നിങ്ങളറിയാതെ നിങ്ങളുടെ വീട്ടിൽ ദാരിദ്ര്യം വരുത്തുന്ന 60 കാര്യങ്ങൾ | Arshad Badri New Veedu Daridram

Поделиться
HTML-код
  • Опубликовано: 6 фев 2025
  • നിത്യ ജീവിതത്തിൽ നാം ചെയ്യുന്ന ചില കാര്യങ്ങൾ നമ്മുടെ വീടുകളിലേക്ക് ദാരിദ്ര്യത്തെ ക്ഷണിച്ച് വരുത്തുന്നുണ്ട് എന്നതാണൊരു യാഥാർത്ഥ്യം...
    അങ്ങനെയുള്ള ഈ 60 കാര്യങ്ങൾ ഇന്ന് മുതൽ ഒഴിവാക്കിയാൽ വീട്ടിലേക്ക് ദാരിദ്ര്യം വരില്ല!!!
    ഒപ്പം ഐശ്വര്യം വരാനുള്ള ഖുർആൻ സൂറത്തും ദിക്റും...
    ഉസ്താദ് അർഷദ് ബദ്രി വടുതലയുടെ ഏറെ പ്രയോജനകരമായ ഇസ്ലാമിക ടിപ്സുകൾ...
    ഏവരും അറിഞ്ഞിരിക്കേണ്ട ദാരിദ്ര്യം വരുത്തുന്ന 60 കാര്യങ്ങൾ!!!
    Muhammed Arshad Al Badri
    Arshad Badri Vaduthala
    അർഷദ് ബദ്‌രി വടുതല
    #ArshadBadriVaduthala
    #ArshadBadriSafarSpeech
    #അർഷദ്ബദ്‌രി_വടുതല
    #LaHawlaWalaQuwwataIllaBillahilAliyyilAzeem
    #VeetilBarakathUndavan
    #വീട്ടിൽബറകത്ത്_ലഭിക്കാൻ
    #ലാഹൗലവലാഖുവ്വതഇല്ലാബില്ലാ
    #DhikrSwalath

Комментарии • 1,5 тыс.

  • @sreelatha1332
    @sreelatha1332 Год назад +101

    Thanks. ഞാൻ ഹിന്ദുവാണ്. ജാതിമത ഭേദമന്യേ എല്ലാവർക്കും അനുവർത്തിക്കുന്ന നല്ല കാര്യങ്ങളാണ് താങ്കൾ പറഞ്ഞു തന്നത്.❤❤❤

  • @Scoopoftaste
    @Scoopoftaste Год назад +7

    എല്ലാവരെയും ദുആയിൽ ഉൾപ്പെടുത്തണേ.... ഉസ്താദ്ദേ... 🤲🏻🤲🏻🤲🏻

  • @RoohiFidha
    @RoohiFidha 2 года назад +78

    ഉസ്താദിന്റെ ഇൽമിൽ അല്ലാഹു ബർകത്ത് പ്രദാനം ചെയ്യട്ടെ (ദുആയിൽ ഉൾപെടുത്തുക )🤲🏻🤲🏻🤲🏻

  • @mafiyanoor4519
    @mafiyanoor4519 Год назад +24

    ഒന്നും അറിയാതെ ഇത്രയും കാലം ജീവിച്ചു 60 കാര്യങ്ങളെങ്കിലും പറഞ്ഞു മനസിലാക്കിയതന്ന ഉസ്താദിനു എല്ലാം അനുഗ്രഹവും ഉണ്ടാവട്ടെ ദുഹാചെയ്യണേ ഉസ്താദേ എല്ലാർക്കും വേണ്ടി

  • @AbdulHameed-oz7xt
    @AbdulHameed-oz7xt 2 года назад +9

    ഉസ്താദേ ദാരിദ്ര്യമാണ് അറിവ് തന്നതിന് നന്ദി

  • @ShajahanP-s8t
    @ShajahanP-s8t Год назад +5

    ഉസ്താദിനു അള്ളാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ,,,,, ഉസ്താദിനെ ഒരുപാട് ഇഷ്ടം ആണ് എനിക്ക്

