fairooz motira kallu ഫൈറൂസ് എന്ന മോതിരക്കല്ല്...

Поделиться
HTML-код
  • Опубликовано: 1 фев 2025

Комментарии • 204

  • @ONIFSHAUSSUNNA
    @ONIFSHAUSSUNNA  5 лет назад

    *ഇഫ്ശാഉസ്സുന്ന വാട്സാപ്പ് ഗ്രൂപ്പ്*
    👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻
    1⃣
    chat.whatsapp.com/4xyPagsdlEw3HQsLMhpMXd
    2⃣
    chat.whatsapp.com/4thLZwFjUBiItpj5MDUeKc
    3⃣
    chat.whatsapp.com/2ISBdziyhPy5oDiQhrq8D5
    4⃣
    chat.whatsapp.com/EVK4rXJb8HG6SjLLTcGNEK
    5⃣
    chat.whatsapp.com/LLpGIa0wzw82ZplN7XJ4uv
    6⃣
    chat.whatsapp.com/GZXbBBrq7Y32D78zBLmb35

  • @FAIZANMEDIA
    @FAIZANMEDIA 5 лет назад +7

    Nalla message barakallah

  • @thaimuthai5158
    @thaimuthai5158 4 года назад +3

    بارك الله..... 👍👍👍🌹

  • @umairv2738
    @umairv2738 2 года назад +2

    Al ismad എന്ന സുറുമ എവിടെ നിന്ന കിട്ടുക അറിയുമോ

  • @minnut5517
    @minnut5517 2 года назад +1

    Pacha kallu chumannakallu ethinte prethyekatha parayamo

    • @harisksharisrichu3178
      @harisksharisrichu3178 3 месяца назад

      ആ കല്ല് ഹയത് ഒണ്ട് ഒർജിനൽ

  • @anwarsadiqpabestwishes804
    @anwarsadiqpabestwishes804 2 года назад +2

    Assalamu Alaikum
    Eneku athene kurachu areyanum ennundu please Help me
    Negalude offes evide

    • @harisksharisrichu3178
      @harisksharisrichu3178 3 месяца назад

      തൊണ്ണൂറ്റി രണ്ട് പുജ്യo ഏഴ് നാല്പത്തി ഒൻപതു നാല്പത്തി ഒന്നേ നാല്പത്തി ഒൻപതു

  • @niflac.v2087
    @niflac.v2087 4 месяца назад +1

    Mashaallah usthade Duacheyyena 👍👍🌹🌹🌹

  • @jafarjafar7612
    @jafarjafar7612 Год назад

    opel ഗോമേദഗം എന്നിവയെ കുറിച്ച് വീഡിയോ cheyyo

  • @muhammedhashir2859
    @muhammedhashir2859 4 года назад +2

    Sulaiman haqeeq kalline kurichh parayumo ustha

  • @Anu-zu2ou
    @Anu-zu2ou 4 года назад +2

    Entha vila
    Evide kittum original

    • @suhaibsulaiman4034
      @suhaibsulaiman4034 4 года назад

      200/ carat ente kayyilund
      Irani
      With certificate original

    • @DineshKumar-wp5se
      @DineshKumar-wp5se 3 года назад

      Reply me

    • @binusainudeen1973
      @binusainudeen1973 5 месяцев назад

      മദീനയിൽ കിട്ടും

    • @harisksharisrichu3178
      @harisksharisrichu3178 3 месяца назад

      തൊണ്ണൂറ്റി രണ്ട് പുജ്യo ഏഴ് നാല്പത്തി ഒൻപതു നാല്പത്തി ഒന്നേ നാല്പത്തി ഒൻപതു

    • @harisksharisrichu3178
      @harisksharisrichu3178 3 месяца назад

      ​@@DineshKumar-wp5seതൊണ്ണൂറ്റി രണ്ട് പുജ്യo ഏഴ് നാല്പത്തി ഒൻപതു നാല്പത്തി ഒന്നേ നാല്പത്തി ഒൻപതു

  • @riyazriyariyaz5387
    @riyazriyariyaz5387 5 лет назад +2

    Aameen
    Wa alekum salaam

  • @gemtopazkochi8670
    @gemtopazkochi8670 4 года назад +3

    💖👍👌

  • @sarfrasmk5984
    @sarfrasmk5984 4 года назад

    Yakooth enna kallinte guna menth onnu parannu tharumo

    • @nadeem.m.g2488
      @nadeem.m.g2488 4 года назад

      Dharidram undakoola

    • @thufailkunjappi5595
      @thufailkunjappi5595 2 месяца назад

      ഒരു ഗുണവുമില്ല

    • @thufailkunjappi5595
      @thufailkunjappi5595 2 месяца назад

      വെള്ളി മോദിരം ധരിക്കാം സുന്നതാണ് ബാക്കി ഒകെ കെട്ടി ചമച്ചു ഉണ്ടാക്കിയതാണ്

  • @AbdulSalam-ro9sz
    @AbdulSalam-ro9sz 5 лет назад +2

    അസ്സലാമു അലൈകും ട്ടൈഗർ എന്ന കല്ലിനെ കുറിച് പറഞ്ഞു തരുമോ

    • @മയ്യനാട്മാധവൻ-ന1ധ
      @മയ്യനാട്മാധവൻ-ന1ധ 4 года назад +6

      അത് ഉപയോഗിച്ചാൽ മറ്റുള്ളവരും ആയി എപ്പഴും വഴക്ക് കൂടാനെ സമയം കാണൂ എന്ന് പറഞ്ഞു കേട്ടിട്ടുണ്ട് .

