ഉസ്താദിൻറ ദുആയിൽ ഉൾപ്പെടുത്തണഠ ഒരു പാട് വിഷമങ്ങൾ കുടുഠബത്തിൽ നിന്ന് തന്നെ അനുഭവിച്ചു ഇഫ്ലോഴുഠ ബുദ്ദിമോട്ടുകൾ ഉണ്ട് മക്കളെ അകറ്റാൻ നോക്കുന്നവരെ പരാജയപ്പെടുത്തുന്നതിന്,ദുആ ചെയ്യണഠ ആമീൻ
ഉസ്താദെ ശെരിയാണ് നമ്മളെ കുടുംബങ്ങൾ തന്നെ യാണ് സിഹ്ർ ചെയുന്നത് എന്നത് നൂ ർ ശതമാനം സത്യം ഉസ്താദെ ഇതൊക്കെ മാറി കിട്ടാൻ ദുഹാ ചെയ്യണം ആമീൻ യാ റബ്ബൽ ആലമീൻ 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭
സിഹ്റിനെ കുറിച്ച് ഒരുപാട് സംശയം ഉണ്ടായിരുന്നു അൽഹംദുലില്ലാഹ് 🤲🤲എല്ലാം വ്യക്ത മാക്കി പറഞ്ഞു തന്ന ഈ പണ്ഡിതൻക്കും ഈ ഒരു അറിവ് പകരാൻ സഹായിച്ചവർക്കും allahu അർഹമായ പ്രതിഫലം നൽകട്ടെ 🤲ദീർഘായുസ് ആഫിയത്തും allahu നൽകട്ടെ 🤲🤲🤲🤲
നമ്മുടെ ശത്രുക്കൾ നമ്മുടെ ബന്തുക്കൾ തന്നെയാണ് ഉസ്താദേ. ഞങ്ങൾ അനുഭവിച്ചു കൊണ്ടിരിക്കുന്നു. അല്ലാഹ് ഇതിൽ നിന്ന് ഞങ്ങൾക്ക് രക്ഷ നൽകണേ നാഥാ. ദുനിയാവിലും അഹിറത്തിലും അവരെ പരാജയ പ്പെടുത്തണേ നാഥാ.. ഉസ്താതെ പ്രത്യാഗ ദുആ ചെയ്യണേ. അള്ളാഹു ഇത്തരക്കാർക്ക് നല്ല ബുദ്ധി കൊടുക്കണേ.
എന്റെ അറിവിലുണ്ട് ഇജാസിയത് ഉള്ള ഒരു ഉസ്താദ് ഞാൻ പരിചയ മുള്ള ഒരു ഉസ്താദ് ഉണ്ട്,8 വർഷത്തിന് മുകളിൽ ബന്ധമുണ്ട് ഞങ്ങൾ തമ്മിൽ വിളിച്ചുനോക്ക് എന്തെങ്കിലും പരിഹാരം ഉണ്ടാകും,, ഇൻശാ alla, പൈസ അവശപ്പെടാറില്ല, ഫോൺ കോൾ മാത്രമേ ചിലവുള്ളു, നമ്പർ ഒമ്പത്, എഴ് നാല്, ആര്, എഴ്, രണ്ട്, നാല്, മൂന്, പുജം, ആര്
ഉസ്താതേ ഈ ലക്ഷണങ്ങൾ എല്ലാം എന്റെ മോൻ ക്ക് ഉണ്ട് എല്ലാം തുടങ്ങിയാലും നഷ്ടത്തിലും കടത്തിലും നല്ല ആ കീ വായ മോനായിരുന്നും ഇതെല്ലാം പോയി അള്ളാഹു കാക്കട്ടേ ആമിൻ
@@hajarahajara7109 ഞാൻ പരിചയ മുള്ള ഒരു ഉസ്താദ് ഉണ്ട്,8 വർഷത്തിന് മുകളിൽ ബന്ധമുണ്ട് ഞങ്ങൾ തമ്മിൽ വിളിച്ചുനോക്ക് എന്തെങ്കിലും പരിഹാരം ഉണ്ടാകും,, ഇൻശാ alla, പൈസ അവശപ്പെടാറില്ല, ഫോൺ കോൾ മാത്രമേ ചിലവുള്ളു, നമ്പർ ഒമ്പത്, എഴ് നാല്, ആര്, എഴ്, രണ്ട്, നാല്, മൂന്, പുജം, ആര്
കാര്യങ്ങൾ ചികഞ്ഞു അന്വേഷണം നടത്തുന്ന എന്റെ ഒരു ബന്ധുവുണ്ട്. ഒടുവിൽ സഹിക്കാൻ വയ്യാതെ വന്നപ്പോൾ ഞാൻ അവരോടു തന്നെ പറഞ്ഞു ഇനി മേലാൽ എന്റെ കാര്യങ്ങളിൽ ഇടപെടരുത്. ഇപ്പോൾ കുറച്ചൊരു ആശ്വാസം അധികം അടുപ്പിക്കില്ല. ഇപ്പോൾ നേരിട്ട് ചികയാൻ പറ്റാത്ത വിഷമത്തിൽ നടക്കുന്നു
അൽഹംദുലില്ലാഹ് ഉസ്താതു പറഞ്ഞകാര്യങ്ങൾ ഞാൻ അനുഭവിക്കുന്നവനാണ്എന്റെ എല്ലാവിതമായകാര്യങ്ങൾ ഞാൻ അനുഭവിക്കുന്നവനാണ് എന്റെ എല്ലാവിതായ പ്രയാസങ്ങൾ മാറുവാനനും ബാക്കിയുള്ള ജീവിതത്തിൽ ഖറിനുവേന്റി പ്രേത്തിയേകം ദു, ആഗ് ചെയ്യുക. സ്നേഹിതൻ. നൗഷാദ് അബുറാരി 🌹🌹🌹
ചികിൽസിച്ചു മാറുന്ന വരുണ്ട്, നേരിൽ കാണാൻ പറ്റില്ല, ഫോൺ കാൾ മാത്രം ഉള്ള ഉസ്താദിനെ എനിക്കറിയാം, 2012 മുതലുള്ള ബന്ധമുണ്ട് ഫോണിൽ നേരിട്ട് കാണാൻ അനുവദിക്കില്ല,പൈസ യും വേണ്ട.. ഒമ്പത്,എഴ്, നാല്,ആര്, ഏഴ്, രണ്ട്, നാല്, മൂന്ന്, പുജം, ആറ്,
ഉസ്താദേ ഞങ്ങൾ വല്ലാത്ത ഒരു പ്രശ്നത്തിലാണ്. ഉസ്താദ് ദുആ ചെയ്യണേ റജബ് മാസത്തിന്റെ ഹക്കുകൊണ്ടും ഉസ്താദിന്റെ പ്രാർത്ഥന കൊണ്ട് ഞങ്ങളുടെ എല്ലാ പ്രയാസങ്ങളും നീക്കി തരട്ടെ ആമീൻ യാ റബ്ബൽ ആല
ഉസ്താദ് പറഞ്ഞ മുഴുവൻ അടയാളങ്ങൾ എനിക്ക ണ്ട് ചൈതവർ ഏതായാലും റബ്ബ് കൊടുക്ക മ്പോൾ വാങ്ങിക്കോട്ടേ എനിക്ക് തെറ്റില്ലാ നോക്കാo ഇൻശാ അള്ളാ . ഉസ്താദിന്റെ ദുആ യിൽ എന്നെ ഉൾപ്പെടുത്തണം ആരോഗ്യമുള്ള ദീർഗായുസ്സ് റമ്പ് . നന്മൾക്കെല്ലം തരട്ടെ ആമീൻ
കടങ്ങൾ കൊണ്ട് ഒരു പാട് ബുദ്ധിമുട്ടുന്നുണ്ട് അതു പോലെ ഒരു ജോലിയും വരുമാനവും ഇല്ല താമസിക്കാൻ വീടും സ്ഥലവും ഉണ്ട് സ്ഥലം കുറച്ച് വില്ക്കാനും കടങ്ങൾ വീട്ടാനും സ്ഥിരമായി ഒരു വരുമാനത്തിനുവേണ്ടിയും ഉസ്താദ് കാര്യമായി ദുആ ചെയ്യണം പടച്ചവൻ എല്ലാം ഖൈറിലും ബർക്കത്തിലും ആക്കട്ടെ ഉസ്താദിനും ഞങ്ങൾക്കും ആഫിയത്തോടു കൂടിയുള്ള ദീർഘായുസ്സ് രക്ഷിതാവ് നല്കട്ടെ ആമീൻ
ആ ജ്യേഷ്ഠനോട് അല്ലാഹുതആല ശരിക്കും ചോദിച്ചിട്ടുണ്ട് ഇപ്പോഴും ചോദിക്കുന്നുണ്ട് ഞങ്ങൾ മഹാന്മാരോടും അല്ലാഹുവിനോട് മാത്രം ദുആ ചെയ്തിട്ടുള്ളൂ അള്ളാ അത് സ്വീകരിച്ചിട്ടുണ്ട് പിന്നെ കുറച്ചു ബുദ്ധിമുട്ടുകൾ ഒക്കെ ഞങ്ങൾ അനുഭവിച്ചു
