കുടുംബവഴക്ക് | Simply Silly Things

Поделиться
HTML-код
  • Опубликовано: 29 ноя 2022
  • Meet Me On Instagram : / aaryaanoop
    Facebook : / simplysillythings
    For Enquiry contact me at : simplysillythings@gmail.com
    Kudumba vazhakk
  • РазвлеченияРазвлечения

Комментарии • 325

  • @nainika519
    @nainika519 Год назад +51

    ചേച്ചി ഏതു വേഷം ചെയ്താലും =100%
    Content =100%
    Dailogue=100 %
    വീഡിയോക്ക് വേണ്ടി ഓരോ കഥാപാത്രത്തിനും വേഷം marikkondirikkum clothes. ഇത്രയും കഷ്ടപ്പാടുണ്ട്. വീഡിയോസ് ചെയ്യാൻ. 100%/100%
    Love you arya chechi ❤️❤️❤️💞

  • @NGB1022
    @NGB1022 Год назад +69

    Achan nail polish ഓകെ ഇട്ടിട്ടുണ്ടല്ലോ 😂😂😂

    • @vinayacg8628
      @vinayacg8628 Год назад +1

      🤣🤣🤣

    • @suja605
      @suja605 Год назад +3

      Entha achan nail polish ittal😏😏

  • @user-vg9it9fv4j
    @user-vg9it9fv4j Год назад +777

    എന്റെ അഭിപ്രായത്തിൽ ചേച്ചി ആഴ്ചയിൽ കുറഞ്ഞത് രണ്ട് video എങ്കിലും ഇടണം എന്നാണ് 🥰🥰🥰💯♥️വളരെ interesting..... ആണ് ഓരോ vdos ഉം......

  • @ayisha8885
    @ayisha8885 Год назад +153

    ചേച്ചിക്ക് ഉറപ്പായിട്ടും സിനിമയിൽ ചാൻസ് കിട്ടും 😘👍🏻👍🏻

  • @shabnabeegum_786
    @shabnabeegum_786 Год назад +59

    Relevant topic...husband and wife thammil problems undaavilla ..but famly aanu ...best solution for this is aftr marriage veetil ninnu maari thaamasikkuka ... financial problems kondaanu mikkavarkum ath nadakkaath but still try ✌️🙂

    • @abcd-wu8od
      @abcd-wu8od Год назад +1

      Pblms illatha life illa.. ellarkkum maarri thamasikkn pattanam ennilla.. apo nmml ntha cheyyende enn vachal dhambathyathil anavashyamai areyum kaikadathan anuvadhikkallu.. athanu main .issues 2 per thammil paranj theerkkuka.. athanu bttr.. allatha paksham preshnm valuthakki kail vach tharum ulla samadhnm angu poikkittum.. hus wife onn opn ai samsarich oru sry paranja theeravunna issue mattullor aattupdch valuthakkum

  • @dhanyasubran
    @dhanyasubran Год назад +118

    അച്ഛൻ ക്യൂട്ടക്സ് ഇട്ടേക്കുന്നു 😜.
    ന്തേലും കുറ്റമോ കുറവോ കണ്ടു പിടിച്ചില്ലേൽ ഒറക്കം വരൂല... അതോണ്ടാ 😌😌 acting poli 🔥🔥

  • @profoxprofox9493
    @profoxprofox9493 Год назад +21

    എല്ലാ.. ക്യാരക്ടറും.. ഒന്നിനൊന്നു.. മെച്ചം... കണ്ടിരിക്കാനും... സുഖം... എല്ലാ.. മിക്ക വീടുകളിലും നടക്കുന്ന കാര്യങ്ങൾ.. ഭംഗിയായി.. വീഡിയോയിലൂടെ ചിത്രീകരിച്ചിരിക്കുന്നു.. സൂപ്പർർർർ... 👌👌👌💞💞💞💞😍😍💕💕💕👏👏👏

