ഞാനും ഏകദേഷം ഇതുപോലെതന്നെയായിരുന്നു...... എല്ലാവരും കരുതുന്നത് ആരോടും അധികം സംസാരിക്കാത്ത ആളുകൾ ഭയങ്കര ജാഡക്കാരിയും, അഹങ്കാരിയുമൊക്കെ ആണെന്നാണ്. പക്ഷെ അത് തികച്ചും തെറ്റാണ്. അവർ ഒരു introvert ആയതുകൊണ്ടാണ് അവർ അതികം ആളുകളെ ഫേസ് ചെയ്യാൻ മടിക്കുന്നത്. അവർക്ക് അതികം close അല്ലാത്ത ആളുകളോട് സംസാരിക്കുമ്പോൾ സ്വാഭാവികമായി uncomfortable feel ചെയ്യും.അല്ലാതെ ജാഡ ഉണ്ടായിട്ടൊന്നുമല്ല.
ആൾക്കാരെ കണ്ടാൽ ചിരിക്കും, സംസാരിക്കാൻ നിക്കാറില്ല സംസാരിച്ചാൽ അവർ എന്ത് വിചാരിക്കും എന്ന് വിജാരിച് ഇരിക്കും, Oraalude കൂടെ comfortable ആയി കഴിഞ്ഞാൽ പിന്നെ നല്ല രീതിക്ക് സംസാരിക്കും പക്ഷെ ക്ലാസ്സിൽ boysinnod സംസാരിക്കില്ല, എന്റെ ബെഞ്ചിന്റെ ചുറ്റും ഒള്ള ആൾക്കാരോട് അല്ലാതെ വേറെ ആരോടും മിണ്ടില്ല ഇങ്ങോട്ട് മിണ്ടിയ മിണ്ടും അത്രന്നെ 😌 എന്ത് ചെയ്താലും മറ്റുള്ളവർ എന്ത് വിചാരിക്കും എന്ന് വിജാരിച് ഇരിക്കും 😌 Pakshe friends എങ്ങോട്ടേലും പോവാംന്ന് പറഞ്ഞാൽ അപ്പത്തന്നെ ഇറങ്ങി പോവും, 😁
Introverts നെ ഇങ്ങനെ കുറ്റപ്പെടുത്തല്ലേ. കല്യാണം കഴിഞ്ഞു ചെല്ലുന്ന അവസ്ഥ ആണ് ഓർക്കാൻ വയ്യാത്തത്. അമ്മ യും അപ്പുറത്തെ വീട്ടിലെ പെണ്ണും അരോചകം ആയി ഓവർ സംസാരത്തിൽ. അങ്ങനെ ഉള്ളവരെ കാണുമ്പോളെ ഓടാൻ തോന്നും.ഇതൊക്കെ oro personality types aanu. നമുക്ക് താല്പര്യം ഉള്ളവരോട് സംസാരിച്ചാൽ പോരെ
Perfect. എന്റെ ഹസ്ബൻഡിന്റെ അനിയത്തി ഇങ്ങനെ തന്നെ ആണ് പെരുമാറ്റം. ആരോടും മിണ്ടാറില്ല അധിക സമയവും മുറി അടച്ചിട്ടിരിക്കും. വീട്ടിലുള്ളവരോട് പോലും അധികം സംസാരിക്കാറില്ല . ആരെങ്കിലും വീട്ടിൽ വന്നാൽ പുറത്തേക്ക് ഇറങ്ങില്ല. ചുറ്റുവട്ടത്തുള്ളവർ ജാഡയാണെന്നു പറയും. പിന്നെ ആളിന് സർക്കാർ ജോലി ഉണ്ട് . പിന്ന നാട്ടിൽ നിൽക്കാൻ താല്പര്യം ഇല്ലാത്തതുകൊണ്ട് ദൂരേക്കു ട്രാൻസ്ഫർ വാങ്ങി പോയി . നാട്ടിൽ നിന്നാൽ ആരെങ്കിലും കല്യാണകാര്യമോ കാശോ സഹായമോ ഒകെ ചോദിച്ചാലോ അതുകൊണ്ട് . പിന്നെ ഇ ഒരു സ്വഭാവം കാരണം കല്യാണവും വേണ്ട എന്ന പറയുന്നേ. വേറൊരു വീട്ടിൽ ചെന്ന് അവരുടെ കൂടെ അഡ്ജസ്റ്റ് ചെയ്തുപോകാൻ പേടിയാണ് അവർക്ക് . എനിക്ക് മനസിലായിടത്തോളം introvert ആകുന്നത് അത്ര നല്ലതല്ല . ഇപ്പോഴും ആരുടെ എങ്കിലും സഹായം ഇത്തരക്കാർക് ആവശ്യം വരും .ക്യാഷ് ഉള്ളതുകൊണ്ട് മാത്രം കാര്യമില്ലല്ലോ .അച്ഛനും അമ്മയും നമ്മുടെ കൂടെ എന്ന് കാണില്ല . അവർക്കും ഇവരുടെ ജീവിതം ഒറ്റകാണല്ലോ എന്നോർത്തു വലിയ വിഷമമാണ് . 37 വയസോളമായി .