ഇന്ദ്രനീലം മോതിരക്കല്ല് ധരിച്ചാല്‍? പലരും അറിയാത്ത രഹസ്യങ്ങള്‍

Поделиться
HTML-код
  • Опубликовано: 1 фев 2025
  • ഇതുപോലുള്ള അറിവുകൾ ഇനിയും ലഭിക്കാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
    തുടർന്ന് ഈ ബ്ലോഗ് സന്ദർശിക്കുക.
    IFSHAUSSUNNA BLOG
    bit.ly/2ULzeOo
    www.ifshaussunna.in
    ഞങ്ങൾ അപ്‌ലോഡ് ചെയ്യുന്ന വീഡിയോകൾ തൽസമയം ലഭിക്കാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുക.
    IFSHAUSSUNNA
    WHATSAPP GROUP
    bit.ly/2yirk7z
    bit.ly/2QOENKL
    MY FACEBOOK PAGE
    അബൂ താഹിർ ഫൈസി നിസാമി മാനന്തവാടി
    bit.ly/2yirk7z

Комментарии • 186

  • @ONIFSHAUSSUNNA
    @ONIFSHAUSSUNNA  2 года назад +16

    *മോതിരക്കല്ലുകൾ വാങ്ങാൻ ബന്ധപ്പെടുക*
    Precious & Semi Precious Gemstones
    ( Included_Gem_Testing_Certificate)
    Contact :- GemTopaz Kochi
    realgems.online
    gemtopazkochi@gmail.com
    Abdul Majeed Kochi Ernakulam
    Gemologist - Gem consultant
    📞 9447307164 Calls Only 💎
    Watsapp_7902673522 Watsapp Only

    • @abdullaabdulmajeed9760
      @abdullaabdulmajeed9760 2 года назад +3

      വിശ്വാസയോഗ്യമാണോ കാരണം ഈ മേഖലയിൽ ദാരാളം പട്ടികപ്പെടുന്നു...

    • @sharafudheenm6176
      @sharafudheenm6176 2 года назад

      കിട്ടുമോ

    • @thahi_thahira4206
      @thahi_thahira4206 Год назад

      എത്ര പൈസ ആണ്

    • @ah8138
      @ah8138 Год назад +4

      السلام عليكم ورحمة الله وبركاته
      ഉസ്താദേ പുരുഷരാഗം എന്ന പേരുള്ള കല്ലുകൾ ഉണ്ടോ
      കാരണം ജനനതിയതിയും ഉമ്മാന്റെ പേരും പറഞ്ഞാൽ കണക്ക് കൂട്ടി കല്ല് ഏതാണ് ഉപയോഗിക്കാൻ നല്ലത് എന്നു പറഞ്ഞ് തരും ഉദാഹരണം ആണ് പുരുഷരാഗം
      انشاءالله മറുപടി പ്രതീക്ഷിക്കുന്നു

    • @leclose7341
      @leclose7341 Год назад

      @@ah8138 purushu alla...😂
      Pushyaragam

  • @SanthoshKumar-nn7yb
    @SanthoshKumar-nn7yb Год назад +30

    , ഞാനൊരു ഇന്ദ്ര നീല കല്ലു വാങ്ങി സ്വർണത്തിൽ കെട്ടി വലതുകയുടെ നടുവിരലിൽ ഇട്ടു എനിക്ക് യാതൊരു ഗുണവും ഉണ്ടായില്ല എന്ന് മാത്രമല്ല കടം കൂടി വന്നു ഒടുവിൽ ആ കല്ല് ഒഴിവാക്കി ആ മോതിരം തൂക്കി വിറ്റിട്ടാണ് ഞാൻ കടം വിട്ടിയത് പണ്ഡിതന്മാരോട് ചോദിച്ചപ്പോൾ എല്ലാ കല്ലും എല്ലാവർക്കും പറ്റില്ല എന്ന് മറുപടിയാണ് അവർ പറഞ്ഞത്

    • @മയ്യനാട്മാധവൻ
      @മയ്യനാട്മാധവൻ Год назад +7

      ജന്മ നക്ഷത്രം നോക്കി വേണം കല്ലെടുക്കാൻ... ഉത്രട്ടാതി നക്ഷത്രക്കാർക്ക് ആണ് ഇന്ദ്ര നീലം ചേരുക.

    • @shinukakkattil2847
      @shinukakkattil2847 Год назад

      ​@@മയ്യനാട്മാധവൻ
      പൂയ്യം നക്ഷത്രം September 11, ഇന്ദ്രനീലം പറ്റുമോ

    • @sudheerkhanh6704
      @sudheerkhanh6704 Год назад +1

      Athu correct aanu. Lagnam nokkiyaanu kallu edendath

    • @1969R
      @1969R 8 месяцев назад

      ജാതകം പരിശോധിച്ചാണ് ഏത് രത്നം ധരിക്കാം എന്ന് പറയുക.... ജന്മനക്ഷത്ര കല്ലും ഭാഗ്യരത്നവും ഒരേമോതിരത്തിൽ ചെയ്ത് ധരിക്കാം..... ജാതകത്തിൽ ലഗ്ന കേന്ദ്രം ശനിയുടേതാണെങ്കിൽ ഇന്ദ്രനീലം ധരിക്കാം... എന്നാണ് അറിവ് ...