    • @Chamus310
      @Chamus310 Год назад

      Ameen ameen rahamat ke r Rahman aamin

  • @muhammadshahzadshahzad4205
    @muhammadshahzadshahzad4205 2 года назад +69

    ഈമാനോട് കൂടി ജീവിക്കാനും മരിക്കാനും എല്ലാർക്കും അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ. ഉസ്താദന് അള്ളാഹു ആഫിയത്തുള്ള ദീർഘായുസ് നൽകി അനുഗ്രഹിക്കട്ടെ

  • @Allyhaneefa
    @Allyhaneefa Год назад +2

    ❤allahu ദീര്ഹയുസ് nalkatte ❤ആമീൻ ❤

  • @evamariyam9356
    @evamariyam9356 2 года назад +3

    നല്ല. അറിവ്, 🤲🏻🤲🏻🤲🏻🤲🏻അല്ഹമ്ദുലില്ല.

  • @nadinafi4286
    @nadinafi4286 2 года назад +3

    അൽഹംദുലില്ലാഹ് നല്ലക്ലാസ്

  • @NusaibaK-jh9nh
    @NusaibaK-jh9nh 8 месяцев назад +40

    Nusaiba അറിയാത്ത കാര്യങ്ങൾ അറിയാൻ സാധിച്ചു അൽഹംദുലില്ലാഹ് 👍🏼👍🏼👍🏼👍🏼👍🏼👍🏼🤲🤲🤲

  • @jameelakjami99
    @jameelakjami99 7 месяцев назад +2

    ഒരുപാട് അറിവുകൾ പകർന്ന് തന്ന ഉസ്താദിന് ഇത് അള്ളഹു പൊരുത്തപ്പെട്ട തൃപ്തിപെട്ട സ്വാലിഹായ ഒരു അമലായി സീകരിക്കട്ടെ ആമീൻ യാറമ്പൽ ആലമീൻ

  • @midlajkvr8950
    @midlajkvr8950 2 года назад +5

    ألحمد لله ثم ألحمد لله
    جزاك لله خيرا
    رب زدنا علما نافعا
    اوصيكم

  • @ptfiju7276
    @ptfiju7276 2 года назад +15

    ഉസ്താത് ദുഹാ ചെയ്യണം ആമീൻ... 🤲

  • @muhammedfahim5067
    @muhammedfahim5067 2 года назад +12

    ഉസ്താദിന്റെ ക്ലാസ് വളരേ റിഹത്താണ്.. അല്ലാഹു ഉസ്താദിന്നും കുടുംബത്തിനും മാതാപിതാക്കൾക്കും ഖൈറു ബറക്കാത്തുകൾചൊരിയൂമാറാകട്ടെ...ആഫിയത്തുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ...ഇരുലോകവിജയികളിൽ അല്ലാഹു ഉൾപ്പടുത്തുമാറാക്കട്ടെ... ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻
    ഉസ്താദേ ഞങ്ങളുടെ ഹലാലായ മുറാദുകൾ ഹാസ്സിലാക്കാൻ ദുആ ചെയ്യണേ.. ഞങ്ങളേയും ഞങ്ങളുടെ മാതാപിതാക്കളെയും കുടുംബത്തെയും അല്ലാഹു ഇരുലോക വിജയികളിൽ ഉൾപ്പെടുത്താനും വേണ്ടിയൂം ദുആ ചെയ്യണേ....

