ammayammaku govt job venm... Padykan patumo veetil 100 joli kanum... Kettycha vitta nathoon ennum veetilum... Maduthu life...

  • @siyaer605
    @siyaer605 2 года назад +12

    സൂപ്പർ അടിപൊളി കോമഡി
    🥰🥰👍👏👏👏

  • @shifashifa7685
    @shifashifa7685 Год назад +2

    Polichu chechi 😘 good message 🥰☺️

  • @Ragedabhix
    @Ragedabhix 2 года назад +74

    Eagerly Waiting for Part 2...🔥

  • @sanaa___hhh
    @sanaa___hhh Год назад +16

    This is a real women❤️the last dialogue was fantastic🔥

  • @isleofnirvana1332
    @isleofnirvana1332 2 года назад +7

    Yeehhh pever ❤️ climax korchoodi venaayrnnu 🙄👍🏻

  • @sweety__snehuzz7883
    @sweety__snehuzz7883 2 года назад +6

    Good content എല്ലാ womensinteyo avasta ithanu.... 😍💖👍

  • @sachukuttu891
    @sachukuttu891 2 года назад +1

    Super.... nalla concept
    Second part pratheekshikkunnu

  • @MOONLETHD
    @MOONLETHD 2 года назад +9

    ഇതിന്റെ നെക്സ്റ്റ് പാർട്ട്‌ വേണം textiles പോകുന്ന അനുഭവം okke വെച്ച്. M

  • @shinejohn555
    @shinejohn555 2 года назад +13

    Simply awesome 👌

  • @sabarizzzcreations2581
    @sabarizzzcreations2581 2 года назад +11

    Super Aarya Chechi..❤❤❤...video polichutto..♥♥..love you Soooooo Much 💫💫💫

  • @futurebrain7
    @futurebrain7 Год назад +1

    You are amazing 👌🏻👌🏻👌🏻👌🏻👌🏻
    ഒരു സിനിമ കണ്ട ഫീൽ ❤️👌🏻

  • @nandananayana2575
    @nandananayana2575 2 года назад +1

    Chechi adipoli eniyum eganathe message content vedios venam plzz waiting for part 2

  • @dkdancevlog3450
    @dkdancevlog3450 Год назад

    ചേച്ചി എനിക്ക് ചേച്ചിയുടെ വീഡിയോ ഒരുപ്പാട് ഇഷ്ട്ടമാണ് .ഞാൻ എല്ലാം വീഡിയോസ് കാണും.ചേച്ചി പൊളിയാ ❤️❤️❤️❤️❤️❤️❤️

  • @msprasanna4485
    @msprasanna4485 2 года назад +1

    Enik content ishtapettu....
    A good message

  • @aashisworld86
    @aashisworld86 2 года назад +12

    last dialogue massss

  • @miraclelife6918
    @miraclelife6918 2 года назад +10

    A last dialogue polwi supr ❤

  • @shabuskitchenvibes1283
    @shabuskitchenvibes1283 2 года назад +7

    Neethu chechide വീഡിയോ kandu varana vazhiya true hair oil 👍👍chechide video enik bhayankara ishtava❤

  • @kalkibythushara3515
    @kalkibythushara3515 2 года назад +8

    Part 2 please chechii...🥺🥺🥺🥺🙏

  • @KeErThuX2675
    @KeErThuX2675 2 года назад +6

    Chechikke long hair super 👍👍

  • @nandanam8038
    @nandanam8038 2 года назад +15

    Always Love Your Video ❤️

  • @shija4473
    @shija4473 Год назад +2

    Love your videos❤

  • @parvathy5473
    @parvathy5473 2 года назад +3

    Chechiyude marumakal vesham poli❤😘

  • @praveenmg223
    @praveenmg223 Год назад +4

    തിടുക്കം കൂട്ടി പെരുമാറുന്നവർ സ്നേഹം കൊണ്ട് തലോടാൻ വന്നവർ അല്ലാ, അവർക്ക് ആവശ്യം.. അവരുടെ ഉള്ളിലെ അഴുക്കുകൾ മറ്റുള്ളവരുടെ മനസ്സിൽ കുത്തി നിറക്കാൻ വേണ്ടി മാത്രം, അത് ഒരു.. സൂക്കേടിന്റെ സുഖമാണ്.. നമ്മൾ ബഹുമാനവും സ്നേഹവും കൊടുത്ത് കൊണ്ട് സ്വയം കൊടുക്കുന്ന സ്ഥലത്ത് അവർ അത് നല്ല രീതിയിൽ ഉപയോഗിക്കും. മാനസികതയെ ഉപയോഗിക്കുന്നവർ മിത്രമല്ലാ ശത്രുവിനെക്കാളും ഗുരുതരം.. അത് അമ്മയായാലും അയൽവാസിയായാലും ഭർത്താവായാലും മക്കളായാലും കൂട്ടുകാരായാലും.. ആരായാലും..അവർക്ക് അവരുടെ ലോകം മാത്രമാണ് വലുത്.. അത് കൊണ്ട് തന്നെ വളരെയധികം സ്വാർത്ഥ മായ ചിന്താകതിയും അഹം എന്ന ഭാവവും ജന്മനാ കൂടെ പിറപ്പായി തന്നെ ഉണ്ടാകും.. ചിലർക്കൊക്കെ, വിത്ത് ഗുണം പത്ത് ഗുണവും.. ചിലർക്കാണെങ്കിലോ, ചോട്ടയിലെ ശീലം ചുടല വരെ എന്നൊക്കെയാണ് കണക്ക്.. അവർക്കൊക്കെ അങ്ങനെ തന്നെ യാണ്.. കണ്ടും കെട്ടും പഠിച്ച പരിചയിച്ച ശീലങ്ങൾ മനസ്സിൽ നിന്നും അടർത്തി മാറ്റാൻ വലിയ പ്രായസമാണ്.. ആ കാര്യത്തിൽ..എന്നാലോ സ്വന്തം ജീവനിനോ സ്വത്തിനോ എന്തെങ്കിലും ഏതെങ്കിലും രീതിയിൽ അപകടമാണെന്ന് തോന്നിയാൽ ഏത് ശീലവും ഏത് മാനസികമായി അടിച്ചേൽപ്പിക്കുന്ന ചൂഷണങ്ങൾക്കും എതിരെ സ്വയം യുദ്ധം ചെയ്യേണ്ടി വരും.. അത് സ്വന്തം കുടുംബത്തിലാണെങ്കിലും വലിഞ്ഞു കേറി ചെല്ലുന്ന.. അല്ലെങ്കിൽ സ്നേഹപൂർവ്വം ആർപ്പും ആഘോഷങ്ങളും ആർഭാടവുമായ ചടങ്ങുകളോടെ ഭർത്താവ് അല്ലെങ്കിൽ ഭാര്യ എന്ന് പേരുള്ള നാമ ഗ്രഹത്തിൽ ഉപ്പ് തിന്നാൻ പോയാലും.. ഇതൊക്കെ തന്നെ അവസ്ഥ...അതായത്, ചുരുക്കി പറഞ്ഞാൽ.. തൊട്ടിലിൽ നിന്നും ശവകുഴിയിലേക്ക്..🙌