    • @TheCheroor
      @TheCheroor 5 месяцев назад

      😂

  • @firozvkd2955
    @firozvkd2955 10 месяцев назад +3

    5 elamant പ്രകാരം നീല കളർ ആർക്കും ഉപയോഗിക്കാം എനർജിയെ condrol ചെയ്യാൻ ന്നീല കളർ ഉപയോഗിക്കുന്നു
    എന്നാൽ red കളർ ഫയർ എലമെന്റ് ഉള്ള ആളുകൾക്കു red ഉപയോഗിക്കരുത് ഫയർ ചൂട് ആണ് red കളർ ചൂട് ഫയറിനെ പ്രതിതാനം ചെയ്യുന്നു അപ്പോൾ ഫയർ എലമെന്റ് ഉള്ള ആളുകൾ red കളറുകൾ ഉപയോഗിച്ചാൽ ചൂടുമായി ബന്ധപെട്ട അസുഖങ്ങൾ കൂടുകയും ചെയ്യും
    ഫയർ എലമെന്റ് ആളുകൾക്കു അലർജി അസുഖങ്ങൾ കൂടുതൽ ആയിരിക്കും

  • @shanup5632
    @shanup5632 11 месяцев назад +2

    Usthadhe enik yoochicha stone eadhaanennn manassilaaguga

  • @اشرف-ج2ت
    @اشرف-ج2ت 5 месяцев назад +1

    الحمدلله
    بارك الله فيكم

  • @sheenamahboobathrasool3002
    @sheenamahboobathrasool3002 2 года назад +4

    Jazaka Allah

  • @hotmedia5182
    @hotmedia5182 2 года назад +1

    എല്ലാ രത്നങ്ങൾ കുറിച്ച് ഇത്പോലെ വീഡിയോ ചെയ്യുമോ

  • @mhdrizzvmdthrissur9779
    @mhdrizzvmdthrissur9779 Год назад +13

    ഈ സർട്ടിഫിക്കറ്റുകൾ വിശ്വസിക്കാൻ പറ്റുമോ ആമസോണിൽ നിന്ന് ഏത് കല്ല് വാങ്ങിയാലും ഇതുപോലെ സർട്ടിഫിക്കറ്റ് കിട്ടുന്നുണ്ട്

    • @shihabm5495
      @shihabm5495 2 дня назад

      എല്ലാം വളരെ താഴ്ന്ന ക്വാളിറ്റി ഉള്ളതാണ്

  • @اشرف-ج2ت
    @اشرف-ج2ت 5 месяцев назад +2

    امين يا رب العالمين
    واليكم سلام ورحمت الله وبركاته

  • @sulimantmt4477
    @sulimantmt4477 Год назад +1

    آمين آمين يارب العالمين

  • @aashaash2016
    @aashaash2016 2 года назад +10

    ഓരോ വ്യക്തികൾക്കും യോജിച്ച കല്ലുകൾ ഉണ്ടാവില്ലേ? അതോ നമ്മുടെ ഇഷ്ടത്തിന് അനുസരിച്ച് വാങ്ങാമോ??

    • @hotmedia5182
      @hotmedia5182 2 года назад

      ഉണ്ട്

    • @AbuthahirNVS
      @AbuthahirNVS Год назад

      Mm

    • @unnimedia8995
      @unnimedia8995 5 месяцев назад

      പാടില്ല

    • @thufailkunjappi5595
      @thufailkunjappi5595 2 месяца назад

      മോതിര കല്ലും തെറ്റിദ്ധാരണയും
      ruclips.net/video/1C52KiBMoEw/видео.htmlsi=oKfI1xlHpTkFTfHx

    • @LathaSree-rq9wv
      @LathaSree-rq9wv Месяц назад

      Ellam kondum ellarkum gunam kittilla
      Chiathu negative result undakum

  • @aboobakkarnazreen5046
    @aboobakkarnazreen5046 Год назад +3

    Original indraneelam evide kitumenn parayaamo?

  • @afa251
    @afa251 Год назад +3

    ഇന്ദ്രനീല കല്ല മോതിരം ധരിച്ചാൽ ഗുണം കിട്ടും എന്ന ജ്യോതിഷവും ശാസ്ത്രവും ഒരുപോലെ പറയുന്നുണ്ട് എന്നാണ് എനിക്ക് മനസ്സിലാക്കാൻ പറ്റിയത് അതുകൊണ്ട് എനിക്ക് ഇന്ദ്രനീല കല്ല മോതിരം വേണം

  • @basithkokkur
    @basithkokkur 5 дней назад

    Pearl ധരിക്കാൻ പറ്റുമോ..?