  • @aysharahman5753
    @aysharahman5753 2 года назад +6

    ദുഹായിൽഉൽപെടുതണെ ഉസ്ദാദെ

  • @asmabiummu8038
    @asmabiummu8038 Год назад +1

    സല്ലല്ലാഹു അലൈഹിവസല്ലം 🤲🏻🕌🕋💚💚💚

  • @haseenahasee6988
    @haseenahasee6988 2 года назад +26

    ഇൻശാ അള്ളാ ഇത് ജീവിതത്തിൽ പകർത്താൻ അള്ളാഹു ഭാഗ്യം നൽകട്ടെ

  • @swalihmuhammed85
    @swalihmuhammed85 2 года назад +8

    Zeenath 🌹അൽഹംദുലില്ലാഹ് 🌹ഉസ്താദ് ദുഹാ വസിയ്യത്തോടെ 🤲

  • @mohammedasharaf3237
    @mohammedasharaf3237 2 года назад +4

    മാശാ അല്ലാഹ്. നല്ല അറിവുകൾ പകർന്നു തന്ന ഉസ്താദിനും ഇത് ഞങ്ങളിലേക്ക് എത്താൻ കാരണക്കാരായ എല്ലാവർക്കും അല്ലാഹു ത ആല ആരോഗ്യത്തോടെയുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ. ഞങ്ങൾക്ക് എല്ലാവർക്കും ഈമാൻ കിട്ടി മരിക്കാൻ ദു ആ ചെയ്യണേ ഉസ്താദേ. നമ്മളെ എല്ലാവരെയും അല്ലാഹു ത ആല ഈമാനോട് കൂടെ മരിപ്പിക്കട്ടെ ആമീൻ.. 😍👍

  • @sulaikhaak9121
    @sulaikhaak9121 2 месяца назад +1

    ഹലാലായ മുറാദുകൾ ഹാസിൽ ആകുവാനും രോഗം ശിഫയാക്കുവാനും മകളുടെ ബുദ്ധിനന്നാകുവാനും കടങ്ങൾ വീടുവാനും ഉസ്താദ് പ്രത്യേകം ദുആ ചെയ്യുക

  • @hazeemshayani5714
    @hazeemshayani5714 2 года назад +45

    എന്റെ മകൻക്ക് നല്ല ബർക്കത്തുള്ള ജോലി എത്രയും പെട്ടെന്ന് ശരിയാവാൻ ഉസ്താദ് പ്രത്യേകം ദുഹ ചെയ്യണം ആമീൻ🤲🤲🤲

  • @shahidank1954
    @shahidank1954 Год назад +15

    ഉസ്താദേ എന്റെ വീടും സ്ഥലവും നല്ലവിലക്കു വിറ്റു പോവാനും വേറെ നല്ലൊരു വീട് കിട്ടാനും ദുആ ചെയ്യണേ ✊️✊️✊️✊️

  • @Safeena565
    @Safeena565 2 года назад +61

    ഇരുലോക വിജയതിന് വേണ്ടി ദുഹാ ചെയ്യണേ ഉസ്താദേ

  • @subaidaalikunju
    @subaidaalikunju 3 дня назад +1

    Alhamdulillah, Alhamdulillah,, Makkalkum Husband,, intinum Dua cheyyaneaee,,, Aameen

  • @jalalkk9559
    @jalalkk9559 2 года назад +4

    Khair raya barthau kittan vendi duvarki ustade 😭

  • @muhammadshafi8443
    @muhammadshafi8443 2 года назад +51

    അൽഹംദുലില്ലാഹ് ഉസ്താദിന് അള്ളാഹു ആഫിയത്തുള്ള ദിര്ഘായുസ് നൽകട്ടെ 🤲🤲

  • @noorjakujabdulla2355
    @noorjakujabdulla2355 2 года назад +4

    അസ്സലാമു അലൈക്കും വലൈക്കും മുസെലാം 🤲🤲🤲🤲🕋🕋🤲 അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @swalihmuhammed85
    @swalihmuhammed85 2 года назад

    Zeenath റു ഹേ ബയാ ൻ മജ്‌ലിസ് ലു ടെ ഞങ്ങളുടെ കുമ്മനം ഉസ്താദ് ഇജാ സി യ ത് തന്നിരി ക്കു ന്നു ലാ ഹൗ ല മുടങ്ങാതെ ചൊല്ലി വരുന്നു അൽഹംദുലില്ലാഹ് ഒരു പാട് മനസ്സിൽ സന്തോഷം ആണ് അൽഹംദുലില്ലാഹ് 🤲തഴ വ ഉസ്താദ് ന്റെ പേരകുട്ടി ക്കു മ്മനം ഉസ്താദ് അല്ലാഹ് ആഫിയത്തും ള്ള ദീർഘായുസ് നൽകട്ടെ 🤲🤲🤲😭😭😭