  • @jiswinjoseph1290
    @jiswinjoseph1290 Год назад +79

    ഒത്തിരി ഇഷ്ടം super acting 👌.. എല്ലാ റോളും ഭംഗി ആയി അവതരിപ്പിച്ചു 🥰👌❤️

  • @sooryasubhash5423
    @sooryasubhash5423 Год назад +26

    ഇതൊക്ക എങ്ങനെ സാധിക്കുന്നു ആര്യ.. അടിപൊളി.... 🥰🥰😘🥰💙😘💙

  • @Muhammedmuhsin4591
    @Muhammedmuhsin4591 Год назад +15

    ഇവിടുത്തെ സ്ഥിരം പ്രേക്ഷകർ ഹാജർ അടിച്ചോളി

  • @orumalayali2345
    @orumalayali2345 Год назад +76

    Acting super 👌👌😇chechi acting queen 😍♥️💞

  • @ManojKumar-zh8ee
    @ManojKumar-zh8ee Год назад +33

    Adipoli acting chechi 😍

  • @sreevidyavarma2417
    @sreevidyavarma2417 Год назад +12

    Super .. നല്ല അവതരണം👍👍👍👌

  • @favsong1672
    @favsong1672 Год назад +9

    Polich adakki chechi veekile two vedio vennam plz chechi

  • @reshmanair5256
    @reshmanair5256 Год назад +12

    Ente ponnoooo...adyam thanne oru valya abhinandanam....etra characters..oru kutam polum parayan ilathe..etra gambiram akiyathina really a huge congrats dear...eduth effort ne congrats...kazhiv ena alathe onum parayan ila....iniyum orupada uyarangalil ethatte ena ashamsikunnu....all the best dear..future l nalla nalla movies l kanaan kazhiyatte...🥰😍🤩🥳

  • @aswathisajeev1583
    @aswathisajeev1583 Год назад +20

    Arya ur a talented 👍👍👍👍👍👍

  • @subhasanthosh7046
    @subhasanthosh7046 Год назад +11

    Adipoli...suuuuperrr...ellam oralanennu thonukaye illaa👌❤...paradushan sheela..👌😂

  • @rahulk3657
    @rahulk3657 11 месяцев назад +3

    അടിപൊളി അവതരണം ഓരോ വിഡിയോയും ഒന്നിനൊന്നു മെച്ചം വളരെ രസകരമായ അവതരണം ഓരോ character's നും അനുയോജ്യമായ costume, hair സ്റ്റൈൽ ellam perfect... Spr acting.. Oro characters ന്റെയും face expression pwoli.... എല്ലാവിധ ഭാവുകങ്ങളും നേരുന്നു ഇനിയും ഒരു പാട് ഉയരങ്ങളിൽ എത്താൻ കഴിയട്ടെ... All The Best.. ❤️🤗

  • @selingeorgee7216
    @selingeorgee7216 Год назад +23

    You are simply awesome..!! Adipoli content and performance. Excellent..

  • @fathimaswafi6215
    @fathimaswafi6215 Год назад +6

    Super chechi it was fun watching ❤

  • @anjanamadhu306
    @anjanamadhu306 Год назад +17

    Adipoli acting 🥰

  • @Rudrachandra683
    @Rudrachandra683 Год назад +5

    Chechi oru palukachal /kudikudal aparatha cheyyuo..... 🤩🤩Chechi ath cheytha polikkum

  • @sachukuttu891
    @sachukuttu891 Год назад +3

    Notification vannappo thanne like cheythu, super ayitundu
    Next video udane pratheekshikkunnu

  • @jeethupraveen8840
    @jeethupraveen8840 Год назад +9

    സൂപ്പർ എപ്പിസോഡ് 👍😊

  • @invertedviews
    @invertedviews Год назад +4

    Ingane pala characters vech video cheyunavaril aenik aake ishtavolla channela ith..ella charactersum adipoliya..valare natural ayit thonum . ❤️

