അടുക്കളയിൽ നിങ്ങൾ ഈ തെറ്റുകൾ ചെയ്യുന്നുണ്ടെങ്കിൽ വീട്ടിൽ കടങ്ങളും രോഗങ്ങളും വിട്ട്മാറില്ല!! Adukkala

Поделиться
HTML-код
  • Опубликовано: 8 сен 2024
  • അടുക്കളയിൽ നിങ്ങൾ അറിയാതെ ഈ തെറ്റുകൾ ചെയ്യുന്നുണ്ടെങ്കിൽ നിങ്ങളുടെ വീട്ടിൽ കടങ്ങളും രോഗങ്ങളും ദാരിദ്ര്യവും വന്നേക്കാം ഉറപ്പാണ്‌!!!
    രക്ഷകിട്ടാൻ വേണ്ടി ചെയ്യേണ്ട... വീട്ടിൽ ഉപേക്ഷിക്കേണ്ട മുഴുവൻ കാര്യങ്ങളും.. ഉസ്താദ് അർഷദ് ബദ്‌രി വടുതലയുടെ മറ്റൊരു വെറൈറ്റി ദീനീ വിജ്ഞാന ക്ലാസ്സ്
    Muhammed Arshad Al Badri
    Arshad Badri Vaduthala
    #ArshadBadri
    #ArshadBadriVaduthala
    #അർഷദ്ബദ്‌രിവടുതല
    #ArshadBadriNewSpeech2022
    #AdukkalayilCheyyanPadillathaKaryangal
    #Adukkala

Комментарии • 1,2 тыс.

  • @anakhasuresh9e408
    @anakhasuresh9e408 Год назад +183

    ഞാൻ ഒരു ഹിന്ദു ഒരു പാട് സ്നേഹം തോന്നി ഒരു പാട് സന്തോഷവും സമാധാനവും ഉസ്താദിന്റെ പ്രഭാഷണം കേടപ്പോൾ

  • @jaffersvlog3327
    @jaffersvlog3327 Год назад +10

    എന്റെ കുടുംബത്തിൽ ഒരുപാട് പ്രശ്നങ്ങൾ ഉണ്ട് എല്ലാം ശെരിയാവാൻ വേണ്ടി ഉസ്താദ് പ്രത്യേകം ദുഹാ ചെയ്യണേ

  • @shinyshajahan4825
    @shinyshajahan4825 Год назад +16

    അൽഹംദുലില്ലാ ഉസ്താദിന്റെ വാക്കുകൾ ഒരു പാട് മനസ്സിലാക്കി തന്നു ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @daytodaymediavlogs1302
    @daytodaymediavlogs1302 Год назад +59

    ഞാൻ ഒരു ഹിന്ദു ആണ്, നേങ്ങളുട വീഡിയോ വളരെ ഇഷ്ടം ആയി, ഞാൻ കുറെ ഇങ്ങനെ ഉള്ള കാര്യം ആണ് അനുകരിക്കാൻ ശ്രമിക്കുന്നത്, by ranjini

    • @sinumon-jy9jj
      @sinumon-jy9jj Год назад +7

      Jeevithathil Nallamatangal ndvumm sahodariii....

    • @aminaahammedkutty584
      @aminaahammedkutty584 Год назад +2

      Allahu ningalkk hidayath nalkatte ...ameen

    • @maachzzmachu4814
      @maachzzmachu4814 Год назад +2

      Ningalk ella vidha ayswharyavum undaavattee...

    • @viralvideo164
      @viralvideo164 Год назад +2

      അല്ലാഹ് ഹിദായത് നൽകട്ടെ 🤲🤲

    • @nissarnisar4466
      @nissarnisar4466 9 месяцев назад

      🎉❤

  • @muneeranishadmuneeranishad9191
    @muneeranishadmuneeranishad9191 Год назад +7

    ദുആയിൽ ഉള്പെടുത്തണേ ഉസ്താദ്‌...... ഉസ്താദിന്റെ ഇ പ്രോഗ്രാം എല്ലാദിവസവും കേൾകാറുണ്ട്......

  • @jafarfaisi1891
    @jafarfaisi1891 3 месяца назад +1

    ഉസ്താദേ അടുക്കളയിലുള്ള ചില പ്രത്യേക ഗുണങ്ങൾ പ്രത്യേകം പറഞ്ഞു മനസ്സിലാക്കി തന്നതിൽ വളരെയേറെ റാഹത്തായി അൽഹംദുലില്ലാഹ് ഉസ്താദേ ഉസ്താദ് പറഞ്ഞു തന്ന മഹത്തായ ദിക്റുകൾ വലിയ അത്ഭുത ഫലങ്ങൾ ഉണ്ടായിട്ടുണ്ട് അൽഹംദുലില്ലാഹ് ഹയർ തന്നെ ഉസ്താദിന് എവിടുന്നാണ് ഈ അറിവുകൾ വല്ലാത്തൊരു അത്ഭുതമാണ് ഉസ്താദിന് ഹയറും ബർക്കത്തും റാഹത്തും ഇസ്സത്തും അല്ലാഹു നൽകട്ടെ 👍🏻👍🏻👍🏻👳🏻‍♂️🤲🏻🤲🏻🤲🏻👌🏻👌🏻👌🏻

  • @vaishnavipb2766
    @vaishnavipb2766 Год назад +110

    അല്ലഹംദുലില്ലാഹ് ഉസ്താദേ ഞാൻ ഇസ്ലാമിലേക്ക് വന്ന ഒരാളാണ്. ഉസ്താദിന്റെ വീഡിയോ ഒരു പാട് ഉപകാരപ്രദം. അല്ലാഹ് കാക്കുമാറാകട്ടെ 🤲

    • @jameelajami3566
      @jameelajami3566 Год назад +11

      ആമീൻ ആമീൻ സഹോദരിക്ക് എപ്പോഴും അള്ളാഹുവിൻ്റെ കാരുണ്യവും കാവലും ഉണ്ടായിരിക്കട്ടെ. ആമീൻ ............