@@Pathuponnu107 ചികിൽസിച്ചു മാറുന്ന വരുണ്ട്, നേരിൽ കാണാൻ പറ്റില്ല, ഫോൺ കാൾ മാത്രം ഉള്ള ഉസ്താദിനെ എനിക്കറിയാം, 2012 മുതലുള്ള ബന്ധമുണ്ട് ഫോണിൽ നേരിട്ട് കാണാൻ അനുവദിക്കില്ല,പൈസ യും വേണ്ട.. ഒമ്പത്,എഴ്, നാല്,ആര്, ഏഴ്, രണ്ട്, നാല്, മൂന്ന്, പുജം, ആറ്,
❤️😍സിഹ്ർ ചെയ്ത ഉസ്താദിനെ വട്ടം കറക്കി മുന്നിൽ കൊണ്ട് വരും ❤️😍 സിഹ്ർ ചെയ്ത ഉസ്താദിനെ കാണിച്ചു തരും. അത്ഭുത മഷി നോട്ട ഹിജമ മന്ത്രികൻ ഉസ്താദ് അബ്ദുള്ള പണിക്കർ തന്ത്രി ❤️😍
അൽഹംദുലില്ലാഹ് ഇതും ഇതിനേക്കാൾ അധികവുംഅടയാളങ്ങൾ എന്റെ ഹസ്ബന്റിന് ഉണ്ട്.ഉറക്കം തീരെ യില്ല എപ്പോഴും ഹോസ്പിറ്റലിൽ പോക്ക് ആണ്. ദിവസവും 30ൽ അധികം ഗുളിക കഴിക്കുന്നുണ്ട്😭.. ഇപ്പോൾ ഒരുപാട് അസുഖങ്ങൾ ആയി മാറി 😭. എല്ലാവരും പ്രത്യേകിച്ച് ഉസ്താദും ദുആ ചെയ്യണേ 😭കിഡ്‌നിക്ക് വരെ ബാധിച്ചു. എല്ലാ രോഗങ്ങളും അല്ലാഹു ഷിഫയാക്കട്ടെ. എല്ലാ സിഹ്റും അല്ലാഹു ബാത്വിലാക്കട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 😢🤲🤲🤲
എന്റെ ഈത്തക്ക് ആ ഫിയത്തുള്ള ദീർ ക്കാ യിസ്സ് നൽക്കട്ടെ ആമിൻ എന്റെ ഭർത്താവിനും മക്കൾക്കും എന്റെ ഉമ്മക്കും ഉപ്പക്കും എന്റെ കുടുംബത്തിനും വേണ്ടി ദുഹ ചെയ്യണം ആമിൻ
എന്റെ മോനെ നല്ലോണം പഠിച്ച് ജോലിയിൽ പ്രവേശിക്കാൻ ദുആ ചെയ്യണം ഉസ്താദേ ചില കുറെ അസുഖങ്ങൾ ഉണ്ട് വീട്ടിൽ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
അൽഹംദുലില്ലാഹ് അള്ളാഹു സിഹ്ർ ൽ നിന്ന് കാക്കട്ടെ മാറണവും ഷിഹ്റും എല്ലാവരെ തൊട്ടു കാക്കട്ടെ കുടുംബത്തു ഉള്ളെവർ തന്നെ യാണ് ഉയർച്ചയിൽ അസൂയ ഉണ്ടാവും അള്ളാഹു കാക്കട്ടെ 🤲🤲🤲ആമീൻ 🤲🤲🤲
അൽഹംദുലില്ലാ മാഷാ അള്ളാ ഉസ്താദ് പറഞ്ഞ കാര്യങ്ങൾ എല്ലാ ഞങ്ങളെ അനുഭവിക്കുന്നവരാണ് 43 വർഷമായി അനുഭവിക്കുന്നു എല്ലാം സലാമത്ത് ആക്കണേ അള്ളാ ദുആ വസിയത്തോടെ അമീന്‍ യാ റബ്ബൽ ആലമീൻ 🤲🤲🤲😭😭😭
ഒരാൾക്കു തന്നോട് ഇഷ്ടം തോന്നാൻ ( ഭാര്യാ ഭർത്താക്കൻ മാരൊഴികെ ) ആഗ്രഹിക്കുന്നതും സിഹ്രാകില്ലേ എന്ന് കൂടി ചോദിക്കുക ! മറ്റുള്ളവർക്ക് നന്മ ആഗ്രഹിച്ചാൽ സിഹ്ർ ഏൽക്കില്ല ! മറ്റുള്ളവരുടെ നാശം ആഗ്രഹിച്ചു മന്ത്രങ്ങൾ ജപിക്കലാണ് സിഹ്ർ !
മാഷാ അല്ലാഹ്,ഉസ്താദേ ഈ അറിവ് പറഞ്ഞു തന്ന അങ്ങേക്ക് അല്ലാഹു ദീർഘയുസും,ആരോഗ്യവും നൽകി അനുഗ്രഹിക്കുമാറാകട്ടെ .ഈ പറഞ്ഞത് മുഴുവൻ സത്യമാണ്. അല്ലാഹുവെ ഞങ്ങളെ ഇതിൽ നിന്നും കാത്തു കൊള്ളണമേ
ഉസ്താദെ ഈ പറഞ്ഞ സിഹ്റ് അനുഭവം സ്വന്തം കുടുംബത്തിലെ ആളുകളില്‍ നിന്നാണ് ഉണ്ടായിട്ടുള്ളത്, മാതാപിതാക്കള്‍, സഹോദങ്ങൾ ഉൾപ്പെടെ ഉള്ളവരാണ് ചെയ്യുന്നത്. നിങ്ങളെ ദുആയിൽ എന്നെയും കുടുംബത്തെയും ഉൾപ്പെടുത്തണേ🤲അള്ളാഹു ഇങ്ങനെയുള്ള കാര്യങ്ങളെ തൊട്ട് നമ്മളെ കാക്കട്ടെ ആമീന്‍ 🤲
സത്യം മാണ് ഉസ്താദ് പറയുന്നത് സത്യം മാണ് ഞങ്ങളെ സെക്ർ ചെയ്ത് എല്ലാം നഷ്ടപ്പെട്ട് 'നന്നാവാൻ ഒരിക്കലും സമ്മതിക്കില്ലാ എന്ന് ഉറപ്പിച്ചിരിക്കുന്നവർ ആണ് സ്ഥന്തങ്ങൾ തന്നെ ആണ് ഉസ്താതെ ഉസ്താദ് ഞങ്ങൾക്ക് o ദുഹാ ചെയ്യണം ആമീൻ
ഉസ്താദേ എന്റെ കുടുംബത്തിനും സിഹ്ർ ബാധയുണ്ട് ഇത് പലരും പറഞ്ഞതാണ് എന്നാലും ചെറിയൊരു സംശയം ഉണ്ടായിരുന്നു ഇപ്പോൾ ഉസ്താദ് പറഞ്ഞ കാര്യങ്ങൾ നോക്കുമ്പോൾ എല്ലാം ശരിയാണെന്നു തോന്നുന്നു ഉസ്താദ് പറഞ്ഞ എല്ലാ അടയാളങ്ങൾ എനിക്കുണ്ട് 2ആമത്തെ അടയാളങ്ങൾ എന്റെ കുടുംബത്തിൽ പെട്ട ആൾക്കുമുണ്ട് ഇതിൽ നിന്നും മോചനം കിട്ടാൻ എന്നെയും എന്റെ കുടുംബത്തെയും ഉസ്താദ് ദുആയിൽ ഉൾപ്പെടുത്തണം ഞങ്ങളുടെ ശത്രു മിത്രമാവാനും ദുആ ചെയ്യണം
🤲🤲🤲ഉസ്താദിന്റെ ക്ലാസുകൾ കേൾക്കാറുണ്ട് നല്ല അറിവുകൾ പറഞ്ഞു തരുന്ന ഉസ്താദിന് aafiyathulla ദീർഘായുസ്സ് നൽകി അള്ളാഹു അനുഗ്രഹിക്കുമാറാകട്ടെ ആമീൻ 🌹ആമീൻ 🌹ആമീൻ 🌹യാറബ്ബൽ ആലമീൻ 🤲🤲🤲🌹🌹🌹
ഇല്ല, പ്രവാചകന് സിഹ്ർ ബാധിച്ചു എന്ന് പറഞതിന്റെ പേരിൽ അവർ പിഴച്ചു പോയി ഇനി നേർമാർഗ്ഗം പ്രാപിക്കുക യില്ല എന്ന് അല്ലാഹു പറഞ്ഞതാണ്.... ഇവിടെ ഈ ഉസ്താതും അങ്ങിനെ പറഞ്ഞു... അപ്പോൾ അല്ലാഹു ഇയാൾക്ക് അനുഗ്രഹം ചെയ്യുമോ.....???????????