ആരോട് പറയാൻ .ഇവർ കുറച്ചൊക്കെ മറ്റുള്ളവരുമായി ഇടപഴകുന്നത് നന്നായിരിക്കും . സ്വഭാവം കുറച്ചൊക്കെ അവരവർ തന്നെ മാറ്റിയെടുക്കാൻ ശ്രമിക്കണം.ഇല്ലെങ്കിൽ ഭാവിയിൽ ഇത് നമുക്ക് വല്ലാതെ ബുദ്ധിമുട്ടാകും . എന്തായാലും എന്റെ വീട്ടിലെ കാര്യങ്ങൾ നേരിട്ടു കണ്ടതുപോലെ തോന്നി . Anyway super scripting and wonderful acting❤
കോൺഫിഡൻസ് ഒട്ടും ഇല്ലാഞ്ഞ എന്റെ ടീനേജ് ലു ഞാൻ ആരോടും മിണ്ടാത്ത ഫ്രണ്ട് നെ പോലും കണ്ടാൽ സിറ്റുവേഷൻസ് അവോയ്ഡ് ചെയുന്ന ഒരാൾ ആരുന്നു. പിന്നെ കുറച്ച കഴിഞ്ഞു നിറമൊക്കെ വെച്ച് മുടി keratin treatment ഒകായ് ചയ്തു സുന്ദരി അയി എന്ന് എല്ലാരും പറയാനും സ്വയം തോന്നാനും തുടങ്ങിപ്പോൾ friends നോട് സംസാരിക്കാൻ തുടങ്ങി. പിന്നെ ദുബായ് ലു ഒറ്റക് പോയി ഒരു നല്ല ജോലി ഒകായ് കിട്ടിപ്പോൾ വല്ലാത്ത ആത്മവിശാസം അയി, സ്റ്റേജ് anchor ഒകായ് അയി പല പ്രോഗ്രാംസ് അവിടെ ചെയ്തു തുടങ്ങി, പല ഭാഷ ഒകായ് കൈകാര്യം ചെയ്യാൻ തുടങ്ങി, മുതിർന്നവരോടും ഇളയവരോടും വളരെ നന്നായി പെരുമാറാനും സംസാരിക്കാനും ഒകായ് കഴിഞ്ഞിരുന്നു. ഇപ്പോൾ ഞാൻ അമേരിക്ക യിൽ വന്നപ്പോൾ ഇവിടെ സായിപ്പിന്റെ കടിച്ചാൽ പൊട്ടാത്ത ഇംഗ്ലീഷ് എന്റെ കോൺഫിഡൻസ് നന്നായി കളയുന്നുണ്ട്. പഴയപോലെ ഞാൻ ആകുമോ എന്നെ നല്ല പേടി ഉണ്ട് ഇപ്പോൾ എനിക്ക് and I know I'm introvert or extrovert? May b both 😮
ഞാൻ ഏകദെശം ഇതേപോലെയാണ്. പക്ഷെ ആളുകളോട് സംസാരിക്കാറുണ്ടായിരുന്നു. എന്നാൽ പരിചയമുള്ളവരോട് സംസാരിക്കുമ്പോൾ മറ്റൊരാളെ പറ്റി കുറ്റo പറയുന്നവരാണ് എല്ലാരും അതുകൊണ്ട് പരിചയമുള്ളവരോട് സംസാരിക്കാറില്ല.
As an introvert I hate crowd, shopping, functions etc... Used to hide when guests come to house. Only appear in front of them if that much required only. Funny thing is extrovert and talkative to a few people with my vibe and in the profession
@@stephymol6197 എൻ്റെ അഭിപ്രായത്തിൽ ഒരാൾ introvert ആണോ അതോ extrovert ആണോ എന്നത് 95% അവരുടെ parentsinte gene നെ depend ചെയ്തിരിക്കും So,it's not our fault
@@De_v647 enikk porth pova istham alla aradom company adich naddkana thalparyam illa veetil irakka anu istham oru alu od in person ayi samasarikka bhayankara anxiety anu.... Phone call chating onu velya koyapmillaa..... But arem vilikrilla.... (Chating only with beloved peoples..)... Ntha entha sabhavam..?