  • @shabuskitchenvibes1283
    @shabuskitchenvibes1283 Год назад +5

    ചേച്ചിടെ ഓരോവീഡിയോ സും ഒന്നിനൊന്നു അടിപൊളി anu🥰🥰🥰🥰

  • @jobinascariya7532
    @jobinascariya7532 Год назад +5

    Chechi kalakki, super video video edite cheyuna hus inu oru special haiii☺☺

  • @rashibanu7900
    @rashibanu7900 Год назад +6

    Adipoly...nice acting and themes

  • @shamithasharaf7566
    @shamithasharaf7566 Год назад +3

    Chechi Iam waiting for your video when I see your video lam very happy I like this video very much

  • @Arun_V_kumar_
    @Arun_V_kumar_ Год назад +3

    Chechi... Super vlog.. Inn ende Birthday annu 🥰

  • @nashwanafathima8260
    @nashwanafathima8260 Год назад +3

    3.46 chettande kayyil 💅 😃😃

  • @devikamanoj1548
    @devikamanoj1548 Год назад +17

    കല്യാണം കഴിഞ്ഞ് പെണ്‍കുട്ടികള്‍ മാത്രം വീട് മാറണം, ഈ ആചാരത്തിനെതിരെ ഒരു വീഡിയോ ചെയ്യാമോ?

  • @nidanazer2667
    @nidanazer2667 Год назад +4

    Chechine kaanan oru prethyeka bhangi ahnn 😍😍😍 , simple beauty

  • @fathimajumnas6673
    @fathimajumnas6673 Год назад +2

    Adipoli video 👍🏻 arya chechi poliya😍🥰🥰

  • @Destination10
    @Destination10 Год назад +9

    Super 😁 Kure karyangal evideyokeyo jeevithathil kettitund😉

  • @ayisharifa.
    @ayisharifa. 3 месяца назад +1

    സൂപ്പർ വിഡിയോ 💞 ഇങ്ങൻതെ വിഡിയോ ഇനിയും ഇടണേ ചേച്ചി 😍😍😍😍😍😍😍😍

  • @Rafeeqpalashery
    @Rafeeqpalashery 6 месяцев назад +2

    സൂപ്പർ ചേച്ചി video എനിക്ക് വളരെ ഇഷ്ടാമാണ് ചേച്ചിയുടെ video കാത്തിരിക്കുകയാണ് ചേച്ചി

  • @jlsgaming1581
    @jlsgaming1581 Год назад +22

    Super ❤️❤️ 2 nd part waiting 💞🥰

  • @umaraliumarali1583
    @umaraliumarali1583 Год назад +5

    What a performns...... 🥰

  • @nidhafathima5078
    @nidhafathima5078 Год назад +6

    Katta waiting ayirunnu ♥

  • @celeinwonders5082
    @celeinwonders5082 Год назад +10

    Acting super chechi 👌❤️

  • @keerthanas5617
    @keerthanas5617 Год назад +4

    ചേച്ചി മറക്കാതെ അടുത്ത വീഡിയോ ഇടണം ഈ വീഡിയോ സൂപ്പർ ആണ് എനിക്ക് ഭയങ്കരമായി ഇഷ്ടപ്പെട്ടു ആരോടും ഒന്നും പറയാതെ കേൾക്കുന്നതും കേൾക്കാത്തതും ആയി കുത്തിപ്പിടിപ്പിച്ചു ഉണ്ടാക്കുന്ന 😂☺️ വഴക്കുകളാണ് നമ്മുടെ നാട്ടിൽ ഉണ്ടാവുന്നത്

  • @jeenajayanzacharia2440
    @jeenajayanzacharia2440 Год назад +5

    Ithepole orenam nathoon akum ennu manusilayapol aahn.. Oruthannu tata koduth paranju vitte... Shubam😁