    • @NishanNichub3
      @NishanNichub3 Год назад +4

      Masha allah. അള്ളാഹു സഹോദരിക്ക്‌ എല്ലാ ബർകതും നൽകട്ടെ 🤲🤲🤲

    • @ayshamnamom5945
      @ayshamnamom5945 Год назад +1

      Masha Allhaa..❤️❤️

    • @richurichu5917
      @richurichu5917 Год назад +2

      ആമീൻ

    • @sudhasudha9082
      @sudhasudha9082 Год назад

      @@jameelajami3566 k̊e̊ b̊ů7

  • @arivinnilavfamily4061
    @arivinnilavfamily4061 Год назад +16

    ‼️എനിക്കും മക്കൾക്കും എന്റെ ഭർത്താവ്ന്റെ അടുത്തേക്ക് പോവാനും ഉംറ ചെയ്യാനും മുത്ത് നബിയുടെ ചാരത് എത്താനും ഭാഗ്യം ഉണ്ടാവാൻ ഉസ്താദ്ന്റെ വിലപ്പെട്ട ദുആയിൽ ഉൾപെടുത്തണെ 😭😭😭😭😭😭

  • @sheebasharif
    @sheebasharif Год назад +46

    അസ്സലാമു അലൈക്കും ഉസ്താദ് നല്ല അറിവ് പറഞ്ഞുതരുന്ന ഉസ്താദിനും കുടുംബങ്ങൾക്കും ഇത് കാണുന്നവർക്കും കേൾക്കുന്നവർക്കും ദീർഘായുസ്സുള്ള ആഫിയത്തും ആരോഗ്യവും കൊടുക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ ദുആ ചെയ്യണം ഒരു മണിയൂർ ഷീബ ശരീഫ്

  • @_Ajmal_Anfiya_
    @_Ajmal_Anfiya_ 3 месяца назад +1

    ഉസ്താതെ ങ്ങൾക്കുവേണ്ടി ദുആ ചെയ്യുവോണ്ട്. ഞങൾ ഇപ്പോൾ വാടകവീട്ടിൽ ആണ് ആരുമില്ല. സ്വന്തം ayi ഒരു veed വെടിക്കാൻ വേണ്ടി ദുയർകുവോണ്ട് 🥹🤲🏻 നല്ല ഈമാനോട് ജീവിപ്പിക്കാൻ ബർകത് നൽകണം 🤲🏻

  • @muhammedfarhan27726
    @muhammedfarhan27726 Год назад +4

    അസ്സലാമു അലൈക്കും
    തടസ്സങ്ങൾ മാറാനും രോഗങ്ങൾ ശിഫ യാക്കാനും കുടുംബത്തിൽ ബർക്കത്ത് ഉണ്ടാവാനും ദുഹാ ചെയ്യണേ
    ഉസ്താ ദേ നല്ല അറിവ് പറഞ്ഞു തന്ന ഉസ്താദിന് ദീർഘായുസ്സ് ഉണ്ടാവട്ടെ ആമീൻ യാ റബ്ബിൽ ആലമീൻ

  • @nishasalfialfi839
    @nishasalfialfi839 Год назад +14

    ഉസ്താതെ എനിക്ക് 2പെൺമക്കളാണ് കുട്ടികളുടെ വാപ്പ മരിച്ചിട്ട് 12വർഷമായി മുത്തേ മകൾ 17വയസ്സുള്ള അൽഫിന ഓട്ടിസം ഉള്ള മോൾ ആണ് ഞാനും മക്കളും വാടക വീട്ടിലാണ് താമസിക്കുന്നത് എല്ലാം വെള്ളിയാഴ്ച പള്ളിയിൽ പോയിട്ടാണ് ജീവിക്കുന്നത് മോൾടെ അസുഖം മാറാനും സ്ഥലവും വീടും കിട്ടാനും ദു :വ ചെയ്യണേ 🤲🤲🤲

  • @MalihabiMalihabiTp
    @MalihabiMalihabiTp Год назад +70

    മനസിലുള്ള ഹലാലയ ആവശ്യം നിറവേറൻ ദുആ ചെയ്യണേ

    • @shan889
      @shan889 Год назад

      ദുഹ ചെയ്യണം ഉസ്താദ് ക ടം വി ടാ ൻ

    • @jiyadamanmv3329
      @jiyadamanmv3329 10 месяцев назад

      @@shan889

  • @rukiyaiimansoor5947
    @rukiyaiimansoor5947 Год назад +9

    കുന്നോളം കടമുണ്ട് ഉസ്താദേ ദുഹാഹ് ചെയ്യണം

  • @geetham772
    @geetham772 Год назад +6

    ഉസ്താദിന്റെ എല്ലാം പ്രാർത്ഥന യിലും ഞങ്ങളെയും ഉൾപെടുത്തണേ 🙏😥😥

  • @muhammedrifan5313
    @muhammedrifan5313 Год назад +41

    ഉസ്താദേ ഒരു വീടില്ല വാടകക്കാണ് താമസിക്കുന്നത് ഒരു വീടുണ്ടവൻ ദുആ ചെയ്യണം ഉസ്താദേ

    • @allupaachu4857
      @allupaachu4857 Год назад +1

      ഉടനെ ഉണ്ടാകട്ടെ ആമീൻ

    • @hama967
      @hama967 Год назад +1

      Tharavaattilaanu thamsam... Swanthamayi sthslavum veedum undakan duayil ulpeduthanee