Most Amazingly Successful Introverts 1. Sir Isaac Newton 2. Albert Einstein 3. Michael Jackson 4. Mahatma Gandhi 5. J.K Rowling (author of Harry potter) 6. Abraham Lincoln 7. Barack Obama 8. Mark Zuckerberg 9. Elon Musk 10. Susan Cain (American Writer) 11. Larry Page (Founder of Google) 12. Lionel Messi 13. Bill Gates 14. Steve jobs 15. Steven Spielberg 16. Warren Buffett 17. Eleanor Roosevelt 18.Emma Watson 19. Sharukh khan 20. Mohan Lal 21. Sidharth Malhotra 22. Fahad Fazil 23. Prithviraj Sukumaran and I'm an introvert
ആദ്യത്തെ കാര്യം ഇങ്ങനെ സ്വഭാവമുള്ള ലോകത്തിലെ ഒരേ ഒരു ആൾ നിങ്ങൾ മാത്രം അല്ല എന്ന് മനസിലാക്കുക എന്നതാണ്. പിന്നെ face your fears നിങ്ങൾക്ക് എന്ത് ചെയ്യാൻ കഴിയില്ല എന്ന് നിങ്ങളുടെ മനസ് നിങ്ങളോട് പറയുന്നോ അത് തന്നെ ചെയ്യാൻ ശ്രമിക്കുക കാരണം മനസ് അല്ല നമ്മളെ control ചെയ്യേണ്ടത് നമ്മൾ വേണം മനസിനെ control ചെയ്യാൻ. മനസ് No you can't do it എന്ന് പറയുമ്പോ തിരിച് നമ്മൾ മനസിനോട് പറയണം yes i can നമ്മൾ പറഞ്ഞു പറഞ്ഞു പഠിപ്പിക്കുന്നതേ മനസ് പഠിക്കുള്ളു
എനിക്ക് ഓരോ ദിവസവും ഓരോ മൂഡ് ആണ്... എന്നാലും ഹാപ്പി ആയിരിക്കാൻ ശ്രെമിക്കും..... പിന്നെ ഉണ്ടല്ലോ ചേച്ചിയ്ക്ക് ആൺ വേഷമാണ് കൂടുതൽ ചേർച്ച..... ആൺ വേഷം ചെയ്യുമ്പോൾ വളരെ ക്യൂട്ട് ആണ്....
ഇത്ര നാണം എനിക്കില്ല ഞാൻ introvert anu ഒറ്റക്ക് ഇരിക്കൻ anu ഇഷ്ടം ഒറ്റക്ക് കഴിക്കാൻ anu enikk ഇഷ്ടം ആണ് കൂടുതൽ തിരക്കുള്ള സ്ഥലങ്ങൾ ഒന്നും എനിക്കിഷ്ടമല്ല
Every introvert is an extrovert, when they are with the right people for them...❤️🤗
Yeah🤩🤩
@@SimplySillyThings isusx xgcli
Yes
Yes
Correct ✨️
ഞാനും ഏകദേഷം ഇതുപോലെതന്നെയായിരുന്നു...... എല്ലാവരും കരുതുന്നത് ആരോടും അധികം സംസാരിക്കാത്ത ആളുകൾ ഭയങ്കര ജാഡക്കാരിയും, അഹങ്കാരിയുമൊക്കെ ആണെന്നാണ്. പക്ഷെ അത് തികച്ചും തെറ്റാണ്. അവർ ഒരു introvert ആയതുകൊണ്ടാണ് അവർ അതികം ആളുകളെ ഫേസ് ചെയ്യാൻ മടിക്കുന്നത്. അവർക്ക് അതികം close അല്ലാത്ത ആളുകളോട് സംസാരിക്കുമ്പോൾ സ്വാഭാവികമായി uncomfortable feel ചെയ്യും.അല്ലാതെ ജാഡ ഉണ്ടായിട്ടൊന്നുമല്ല.
Correct
crtt
Crct,pakshe aalukal ath understand cheyillla🙂
Sathyam.
Njanum oru introvert aan but enne ellarum paryunath mindapoocha ennaan
ആൾക്കാരെ കണ്ടാൽ ചിരിക്കും, സംസാരിക്കാൻ നിക്കാറില്ല സംസാരിച്ചാൽ അവർ എന്ത് വിചാരിക്കും എന്ന് വിജാരിച് ഇരിക്കും,
Oraalude കൂടെ comfortable ആയി കഴിഞ്ഞാൽ പിന്നെ നല്ല രീതിക്ക് സംസാരിക്കും
പക്ഷെ ക്ലാസ്സിൽ boysinnod സംസാരിക്കില്ല, എന്റെ ബെഞ്ചിന്റെ ചുറ്റും ഒള്ള ആൾക്കാരോട് അല്ലാതെ വേറെ ആരോടും മിണ്ടില്ല ഇങ്ങോട്ട് മിണ്ടിയ മിണ്ടും അത്രന്നെ 😌
എന്ത് ചെയ്താലും മറ്റുള്ളവർ എന്ത് വിചാരിക്കും എന്ന് വിജാരിച് ഇരിക്കും 😌
Pakshe friends എങ്ങോട്ടേലും പോവാംന്ന് പറഞ്ഞാൽ അപ്പത്തന്നെ ഇറങ്ങി പോവും, 😁
But y
@@Rakanjisjjdjdjd y not?