  • @nkveulluthaparbu7007
    @nkveulluthaparbu7007 2 года назад +1

    👍👍✨️✨️✨️
    മാഷാഅള്ളാഹ് 💖

  • @اشرف-ج2ت
    @اشرف-ج2ت Год назад +2

    الحمدلله

  • @abuabu1744
    @abuabu1744 3 месяца назад +5

    കോഴിക്കോട് കമ്മത്ത് ലൈനിൽ ലാബ്ടെസ്റ്റ് ചെയ്ത കല്ലുകൾ നിങ്ങൾ പറഞ്ഞതിലും കുറഞ്ഞ വിലയിൽ ലഭിക്കു०

    • @Mullapoov
      @Mullapoov 3 месяца назад

      സ്ഥലം കറക്റ്റ് എവിടെ

    • @abuabu1744
      @abuabu1744 3 месяца назад

      Near kozhikode railway station
      (കമ്മത്ത് ലൈൻ)
      Shop name (best gems and silver)
      ലാബ് ടെസ്റ്റ് സർട്ടിഫിക്കറ്റ് ഉള്ളതു വാങ്ങുക

    • @KoroMan-n6e
      @KoroMan-n6e Месяц назад

      ​.സ്ഥലം എവിടെ പറയാൻ

    • @abuabu1744
      @abuabu1744 Месяц назад

      Near railway station Kozhikode

  • @ShabeerVellattuvalappil
    @ShabeerVellattuvalappil 2 года назад +2

    Chandrakantham kalline kurich parayamo

  • @hajarabiaaju3367
    @hajarabiaaju3367 Год назад +1

    Usthadinte kayyil ulla mothirathinte niram neela allallo appol athu endu mothiramaanu

  • @muhammadkunhi.a8669
    @muhammadkunhi.a8669 5 месяцев назад +1

    Ithe anda vishvasam. Shiyakkalude. Irani kallu kachavadakkarude thallukal

  • @AmanAkmal-jn6ob
    @AmanAkmal-jn6ob 5 месяцев назад +3

    9.6.2016, 27.7.1989 Ed kallan dharikkendad

  • @shyam2krish
    @shyam2krish Год назад +1

    Superb thanks ustad ......Good information

  • @NasareenshapoozhikunnuNasareen
    @NasareenshapoozhikunnuNasareen 5 месяцев назад

    Eettavum nalla kallu agate yemani aanu ellavarkkum orupoole dharikkam

  • @ShakkeerMoochikkal
    @ShakkeerMoochikkal 2 года назад +1

    Blood stone kurichoru video cheyyamo

  • @Kujjatta
    @Kujjatta 5 месяцев назад +1

    Ellam orubisnasanu sahotharangale.

  • @hassanuh7326
    @hassanuh7326 5 месяцев назад

    മറുപടി. തന്നതിൽ. സന്തോഷം. അൽഹാതുലില്ല.. ക്ഷമിക്കണം.. ഒർജിനൽ.. ആകുമോ

  • @syamvlogs6804
    @syamvlogs6804 Год назад +2

    Blue sapphire 👍💕🥰

  • @alisamir4723
    @alisamir4723 2 месяца назад

    Orignal yevidunn kittum

  • @maimoonamaimoona-fx1lh
    @maimoonamaimoona-fx1lh 5 месяцев назад +1

    പാവങ്ങൾ എന്തു ചെയ്യും ഇത്രെയും വിളികൊടുത്തു വാങ്ങാൻ പറ്റുമോ ഉസ്താദെ 😢😢😢😢

    • @Mansoor313
      @Mansoor313 5 месяцев назад +1

      കല്ല് മാത്രമല്ല പാവങ്ങൾക്ക് വാങ്ങാൻ പറ്റാത്ത മറ്റു പലതും ഉണ്ട് , സ്വർണം, രത്നം' മറ്റു പലതും ' അതൊന്നും ആലോജിച്ച് സങ്കടപെടേണ്ട ഉള്ളത് കൊണ്ട് സന്തോഷത്തോടെ ജീവിക്കുക

  • @abdulrahmanaa5680
    @abdulrahmanaa5680 Год назад

    Certified aan enn engne thirichariyuka

  • @ahmadkabeermisbahiyeroor9637
    @ahmadkabeermisbahiyeroor9637 2 года назад +1

    ബാറകല്ലാഹ് എന്റെ കയ്യിൽ ഒന്നുണ്ട്, അതിനെക്കുറിച്ച് അറിയാൻ ഞാൻ ആഗ്രഹിച്ച വീഡിയോ

    • @shefinnizamithodupuzha3360
      @shefinnizamithodupuzha3360 9 месяцев назад

      ഉപയോഗിച്ചിട്ട് എങ്ങനെ ഉണ്ട്

    • @shefinnizamithodupuzha3360
      @shefinnizamithodupuzha3360 9 месяцев назад

      ഏതാണ് നിങ്ങൾ വാങ്ങിയത് നീലയാണോ എവിടെ നിന്നാണ് വാങ്ങിയെ

  • @اشرف-ج2ت
    @اشرف-ج2ت Год назад +5

    اسلام اليكم ورحت الله وبركاته
    യാകുത് കല്ല് ന് എത്രയാണ് ഉസ്താദ് വില

  • @aromalajith1645
    @aromalajith1645 5 месяцев назад +1

    anislamikam allee ethu???.