    • @sharafusharafu6004
      @sharafusharafu6004 Год назад +1

      എനിക്കും

    • @teluguhd9656
      @teluguhd9656 Год назад +1

      എത്രയും പെട്ടെന്ന് ഒരു വീട് ആയി കിട്ടട്ടെ ഞങ്ങളും ദുആ ചെയ്യാം

    • @mariyat5506
      @mariyat5506 Год назад

      ..
      ..
      ..

  • @jameelapt4218
    @jameelapt4218 Год назад +3

    ഉസ്താദേ മുറാദ്കൾ ഹാസിലാവാൻ ദുആ ചെയ്യണേ ഉസ്താദ് പറഞ്ഞു തന്നത് നല്ല ബോധത്തോടെ ചെയ്യാൻ എനിക്കും മക്കൾക്കും എല്ലാവർക്കും തൗഫീഖ് ചെയ്യട്ടെ ആമീൻ പിയാവുകൾ വന്നതൊക്കെ അള്ളാഹു പൊറുത്തു തരട്ടെ ഉസ്താദും ദുആ ചെയ്യണേ

  • @Sanwaas
    @Sanwaas Год назад +3

    ഉസ്താദിന്റെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം 🤲

  • @galzancp6237
    @galzancp6237 Год назад +91

    കടങ്ങൾ വീടാൻ ദുആ ചെയ്യണേ മക്കളെ ദുനിയാവിലും ആക്കിറത്തിലും ഉപകരിക്കുന്ന makkalavan👍ദുആ ചെയ്യണേ 🤲🤲

    • @jameelajammi4053
      @jameelajammi4053 Год назад +1

      Aameen 🤲

    • @meenanair9958
      @meenanair9958 Год назад

      Thank you for reminding this all

    • @adil_uk
      @adil_uk Год назад

      No

    • @c__na__n
      @c__na__n Год назад

      കടം വീടാൻ ദുആ ചെയ്യണം usthada

  • @muhammediyas6503
    @muhammediyas6503 Год назад +7

    വലിയ മനപ്രയാസത്തിലാണ് ഉസ്താതെ. ഭർത്താവിന്റെ കടങ്ങൾ തീരാനും ജോലി ലഭിക്കാനും മക്കളുടെ അസുഖങ്ങൾ മാറാനും ദുആ ചെയ്യണേ

    • @abdulvahidpulikkal3637
      @abdulvahidpulikkal3637 Год назад +1

      സഹോദരി വിഷമിക്കാതിരിക്കു എല്ലാം റെഡിയാകും

  • @kamarunisapadassery122
    @kamarunisapadassery122 Год назад +2

    ദുഹാ ചെയ്യണേ ഉസ്താദ് മനസിന്റെ വിഷമം മാറാൻ അസുഖം മാറാൻ ദുനിയാവും അഹിറാവു നന്നായി കിട്ടാൻ ദുഹാ ഉസ്താദ്

  • @soudathrasheed2536
    @soudathrasheed2536 11 месяцев назад +2

    എല്ലാ പ്രയാസവും മാറാൻ
    ദുഹ ചെയ്യണം ഉസ്താദ്
    ഇക്കൻ്റെ ബിസിനസിൽ ബർക്കത്ത് ഉണ്ടാകാനും
    ദുഹാഹ് ചെയ്യണേ

  • @anuaman3865
    @anuaman3865 Год назад +18

    ദുആ വസിയ്യത്തോടെ...... ആമീൻ 🤲🏻🤲🏻🤲🏻

  • @najadmk1305
    @najadmk1305 Год назад +13

    ദുആയിൽ ഉൾപെടുത്തന്നെ ഉസ്താദേ ഞങ്ങളിൽ നിന്നും മരപ്പെട്ട് പോയവരുടെ കബറിടം വിശാലമാവാൻ ദുആ ചെയ്യണേ 🤲🤲🤲🤲🤲🤲🤲

  • @rahmathrahman4002
    @rahmathrahman4002 Год назад +113

    പുതിയ അറിവുകൾ പഠിപ്പിച്ചു തന്ന ഉസ്താദിന് ആയുസും ആഫിയത്തും അള്ളാഹു നൽകട്ടെ 🤲

    • @smoke444__
      @smoke444__ Год назад +1

      🤲🏻آمين

    • @abdusalamatp1113
      @abdusalamatp1113 Год назад

      🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

    • @muhammedmammu8092
      @muhammedmammu8092 Год назад

      ആമീൻ 🤲

    • @naseemabeegam9233
      @naseemabeegam9233 Год назад

      ഉസ്താദേ ഒരുപാടു വിഷം ഉണ്ട് എല്ലാത്തിനും വേണ്ടി ഇൻശാഅല്ലാഹ്‌ ദുആ ചെയ്യണേ നെസി പത്തനംതിട്ട

