തൗബ ചെയ്താലും പൊറുക്കപ്പെടാത്ത ഏഴുപാപങ്ങളിൽ ആദ്യത്തേത് │ kabeer baqavi

Поделиться
HTML-код
  • Опубликовано: 24 ноя 2024

Комментарии • 325

  • @ashrafmalanad6473
    @ashrafmalanad6473 Месяц назад +7

    പാപങ്ങൾ ചെയ്യാത്ത ആരുമില്ല സുബ്ഹാന അളളഹ് നങ്ങൾക്ക് പൊറുത്തു തരാ ണോ ആമീൻ ആമീൻ ആമീൻ.😭

  • @althafmedia6060
    @althafmedia6060 Год назад +100

    ചെറുതും വലുതുമായ എല്ലാ പാപങ്ങളെയും നമുക്ക് എല്ലാവർക്കും പൊറുത്തു തരട്ടേ......
    امين يارب العالمين

  • @NetFisherDiaries
    @NetFisherDiaries 9 дней назад +1

    ലാ ഇലാഹ ഇല്ലാ അൻ ത്ത സുബ്ഹാനക ഇന്നീ കുൻ ത്തു മിന ല്ലാ ലിമീൻ ❤❤❤ അൽഹംദുലില്ലാഹ് ❤️❤️❤️അല്ലാഹു അക്ബർ ❤️❤️❤️

  • @KHA778
    @KHA778 6 месяцев назад +11

    അൽഹംദുലില്ലാഹ്. അൽഹംദുലില്ലാഹ്. അൽഹംദുലില്ലാഹ്. ദുആയിൽ. ഉൾപെടുത്തണേ. ഉസ്താതെ. ആമീൻ. യാറബ്ബൽ. ആലമീൻ.

  • @FRQ.lovebeal
    @FRQ.lovebeal Год назад +134

    *അള്ളാഹു നമ്മുടെ എല്ലാ തെറ്റ്കളും ചെറുതും വലുതുമായ എല്ലാ കുറ്റങ്ങളും പൊറുത്തു തരട്ടെ 🤲🏻🤲🏻🤲🏻🤲🏻🤲🏻*

  • @AbdullathefKanjiral
    @AbdullathefKanjiral 5 дней назад

    മാഷാ അല്ലാ ലാഹൗല വലാ ഖുവ്വത്ത ഇല്ലാബില്ലാഹ്♥️♥️👂👍🤲🤲🤝

  • @SuhailK95
    @SuhailK95 2 месяца назад +7

    അല്ലാഹ് പൊറുത്തു തരണേ ഒരു പാട് പാപം ചെയ്തു

  • @jumailathu1236
    @jumailathu1236 Год назад +29

    അല്ലാഹുവേ എത്രയോ മഹത്തായ പ്രസംഗമാണ് ഉസ്താദ് അവതരിപ്പിക്കുന്നത്

  • @Nasee-o3j
    @Nasee-o3j Год назад +39

    ഉസ്താദിനു ദീർഘ യുസ്സ് അള്ളാഹു നൽകട്ടെ ആമീൻ 😭😭😭😭😭🤲🤲🤲🤲🤲❤️❤️❤️💕💕

    • @abdurahimanp8312
      @abdurahimanp8312 7 месяцев назад +1

      തനിക്കൊന്നും വേറെ പണിയൊന്നുമില്ലേ user?