ഉസ്താദേ നിങ്ങൾ പറഞ്ഞ എല്ലാ കാര്യവും എനിക്കുണ്ട് എനിക്ക് സിഹ്റ് ബാധിച്ചവളാണ് ഞാൻ ഇപ്പോൾ ഒരുപാട് ഞാൻ ഭയങ്കര വിഷമത്തിലാണ് ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം 🤲😥🤲😥🤲
ഞങ്ങളുടെ അയൽ വാശിയും കുടുംബബും ആയ ഒരാൾ ആണ് എനിക്കും എന്റെ കുട്ടികൾക്കും ഭർത്താവിനും സിഹ്ർ ചെയ്തത് ഞങ്ങൾ കുറേ കഷ്ടം പെട്ടു അതിൽ നിന്ന് ഇപ്പോൾ അള്ളാഹുസഹായം കൊണ്ട് രക്ഷപെട്ടു insha അല്ലഹ സിഹ്ർ നിന്ന് കാക്കണേ അല്ലഹ് 🤲🤲🤲ഉസ്താദ് ദുആ cheyyane🤲🤲🤲😭😭😭
ഖുർആൻ കൊണ്ടും, ദിക്ർ ചികിൽസിച്ചു മാറുന്ന വരുണ്ട്, നേരിൽ കാണാൻ പറ്റില്ല, ഫോൺ കാൾ മാത്രം ഉള്ള ഉസ്താദിനെ എനിക്കറിയാം, 2012 മുതലുള്ള ബന്ധമുണ്ട് ഫോണിൽ നേരിട്ട് കാണാൻ അനുവദിക്കില്ല ഒമ്പത്,എഴ്, നാല്,ആര്, ഏഴ്, രണ്ട്, നാല്, മൂന്ന്, പുജം, ആറ്,
ചികിൽസിച്ചു മാറുന്ന വരുണ്ട്, നേരിൽ കാണാൻ പറ്റില്ല, ഫോൺ കാൾ മാത്രം ഉള്ള ഉസ്താദിനെ എനിക്കറിയാം, 2012 മുതലുള്ള ബന്ധമുണ്ട് ഫോണിൽ നേരിട്ട് കാണാൻ അനുവദിക്കില്ല,പൈസ യും വേണ്ട.. ഒമ്പത്,എഴ്, നാല്,ആര്, ഏഴ്, രണ്ട്, നാല്, മൂന്ന്, പുജം, ആറ്,
ഉസ്താദേ അറിവ് പകർന്നു തന്നതിന് ഇല്ല തെറ്റും അസൂയയും കണ്ണീരിൽ നിന്നും രക്ഷപ്പെടാനും അറിവ് തന്നതിന് രാജാവ് മാസത്തിന്റെ ഹക്കു കൊണ്ട് അള്ളാഹു എല്ലാം സാധിച്ചു താരനും അള്ളാഹു തൗഫീഖ് നല്കട്ടെ🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
നിങ്ങൾ പറഞ്ഞഎല്ലാഅടയാളങ്ങളും എന്റെ ജീവിതത്തിൽ ഉണ്ട് ഉസ്താദ് എന്റെ അമ്മായി അമ്മയും അനുജ ത്തിയും നിരന്തരം സിഹ്ർ എനിക്കും ഭർത്താവ് നും പറ്റുന്നുണ്ട് ഇയാൾ വെറുതെ ചെറിയ ഓരോ പ്രശ്നം പറഞ്ഞു വീട്ടിൽ ബഹളം ഉണ്ടാക്കും ഒന്ന് പറഞ്ഞു ഉടനെ എന്നെ അടിക്കും ഈ അടി ഇപ്പൊ തുടങ്ങി യഥാൻ ബുദ്ദിയും, സ്വഭാവവും നന്നാകാൻ ദുആ ചെയ്യണേ 🤲
സിഹ്ർ ചെയ്യുന്നവർക്ക് ഈ ലോകവും പരലോകവും ഉപകാരപ്പെടില്ല. അവർ ഇനി എത്ര നിസ്കരിച്ചിട്ടും നോമ്പ് എടുത്തിട്ടും ഒരു കാര്യവും ഉണ്ടാകില്ല. ആരെങ്കിലും ഇങ്ങനത്തെ കാര്യങ്ങൾ ചെയ്തിട്ടുണ്ടെങ്കിൽ ഇപ്പോൾ തന്നെ ആളെ കണ്ട് പൊരുത്ത പെടിക്കുക. അല്ലെങ്കിൽ നിങ്ങളുടെ അവസ്ഥ പരിതാപകരം ആയിരിക്കും...
ഉസ്താതിന്റെ എല്ലാ ക്ലാസ്സുകളും ഞാനും മക്കളും കാണാറുണ്ട്. എന്റെ ഭർത്താവ് 8 വർഷമായിട്ട് ഗൾഫിൽ ജയിലിൽ ആയിട്ട്. ഉസ്താതിന്റെ എല്ലാ പ്രാർത്ഥനയിലും എന്റെ ഇക്കനേയും ഉൾപെടുത്തണേ 🤲🤲🤲🤲
സിഹ്ർ ചെയ്യുന്ന ആളുകളെ ദുനിയാവിലും ആകിറത്തിലും നീ പരാജയ പെടുത്തണം അള്ളാ
🤲🏻ആമീൻ യാ റബൽ ആലമീൻ 🤲🏻
ആമീൻ
🤲 ആമീൻ
Aameen
ആമീൻ
ഉസ്താദിൻറ ദുആയിൽ ഉൾപ്പെടുത്തണഠ ഒരു പാട് വിഷമങ്ങൾ കുടുഠബത്തിൽ നിന്ന് തന്നെ അനുഭവിച്ചു ഇഫ്ലോഴുഠ ബുദ്ദിമോട്ടുകൾ ഉണ്ട് മക്കളെ അകറ്റാൻ നോക്കുന്നവരെ പരാജയപ്പെടുത്തുന്നതിന്,ദുആ ചെയ്യണഠ ആമീൻ
നമ്മുടെ ശത്രുക്കൾ നമ്മുടെ ബന്ധുക്കൾ തന്നെയാണ് ഉസ്താദെ... നാട്ടുകാരെ പിന്നേo കൊണ്ട് പോകാം... പടച്ചോൻ കാത്തു രക്ഷിക്കട്ടെ 🤲🏻
ശെരിയാണ് എനിക്കും എന്റെ ഹസ്സിന്റെ പെങ്ങളും അവരുടെ ഹസ്സും പിന്നെ എന്റെ ഹസ്സിന്റെ ഏട്ടനും 😥ആണ് ഒരു വിധത്തിലും ജീവിക്കാൻ സമ്മദിക്കുന്നില്ല 😥🤲
സത്യം
Sathyam anuuu
🖒🖒🖒
സത്യം
സിഹ്ർ ചെയ്യുന്നവർക്ക് അള്ളാഹു കടുത്ത ശിക്ഷ കൊടുക്കട്ടെ
Aameen
Aameen ya rabbal Aalameen
സിഹ്ർ ചെയ്യുന്നവർ
അല്ലാഹുവിനെ പങ്ക് ചേർക്കുന്നവരാണ്
അത് അള്ളാഹു ഒരിക്കലും ക്ഷമിക്കില്ല അവനു നരകത്തിൽ നിത്യ വാസി ആണ്
ആമീൻ
Ameen
ഉസ്താദെ ശെരിയാണ് നമ്മളെ കുടുംബങ്ങൾ തന്നെ യാണ് സിഹ്ർ ചെയുന്നത് എന്നത് നൂ ർ ശതമാനം സത്യം ഉസ്താദെ ഇതൊക്കെ മാറി കിട്ടാൻ ദുഹാ ചെയ്യണം ആമീൻ യാ റബ്ബൽ ആലമീൻ 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭
Alhamdulillah 🌹🌹🌹🌹🌹
കണ്ണേറിൽ നിന്നും സിഹ്റിൽ നിന്നും ഞങ്ങളെ നീ കാക്കണേ അല്ലാഹ്..🤲
امين امين يارب العالمين
@@muhammedali7322 ദുഹോചെയണ0
No
ആമീൻ
aameeen aaameeen ya rabbal aalameeen
സിഹ്റിനെ കുറിച്ച് ഒരുപാട് സംശയം ഉണ്ടായിരുന്നു അൽഹംദുലില്ലാഹ് 🤲🤲എല്ലാം വ്യക്ത മാക്കി പറഞ്ഞു തന്ന ഈ പണ്ഡിതൻക്കും ഈ ഒരു അറിവ് പകരാൻ സഹായിച്ചവർക്കും allahu അർഹമായ പ്രതിഫലം നൽകട്ടെ 🤲ദീർഘായുസ് ആഫിയത്തും allahu നൽകട്ടെ 🤲🤲🤲🤲
നമ്മുടെ ശത്രുക്കൾ നമ്മുടെ ബന്തുക്കൾ തന്നെയാണ് ഉസ്താദേ. ഞങ്ങൾ അനുഭവിച്ചു കൊണ്ടിരിക്കുന്നു. അല്ലാഹ് ഇതിൽ നിന്ന് ഞങ്ങൾക്ക് രക്ഷ നൽകണേ നാഥാ. ദുനിയാവിലും അഹിറത്തിലും അവരെ പരാജയ പ്പെടുത്തണേ നാഥാ.. ഉസ്താതെ പ്രത്യാഗ ദുആ ചെയ്യണേ. അള്ളാഹു ഇത്തരക്കാർക്ക് നല്ല ബുദ്ധി കൊടുക്കണേ.
