30+ Unmarried | Simply Silly Things

Поделиться
HTML-код
  • Опубликовано: 1 окт 2024
  • Indulge in Vilvah’s collection of organic skin and hair care products. What’s more? Get a special discount by clicking on the bit.ly/3hpGI8F Or shop directly from www.vilvahstor...
    Use my coupon code silly20 official Vilvah website
    Follow us on Instagram page
    / vilvah_
    For Enquiry contact me at : simplysillythings@gmail.com
    Meet Me On Instagram : / aaryaanoop
    Facebook : / simplysillythings
    30+ unmmaried

Комментарии • 525

  • @SimplySillyThings
    @SimplySillyThings  Год назад +69

    bit.ly/3hpGI8F
    www.vilvahstore.com/

    • @സയനു
      @സയനു 11 месяцев назад +1

      30വയസുള്ള പെൺകുട്ടി ഉണ്ടെങ്കിൽ പറ പാലക്കാട്‌ 38വയസുള്ള ചെക്കനുണ്ട്

    • @MaheswarPuthenpurakkal
      @MaheswarPuthenpurakkal 9 месяцев назад +1

      😢

  • @shanfiyasaleem633
    @shanfiyasaleem633 Год назад +155

    കല്യാണം ആയില്ലെങ്കിൽ കല്യാണം ആയില്ലേ എന്ന് ചോദ്യം🤣 കല്യാണം കഴിഞ്ഞാലോ കുട്ടികളായില്ലേ എന്ന് ചോദ്യം ഇതാണ് നമ്മുടെ നാട്ടുകാർ അപ്പോൾ തന്നെ ഇവർക്കുള്ള മറുപടി കൊടുത്തേക്കണം😄

    • @AspoLkas-mq4em
      @AspoLkas-mq4em Год назад +2

      Kutty penn aayal penkutti alle panavum swathukalakke undakkanam athine kettikkan

    • @shaikhafarhanakp7654
      @shaikhafarhanakp7654 11 месяцев назад +2

      No angnella nammle nattukar.or kutty aaayi kynja athinor koot vnde prnj adthe thudngm😂😂

  • @anjuseenu9972
    @anjuseenu9972 Год назад +830

    Age കൂടി പെട്ടന്ന് കെട്ട് ഇല്ലേൽ പിന്നെ നല്ല ബന്ധം കിട്ടൂല്ലന്നു പറഞ്ഞു കെട്ടിച്ചതാ ഒന്നും നോക്കാതെ.... ഇപ്പോൾ 30+ ഡിവോഴ്സ്ഡ്.. ഇപ്പോൾ സമാധാനം ഉണ്ട്‌ 🙏

    • @SimplySillyThings
      @SimplySillyThings  Год назад +187

      Hmm it’s ur life.. ishtamullath pole jeeviku vere alukale nokkanda ❤

    • @anjuseenu9972
      @anjuseenu9972 Год назад +4

      @@dipinc 9/10

    • @dipinc
      @dipinc Год назад +5

      @@anjuseenu9972 pulu adikathe sahodari 😂

    • @anjuseenu9972
      @anjuseenu9972 Год назад +12

      @@dipinc സർ ജ്യോത്സ്യൻ ആണോ???

    • @dipinc
      @dipinc Год назад +1

      @@anjuseenu9972 aay alla....enik kurach okae vishvasam aanu...9/10 paranjath satyam aano?

  • @sreelekhasmarar7652
    @sreelekhasmarar7652 Год назад +264

    32 still single💪🏻💪🏻💪🏻
    'അമ്മ എന്നേം കൊണ്ട് എല്ലാ പരിപാടിക്കും പോകും ആൾക്കാർ ചോദിക്കുമ്പോ എന്നോട് ചോദിക്കേണ്ട ദേ നിക്കുന്നു നേരിട്ട് ചോദിക്ക് ന്ന് പറഞ്ഞിട്ട് എന്നെ അവർക്ക് മുന്നിൽ ഇട്ടിട്ട് പോകും.
    എന്നോട് ചോദിക്കുമ്പോ നിങ്ങള് എത്ര വർഷമായി എന്നോട് ഇത് തന്നെ ചോദിക്കുന്നു നിങ്ങൾക്ക് നാണം ആവുന്നില്ലേ ഇങ്ങനെ ചോദിക്കാൻ ന്ന് ഞാൻ തിരിച്ചും ചോദിക്കും