  • @abdullakoiloth3195
    @abdullakoiloth3195 Год назад +206

    തൗബ ചെയ്താലും പൊറുക്കപ്പെടാത്ത ഏഴ് പാപങ്ങൾ എന്ന ഹെഡിങ് തന്നെ തെറ്റാണു്. അള്ളാഹുവിന്റെ കാരുണ്യത്തിന്റെ കാര്യത്തിൽ ചെറുതാക്കി പറയാൻ ആർക്കാണ് അധികാരം . ഏത് പണ്ഡിതനാണ് അങ്ങിനെ തൗബ ചെയ്താൽ പൊറുക്കാത്ത കുറ്റത്തെ പറഞ്ഞത്. ശിർക ല്ലാത്ത എല്ലാ കുറ്റങ്ങളും തൗബ ചെയ്താൽ തൗബ സ്വീകരിച്ചാൽ അള്ളാഹു പൊറുത്തു കൊടുക്കുമെന്ന് വിശുദ്ധ ഖുർആനിൽ വ്യക്തമാക്കിയിരിക്കെ അതിന് വിരുദ്ധമായി ജനങ്ങളോട് പറയാതിരിക്കലാണ് നല്ലത്. ജനങ്ങൾക്ക് അള്ളാഹുവിന്റെ കാരുണ്യം പറഞ്ഞ് കൊടുത്തു നന്നാക്കാൻ ശ്രമിക്കാം.

    • @tmcalameen7622
      @tmcalameen7622 Год назад +3

      💯 kore perund ith pole 🫠🥹

    • @suhura4875
      @suhura4875 11 месяцев назад

      ഇവന്മാരൊക്കെ വട്ടിന്റെ രാജാക്കന്മാർ. ഒരു പാവത്തിനെ പറ്റി പറഞ്ഞു മണിക്കൂർ കഴിഞ്ഞു വലിച്ചു നീട്ടി 😌

    • @AbduRahiman-cy8bg
      @AbduRahiman-cy8bg 11 месяцев назад +5

      ഇയാൾ മണ്ടത്തരം വിളിച്ച് കൂവുന്നു

    • @Riyas711
      @Riyas711 11 месяцев назад +4

    • @HumanBeing-lc9fv
      @HumanBeing-lc9fv 11 месяцев назад +7

      ശിർക്ക് ചെയ്തുകൊണ്ടിരിക്കുന്ന ഒരാൾ കുർ ആൻ പടിച്ച് അല്ലാഹുവിന് പങ്ക്‌ കാരെ ചേർക്കുന്നത് തെറ്റാണെന്ന് മനസിലായതിനു സേശം തൗബ ചെയ്താൽ അല്ലാ ഹു പൊറുത്തു കൊടുക്കും എന്നാണ് ഞാൻ പടിച്ചത് ശിർക്കിൽ നിന്ന് പിൻമാറാതെ മരിച്ചു പോയാൽ അല്ലാഹു അവന് സ്വർഗം ഒരിക്കലും കിട്ടില്ല എന്നാണ് ഞാൻ പടിചത് ശിർക്കല്ലാത്ത എത് കുറ്റം ചെയ്താലും അതിനുള്ള സിക്ഷ നരകത്തി കിടന്ന് ശിക്ഷ കഴിഞ്ഞാൽ സ്വർഗത്തിലേക്ക് മാറ്റും എന്നല്ലെ പറയുന്നത് ശിർക്ക് ചെയ്ത് മരിക്കുന്നതി നു മുമ്പ് പൊറുക്കലിനെ തേടാതെ മരിച്ചാൽ അവന് ഒരിക്കലും സ്വർഗമില്ല

  • @jumailathu1236
    @jumailathu1236 28 дней назад +2

    wow very very perfect prasangam but At the Ustad"""&""""very very congratulations""""@💪👌💯

  • @Kshahudeen
    @Kshahudeen 2 месяца назад +1

    Thank ❤you ustaad😊

  • @rinshadjasheer3914
    @rinshadjasheer3914 Год назад +7

    അൽഹഠദുലില്ലാഹ് അൽഹഠദുലില്ലാഹ്🤲 ആമീൻ🤲

  • @faisalgurukkal8833
    @faisalgurukkal8833 Год назад +1

    Alhamdulillah zubuhanallah
    Allahu Akbar....Hazbunallahu nihmal vakeel.