    • @naseemabeegam9233
      @naseemabeegam9233 Год назад +1

      @@muhammedmammu8092 ഉസ്താദിന്റെ പല ദുആ കളും എനിക്ക് നല്ല സന്തോഷം തരുന്നുണ്ട് അള്ളാഹു ഉസ്താദിനെ ഉയരങ്ങളിൽ എത്തിക്കട്ടെ aameen

  • @muhammadrishan6652
    @muhammadrishan6652 Год назад +18

    ഉസ്താദ് ഒരു പാട് അറിവ് കേൾപ്പിച്ചു തന്നു ഉസ്താദിന് ആയുസും ആഫിയത്തും നൽകട്ടെ 🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @sainabafaizal9432
    @sainabafaizal9432 Год назад +2

    ഇൻഷാ അളളാ അൽഹംദുലിലാ അൽഹംദുലിലാ അൽഹംദുലിലാ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണേ

  • @mohammedshajahan3184
    @mohammedshajahan3184 Год назад +9

    ഞങ്ങളുടെ വീട്ടിൽ ഉള്ള എല്ലാബുദ്ധി മുട്ടുകളും പ്രയാസങ്ങളും നീങ്ങാൻ വേണ്ടി ദുആ ചെയ്യണം ഉസ്താദ്

    • @shachanel7101
      @shachanel7101 Год назад

      🤲🤲🤲🤲🤲👌

    • @whiteeeeeey
      @whiteeeeeey Год назад

      Thalayil ninnulla aswasthatha maaran duaa cheyyanam

  • @najmumashaallah3047
    @najmumashaallah3047 Год назад +23

    കടം വീടാനും വീടുപണി പെട്ടെന്ന് തീരാനും ദുഹാ ചെയ്യണേ ഉസ്താതെ 🤲😔

  • @Scoopoftaste
    @Scoopoftaste Год назад +8

    ഒരുപാട് കാര്യങ്ങൾ ഉസ്താദ് പറഞ്ഞു തന്നു ... എല്ലാവരുടെയും ദുആ അള്ളാഹു സ്വീകരിക്കജുമാറാകട്ടെ... Aameen🙏🏻

  • @mumthassakeer4592
    @mumthassakeer4592 Год назад +162

    ഭർത്താവിന്റെ കടം തീരാനും അസുഖങ്ങൾ മാറുവാനും കുട്ടികൾക്ക് പഠിക്കാൻ ബുദ്ധി കൊടുക്കാനും ഞങ്ങടെ എല്ലാവരുടെയും രോഗങ്ങൾ മാറുവാനും വേണ്ടി ദുആ ചെയ്യണം

    • @arifazainulabdeen2883
      @arifazainulabdeen2883 Год назад +1

      L

    • @arifazainulabdeen2883
      @arifazainulabdeen2883 Год назад

      Llll

    • @sameerunniyal8375
      @sameerunniyal8375 Год назад +1

      ഭർത്താവിന്റെ കടം തീരാനും ജോലിയിൽ ബർകത് ഉണ്ട kan

    • @ibrahimkk6551
      @ibrahimkk6551 Год назад +2

      അസുഖങ്ങൾ എല്ലാം സുഗമാവാൻ ദുആ ചെയ്യണം അല്ലഹു

    • @abdulvahidpulikkal3637
      @abdulvahidpulikkal3637 Год назад

      എല്ലാം റെഡിയാകും സഹോദരി വിഷമിക്കാതിരിക്കു

  • @muhsinaashiq2944
    @muhsinaashiq2944 Год назад +2

    അല്ലാഹ് 🤲.....ഒരുപാട് അറിയാത്ത കാര്യം പറഞ്ഞു തന്നു 😊. ഞാൻ ഒരു ഗർഭണി ആണ് സുഖ പ്രെസവത്തിനും ആരോഗ്യമുള്ള കുഞ്ഞിനെ പ്രെസവിക്കാനും 🤲ദുആ ചെയ്യണം

  • @muhammedalimp1871
    @muhammedalimp1871 Год назад +1

    ഉസ്താ ദേരോഗം ഷിഫയാഗാനും ക്ലാസിൽ കേട്ടത് അനുസരിച്ച് പ്രവർത്തിക്കാനും ഇരു ലോകത്തും വിജയം കിട്ടാനും ഉസ്താദ് ദുആ ചെയ്യണേ

  • @ayishaayishakk3046
    @ayishaayishakk3046 Год назад +62

    ഉസ്താദിന്റെ എല്ലാ ദുആയിലും ഞങ്ങളെയും ഉൾപ്പെടുത്തണം

  • @fathimariswana1318
    @fathimariswana1318 Год назад +113

    ജീവിതം തെറ്റുകളിൽ നിന്നും പൂർണ്മായി പിന്തിരിഞ്ഞു മരണം വരെ അള്ളഹു ഇഷ്ടപെടുന്ന നല്ല അടിമ യായി ജീവിക്കാൻ എല്ലാവർക്കും അള്ളഹു ത്വഫിക് നൽകട്ടെ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲

  • @shafeena7676
    @shafeena7676 Год назад +14

    അസൂയ കണ്ണേർ മാറാൻ ദുആ ചെയ്യണം ഉസ്താദേ 🤲

    • @jasminnizar6670
      @jasminnizar6670 Год назад +1

      Masha Allah
      Allah is able to all
      Ya Allah ya rahman guard and protect us from all evil eye and jealous persons
      Ameen Ameen 🤲🤲🤲🤲🤲🤲

  • @muhammedrifan5313
    @muhammedrifan5313 Год назад +25

    അറിയാത്ത ഒരുപാടുകാര്യങ്ങൾ ഉസ്താദ് പറഞ്ഞു തന്നു ഒരുപാടു upakaramayi arivparanju thanna ഉസ്താദിനു അള്ളാഹു ആഫിയ തുള്ള ദീർഘായുസ്സ് നൽകട്ടെ aameen......