    • @abdulhakeem6055
      @abdulhakeem6055 2 года назад +1

      @@മയ്യനാട്മാധവൻ-ന1ധ ശാന്തരായ ആളുകൾകെ ധരികാൻ പാടുളു അല്ലാത്തവർ ധരിചാൽ ദേഷ്യം വർധികും

  • @subuaizam
    @subuaizam 5 дней назад

    ഈ കല്ല് എല്ലാവർക്കും യൂസ് ചെയ്യാൻ പറ്റുമോ എന്റെ പേര് സുബൈർ

  • @ibrahimck8438
    @ibrahimck8438 5 лет назад +1

    ആമീൻ

  • @Shamilajamsheer-m5v
    @Shamilajamsheer-m5v 7 месяцев назад +1

    Ith kallano

    • @harisksharisrichu3178
      @harisksharisrichu3178 3 месяца назад

      തൊണ്ണൂറ്റി രണ്ട് പുജ്യo ഏഴ് നാല്പത്തി ഒൻപതു നാല്പത്തി ഒന്നേ നാല്പത്തി ഒൻപതു

  • @rukhiarukhiaa2596
    @rukhiarukhiaa2596 5 лет назад +3

    Ameeeen

  • @asmp.
    @asmp. 5 лет назад +3

    وعليكم السلام ورحمة الله ...
    أمين يارب العالمين ....*

  • @ajnaskallingal2511
    @ajnaskallingal2511 5 лет назад +4

    احب الفيروز

  • @ikbalikues.thootha305
    @ikbalikues.thootha305 Год назад

    ഈ കല്ല് ഇങ്ങനെ കെട്ടിയത് എവിടന്നാ കിട്ടുക
    പ്ലീസ് answer🥰

    • @nasarkpkp4551
      @nasarkpkp4551 4 месяца назад

      Und

    • @harisksharisrichu3178
      @harisksharisrichu3178 3 месяца назад

      തൊണ്ണൂറ്റി രണ്ട് പുജ്യo ഏഴ് നാല്പത്തി ഒൻപതു നാല്പത്തി ഒന്നേ നാല്പത്തി ഒൻപതു

    • @shahidkkc7584
      @shahidkkc7584 24 дня назад

      ഞാൻ ഇന്ന് വാങ്ങി

    • @Ibu-manu
      @Ibu-manu 10 дней назад

      എവിടുന്നു​@@shahidkkc7584

  • @monmon6134
    @monmon6134 Год назад

    ameer gems banglore

  • @cooldrawingMDJ
    @cooldrawingMDJ 5 лет назад +1

    Fairoosinte artham entha

  • @munavarfairoozkhan4063
    @munavarfairoozkhan4063 3 года назад

    💖💖💖بارك الله💖💖💖

  • @navaskunjumuhammed
    @navaskunjumuhammed 2 года назад +1

    ഈ കല്ല് ഏവിടെ കിട്ടും വാട്ട് സാപ് നമ്പർ തരണം

    • @maimoonaa5372
      @maimoonaa5372 10 месяцев назад

      Kittum kannur

    • @binusainudeen1973
      @binusainudeen1973 5 месяцев назад

      മദീനയിൽ കിട്ടും

    • @harisksharisrichu3178
      @harisksharisrichu3178 3 месяца назад

      തൊണ്ണൂറ്റി രണ്ട് പുജ്യo ഏഴ് നാല്പത്തി ഒൻപതു നാല്പത്തി ഒന്നേ നാല്പത്തി ഒൻപതു

  • @kphusain9493
    @kphusain9493 5 лет назад +1

    Pakshe orginal evdekkittum

    • @ajnaskallingal2511
      @ajnaskallingal2511 5 лет назад

      عراق

    • @gemtopazkochi8670
      @gemtopazkochi8670 5 лет назад +1

      facebook.com/103529711092218/posts/121275669317622/

    • @harisksharisrichu3178
      @harisksharisrichu3178 3 месяца назад

      തൊണ്ണൂറ്റി രണ്ട് പുജ്യo ഏഴ് നാല്പത്തി ഒൻപതു നാല്പത്തി ഒന്നേ നാല്പത്തി ഒൻപതു

  • @thaimuthai5158
    @thaimuthai5158 5 лет назад +1

    🌹🌹🌹🌹👍👍👍

  • @siyasanobar4223
    @siyasanobar4223 5 лет назад +1

    oksir

  • @ars047
    @ars047 5 лет назад +2

    Va alaikumussalam vr vb

  • @rashi_psy
    @rashi_psy Год назад

    ❤❤

  • @fairooskhan9372
    @fairooskhan9372 4 года назад +1

    😍😍

  • @ibrahimck8438
    @ibrahimck8438 5 лет назад +1

    എന്താ വില

    • @suhaibsulaiman4034
      @suhaibsulaiman4034 4 года назад

      200/carat
      Contact 9645999923

    • @muhammedmusthafa4454
      @muhammedmusthafa4454 Год назад

      7000. അതിൽ കൂടുതലും ഉണ്ട്.3500 ന്റെ ഏറ്റവും കുറഞ്ഞത് എന്നാണ് തോന്നുന്നത്

    • @binusainudeen1973
      @binusainudeen1973 5 месяцев назад

      മദീനയിൽ ഇ

  • @abdulrauf4569
    @abdulrauf4569 5 лет назад +5

    ഏറ്റെടുക്കൽ ഇരു ഒറിജിനൽ ഉണ്ട്. 10 കൊല്ലം use ചെയ്തു. ഞാൻ ഇത് ഒറിജിനൽ ആണോ എന്ന് അനേഷിച്ചു ഒരു പഠനം നടത്തി ഭൂരിഭകവും ആൾക്കാർ ഒറിജിനൽ എന്നെ പറഞ്ഞു. എനിക്ക് ഇതിന്റെ ഒരു ഗുണവും കിട്ടിയില്ല എന്നാൽ ചില ആൾകാർ ഒറിജിനൽ എല്ല എന്ന് വാദിച്ചു അതിനു കാരണം എനിക്ക് ഒരു ഉപയോഗവും കിട്ടിയില്ല. ഞാൻ ഇത് കൊടുക്കാൻ ഉദേശോക്കുന്നു