ബന്ധുക്കൾ തന്നെയാണ് ശത്രു.പലകാര്യങ്ങളിൽ നിന്നും മനസിലാക്കാൻ സാദിക്കുന്നു. ഉസ്താദ് ദുആ ചെയ്യണം
എന്റെ അറിവിലുണ്ട് ഇജാസിയത് ഉള്ള ഒരു ഉസ്താദ്
ഞാൻ പരിചയ മുള്ള ഒരു ഉസ്താദ് ഉണ്ട്,8 വർഷത്തിന് മുകളിൽ ബന്ധമുണ്ട് ഞങ്ങൾ തമ്മിൽ വിളിച്ചുനോക്ക് എന്തെങ്കിലും പരിഹാരം ഉണ്ടാകും,, ഇൻശാ alla, പൈസ അവശപ്പെടാറില്ല, ഫോൺ കോൾ മാത്രമേ ചിലവുള്ളു,
നമ്പർ
ഒമ്പത്, എഴ് നാല്, ആര്, എഴ്, രണ്ട്, നാല്, മൂന്, പുജം, ആര്
Eppoum molk asugaan aval padikkan vendi hostalil aan ullath Eppoum avak asugaan classil povan pattunnilla ustad dua chynm padipp poortikarich joliokke kirtan vendi inshalla
@@dreamworld1447perendha usthadinte
ആമീൻ
ഞാൻ വളരെ ബുദ്ധിമുട്ടിൽ ആണ്
ദുആ ചെയ്യണം
ഉസ്താദ് എല്ലാം നല്ല രീതിയിൽ പറഞ്ഞു മനസിലാക്കി തന്നു
അള്ളാഹു അനുഗ്രഹിക്കട്ടെ
ഉസ്താതേ ഈ ലക്ഷണങ്ങൾ എല്ലാം എന്റെ മോൻ ക്ക് ഉണ്ട് എല്ലാം തുടങ്ങിയാലും നഷ്ടത്തിലും കടത്തിലും നല്ല ആ കീ വായ മോനായിരുന്നും ഇതെല്ലാം പോയി അള്ളാഹു കാക്കട്ടേ ആമിൻ
@@hajarahajara7109
ഞാൻ പരിചയ മുള്ള ഒരു ഉസ്താദ് ഉണ്ട്,8 വർഷത്തിന് മുകളിൽ ബന്ധമുണ്ട് ഞങ്ങൾ തമ്മിൽ വിളിച്ചുനോക്ക് എന്തെങ്കിലും പരിഹാരം ഉണ്ടാകും,, ഇൻശാ alla, പൈസ അവശപ്പെടാറില്ല, ഫോൺ കോൾ മാത്രമേ ചിലവുള്ളു,
നമ്പർ
ഒമ്പത്, എഴ് നാല്, ആര്, എഴ്, രണ്ട്, നാല്, മൂന്, പുജം, ആര്
സാഹിരീങ്ങളെ സിഹ്റിൽ നിന്നും അസൂയാലു ക്കളുടെ കണ്ണേറിൽനിന്നും രക്ഷ കിട്ടാൻ ദുആ ചെയ്യണേ ഉസ്താദേ
Aameen
സിഹുറ്ബാതിലാവാനും അസുഖം മാറാൻ അസൂയലുകളിൽ നിന്നും രക്ഷ കിട്ടാൻ ദുഹാ ഉസ്താദ്
അല്ലാഹുവേ എല്ലാ സിഹ്ർ കാണേര് ശൈത്താനിയത്തിൽ നിന്ന് കാത്ത് രക്ഷികണേ 🤲
ആമീൻ
Ameen
ആമീൻ
Aameen
🤲🏻aameen
ഷെഹറിൽ നിന്നും കണ്ണീരിൽ നിന്നും എന്നെയും എന്റെ കുടുംബത്തെയും കാത്തുരക്ഷിക്കണേ അള്ളാ
കാര്യങ്ങൾ ചികഞ്ഞു അന്വേഷണം നടത്തുന്ന എന്റെ ഒരു ബന്ധുവുണ്ട്. ഒടുവിൽ സഹിക്കാൻ വയ്യാതെ വന്നപ്പോൾ ഞാൻ അവരോടു തന്നെ പറഞ്ഞു ഇനി മേലാൽ എന്റെ കാര്യങ്ങളിൽ ഇടപെടരുത്. ഇപ്പോൾ കുറച്ചൊരു ആശ്വാസം അധികം അടുപ്പിക്കില്ല. ഇപ്പോൾ നേരിട്ട് ചികയാൻ പറ്റാത്ത വിഷമത്തിൽ നടക്കുന്നു
ഉസ്താദ് പറഞ്ഞ കാര്യങ്ങൾ എല്ലാം ഞാൻ അനുഭവിച്ചു അനുഭവിക്കുന്നുണ്ട്. എല്ലാം ശിഫ ആവാനും സന്തോഷത്തിനും ദുഅഃ ചെയ്യണേ. ഇൻ ഷാ അള്ളാ🛐🥹
അൽഹംദുലില്ലാഹ് ഉസ്താതു പറഞ്ഞകാര്യങ്ങൾ ഞാൻ അനുഭവിക്കുന്നവനാണ്എന്റെ എല്ലാവിതമായകാര്യങ്ങൾ ഞാൻ അനുഭവിക്കുന്നവനാണ് എന്റെ എല്ലാവിതായ പ്രയാസങ്ങൾ മാറുവാനനും ബാക്കിയുള്ള ജീവിതത്തിൽ ഖറിനുവേന്റി പ്രേത്തിയേകം ദു, ആഗ് ചെയ്യുക. സ്നേഹിതൻ. നൗഷാദ് അബുറാരി 🌹🌹🌹
ചികിൽസിച്ചു മാറുന്ന വരുണ്ട്, നേരിൽ കാണാൻ പറ്റില്ല, ഫോൺ കാൾ മാത്രം ഉള്ള ഉസ്താദിനെ എനിക്കറിയാം, 2012 മുതലുള്ള ബന്ധമുണ്ട് ഫോണിൽ നേരിട്ട് കാണാൻ അനുവദിക്കില്ല,പൈസ യും വേണ്ട..
ഒമ്പത്,എഴ്, നാല്,ആര്, ഏഴ്, രണ്ട്, നാല്, മൂന്ന്, പുജം, ആറ്,
ഇപ്പോ എങ്ങനെ ഉണ്ട്, എവിടാ place
ഇപ്പോൾ ഞാൻ അനുഭവിച്ച് കൊണ്ട് ഇരിക്കുവാ
സിഹ്ർ ബാധിതയെ തൊട്ട് അള്ളാഹു കാത്ത് സലാമത്താക്കട്ടെ .
ഉസ്താദ് ദുആ ചെയ്യണം.