  • @kannur29
    @kannur29 Год назад +7

    മാ ശാ അല്ലാഹ്, ഉസ്താദ് എത്ര ഭംഗിയായി അവതരിപ്പിച്ചു.റബ്ബ് അർഹമായ പ്രതിഫലം നൽകട്ടെ,ആമീൻ

  • @alithurakkal496
    @alithurakkal496 Год назад +2

    ഒരുപാട് കടം ഉണ്ട് ഉസ്താദ് കടം വിടാനും അസുഗം മാറാനും മോന്ക് കുട്ടി ഉണ്ടാവാനും ദുഹാ ചെയ്യണം

  • @SHEchanel3
    @SHEchanel3 Год назад +5

    എന്റ്റെ ജീവിതത്തിലെ കഷ്ടപ്പാടുകൾ മാറ്റിത്തരണമേ 🙏🏼 തെറ്റുകൾ പൊറുക്കണമേ 🙏🏼

  • @ajsalaju5647
    @ajsalaju5647 9 месяцев назад

    ഒരുപാട്... കര്യങ്ങൾ.. ഉസ്താദ്ൻ്റെ.. ക്ലാസ്സിൽ.. അറിയാൻ കയിഞ്ഞൂ
    ... ആഫിയതോടെയുള്ള.. ദ്ധീർഘായുസ്.. നൽകി..അനുഗ്രഹിക്കട്ടെ...🤲🤲🤲

  • @nabafathima-zq1ns
    @nabafathima-zq1ns Год назад +4

    സ്വന്തമായി വീടാവനും ഭർത്താവിന്റെ കടങ്ങൾ വീടാനും ഉസ്താദ് ദുആ ചെയ്യണേ

  • @shameerap.m1761
    @shameerap.m1761 5 месяцев назад +1

    മക്കൾക്കു പരീക്ഷയിൽ ഉന്നത വിജയം നേടാൻ 🤲🤲🤲🤲🤲

  • @aashish1363
    @aashish1363 Год назад +12

    നമസ്കാരം ഉസ്താദ് 🙏🙏🙏
    സർവ്വ ഐശ്വര്യത്തിനും വേണ്ടി പ്രാർത്ഥിക്കണം

  • @haiderfousiya471
    @haiderfousiya471 Год назад +49

    എന്റെ കുടുംബത്തിന് ആരോഗ്യത്തുള്ള ആഫിയത്തിന് വേണ്ടി ദുആ ചെയ്യണം ഉസ്താദ് 🤲🤲🤲

    • @basherrk2072
      @basherrk2072 Год назад

      2 മാസമായി ചാനൽ ഉസ്താദ് തിരക്കിലാണ്..

  • @shylashahith442
    @shylashahith442 Год назад +47

    ഉസ്താദിന് ദീര്‍ഘായുസ് നല്‍കണേ അഥവാ ആമീന് യാറബൽ ആലമീൻ 🤲

    • @jameelajammi4053
      @jameelajammi4053 Год назад +1

      Aameen 🤲🤲

    • @radhar5397
      @radhar5397 Год назад

      @Sharifa Em sa dxZ BMC Chandabaaz zaz=

    • @afktechvlogs149
      @afktechvlogs149 Год назад

      ഞങ്ങളെ കടങ്ങൾ വീടാൻ ദുഹാ ചെയ്യണേ

    • @AbdulLatheef-qe8kr
      @AbdulLatheef-qe8kr Год назад

      @@jameelajammi4053 ഉസ്താദേ എല്ലാവരെസുഖങ്ങളും സുഖപ്പെടാൻ duaacheyyane🤲🏻🤲🏻🤲🏻

  • @aslammanzil2842
    @aslammanzil2842 Год назад +1

    എല്ലാ രോഗങ്ങളിൽ നിന്നും അപകടങ്ങളിൽ നിന്നും രക്ഷിക്കാൻ ദുആ ചെയ്യന്നേ ഉസ്താ ദേ

  • @sabeenajamal4985
    @sabeenajamal4985 Год назад +12

    അസ്സലാമു അലൈകും,
    ഉസ്താദേ എന്നെയും എന്റെ കുടുംബത്തിനെയും ദുആയിൽ ഉൾപ്പെടുത്തണേ.... എന്റെ മക്കൾ ഇപ്പോ 8 മാസം ഗർഫിണിയാണ്.. സുഖപ്രസവം ആക്കാൻ ദുആ ചെയ്യണേ.. ഉസ്താദേ...
    ആമീൻ...🤲🏻🤲🏻🤲🏻

  • @user-ge3wb5lu4b
    @user-ge3wb5lu4b 6 месяцев назад +1

    എനിക്ക് ഒരു പാട് കടം ഉണ്ട് ഉസ്താദേ ad ഒന്ന് കൊടുത്തു വീട്ടി rahathum സമാധാനവും ഉള്ള ജീവിതം ഉണ്ടാവാൻ പ്രത്യേകം ദുആ ചെയ്യണേ