  • @ArjunA-nj4hg
    @ArjunA-nj4hg 5 месяцев назад +1

    ഉസ്താദ് വിശ്വാസം അതുതന്നെ ആശ്വാസം

  • @abdussama49k
    @abdussama49k 5 месяцев назад

    Ithu ethengilim kithabil ndo

  • @abshukoor1606
    @abshukoor1606 2 года назад +18

    ഒരു മോതിരക്കല്ലുകൊണ്ട് ഇതെല്ലാം സാധിക്കുമോ ,ജീവിതത്തിൽ സന്തോഷവും സമാധാനവും സമ്പത്തും നൽകുന്ന അല്ലാഹുവല്ലേ .

    • @afeefahmadh255
      @afeefahmadh255 2 года назад +6

      മഴ നൽകുന്നത് മേഘമോ അല്ലാഹുവോ...!?

    • @abhijith3118
      @abhijith3118 Год назад +1

      ​@@afeefahmadh255 reply 👌😀

    • @abdullatheefthondambath3597
      @abdullatheefthondambath3597 Год назад +1

      ​@@abhijith3118 ഒരു മനുഷ്യന് ഖബറിൻ മേൽ ഒരു തൈ നാട്ടാൽ എന്താകിലും ഗുണം കിട്ടുമോ

    • @riyas7993
      @riyas7993 Год назад +7

      ​@@abdullatheefthondambath3597 ചാത്തപ്പന് എന്ത് മഹ്ശറ 🤣

    • @SaidhalaviVellarampara-j8r
      @SaidhalaviVellarampara-j8r Год назад

      മെർക്കുറി അകത്ത് ചെന്നാൽ മരണപ്പെടില്ലേ ?
      മരിപ്പിക്കുന്നവൻ അല്ലാഹുവല്ലേ !
      എന്ത് പൊട്ടൻ ചോദ്യമാ ഇത്

  • @shihabm5495
    @shihabm5495 2 дня назад

    നിങ്ങൾ പറഞ്ഞ ഹദീസ് യാക്കൂത്ത് എന്ന് പറഞ്ഞാൽ ഈ യാക്കൂത്തല്ല മൗലവി...... ഈ ഫലങ്ങളിൽ ഏതെങ്കിലും ഒന്ന് ഇന്ദ്രനീലം കൊണ്ടോ മറ്റു യാക്കോബ് ഉണ്ടോ അനുഭവത്തിൽ കാണിക്കാൻ കഴിയുമോ

  • @Straight3way
    @Straight3way 8 месяцев назад

    ഇത് എല്ലാവർക്കും ഉപയോഗിക്കാൻ പറ്റുമോ

  • @rashidv8539
    @rashidv8539 Год назад +3

    ഇത് പരിശോധിക്കുന്ന ലാബ് എവിടെയാണ്

  • @nasarchangaroth357
    @nasarchangaroth357 Год назад

    പഞ്ച നൂൽ കല്ലിനെ പറ്റി(അഞ്ച് നൂൽ) ഉസ്താദിന് പറയാനുള്ളത്?

  • @thufailkunjappi5595
    @thufailkunjappi5595 2 месяца назад

    മോതിര കല്ലും തെറ്റിദ്ധാരണയും
    ruclips.net/video/1C52KiBMoEw/видео.htmlsi=oKfI1xlHpTkFTfHx

  • @latheefibrahim4766
    @latheefibrahim4766 Год назад

    അസ്സലാമു അലൈകും. ഉസ്താദ്. എന്റെ വിരിലിൽ ഹകീക്ക് എന്ന ഒരു മോതിര കല്ല് വെച്ച ഒരു മോതിരം ഉണ്ട്... ഇത് ഒറിജിനൽ ആണോ എന്ന്. എങ്ങനെയാണ് തിരിച്ചറിയുക ഒരു മറു പടി തരുമോ

  • @farhangood8896
    @farhangood8896 2 года назад

    Ok

  • @اشرف-ج2ت
    @اشرف-ج2ت Год назад

    واليكم سلام ورحت الله وبركاته

  • @shamsiirshamsiir4809
    @shamsiirshamsiir4809 Год назад +1

    I have one original from Srilanka

  • @evergreenvideos.10
    @evergreenvideos.10 Год назад +1

    നീല കല്ല് ഏതു വിരൽലിൽ ധരിക്കണം

  • @jasmineam888
    @jasmineam888 2 года назад +8

    Price ethara usthade

  • @LathaSree-rq9wv
    @LathaSree-rq9wv Месяц назад

    Njanum blue saphire gold ringil vecha ring edathu kail ring fingeril 25 kollamayi dharikunu oru eliinte valupathilanu
    Opom athil pin point valupathilula 2 daimondum undu..
    Athu saubhagyam kondutharumo
    Onnichu upayogichal doshamundo

