വലതുകാൽവെച്ച് മുടിയന്റെ പുതിയ വീട്ടിൽ ഐശ്വര്യ കയറിയപ്പോൾ അമ്മ ചെയ്തത് കണ്ടോ?😍👌Rishi Aishwarya Weddi

Поделиться
HTML-код
  • Опубликовано: 28 дек 2024

Комментарии • 378

  • @anithaanitha3342
    @anithaanitha3342 3 месяца назад +7

    ഇനി ഐശ്വര്യയുടെ കഴിവാണ് മുടിയൻ്റെ മുടി ഒതുക്കി കൂടുതൽ സുന്ദരണാക്കുന്നത്❤

  • @celinerobert3060
    @celinerobert3060 3 месяца назад +232

    മുടി കുറച്ചാൽ ഋഷി കുറച്ചു കൂടെ സുന്ദരനായി

  • @remyar2785
    @remyar2785 3 месяца назад +18

    He is a nice guy, നല്ലൊരു friend നല്ലൊരു മകൻ, നല്ലൊരു brother.... എല്ലാരും happy ആയി ഇരിക്കണം എന്ന് ആഗ്രഹിക്കുന്ന ഒരു new gen പയ്യൻ. 20 വർഷം back ജീവിക്കുന്നവർക്ക് ആ പയ്യനെ ഇഷ്ടപെടില്ല. Its ok. എല്ലാർക്കും അവരവരുടേതായ ഇഷ്ടങ്ങൾ ഉണ്ട്.....❤

  • @SandhraCBcRollno
    @SandhraCBcRollno 3 месяца назад +229

    മുടിയൊന്ന് കെട്ടി വൈക്കടാ മോനെ ഒന്നൂടി സുന്ദരനാകും ❤

    • @Asdfghasd-u7g
      @Asdfghasd-u7g 3 месяца назад +8

      അവൻ്റെ മുടിയാണ് അവൻ്റെ സൗന്ദര്യം

    • @Seenaddsd
      @Seenaddsd 3 месяца назад +4

      Correct ❤

    • @Sandhya-xv6ih
      @Sandhya-xv6ih 3 месяца назад

      Correct ​@@Asdfghasd-u7g

    • @shebaabraham687
      @shebaabraham687 3 месяца назад

      മുടി കണ്ട് പ്രേമിച്ച പെണ്ണ്😊

    • @ashaanju9998
      @ashaanju9998 3 месяца назад +1

      Ade

  • @noname-yk9gl
    @noname-yk9gl 3 месяца назад +83

    Mudiyante mudi aahnu highlight enkilm orikkalenkilm mudi illathe kanaan oru agraham...😂❤

  • @Love-s5n6t
    @Love-s5n6t 3 месяца назад +23

    ഈ ചെക്കന്റെ മുടി ഒന്ന് വീട്ടിരുന്നെങ്കിൽ എന്ത് ഭംഗി ഇണ്ടായനെ കാണാൻ

  • @suryamartin4942
    @suryamartin4942 3 месяца назад +115

    നല്ലൊരു ജീവിതം ആശംസിക്കുന്നു,

  • @laterallylittlethings
    @laterallylittlethings 3 месяца назад +2

    Ivallludee parents evideee?

  • @KrishnakumariKS-wu6iq
    @KrishnakumariKS-wu6iq 3 месяца назад +1

    Thankyouvishnuandmeerahappymaridlife

  • @ArunPrakashVC
    @ArunPrakashVC 3 месяца назад +1

    Happy married. life

  • @yadupraveen4696
    @yadupraveen4696 3 месяца назад +6

    തലയിൽ പേനുണ്ടോ ഏത് നേരം മുടി മാന്തുന്നു

  • @UmaRamanathan-p1y
    @UmaRamanathan-p1y 3 месяца назад +1

    Ee chekkande endu kolamanu kalyana divasam?