  • @sameerunniyal8375
    @sameerunniyal8375 Год назад +55

    ഭർത്താവിന്റെ കടം തീരാനും ജോലിയിൽ ബർകത് ഉണ്ടാകാൻ ദുആ ചെയ്യണം usthade

    • @Deeju_
      @Deeju_ Год назад

      🤲

    • @fidahhh__123
      @fidahhh__123 Год назад

      Njangalkellam vendit duacheyyane 😢

  • @muhammedziyad1380
    @muhammedziyad1380 Год назад +1

    ഹലാലായ ഉദേശംസാധിക്കുവാൻവേണ്ടി ഉസ്താദ് ദുആചെയ്യണേ 🤲🤲🤲

  • @salmaansar6145
    @salmaansar6145 Год назад +19

    തടസ്സങ്ങൾ മാറാനും രോഗങ്ങൾ ശിഫ യകനും കുടുംബത്തിൽ ബർകത് ഉണ്ടാവാനും ദുഹാ ചെയ്യണേ ഉസ്താദേ നല്ല അറിവ് പറഞ്ഞു തന്ന ഉസ്താദിന് ദീർകയുസ്സ് ഉണ്ടാവട്ടെ ആമീൻ യാറബ്ബൽ ആലമീൻ

    • @saleemktsali7018
      @saleemktsali7018 Год назад +1

      രോഗം മാറാൻ ശെരി ആയ ഭക്ഷണം രീതി വ്യായാമം നല്ല വായൂ സജാരം വീട്ടിൽ ഉറപ്പ് വരുത്തു ക പ്രതേകിച്ചു ഉറങ്ങു ന്ന സ്ഥലം ഉപ്പ്. പുളി തുടങ്ങി യവ ഗ്ലാസ് ജാർ അല്ലെ ങ്കിൽ മണ്ണ് കുടുക്ക ഇത് കൊണ്ട് മാത്രം മേ മാറ്റം ഉണ്ടാകു

    • @vijayakumari3616
      @vijayakumari3616 Год назад

      🙏🙏

    • @hamzaerasseri1933
      @hamzaerasseri1933 Год назад

      Usthad. Valarya. Prayasathilan. Usthad. Prathyagam. Duachayyanam

  • @RamlathPkd
    @RamlathPkd 5 месяцев назад

    ഉസ്താദേ, ഉസ്താദിന്റെ എല്ലാ ക്ലാസ്സും ഞാൻ കാണുന്നുണ്ട്
    എന്റെ കാലിൽ ഒരു ചൊറിവുണ്ട് രണ്ട് കാലിൽ ഉണ്ട് അത് എത്രയും പെട്ടെന്ന് വേഗം മാറി കിട്ടാൻ വേണ്ടിയിട്ട് ഉസ്താദും ദുആ ചെയ്യണം

  • @thajnisarasheed7338
    @thajnisarasheed7338 Год назад +9

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഒരുപാട് നല്ല അറിവുകൾ ആണ് അറിവുകൾ പറഞ്ഞുതരുന്ന ഉസ്താദിന് അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദ്

    • @hafsathp9530
      @hafsathp9530 Год назад

      പരധാനമന്ത്രിക്കെതിരെ.

  • @SureshKumar-pl5bv
    @SureshKumar-pl5bv Год назад +2

    Nalla,, arivu pranju,, tharunna,,,, sir,, enu,, orayiram, thanku,, by,. Beenasureshkumar, calicut,

  • @ponnujose780
    @ponnujose780 Год назад +9

    ഉസ്താദ് ഞങ്ങൾക്ക് വേണ്ടിയും പ്രാർത്ഥിക്കണമേ 🙏❤❤❤

  • @noufalshamilanoufalshamila3742
    @noufalshamilanoufalshamila3742 Год назад +43

    എല്ലാവർക്കും സന്തോഷമായ ജീവിതം കൊടുക്കാൻ ദുആ ചെയ്യണെ ഉസ്താദെ 🤲

    • @hamzaerasseri1933
      @hamzaerasseri1933 Год назад

      Usthad. Kadamund. Valarya. Prayasathilan. Usthad. Prathagam. Duachayyanam

    • @sudheersudhee6323
      @sudheersudhee6323 Год назад

      Yente brthavinum makkalku vendi usthathu prethekam duvacheyyanam

  • @BusharaK-xe5ib
    @BusharaK-xe5ib 11 месяцев назад +2

    ഉസ്താ റദ എനിക്ക് എപ്പോഴും അസുഖമാണ് രോ ശമനത്തിന്ന് വേണ്ടിയും മനസ്സമാദാനത്തിന്ന് വേണ്ടിയും പ്രത്യേഗം ദുഹാ ചെയ്യണേ..ആമീൻ

  • @santhisekhar8630
    @santhisekhar8630 Год назад +7

    ഖുറാനിൽ ഉള്ള സത്യം അറിയാ൯ കഴിഞ്ഞതിൽ വളരെ സന്തോഷം

  • @your_hardwork
    @your_hardwork Год назад +1

    ദുആ ചെയ്യണം ഉസ്താദ് മരണപ്പെട്ടുപോയ വാപ്പാക്ക് വേണ്ടി പ്രത്യേകം ദുആ ചെയ്യണം മക്കൾ നന്നാവാൻ നന്നായി പഠിക്കണം ഭർത്താവിന് ജോലി ബർക്കത്ത് ഉണ്ടാവാൻ അസുഖങ്ങളെ തൊട്ട് കാക്കാൻ ദുആ ചെയ്യണേ