    • @nishashaju2746
      @nishashaju2746 Месяц назад

      Ring fingeril alla.. Middle fingeril idunnathu nallath

    • @LathaSree-rq9wv
      @LathaSree-rq9wv Месяц назад

      @nishashaju2746 no harm if wear in ring finger it tells
      It donot fit in my middle finger that is why I wear I. That finger.i have been wearing it for 30 years..at that time don't know it's benefits.. just wore it
      OK thanks for reply 🙏

  • @praveenps7014
    @praveenps7014 Год назад +34

    ആര് വുശ്വസിച്ചാലും ഇല്ലേലും ഞാൻ ഇത് ഉപയോഗിക്കുന്നു എനിക്ക് മാറ്റം ഉണ്ട് ജീവിതത്തിൽ

    • @noushad7772
      @noushad7772 Год назад

      Price etrayaaa

    • @muthalib786
      @muthalib786 Год назад

      എവിടുന്ന് വാങ്ങിയത്?

    • @shefinnizamithodupuzha3360
      @shefinnizamithodupuzha3360 9 месяцев назад +2

      ഹലോ ഇത് നമുക്ക്‌ എവിടെ നിന്നാണ് വിശ്വസിച്ചു വാങ്ങാൻ പറ്റുക

    • @shefinnizamithodupuzha3360
      @shefinnizamithodupuzha3360 9 месяцев назад +1

      എവിടെ നിന്നാണ് വാങ്ങിയത്

    • @dr.hafizmuhammed2102
      @dr.hafizmuhammed2102 6 месяцев назад

      Evidey ninanu vagiyathu?

  • @VijayaKrishnan-m4x
    @VijayaKrishnan-m4x 4 месяца назад

    Maha nadan jayatten e kallu ka ,undayirunnu

  • @hassanuh7326
    @hassanuh7326 5 месяцев назад +2

    നല്ല. കല്ല്. കിട്ടാൻ. എവിടെ പോണം.. പറയുമോ.

  • @BasheerBashher-t9v
    @BasheerBashher-t9v 2 месяца назад

    എന്റെ മുല്ലാക്ക ഇന്ദ്രനീലം യാഥാർത്തത്തിൽ . നീങ്ങൾ കണ്ടിട്ടുണ്ടോ... ശ്രീലങ്കയിൽ പോയൽ ഒർജിനൽകിട്ടു കോഴിക്കോട് കിട്ടുന്നത് ജയ്പൂർ.... ഫെക്ക് കല്ലുകൾ ലഭിക്കും.... ഓതല്ലെ മുല്ലാക്കാകുറു ആൻ ഓതീ കച്ചവടം ചെയ്തു. : ജനങ്ങളെ മൊയന്ത് അക്കല്ലെ...ഹദീസ് വേണ്ട.. കുറു ആനിൽ പറഞ്ഞിട്ടുണ്ടോത് പറയൂ...''

  • @mammupkkannur3733
    @mammupkkannur3733 4 месяца назад

    നാലാം മാസം തന്നെ നമ്മുടെ കാര്യങ്ങളെല്ലാം ദൈവം നിശ്ചയിക ചിരിക്കും എന്നാണല്ലോ നാം പഠിക്കുന്നത്
    ശേഷം ഒരു കല്ല് കൊണ്ട് അതെല്ലാം മാറ്റി മറിക്കാൻ കഴിയുമോ?
    ഇനി ഇതൊന്നും മനസ്സിലാക്കാനുള്ള സാഹചര്യം ലഭിക്കാത്തവർ തെരുവിൽ ജനിച്ചവർ അവർ ജന്മം കൊണ്ട് പിഴപിച്ചവരാണോ?
    എങ്കിൽ അവരെ പിഴപിച്ച് ജനിപിച്ചതിന് ദൈവം അല്ലേ ഉത്തരവാദി ?

  • @AbdullaMuhyidheen-bm9nf
    @AbdullaMuhyidheen-bm9nf Год назад

    ഈ പറഞ്ഞ ഹദീസുകൾ അതൊന്നും സ്വഹീഹ് ആണോ എന്നെ സംബന്ധിച്ചിടത്തോളം ഞാനൊരു മോതിരപ്രേമിയാണ് എല്ലാ മോതിരക്കല്ലുകളും ഞാൻ ഏതാണ്ട് ഏതാണ്ട് എല്ലാ കല്ലുകളും ഞാൻ ഉപയോഗിച്ചിട്ടുണ്ട് കല്ലുകളിൽ നിന്നും ഈ പറഞ്ഞ ഒരു കാര്യങ്ങളും എന്റെ അനുഭവത്തിൽഇല്ല അല്ലാഹു ആലം

  • @sayidaoman9256
    @sayidaoman9256 5 месяцев назад +1

    എന്തിനാളസ്താ 3 ഇങ്ങന് വലിച്ച് നീട്ടുന്നത്😢

  • @Kcuthangalthangal
    @Kcuthangalthangal 5 месяцев назад +2

    ഉസ്താദെ കരിനില ത്തെ പറ്റി ഒന്ന് വിശദികരിച്ചാൽ വളരെ നന്നായിരുന്നു

  • @MuhammadNazim-sf3gq
    @MuhammadNazim-sf3gq 8 месяцев назад

    BLUE SAPPHIRE

  • @KSSilviaalice
    @KSSilviaalice Год назад +3

    റൂബി എന്ന് പറയുന്നത് മാണിക്യം ആണല്ലോ.