  • @jumailathu1236
    @jumailathu1236 28 дней назад +1

    Alhamdulilla""""""Mashallah """"@

  • @muthusinan
    @muthusinan 14 дней назад

    സ്വല്ലള്ളാഹു അലൈഹി വസല്ലം

  • @Abdulla-ji8pf
    @Abdulla-ji8pf 17 дней назад +1

    Sumayya nan nallasangadattilan usthade enikk34vayazayi vivaham vegam nadakkan usthad duacheyyane 16vayazil adyam oruvivaham kazinnu adilorukuttiyund adineyum avar kattitherilla adavideyanvalarnnad enikk sugamillarnnu age sangadattilanusthade

  • @AbduRahiman-cy8bg
    @AbduRahiman-cy8bg 11 месяцев назад +23

    തീർച്ചയായും അള്ളാഹു പൊറുത്ത് തരുന്ന വനാണ്

  • @SheebarahmanSheeba-td4mk
    @SheebarahmanSheeba-td4mk Год назад +6

    മാഷാ അല്ലാഹ്

  • @ameerameer8704
    @ameerameer8704 6 месяцев назад +2

    ഉസ്താദേ ദുആ ചെയ്യണേ 🤲🏻

  • @rukkiya9170
    @rukkiya9170 Месяц назад +1

    ദുആചെയ്യണെഉസ്താദ്

  • @jumailathu1236
    @jumailathu1236 28 дней назад +1

    Ameen Ameen Ameen Ya rabal Alameen""""@🌙🌟🌟🌟🌟🌟🌟🌟🌟🌟🌟🍀

  • @shamlashamlamanzil2829
    @shamlashamlamanzil2829 Год назад

    Duayil ulpeduthane ustha

  • @subaidak2902
    @subaidak2902 Год назад +3

    ഉസ്താദെ ദുഹാ ചെയ്യണെ

  • @suharasuhara4872
    @suharasuhara4872 Год назад +2

    Duayil. Ulpeduthane

  • @ayshamohammedkunhi7472
    @ayshamohammedkunhi7472 Год назад +1

    Alhamdulillah aameen duha vaseyattode aameen ya rabahl aalameen

  • @jumailathu1236
    @jumailathu1236 Год назад +5

    very very perfect Ustad

  • @fathimaumma7258
    @fathimaumma7258 Год назад +1

    Duail. Ulpeduthanam. Usthad.

  • @User-ev7gm
    @User-ev7gm Год назад +1

    അൽഹംദുലില്ലാഹ്. ഉസീക്കും ബി ദുആ 🤲🤲🤲

  • @maimoonathmaimoonath7171
    @maimoonathmaimoonath7171 Год назад

    Alhamdulillaah Aameen Aameen Yarabbal Aalameen duaosiyathode Aameen Usthadinu Aafiyathulla dhrgayus nalkane ya Alllaah 🤲🤲🤲🌹💚💚💚

  • @Anzilwelcare
    @Anzilwelcare Год назад +1

    Duayilulpeduthaneusthade

  • @basheervlog5488
    @basheervlog5488 11 месяцев назад +2

    ഉസ്താദ് ദുആ ചെയ്യണേ

  • @abdurahman9963
    @abdurahman9963 Год назад +6

    Usthade ente mone hafiz akan vendi cherthin ethireyum pettenn hafiz akan dua cheyyane usthadinte vayal kettadin sheshaman enik hafiz akan aagraham thonniyathu

  • @jumailathu1236
    @jumailathu1236 Год назад +1

    super hit Prasagam

  • @ramlaabdullakutty
    @ramlaabdullakutty Месяц назад

    MashaAllah❤

  • @ramlathismail5337
    @ramlathismail5337 Год назад +3

    അൽഹംദുലില്ലാഹ്..