  • @bindhuhari1120
    @bindhuhari1120 3 месяца назад +8

    Best Wishes to Rishi and Aishwarya

  • @fesinamolfesi1214
    @fesinamolfesi1214 3 месяца назад

    സന്തോഷം 🥰🙏❤️

  • @shyamaretnakumar5868
    @shyamaretnakumar5868 3 месяца назад +127

    കടന്നൽ കൂട് പോലെ മുടി

  • @anuanu1678
    @anuanu1678 3 месяца назад +72

    Mudi ketti vaykamayirunu

  • @subithapooz123
    @subithapooz123 3 месяца назад +5

    Aa chechi padunnnath arelum sradhicho so nice

  • @PRIYANKA-gi3vc
    @PRIYANKA-gi3vc 3 месяца назад

    Dear Bro Happy Married life ❤❤❤❤

  • @aashli7594
    @aashli7594 3 месяца назад +38

    നന്ദനം സിനിമയിലെ കുമ്പിടിയെ പോലുണ്ട്

  • @vijayamradhakrishan134
    @vijayamradhakrishan134 3 месяца назад +53

    Eni engilum mudi vetti nalla oru hair style ayaal nallathayirunnu

  • @AnilRiji
    @AnilRiji 3 месяца назад +14

    മുടി കുറച്ചു മുറിച്ചു മാറ്റിയാൽ സൂപ്പർ മോനേ പെൺകുട്ടി സുന്ദരിയല്ലേ അത് പോലെ മോനും സൂപ്പർ ആകന്നെ ❤❤❤

  • @suvithao4606
    @suvithao4606 3 месяца назад +18

    A mudi onnu vettiyal nalla bangi undakumayirunnu 👍. Happy marrage life. God bless you 👍👌🥳🥳🥳🥳🥰🥰🥰🥰♥️♥️♥️♥️🎉🎉🎉🎉

  • @kanakavallyu5400
    @kanakavallyu5400 3 месяца назад +12

    Sugamo devi serial meera alle bride

  • @ranjithaa533
    @ranjithaa533 3 месяца назад +4

    Junior Sayi baba

  • @ashasumesh2163
    @ashasumesh2163 3 месяца назад +10

    മുടി വെട്ടിയാൽ കൊള്ളാരുന്നു😂സായിബാബ

  • @vidyaramanan1837
    @vidyaramanan1837 3 месяца назад +1

    Happy married life❤❤❤❤

  • @marysusai407
    @marysusai407 3 месяца назад

    God bless both of you 👍👌

  • @Sufaira-sz6ph
    @Sufaira-sz6ph 3 месяца назад +1

    ഇത് നമ്മുടെ മീരഅല്ലെ

  • @N3POWER13
    @N3POWER13 3 месяца назад +126

    ആ പെൺകുട്ടിക്ക് ഇങ്ങനെ മുടി ഉള്ളവനെ എങ്ങനെ ഇഷ്ട്ടപെട്ടു 😂

    • @VinodKumar-pc8qj
      @VinodKumar-pc8qj 3 месяца назад +8

      Each have their own thoughts and liking, as well everyone end up with some one if they wish.

    • @sheebadani3534
      @sheebadani3534 3 месяца назад +2

      Don’t worry, they like each other

    • @shazadvlog4108
      @shazadvlog4108 3 месяца назад +6

      ഞാൻ വിചാരിച്ചത് ഇത് വിഗ് ആണെന്നാ ഇപ്പൊ മാറ്റും ഇപ്പൊ മാറ്റും എന്ന് കരുതി ആരാണ് ഇത് ഇങ്ങിനെ പ്രോത്സായിപ്പിക്കുന്നെ 🙄

    • @myspecial9123
      @myspecial9123 3 месяца назад +2

      Sathyam 🙄

    • @shefincp9216
      @shefincp9216 3 месяца назад

      Innodaarenkilu ishtappedan paranna ...moyanth

  • @meenurnair4875
    @meenurnair4875 3 месяца назад +6

    Pullide vicharam hairstyle super enna..Bt pullikku ottum cherilla

  • @abrarbaru
    @abrarbaru 3 месяца назад

    Abrar bro❤️

  • @sirajelayi9040
    @sirajelayi9040 3 месяца назад +1

    ഒരു 40 വർഷം എങ്കിലും ഒരു മിച്ച് ജീവിക്കട്ടെ 😊😊🎉🎉🎉

    • @arunsuchithra758
      @arunsuchithra758 3 месяца назад +1

      അതെന്താ 40🤔അതിൽ കൂടുതൽ ആയികൂടാ എന്നുണ്ടോ

    • @abdulmajeedmajeed7456
      @abdulmajeedmajeed7456 3 месяца назад

      Athenne

  • @MuralidharanPillai-g3k
    @MuralidharanPillai-g3k 3 месяца назад +2

    Vichithramaya oru manushya kolam.