    • @AbdulMajeed-ut1rp
      @AbdulMajeed-ut1rp 5 лет назад

      No pls

    • @modicarefaisal7685
      @modicarefaisal7685 5 лет назад

      നമ്പർ

    • @gemtopazkochi8670
      @gemtopazkochi8670 5 лет назад +4

      ഒർജിനൽ കല്ല് ആണെങ്കിലും - .... എല്ലാ കല്ലുകളും എല്ലാവർക്കും യോജിച്ച് കാണുന്നില്ല . അക്കീക്ക്, ഫൈയ്‌റൂസ് എന്നിവ ഉൾപ്പടെ ഓരോരുത്തരുടെ ശരീരിക മാനസിക പ്രകൃതി അനുസരിച്ചും കല്ലുകളിൽ അടങ്ങിയിരിക്കുന്ന ധാതുക്കൾ അനുസരിച്ചും ഫലങ്ങളിൽ വളരെ വ്യത്യാസം വരുന്നുണ്ട് തണുത്ത പ്രകൃതക്കാർ ഫൈയ്റൂസ് ഇടാതിരിക്കുന്നതാണ് നല്ലത് ....'

    • @shaheed9872
      @shaheed9872 4 года назад

      @@gemtopazkochi8670
      Please number

    • @lifelong8527
      @lifelong8527 Год назад

      ഗുണം kitteelaann ningl thanne prnjal ആരെങ്കിലും വങ്ങിക്കുമോ😅

  • @mohammedsaheelt411
    @mohammedsaheelt411 5 лет назад +1

    ഈ കല്ല് എവിടെ കിട്ടും

    • @gemtopazkochi8670
      @gemtopazkochi8670 5 лет назад

      facebook.com/Gem-Topaz-138392140261236/

    • @abbasabbas6534
      @abbasabbas6534 5 месяцев назад

      ബാർബർ ഷോപ്പിൽ

    • @harisksharisrichu3178
      @harisksharisrichu3178 3 месяца назад

      തൊണ്ണൂറ്റി രണ്ട് പുജ്യo ഏഴ് നാല്പത്തി ഒൻപതു നാല്പത്തി ഒന്നേ നാല്പത്തി ഒൻപതു വിളിക്കു കല്ല് തരാം

  • @samadmanoor
    @samadmanoor 5 лет назад +1

    Ee usthadinte phone number onnu kittumo

  • @muhammedmidlajtm5911
    @muhammedmidlajtm5911 5 лет назад

    masha alla

  • @ONIFSHAUSSUNNA
    @ONIFSHAUSSUNNA  5 лет назад +1

    Njhan kitabilullat paranjhu enn matram njhan Oru kachavadakkaranalla...
    Vilayo kadayo ariyilla...
    Atu ningal anweshikkuka...

    • @shareefshareef5050
      @shareefshareef5050 5 лет назад +1

      Watsup grup ഫുൾ ആണല്ലോ ഉസ്താത് വേറെ ഗ്രുപ്പുണ്ടോ?

    • @ONIFSHAUSSUNNA
      @ONIFSHAUSSUNNA  5 лет назад +1

      chat.whatsapp.com/EVK4rXJb8HG6SjLLTcGNEK

  • @shailoav5098
    @shailoav5098 3 года назад

    Fairoose aano Ruby Ano vila kududal

  • @noufalbavabava604
    @noufalbavabava604 5 лет назад

    Good

  • @സന്തോഷംസമാധാനം

    ഈ കല്ലിൽ ഏറ്റവും ക്വാളിറ്റി ഉള്ളത് ഇറാനി fairoz ന് ആണ്

    • @harisksharisrichu3178
      @harisksharisrichu3178 3 месяца назад

      തൊണ്ണൂറ്റി രണ്ട് പുജ്യo ഏഴ് നാല്പത്തി ഒൻപതു നാല്പത്തി ഒന്നേ നാല്പത്തി ഒൻപതു

  • @it_is_me_ijas8116
    @it_is_me_ijas8116 5 лет назад +2

    Assalaamu alaaikum.. ഈ കല്ല് ഒർജിനൽ ആണ് എന്ന് തിരിച്ചറിയുക എങ്ങനെയാ????