  • @sareenap8549
    @sareenap8549 11 месяцев назад +5

    ഉസ്താദ് നേ യും കുടുംബ ത്തി നേ യും അള്ളാഹു അനുഗ്രഹിക്കട്ടെ ആമീന്‍

  • @khaleell356
    @khaleell356 Год назад +1

    ഉസ്താദേ ഞങ്ങളുടെ എല്ലാവരുടെയും ശരീരികവും മാനസികാവുമായ എല്ലാപ്രശ്നങ്ങളും മാറാൻ ദുആ ചെയ്യണേ

  • @misumonus2866
    @misumonus2866 Год назад +15

    ഭർത്താവിന്റെ ജോലി ശരിയാകാൻ വേണ്ടി ദുആ ചെയ്യണം ഉസ്താദേ.. 🤲🤲🤲

  • @BSakariya-yu9um
    @BSakariya-yu9um Год назад +1

    സ്ഥിര വരുമാനമുള്ള ഒരു ജോലി ലഭിക്കാനും എല്ലാ രോഗങ്ങൾക്കും പൂർണ ശിഫ കിട്ടുവാനും ദുആ വസിയ്യത് ചെയ്യുന്നു

  • @ridhusworld7569
    @ridhusworld7569 Год назад +4

    ഉസ്താതെ മാനസിക പ്രയാസങ്ങൾ മാറാൻ ദുആ ചെയ്യണേ

  • @rasiyajabbar8151
    @rasiyajabbar8151 Год назад +2

    ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ എന്റെ ഭർത്താവിന്റെ ജോലിയിൽ ബർക്കത്തുണ്ടാവാൻ ദുആചെയ്യണേ ഉസ്താദേ ആമീൻ യ്യാറബ്ബൽ ആലമീൻ

  • @thahiraabu2023
    @thahiraabu2023 Год назад +3

    ഉസ്താതെ ദുആയിൽ ഉൾപ്പെടുത്തണം 🤲🏻🤲🏻 ആമീൻ

  • @SafiyakSafiya-em3xf
    @SafiyakSafiya-em3xf 11 месяцев назад +1

    പ്രിയപ്പെട്ട ഉസ്താദ് എന്റെ മക്കൾക്ക് കിട്ടാനുള്ള പൈസ കിട്ടാനും ഹയർ ആയ ഒരു ജോലി കിട്ടാ ദുആ ചെയ്യണം

  • @fathimaaaliya4719
    @fathimaaaliya4719 Год назад +5

    ഉസ്താദ് ദുഹാ വസിയ്യത്തോടെ 🤲

  • @binubinu4840
    @binubinu4840 Год назад +1

    പ്രിയ ഉസ്താദ് ഞാനും എന്റെ കുടുംബവും രോഗത്തിന്റെ പിടിയിൽ ആണ് ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ

    • @abdullakutty2605
      @abdullakutty2605 Год назад

      അള്ളാഹു അസുഖം മിറ്റി പ്രയാസം മാറ്റി സന്തോഷം പ്രധാനം നൽകി
      അനൂഗ്രിക്കട്ടെ ആമീൻ.....

  • @habeebek3343
    @habeebek3343 Год назад +3

    ഇത് ആദ്യം അറിയില്ലായിരുന്നു ഉസ്താദേ അള്ളാഹു ബറകത്ത് ചെയ്യട്ടെ 😭😭😭😔😔😭😭😭

  • @Yaseen_q398
    @Yaseen_q398 Год назад +1

    ഇക്കയുടെ ജോലിയിൽ ബർക്കത്ത് ഉണ്ടാവാനും, കടം മാറാൻ പ്രതേകം ദുആ ചെയ്യണേ ഉസ്താദെ. ....

  • @haneefaav481
    @haneefaav481 Год назад +3

    അസ്സലാമു അലൈകും
    വളരെ നല്ല കാലിക പ്രസക്തിയുള്ള പഠനം,
    വിവരണവും വളരെ ഇഷ്ട്ടപ്പെട്ടു,
    അല്ലാഹു നിങ്ങൾക് ബറകത്ത് ചെയ്യട്ടെ, ആമീൻ.

  • @selinajamalselijamal-es4lg
    @selinajamalselijamal-es4lg Год назад +2

    കടം വീടാൻ ഉസ്താദ് പ്രതേകം ദുആ ചെയ്യണം

  • @kareemkareem7192
    @kareemkareem7192 Год назад +70

    13വർഷമായി കല്യാണം കഴിന്നിട്ട് ഇതു വരെ കുട്ടികളായിട്ടില്ല. ഒരു കുട്ടിയെ കിട്ടാൻ ദുഅഃ വസിയതോടെ 🤲🤲

    • @ashiquenk8079
      @ashiquenk8079 Год назад +1

      Marumajanttasobavamnannavanduhachayanamm

    • @shifana6255
      @shifana6255 Год назад

      😢😢😢😓😭😭

    • @pathooskitchenferoke
      @pathooskitchenferoke Год назад +4

      Ethreyum pettenn oru kunjine nalkatte 🤲🤲🤲🤲🤲 duha vasiyyathode ❤️❤️❤️

    • @shafeelanishad2056
      @shafeelanishad2056 Год назад +2

      Isthighfar adikarippikkuka,asthaghfirulahil aleem,kooduthalayi cholluka, inshallah Allahu swalihaaya sandhanathea nalkumarakkatte_Aameen