  • @qasimusthadpanineerthadam7481
    @qasimusthadpanineerthadam7481 11 месяцев назад +1

    ഉസ്താദെ ദുആ ചെയ്യണെ🤲🤲🤲🤲🤲🤲🤲

  • @aleembava8382
    @aleembava8382 8 месяцев назад +2

    Allahuvinte rahmathil pratheeeshikkukayum thettukal cheeyyukayum cheyyuka ennath thanne thettan

  • @fathimakt4771
    @fathimakt4771 Год назад +4

    آمين يا رب العالمين 🤲❣️✨

  • @ramlakm4464
    @ramlakm4464 Год назад +4

    Ma shaalla 🤲🤲🤲🤲🤲

  • @ToHimWeWillBeReturned
    @ToHimWeWillBeReturned Месяц назад

    "സ്വന്തം ആത്മാക്കളോട്‌ അതിക്രമം പ്രവര്‍ത്തിച്ച്‌ പോയ എന്‍റെ ദാസന്‍മാരേ, അല്ലാഹുവിന്‍റെ കാരുണ്യത്തെപ്പറ്റി നിങ്ങള്‍ നിരാശപ്പെടരുത്‌. തീര്‍ച്ചയായും അല്ലാഹു പാപങ്ങളെല്ലാം പൊറുക്കുന്നതാണ്‌. തീര്‍ച്ചയായും അവന്‍ തന്നെയാകുന്നു ഏറെ പൊറുക്കുന്നവനും കരുണാനിധിയും."
    സൂറത്തു സുമറിൽ 53-ആം ആയത്തിൽ അള്ളാഹു എല്ലാ തെറ്റുകളും പൊറുത്തു തരും എന്ന് പറയുന്നു . ഈ ഉസ്താദ് പറയുന്നു തൗബ ചെയ്‌താലും പൊറുക്കപ്പെടാത്ത തെറ്റുകൾ ഉണ്ട് എന്ന് .
    തൗബ ചെയ്‌താൽ പൊറുക്കപ്പെടാത്ത ഒരു തെറ്റും ഇല്ല . അങ്ങനെ ഉണ്ടായിരുന്നെങ്കിൽ നമ്മളിൽ പലരും ചെയ്‌ത തെറ്റുകൾ കാരണം നരകത്തിൽ തന്നെ എത്തി പെടും .
    അല്ലാഹുവിന്റെ റഹ്‌മത്തിനെ ചുരുക്കി കാണിച്ച ഈ ഉസ്താദിൽ നിന്ന് മാറി നിൽക്കുക

  • @shahulhameed-gi2jb
    @shahulhameed-gi2jb Год назад +2

    Mashaallah

  • @Naseema635
    @Naseema635 11 месяцев назад +2

    തൗബ ചെല്ലിയാൽ ഏതു തെറ്റും അള്ളാഹു പൊറുക്കും... അതിനാണല്ലോ തൗബ... Allhahu വലിയവൻ 🤲🏻

    • @Nabeesa-m6m
      @Nabeesa-m6m Месяц назад

      Ath ninte viswasam. Anganeyanenkil thetu cheithit thouba cheithal poee

  • @FouziyaSiraj
    @FouziyaSiraj Год назад +2

    Satya Maya karyangalnu usthad parayunnath

  • @jumailathu1236
    @jumailathu1236 Год назад

    thank you so much

  • @rukkiya9170
    @rukkiya9170 Месяц назад

    അളളാഹുഅക്ബർ

  • @AdamNoushad-e6w
    @AdamNoushad-e6w Год назад +1

    Shirk Allah porukum touba cheyyidal pinne cheyyan padilla Allah muzhuvan pavvam porukkum

    • @NaslySafeer
      @NaslySafeer 5 месяцев назад

      Shirk cheythavanu thawba ella

  • @jumailathu1236
    @jumailathu1236 Год назад +2

    Alhamdulillah Alhamdulillah Alhamdulillah

  • @TholhathmkmTholhathmkm-tz5fr
    @TholhathmkmTholhathmkm-tz5fr 11 месяцев назад

    allahu akber alla porukkatte

  • @MuhammedRaziq-ci3qc
    @MuhammedRaziq-ci3qc Год назад

    ഇ ഉസ്താദ് മുജയിത് 😊

    • @MusthafaMusthafa-bl6kx
      @MusthafaMusthafa-bl6kx 7 месяцев назад

      മുജാഹിത് അല്ല ഓഹാബി ഓഹാബികൾക്ക് മുജാഹിത് എന്നാരാ പറഞ്ഞത് മുജാഹിത് വേറെ ഓഹാബി വേറെ