  • @sreekumarannair6824
    @sreekumarannair6824 5 месяцев назад

    ✌️🤝🕉️🙏🧡🚩

  • @sajedhassan1493
    @sajedhassan1493 7 месяцев назад +1

    യാഖൂത്ത് അസ്ഫർ

  • @aabiscob327
    @aabiscob327 2 года назад

    Ith evide ninn dhairyamayt vangam kittum ?

    • @sadaqmasive
      @sadaqmasive 2 года назад

      Ustad number ittittund vedioyude avasaanath

  • @muhammadkunhi.a8669
    @muhammadkunhi.a8669 4 месяца назад

    കല്ല് ധരിച്ചാൽ ഒരുമണ്ണാൻകട്ടയുമില്ല കല്ല് അന്തവിശ്വസം തൊപ്പിയി ട്ടുപറഞ്ഞാൽ സത്യമാവില്ല

  • @sreejithmanikantannair1732
    @sreejithmanikantannair1732 Год назад +1

    ഈ ഇന്ത്രനീലക്കല്ല് സ്വർണത്തിലാണോ അതോ വെള്ളിയിലോ

    • @സന്തോഷംസമാധാനം
      @സന്തോഷംസമാധാനം Год назад

      മുസ്‌ലിംകൾ ആണുങ്ങൾ വെള്ളിയിൽ ആണ് മോതിരം ഉണ്ടാകാറുള്ളത്

  • @sherif.T
    @sherif.T 5 месяцев назад

    ഇതു ഏതു വിരലിൽ ആണ് അണിയേണ്ടിയത്

  • @asharafakachikkulam9366
    @asharafakachikkulam9366 2 года назад +5

    ഈ മോതിരം ധരിച്ചു ബാത്റൂമിൽ കയറാൻ പറ്റുമോ

    • @swalathulfaatih6305
      @swalathulfaatih6305 2 года назад

      പറ്റും

    • @shafeersha2679
      @shafeersha2679 Год назад +7

      ഈ മോതിരം ഇടുമ്പോൾ ബാത്‌റൂമിൽ പോകാതെ പിടിച്ചു നിന്നാൽ മതി 😂😂😂

    • @abdulmuthalib6510
      @abdulmuthalib6510 Год назад

      @@shafeersha2679😂

    • @usmanmadammal7984
      @usmanmadammal7984 5 месяцев назад

      പുറത്തിരുന്നു കാര്യം സാധിക്കുമെങ്കിൽ അതാവും നല്ലതു

  • @shajahank.m1006
    @shajahank.m1006 Год назад +3

    യാഖൂത് എന്നാൽ അറബിയിൽ രത്നം എന്ന് മാത്രമേ അർത്ഥമുള്ള അതിനോട് ചേർത്തിപ്പാറയുമ്പോൾ ഉദാഹരണം യാഖൂത് അസ്ഫർ മഞ്ഞ രത്നം പുഷ്യാരകം.. യാഖൂത് അഹ്‌മർ ചുവന്ന രത്നം അഥവാ നാം പറയുന്ന യാഖൂത്...

  • @HaseenaachussHaseenaachuss
    @HaseenaachussHaseenaachuss 3 месяца назад

    ഇങ്ങനെ ഉള്ള മോതിരം ഇടതു കൈയിൽ ധരിക്കാൻ പാടുണ്ടോ..