Ya allah സിഹ്റിൽ നിന്ന് ജങ്ങളെ എല്ലാവരെയും കാക്കണേ 🤲🏻🤲🏻🤲🏻
Ameen🤲
Aameen
Aameeen yaarabbal aalameen
@@ishadismail3896 xv
Aameen
ശുതുക്കളായ ബന്ധുക്കളുടെ ഉപദ്രവം നിർത്താൻ ദുആ ചെയ്യണേ
,,😂😂😂😂
എന്നിട്ട്
സിഹ്റിൽ നിന്നും കണ്ണേറിൽ നിന്നും ഞങ്ങളെ എല്ലാ വരേയും ഞങ്ങളുടെ മക്കളേയും ഞങ്ങളേ വേണ്ട പെട്ടവരേയും നീ കാക്കണേ അള്ളാ......... ആമീൻ
Aameen
Ameen
Ameen
Ameen
Aameen
വളരെ ശരിയാണ് ഞാൻ അനുഭവിച്ചു കൊണ്ടിരിക്കുന്നു അള്ളാഹു സലാമത് നൽകട്ടെ 🤲
Aameen 🤲
Aameeen
Njnum
എനിക്ക് ഉണ്ടായിരുന്നു ഇപ്പോൾ ഇല്ല അൽഹംദുലില്ലാഹ് ഒരുപാട് പ്രയാസം അനുഭവിച്ചു ഒരു രുപ ചെലവ് ഇല്ലാതെ മാറും
@@short.serious-video എങ്ങനെ
ഉസ്താദേ ഞങ്ങൾ വല്ലാത്ത ഒരു പ്രശ്നത്തിലാണ്. ഉസ്താദ് ദുആ ചെയ്യണേ റജബ് മാസത്തിന്റെ ഹക്കുകൊണ്ടും ഉസ്താദിന്റെ പ്രാർത്ഥന കൊണ്ട് ഞങ്ങളുടെ എല്ലാ പ്രയാസങ്ങളും നീക്കി തരട്ടെ ആമീൻ യാ റബ്ബൽ ആല
Ameen ameen ameen yarabbil alameen
ഉസ്താദിനെ അല്ല കാകുമാറാകട്ടെ
അസ്സലാമുഅലൈക്കും
ആമീൻ
നിന്റ പ്രയാസങ്ങൾ നീക്കി തന്നിരിക്കുന്നു, നിനക്ക് പ്രശ്നങ്ങളില്ല.
ഉസ്താദേ ദുആയിൽ ഉൾപെടുത്തേനേ 🤲🏻
എന്നെയും കുടുംബങ്ങളെയും ദുആയിൽ ഉൾപെടുത്തണേ ഉസ്താദ് ഉസ്താദ് 🤲🏻
എന്റെ കുടുംബത്തിനും സിഹ്ർ കണ്ണീർ രണ്ടും കൊണ്ട് പ്രയാസത്തിൽ ആണ്. ദുആയിൽ ഉൾപെടുത്തണേ 🤲🤲🤲
Oru usthathinte number tharam athil message ayach nok.
Sihretitundo ennu nchan paranchu tharam.etitundenkil ath mattitharam.
@@kms33knumber
@@InnocentBread-fp4wyപറയു
ഉസ്താദ് പറഞ്ഞ മുഴുവൻ അടയാളങ്ങൾ എനിക്ക ണ്ട് ചൈതവർ ഏതായാലും റബ്ബ് കൊടുക്ക മ്പോൾ വാങ്ങിക്കോട്ടേ എനിക്ക് തെറ്റില്ലാ നോക്കാo ഇൻശാ അള്ളാ . ഉസ്താദിന്റെ ദുആ യിൽ എന്നെ ഉൾപ്പെടുത്തണം ആരോഗ്യമുള്ള ദീർഗായുസ്സ് റമ്പ് . നന്മൾക്കെല്ലം തരട്ടെ ആമീൻ
കടങ്ങൾ കൊണ്ട് ഒരു പാട് ബുദ്ധിമുട്ടുന്നുണ്ട് അതു പോലെ ഒരു ജോലിയും വരുമാനവും ഇല്ല താമസിക്കാൻ വീടും സ്ഥലവും ഉണ്ട് സ്ഥലം കുറച്ച് വില്ക്കാനും കടങ്ങൾ വീട്ടാനും സ്ഥിരമായി ഒരു വരുമാനത്തിനുവേണ്ടിയും ഉസ്താദ് കാര്യമായി ദുആ ചെയ്യണം പടച്ചവൻ എല്ലാം ഖൈറിലും ബർക്കത്തിലും ആക്കട്ടെ ഉസ്താദിനും ഞങ്ങൾക്കും ആഫിയത്തോടു കൂടിയുള്ള ദീർഘായുസ്സ് രക്ഷിതാവ് നല്കട്ടെ ആമീൻ
ആ ജ്യേഷ്ഠനോട് അല്ലാഹുതആല ശരിക്കും ചോദിച്ചിട്ടുണ്ട് ഇപ്പോഴും ചോദിക്കുന്നുണ്ട് ഞങ്ങൾ മഹാന്മാരോടും അല്ലാഹുവിനോട് മാത്രം ദുആ ചെയ്തിട്ടുള്ളൂ അള്ളാ അത് സ്വീകരിച്ചിട്ടുണ്ട് പിന്നെ കുറച്ചു ബുദ്ധിമുട്ടുകൾ ഒക്കെ ഞങ്ങൾ അനുഭവിച്ചു
ഉസ്താദിൻ്റെ വീഡിയോസ് പറയുണെ എല്ലാം വളരെ ശെരിയാണ് എൻ്റെ ജീവിതത്തിൽ സംഭവിച്ചതാണ്. സിഹിരിൽ നിന്ന് പടച്ചോൻ നമ്മെ കാത്തു രകഷിക്കട്ടെ ആമീൻ.🤲🤲🥺
സിഹ്ർ ബാത്തിലായി സന്തോഷത്തോടെ ജീവിക്കാൻ ദുആ ചെയുക 🤲
Aameen
Ninglk sihr bathilakunna usthadinte number venamekil number tharam
@@Rilus760evde ulla usthad aan
@@Rilus760parayy
Aameen🤲🤲
ഒരുപാട് ആഗ്രഹങ്ങൾ ഉണ്ട്... ഹലാലായ ആഗ്രഹങ്ങൾ സാധിച് കിട്ടാൻ ഉസ്താദ് ദുഃആ ചെയ്യണേ..
ബെൻസ് കാർ ആഗ്രഹം ഉണ്ടോ
ബെൻസ് കാർ ചോദിച്ചൽ കിട്ടി ഇല്ല എന്ന് അള്ളാഹു പറഞ്ഞി ഇട്ടു ഒണ്ടോ ഇല്ല അള്ളാഹുനോട് ചോദിക്കുന്ന അവർക് അത് കൊടുക്കും
അനുഭവം കൊണ്ട് ശരിയാണ്... എല്ലാം അനുഭവിക്കുന്നു. സ്നേഹം ഒഴുക്കി ചതി ക്കുന്നവരും ഉണ്ട്.
💯
Cerect
Satyam
@@Pathuponnu107 ചികിൽസിച്ചു മാറുന്ന വരുണ്ട്, നേരിൽ കാണാൻ പറ്റില്ല, ഫോൺ കാൾ മാത്രം ഉള്ള ഉസ്താദിനെ എനിക്കറിയാം, 2012 മുതലുള്ള ബന്ധമുണ്ട് ഫോണിൽ നേരിട്ട് കാണാൻ അനുവദിക്കില്ല,പൈസ യും വേണ്ട..