  • @sakkeenamusthafa1828
    @sakkeenamusthafa1828 2 года назад +16

    Alhamdhulillaah 🤲🏻ഞാൻ അടക്കം എല്ലാവർക്കും ഉപകാരപ്പെട്ട ക്ലാസ്സ് ഉസ്താദിനും കുടുംബത്തിനും ആഫിയത്തും ആരോഗ്യവും ദീർഗായുസ്സും കൊടുക്കണേ അല്ലാഹ് 🤲🏻

  • @mhdmusavvir7137
    @mhdmusavvir7137 6 месяцев назад +9

    ഉസ്താദഅന്ധാമു അലൈക്കും എൻ്റെ മോൻ Net പരീക്ഷയിൽ ജയിക്കാൻ ദുഹാ ചെയ്ണെ ന്നങ്ങൾ ഒരു പാട് ബുദ്ധിമുട്ടിലാണ് വീടിൻ തറ ഇട്ടിട്ടുണ്ട് ബാക്കിയും കുടി പൂർത്തി അക്ക കരിക്കാൻ ഉസത്ത് ദുഹാ ച്ചെയണ

  • @semeerkhanjalaludeen1092
    @semeerkhanjalaludeen1092 2 года назад +8

    Alhamdhulillah Alhamdhulillah duail ulppeduthane usthade

  • @NassarVk-sz6uq
    @NassarVk-sz6uq 7 месяцев назад +2

    ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ 🤲

  • @sarafiroz5864
    @sarafiroz5864 2 года назад +40

    നല്ല ക്ലാസ്സ്‌ ഉസ്താദ്🤲🏻🤲🏻

  • @kamarudheenkamarudheen7601
    @kamarudheenkamarudheen7601 2 года назад +2

    അൽഹംദുലില്ലാഹ് അറിയാത്ത കുറച്ച് അറിവ് കിട്ടി

  • @anuanusameer9281
    @anuanusameer9281 2 года назад +7

    Alhamdulillah 🌹🌷🌹🌷🌹🌷
    Jazakallahu Khairan 🤲🤲🤲 ആമീൻ ആമീൻ ആമീൻ..

  • @faumisha959
    @faumisha959 2 года назад +5

    Masha allah.dhaaridhram varunna etre kaaryanghal nhanghalkk manasilakki thanna usthadhin...dheerghayusum aafiyathum kodukkane allah..

  • @calligraphy2637
    @calligraphy2637 7 месяцев назад +3

    ഉസ്താദിൻ്റെ പ്രസംഗം വളരെ ഉപകാരമാണ് ''ഏകൻ ഇൽമിലും, മറ്റും ബറക്കത്ത് നൽകട്ടെ! ആമീൻ. ദുആ വസ്വിയ്യത്തോടെ: മാനു

  • @shukkoormuhammedma1217
    @shukkoormuhammedma1217 2 года назад +5

    പ്രയോജനപ്പെടുന്ന അറിവുകൾ. അൽഹംദുലില്ലാഹ്

  • @shahalshadshalu3858
    @shahalshadshalu3858 2 года назад +19

    ഈ ക്ലാസ്സ്‌ നല്ല രസമുണ്ട് super

  • @bushramoyduttymoydutty2044
    @bushramoyduttymoydutty2044 2 года назад +7

    Alhamdulillah 🕋alhamdulillah 🕋alhamdulillah 🕋mashaalllah⭐️

  • @suaibvlogs2438
    @suaibvlogs2438 2 года назад +11

    അൽഹംദുലില്ലാഹ് 🌹വളരെ ഉപകാരപ്രദമായ വീഡിയോ. Jazakallahu khairan 👍ആമീൻ യാ റബ്ബൽ ആലമീൻ 🤲

  • @shamlashamla5694
    @shamlashamla5694 2 года назад +30

    അൽഹംദുലില്ലാഹ് നല്ല അറിവ്‌കൾ പറഞ്ഞു തരുന്ന ഉസ്താദിന് ആഫിയത്തും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ

    • @fathimamoidheen781
      @fathimamoidheen781 2 года назад +1

      നല്ല കാര്യങൾ പറഞ് തരുന്ന ഉസ്താ നിന്ന് ആ ഫീയത്തുള്ള ദിർ ഖായുസ് നൽകട്ടെ.