  • @abdulazeezkp8918
    @abdulazeezkp8918 5 месяцев назад +2

    ഈ പറഞ്ഞ കല്ല് ധരിച്ച ഒരു പാട് പേർ വയനാട് മുണ്ടക്കൈ സ്ഥലത്ത് ഉണ്ടായിരുന്നു' അവരെല്ലാo നിന്നിരുന്ന സ്ഥലത്ത് ഇപ്പോൾ പാറക്കല്ല്കളാണ് എന്ന് കമൻ്റ് ൽ കണ്ടു: അതിലേറെ യുക്തിപറയാൻ മറ്റൊന്നുണ്ട് അവിടെ.5 വക്ത്ത് നമസ്കാരവും ബാങ്ക് വിളിയും ആഴ്ചയിലെ ജുമുഅയും അതോടൊപ്പ oനിരന്തരം പ്രാർത്ഥനകളും നടന്നിരുന്ന പള്ളിയും അമ്പലവു o കൃസ്ത്യൻ സർച്ച് ക ളു o അവിടെ ഉണ്ടായിരുന്നില്ലെ. അമ്പലത്തിലും സർച്ച്ലു Oഎല്ലാo പ്രാർത്ഥനകൾ നടക്കുന്നില്ലെ. എല്ലാ മതസ്ഥരുടെയും പ്രാർത്ഥനകൾ ആരാധനാലയങ്ങൾ അവിടെ ഉണ്ടല്ലൊ. എല്ലാം ദൈവം കാണുന്നുണ്ടല്ലോ അറിയുന്നുണ്ടല്ലൊ. ആ പ്രാർത്ഥനകൾ നടന്നിരുന്ന ആരാധനാലയങ്ങൾ സ്ഥിതി ചെയ്തിരുന്ന സ്ഥലത്ത് ഇപ്പോൾ എന്താണ് ഉള്ളത്. അവരെ ആരെയും ദൈവം കണ്ടില്ലെ.ഒരു മോതിരക്കല്ല്' കൊണ്ട് ഈ ലോകത്ത് അല്ലാഹു നടക്കാൻ തീരുമാനിച്ചതെന്തു oആകല്ല് കൾ കൊണ്ട് നിയന്ത്രിക്കാനും തടയാനുoകഴിയണമെന്നതാണോ യുക്തി.അത്തരം മണ്ടത്തരങ്ങളൊന്നുOതട്ടി വിടാതെ. അതിനേക്കാൾ വലിയത് മറ്റൊന്ന് കഴിഞ് പോയി. അതായിരുന്നു കൊറോണ 'ഈ ലോകം മുഴുവന് ജനങ്ങളും സദാ സമയവും പ്രാർത്ഥിക്കുന്നുണ്ട് 'എന്നിട്ടും രണ്ടര വർഷമാണ് തമ്പുരാൻ നമ്മെ ലോക് ടൗൺ ഇട്ട് പൂട്ടിയത് ഓർമയില്ലെ.ഇതെല്ലാം മോതിരക്കല്ല് കളെ കളെ കൊണ്ട് തടയാനാകണമെന്നാണോ യുക്തിവാദം' ഇനി എല്ലാ ദുരന്തങ്ങളിൽ നിന്നും രക്ഷപ്പെട്ടവരിൽ ആരെങ്കിലുoഇത് ധരിച്ചിരുന്നവരാണോ എന്നാരെങ്കിലും അന്വേഷിക്കുമോ.രക്ഷപെട്ടവർ അത് അല്ലാഹു വിൻ്റെ ഖദ്ർ ഖളാഅകൊണ്ടാണ് രക്ഷെപ്പെടുന്നത്.പിന്നെന്തിന് ഇവർകല്ലിനെ പറ്റി ഇങ്ങനെയുള്ള കാര്യങ്ങൾ പറയുന്നത്. അത് കല്ല് ക ളു ടെ ശാസ്ത്രലോകത്തിൻ്റെ പഠനങ്ങളാണ്.ശാസ്ത്രലോകത്ത് ഉള്ള ശാസ്ത്രഞ്ർ പടിച്ച് കണ്ടെത്തിയത് അവരുടെ ഗ്രന്ഥങ്ങളിൽ നിന്നും മറ്റുള്ളവരും പഠിച്ചു.കുറേ ആളുകൾക്ക് ' ഫലം കിട്ടുo ഫലo കിട്ടാത്തവരും ഉണ്ടാകും Dr മാരുടെ ചികിത്സക്കിടെ രോഗി മരിക്കുന്നില്ലെ :രക്ഷപ്പെടുന്നവരും ധാരാളം ഇല്ലെ. എല്ലാ സ്ഥലത്തും ഇത് തന്നെയാ നടക്കുന്നത്.പക്ഷെ രോഗി മരുന്നിനേയുO ടോക്ടറേയും ആശ്രയിക്കണം ചികിത്സ സ്വീകരിക്കണം. എൻ്റെ കൈയിൽ രോഗത്തെ തടുക്കുന്ന കല്ലുള്ള മോതിരമുണ്ട് എന്ന് നടിച്ചിരിക്കരുത് 'ഇൻഷാ അല്ലാഹ്

    • @muhammadalipa9668
      @muhammadalipa9668 5 месяцев назад

      യുക്തി അല്ല വിശ്വാസം അതല്ലേ അതിന്റെ ശരി അതു അറിയണമെങ്കില്‍ ചോദിക്കാം

  • @AbdulMajeed-jp4vn
    @AbdulMajeed-jp4vn 5 месяцев назад

    ഇഫ്രീത്ത് എന്ന കല്ലിനെ പറ്റി മ്പളെ പുതിയ തങ്ങൾ പറഞ്ഞിരുന്നു

  • @ShoukkathaliM
    @ShoukkathaliM 5 месяцев назад

    هذا الوعظ جهالة وتغيير عقيدة واحذرو

  • @abubakkerkollamkuzikollamk3858
    @abubakkerkollamkuzikollamk3858 5 месяцев назад +1

    പുതിയ ആട് തേക്ക് മഞ്ചിയ .