    • @SimplySillyThings
      @SimplySillyThings  Год назад +43

      Wow 🤩 powerful 🤝

    • @popumol4301
      @popumol4301 Год назад +22

      33 single 😍

    • @sreelekhasmarar7652
      @sreelekhasmarar7652 Год назад +3

      @@popumol4301 ❤️

    • @aaradhika8285
      @aaradhika8285 Год назад +11

      @@popumol4301 ആരും ഒന്നും ചോദിക്കില്ലേ ഇതെപ്പറ്റി എന്നെ കൊല്ലാകൊല ചെയേണ്. ചിലപ്പോൾ എനിക്ക് മരിക്കാൻവരെ തോന്നും

    • @popumol4301
      @popumol4301 Год назад +3

      @@aaradhika8285
      Chodyam kuravanu

  • @Here_we_go..557
    @Here_we_go..557 Год назад +25

    അല്ലേലും ഈ കെട്ടിയ teams ഒക്കെ lifeൽ 100% sincere ആണെന്ന് ആര് കണ്ട്....

  • @meluha3963
    @meluha3963 Год назад +334

    34 and still single. no pressure frm family.chilling and good life ❤️❤️❤️❤️

  • @LifestyleVlogsby_ADITHYA
    @LifestyleVlogsby_ADITHYA Год назад +161

    ഇങ്ങനെ ചൊറിഞ്ഞു ചോദിച്ചു വാങ്ങിക്കുന്നവർക് ഒരു മടിയും കൂടാതെ നല്ലത് തിരിച്ചു കൊടുത്തോണം .. ആരും തിരിച്ചു ചോദിക്കാത്തൊണ്ട ഇതിന് ഒരു മാറ്റം ഇല്ലാതെ ... നമ്മൾ എന്തിനാ തലകുനിച്ചു കേട്ടോണ്ട് നിക്കുന്നെ

  • @Advitamanoj
    @Advitamanoj Год назад +223

    Part 2 venam❤
    avar like Adi 👇🏻

  • @sangeetha3175
    @sangeetha3175 Год назад +264

    കല്യാണവും വേണ്ട ഒന്നും വേണ്ട സന്തോഷത്തോടെ ജീവിക്കുക🙏

    • @ceebeeyes9046
      @ceebeeyes9046 Год назад +2

      30 kazhijo 😜😜😜😜

    • @SimplySillyThings
      @SimplySillyThings  Год назад +7

      ❤️❤️

    • @hms335
      @hms335 Год назад +11

      Ayyo sammathikkoolla,kettit kashtapedunne kananam

    • @sangeetha3175
      @sangeetha3175 Год назад +23

      @@ceebeeyes9046 illa 22 bt ഇപ്പോഴേ marriageinod വെറുപ്പ് ആയി തുടങ്ങി

    • @ceebeeyes9046
      @ceebeeyes9046 Год назад +21

      @@sangeetha3175 നന്നായി പഠിച്ച് സ്വന്തമായി ഒരു ജോലി സംഘടിപ്പിക്കു....
      യാത്ര ചെയ്യു......
      മരിക്കുന്നത് വരെ ആസ്വദിച്ച് ജീവിക്കു.....

  • @sujibiju5232
    @sujibiju5232 Год назад +217

    Nalla originality thonnund 😍🥰

  • @maheshr3295
    @maheshr3295 Год назад +152

    People think real happiness is after marriage but the comedy is you have to sacrifice many things to have some peace 😂

  • @1s12083450
    @1s12083450 Год назад +32

    Ohh.. it's horrible...after 29 ..u are in danger zone.😐😐otta punch kodukkan thonniyittu undu..nammalkku right partner kittumbozhe kettavu..😃 marriage is not a competition item also😆😆

  • @deepapramod2747
    @deepapramod2747 Год назад +5

    കല്യാണം കഴിക്കുന്നത്‌ കൊണ്ട് ഒരു ഗുണം മാത്രം. ചാകുന്നത് വരെ അടുക്കപ്പണി ചെയ്യാം

  • @heonacharles5485
    @heonacharles5485 Год назад +31

    Super acting. Well done. ഓരോ characterinte ഡ്രെസ്സും hairstylium മാറ്റി നല്ല ഭവത്തോടെ കളിക്കുന്നെത്തിന് സമ്മതിക്കണം