Same ....Njan Girlsnnodum mindarilla
Njanum
ഞനും ഇങ്ങനെ തന്നെ. പക്ഷെ എനിക്ക് friends ന്റെ കൂടെ പോകുന്നതും ഇഷ്ട്ടമല്ല. Only with my family 🙌
Schoolilum veettlum extrovert 😁 relatives intem neighbors intem munnil introvert 😂
Athe njan 😇
Haha😎😎
Njnm
Njn
Yes 😁
ഞാൻ oru Ambivert ആയി പോയി എനിക് ഒരു Mood വേണം Ellavarattum സംസാരിക്കാനും സംസരികത്തിരികനും😅😁🙃
Ha ha njanum ambivertaa
Njanum 😁
Njanum 😂😂
sathyam njanum
Njnum inganeyA
Introverts നെ ഇങ്ങനെ കുറ്റപ്പെടുത്തല്ലേ. കല്യാണം കഴിഞ്ഞു ചെല്ലുന്ന അവസ്ഥ ആണ് ഓർക്കാൻ വയ്യാത്തത്. അമ്മ യും അപ്പുറത്തെ വീട്ടിലെ പെണ്ണും അരോചകം ആയി ഓവർ സംസാരത്തിൽ. അങ്ങനെ ഉള്ളവരെ കാണുമ്പോളെ ഓടാൻ തോന്നും.ഇതൊക്കെ oro personality types aanu. നമുക്ക് താല്പര്യം ഉള്ളവരോട് സംസാരിച്ചാൽ പോരെ
സത്യമാ 😢
ഇപ്പോഴാണ് എനിക്ക് ഒരു കാര്യം മനസ്സിലായത് ഞാൻ ഒരു introvert ആണ് 🙄🙄🙄🙄🙄
😁😁
Every introvert has an extrovert mom😂😂 who never misses a chance to have people around😢😢
introvert with social anxiety = HELL 🔥😐
Sheriya
True🙂
@@Paru_1530 🥲
I feel u bro
ഇതിന്റെ second part ഇടാമോ introvert marriage കഴിഞ്ഞുള്ള video 😍 video super 👌👌
Athe venam
Yes
ഞാൻ ചിലപ്പോൾ introvert um ചിലപ്പോൾ extrovert um ആന്നു...!😿❤️
Intragenous introvert aa
Ambivert enn alle angane ollavare parayane
Ambivert me too
Social ano athe pakshe eppalum engane escape avanum ariyaam 😁
Ambiverts❤
ഞാൻ കുഞ്ഞിലെ തൊട്ട് introvert ഒന്നും അല്ലായിരുന്നു.but ഇപ്പോള് introvert ആണ് കുറേ ആളുകളുടെ ചൊറിയുന്ന വർത്തമാനം കാരണം
Perfect. എന്റെ ഹസ്ബൻഡിന്റെ അനിയത്തി ഇങ്ങനെ തന്നെ ആണ് പെരുമാറ്റം. ആരോടും മിണ്ടാറില്ല അധിക സമയവും മുറി അടച്ചിട്ടിരിക്കും. വീട്ടിലുള്ളവരോട് പോലും അധികം സംസാരിക്കാറില്ല . ആരെങ്കിലും വീട്ടിൽ വന്നാൽ പുറത്തേക്ക് ഇറങ്ങില്ല. ചുറ്റുവട്ടത്തുള്ളവർ ജാഡയാണെന്നു പറയും. പിന്നെ ആളിന് സർക്കാർ ജോലി ഉണ്ട് . പിന്ന നാട്ടിൽ നിൽക്കാൻ താല്പര്യം ഇല്ലാത്തതുകൊണ്ട് ദൂരേക്കു ട്രാൻസ്ഫർ വാങ്ങി പോയി . നാട്ടിൽ നിന്നാൽ ആരെങ്കിലും കല്യാണകാര്യമോ കാശോ സഹായമോ ഒകെ ചോദിച്ചാലോ അതുകൊണ്ട് . പിന്നെ ഇ ഒരു സ്വഭാവം കാരണം കല്യാണവും വേണ്ട എന്ന പറയുന്നേ. വേറൊരു വീട്ടിൽ ചെന്ന് അവരുടെ കൂടെ അഡ്ജസ്റ്റ് ചെയ്തുപോകാൻ പേടിയാണ് അവർക്ക് .