  • @najijiya5367
    @najijiya5367 5 месяцев назад

    ഈ ജനങ്ങളെ ഇങ്ങിനെ പറ്റിച്ച് തിന്നരുത്

  • @justonetime8939
    @justonetime8939 5 месяцев назад

    ശെരിക്കും അങ്ങനെ ഹദീസ് ഉണ്ടോ..... സഹിയായ ഹദീസ് ആണോ? ഉസ്താദ്

  • @islamicmediaone701
    @islamicmediaone701 5 месяцев назад +1

    😂

  • @abdulazeezabdulazeez66
    @abdulazeezabdulazeez66 6 месяцев назад

    യാഖ്ത് നല്ലദ് യമടെദ്

  • @TheCheroor
    @TheCheroor 5 месяцев назад

    അന്തവിശ്വോസം മാണ്.

  • @SUNIL.vettam
    @SUNIL.vettam 5 месяцев назад

    🌹 ഈ പറഞ്ഞ കല്ല് വാങ്ങി ധരിച്ച ഒരുപാട് പേർ വയനാട്ടിലെ മുണ്ടക്കൈൽ ഉണ്ടായിരുന്നു പറഞ്ഞത് ശരിയാ അവരൊന്നും അറിഞ്ഞിട്ടില്ല അവർ ഇരുന്നിടത്തെല്ലാം ഇപ്പോൾ ഇരിക്കുന്നത് വലിയ പാറ ക്കല്ലുകളാണ് എന്ന് 😂 @ 20 - 08 - 2024 🌹

    • @amko2010
      @amko2010 5 месяцев назад

      നിന്നോട് ആരാ ഇത് പറഞ്ഞത് കോപ്പേ 😅

    • @SUNIL.vettam
      @SUNIL.vettam 5 месяцев назад

      @@amko2010 നിന്റെ ബാപ്പ😛

    • @NasareenshapoozhikunnuNasareen
      @NasareenshapoozhikunnuNasareen 5 месяцев назад

      Sunil enthaado taaan enganee parayunnath mundakkayil ullavar tannod enth cheyydhu 😢😢😢 daivam mugalil und taan enganee onnum parayalle tanikk aanu aavastha vannath enkil arrenkilum entenkilum parayunnund enkil enganee onnum parayalle

  • @സാത്താൻ-ധ4ഹ
    @സാത്താൻ-ധ4ഹ 2 года назад

    യാഖൂത് (മാണിക്യം )ruby അല്ലാതെ എല്ലാ കല്ലും അപ്പോൾ മാണിക്യം ആണോ ഈ പറഞ്ഞ റൂബിയിലും ബ്ലു സപേർ കല്ലിലും രണ്ടു തരം കണ്ടെന്റ്റ് ആണുള്ളത് 🙏🙏🙏ഇങ്ങള്ക് കല്ല് വിറ്റാൽ കമ്മീഷൻ ഉണ്ട്‌ അല്ലെ 🤣🤣🤣

  • @rifasmp
    @rifasmp 5 месяцев назад +1

    ഉടായിപ്പ്....

  • @vanoushad8589
    @vanoushad8589 5 месяцев назад

    ആട്ട് കല്ല് അമ്മി കല്ല് അര കല്ല് ഈ കല്ലുകൾ ധരിച്ചാൽ എന്തെങ്കിലും പ്രയോജനം ഉണ്ടോ. ഒരു പണിയും ഇല്ല.

  • @shafeersha2679
    @shafeersha2679 Год назад +2

    എന്റല് യുണ്ട് കല്ല് ഞാൻ തരത്തില്ല സൂപ്പർ കല്ലാണ് അതിന്റെ പേരാണ് മൂത്ര കല്ല് 😂😂😂

  • @KTSYOUTUBE-r2m
    @KTSYOUTUBE-r2m 2 месяца назад

    Yellow saphire

  • @najeebvh6089
    @najeebvh6089 5 месяцев назад

    എന്ത് മതമാണ് ഇവനൊക്കെ പഠിച്ചത്?
    മോതിരത്തിന്റെ കല്ല് ഒരു മനുഷ്യന്റെ ജീവിതത്തിൽ എന്ത് സ്വാധീനമാണ് ചെലത്തു ന്നത്? പിന്നെ അള്ളാഹുവിന് എന്ത് സ്ഥാനമാണ് നമ്മുടെ ജീവിതത്തിലുള്ളത്? ഒരു തൊപ്പിയും കമിഴ്ത്തി ഒരു താടിയും വച്ച് ഇറങ്ങിയിരിക്കുകയാണ് ദീൻ വിറ്റ് തിന്നാനായി....''

  • @KTSYOUTUBE-r2m
    @KTSYOUTUBE-r2m 2 месяца назад

    മഞ്ഞ പുഷ്യരാഗ തെ പറ്റി പറയു മോ

  • @ShajikpShajikp-j9e
    @ShajikpShajikp-j9e 5 месяцев назад

    ഇത് ആമസോണിലും കിട്ടും...

  • @whitemediakunjimol7076
    @whitemediakunjimol7076 4 месяца назад

    വള kettan പറ്റില്ലേ ചങ്ങായി

  • @wasel5587
    @wasel5587 Год назад

    പ്ലയ്ക്കു കോലോത്ത 😂😂😂😂

  • @Nature_LvE
    @Nature_LvE 5 месяцев назад

    Aameen