  • @mohamadali988
    @mohamadali988 2 года назад +2

    എനിക്ക് ഒരു ഒർജിനൽ ഫൈറൂസ് കല്ല് വെണം. നിങ്ങളുടെ നമ്പർ ഒന്ന് തരുമോ

    • @harisksharisrichu3178
      @harisksharisrichu3178 3 месяца назад

      തൊണ്ണൂറ്റി രണ്ട് പുജ്യo ഏഴ് നാല്പത്തി ഒൻപതു നാല്പത്തി ഒന്നേ നാല്പത്തി ഒൻപതു

  • @AbdulSalam-ro9sz
    @AbdulSalam-ro9sz 5 лет назад

    ഈ കല്ല് ആര് കും ധരിക്കാൻ പറ്റുമോ

    • @gemtopazkochi8670
      @gemtopazkochi8670 5 лет назад +2

      ഇല്ല
      ഒർജിനൽ കല്ല് ആണെങ്കിലും - .... എല്ലാ കല്ലുകളും എല്ലാവർക്കും യോജിച്ച് കാണുന്നില്ല . അക്കീക്ക്, ഫൈയ്‌റൂസ് എന്നിവ ഉൾപ്പടെ ഓരോരുത്തരുടെ ശരീരിക മാനസിക പ്രകൃതി അനുസരിച്ചും കല്ലുകളിൽ അടങ്ങിയിരിക്കുന്ന ധാതുക്കൾ അനുസരിച്ചും ഫലങ്ങളിൽ വളരെ വ്യത്യാസം വരുന്നുണ്ട് തണുത്ത പ്രകൃതക്കാർ ഫൈയ്റൂസ് ഇടാതിരിക്കുന്നതാണ് നല്ലത് ....'

    • @gemtopazkochi8670
      @gemtopazkochi8670 5 лет назад +1

      ഇല്ല ഒർജിനൽ കല്ല് ആണെങ്കിലും - .... എല്ലാ കല്ലുകളും എല്ലാവർക്കും യോജിച്ച് കാണുന്നില്ല . അക്കീക്ക്, ഫൈയ്‌റൂസ് എന്നിവ ഉൾപ്പടെ ഓരോരുത്തരുടെ ശരീരിക മാനസിക പ്രകൃതി അനുസരിച്ചും കല്ലുകളിൽ അടങ്ങിയിരിക്കുന്ന ധാതുക്കൾ അനുസരിച്ചും ഫലങ്ങളിൽ വളരെ വ്യത്യാസം വരുന്നുണ്ട് തണുത്ത പ്രകൃതക്കാർ ഫൈയ്റൂസ് ഇടാതിരിക്കുന്നതാണ് നല്ലത് ....'

    • @suhaibsulaiman4034
      @suhaibsulaiman4034 4 года назад

      @@gemtopazkochi8670 thanutha aalukal fairooz ittal enthanu kuzhappam. Choodanaya aalu aanenkilo

    • @gemtopazkochi8670
      @gemtopazkochi8670 4 года назад

      @@suhaibsulaiman4034 #രത്നങ്ങളും_രോഗങ്ങളും 💎💖💍
      #രോഗാവസ്ഥയിൽ_രത്നങ്ങളെ എങ്ങനെ പ്രയോജനപ്പെടുത്താം എന്നുള്ളത് ലോക പ്രശസ്തരായ പല #ജെം_ഹീലേയ്‌സും അവരുടെ #ഗ്രന്ഥങ്ങളിൽ📚 വിശദമായി പ്രതിപാദിക്കുന്നുണ്ട്. അനേക രോഗങ്ങൾക്ക് പ്രതിവിധിയായി രത്നങ്ങൾ അണിയുവാൻ പ്രശസ്ത #രത്നശാസ്ത്ര_വിദഗ്ദൻ_എൻ_എൻ #സാഹ അദ്ദേഹത്തിന്റെ #സ്ററല്ലാർ_ഹീലിങ് എന്ന ഗ്രന്ഥത്തിൽ 🌏📚നിർദ്ദേശിക്കുന്നുണ്ട്.💎💍💖 രത്നങ്ങൾക്കകത്തുള്ള ( രത്നങ്ങളിൽ അടങ്ങിയിട്ടുള്ള ) #ധാതുക്കളെ അടിസ്ഥാനപ്പെടുത്തി #രോഗങ്ങളുമായി ബന്ധപ്പെട്ട ധാതുക്കൾ അടങ്ങിയിട്ടുള്ള രത്നം ധരിച്ച് രോഗത്തെ നിയന്ത്രിക്കാൻ കഴിയും. #ശരീര_ദ്രവങ്ങളെ #വാതം_പിത്തം_കഫം എന്നിങ്ങനെ തരംതിരിച്ചിരിക്കുന്നു ഇതിന്റെ അസന്തുലിതാസ്ഥ രോഗ ഹേതുവാണ് അതു പോലെ ഇതിനെ അടിസ്ഥാനപ്പെടുത്തി മനുഷ്യരുടെ വ്യത്യസ്ഥ പ്രാകൃതത്തെ മനസ്സിലാക്കാനും അതിനനുസരിച്ച് ഓരോരുത്തർക്കും #ചൂട് പ്രകൃതമുള്ള #രത്നങ്ങളും #തണുപ്പ് പ്രകൃതമുള്ള രത്നങ്ങളും ധരിക്കുന്നതിലൂടെ രോഗ ശമനം സാധ്യമാകുന്നു.#വജ്രംചുവന്ന #പവിഴം_വൈഡൂര്യം_മാണിക്യം എന്നിവ നല്ല #ചൂടുള്ള_രത്നങ്ങളാണ് ഇവയ്ക്ക് ശരീരത്തിൽ കൂടുതൽ ചൂട് കടത്തിവിടുവാനുള്ള കഴിവുണ്ട്. #ചന്ദ്രകാന്തം_മുത്ത്_ഗോമേദകം, #മരതകം_പുഷ്യരാഗം_ഇന്ദ്രനീലം എന്നിവ #തണുത്ത_രത്നങ്ങളാണ് , ശരീരത്തിൽ ചൂടുകൊണ്ടുളള അസുഖമാണെങ്കിൽ ശരീരത്തെ തണുപ്പിക്കുവാൻ ഈ രത്നങ്ങൾക്ക് കഴിയും. കൂടാതെ രത്നങ്ങളുടെ നിറങ്ങൾക്കും ശരീരത്തിൽ വലിയ സ്വാധീനം ചെലുത്താൻ കഴിയും.
      #Gem_Topaz_Kochi 📞 9447307164
      #രത്നങ്ങൾ #യൂനാനി, #ആയൂർവ്വേദ വൈദ്യശാസ്ത്ര മരുന്നുകളിൽ
      .............................................................
      അനേക രോഗങ്ങൾക്ക് പ്രതിവിധിയായി #രത്നങ്ങൾ നീറ്റി ലേഹ്യങ്ങളിലും ചൂർണ്ണങ്ങളിലും ...... മറ്റു മരുന്നുകളിൽ കൂടി മനുഷ്യശരീരത്തിന്റെ പോരായ്മകൾക്ക് #യൂനാനി #ആയൂർവ്വേദ #സിദ്ധ വൈദ്യശാസത്രങ്ങളിൽ പ്രതിവിധി നൽകുന്നു. #ആയൂർവ്വേദ #യൂനാനി വിധി പ്രകാരം രത്നങ്ങൾ ചേർത്ത് ഉണ്ടാക്കുന്ന ഔഷധങ്ങൾക്ക് ചില ഉദാഹരണങ്ങൾ.
      പ്രവാള ഭസ്മം (പവിഴം) , മുക്താഭസ്മം (മുത്ത്), രത്നാദിവർത്തി, ..... ഖമീറാ ഗൗസബാൻ അംബരി ജവഹർവാല, അർഖ് അമ്പർ, ഖുർസ് കുശ്ത മർവറിദ്, കൊഹ്ലുൽ ജവഹർ...............etc സാധരണ രീതിയിൽ..... മരുന്നുകളിൽ #മുത്ത് #പവിഴം #അംബർ #മരതകം എന്നീ രത്നങ്ങളാണ് സാധാരണയായി ചേർക്കാറുള്ളത്... മാണിക്യവും മറ്റു രത്നങ്ങളും പ്രത്യേക ചികിത്സ വിധികളിലെ ചില മരുന്നുകളിൽ ചേർക്കുന്നു..... യഥാവിധി സംസ്ക്കരിച്ച ശുദ്ധ രത്നങ്ങൾ ചേർത്ത മരുന്നുകൾക്ക് വളരെയധികം ഫലപ്രാപ്തിയുള്ളവയാണ്. അതുപോലെ യഥാവിധിയിൽ ഉപയോഗിച്ചില്ലെങ്കിൽ #പാർശ്വഫലങ്ങളും ഉണ്ടാകും....... etc.... #Gem_Topaz_Kochi 📞 9447307164
      #Abdul_Majeed_Gem_Consultant
      #Gem_Consultation_Kochi_Ernakulam