എനിക്ക് മനസിലായിടത്തോളം introvert ആകുന്നത് അത്ര നല്ലതല്ല . ഇപ്പോഴും ആരുടെ എങ്കിലും സഹായം ഇത്തരക്കാർക് ആവശ്യം വരും .ക്യാഷ് ഉള്ളതുകൊണ്ട് മാത്രം കാര്യമില്ലല്ലോ .അച്ഛനും അമ്മയും നമ്മുടെ കൂടെ എന്ന് കാണില്ല . അവർക്കും ഇവരുടെ ജീവിതം ഒറ്റകാണല്ലോ എന്നോർത്തു വലിയ വിഷമമാണ് . 37 വയസോളമായി .ആരോട് പറയാൻ .ഇവർ കുറച്ചൊക്കെ മറ്റുള്ളവരുമായി ഇടപഴകുന്നത് നന്നായിരിക്കും . സ്വഭാവം കുറച്ചൊക്കെ അവരവർ തന്നെ മാറ്റിയെടുക്കാൻ ശ്രമിക്കണം.ഇല്ലെങ്കിൽ ഭാവിയിൽ ഇത് നമുക്ക് വല്ലാതെ ബുദ്ധിമുട്ടാകും . എന്തായാലും എന്റെ വീട്ടിലെ കാര്യങ്ങൾ നേരിട്ടു കണ്ടതുപോലെ തോന്നി . Anyway super scripting and wonderful acting❤
എന്താണ് പുള്ളി കരിക്കു ജോലി?
Any introverts here?
Yss
🤚
🤚🏻
Yes
Yes
കോൺഫിഡൻസ് ഒട്ടും ഇല്ലാഞ്ഞ എന്റെ ടീനേജ് ലു ഞാൻ ആരോടും മിണ്ടാത്ത ഫ്രണ്ട് നെ പോലും കണ്ടാൽ സിറ്റുവേഷൻസ് അവോയ്ഡ് ചെയുന്ന ഒരാൾ ആരുന്നു. പിന്നെ കുറച്ച കഴിഞ്ഞു നിറമൊക്കെ വെച്ച് മുടി keratin treatment ഒകായ് ചയ്തു സുന്ദരി അയി എന്ന് എല്ലാരും പറയാനും സ്വയം തോന്നാനും തുടങ്ങിപ്പോൾ friends നോട് സംസാരിക്കാൻ തുടങ്ങി. പിന്നെ ദുബായ് ലു ഒറ്റക് പോയി ഒരു നല്ല ജോലി ഒകായ് കിട്ടിപ്പോൾ വല്ലാത്ത ആത്മവിശാസം അയി, സ്റ്റേജ് anchor ഒകായ് അയി പല പ്രോഗ്രാംസ് അവിടെ ചെയ്തു തുടങ്ങി, പല ഭാഷ ഒകായ് കൈകാര്യം ചെയ്യാൻ തുടങ്ങി, മുതിർന്നവരോടും ഇളയവരോടും വളരെ നന്നായി പെരുമാറാനും സംസാരിക്കാനും ഒകായ് കഴിഞ്ഞിരുന്നു.
ഇപ്പോൾ ഞാൻ അമേരിക്ക യിൽ വന്നപ്പോൾ ഇവിടെ സായിപ്പിന്റെ കടിച്ചാൽ പൊട്ടാത്ത ഇംഗ്ലീഷ് എന്റെ കോൺഫിഡൻസ് നന്നായി കളയുന്നുണ്ട്. പഴയപോലെ ഞാൻ ആകുമോ എന്നെ നല്ല പേടി ഉണ്ട് ഇപ്പോൾ എനിക്ക് and I know I'm introvert or extrovert? May b both 😮
*ഈ introverts നെ കുറിച്ചുള്ള പലരുടെയും അറിവ് ട്രോളുകളിൽ നിന്നും സിനിമകളിൽ നിന്നും കിട്ടിയ ഒരു കൂട്ടം തെറ്റിദ്ധാരണകൾ മാത്രമാണ്...... factos 🧑🏻🦯*
Yes
Ith njn thanne nte home +nte bedroom =My happiness 😅
Same 😇💯
Oh ho
Same❤
ഞാൻ ഏകദെശം ഇതേപോലെയാണ്. പക്ഷെ ആളുകളോട് സംസാരിക്കാറുണ്ടായിരുന്നു. എന്നാൽ പരിചയമുള്ളവരോട് സംസാരിക്കുമ്പോൾ മറ്റൊരാളെ പറ്റി കുറ്റo പറയുന്നവരാണ് എല്ലാരും അതുകൊണ്ട് പരിചയമുള്ളവരോട് സംസാരിക്കാറില്ല.