    • @suhairasworld1047
      @suhairasworld1047 2 года назад +1

      Aameen

  • @asluaslam960
    @asluaslam960 2 года назад +9

    അൽ ഹംദുലില്ലാ . ഉസതാദിന്റെ ഓരോ ക്ലാസും ഉപകാരപ്രദമായതാണ്. ദുആ യിൽ ഉൾപ്പെടുത്തണേ ഉസ്താദേ

  • @sajiraanas5231
    @sajiraanas5231 2 года назад +2

    വളരെ അറിവ് നൽകുന്ന വിഡിയോ

  • @shahanasherin1438
    @shahanasherin1438 2 года назад +11

    അൽഹംദുലില്ലാഹ് 🤲🤲

  • @rk-6735
    @rk-6735 2 года назад +2

    Alhamdulillah. valareyere upakarappettu. Usddin Deerghayusdum afiyathumundakatte...

  • @subairthayyil7150
    @subairthayyil7150 2 года назад +67

    ഉസ്താദേ എന്നെ യും കുടുംബത്തെയും എപ്പോഴും ദുആ യിൽ ഉൾപ്പെടുത്തണേ 🤲🤲🤲

  • @SadhamSadhamvp
    @SadhamSadhamvp 20 дней назад

    ഏകദേശം എല്ലാം ശ്രദ്ധിച്ച് കൊണ്ടെനെ പോവുന്നു alhamdu lillah

  • @shibinaanas2202
    @shibinaanas2202 Год назад +3

    Bharthavinte❤joliyil.barkaathkittan.duacheyyane.usthade❤

  • @salmaansar6145
    @salmaansar6145 2 года назад +13

    പറഞ്ഞകാര്യങ്ങൾ എല്ലാം കറക്ക്ട് ആണ് നന്നായി വിശദീകരണം അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്‌ ആമീൻ യാറബ്ബൽ ആലമീൻ ദുഹാ ചെയ്യണേ ഉസ്താദേ

  • @salma-ex2hu
    @salma-ex2hu 2 года назад +11

    Alhamdulillah mashallah nalla arivugal 🤲 dhuhaayil ulpeduthanee usthaade 🤲🤲🤲

  • @nusrinsxiia9027
    @nusrinsxiia9027 2 года назад +2

    Makkalude vivaham vapayum ellarumayi santhosha sahakaranathode ethrayum petennu eruloka khyrilayi nadakkanum .enikk parishudha Hajj Umrah ziyarah nadathanum duacheyyane Usthade.vasthu vilkanum dua

  • @shafeenakoduvally1818
    @shafeenakoduvally1818 2 года назад +4

    അറിവ് നലിഗിതരുന ഉസ്താദ് 🤲🤲🤲🤲🤲🤲🤲🤲🤲

  • @aashmashachu8390
    @aashmashachu8390 2 года назад +3

    Alhmdulillah orupad ariv kitti. Namukellavarkum ith anusarich jeevikkan Allahu thofeek nalkatt. Aameen yaa rabbal aalameen

  • @faheemmuhammad7429
    @faheemmuhammad7429 2 года назад +9

    Masha Allah ഒരു പാട് kariyangal പറഞ്ഞു മനസിലാക്കി തന്നതിൽ santhosham

  • @liyafathima1396
    @liyafathima1396 2 года назад +2

    എല്ലാം നല്ല കാര്യങ്ങൾ അൽഹംദുലില്ലാഹ്

  • @ayshaaysha4923
    @ayshaaysha4923 5 месяцев назад +3

    Duha cheyyanam usthade

  • @shamlanizar8467
    @shamlanizar8467 2 года назад +4

    അൽഹംദുലില്ലാഹ് 👌👌👌

  • @hussainck4683
    @hussainck4683 2 года назад +42

    അസ്സലാമു അലൈകും ഉസ്താദേ ക്ലാസ്സിൽ നിന്നും ഒരുപാട് അറിവിനെ കിട്ടി അള്ളാഹു ആരോഗ്യവും ആഫിയതുമുള്ള ദീര്ഗായുസ്സ് പ്രദാനം ചെയ്യട്ടെ ആമീൻ യാറബ്ബൽ ആലമീൻ