  • @Aesthocore_
    @Aesthocore_ Год назад +47

    Ithrem oru originality sammadichu🥰🥰

  • @GabriyelaMargarat
    @GabriyelaMargarat 11 месяцев назад +3

    ഇപ്പൊ 29 വയസിലോക്കെ ആലോചന തുടങ്ങുകയെ ഉള്ളൂ

  • @Rocksyjohn
    @Rocksyjohn Год назад +27

    35+ happily single forever

  • @ammukutty588
    @ammukutty588 Год назад +35

    YOU ARE WRONG!!! 30 വയസു ആയിട്ടുള്ള പെൺകുട്ടികൾ ഒക്കെ ഇങ്ങനെ ഒരു പാട് കല്യാണ ആലോചന കഴിഞ്ഞു മടുത്തു നിൽക്കുക ആണെന്ന് വിചാരിച്ചെങ്കില് നിങ്ങൾക്ക് തെറ്റി . ഇപ്പൊ 30 ഉള്ള പലരും കോവിഡ് തുടങ്ങുമ്പോൾ 27 ആണെന്ന് ഓർക്കണം. പിജി/phd കഴിഞ്ഞു ജോലിക്ക് കേറി ആദ്യം ആയി സ്വന്തം ഫാമിലിയുടെ കൂടെ ചിലവിടാൻ കിട്ടിയ സമയം ആസ്വദിക്കുക ആണ് പല പെൺകുട്ടികളും. അവർ കല്യാണാലോചന ഇപ്പൊ തുടങ്ങുതെ ഉണ്ടാവു. ആൺകുട്ടികളെ പോലെ പെണ്കുട്ടികള്ക്കും ദിവസത്തിൽ 24 മണിക്കൂർ മാത്രമേ ഉള്ളു. സ്വന്തം കാലിൽ നില്ക്കാൻ ഒരേ സമയം തന്നെ വേണം. അതും ആൺകുട്ടികൾ'ഒരുപാടു ജോലി സാധ്യത ഉണ്ട് സമൂഹത്തിൽ. അവരെക്കാളും 10 ഇരട്ടി പണിപെട്ടാലെ ഒരു പെൺകുട്ടിക്ക് അവിടെ എത്താൻ പറ്റു. ഒരു പക്ഷെ യൂട്യൂബ് അവർക്ക് 18 ഉള്ളപ്പോ ഉണ്ടായിരുന്നേൽ ഇങ്ങനെ കോളേജിൽ പഠിച്ചു ടൈം കളയേണ്ടി വരില്ലായിരുന്നു.അങ്ങനെ ഉള്ള നല്ല പല പെൺകുട്ടികളെയും അപമാനിക്കുക ആണ് നിങ്ങൾ ഈ വീഡിയോ യിൽ ചെയ്തത്

    • @hasna9392
      @hasna9392 Год назад +8

      Yes.. You are right.... Me 32single.... Enjoying ma single life..... കെട്ടിയോ ഇല്ലയോ എന്നല്ല... ഹാപ്പിയായിട്ടിരിക്കുക.... Financially independent aayittirikkuka... കൂട്ടു വേണമെമെന്നു തോന്നുമ്പോൾ കെട്ടുക.....

    • @sreelekshmis968
      @sreelekshmis968 Год назад +1

      I don't think so , aa timeil Ula society thinking aanu kanikkanath ena eniku thoniye

  • @venusvenus2861
    @venusvenus2861 Год назад +14

    enik 24 aanu vayasu......njn natukaril ninu kelkuna dialogs aan ithoke..

  • @daffodils65484
    @daffodils65484 Год назад +4

    Le 30 vayasayitte kettu ennu paranjirikunna njan 🙄

  • @keshikakeekan9553
    @keshikakeekan9553 Год назад +74

    I just fought with my parents about not wanting to marry at this age. I want to marry a person of my choice. One of my mothers far relative was very harsh with my mom in another marriage function asking about my marriage. He said..what kind of kids do u have. How did u groom them. What kind of kids are they if they are not listening to u. What is the use of such kids. He asked this infront of so many people. And my mom could not utter a word. She came home she called me and started blaming me. She does not go out nowadays. Parents are not understanding my way of thinking and my opinions. They are like atleast do this one thing for me. I am tired of this relatives and their questions