  • @blackanwhitemedia229
    @blackanwhitemedia229 Год назад +8

    Tution class students അപാരത ചെയ്യുമോ please chechi

  • @appupk6293
    @appupk6293 Год назад +4

    Super🥰 njan cmnt idalilla ..inn idandkkan kayyilla...super.poli.poli❤

  • @poojajanardanan9338
    @poojajanardanan9338 Год назад +15

    Nalla acting😊pakshe achante kayyil nail polish vendayirunnu😅

  • @magic.....8283
    @magic.....8283 Год назад +5

    Polichu muthe ❤️🌼

  • @haseenamuhammad9105
    @haseenamuhammad9105 Год назад +9

    Part 2 venam

  • @anithabose7556
    @anithabose7556 Год назад +3

    Nice video....chettane varavu super😂😂

  • @mujeebmanty6313
    @mujeebmanty6313 Год назад +6

    03:46 ചേട്ടന്റെ കയ്യിൽ nailpolis👅

  • @suseena1
    @suseena1 Год назад +3

    Vdio ishtaayitto chechi ❤️

  • @reshmaachu122
    @reshmaachu122 Год назад +164

    🤣🤣🤣 ലാസ്റ്റ് ഉള്ളത് ഇഷ്ടപ്പെട്ടു മോളോട് വീട്ടിൽ പോകാൻ പറഞ്ഞത് 🤣🤣

  • @najmunnisaek9038
    @najmunnisaek9038 Год назад +2

    Adpwli lub u somuchh chechiii😍

  • @minnasvlog8742
    @minnasvlog8742 Год назад +5

    Chechii sooper👍

  • @alisuperstar9693
    @alisuperstar9693 Год назад +2

    Part 2 also please

  • @sinduc2900
    @sinduc2900 Год назад +9

    മരുമകൾ ടെ അമ്മ Super Super നല്ല ഇഷ്ടമായി എല്ലാ കഥാപാത്രവും Super

  • @qamarurahman5636
    @qamarurahman5636 Год назад +7

    അടിപൊളി 🥰
    മാവ് പൂത്തിട്ടുണ്ടല്ലോ... ആരേലും കണ്ടോ 😌

  • @febaelizabeth2968
    @febaelizabeth2968 Год назад +5

    Acting super ❤️🥰. Content Good

  • @devidevaraj9784
    @devidevaraj9784 Год назад +2

    Ente ponne pakka ulla karyagal ane... superb

  • @fidasherin4089
    @fidasherin4089 Год назад +1

    Kure id pole video cheyyunnavre kandik bt chechiye pole perfect ayit cheyynnd kanditilla oro veshathilum aal maran sooo good 👍🏻

  • @bharghavanp9143
    @bharghavanp9143 Год назад +2

    Super video chechi waiting for next video

  • @reebaanish5880
    @reebaanish5880 Год назад +7

    Super Video Arya chechi 💜💜

  • @ammuzz2731
    @ammuzz2731 Год назад +14

    Voice kelkan nalla rasam und♥️♥️😘😘😘👍👍👍

  • @user-el3ee4pp2w
    @user-el3ee4pp2w Год назад +4

    Polichu chechi kutty🥰🥰🥰🥰🥰

  • @samahabinthusman2361
    @samahabinthusman2361 Год назад +4

    Chechiiii adipoliii 💗

  • @maightmartin2738
    @maightmartin2738 Год назад +2

    Super chechi 👌🏻👌🏻

  • @Vinithasaji03
    @Vinithasaji03 Год назад +3

    Chechi ❤️U
    Chechiuda videos okke 1 weekil edviooo

  • @ranjusinoy8230
    @ranjusinoy8230 Год назад +6

    Super... 👍👍🥰🥰❤❤🔥🔥

  • @Nazriin16
    @Nazriin16 Год назад +63

    അടുത്തത് ഏത് വീഡിയോ ആയിരിക്കും എന്ന് ഞാൻ എപ്പോളും ഓർക്കുക ❤
    എല്ലാ പ്രവിശ്യവും വളരെ exictment ആയിരിക്കും 😍അതുകൊണ്ട് ആലോചിക്കാ അടുത്ത വീഡിയോ ഏതായിരിക്കും 😂