    • @gemtopazkochi8670
      @gemtopazkochi8670 4 года назад

      @@suhaibsulaiman4034 Watsapp 7902673522

  • @bavakvr8438
    @bavakvr8438 3 года назад +3

    ഒർജിനൽ കല്ല് എവിടെ കിട്ടും ഒന്ന് പറഞ്ഞു തരുമോ

  • @ibrahimck8438
    @ibrahimck8438 5 лет назад

    Walikumssalam

  • @lslamicstudy7225
    @lslamicstudy7225 7 месяцев назад

    مافتقرت يد تختمت بفيروزج

  • @ibrukhankuttipuram5546
    @ibrukhankuttipuram5546 5 лет назад +25

    മോതിരം ഇട്ടാൽ മാത്രം പോരാ പണിക്കു പോകണം 😂

    • @haseenajabir313
      @haseenajabir313 3 года назад +4

      Ivide arum panik pokenda enn paranjilalo. Ath oru lucky stone aan. Arkum veruthe irunath kond cash kittulalo

    • @dream3490
      @dream3490 2 года назад +1

      😃

    • @thufailkunjappi5595
      @thufailkunjappi5595 2 месяца назад

      ​@haseenajabir31എന്തു ലക്കി 3

  • @ഓൾസോ
    @ഓൾസോ 3 месяца назад

    ഒർജിനൽ ഫൈറോസ് മോതിരം കൊടുക്കാനുണ്ട് ബന്ധപ്പെടുക

  • @navaskunjumuhammed
    @navaskunjumuhammed 5 лет назад

    ആ കല്ല് ഏവിടെ കിട്ടും ഫൈറൂസ് ഞാൻ സൗദിയിലാ ഈ വിടെ വങ്ങാൻ കിട്ടോ ഈ വിവരത്തിന് മറുപടി തരുകാ

    • @faheemahamad7537
      @faheemahamad7537 5 лет назад +2

      സൌദിയിൽ കിട്ടുന്ന സ്ഥലം ജിദ്ദയിലെത് സൂഖുൽ യമാനിയിൽ
      സൂഖുൽ ഗാത്തം ഫിൾളയിൽ കിട്ടും ഹഖീഖ് യമാനി ഇറാനി
      ഫൈറൂസ് ഇറാനിEtc....
      സൂഖ് ബലതിലും കിട്ടും
      പിന്നെ കച്ചവടക്കണ്ണിൽ നിങ്ങള് കബളിപ്പിക്കപ്പെടാൻ ഇടയാവരുത്.
      ഇതൊന്നും ഹദീസിലില്ല ഖുർആനിലില്ല എന്ന് പറയരുത്.
      പിന്നെ ഇവയുടെ വില കേട്ട് ഞെട്ടരുത് കാരണം
      ഇത് നല്ല വിലക്ക് വിൽക്കാൻ കേരളത്തിലെ മോല്യേമാര് പറയുന്നതല്ല എന്നും മനസ്സിലാക്കണം.
      മലയാളി കഞ്ഞിയെ കണ്ടാല് കടക്കാരന് ഹെഡ് വെയിറ്റ് ഉണ്ടാവാൻ സാദൃതയുണ്ട്.