ഞാനും
Any Ambiverts here - half introvert and half extrovert, a mix of both😊
Me ✌🏻
Me too
me too😂😊
Munne parajitulla karyam anelum veendum parayathiriikan vayya... Aa effort ne adyam oru applause👏.... Namalkk orikal polum eth ore aal anena thonila.. Sherikum vere vere characters anena thonuna vitham etrayum kashtpetta cheyunathina iniyum orupada orupada uyarangalil ethatte ena wish cheyunnu.. As always... 👌🥰😍
Thank you so much❤❤❤❤
Crct ahnn njn epozhum parayuna krym Ann
🥰🥰@@SimplySillyThings
Hai
As an introvert I hate crowd, shopping, functions etc... Used to hide when guests come to house. Only appear in front of them if that much required only. Funny thing is extrovert and talkative to a few people with my vibe and in the profession
What type of job are u in
Njn introvert aan but chilarde koode extrovert aan😄
@@stephymol6197 എൻ്റെ അഭിപ്രായത്തിൽ ഒരാൾ introvert ആണോ അതോ extrovert ആണോ എന്നത് 95% അവരുടെ parentsinte gene നെ depend ചെയ്തിരിക്കും
So,it's not our fault
Introvert is someone who loves personal space some may be socially anxious others may not be. Social anxiety and introversion is different
@@De_v647 enikk porth pova istham alla aradom company adich naddkana thalparyam illa veetil irakka anu istham oru alu od in person ayi samasarikka bhayankara anxiety anu.... Phone call chating onu velya koyapmillaa..... But arem vilikrilla.... (Chating only with beloved peoples..)... Ntha entha sabhavam..?
introverts are not shy or stuck people!!!
I can relate this because I know I'm an introvert 😅but seriously good being an introvert!!!
As an introvert I don't have friends ☹️🙂
Same here, Don't worry😌
Same avastha 😌
Same 🙂
Even I don't have..
Same here🚶♀️
ആരേലും വന്ന sound കേട്ടാൽ bathroomil കേറിപ്പോവുന്ന ഞാൻ.
I can relate to this as an introvert
This is exactly me. 100%relatable. ente Life il vannu camera vecha pole .chechi pwoli👍😍
😅
ഞാൻ introvert ആണ്.but, bus ൽ നിന്നും balance ചോദിച്ചുവാങ്ങും👍
Enikk pediya😒
ഞാനും. അതിന് മാത്രം പേടിക്കാൻ എന്തുവാ
പെടിച്ചിട്ടല്ല ഞാൻ അധികം samsaarikathathath, it's because i don't enjoy small talk.
@@suja605 njan introvert aanenna paranjath..
@@krishnapriyack8704because you are an introvert with social anxiety.
Was an introvert but my husband changed me.Thanks to him
I'm an introvert. As an introvert i hate shopping and all crowding place. But im an extrovert infront of my life partner♥️
This is exactly my life story, especially Amma's dialogues😅
Thanikk veshamonnum thonnarille😢
Njn veetkarde munbil extrovert clgilum bakkiyulldthum introvert😁
It's exactly me. Even ammayude dialogues ulppede highly relatable.
I am an introvert 😁
Most Amazingly Successful Introverts
1. Sir Isaac Newton
2. Albert Einstein
3. Michael Jackson
4. Mahatma Gandhi
5. J.K Rowling (author of Harry potter)
6. Abraham Lincoln
7. Barack Obama
8. Mark Zuckerberg
9. Elon Musk
10. Susan Cain (American Writer)
11. Larry Page (Founder of Google)
12. Lionel Messi
13. Bill Gates
14. Steve jobs
15. Steven Spielberg
16. Warren Buffett
17. Eleanor Roosevelt
18.Emma Watson
19. Sharukh khan
20. Mohan Lal
21. Sidharth Malhotra
22. Fahad Fazil
23. Prithviraj Sukumaran
and I'm an introvert
People think being an introvert is a bad thing but people who understand us are the true friends
And I am an introvert
ഒരു നിമിഷം ഞാൻ എന്നെ തന്നെ കണ്ടൂ...🥲..