  • @jijijosejiji9592
    @jijijosejiji9592 Год назад +8

    Super 👍♥️

  • @jisriyaminnu3156
    @jisriyaminnu3156 Год назад +4

    Kayyil ക്യുട്ടക്സ് ഇട്ട achan😹

  • @annmariya4942
    @annmariya4942 Год назад +10

    Acting super 👏

  • @bijithababu3198
    @bijithababu3198 Год назад +8

    Njana orjinalu 🤣🤣🤣 chechi rocks🤣

  • @nandanakp6460
    @nandanakp6460 Год назад +2

    Chechi acting supper🥰

  • @aminaami9667
    @aminaami9667 Год назад +3

    Excellent

  • @swathisvlog867
    @swathisvlog867 Год назад +2

    Super video chechi 😘😘😘

  • @sreekuttyamarjith7733
    @sreekuttyamarjith7733 Год назад +4

    Super chechi

  • @je1238
    @je1238 Год назад +6

    പൊളിച്ചു, 👌❤️

  • @divyaunni4411
    @divyaunni4411 Год назад +1

    Super chechiii അടിപൊളി

  • @ayshaifaza3
    @ayshaifaza3 Год назад +6

    Adipoli anallo kidu ayittunt🥰😍😍

  • @sreelatha8498
    @sreelatha8498 Год назад +6

    Super 🥰🥰

  • @geenatom9806
    @geenatom9806 Год назад +5

    Super 👍

  • @DogWolf
    @DogWolf 6 месяцев назад +2

    Un scénario poignant ! J'adore !

  • @minshanashabeer217
    @minshanashabeer217 8 месяцев назад +1

    Supper vdios oorooveeahavum vere leval performance ❤❤❤

  • @sarathsnee3225
    @sarathsnee3225 Год назад +6

    Super ♥️

  • @athirarahul7241
    @athirarahul7241 Год назад +6

    Super❤️

  • @manikantanvismayad8750
    @manikantanvismayad8750 Год назад +2

    Super chechi love you chechi ❤️❤️

  • @ssvlog8968
    @ssvlog8968 Год назад +2

    Chechi super ❤😍

  • @loveyounimmu9023
    @loveyounimmu9023 Год назад +6

    hi chechi I am a big fan of you

  • @vhbj7-
    @vhbj7- 8 месяцев назад +1

    Chechi Please post more!

  • @shaliniharshu4938
    @shaliniharshu4938 Год назад +2

    സൂപ്പർ 👌👌❤️❤️❤️

  • @anusreeharidas4417
    @anusreeharidas4417 Год назад +6

    Avarude achan nail polish ettittundadallo 🤣🤣🤣🤣

  • @Henza_craftsickle
    @Henza_craftsickle 8 месяцев назад +2

    Super video... Ella കുടുംബങ്ങളിലും നടക്കുന്ന സംഭവം..... ഭാര്യയും ഭർത്താവും തമ്മിൽ ഇല്ലാത്ത prashnava കുടുംബകാർക്.

  • @Sidnushka.aspire
    @Sidnushka.aspire Год назад +4

    2:45🤣🤣🤣

  • @drafrusanasny6366
    @drafrusanasny6366 Год назад +5

    Notification vannu kandapoo thanne happy aaayi😁 ur videos are really nice 🥰👌👌👌

  • @Shefin_Mohammed
    @Shefin_Mohammed Год назад +6

    Nail polish itta achan 😂

  • @aryasajeev6905
    @aryasajeev6905 Год назад +4

    Super 👍❤️

  • @ameyaaadhinyoutube6594
    @ameyaaadhinyoutube6594 Год назад +2

    സൂപ്പർ ചേച്ചി

  • @Anna-yn6ud
    @Anna-yn6ud Год назад +8

    Adipoli 😂♥️

  • @farzamehaz4844
    @farzamehaz4844 Год назад +10

    😂😂😂twist polich