    • @shilpav7365
      @shilpav7365 Год назад +6

      Our majority generation is struck with this issue.. nobody will understand even parents

    • @Changeownworldbyfindingoneself
      @Changeownworldbyfindingoneself Год назад +4

      Hey ... Come on. Don't worry .. if you ask finance help with anyone no one will do. And one more thing is marriage is a part of life. If you wants to get marry then it's your choice , if not then it's your choice. Because finally you should lead life. People will judge you no matter what. Do and stay happy as and how u want because it's your life. And we don't know till what age we will live and all. While living we should be happy or else later on you feel regret. Stay happy stay healthy

    • @sr687
      @sr687 3 месяца назад +1

      Call him and tell that if he want to ask something he can do it privately, embarassing someone when others watching is not at all a good practice, especially when it's your mother don't forgive him , sometimes reacting is necessary else he will repeat the same in future also. And be stubborn in your decision if you think it's a good one . And understand the fact that this is the problem everyone face in kerala atleast once.so make your mother aware about the decision.

  • @rahmathkarimbana7679
    @rahmathkarimbana7679 Год назад +13

    ഇപ്പൊ അടുത്താണ് നിങ്ങളെ വീഡിയോ കാണാൻ തുടങ്ങിയത്... അപ്പൊ തന്നെ subscribe ചെയ്തു... ഒരുപാട് ഇഷ്ടമാണ് നിങ്ങളെ വീഡിയോ.... Soooo talented🥰🥰

  • @nainuzz12
    @nainuzz12 Год назад +15

    ചേച്ചിയുടെ അഭിനയം സിനിമയിലേക്ക് ഉള്ള ഒരു chance ആവട്ടെ ❤️

  • @akhilknairofficial
    @akhilknairofficial Год назад +20

    കൊള്ളാം പൊളി സാനം ❤️😍 ഇതേ പോലെ ഉള്ള contents ഇനിയും വരട്ടെ 😍

  • @dhanvedvlog393
    @dhanvedvlog393 Год назад +61

    അടിപൊളി.......... ഞാൻ എപ്പോഴും കാണുന്ന ഒരു channel ആണ് ഇതിന്റെ 2 part വേണം ചേച്ചി

  • @ansiyaca8251
    @ansiyaca8251 Год назад +22

    Chechide videokk vendi wait cheythirikkukayaayirunnu...😇chechi polichuu💥🤩 chechide video ishtamullavar like adii 😜

  • @remeelanoufal2967
    @remeelanoufal2967 Год назад +20

    ചേച്ചി അടിപൊളി അഭിനയമാണ്. റിയലി👍

  • @sumeerasulaiman5233
    @sumeerasulaiman5233 Год назад +15

    Ente kalyanam 30 vayassila kazhinjadh.May 12 nu aayirunnu aa albudham😀

  • @swathzz3600
    @swathzz3600 Год назад +168

    First time anu channel kanunne.excellent performance n all characters,especially neighbour👌

  • @Shadow-nb6xf
    @Shadow-nb6xf Год назад +7

    വാ അടപ്പിച്ചു നാല് അങ്ങോട്ട്‌ പറയണം ഇത് പോലുള്ള അവസ്ഥകളിലൂടെ കടന്നു പോകുന്നവർ...
    പിന്നെ മിണ്ടൂല...

  • @shammidas6995
    @shammidas6995 Год назад +181

    Appreciate the effort you're taking behind every videos. Superb acting... Keep it up 👍👍👍

  • @anamikaanu8656
    @anamikaanu8656 Год назад +47

    Originality ane ivide main😌❤️

  • @sarithaanand4170
    @sarithaanand4170 Год назад +4

    Nammude natile manushyanmarde ettavum valiya achievement kalyanam and kuttykal aanallo....apj abdul kalaminte life polum waste aayi family illathond enn chinthikkunavaravum eee natile pakuthy aalkarum...avarodokke enth parayan....pinne prayam koodi kalyanam kazhikkumbol avarde thalathin thullilla enn pediyumund

  • @yogamayaa
    @yogamayaa Год назад +2

    First shadi shadi then baccha baccha...then dusra baccha baccha . All nonsense judgement

  • @imme5857
    @imme5857 Год назад +40

    Mattulavare thripti pedthaan aayit onnum cheyendathilla.. kalyanam kuttikal profession oke orortharudeyum swantham theerumanagal aavate😊

  • @adithyaaravindan6833
    @adithyaaravindan6833 Год назад +12

    Naale maths exm aayitumm ith kandatt oodii vanna le njnn😂😌

  • @dreamcatcher5950
    @dreamcatcher5950 Год назад +18

    My life athepole kanda feel😂

  • @albertthomas3502
    @albertthomas3502 Год назад +3

    55 വയസ്സ് കഴിഞ്ഞാൽ പെൻഷൻ കിട്ടും, അത് കഴിഞ്ഞാൽ കല്യാണം.