ഒമ്പത്,എഴ്, നാല്,ആര്, ഏഴ്, രണ്ട്, നാല്, മൂന്ന്, പുജം, ആറ്,
Crt
അല്ലാഹുവേ സിഹൃനെ തൊട്ടു നമ്മെയും നമ്മുടെ കുടുംബത്തെയും കാത്തുരക്ഷിക്കേണമേ.... ആമീൻ 🤲🏻
❤️😍സിഹ്ർ ചെയ്ത ഉസ്താദിനെ വട്ടം കറക്കി മുന്നിൽ കൊണ്ട് വരും ❤️😍 സിഹ്ർ ചെയ്ത ഉസ്താദിനെ കാണിച്ചു തരും. അത്ഭുത മഷി നോട്ട ഹിജമ മന്ത്രികൻ ഉസ്താദ് അബ്ദുള്ള പണിക്കർ തന്ത്രി ❤️😍
Evde
Contact number undho
Evide
നമ്പർ ഉണ്ടോ
Ara ath evida
ഇത് വല്ലാത്തൊരു അവസ്ഥ തന്നെ ആണ് 😔അനുഭവിക്കുന്നവർക്കേ അറിയൂ എത്രത്തോളം ക്രൂരത ആണ്ന്ന്... 😢😢😢പടച്ചോൻ കാക്കട്ടെ എല്ലാരേം 🤲🏻
അൽഹംദുലില്ലാഹ്
ഇതും ഇതിനേക്കാൾ അധികവുംഅടയാളങ്ങൾ എന്റെ ഹസ്ബന്റിന് ഉണ്ട്.ഉറക്കം തീരെ യില്ല എപ്പോഴും ഹോസ്പിറ്റലിൽ പോക്ക് ആണ്. ദിവസവും 30ൽ അധികം ഗുളിക കഴിക്കുന്നുണ്ട്😭.. ഇപ്പോൾ ഒരുപാട് അസുഖങ്ങൾ ആയി മാറി 😭. എല്ലാവരും പ്രത്യേകിച്ച് ഉസ്താദും ദുആ ചെയ്യണേ 😭കിഡ്‌നിക്ക് വരെ ബാധിച്ചു. എല്ലാ രോഗങ്ങളും അല്ലാഹു ഷിഫയാക്കട്ടെ. എല്ലാ സിഹ്റും അല്ലാഹു ബാത്വിലാക്കട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 😢🤲🤲🤲
എപ്പോഴും ശരീരത്തിന് നല്ല ക്ഷീണവും തളർചയും തോന്നാറുണ്ട് അല്ലാഹു നമുക്കെല്ലാം ആരോഗ്യത്തോടെയുളള ദീർഘായുസ് നൽകി അനുഗ്രഹിക്കട്ടെ امين امين يارب العالمين
എനിക്കും 🤲🤲🤲😥
Aameen
Aameen🤲🤲🤲🤲
Sugar onnu check cheydu nook...
ആദ്യം ഒരു ഡോക്ടറെ കാണിക്ക്.
ഇതിൽ പറഞ്ഞരണ്ട് മൂന്ന് കാര്യങ്ങൾ എനിക്ക് ഇണ്ട് ദുഹായിൽ എന്നെയും ഉൾപെടുത്തണേ ഉസ്താതെ 🤲🤲🤲🤲🤲
എന്റെ ഈത്തക്ക് ആ ഫിയത്തുള്ള ദീർ ക്കാ യിസ്സ് നൽക്കട്ടെ ആമിൻ എന്റെ ഭർത്താവിനും മക്കൾക്കും എന്റെ ഉമ്മക്കും ഉപ്പക്കും എന്റെ കുടുംബത്തിനും വേണ്ടി ദുഹ ചെയ്യണം ആമിൻ
എന്റെ മോനെ നല്ലോണം പഠിച്ച് ജോലിയിൽ പ്രവേശിക്കാൻ ദുആ ചെയ്യണം ഉസ്താദേ ചില കുറെ അസുഖങ്ങൾ ഉണ്ട് വീട്ടിൽ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
Sihr ഞങ്ങൾക്ക് ചെയ്തവരെ njnangalil നിന്ന് matti ചെയ്ത സിഹ്റുകൾ bathilakki ജീവിതത്തിൽ samadanam നൽകാൻ dua cheyyana 🤲
ഞങ്ങളുടെമുറാദ് കളെ
നിറവേറ്റിtharanഅള്ളാഹു
വിനോട് ദുആ ചെയ്യണേ
ഉസ്താദ്
രോഗങ്ങൾ മാറാൻ ദുആ ചെയ്യണേ ഉസ്താതെ 🤲🤲🤲🤲🤲🤲
Rogangal maran hospital il allenkil docter nte edukkel poyi medicine vangi kazhikanam athinte koode god inte trust cheyyanam
അൽഹംദുലില്ലാഹ് അള്ളാഹു സിഹ്ർ ൽ നിന്ന് കാക്കട്ടെ മാറണവും ഷിഹ്റും എല്ലാവരെ തൊട്ടു കാക്കട്ടെ കുടുംബത്തു ഉള്ളെവർ തന്നെ യാണ് ഉയർച്ചയിൽ അസൂയ ഉണ്ടാവും അള്ളാഹു കാക്കട്ടെ 🤲🤲🤲ആമീൻ 🤲🤲🤲
ആമീൻ ഉസ്താദ് ദുഹാ ചെയ്യണേ
സിഹ്ർ kannar eva രണ്ടിൽ നിന്നും നീ ഞങ്ങളെ kakkana നാഥാ 🤲🤲
Ameen
ആമീൻ
Ameen
ഉസ്താദേ ദുആയിൽ ഉൾപ്പെടുത്തണേ 🤲🤲🤲
❤❤❤❤❤
അൽഹംദുലില്ലാ മാഷാ അള്ളാ ഉസ്താദ് പറഞ്ഞ കാര്യങ്ങൾ എല്ലാ ഞങ്ങളെ അനുഭവിക്കുന്നവരാണ് 43 വർഷമായി അനുഭവിക്കുന്നു എല്ലാം സലാമത്ത് ആക്കണേ അള്ളാ ദുആ വസിയത്തോടെ അമീന്‍ യാ റബ്ബൽ ആലമീൻ 🤲🤲🤲😭😭😭
Njanum kudumbavum
Ninglk njn chikilsicha usthadinte number veno?
@@semimanadirsha8622 ninglk njn chikilsicha usthadinte number veno?
@@Rilus760 വേണം
@@Anirudhan969 k
Alhamdulillah Duha Chayyanay Usthad
ആമീൻ മക്കളെ കിട്ടാൻ ദുആ usthade
അൽഹംദുലില്ലാഹ് അല്ലാഹ് എല്ലാ മസീബത്തിൽ നിന്ന് നമ്മളെ എല്ലാം കാക്കണേ റഹ്മാനെ ആമീൻ
സിഹർ എങ്ങനെയാണ് ഇത് ആരാണ് ഈ ഉസ്താ തീനെ കണീച്ചു തരുമൊസിഹർ മാറാൻ മത്ര പൊരാസിഹർ ചെയ്യ>നം പടിച്ചി'ച്ചു തരുമൊളസ്താതെ
നമ്മുക്ക് എതിരായി സിഹ്ർ ചെയ്യുന്നത് ബന്ധുക്കൾ തന്നെയാണ് ഉസ്ഥാതെ 😑
അനുഭവം ആണ് 🤷 പടച്ചവൻ എല്ലാവരെയും കാത്ത് രക്ഷിക്കട്ടെ
Athu marinaa
ആമീൻ
@@yeppikcap10-lg7cf enth
@@iconicgoal846 ❤️
സത്യം സത്യം സത്യം സത്യം സത്യം
സിഹ്റിനേക്കാൾ പേടി സിഹ്റ് ചെയ്യുന്നവരെയാണ്😢😢😢😢...
💥🤪💥
😂😂
Usthade duha cheyyanne orupadu vishamangall und vedeo ellam kannunnund ezhuthiyittu mandrikunnundu vallare nandiyundu duhacheyyarund usthadinum kudumbathinum
സിഹ്ർ നല്ലോണം ഉണ്ട്, എനിക്ക്, ഉസ്താദ് ദുഹാ ചെയ്യണം മാറി കിട്ടാൻ
Oru usthathinte number tharam athil message ayach nok.
ആമീൻ എന്റെ ഭർ ത്താ വ് സ്നേഹ ത്തിൽ ആകാൻ ദുആ ചെയ്യുക ആമീൻ സിഹ്ർ മാറാൻ
Dhua.vasiyathodhe
ഒരാൾക്കു തന്നോട് ഇഷ്ടം തോന്നാൻ ( ഭാര്യാ ഭർത്താക്കൻ മാരൊഴികെ ) ആഗ്രഹിക്കുന്നതും സിഹ്രാകില്ലേ എന്ന് കൂടി ചോദിക്കുക ! മറ്റുള്ളവർക്ക് നന്മ ആഗ്രഹിച്ചാൽ സിഹ്ർ ഏൽക്കില്ല ! മറ്റുള്ളവരുടെ നാശം ആഗ്രഹിച്ചു മന്ത്രങ്ങൾ ജപിക്കലാണ് സിഹ്ർ !