  • @fathimakt4771
    @fathimakt4771 Год назад +5

    الحمدلله ❣️✨❣️

  • @harismk7769
    @harismk7769 6 месяцев назад +2

    ഇപ്പോൾ കോളേജിൽ ഒരു പരിപാടിയുണ്ട് ഒരു കൂട്ടുകാരി കണ്ണ് പൊത്തും മറ്റൊരു കൂട്ടുകാരി അവളെ ചുംബിക്കും അവൾ മാറിനിൽക്കും മുന്നിൽ ഒരു പുരുഷൻ പ്രത്യക്ഷപ്പെടും അവൾ കരുതും അവനാണ് എന്നെ ചുംബിച്ചത് എന്ന് ഇതൊരു മയക്കുമരുന്നിനേക്കാൾ വലിയ ശാപമാണ് നമ്മുടെ നാട്ടിൽ മിക്ക സ്കൂളുകളും ഇത് തുടങ്ങി കഴിഞ്ഞു

    • @aboobackermuhammed628
      @aboobackermuhammed628 3 месяца назад

      ഒരു സിനിമയിലുണ്ട് കണ്ണു കാണാത്ത ഒരു പെൺകുട്ടിയെ ഇഷ്ടത്തോടെ ഒരാൾ ചികിത്സിക്കും കാഴച കിട്ടുന്നതിന് മുമ്പുവരെ ആൾ കൂടെയുണ്ടാവും കാഴ്ച കിട്ടുമ്പോൾ മുന്നിലുണ്ടായിരുന്നത് മറ്റൊരു ആളാണ്
      ഇയാളാണ് എന്നെ സ്നേഹിക്കുന്ന ആളെന്ന് കരുതി അവൾ ഇയാളെ സ്നേഹിച്ചു തുടങ്ങും

    • @Mephistopheles534
      @Mephistopheles534 2 месяца назад

      എപ്പോഴ്ത്തെ മക്കളുടെ പേകൂത്താണ്

  • @jumailathu1236
    @jumailathu1236 Год назад +3

    very very congratulations

  • @gamerkid4756
    @gamerkid4756 Год назад +3

    Sellallahu alayhivasallam

  • @AlinellikuthM
    @AlinellikuthM Год назад +5

    Makbarayil poyi sahayam thedunnad shirkano
    Usthadey?

  • @sinansinan9077
    @sinansinan9077 10 месяцев назад +3

    അള്ളാഹു നമ്മുടെ എല്ലാത തെറ്റ്കളുo ചെറുതും വലുതുമാർ എല്ലാ കുറ്റങ്ങളും പൊറുത്തുതരട്ടെ

  • @sahadthaivalappu6678
    @sahadthaivalappu6678 Год назад +3

    Aameen

    • @kahussain5294
      @kahussain5294 3 месяца назад

      Mashaallah jazakkallah Aameen.Aameen ❤❤❤

  • @Nisha2coorg
    @Nisha2coorg Год назад +2

    Jaram vazivakan pareyanam usthade

  • @nishadysnishadunnisuniya6917
    @nishadysnishadunnisuniya6917 Год назад

    Alhamdhulillah

  • @clearthings9282
    @clearthings9282 10 месяцев назад +3

    Angine oru paapavumilla, Allah7vil viswasichu manassuruki thauba cheythaal ellaam porukkappedummm.🤲🤲🤲🤲

  • @mohammedrafiq9032
    @mohammedrafiq9032 Год назад +10

    അജ്‌മീറും ഏർവാടിയും ഇതിൽ ഉൾപെടുമോ ഉസ്താദേ

    • @NaslySafeer
      @NaslySafeer 5 месяцев назад

      Ajmar and arvadi avar enthu cheythu manushar alle ellam kanikunath athinu mahanmar enthu vanem avaroke Allah nem Muth nabiyam snehich Allahntem Muthnabiyudem poruthathode deen ellayidathum athichavara.Avar agineya Allahante oppum cherkuna kashtam