  • @priyankamohan7680
    @priyankamohan7680 Год назад +15

    Currect currect 100% love u first time seeing..❤❤❤❤❤❤❤....real neighbour's...congrats for your effort

  • @fathimathulshifa2920
    @fathimathulshifa2920 Год назад +4

    Kalliyanam kayikkan ishtammullavar kayichotte allathavar single aayi life enjoy cheyyatte...ee nattukarkk ntha ithra prashnam🥱

  • @aryaajith9653
    @aryaajith9653 Год назад +25

    Ente sis mrg 30 vayasilan nadannee ee kazhinja Nov 6th chechide mrg arnn... Athond ith relatable ahn😁chechik epozhum ketanda ennarn... Natukar ellarum choich choich chechiykum bayangara sangadam arnn☹️

  • @Anu_editzzz
    @Anu_editzzz Год назад +6

    Ntha chechi.. Ake 9 min vdo alle.. Athil 2 min parasyom

  • @nikhitharaj202
    @nikhitharaj202 Год назад +29

    Chechii Acting poli💜💜💜

  • @pocketsmilezz2293
    @pocketsmilezz2293 Год назад +8

    30...and not married😄😄.... Same pitch😁

  • @luluss4014
    @luluss4014 Год назад +17

    ഒരു രക്ഷയുമില്ല എൻ്റെ മോനെ😘😘😘😘

  • @_killadiis_2.0_
    @_killadiis_2.0_ Год назад +56

    വീഡിയോയ്ക്ക് വേണ്ടി വെയിറ്റിംഗ് ആയിരുന്നു 🥰 അടിപൊളി

  • @sunnyhv2385
    @sunnyhv2385 Год назад +12

    Content quality aanu sireyyy ivalde main🔥💚

  • @angelworld6886
    @angelworld6886 Год назад +33

    Part 2 venum

  • @sanhat.n8583
    @sanhat.n8583 Год назад +20

    Part 2 വേണം

  • @coolmanh8911
    @coolmanh8911 Год назад +5

    ivide 24 and unmarried aayathkond naattukarkk oru samadhanavum illa, 🙂

  • @akhilamanojp7368
    @akhilamanojp7368 Год назад +150

    Well acted chechi.we need the second part of veetamma 2.0 plzz 🤗

  • @hereiam02
    @hereiam02 Год назад +15

    Highly relatable.. 😀👍🏻. 30 and unmarried.. 😝

  • @sarithaanand4170
    @sarithaanand4170 Год назад +4

    Sathyam paranjal Ketty jeevikkunnavar baki ullore koode budhimutunnath kanate enn karutheetan enn thonunnu...ketikkan drithi....initial yrs of mariage nammal natile ketathavare okke ketikkan nadakkum...kurach kazhiyumbol manasil parayum...hoo adichu policho...ivide nadakkunnath partnership alla adima udama bandhaman....

  • @Purple_quill
    @Purple_quill Год назад +5

    Chechi enne onnu pin cheyyoo😊 waiting ayirunnu 💓 chechide vediokku vendi 💗 first comment 💞

  • @binduchandran5600
    @binduchandran5600 Год назад +10

    കാലിക പ്രസക്തിയുള്ള വിഷയം! കാലമിത്ര പുരോഗമിച്ചിട്ടും ഒരു നിശ്ചിത പ്രായം കഴിഞ്ഞും കല്യാണം കഴിയാത്ത ആണും, പെണ്ണും നമ്മുടെ സമൂഹത്തിൽ പരിഹാസപാത്രങ്ങളോ, സഹതാപം അർഹിക്കുന്നവരോ ആണ്! ജീവിതത്തിൽ മറ്റെന്തുണ്ടെങ്കിലും കാര്യമില്ല, കല്യാണം കഴിഞ്ഞിട്ടില്ലെങ്കിൽ! നന്നായി അവതരിപ്പിച്ചിട്ടും ഉണ്ട്. പക്ഷേ ഇടയിൽ കുത്തിതിരുകിയ serum പരസ്യം വേണ്ടായിരുന്നു!!! 😃😃😃

