ഒരു വർഷം തികഞ്ഞതിന് ശേഷം, വർഷം പുറത്തിയായി, അതിന്റെ സക്കത്ത് കൊടുത്തു, അത് ശുദ്ധീയാക്കി, അതിന്റെ ബാക്കി അതേ പോലെ ബാങ്കിൽ ഉണ്ട് വീണ്ടും ഒരു വർഷം പുർത്തിയായായാൽ, (അതിൽ വർദ്ധനാവോ, ക്രയവിക്രയമോ നടക്കുന്നില്ല ) എങ്കിൽ ആ തുകക്ക് വീണ്ടും സക്കത്ത് കൊടുക്കൽ നിർബന്ധം ഉണ്ടോ, ഉണ്ടെങ്കിൽ തെളിവ്, ഖുർആൻ, ഹദീസ് ഉദ്ധരിച്ചു വിശദീകരിക്കുക
*അപ്പോൾ മാസാമാസം ശമ്പളം കിട്ടുമ്പോൾ ഉള്ള ശമ്പളം തിനുള്ള സക്കാത്ത് ഒരു വർഷം പൂർത്തിയായാൽ അല്ലേ ആ ശമ്പളത്തിനു സക്കാത്ത് ആവുകയുള്ളൂ ഉദാഹരണത്തിന് ഈ മാസം ശമ്പളം കിട്ടിയാൽ അടുത്ത വർഷം ഇതേ സമയം വരെ ആ പൈസ നമ്മളുടെ കയ്യിൽ ഉണ്ടെങ്കിൽ മാത്രമല്ലേ സക്കാത്ത് നിർബന്ധമാവുക യുള്ളൂ*
ഇപ്പോൾ വാട്സ അപ്പിലു മറ്റു രോഗം കൊണ്ടും മറ്റും ബുദ്ദി മുട്ടുന്ന ആളുകൾ ളുടെ വീഡിയോ അവരുടെ അക്കൗണ്ട് no അടക്കം വരുന്നുണ്ട് അവർക് സകാത് ഉണ്ടാഷിച്ചു അയച്ചു കൊടുത്താൽ സകാത് വീടുമോ
@@ONIFSHAUSSUNNA അങ്ങനെയാണെങ്കിൽ ഗൾഫിലുള്ളവർ ഗൾഫിൽ മാത്രമാണോ സക്കാത്ത് കൊടുക്കാൻ ബാധ്യസ്ഥരായ ഇരിക്കുന്നത് ഗൾഫിൽ ആണെങ്കിൽ സക്കാത്ത് കൊടുക്കേണ്ട ആളുകളും വളരെ കുറവായിരിക്കും അല്ലോ
ഉസ്‌താദ് വളരെ ഉപകാരം ജസാക്കല്ലാഹ്
Masha Allah...
അവസരോചിതം 👍👍👍
എല്ലാവരും ഈ സമയത്ത് കേൾക്കാൻ ആഗ്രഹിക്കുന്ന വിഷയം.....🌹🌹🌹✨
ഇസ് ലാമിൽ പണക്കാർ സകാത് കൃത്യമായി കൊടുക്കുകയാണെങ്കിൽ പാവപ്പെട്ട ജനങ്ങൾക്കെല്ലാം എത്രമാത്രം ആശ്വാസമായിരിക്കും ...
Good class 👍masha allah
Assalamu alaikkum,
Ubayogikkunna aabaranathinn sakaathilla , scuty athint Market vila anussarichu varsham sakaath kodukkano? boomint Veedint market vila anussarichu varsham sakaath kodukkano? Ubayogikkatha vahanathint market vila anussarichu sakaath kodukkano? Islamint vidhiyarinjal samshayam theerkkamayirunnu
സ്വർണ്ണത്തിന്റെയും വെള്ളിയുടെയു വില ദിവസം തോറും കൂടിയും കുറഞ്ഞും നിൽക്കുമ്പോൾ ഏതു വില പരിക്കണിച്ചാ കൊടുക്കേണ്ടത്....!?