    • @Samsung-pq4ps
      @Samsung-pq4ps 2 месяца назад

      Pedum😊

  • @KUTTAPPYGAMINGYT
    @KUTTAPPYGAMINGYT Год назад +2

    Aameen aameenbirahmathika يا أرحام rahimeen 🤲🤲🤲

  • @Kadeeja-bl2zc
    @Kadeeja-bl2zc Год назад

    Allahu.kakayte

  • @nanminda1
    @nanminda1 10 месяцев назад

    മടങ്ങി വന്നാൽ പൊറുത്തു കിട്ടാത്ത പാപങ്ങളില്ല
    അവനിഷ്ടമുള്ളവർക്ക് അവൻ പൊറുതു കൊടുക്കും
    എന്നാണ് വി.ഖുർആൻ പറയുന്നത് എന്നാണ് എൻ്റെ വായനയിൽ മനസിലായത്.

  • @sinansinan9077
    @sinansinan9077 10 месяцев назад +2

    ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @Jasimuhammedx1
    @Jasimuhammedx1 11 месяцев назад +1

    Alhamdulillah 🤲🤲🤲

  • @AbdAbd-k2w
    @AbdAbd-k2w 10 месяцев назад

    ഉസ്താദിന്റെ തൊപ്പി തന്നെ ശിർക്കാണ് ഉസ്താദ്

  • @M.MANSOORM.Mansoor
    @M.MANSOORM.Mansoor Месяц назад

    പ്രിയ ഉസ്താദേ ഇത്രയും വലിച്ച് നീട്ടണമോ?

  • @MARahmananotherwonderfulyear
    @MARahmananotherwonderfulyear Год назад +14

    ആവശ്യങ്ങൾ നിറവേറൻ ദർഗകളിൽ പോകുന്നത് ശീർക്കാണെന്ന് പച്ചക്ക് പറഞ്ഞു കൊടുക്ക് ഉസ്താദേ

    • @Innalekalnaleyum
      @Innalekalnaleyum 11 месяцев назад +1

      അത് പറയൂല

    • @siddiqbairikatte-id2jr
      @siddiqbairikatte-id2jr 8 месяцев назад

      Mindade irikku Wahhabi
      Nammale shapad modakkan Wahhabi erangum

    • @sainudheentk520
      @sainudheentk520 6 месяцев назад

      അള്ളാഹു അവൻ ഉദ്ദേശിക്കുന്നവർക്ക് കൊടുക്കുന്ന മുഹ്‌ജിശത്തും കറാമാതും ശിർക്ക് അല്ല ആണെങ്കിൽ അത് എങ്ങിനെ ശിർക്ക് ആകുന്നത് പറയണം

  • @NoushadPP-q9n
    @NoushadPP-q9n 3 месяца назад

    Masa.alla

  • @MARahmananotherwonderfulyear
    @MARahmananotherwonderfulyear Год назад +9

    ഇയൽക്കൊന്നും ഒരിക്കലും എന്താണ് നമ്മുടെ ഇടയിലെ ശിർക്ക് എന്ന് പറഞ്ഞ് കൊടുക്കാൻ സാധിക്കില്ല, അഫ്ഗാനും ഇറാക്കും പാലസ്തീനും ഒക്കെ പറയും, ബീമ പള്ളിയിൽ ആവശ്യങ്ങൾ നിറവേറൻ പോകരുത് എന്ന് പറയാൻ നട്ടല്ല് ഇല്ല

  • @shuhaib7516
    @shuhaib7516 Год назад +13

    തൗബ കൊണ്ട് പൊറുക്കാത്ത ഒരു തെറ്റും ഇല്ല.

    • @nejafathima__1755
      @nejafathima__1755 Год назад +2

      Shirkk...