  • @priyajitheshjithesh1990
    @priyajitheshjithesh1990 3 месяца назад +28

    De ithu kazhinja divasam alle prapose chaithe innu kalliyanm onum manasilakunilla

  • @shahidha1575
    @shahidha1575 3 месяца назад

    Marrege divasamekilum mudi kurachu vettikoodayirunno mudiya😂😂❤🙏

  • @SecretChef-y8c
    @SecretChef-y8c 3 месяца назад

    Happy married life both of you ❤️.

  • @Straiker210
    @Straiker210 3 месяца назад +83

    കൊച്ചേ ആ തലയിലെ ജീവിതം പാമ്പ്, പഴുതാര ഒന്നും കടിക്കാതെ നോക്കണേ 😂😂

  • @Anu-xn3no
    @Anu-xn3no 3 месяца назад +3

    ന്യൂ വീട് ആണോ😊

  • @Rishafebin-ms1pb
    @Rishafebin-ms1pb 3 месяца назад +1

    Mudiyilekk tee kattiyalum ariyilla
    Kuttappeduttiyadhalla 😢😢 mudi vettuga allengil ketti vekkuga😂😂

  • @maryreji9040
    @maryreji9040 3 месяца назад +3

    All the best for a long....
    Happy married life🎉🎉🎉🎉🎉

  • @ManuPravi-i6b
    @ManuPravi-i6b 3 месяца назад +635

    Innankilum.mudi.vettamayirunnu

    • @twaliftwalif5772
      @twaliftwalif5772 3 месяца назад +141

      Aaa മുടിയല്ലേ Avante main😂

    • @GreeshmaP-np8xy
      @GreeshmaP-np8xy 3 месяца назад +72

      Mudi vettiyal bore aavum😂😂

    • @Nn12239
      @Nn12239 3 месяца назад +7

      I think it's wig

    • @vidyakrishnan6245
      @vidyakrishnan6245 3 месяца назад +40

      Athu ayalude ishtam allae.

    • @sruthimp14-ft6dg
      @sruthimp14-ft6dg 3 месяца назад +22

      Ath avarude personal karyamalle

  • @pp-od2ht
    @pp-od2ht 3 месяца назад +18

    Nalla kutti
    Avarku angana iyala ishtapettu

    • @SathiKumari-n5v
      @SathiKumari-n5v 3 месяца назад +2

      Njanum atha chinthiche... Aa mudi cut chaithirinnuvenkil kuzhappam ellayirinnu... Ennathe penkutikalude oro mandatharam... 🤣🤣kashtam 😂

    • @RinhaRinu-xc5sr
      @RinhaRinu-xc5sr 3 месяца назад +1

      Avarude life ann ningal athil enthina oron pryn egneyum ind kure alkar kashttam tnnr

  • @SusanSusan-ol2xy
    @SusanSusan-ol2xy 3 месяца назад

    Congratz 🌹🌹🌹🌹

  • @kuzhippallilcousins2164
    @kuzhippallilcousins2164 3 месяца назад

    🎉 Happy married life 🎉🎉

  • @noorjahannoorji1836
    @noorjahannoorji1836 3 месяца назад

    ❤❤mangalashsmsakal❤

  • @NAKULSGAMING
    @NAKULSGAMING 3 месяца назад +7

    നല്ല പെൺകുട്ടി അവരുടെ അച്ഛനും അമ്മയും 😢

  • @SecretChef-y8c
    @SecretChef-y8c 3 месяца назад

    ഋഷിയ്ക്ക് swatham വീട് ആയോ

  • @apushpalilly2776
    @apushpalilly2776 3 месяца назад +3

    ശരിക്കുള്ള കല്യാണം ആണോ ???