  • @dhanyaks4092
    @dhanyaks4092 Год назад +10

    Notification kandapole igot vannavarindo video poli🥰❤️

  • @midhunamr164
    @midhunamr164 Год назад +6

    ചേച്ചിയുടെ videos super anu എനിക്ക് വല്ല്യ ഇഷ്ട

  • @ushadevips9118
    @ushadevips9118 Год назад +43

    Sharikkum ingane thanne aanu karyangal 😂😂😂👍👍👍

  • @shibujose9016
    @shibujose9016 Год назад +5

    ഒന്നും പറയാനില്ല,
    തകർത്തു..., അടിപൊളി 👍

  • @abcdb94
    @abcdb94 Год назад +21

    Adipoli poli super kidukachi onnum parayanilla kidu kidu Poli super acting chechi 👌👌👌

  • @sreelakshmi4194
    @sreelakshmi4194 Год назад +3

    ഇതൊക്കെ ഓർക്കുമ്പോ രാജ്യം തന്നെ വിട്ട് പോവാൻ തോന്നും. 😶

    • @dennyjoy
      @dennyjoy Год назад

      Ente chechi nurse aan 36 years old, pullikarthi Bombay il aan. Single aayit aan jeevikane Kerala thil vannal ee avastha aayath kond pullikarthi ingot vararilla.😁

    • @SimplySillyThings
      @SimplySillyThings  Год назад

      😃

  • @harinandanrajesh249
    @harinandanrajesh249 Год назад +59

    chechi aa friend ayitt voice koduthath vere arenkilum aano😊ethayalum voice kollam😉😉super video🙃🙃

  • @dennyjoy
    @dennyjoy Год назад +3

    ente cousin(girl) pullikarithik 36 vayas ond ithu vare kalyanam kazhichitilla, nurse aan Bombay il edak pullijarthi naatiloke varum. Veetukar paranjal onnum kekarilla,edak yathra pokum. Kalyanthe pati veetukar chodichapom pullikarithi paranjath pullikarithiude vibe ullla aareyum ithuvare kandatilla. Angne orale kitumpol onnich thamasikum annit marriageinu interest ondenkil mathram Marry cheyum enn.

  • @greeshmab1630
    @greeshmab1630 Год назад +11

    Ohdi poi kettit oru kaarym illa... Namlk adjust cheyan patatha aalumai life long jeevikunathinekal much much better aan living single lyf peacefully ❤️

  • @aamiandgowri1099
    @aamiandgowri1099 Год назад +5

    Hii chechi please oru hi tharuvook🙏🙏😍😘😘

  • @suhyb0715
    @suhyb0715 Год назад +2

    Ippol kerathil kannunna Pradhan prashnam ...Kalyannamkayinja sthreekal avrude husband nte kuttavum kuravum paranjunadakalannu online plat formloode....athilum nallathu ningal kurachuper kalyanam kayikkathirunnal mathi.....allengil ningal parayannam kalyannam kayikkan thalparyam illa ennu...appo kerallathile cheruppakkar pennu kittunna mattu states lekko country yi lekko poyikkollum......allathe kalyannavum kayinju Ella sugagallum kayinjathinu sesham..pinne orumathiriiii...

  • @sreenarajesh9216
    @sreenarajesh9216 Год назад +4

    Hii ചേച്ചി കുറെ ആയല്ലോ ചേച്ചിയെ കാണാതെ, ഞാൻ waiting ആയിരുന്നു

  • @nehashaiju895
    @nehashaiju895 Год назад +6

    Chechi adipolly nyan chechiyude katta fan aanu

  • @noorin4140
    @noorin4140 Год назад +49

    Part 2 katta waiting

  • @fathimaswafi6215
    @fathimaswafi6215 Год назад +37

    Chechiiiii no words to say love your acting and content your acting is so real✨✨✨

  • @anithabose7556
    @anithabose7556 Год назад +8

    Nice video...adipoli...ithokke ellayidathum nadakkunnath thanne....nattukarude oro chodyangal....well done chechi...👍👍