    • @shareefshareef5050
      @shareefshareef5050 5 лет назад

      എന്താ വില സൗദിയിൽ

    • @camuneermusafir
      @camuneermusafir 5 лет назад

      മക്കയിൽ കിട്ടുമോ

    • @MuhammedAli-yt1nc
      @MuhammedAli-yt1nc 4 года назад

      എന്റെ കൈയ്യിൽ ഉണ്ട് ഫൈറൂസ് കല്ല് 2000 രൂപയാണ്

    • @MuhammedAli-yt1nc
      @MuhammedAli-yt1nc 4 года назад

      9605987686

  • @ABDULlatheef-kn2ii
    @ABDULlatheef-kn2ii 5 лет назад

    Latheef Yanna Kall Undo Yann Nookumo . 🧐

  • @junaid978
    @junaid978 5 лет назад +3

    എന്താ വെല

  • @salimkompan5281
    @salimkompan5281 5 лет назад +2

    Quranilum... hadeesilum illatha onnum njan vishwasikkilla...... ..

    • @alifmedia3856
      @alifmedia3856 5 лет назад +1

      ഓഹ്.. യുക്തിവാദി വന്നല്ലോ..

    • @gemtopazkochi8670
      @gemtopazkochi8670 5 лет назад

      facebook.com/138392140261236/posts/432210900879357/

    • @gemtopazkochi8670
      @gemtopazkochi8670 5 лет назад +1

      💍💎 #Agate #عقيق# ( #Aqeeq ) #അക്കീക്💎💍 #യെമനീഅക്കീക്ക്, #സുലൈമാനിഅക്കീക്ക്
      #ചാൽസഡണി ( #Chalcedony ) വിഭാഗത്തിൽപ്പെടുന്ന അനേക നിറങ്ങളിൽ ലോകത്തിലെ അധിക ഭാഗങ്ങിലും സുലഭമായി ലഭിക്കുകയും ധാരാളം ആളുകൾ ധരിക്കുകയും വില കുറവുള്ള ഒരു ജെം സ്റ്റോണാണ് #അക്കീക്ക് (അഗേറ്റ്) #അഗേറ്റ് കല്ലിന് ( #യെമനീഅക്കീക്ക്, #സുലൈമാനിഅക്കീക്ക്) മുസ് ലിങ്ങൾക്ക് ഇടയിൽ വൻ ഡിമാന്റാണ്. #പ്രവാചകൻ #നബി ( സ ) യുടെ #മോതിരത്തിൽ ഈ കല്ല് ഉണ്ടായിരുന്നു എന്ന് പറയപ്പെടുന്നു. ( അനസുബ്നു മാലിക് ( റ ) വിൽ നിന്ന്, #നബി (സ) യുടെ മോതിരം #വെള്ളി കൊണ്ടുള്ളതായിരുന്നു. അതിന്റെ കല്ല് #എത്യോപ്യനായിരുന്നു ( തിർമിദി ) ഈ വിഷയകമായി ധാരാളം #ഹദീസുകൾ പല ഹദീസ് ഗ്രന്ഥങ്ങളിലും റിപ്പോർട്ട് ചെയ്തിട്ടുണ്ട് ......etc . #ഇന്ത്യയിൽ #രാജസ്ഥാനിലെ #സൽവാറിൽ ഈ കല്ലുകൾ ധാരാളം ലഭിക്കുന്നു. വില കുറവുള്ള ഈ കല്ലുകൾക്ക് ഈ അടുത്ത കാലം വരെ കൃത്രിമകല്ലുകൾ ഇല്ലായിരുന്നെങ്കിലും യെമനീ അക്കീക്കിന്റെ ചുവപ്പ് നിറത്തിലും ബ്രൗൺ നിറത്തിലും ധാരാളം ഡൂപ്ലിക്കേറ്റുകൾ വിപണിയിലുണ്ട്. അഗേറ്റ് കല്ലുകളുടെ കാഠിന്യം 6.5 to 7.00 ഉം സാന്ദ്രത 2.57 to 2.64 ഉം രശ്മികളുടെ വികിരണ വ്യതിയാനം 1.53 to 1.55 ഉം ആണ്. ഡിഫറന്റ് ആയ നിറങ്ങളിൽ കാണപ്പെടുന്ന ഈ കല്ലുകളിൽ മരത്തിന്റെ ശാഖകൾ പോലെ ധാരാളം രേഖകളും രുപങ്ങളും അടയാളങ്ങളും കാണുവാൻ സാധിക്കും. അഗേറ്റ് കല്ല് ധരിച്ചാൽ ശരീരത്തിന്റെ ചൂട് ശരിയായ നിലയിൽ ആകും എന്ന് പറയപ്പെടുന്നു. #ഇൻഡ്യാ, ഈജിപ്റ്റ്, ഇറ്റലി, മെക്സിക്കോ, ബ്രസീൽ, ജർമ്മനി, ഉറുഗ്വേ, ചൈന, അമേരിക്ക എന്നീ രാജ്യങ്ങളിൽ അഗേറ്റ് സുലഭമായി ലഭിക്കും. പുരാതന കാലം മുതൽ ജനങ്ങൾ ധാരാളമായി ധരിക്കുന്ന ഒരു രത്നമാണ് അഗേറ്റ്. #💖💍💎 💎💍💖
      #രത്നങ്ങളുടെ💎 #ഗുണങ്ങൾ അറിയുവാനും നിങ്ങൾക്ക് #അനുയോജ്യമായ #രത്നങ്ങൾ💎 ഏതെന്ന് മനസ്സിലാക്കുവാനും
      #രത്നങ്ങൾ💎 #വാങ്ങുമ്പോൾ വഞ്ചിതരാകാതിരിക്കുവാനും
      Contact :- #GemTopaz Kochi, #Abdul_Majeed_Ernakulam #Gem_consultant_consultation
      📞 9447307164 💎💍💍💎Kochi
      #Watsapp_7902673522