  • @bluuzbluuz9386
    @bluuzbluuz9386 3 месяца назад

    വീട് വാങ്ങിയോ❤

  • @AniammaBaby-bm5wd
    @AniammaBaby-bm5wd 3 месяца назад +7

    ഇനി മുടി വെട്ടുക, ആർക്കും ഇത് അത്ര പിടിക്കുന്നില്ല എന്നോർക്കുക 🙏

  • @VISHNURAJ-h6o
    @VISHNURAJ-h6o 3 месяца назад

    ❤️❤️🙌🙌

  • @LissySaju-i7j
    @LissySaju-i7j 3 месяца назад

    Today mudy cut tomorrow it's ok u are a special mudya n❤❤

  • @RajiNair-u6x
    @RajiNair-u6x 3 месяца назад +39

    ആ മുടി കുറച്ചെങ്കിലും cut ചെയ്യു ബോർ ആണ്

  • @SunrisesVlogs
    @SunrisesVlogs 3 месяца назад +98

    മുടി കണ്ണട അതിലാണ് 24മണിക്കൂർ കൈ ആ ശീലം മാറ്റണം ബോർ ആകുന്നുണ്ട്

    • @suryamartin4942
      @suryamartin4942 3 месяца назад +6

      അതേപോലെ കുറെ കൂടി പക്വതയോടെ ജീവിക്കുക

    • @Lillyanilkumar-u2w
      @Lillyanilkumar-u2w 3 месяца назад +1

      Ate aa mudi kurach vettamayirunnu face kanan pattilla

  • @anusabu2154
    @anusabu2154 3 месяца назад +31

    Mudi vettanam Rishi

  • @reshmaraju96
    @reshmaraju96 3 месяца назад +4

    കല്യാണത്തിനെങ്കിലും മുടി വെട്ടുമെന്ന് വിചാരിച്ച് പക്ഷേ നടന്നില്ല... wedding photo അത് life long ഉള്ളതല്ലേ.. അതിലും ഈ hairstyle അല്ലെ 😁😁

  • @Molly-kv9be
    @Molly-kv9be 3 месяца назад

    ഇതാണോ ഈ പയ്യന്റെ പേര് 😎 ഈ സമയത് എങ്കിലും പേര് പറഞ്ഞു കൂടെ

  • @Seenaddsd
    @Seenaddsd 3 месяца назад

    Best wishes for rishi and Aishwarya 🎉🎉🎉❤

  • @cartoonwold1273
    @cartoonwold1273 3 месяца назад +6

    പ്രൊപോസൽ kazinjappol തന്നെ kalyaanam

  • @thalasseryskitchen7612
    @thalasseryskitchen7612 3 месяца назад +22

    Mudi vettuuu

  • @Shivamon2016
    @Shivamon2016 3 месяца назад

    SUPER VEDEOS 💝💝💝💝💝

  • @sarathtr3865
    @sarathtr3865 3 месяца назад

    Happy married life mudiya❤❤ (Rishi )

  • @shiyashayaan
    @shiyashayaan 3 месяца назад +3

    മുടിയാ ബെസ്റ്റ് wishes ❤

  • @Ishminndream
    @Ishminndream 3 месяца назад +1

    🎉❤😍

  • @sindhureghu6246
    @sindhureghu6246 3 месяца назад +2

    Hair onnu ketti vachirunnengil oru bhangi aayene

  • @ShafeerEdakkad
    @ShafeerEdakkad 3 месяца назад

    Allegill mottayadikamayirunu

  • @Thrambakam
    @Thrambakam 3 месяца назад +295

    മുടി കെട്ടി യെങ്കിലും വെയ്ക്കാൻ നോക്ക് എന്ത് ബോർ ആണ് കാണുന്നവർക് ശ്വാസം മുട്ട് u

  • @TharaDV
    @TharaDV 3 месяца назад +23

    പേൻ പുഴുക്കു ലേ ഈ തലയിൽ 'കാലംമാറ്റികോലം പോയ കാലം'' മുടി വളർത്തിയാലും വെട്ടിയാലും ഒരു ഐശ്വര്യം വേണ്ടേ..? ഇതെന്ത് പേ കോലം