    • @suhrabikalodi894
      @suhrabikalodi894 Год назад

      ​@@nejafathima__1755ss

    • @nislamca5649
      @nislamca5649 Год назад

      അഹങ്കാരം, ശിർക്ക്,

    • @msddqhrx2081
      @msddqhrx2081 Год назад +1

      അതിൽ ഒന്ന് ഈപത്ത് ആണ് അത് ആളുകളിൽ നിന്നു തന്നെ പൊരുത്തം നേടണം

    • @AdamNoushad-e6w
      @AdamNoushad-e6w Год назад

      Correct

  • @basheervlog5488
    @basheervlog5488 11 месяцев назад

    ആമീൻ ആമീൻ ആമീൻ

  • @SheebarahmanSheeba-td4mk
    @SheebarahmanSheeba-td4mk Год назад +3

    ഇതിന്റെ ബാക്കി ഉണ്ടോ 🙏🙏

  • @Abdulrahim-uv2xv
    @Abdulrahim-uv2xv Год назад +1

    E chettaye pole ullavarode porukkukayillaa

  • @CkKareem-b9b
    @CkKareem-b9b 2 месяца назад +1

    Samudayathine.shandeekarkkan.kollam

  • @jumailathu1236
    @jumailathu1236 Год назад +1

    Mashallah

  • @SafeerSherif-n6i
    @SafeerSherif-n6i Год назад +2

    അള്ളാഹു🙋🙋🙋🙋🙋💁

  • @hyderhydermogral2064
    @hyderhydermogral2064 10 месяцев назад

    ✋👍👍🤲

  • @moidumusliyar6700
    @moidumusliyar6700 Год назад +1

    Alhamdulillahi

  • @FOUSIMUHAMMEDKOYA
    @FOUSIMUHAMMEDKOYA 2 месяца назад +1

    ആമീന്‍

  • @aboobackermuhammed628
    @aboobackermuhammed628 3 месяца назад

    തൗബ ചൈതാലും പൊറൂക്കാത്ത _ഏഴുകാര്യങ്ങളിൽ ആദ്യത്തേത് _ എന്നാണ് ഉദ്ദേശം
    ഞാൻ ചെയ്യുന്നത് ശരിയാണെന്ന് മനസ്സിലാക്കി ആ കാര്യത്തിൽ ഒരിക്കലും തൗബ എന്നതല്ലേ സത്യ
    എന്റെ കുടുംബത്തി(വീട്ടി)ലുണ്ട് പറഞ്ഞു കൊടുത്താൽ തിരുത്താതെ എന്നോട് തട്ടിക്കയറുന്ന എന്നെ ആക്ഷേപിക്കുന്ന ആളുകൾ

  • @zydmuflih430
    @zydmuflih430 Год назад

    Aavarthanam ozhi vaki karyanghal vegham paranjal ubhakaramayirunnu

  • @ahammedpp273
    @ahammedpp273 Год назад

    Endhaa usthadhaa onu oyhi vaaki uloohiyath evidey

  • @mohammedashraf1316
    @mohammedashraf1316 Год назад +1

    MashaAllah 14:07

  • @SajeerAlamcode
    @SajeerAlamcode 5 месяцев назад

    La ilaha illalla....❤

  • @SajeerAlamcode
    @SajeerAlamcode Год назад

    Quran kareem....,

  • @uppallaummah1525
    @uppallaummah1525 Год назад

    🤲👍

  • @basheeralungal-ko7zd
    @basheeralungal-ko7zd 11 месяцев назад

    🌹🌹🌹🌹

  • @kozhikkodeKL11-ij9ve
    @kozhikkodeKL11-ij9ve 11 месяцев назад +3

    ആട്മാർത്തമായി തൗബ ചെയ്താൽ പൊരുക്കാത്ത ഒരു പാപവും ഇല്ല.അദ്ദേഹം തന്നെ പറയുന്നു ശിർകിൻ്റെ അപകടത്തെ കുറിച്ച് പറഞ്ഞ് വ്യഭിചാരം വരെ പൊറുത്ത് തരും പക്ഷേ ശിർക് പൊരുക്കില്ലെന്ന് 😂.