    • @ashrafm5308
      @ashrafm5308 5 лет назад

      ഇത് എവിടെ കിട്ടുമെന്ന് കുടി പറഞ്ഞില്ല - എന്നാൾ മാറാത്ത രോഗത്തിന് കിട്ടാത്ത മരുന്ന് എന്ന് മാത്രം

    • @salimkompan5281
      @salimkompan5281 5 лет назад

      @@alifmedia3856 njan yukthi Vadhi alla..... But.....ningalkolla pole Antha vishwasam enikkilla enne paranjullu...

  • @rafeequekuwait3035
    @rafeequekuwait3035 5 лет назад

    മനുഷ്യ നിർമിത മായ ഈ മോതിര കല്ലു കൾ മനുഷ്യൻ ധരിച്ചാൽ അത് എങ്ങിനെ യാണ് മനുഷ്യ നു ഉപകാരം ആവുക പിന്നെ ഈ പറഞ്ഞ ഫൈറൂസ് ഒർജിനൽ കല്ല് എവിടെ കിട്ടും അറിയുമോ നിലവിലെ മഖാമുകളിൽ വിൽക്കുന്ന ത് മുഴുവൻ ഒർജിനൽ അല്ല

    • @manafmk1753
      @manafmk1753 5 лет назад +1

      Iranilaann original kallullath

    • @rafeequekuwait3035
      @rafeequekuwait3035 5 лет назад +1

      @@manafmk1753 സത്യം ആണോ

    • @manafmk1753
      @manafmk1753 5 лет назад

      @@rafeequekuwait3035 yes

    • @gemtopazkochi8670
      @gemtopazkochi8670 5 лет назад

      ഒറിജിനൽ കല്ലുകൾ മനുഷ്യൻ ഉണ്ടാക്കുന്നതല്ല അത് പ്രകൃതിയിൽ ഉണ്ടാകുന്നതാണ് മോതിരം ഉണ്ടാക്കുവാൻ ഉപയോഗിക്കുന്ന ലോഹങ്ങളും പ്രകൃതിയിൽ ഉണ്ടാകുന്നതാണ്

    • @manafmk1753
      @manafmk1753 5 лет назад

      @@gemtopazkochi8670 Bro, ellam prakrthiyilundaavunnathalle. ., manushyar avarude avasyathinanusarich roopa bhangi varuthunnu athra thanne.

  • @mrskumar1714
    @mrskumar1714 5 лет назад

    ഗയയിൽ നിന്ന് വിക്കുന്നത് പോലെ ആയിരിക്കും

  • @muhamedali999
    @muhamedali999 5 лет назад +1

    Vallathe valich neetalli...

  • @abdulmajeedck0
    @abdulmajeedck0 5 лет назад +1

    ഇത് പണക്കാര്‍ക്ക് വേണ്ടി പറഞ്ഞതാണോ ? ഇതിന്‍റെ വില പറഞ്ഞില്ല.

  • @rajeedmundurrajeed8332
    @rajeedmundurrajeed8332 5 лет назад

    എവിടന്നാ ഇതു കിട്ടുക

    • @shafeeqhusin1551
      @shafeeqhusin1551 5 лет назад

      നിങ്ങൾ എവിടെയാണ്?

    • @rajeedmundurrajeed8332
      @rajeedmundurrajeed8332 5 лет назад

      @@shafeeqhusin1551 ഞാൻ പാലക്കാട്‌

    • @shafeeqhusin1551
      @shafeeqhusin1551 5 лет назад +2

      മമ്പുറം മഖാമിനടുത്തു കടകളിലുണ്ട്, ശ്രദ്ധിച്ചു വാങ്ങണം ചിത്രത്തിൽ ഉള്ളപോലെ തന്നെ പിന്നെ അടിഭാഗം വൃത്തിയുണ്ടാവില്ല

    • @musthafachangaleeri
      @musthafachangaleeri 5 лет назад

      @@rajeedmundurrajeed8332 mothira kkada

    • @balandevu2090
      @balandevu2090 5 лет назад

      njmmali.eppoabidinna
      bhannadi.vsesananmkondi

  • @shihabm5495
    @shihabm5495 5 месяцев назад +1

    ഫറോസിന് കിതാബിൽ പറഞ്ഞ ലക്ഷണങങ്ങളൊന്നും അനുഭവത്തിൽ കാണാൻ കഴിയില്ല.. കിതാബുകളിൽ പറഞ്ഞ കരോക്കെ സ്വർഗ്ഗത്തിൽ ഉള്ളതായിരിക്കും.. വിപണിയിൽ ശാസ്ത്രീയമായി തെളിയിക്കപ്പെട്ട ഒറിജിനൽ കല്ലുകൾക്ക് തന്നെ കിതാബിൽ പറഞ്ഞ ഒരു ലക്ഷണവും ഉണ്ടാവില്ല.. കിത്താബിൽ ഖുർആനിലും പലതും പറഞ്ഞിട്ടുണ്ടല്ലോ എന്തെങ്കിലും ഒന്ന് സത്യമായി പുലരാറുണ്ടോ

    • @sharafudheensharafu2256
      @sharafudheensharafu2256 5 месяцев назад +2

      🙏🙏🙏🙏 എന്തിനാണ് മോനെ ശിഹാബ് എന്ന പേര് ഒക്കെ വച്ചു നടക്കുന്നത് വെറും പരാജയം ആണല്ലോ....