ഞാനും ഈ ടൈപ്പാ ആരോടും മിണ്ടുന്നതു എനിക്കിഷ്ടല്ല ഒറ്റയ്ക്ക് പുറത്ത് പോകാനും ചിലപ്പോഴൊക്കെ ഇഷ്ടല്ല.ഇതെങ്ങനെയാ ഈ സ്വഭാവം മാറുക 😞
ആദ്യത്തെ കാര്യം ഇങ്ങനെ സ്വഭാവമുള്ള ലോകത്തിലെ ഒരേ ഒരു ആൾ നിങ്ങൾ മാത്രം അല്ല എന്ന് മനസിലാക്കുക എന്നതാണ്. പിന്നെ face your fears
നിങ്ങൾക്ക് എന്ത് ചെയ്യാൻ കഴിയില്ല എന്ന് നിങ്ങളുടെ മനസ് നിങ്ങളോട് പറയുന്നോ അത് തന്നെ ചെയ്യാൻ ശ്രമിക്കുക
കാരണം മനസ് അല്ല നമ്മളെ control ചെയ്യേണ്ടത് നമ്മൾ വേണം മനസിനെ control ചെയ്യാൻ. മനസ് No you can't do it എന്ന് പറയുമ്പോ തിരിച് നമ്മൾ മനസിനോട് പറയണം yes i can
നമ്മൾ പറഞ്ഞു പറഞ്ഞു പഠിപ്പിക്കുന്നതേ മനസ് പഠിക്കുള്ളു
Enikku vajakadikkare ishtamalla l like loneliness reading singing
Any extroverts here😅
✋
✋🏻
Introvert converted to extrovert after getting a job😁
ഒരു കണക്കിന് introvert ആകുന്നതാ നല്ലത്. 😔😔😔എന്റെ കെട്ട്യോന് ഞാൻ ഒരുപാട് സംസാരിക്കുന്നത് ഇഷ്ടമല്ല 😠😠😠😠😞😞😞😞😞
ഇവന്മാരൊക്കെ ഇത്രേം എങ്ങനെ സംസാരിക്കുന്നു എന്നാ എനിക്കിതുവരെ മനസ്സിലാവാത്തത്, ആ എന്നോടാണ് എന്താ ആരോടും മിണ്ടാതെ നടക്കുന്നെന്നു ചോദിക്കുന്നത് 😂
🤣
Introverts enmal ingne arodum mindathaa evidem povatha 24 hours
Veetil irikkunna alkkar alla. Close aaya alakarod avr katta company aaayirikkum. Angne ulllavarod othiri samsarikkum. Adyam aaayi kanunnavrodu mindanum kure alukal kudi nilkkunnidath samsariikkanum madiyayirikkum. Athre illu. Alkare kanumbo thanne odimarayilla ellavarodum chirikkum. Nalla listeners aayirikkum ivar. Ithil kanichirikkunth thett aayi thonnii
Njum oru introvert aan😊
Ingane ayirunnu njan..ippo orupadu maari ..
She literally living my life in this vedio
I am a half introvert😌🤪
Introvert allenkilum call varumpol njanum ingine aan 😌
Njanum
Aa ringtone kelkumbole oru aadhiya ..🥵
Enikkum.. Ippo kure okke mari..
All introverts are extroverts with their dear ones
Im an introvert but i doesn't have problems with call 😅😂😂and im very talkive at house 😂
അതെ but അവർ എന്റെ close friends ആയിരിക്കണം 😂...... അല്ലെങ്കിൽ വേറെ ഏതെങ്കിലും നമ്പറിൽ നിന്ന് call വന്നാൽ ഒരുപാട് ആലോചിട്ടെ എടുക്കു 😂
Videos+ editing oru rakshayilaaa simply♥️♥️♥️♥️♥️
Njn mood ulla samayam extrovert mood illathapol introvert😐😐
ചേച്ചിയുടെ എല്ലാ വിഡിയോയും ഞാൻ കണ്ട് തീർത്തു 🥰🥰🥰
Me &my Mom...kanunnavarod evideyaa poknn ന്ന് choykkum enthinaa ethinaannonnum choykkoola avarkk aavishyam undakum athondalle poknn ന്ന് vicharikkum.. Ennodum kooduthal chodhikkunnath nkkishttalla.. Enikk attachment thonnunnavarude koode adichupoli aalu തന്നെ ആണ് but mattullavarod athra illa...edyum pokanum ishttalla friends nte koode aanenkil evidem ready 🤩 phoneil samsarikkanum madiyan only text.. But aarenkilum choriyan vannal onn, rand, vattam mindaathirikkum pinne aaraann nokkoola... ഇതെങ്ങനെ ഇത്ര കൃത്യയിട്ട് ചെയ്യുന്നു ningal 👏🏻
ചേച്ചി ഇത് പോലെത്തെ വീഡിയോസ് അപ്‌ലോഡ് ചെയ്യുമോ നല്ല രസം ഉണ്ട് അതു കൊണ്ട പ്ലീസ് ചേച്ചി പ്ലീസ് പ്ലീസ് 🥰🥰❤️
100 % Njn ingane aaanu.... Ingane introvert aavunnadhaanu enikk ishtavum😁❤
Be urself❤
Njanum idu pole thane
Njn ambivert idakku introvert idakku extro vert
But i hate being an introvert🚶♀️
Njnum oru Introvert aahnu☺️
Its always getting embrassing while socializing and i think majority of introverts are shy to talk to boys 😂😂
I'm comfortable with boys but not the one who flirt. Not the one who talks a lot as well.