  • @ajnasajnas6866
    @ajnasajnas6866 2 года назад +9

    Insha allah alhamdulillah🤲 aameen aameen aameen ya rabbal aalameen 🤲🤲🤲

  • @sinantechvlog7504
    @sinantechvlog7504 2 года назад +2

    Alhamdulilla nalla ariv

  • @nusaibanusaiba5902
    @nusaibanusaiba5902 Год назад +3

    Kadam veedaan duaacheyyane

  • @raheemakmp7776
    @raheemakmp7776 Год назад +1

    Usthadhinte shbdham nila nirthikoduknea alllhaaaaa🤲🤲🤲🤲🤲

  • @fathimariswana1318
    @fathimariswana1318 2 года назад +72

    മക്കൾ നന്നാവാനും കുടുംബത്തിൽ ബർക്കത്ത് ഉണ്ടാവാനും മാതാ പിതാക്കേൾക്കു ആഫിയത്തും ആരോഗ്യവും ഉണ്ടാവാനും ദുഹാ ചെയ്യണേ ഉസ്താദേ

  • @shammastp1879
    @shammastp1879 2 года назад +39

    ഒരുപാട് വിഷമങ്ങൾ ഉണ്ട് ദുആ യിൽ ഉൾപെടുത്താൻ മറക്കരുത് ഉസ്താദ്

  • @mohammedkolleriyil9018
    @mohammedkolleriyil9018 2 года назад +24

    Good information ഉസ്താദിന് ധീർഘായുസും ആരോഗ്യവും ആഫിയത്തും തന്ന് റഹ് മാനായ റബ്ബ് അനുഗ്രഹിക്കുമാറാക്കട്ടെ .
    Aameen Aameen yà Arhamarrahimeen

    • @aminaalisabri6552
      @aminaalisabri6552 2 года назад

      Ustade samatha kittan dua cjeyyane

    • @aashmashachu8390
      @aashmashachu8390 2 года назад

      Aameen

    • @sameera1124
      @sameera1124 2 года назад

      Ameen Ameen Ameen Ameen

    • @ambikababu8332
      @ambikababu8332 2 года назад

      Arivu pakarnnu thettu thiruthi pokan paranju thanna usdhadinayum nammodoppam eswaran anugrehiku marakatte

    • @subaidakv5448
      @subaidakv5448 2 года назад

      ദുആയിൽ ഉൾപ്പെടുത്തണം

  • @fousiyariyas9730
    @fousiyariyas9730 2 года назад +6

    അൽഹംദുലില്ലാഹ് ഞാൻ അങ്ങനെ യാ ചെയ്യുന്നത്

  • @najumunisasaleem2864
    @najumunisasaleem2864 2 года назад +20

    ദുഅഃ വസിയ്യത്തോടെ 🤲🏼, ആമീൻ യാ റബ്ബൽ ആലമീൻ 🤲🏼

  • @hazeenakakkat6860
    @hazeenakakkat6860 2 года назад +5

    Assalamualaikum ഉസ്താദേ നിങ്ങളുടെ ക്ലാസ്സിൽ നിന്നും ഒരുപാട് കാര്യങ്ങൾ മനസ്സിലായി നമ്മൾ നിസ്സാരമാക്കി കാണുന്ന കാര്യങ്ങളുടെ കൂലിയും അതു ഒഴിവാക്കിയാലുള്ള ശിക്ഷയും ഇതിൽ നിന്നും മനസ്സിലായി ഇനിയും ഇങ്ങനെ യുള്ള അറിവുകൾക്കായി കാത്തിരിക്കുന്നു ഉസ്താദിനും എല്ലാവർക്കും ആഫിയത്തോടെയുള്ള ദീർഘായുസ് അള്ളാഹു നൽകട്ടെ ആമീൻ

  • @saifunisha2806
    @saifunisha2806 Год назад +2

    Vilayeriya arivu pakarnnu thannathinu valare nanni Usthade..
    Duayil njhangale ulpeduthename..