👍
ഈ കാലത്ത് സകാത്തിന് ഏറ്റവും അർഹരായവർ ആര് .
ഈ കൊറോണ സമയത്ത് നമുക്ക് എങ്ങനെ അർഹരായവർക്ക് സകാത്ത് കൊടുക്കാം.
ഒരു വീഡിയോ ചെയ്തിനെങ്കിൽ ഉപകാരമായേനെ
ruclips.net/video/aKqgJZVHdJY/видео.html
Zakathinte avakhashikhal
Gold,silverന് സ്വന്തത്തിൽ( തടിക്ക്)തന്നെ മൂല്യം ഉണ്ടല്ലോ. നോട്ടിന് സ്വയം മൂല്യം ഇല്ലല്ലൊ വിശദീകരിച്ചാലും
വളരെ ഉപാകാര പ്രധം
ഒരു വർഷം തികഞ്ഞതിന് ശേഷം, വർഷം പുറത്തിയായി, അതിന്റെ സക്കത്ത് കൊടുത്തു, അത് ശുദ്ധീയാക്കി, അതിന്റെ ബാക്കി അതേ പോലെ ബാങ്കിൽ ഉണ്ട് വീണ്ടും ഒരു വർഷം പുർത്തിയായായാൽ, (അതിൽ വർദ്ധനാവോ, ക്രയവിക്രയമോ നടക്കുന്നില്ല ) എങ്കിൽ ആ തുകക്ക് വീണ്ടും സക്കത്ത് കൊടുക്കൽ നിർബന്ധം ഉണ്ടോ, ഉണ്ടെങ്കിൽ തെളിവ്, ഖുർആൻ, ഹദീസ് ഉദ്ധരിച്ചു വിശദീകരിക്കുക
എല്ലാ വർഷവും കൊടുക്കണം.
പ്രമാണങ്ങൾ മതി, ഹദീസ്, ഖുർആൻ കൊണ്ട് നിങ്ങൾ അസർ നിസ്കാരം നാല് റക്അത് ഒന്ന് നിസ്കരിച്ചു കാണിക്കാമോ....
👍👍👍🌹🌹🌹
👍👍👍
സഹോദരന് കൊടുക്കാൻ പറ്റുമോ?
Yes.avakaashi aanenkil
*അപ്പോൾ മാസാമാസം ശമ്പളം കിട്ടുമ്പോൾ ഉള്ള ശമ്പളം തിനുള്ള സക്കാത്ത് ഒരു വർഷം പൂർത്തിയായാൽ അല്ലേ ആ ശമ്പളത്തിനു സക്കാത്ത് ആവുകയുള്ളൂ ഉദാഹരണത്തിന് ഈ മാസം ശമ്പളം കിട്ടിയാൽ അടുത്ത വർഷം ഇതേ സമയം വരെ ആ പൈസ നമ്മളുടെ കയ്യിൽ ഉണ്ടെങ്കിൽ മാത്രമല്ലേ സക്കാത്ത് നിർബന്ധമാവുക യുള്ളൂ*
S
@@ONIFSHAUSSUNNA 👍
*ഭാര്യ മാതാവ് ഭാര്യ യുടെ അനു ജത്തി ആങ്ങള ഇവർക്ക് ഒക്കെ സകാത് കൊടുത്താൽ സകാതിൽ പരിഗണിക്കുമോ*
Swranathinte kanakk enganeya
ഒരു ലക്ഷം കൈ വശത്തിലുള്ള ഒരാൾ രണ്ടര ശതമാനം സകാത്ത് കൊടുത്തു, ബാക്കിയുള്ള സംഖ്യഒരു വർഷം സൂക്ഷിച്ചു. എന്നാൽ വീണ്ടും അവൻ സകാത്ത് കൊടുക്കണോ?