എനിക്ക് ഓരോ ദിവസവും ഓരോ മൂഡ് ആണ്... എന്നാലും ഹാപ്പി ആയിരിക്കാൻ ശ്രെമിക്കും..... പിന്നെ ഉണ്ടല്ലോ ചേച്ചിയ്ക്ക് ആൺ വേഷമാണ് കൂടുതൽ ചേർച്ച..... ആൺ വേഷം ചെയ്യുമ്പോൾ വളരെ ക്യൂട്ട് ആണ്....
Namal thammil oru വ്യത്യാസം mathre ullu chechik friends und
Anikk friends illa 😌
I can relate to everything..too good dear..u have done a grt work
wait cheyithu erikuvayorunu chechikuttyy 🥰🥰🥰🥰
Tq dearooo❤
Aadyokke videos borenu ippo oru rakshyulla ❤Adipoli 🎉🎉🎉
Half introvert 😂😂😂❤
Introvert ബോയ് ഹിയർ
I am like this. But I hate it. I lose many career opportunities without networking with people.
Like of an extrovert enthayalum vennam ende chechi!!!! Super video👌👌👌
ഇപ്പോഴാണ് മനസ്സിലായത് ഞാൻ ഒരു introvert ആണെന്ന്.
Ellarum njan introvert aanennu aan parayunne ennalum enta swabhavam enta chunk nn mathrane ariyu👩🦯😹
ഒരുബാഡ് ഇഷ്ട്ടം ആണ് ചേച്ചിയോട് 🥰💞💞💞💞
Enik ente rogathinte name ippozha manasilaayath. Thanks chechi
Extroverts inte oru video Cheyyo...❤❤❤❤
ഞാൻ ഇങ്ങനെയാ. ഇപ്പോഴും🙂🚶🏻♀️
"Ammakengne ithre vishayangal kitane samsarikan"🥲🥲
Highly relatable.. ✌️🫤
As an Ambivert..... Palathum relatable aan
As usual nice ❤️❤️😍😍
Chechiyude efforts Oru valiya hats off.. 👍👍💖💖
Thank you dear❤
I am a big fan of yours chechi..... 💖
Comment ful introverts analloo😂(njanum )
Ethra kandalum madukatha videos ahnu chechydeth.... 😘😘 Love you Arya chechyy
Aw💕💕
Thank you chechi for your reply by a aniyathii 😁😘😘
നമ്മുടെ അന്നമ്മ ചേച്ചി ഉണ്ടെല്ലോ വിഡിയോയിൽ 😂😂🤭😍രണ്ടും പോളി തന്നെ
Le me : extrovert in online ... introvert to strangers in offline😂😂
Njan um introvert ane makeup adupole thanne evidayegilum aduthankil polum valuable begun things same
wonderful acting . you deserve Oscar award
Ante amma ke ഇഷ്ടം ulla chechi ❤ ante amma alla videos kanndittundu athu kondu wait chayayirunnu 😚❤
ഇത്ര നാണം എനിക്കില്ല ഞാൻ introvert anu ഒറ്റക്ക് ഇരിക്കൻ anu ഇഷ്ടം ഒറ്റക്ക് കഴിക്കാൻ anu enikk ഇഷ്ടം ആണ് കൂടുതൽ തിരക്കുള്ള സ്ഥലങ്ങൾ ഒന്നും എനിക്കിഷ്ടമല്ല
Ee videoill enne kananm njan thanne 🙂 (introvert )
Love urself❤
I am an introvert🥰🥰🥰
Ende life ingane varachu kaatiya aarya mass
i am extrovert in school but i dont like to be an extrovertin front of parents and relatives i feel uncomfortable to sspeak to some people
Pand njn itynte peril orupad vshmichitund.ippo illa😊
😍♥️ഒരാൾ ആണ് ചെയുന്നത് എന്ന് thonila😁
ചേച്ചിയുടെ വീഡിയോയ്ക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു ഇപ്പോൾ അത് എത്തി. ഇനി ഒരു Day in My life chyamo My request. Plzz... 💚💚💚💚
💕💕
Correct anne pole und 🤩 pakka
Any extroverts here?
oraal orupadu characters aayi perform cheyunnu
ഞാനും ഇതു പോലെ 😮
Corona kaalth samadanam aayit irunnavar introverts matram😂
😀😀😀 proud introvert💪💪
Eni extrovert video cheyooo plzz..... 💞
Corona kalath sheriyan Njgde polthor koore happy ayittund 😂❤