  • @knrRafiq
    @knrRafiq 3 месяца назад

    മുടിയൻ നീണാൾ വാഴട്ടെ

  • @SarithaD-j3i
    @SarithaD-j3i 3 месяца назад +97

    എപ്പോഴും മുടിയിൽ തന്നെ പിടിക്കുന്നു

    • @Rosesanta169
      @Rosesanta169 3 месяца назад +1

      അതിനു നിനക്ക് എന്തങ്കിലും കഴപ്പുണ്ടോ 🥱😏

    • @sheejasaro
      @sheejasaro 3 месяца назад +4

      പേൻ കാണും

    • @Pk7464-m4c
      @Pk7464-m4c 3 месяца назад

      Sheelamaythavum..❤❤

    • @aneeshm9016
      @aneeshm9016 3 месяца назад +2

      Ororutharude choice alle nee enthina thala idunne Avante ishattam athayirikkum 😡

  • @nalinipk8076
    @nalinipk8076 3 месяца назад +7

    ഈ പെൺകുട്ടി കുടുംബവിളക്കിലെ രോഹിത്തിൻ്റെ മകളായി അഭിനയിച്ചതല്ലെ.

    • @shinojaa9665
      @shinojaa9665 3 месяца назад

      ഞാനും അത് ചിന്തിച്ചു...... രോഹിത് ന്റെ മോൾ ആണ് എന്ന്

    • @priyadevi534
      @priyadevi534 3 месяца назад

      Yes

  • @songsvillage-r1r
    @songsvillage-r1r 3 месяца назад

    Ini yengilum mudi vettikoode

  • @mathaimathew6564
    @mathaimathew6564 3 месяца назад

    All the bst

  • @minimol1439
    @minimol1439 3 месяца назад +1

    ഇവന് എത്ര age ആയി കാണും

  • @Reshmi09
    @Reshmi09 3 месяца назад +5

    അധികം ആളുകളെ കാണുന്നില്ലല്ലൊ

  • @shaanil4277
    @shaanil4277 3 месяца назад +144

    മുഴുവനും വെട്ടിയില്ലെങ്കിലും ചെറിയ ഷേപ്പ് ആക്കാമായിരുന്നു അല്ലെ കൂട്ടുകാരെ.

    • @user-ri6fu2df5u
      @user-ri6fu2df5u 3 месяца назад +3

      yes

    • @Nandhan.p
      @Nandhan.p 3 месяца назад +2

      Ys

    • @sheejasaro
      @sheejasaro 3 месяца назад +2

      ഓ എന്തിനാ അവളുടെ തലയിലും പേൻ കേറട്ടെ

    • @Foodieguyzz786
      @Foodieguyzz786 3 месяца назад

      Yes

    • @kunji6604
      @kunji6604 3 месяца назад

      അത് ഞാനും ആലോചിച്ചു

  • @Sajeela-wh7hr
    @Sajeela-wh7hr 3 месяца назад

    Happy married life dears❤❤

  • @sinijose6473
    @sinijose6473 3 месяца назад +1

    ജഡ പിടിച്ചിരിക്കുന്നു

  • @rajimahadevan9297
    @rajimahadevan9297 3 месяца назад

    True

  • @delnadelna4386
    @delnadelna4386 3 месяца назад +1

    ഇവൻ്റെ കുട്ടിക്കളി മാറിയില്ലല്ലോ

  • @murshidmuchi-850
    @murshidmuchi-850 3 месяца назад

    വലത് കാൽ വെച്ച് കേറിയപ്പോൾ അമ്മ തള്ളി താഴെ ഇട്ടൊന്നാ ക്യാപ്ഷൻ കണ്ട് വിചാരിച്ചത് 😂

  • @chandranlakshmi5488
    @chandranlakshmi5488 3 месяца назад

    Athoke avarde ishtamalle

  • @kbsomnathkbsomnath4853
    @kbsomnathkbsomnath4853 3 месяца назад +1

    Honey bee will get confused?😅

  • @ലക്ഷ
    @ലക്ഷ 3 месяца назад +4

    കാടൊക്കെ😢ചെത്തിപിച്ചുകളയണെകുഞ്ഞെ😢ആകാട്ടിൽചേരയോ😢പാമ്പോ😢വല്ലതുംകാണും😮ആകുഞ്ഞിനെ😢കുഴിക്ക്കൊടുക്കല്ലെ😢മുടിയാ

  • @LissySaju-i7j
    @LissySaju-i7j 3 месяца назад

    Smart

  • @RajeshRRajeshRr
    @RajeshRRajeshRr 3 месяца назад

    Hi👌🎉😢😢❤🌹🌹

  • @sudheeshnair5672
    @sudheeshnair5672 3 месяца назад

    മുടിയനായ പുത്രൻ.