    • @aboobackermuhammed628
      @aboobackermuhammed628 3 месяца назад

      ആട് മാത്രമായി അല്ല
      ആത്മാർത്ഥമായി✓

  • @KUTTAPPYGAMINGYT
    @KUTTAPPYGAMINGYT Год назад

    Raliyallahuthahala anha ntekode nammeyum jannathilorumippikkette🤲🤲🤲

  • @ShamilSahid
    @ShamilSahid 11 месяцев назад +1

    ചിലർ ഇപ്പൊൾ speech കാണുന്നത് പുതിയ വല്ല തെറ്റും ഉണ്ടോ ചെയ്യാൻ എന്ന് നോക്കി അന്ന്🏴

  • @mpalikurikkalthamarasseri3541
    @mpalikurikkalthamarasseri3541 11 месяцев назад

    പൊറുക്കപെടാത്ത തെറ്റുകൾ ഏതല്ലാമാണ്.

  • @hasankottapuram9710
    @hasankottapuram9710 2 месяца назад

    ഏത് തെറ്റും പൊറുക്കും പിന്നെ ആ തെറ്റ് ചെയ്യരുത്

  • @ahammedpp273
    @ahammedpp273 Год назад

    Ee usthaadinde. Cowmu. Maricha kabaril poyi praarthikaa enu kayinja maasam ennodu vaashipidichallo enum ee usthadinde. Prasagam kelkuna vishyasikuna sahodari ethra shirkaayitaanu samsaarichad

  • @safiyakunji7703
    @safiyakunji7703 11 месяцев назад

    🤲🤲🤲

  • @mohamed-bw2rd
    @mohamed-bw2rd Год назад +2

    Thumbline തെറ്റാണ്... എല്ലാ തിന്മയും ദൈവം പൊറുത്തു നൽകും

    • @Nabeesa-m6m
      @Nabeesa-m6m Месяц назад

      Ennal Kure thett cheithit thouba cheithal mathiyello. Islam padikkedo poyit

  • @bismillapvm2006
    @bismillapvm2006 Месяц назад

    ആവർത്തനം കൂടുതൽ കാര്യം പറയുന്നില്ല സമയം തേക്കുന്നു
    അറിവ് പെട്ടെന്ന് പറഞ്ഞ് കെ. ടുത്തൂ ടെ

  • @Goldstone3330
    @Goldstone3330 11 месяцев назад

    തൗബ: ചെയ്താലും പൊറുക്കാത്ത " - എന്ന ഹെഡിംഗ് " തന്നെ ഗുരുതരമായ തെറ്റ്. ആരാണിങ്ങനെ പറഞ്ഞത് ? ബനീ ഇസ്രാഈല്യരിൽനിന്നും അല്ലാഹുവിന്റെ കാരുണ്യത്തെ അവമതിക്കുന്ന ഒരുകഥയും, ആ കാരുണ്യത്തെ ഇതേപോലെ നിരുത്തരവാദപരമായികാണുകയും ചെയ്യുന്ന സംഭവം ഹദീസ് ൽ പ്രസ്താവിച്ച് കേട്ടിട്ടുണ്ട്. അത്തരം😢 ശാപങ്ങളിൽ സൂക്ഷ്മതക്കുറവു കൊണ്ട് ചെന്ന് പതിച്ചേക്കാം. ഈണത്തിൽ പ്രസംഗിക്കാൻ അറിയാവുന്നവരെല്ലാം മുഫ്തിയാകുന്ന നാടും കാലവും .😊....

  • @abdulkhadar4895
    @abdulkhadar4895 10 месяцев назад

    ജീവിപ്പിക്കാനും മരിപ്പിക്കാനും കഴിവുള്ളവൻ അള്ളാഹു മാത്രമാണ് എന്നു് പറയുന്നു. പിന്നെങ്ങനെയാണ് ഉമറലി ശിഹാബ് തങ്ങളും മടവൂരും മരിച്ചവരെ ജീവിപ്പിച്ചു എന്ന് ഉസ്താദുമാർ പറയുന്നത്. അവർ പറഞ്ഞപ്രകാരം അല്ലാക്ക് മാത്രമല്ല മനുഷ്യർക്കും കഴിയുമെന്നല്ലേ അവർ പറയുന്നത്