    • @muhammedshahiddg2118
      @muhammedshahiddg2118 5 месяцев назад +2

      ഖുറാനിൽ പറന്ന ഏതാണ് നടക്കാത്തത് ഒന്ന് പറഞ്ഞു തരുമോ..

    • @shihabm5495
      @shihabm5495 5 месяцев назад

      @@sharafudheensharafu2256 ശിഹാബ് എന്ന പേരിന് എന്താണ് പ്രശ്നം

    • @shihabm5495
      @shihabm5495 5 месяцев назад

      @@muhammedshahiddg2118 ഏതാണ് നടക്കുന്നത്

    • @shihabm5495
      @shihabm5495 5 месяцев назад

      @@muhammedshahiddg2118 തൂർ പർവ്വതം ഇന്ന് ഭൂമിയിൽ ഇല്ലേ

  • @haroonck5418
    @haroonck5418 3 года назад +1

    ഉസ്താദിൻ്റെ അടുക്കൽ വന്നാൽ നമുക്ക് അനുയോജ്യമായ കല്ല് പാഞ്ഞ് തരയോ

  • @gaphoort8344
    @gaphoort8344 4 года назад

    മോലിയാർക്ക് കമ്മീഷൻ ഉണ്ടാകും

  • @IlyasIlyas-se2ob
    @IlyasIlyas-se2ob Год назад

    നമ്പർ തരുമോ

  • @jabstiels
    @jabstiels Месяц назад

    ruclips.net/user/shortsD7F6IQlFltc?si=JeAZHog2MjCbw8rL

  • @samhq6666
    @samhq6666 2 года назад +1

    കല്ലു വ്യാപാരികളിൽ നിന്നും കല്ലുകൾ സൗജന്യമായി വാങ്ങി ഉപയോഗിച്ച്
    ജനങ്ങളെ
    പ്രോത്സാഹിപ്പിക്കുന്ന ഈ രീതി എന്തുതന്നെയായാലും നല്ലതല്ല
    ആരു തന്നെ തന്നാലും ഒറിജിനലും ഡ്യൂപ്ലിക്കേറ്റ് തിരിച്ചറിയാനുള്ള കാര്യവും കൂടി നിങ്ങൾ ജനങ്ങളെ അറിയിക്കണം അല്ലാതെ നിങ്ങൾ കാണിച്ചു തരുന്ന വ്യക്തിയുടെ കയ്യിൽ നിന്നും ഒറിജിനൽ കിട്ടും എന്ന് പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു തരൂ പ്ലേറ്റ് കല്ല് വ്യാപാരികളും നിങ്ങളും ചെയ്യുന്നത് ഒരേയൊരു പരിപാടി തന്നെയല്ലേ എന്താണ് ഇതിൽ ഒരു വ്യത്യാസം

  • @samhq6666
    @samhq6666 2 года назад

    സാധാരണക്കാർക്ക്
    മോതിര കല്ലുകൾ ഒറിജിനലും ഡ്യൂപ്ലിക്കേറ്റ് തിരിച്ചറിയുവാനുള്ള ഒരു കാര്യവും നിങ്ങളെപ്പോലുള്ളവർ പറയുന്നില്ല
    കല്ലു വിൽപ്പനക്കാരി യിൽ നിന്നും കല്ലുകൾ ഫ്രീയായി വാങ്ങി യൂസ് ചെയ്തു
    അവര് പറയുന്നത് ഒറിജിനൽ എന്ന് പറഞ്ഞ് അവരുടെ നമ്പറുകളും കൈമാറി നിങ്ങളൊക്കെ സാധാരണക്കാരെ പറ്റിക്കുകയാണോ അതിന് ഈ തലയിൽകെട്ടി നിൻറെ ആവശ്യം ഉണ്ടോ എന്തുകൊണ്ടാണ് സാധാരണക്കാർ ഒറിജിനലും ഡ്യൂപ്ലിക്കേറ്റ് തിരിച്ചറിയാനുള്ള കാര്യങ്ങൾ നിങ്ങൾ ഒന്നും പറഞ്ഞു തരാത്തത് ഒരു കാര്യം
    എല്ലാ വശങ്ങളും പറയാൻ അറിയാതെ ഇങ്ങനെയുള്ള കാര്യങ്ങൾക്ക് ഇറങ്ങി തിരിക്കരുത് കാരണം ഇത് ഒരുതരം ഉടായിപ്പ് ആയി മാറുകയാണ് ചെയ്യുക
    കല്ലു വ്യാപാരികൾ നിങ്ങളോട് പറഞ്ഞിട്ടുണ്ടോ ഒറിജിനലും ഡ്യൂപ്ലിക്കേറ്റ് തിരിച്ചറിയുന്ന കാര്യങ്ങൾ പ്രേക്ഷകർക്ക് പറഞ്ഞു കൊടുക്കരുത് എന്ന്
    നിങ്ങൾ കാണിച്ചുതരുന്ന കല്ലു വ്യാപാരികൾ ഒറിജിനൽ കല്ലാണ് തരുന്നത് എന്ന് പ്രേക്ഷകരെ വിശ്വസിപ്പിക്കുകയാണ് നിങ്ങൾ ചെയ്യുന്നത്

  • @ArifArif-nb3es
    @ArifArif-nb3es 9 месяцев назад

    ആമീൻ