  • @fidhajebin2901
    @fidhajebin2901 3 месяца назад +3

    Happy marriage life cute couples

  • @Nandana_yesudas2008
    @Nandana_yesudas2008 3 месяца назад

    Aa kutti Endhu kandittano ishtapettadh.. Athinu vendiyengilum mudi vettu pranth alland entha

  • @jamunarani6534
    @jamunarani6534 3 месяца назад +1

    മുടി ഒന്നു കെട്ടവച്ചിരുന്നെങ്കിൽ മുഖം നന്നായി കാണാമായിരുന്നു😂

  • @somapktk35
    @somapktk35 3 месяца назад

    ഈച്ചക്ക ന്റെ കോലം കണ്ട് വധുവി ന്റെ ഉത്തര വാദ പെട്ടവർ ങ്ങനെ,

  • @ranjithanu7999
    @ranjithanu7999 3 месяца назад +1

    മുടി ഒന്ന് വെട്ടു pls, മുടി അല്ലെ പിന്നെ മ valarile

  • @Boo-wv7qd
    @Boo-wv7qd 3 месяца назад +2

    ഇവനൊരു മുടിഞ്ഞ വെപ്രാളസിംഗ് ആണല്ലോ. എന്തായാലും All the best both of you

  • @SaheedaSamad-du3nj
    @SaheedaSamad-du3nj 3 месяца назад +5

    Ningal engane veed and pidichu.. Athokke avarkk easy alle 😁

  • @aishwaryar5271
    @aishwaryar5271 3 месяца назад +2

    Its really bad to intrude upon others privacy. He already has arranged a videographer for the function. Media should stay away.

  • @rasiyasajeer9246
    @rasiyasajeer9246 3 месяца назад

    Love mrg aano ithu

  • @rosethomas9189
    @rosethomas9189 3 месяца назад +2

    സ്വീകരിക്കാൻ ആരും ഇല്ലേ?

    • @HitechKvkavu
      @HitechKvkavu 3 месяца назад

      കുറേപേരെ ഏർപ്പാടാക്കിയതാ ആരും വന്നില്ല 🤣🤣🤣

    • @HitechKvkavu
      @HitechKvkavu 3 месяца назад

      കുറെ പേർ വന്നിരുന്നു അവന്റെ മുടി കണ്ടു പേടിച്ചോടിയതാ 🤣🤣🤣

  • @snehaakhilesh-d7z
    @snehaakhilesh-d7z 3 месяца назад +2

    ഓരോരുത്തർക്കും അവരുടേതായ ഇഷ്ടങ്ങൾ ഇല്ലേ. എന്തിനാണ് അതിനെ കുറ്റം പറയുന്നത്.

  • @musicwithsayu.....5147
    @musicwithsayu.....5147 3 месяца назад

    പലരുടെയും വായിലും മൂക്കിലും മുടിയന്റെ മുടികയറ്റിയ പോലാണ് കമന്റ്‌ മുഴുവൻ 🤣🤌😊

    • @flyingdragoninthesky
      @flyingdragoninthesky 3 месяца назад

      Yes,avante mudi kandappazhe thummaan thudangi😆😆😆😆😆

  • @vimasamson3813
    @vimasamson3813 3 месяца назад +1

    എന്റെ ഒരു വലിയ സംശയമാണ് മുടിയന്റെ കണ്ണടക്ക് ഗ്ലാസ്‌ ഉണ്ടോ അറിയാവെങ്കിൽ ആരെകിലും ഒന്ന് പറഞ്ഞു താ കൂട്ടുകാരെ

    • @fazinfazi1898
      @fazinfazi1898 3 месяца назад

      Glass ഇല്ല ഫ്രെയിം മാത്രം