Hy
മാഷാ അല്ലാഹ്,ഉസ്താദേ ഈ അറിവ് പറഞ്ഞു തന്ന അങ്ങേക്ക് അല്ലാഹു ദീർഘയുസും,ആരോഗ്യവും നൽകി അനുഗ്രഹിക്കുമാറാകട്ടെ .ഈ പറഞ്ഞത് മുഴുവൻ സത്യമാണ്. അല്ലാഹുവെ ഞങ്ങളെ ഇതിൽ നിന്നും കാത്തു കൊള്ളണമേ
Ok
ഉസ്താദേ ഈ പറയപ്പെട്ട ദിക്റുകൾ ഞാൻ പുറത്തിറങ്ങുമ്പോൾ എപ്പോഴും ചൊല്ലാറുണ്ട് അതുകൊണ്ട് അല്ലാഹു എന്നെ രക്ഷപ്പെടുത്തിയിട്ടുണ്ട്👳♂️🤲👍🏻
ഉസ്താദെ ഈ പറഞ്ഞ സിഹ്റ് അനുഭവം സ്വന്തം കുടുംബത്തിലെ ആളുകളില്‍ നിന്നാണ് ഉണ്ടായിട്ടുള്ളത്, മാതാപിതാക്കള്‍, സഹോദങ്ങൾ ഉൾപ്പെടെ ഉള്ളവരാണ് ചെയ്യുന്നത്. നിങ്ങളെ ദുആയിൽ എന്നെയും കുടുംബത്തെയും ഉൾപ്പെടുത്തണേ🤲അള്ളാഹു ഇങ്ങനെയുള്ള കാര്യങ്ങളെ തൊട്ട് നമ്മളെ കാക്കട്ടെ ആമീന്‍ 🤲
സത്യം മാണ് ഉസ്താദ് പറയുന്നത് സത്യം മാണ് ഞങ്ങളെ സെക്ർ ചെയ്ത് എല്ലാം നഷ്ടപ്പെട്ട് 'നന്നാവാൻ ഒരിക്കലും സമ്മതിക്കില്ലാ എന്ന് ഉറപ്പിച്ചിരിക്കുന്നവർ ആണ് സ്ഥന്തങ്ങൾ തന്നെ ആണ് ഉസ്താതെ ഉസ്താദ് ഞങ്ങൾക്ക് o ദുഹാ ചെയ്യണം ആമീൻ
100 % satham aanan usthade alhamudillah ipol sifaayi
സിഹ്ർ ബാധിച്ച് രോഗങ്ങളും വന്ന് ഒരുപാട് കടങ്ങൾ ആയി. ഇപ്പോൾ പിടിച്ച് നിൽക്കാൻ പറ്റാത്ത അവസ്ഥയാണ്. ഇതൊക്കെ മാറിക്കിട്ടാൻ ഉസ്താദ് ദുആ ചെയ്യണം
Oru usthathinte number tharam athil message ayach nok.
ആമീൻ 🤲🤲🤲🤲ദുആ വസിയ്യത്തോടെ.
ഉസ്താദേ എന്റെ കുടുംബത്തിനും സിഹ്ർ ബാധയുണ്ട് ഇത് പലരും പറഞ്ഞതാണ് എന്നാലും ചെറിയൊരു സംശയം ഉണ്ടായിരുന്നു ഇപ്പോൾ ഉസ്താദ് പറഞ്ഞ കാര്യങ്ങൾ നോക്കുമ്പോൾ എല്ലാം ശരിയാണെന്നു തോന്നുന്നു ഉസ്താദ് പറഞ്ഞ എല്ലാ അടയാളങ്ങൾ എനിക്കുണ്ട് 2ആമത്തെ അടയാളങ്ങൾ എന്റെ കുടുംബത്തിൽ പെട്ട ആൾക്കുമുണ്ട് ഇതിൽ നിന്നും മോചനം കിട്ടാൻ എന്നെയും എന്റെ കുടുംബത്തെയും ഉസ്താദ് ദുആയിൽ ഉൾപ്പെടുത്തണം ഞങ്ങളുടെ ശത്രു മിത്രമാവാനും ദുആ ചെയ്യണം
ഞങ്ങളെ സിഹ്ർ ഇൽ ninnu കാക്കണേ അല്ലാഹ് ഒരുപാട് അനുഭവിക്കുന്നുണ്ട് ജോലി വരെ poyi കടം koodi കാക്കണേ allah
ഞാൻ വളരെ പ്രയാസത്തിൽ ആണ് ശരീരികമായി ഉസ്താത് പ്രത്യേകം ദുഹാ ചെയ്യണം
Oru usthathinte number tharam athil message ayach nok.
@@InnocentBread-fp4wyഎനിക്കും tharumo നമ്പർ വളരെ കഷ്ടപ്പാടിലാണ് 😭😭സിഹ്ർ കാരണം എന്നെ സഹായിക്കണം 😢😢
അസുഖങ്ങൾ മാറാൻ ദുഹാ ചെയ്യണം ഉസ്താദെ
Alhamdulillah✨Masha Allah ...നല്ല ക്ലാസ് നല്ല പോലെ വിവരിച്ചു മനസ്സിലകി തന്നു 🕋✨🤲🏻
Usthadu prayounnadu sariyanu ithallam yanikkumundu usthadu duha chayyanam
ഉസ്താതെ ഞങ്ങളെയും ദുഹയിൽ ഉൾപെടുത്തണേ 🤲🤲
🎉ദുആ ചെയ്യണം ഉസ്താദേ അസുഖങ്ങൾ കൊണ്ട് വളരെ വിഷമം അനുഭവിക്കുന്ന ഒരു സഹോദരി
ആമീൻ യാ റബ്ബൽ ആലമീൻ അൽഹംദുലില്ലാഹ് ഉസ്താദേ റാഹത്ത് ഉണ്ട് സന്തോഷമുണ്ട് ഉസ്താദിന്റെ ഈ പ്രഭാഷണങ്ങൾക്ക് വല്ലാത്തൊരു റാഹത്ത് തന്നെ
🤲🤲🤲ഉസ്താദിന്റെ ക്ലാസുകൾ കേൾക്കാറുണ്ട് നല്ല അറിവുകൾ പറഞ്ഞു തരുന്ന ഉസ്താദിന് aafiyathulla ദീർഘായുസ്സ് നൽകി അള്ളാഹു അനുഗ്രഹിക്കുമാറാകട്ടെ ആമീൻ 🌹ആമീൻ 🌹ആമീൻ 🌹യാറബ്ബൽ ആലമീൻ 🤲🤲🤲🌹🌹🌹
آمِين يٰا رَبَّ العَالَمِين
ഇല്ല, പ്രവാചകന് സിഹ്ർ ബാധിച്ചു എന്ന് പറഞതിന്റെ പേരിൽ അവർ പിഴച്ചു പോയി ഇനി നേർമാർഗ്ഗം പ്രാപിക്കുക യില്ല എന്ന് അല്ലാഹു പറഞ്ഞതാണ്.... ഇവിടെ ഈ ഉസ്താതും അങ്ങിനെ പറഞ്ഞു... അപ്പോൾ അല്ലാഹു ഇയാൾക്ക് അനുഗ്രഹം ചെയ്യുമോ.....???????????
അല്ലാഹുവേ സിഹ്ർ നിന്ന് രക്ഷ നൽകേണമേ 🤲🏼🤲🏼😭😭
സിഹ്ർ ൽ നിന്ന് എന്നെയും എന്നെ സ്നേഹിക്കുന്നവരെയും എന്റെ കുടുംബത്തെയും കാത്തു രക്ഷിക്കമേ,,, ആമീൻ 🤲🏻🤲🏻🤲🏻
അൽഹംന്ദുലില്ലാഹ് മാഷാ അല്ലാഹ് ❤️🤲🏻അൽഹംന്ദു ലില്ലാഹ്
അൽഹംന്ദു ലില്ലാഹ്
അൽഹംന്ദു ലില്ലാഹ് ആമീൻ ആമീൻ ആമീൻ
ബിറഹ്മതിക്ക യാ അർഹമ റാഹിമീൻ 🥲❤️🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
എല്ലാം ശെരിയാണ് അനുഭവം ഗുരു... അൽഹംദുലില്ലാഹ് ഇന്ന് അതിൽ നിന്നെല്ലാം സമാധാനം ഉണ്ട് 🤲
എങ്ങനെ കുറഞ്ഞത്?
അല്ലാഹുവേ എന്റെ മോൾക് ഈ ലക്ഷണങ്ങൾ തുടങ്ങിയിട്ട് 2 മാസമായി.. അല്ലാഹ് കാക്കണേ 🤲🏻🤲🏻
Oru usthathinte number tharam athil message ayach nok.
@@InnocentBread-fp4wytharumo?