  • @ramlushamsu4210
    @ramlushamsu4210 2 года назад +7

    Alhamdulillah alhamdulillah alhamdulillah. Vilapetta arivukal geevithathil nilanirthaan njangalkk toufeeq nalkanay Allah. Aameen aameen yarabbal aalameen

    • @mohd___farseen4622
      @mohd___farseen4622 2 года назад

      മോൻ പത്താം ക്ലാസിൽ നല്ല മാർക്കോടെ പാസാവാൻ പ്രത്യകം ദുആ ചെയ്യണേ

  • @NashwanNas
    @NashwanNas Год назад +2

    Aameen Aameen Aameen yaRABBALALAMEEN JazakumuLLAHU khairal jazah MashaALLAH

  • @sahvazubair1118
    @sahvazubair1118 2 года назад +35

    അസ്സലാമു അലൈകും ഉസ്താദേ. കടങ്ങൾ കൊണ്ട് ബുദ്ധിമുട്ടുണ്ട് ദുഹാചെയനെ. ഉസ്താദിന്റെ ക്ലാസ്സ്‌ ഞങ്ങൾക്കു sammadhnman. ദുഹയിൽ ഉൾപെടുത്തുക

    • @shinazshinu3059
      @shinazshinu3059 2 года назад +2

      A̲m̲e̲e̲n̲ y̲a̲ r̲a̲b̲b̲a̲l̲ a̲l̲a̲m̲i̲n̲😅

  • @faheemmuhammad7429
    @faheemmuhammad7429 2 года назад +1

    Usthathinn allahu aafiyathulla deerkayas tharatty 🤲🤲🤲

  • @Pathumma-k9g
    @Pathumma-k9g 7 месяцев назад +25

    ഞങ്ങളുടെ വീട്ടിൽ ഉള്ള എല്ലാ ബുദ്ധിമുട്ടുകളും പ്രയാസങ്ങളും നിങ്ങാൻ വേണ്ടി ദുആ ചെയ്യാണം ഉസ്താദ്

  • @suhrachingath1416
    @suhrachingath1416 2 года назад +10

    മാഷാ അല്ലാഹ് അല്ലാഹു കാക്കട്ടെ

  • @lailaharoon3785
    @lailaharoon3785 2 года назад +9

    Usthade sathyam.
    Niskaravum. Nombum Eduthalum
    Allahu. Subhanahuvathala. Parekshikunnu.

  • @khaleelrahman9517
    @khaleelrahman9517 2 года назад +6

    Good talk..Masha Allah

  • @sahla_yasmin
    @sahla_yasmin 2 года назад +5

    ആമീൻ യാറബ്ബൽ ആലമീൻ 💕
    അൽഹംദുലില്ലാഹ് 💕

  • @AhammadkuttyAhammadkutty-y2k
    @AhammadkuttyAhammadkutty-y2k 9 месяцев назад +1

    Usthadinn aafiyathulla deergayuss Allahu nalgi anugrahikkatte ameen

  • @Rahmath103-gh3vh
    @Rahmath103-gh3vh Год назад +22

    അറുപതു കാര്യങ്ങളും vekthamaki തന്ന ഉസ്താദിന് ആഫിയത്തുള്ള ദീര്ഗായുസ്സ് അള്ളാഹു നൽകുമാറാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ... ഞങ്ങള്ക് വേണ്ടി ഉസ്താദ് എന്നും ദുആ ചെയ്യണേ....