24000 മതിയോ ഉസ്താദേ
ഇന്നത്തെ വെളളിയിൽ എന്തൊക്കെയോ ചേരുന്നില്ലേ
ഖാലിസ് ആയ 595 ഗ്രാം വേണ്ടേ
അപ്പോൾ നിസാബ് കൂടുമല്ലോ
Nalla class
ഉസ്താദിനെ ബന്ധപ്പെടാൻ നമ്പർ ലഭിക്കുമോ
🌹🌹🌹♥️♥️♥️♥️♥️
2022 ൽ ഒരു ഗ്രാം silver 71.30.....അല്ലെ......
100000÷ 40=2500
👍👍👍👍🤲🤲🤲
Alhamdulillah
👍
സ്വന്തം വീട്ടുകാർക്ക് തന്നെ കൊടുക്കാൻ പറ്റുമോ.
ജേഷ്ഠൻ അല്ലെങ്കിൽ അനുജന്മാർക്ക്
Yes
സംശയം 595 g. ൻ്റ. വില വന്നാ തന്നേ കൊട്ക്കൽ നിർബന്ധം 'പിന്നേ സ്വർണം പറയുമ്പോൾ
സ്വർണ്ണത്തിന്റെയും വെള്ളിയുടെയും സ്ഥാനത്ത് ഇന്ന് കറൻസി ആയതിനാൽ ഇപ്പൊ സ്വർണ്ണത്തിന് സകാത്ത് കൊടുക്കണോ...!?
കൊടുക്കണം
സ്വർണം വെള്ളി പ്രത്യേകം പറന്നിട്ടുണ്ട്
ഇപ്പോൾ വാട്സ അപ്പിലു മറ്റു രോഗം കൊണ്ടും മറ്റും ബുദ്ദി മുട്ടുന്ന ആളുകൾ ളുടെ വീഡിയോ അവരുടെ അക്കൗണ്ട് no അടക്കം വരുന്നുണ്ട് അവർക് സകാത് ഉണ്ടാഷിച്ചു അയച്ചു കൊടുത്താൽ സകാത് വീടുമോ
എവിടെയാണ് സമ്പത്ത് ഉള്ളത് ആ നാട്ടിൽ ആണ് സക്കാത്ത് കൊടുക്കേണ്ടത്
@@ONIFSHAUSSUNNA ആ വീഡിയോയിൽ പറയുന്നുണ്ട് സക്കാത്തിനെ അവകാശികൾ ആയിട്ടുള്ള ഇവർ ആണെന്ന് അതുകൊണ്ട് ചോദിച്ചതാണ്
@@ONIFSHAUSSUNNA അങ്ങനെയാണെങ്കിൽ ഗൾഫിലുള്ളവർ ഗൾഫിൽ മാത്രമാണോ സക്കാത്ത് കൊടുക്കാൻ ബാധ്യസ്ഥരായ ഇരിക്കുന്നത് ഗൾഫിൽ ആണെങ്കിൽ സക്കാത്ത് കൊടുക്കേണ്ട ആളുകളും വളരെ കുറവായിരിക്കും അല്ലോ
ഒരു വർഷം കഴിഞ്ഞു സൂക്ഷിച്ച പണത്തിനു സാക്കാത്ത് കൊടുത്താൽ, അതേ പണത്തിനു അടുത്ത വർഷവും സാക്കാത്ത് കൊടുക്കണോ
preferance ആ നാട്ടുകാർക്ക് ആണ്
കറൻസിക്ക് സകാത്തില്ല
ആട്, മാട്, ഒട്ടകം, കാരക്ക, മുന്തിരി, ധാന്യങ്ങൾ, സ്വർണ്ണം, വെള്ളി എന്നീ എട്ട് ഇനങ്ങളിലാണ് സകാത്ത്
ഇത് ശരിയാണോ?
👊
സ്വർണം വെള്ളിക്ക് ബദല് ആണ് ഇപ്പൊ currancy അത് കൊണ്ട് currency kku kodukkanam
Dhua chayane unstade
بارك الله فيكم
ബരകല്ലഹു ലക്