  • @nishithasurendran7478
    @nishithasurendran7478 Год назад +32

    Part 2 Venam
    Like adi pls😍😍😀😀🥰🥰

  • @Destination10
    @Destination10 Год назад +6

    relatable vdo ....Avanavante veetil angane Oru situation varubo manasilaavum e chodhikunnavarku.. Apo pne mindaattam muttam nerechovve mugathotu polum nokilla avaru... Nammalu chodhikanum povilla... Ningalodu engine perumaaranam ennu ningal vichaarikunno angane mattullavarodum cheyyuka...☺️

  • @zanuyoutubevlogs
    @zanuyoutubevlogs Год назад +7

    Chechi ഒന്നും പറയാൻ ഇല്ല kidilan aan വീഡിയോസ് 😍

  • @Sneha-vk7nb
    @Sneha-vk7nb Год назад +4

    Adipoli acting. Especially aa paradooshanam neighbor. Ella idathum und angane oru malayali neighbor..

    • @saranya7816
      @saranya7816 Год назад

      Correct .thalakkadich kollan thonnum ivattangale

  • @malayali2546
    @malayali2546 Год назад +1

    ഈ കമന്റ് ബോക്സിൽ . കെട്ടാത്ത കുറെ Ladies undu ഒന്നു ട്ര ചെയ്യാം എന്റെ കല്യാണം നടന്നാലോ😂😂😂😀😎

  • @ranijose9182
    @ranijose9182 Год назад +5

    പെട്ടെന്ന് തീർന്നു പോയല്ലോ

  • @archanarageshaishu9184
    @archanarageshaishu9184 Год назад +4

    ഹായ്....hellooo araya"s💓
    സൂപ്പർ സൂപ്പർ സൂപ്പർ.... എല്ലാ വിഡിയോയും.... 💖🥰love youuuuuuuu🥰💖❤️

  • @profoxprofox9493
    @profoxprofox9493 Год назад +14

    ഞാൻ.. സംസാരം കേൾക്കാൻ മാത്രം ആണ് വീഡിയോ കാണുന്നെ അത്രയും... സൂപ്പറാ... വീഡിയോ സൂപ്പറാണ് ട്ടോ... 👌👌👌💞💞💞💞👏👏👏💕💕💕

    • @SimplySillyThings
      @SimplySillyThings  Год назад

      Aha❤❤❤ ente samsaramo 😅
      Kochi slangg😂

    • @profoxprofox9493
      @profoxprofox9493 Год назад

      @@SimplySillyThings കേൾക്കാൻ നല്ല രസമാണ്... ഞാൻ തൃശൂർ ആണ് ട്ടോ.. എന്റെ മോനു നല്ല ഇഷ്ടാണ്... അവൻ പ്ലസ് ടുവിൽ പഠിക്കുന്നു... അവനാണ് എനിക്ക് ഈ വീഡിയോ കാണിച്ചു തന്നത്.. 😄😄

  • @NishaB-y6r
    @NishaB-y6r 11 месяцев назад +1

    സേരി അണ് ഇങ്ങനെ കുറേണം ഉണ്ട് അയ്യോ

  • @jayalekshmijm8316
    @jayalekshmijm8316 Год назад +5

    super video.. age kurach koodiyal penkuttikalkk verentho kuzhappam undonn chothikkunnavaranu kooduthalum. kettunnillaa?? entha kettathe? ellam arinjaa pattoo. ini kettiyalum ee anweshanam avasanikkan pokunnilla .. 🤦‍♀️ Angane ullavarkkulla reply aanu ee video. . Good message . ith kanditt ithpolullavarkk kurch perkkenkilum botham undavatte.

  • @ameyaaadhinbros6594
    @ameyaaadhinbros6594 Год назад +3

    സൂപ്പർ ആണ് ആര്യ ചേച്ചി എല്ലാ വിഡിയോസും കാണാറുണ്ട് ഇതിന്റെ second പാർട്ട്‌ വരോ

  • @sj9918
    @sj9918 Год назад +1

    ഒരു actress ആണ് ഇത് എല്ലാ members ആയി act എന്നത് ആരും ശ്രദ്ധിച്ചില്ലേ?