  • @THASLEENAKE
    @THASLEENAKE Год назад +1

    Super chechi ❤

  • @fizamansoor
    @fizamansoor 2 года назад +4

    Hi chechhhiii❤ chechida videosintea adict aanu njn🥰

  • @Ravikrishnan..Puthiyaveettil..
    @Ravikrishnan..Puthiyaveettil.. Год назад +1

    Ente Ammayude Life Onnu Kandapole Und❤😢 Degree Kazhinju B.Ed Padichu.....
    Teacher Aayirunu.....Kurach Varshangalkk Shesham.....Ippo Ready-made Shop Nadathunnu

  • @divijabeautychanel4268
    @divijabeautychanel4268 2 года назад +1

    Sheriya alladuthum egnnathana chechii nammel anthayallum nerile kannumbol parayam apo antteyum oru contant cheyiumo 😇😆 😇 love you so much chechii ......❣️

  • @lekshmi5866
    @lekshmi5866 2 года назад +3

    ചേച്ചി ഒരു day in my life cheyyuvo

  • @Ajifaj_
    @Ajifaj_ 2 года назад +4

    Was waiting for ur video ❤

  • @amruthavijayan759
    @amruthavijayan759 2 года назад +4

    Super chechi 😊💟

  • @Anu-pt7nw
    @Anu-pt7nw 6 месяцев назад

    Super video eechi expecting more entertaining videos from you

  • @veetammacreations
    @veetammacreations Год назад +17

    TTC കഴിഞ്ഞ് ആറ് വർഷം ആയി. എന്ത് കാര്യം 😔😔😔

    • @minnuhaneef1563
      @minnuhaneef1563 8 месяцев назад

      ഡാ......hasband sammadhikkilleee......

    • @AngelSuku
      @AngelSuku Месяц назад +1

      Ktet kettiyoo

    • @veetammacreations
      @veetammacreations Месяц назад

      @@AngelSuku no

    • @AngelSuku
      @AngelSuku Месяц назад

      @@veetammacreations pneh engana joli kittunne🫠

  • @sreelakshmi4282
    @sreelakshmi4282 2 года назад +4

    Super chechi social revelant message 😇👍🏻💯

  • @sindhusajeev2815
    @sindhusajeev2815 2 года назад +3

    Chechi poli content super🥰

  • @M7TYSONEX30
    @M7TYSONEX30 2 года назад +7

    💕Loved it

  • @aswathisajeev1583
    @aswathisajeev1583 2 года назад +1

    Very nice aiswarya, gud message 👍👍

  • @chandanaunnikrishnan2688
    @chandanaunnikrishnan2688 2 года назад

    Good message...pwolichu...

  • @divyamahesh8730
    @divyamahesh8730 Год назад

    Chechi engana ulla video kanumbol enkilum puthiya thalamura penkuttikalke oru good msg aakume, joli kittiyatte matrame kalyaname athaane etavum best,

  • @shija4473
    @shija4473 Год назад +3

    Love your videos❤ felt like jaya jaya jayahe mini version😢

  • @shabanak3138
    @shabanak3138 2 года назад +1

    Well done.. keep going chechi 👍

  • @farisharaoof
    @farisharaoof 2 года назад

    Eshttappett eshttappett. Last enikk nallonam eshttppett

  • @nourin634
    @nourin634 Год назад

    എന്ത് എഫർട് ചേച്ചി എടുക്കുന്നെ 👏🏻👏🏻👏🏻👏🏻

  • @sreejaprasad4734
    @sreejaprasad4734 2 года назад +10

    Nalla bangid chechine kannan Rose churidarill❤️

  • @aneeshaanu476
    @aneeshaanu476 2 года назад +5

    Sooperb😌❤️

  • @shamnada7453
    @shamnada7453 2 года назад +3

    Super chechi

  • @ktshoukathshoukath3072
    @ktshoukathshoukath3072 2 года назад +5

    വീട്ടമ്മ 20 part 2 please

  • @vishnupriyas9012
    @vishnupriyas9012 2 года назад

    Super chechi nalla video 🥰🥰❤️❤️

  • @balakrishnannair3281
    @balakrishnannair3281 2 года назад +3

    Chechi super content part 2 waiting