  • @sareenap8549
    @sareenap8549 Год назад +16

    മരണപ്പെട്ട ഉപ്പാക്ക് ക് കുടുംബത്തിനും മരണപ്പെട്ട ഉസ്താദ് മാർ കും എല്ലാവര്‍ക്കും ഉസ്താദ് ദുആ ചെയ്യണം ആമീന്‍

  • @THE.ENDCHEF
    @THE.ENDCHEF 2 года назад +3

    Nalla class mashaallah

  • @NisarM-mc4si
    @NisarM-mc4si Год назад +2

    Dhuayil ulpeduthane usthadhe

  • @sidheequethazhatheri2194
    @sidheequethazhatheri2194 2 года назад +38

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @jameelakarayil1940
    @jameelakarayil1940 2 года назад +61

    ഉസ്താദേ എന്നെയും എന്റെ കുടുംബത്തെയും എന്റെ ഉമ്മാക്കും വേണ്ടി ഉസ്താദ് ദുആ ചെയ്യണേ

  • @mariyamharis8831
    @mariyamharis8831 2 года назад +15

    ദുആയിൽ ഉൾപ്പെടുത്തുണേ ഉസ്താദേ

  • @haleema1595
    @haleema1595 2 года назад +6

    Alhamdulillah duayil ulpeduthaname usthade duawasiyathode

  • @midhlajpallikkalakath9779
    @midhlajpallikkalakath9779 2 года назад +5

    Maashaa Allah 👍🏻👍🏻

    • @a-svlogs7127
      @a-svlogs7127 2 года назад

      Maashaaallah🤲🤲🤲🤲

  • @ShahulHameed-df9my
    @ShahulHameed-df9my 2 года назад +8

    أحسنت يا شيخ ،،،تقبل الله منا ومنكم سائر الأعمال الصالحة وادخلنا الجنة الفردوس يا رب العالمين ،،،وجزاك الله خيرا كثيرا في الدارين ،،،والسلام عليكم ورحمة الله وبركا ته ،،،شاه الحميد عفيف الدين من تاملناد

  • @jameelap2785
    @jameelap2785 2 года назад +5

    Dua cheyyanee usthadee🤲🤲

  • @raheemakmp7776
    @raheemakmp7776 Год назад +1

    Usthadhinu njglkum Aaaafiythulla dheeergaaayisu nlgnea allhaaaa🤲🤲🤲🤲🤲

  • @yakoobyakoob1748
    @yakoobyakoob1748 2 года назад +9

    🤲ആമീൻ യാറബ്ബൽ ആലമീൻ 🤲

  • @thajusee
    @thajusee 2 года назад +54

    അസ്സലാമു അലൈക്കും ഉസ്താദേ .....ഒരുപാട് നല്ല അറിവുകൾ തരുന്ന ഉസ്താദിന് നല്ലത് വരുത്തണെ റബ്ബേ..അദ്ദേഹത്തിന്റെ വഴികളിലെല്ലാം നീ കാവൽ നിൽക്കണെ പടച്ചവനെ

  • @rahmathrahmathp2618
    @rahmathrahmathp2618 2 года назад

    ദുആ യിൽ ഉൾ പെടുത്തേണമേ ഉസ്താദ്

  • @musthafapnp8600
    @musthafapnp8600 2 года назад +20

    മാഷാ അള്ളാ മാഷാ അള്ളാ അറിവുകൾ നൽകിക്കൊണ്ടിരിക്കുന്ന ഉസ്താദിൻ ആരോഗ്യവും ആഫിയത്തും നൽകട്ടെ അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @shaalu185
    @shaalu185 2 года назад +2

    Swallallahu Ala Muhammad swallahu alaihi vasallam

  • @Sh_ani_zz_z
    @Sh_ani_zz_z Год назад +7

    ഉസ്താദ് പറഞ്ഞ എല്ലാ കാര്യവും 100%ശരിയാണ് ഇതിൽ 60%70%ശ്രാന്ദിക്കുന്ന ഒരു ആളാണ് ഞാൻ allahu എല്ലാം ജീവിതത്തിൽ പകർത്താൻ ഭാഗ്യം നൽകട്ടെ 🤲

  • @rahoofrahoof2849
    @rahoofrahoof2849 2 года назад +2

    ഉസ്താദ് ദുആ യിൽ ഉൾപ്പെടുത്ക