  • @soosaamhobbies3095
    @soosaamhobbies3095 Год назад +9

    Chechi poli video🥰🥰

  • @sujitasalim2922
    @sujitasalim2922 Год назад +22

    അടിപൊളിയായിട്ടുണ്ട് പറയാൻ വാക്കുകൾ ഇല്ല അടുത്ത വീഡിയോയ്ക്ക് വേണ്ടി വെയിറ്റിംഗിൽ ആണ് 😍😍😍😍👌🏻👌🏻

  • @aparnavinod2741
    @aparnavinod2741 11 месяцев назад +2

    30+ unmarried.. the most lucky girl..

  • @daviddevlin8368
    @daviddevlin8368 Год назад +3

    Excellent 😍😍.Lipshade ethanen parayo chechi

  • @Ammuzz881
    @Ammuzz881 Год назад +9

    Chechi super acting ellam adipoli aanu 😍💕

  • @karthynikarthu9829
    @karthynikarthu9829 Год назад +16

    Part 2 venam അടിപൊളി video

  • @rahulsajii
    @rahulsajii Год назад +6

    Kochi Accent 👏 charectors 💥

  • @nidacp9340
    @nidacp9340 Год назад +25

    Katta waiting ❤❤❤

  • @tvsasi7705
    @tvsasi7705 Год назад +7

    വെയിറ്റ് ആയിരുന്നു ചേച്ചി 😘😘😘😘😘😘😘😘😘

  • @nasriyazworldnasriya8289
    @nasriyazworldnasriya8289 Год назад +15

    Waiting ❤

  • @sahaanagangadharan2137
    @sahaanagangadharan2137 Год назад +1

    Same situation.... Kalayanam nadakanjit.. Veetukarde veripikal... Natukar bhamdhukal... 🙄pine kalyanam kazhinjapo
    ... Baby avanjit..pregnant ayppo... Pinne athinte peril ulla.... Upadhesangal... Eni presavich kazhinjal athinte seen😤

  • @kadeejabeegum9394
    @kadeejabeegum9394 Год назад +2

    Enikum adutha marchil 30 avum ipazhum unmard .

  • @ramyakrishnan3280
    @ramyakrishnan3280 Год назад +5

    Waiting aayirunnu chechi love you

  • @priyankavenugopal1274
    @priyankavenugopal1274 Год назад +6

    Adipoli chechi 😍❤️

  • @nuchysuhail9065
    @nuchysuhail9065 Год назад +1

    30 onnum aavnda chechyee... 23 ulla sstrde mrg sharyavayt thanne pulivalaa ivda

  • @sbdevika5733
    @sbdevika5733 Год назад +6

    Next video parents after pta meeting cheyyummo

  • @queennoor327
    @queennoor327 9 месяцев назад +1

    കല്യാണം ആയില്ലെങ്കിൽ കല്യാണം ആയില്ലേ എന്ന് ചോദ്യം🤣 കല്യാണം കഴിഞ്ഞാലോ കുട്ടികളായില്ലേ എന്ന് ചോദ്യം ഇതാണ് നമ്മുടെ നാട്ടുകാർ അപ്പോൾ തന്നെ ഇവർക്കുള്ള മറുപടി കൊടുത്തേക്കണം😄.People think real happiness is after marriage but the comedy is you have to sacrifice many things to have some peace 😂.Appreciate the effort you're taking behind every videos. Superb acting... Keep it up 👍👍👍.I just fought with my parents about not wanting to marry at this age. I want to marry a person of my choice. One of my mothers far relative was very harsh with my mom in another marriage function asking about my marriage. He said..what kind of kids do u have. How did u groom them. What kind of kids are they if they are not listening to u. What is the use of such kids. He asked this infront of so many people. And my mom could not utter a word. She came home she called me and started blaming me. She does not go out nowadays. Parents are not understanding my way of thinking and my opinions. They are like atleast do this one thing for me. I am tired of this relatives and their questions.Ohh.. it's horrible...after 29 ..u are in danger zone.😐😐otta punch kodukkan thonniyittu undu..nammalkku right partner kittumbozhe kettavu..😃 marriage is not a competition item also😆😆People think real happiness is after marriage but the comedy is you have to sacrifice many things to have some peace 😂.Appreciate the effort you're taking behind every videos. Superb acting... Keep it up 👍👍.Well acted chechi.we need the second part of veetamma 2.0 plzz 🤗.