ഉസ്താദേ നിങ്ങൾ പറഞ്ഞ എല്ലാ കാര്യവും എനിക്കുണ്ട് എനിക്ക് സിഹ്റ് ബാധിച്ചവളാണ് ഞാൻ ഇപ്പോൾ ഒരുപാട് ഞാൻ ഭയങ്കര വിഷമത്തിലാണ് ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം 🤲😥🤲😥🤲
അല്ലാഹു മാറ്റി തരട്ടെ🤲
Hai
ഉസ്താദ് നും കുട്ടികൾ കും കുടുംബത്തിനും ആരോഗ്യം ആയുസ്സും നല്കി അള്ളാഹു അനുഗ്രഹിക്കട്ടെ ആമീന്‍ ആമീന്‍ ആമീന്‍
ഞങ്ങളുടെ അയൽ വാശിയും കുടുംബബും ആയ ഒരാൾ ആണ് എനിക്കും എന്റെ കുട്ടികൾക്കും ഭർത്താവിനും സിഹ്ർ ചെയ്തത് ഞങ്ങൾ കുറേ കഷ്ടം പെട്ടു അതിൽ നിന്ന് ഇപ്പോൾ അള്ളാഹുസഹായം കൊണ്ട് രക്ഷപെട്ടു insha അല്ലഹ സിഹ്ർ നിന്ന് കാക്കണേ അല്ലഹ് 🤲🤲🤲ഉസ്താദ് ദുആ cheyyane🤲🤲🤲😭😭😭
ഖുർആൻ കൊണ്ടും, ദിക്ർ ചികിൽസിച്ചു മാറുന്ന വരുണ്ട്, നേരിൽ കാണാൻ പറ്റില്ല, ഫോൺ കാൾ മാത്രം ഉള്ള ഉസ്താദിനെ എനിക്കറിയാം, 2012 മുതലുള്ള ബന്ധമുണ്ട് ഫോണിൽ നേരിട്ട് കാണാൻ അനുവദിക്കില്ല
ഒമ്പത്,എഴ്, നാല്,ആര്, ഏഴ്, രണ്ട്, നാല്, മൂന്ന്, പുജം, ആറ്,
പടച്ചോനെ എന്നെ സിഹ്ർ ചെയ്ത വ്യക്തിക്ക് നീ പൊറുത്തു കൊടുക്കണേ. അവർക്ക് നല്ല മനസ്സ് കൊടുക്കണേ പടച്ചോനെ "ആമീൻ "
18വർഷമായി അനുഭവിക്കുന്നു. പൂർണ്ണമായും ഷിഫയാക്കാൻ ദുആ cheyyane🤲🤲🤲
ആ ബുദ്ധിമുട്ടുകൾ ഒന്ന് പറയോ ഞാൻ 20 years ആയി 😢
@@SFS320nighalk ndhaaan. Budhi mutt?
Ningalk ath maaran njn vazhi paranj tharam... Ningale sthalam evidayanu??
@@bilalvlogs6969 kollam
@@Ddrfttttd evidayan sthalam
എനിക്കും എൻ്റെ കുടുംബത്തിനും വേണ്ടി duaa ചെയ്യുക.
ഞങ്ങൾക്കും സിഹൃ ഭാധയുണ്ട്
😂😂😂, ഇനി കുറെ ഉസ്താദിന്റെ അടുത്ത് പോയി പൈസ കളഞ്ഞോ
Nalla oru class
Aameen Aameen yarabbal Aalameen
Saramilla
ചികിൽസിച്ചു മാറുന്ന വരുണ്ട്, നേരിൽ കാണാൻ പറ്റില്ല, ഫോൺ കാൾ മാത്രം ഉള്ള ഉസ്താദിനെ എനിക്കറിയാം, 2012 മുതലുള്ള ബന്ധമുണ്ട് ഫോണിൽ നേരിട്ട് കാണാൻ അനുവദിക്കില്ല,പൈസ യും വേണ്ട..
ഒമ്പത്,എഴ്, നാല്,ആര്, ഏഴ്, രണ്ട്, നാല്, മൂന്ന്, പുജം, ആറ്,
🤲🏼🤲🏼🤲🏼🤲🏼കാക്കണേ അല്ലാഹുവേ
അള്ളാഹു കാക്കട്ടെ റബ്ബേ
ഉസ്താദ് പറഞ്ഞത് സെരിയാണ് ബന്തുകൾ തന്നെയാണ് സിഹുർ ചെയുന്നത്
എന്റെ ജീവിതം ഇപ്പോ ഉസ്താദ് പറഞ്ഞത് പോലൊക്കെയാണ്. പടച്ചോൻ കാക്കട്ടെ. ദ്രോഹിക്കുന്നവർക് പടച്ചോൻ അർഹമായ ശിക്ഷ കൊടുക്കട്ടെ.
ഉസ്താദേ അറിവ് പകർന്നു തന്നതിന് ഇല്ല തെറ്റും അസൂയയും കണ്ണീരിൽ നിന്നും രക്ഷപ്പെടാനും അറിവ് തന്നതിന് രാജാവ് മാസത്തിന്റെ ഹക്കു കൊണ്ട് അള്ളാഹു എല്ലാം സാധിച്ചു താരനും അള്ളാഹു തൗഫീഖ് നല്കട്ടെ🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
😢😮😮😮🎉🎉
ഞങ്ങളെ ദുആ യിൽ ഉൾപ്പെടുത്തനം 🤲🤲🤲
നിങ്ങൾ പറഞ്ഞഎല്ലാഅടയാളങ്ങളും എന്റെ ജീവിതത്തിൽ ഉണ്ട് ഉസ്താദ് എന്റെ അമ്മായി അമ്മയും അനുജ ത്തിയും നിരന്തരം സിഹ്ർ എനിക്കും ഭർത്താവ് നും പറ്റുന്നുണ്ട് ഇയാൾ വെറുതെ ചെറിയ ഓരോ പ്രശ്നം പറഞ്ഞു വീട്ടിൽ ബഹളം ഉണ്ടാക്കും ഒന്ന് പറഞ്ഞു ഉടനെ എന്നെ അടിക്കും ഈ അടി ഇപ്പൊ തുടങ്ങി യഥാൻ
ബുദ്ദിയും, സ്വഭാവവും നന്നാകാൻ ദുആ ചെയ്യണേ 🤲
അൽഹഠദൂലിലാഹ് 🤲 അൽഹഠദൂലിലാഹ് 🤲 അൽഹഠദൂലിലാഹ് 🤲🤲🤲 ആമീൻ ആമീൻ ആമീൻ, അള്ളാഹു എല്ലാവരെയും കാക്കണേ അള്ളാ ആമീൻ
ഉസ്താദ് 6കാര്യം ഏറ്റേ ത് ശരി യാ അല്ലഹ് അഹ് lam🤲🤲🤲🤲🤲
Dua cheyyane usthade oruppad preshnagal und ellam shariya an🤲🏻😭
Padachone dad side relatives anu kooduthal prashnakar😢😢😢 oru pad anubhavikkunnund 🙂🙂🙂
ദുആ ചെയ്യണേ ഉസ്താദ്
Dhuhaien.ulpeduthanam usthade.duha ameen.ameen yaraben alamen prathekam duha. ULPEDUTHANAM.AMEEN.
ദുആ യിൽ ഉൾപെടുത്തണേ ഉസ്താദേ
സിഹ്ർ ചെയ്യുന്നവർക്ക് ഈ ലോകവും പരലോകവും ഉപകാരപ്പെടില്ല. അവർ ഇനി എത്ര നിസ്കരിച്ചിട്ടും നോമ്പ് എടുത്തിട്ടും ഒരു കാര്യവും ഉണ്ടാകില്ല. ആരെങ്കിലും ഇങ്ങനത്തെ കാര്യങ്ങൾ ചെയ്തിട്ടുണ്ടെങ്കിൽ ഇപ്പോൾ തന്നെ ആളെ കണ്ട് പൊരുത്ത പെടിക്കുക. അല്ലെങ്കിൽ നിങ്ങളുടെ അവസ്ഥ പരിതാപകരം ആയിരിക്കും...
🕋Masha allah 🕋 May Allah Accept your good deeds and reward you
Ameen 🤲🤲🤲🤲🤲🤲🤲🤲🤲
Please take dua for us on this blessed month of Rajab 🤲🤲🤲🤲🤲🤲🤲🤲🤲
എനിക്ക് തലവേദന യാണ് ഉസ്താദ് ദുഖാചെയണം
ഞാൻ വല്ലാത്ത വിഷമത്തിലാണ് ദുഹായിൽ ഉൾപ്പെടുത്തണം
ഉസ്താതിന്റെ എല്ലാ ക്ലാസ്സുകളും ഞാനും മക്കളും കാണാറുണ്ട്. എന്റെ ഭർത്താവ് 8 വർഷമായിട്ട് ഗൾഫിൽ ജയിലിൽ ആയിട്ട്. ഉസ്താതിന്റെ എല്ലാ പ്രാർത്ഥനയിലും എന്റെ ഇക്കനേയും ഉൾപെടുത്തണേ 🤲🤲🤲🤲
Entha ndaye?
Rabb pettenn ikkane jail mochithanakkitharatte... Aameen🤲🏻
😢
@@bismi9897😢