    • @swalihafathimaswaliha
      @swalihafathimaswaliha Год назад +1

      അള്ളാഹു സ്വാലിഹായ മക്കളെ നൽകട്ടെ... ആമീൻ.. സൂറത്ത് മറിയം ഓതി കുറച്ചു വെള്ളം എടുത്തു അതിൽ അല്ലാഹുമ്മ ഇഷ്‌ഫി മൂന്നു തവണ എന്നിട്ട് രണ്ടു പേരും കൂടി കുടിക്കുക രണ്ടു പേരും ഓതി ദുആ ചെയ്യുക ഇന്ഷാ അല്ലാഹ്.. അല്ലാഹു അനുഗ്രഹിക്കും.

  • @athirasheedathika6424
    @athirasheedathika6424 Год назад +1

    ഹലാലായ മുറാ ദു കൾ ഹാസിലാവാൻ ഉസ്താദ് ദുആ ചെയ്യണേ 🤲🏻🤲🏻🤲🏻

  • @fidhavp3001
    @fidhavp3001 Год назад +5

    ഉസ്താദേ ഞങ്ങളുടെ കടം വിടാൻ ദുഹാ ചെയ്യണേ 🤲🏻🤲🏻

  • @user-sc5dg7nt7j
    @user-sc5dg7nt7j 5 месяцев назад

    വളരെയധികം വിഷമത്തിലാണ് ഉസ്താദ് ദുആ ചെയ്യണം

  • @illyaskunnummalillu8840
    @illyaskunnummalillu8840 Год назад +5

    Usthathe കയ്യിന്റെ ഷോൾഡർ മുതൽ കൈ muttvare ഭയങ്കര കടച്ചിലാണ് ഷിഫയാക്കാൻ ദുആയിട്ടുള്പെടുത്തേനേ 🤲🤲

  • @sumaiyathunisha8751
    @sumaiyathunisha8751 Год назад +2

    മകന്റെ സർട്ടിഫിക്കറ്റ് വേഗം കിട്ടാനും
    മോൾക്ക് sslc പരിഷയിൽ എല്ലാ വിഷയത്തിലും A+കിട്ടാനും ദുആ ചെയ്യണം

    • @Crazyboy293crazzy
      @Crazyboy293crazzy Год назад

      എന്റെ മോൻ sslc പരീക്ഷയിൽ എല്ലാ വിഷയത്തിലും A+ കിട്ടാനും ദുആ ചെയ്യണം ഉസ്താതെ

  • @rukiyaiimansoor5947
    @rukiyaiimansoor5947 Год назад +7

    നല്ല അറിവ് മനസിലാക്കി തരുന്ന ഉസ്താദിനും ആഫിയതുള്ള ദീര്ഗായുസ് നൽകി അനുകർഹിക മാർ ആകട്ടെ ആമീൻ യാറബ്ബൽ ആലമീൻ

  • @beevirasheed5591
    @beevirasheed5591 Год назад +2

    ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദ്

  • @rajeenarajeenaraji6877
    @rajeenarajeenaraji6877 Год назад +3

    കടം വീടാനും മക്കൾക് നല്ല ജോലി കിട്ടാനും ദുആ ചെയ്യണം ഉൻസ്താദ്

  • @ShahulHameed-gk7nn
    @ShahulHameed-gk7nn Год назад +1

    ഉസ്താദേ എന്റെ കടം വീടാൻ ദുആ ചെയ്യണം എന്റെ ഉമ്മാടെ അസുഖം മാറാൻ ദുആ ചെയ്യണം

  • @safansafan5203
    @safansafan5203 Год назад +3

    ഉസ്താദിന്റെ അധിക വീഡിയോയും ഞാൻ കാണാറുണ്ട്. എല്ലാം നല്ലതാണ്. എന്റെ അസുഖങ്ങൾ മാറാനും മക്കൾ പരീക്ഷയിൽ ഉയർന്ന മാർക്ക് നേടാൻ വേണ്ടിയും ഭർത്താവിന്റെ ജോലിയിൽ ബർക്കത്തുണ്ടാവാൻ വേണ്ടിയും ഉസ്താദ് പ്രാർത്ഥിക്കണം.

  • @preethaka2210
    @preethaka2210 Год назад

    Thank you പ്രവാചക ഞങ്ങളുടെ സാമ്പത്തികവിഷമങ്ങളും ഇല്ലായ്യമ ചെയ്യണമേ

  • @ramsirashee9894
    @ramsirashee9894 Год назад +13

    മക്കൾക്ക് നല്ല ഓർമ ശക്തി ഉണ്ടാവാൻ ദുആ ചെയ്യണേ

  • @roufinaroufi7271
    @roufinaroufi7271 Год назад +1

    എന്റെ ഉപ്പയുടെയും, ഭർത്താവിന്റെയും ബന്ധുക്കളുടെയും കടം വീടാൻ എന്റെ മോന്റെ വയറു വേദന മാറാനും ദുആ ചെയ്യണേ

  • @shamnascraftrecords
    @shamnascraftrecords Год назад +4

    Mashaallha
    Very useful video
    Alhamdulillha
    Aameen yaa rabbil alameen

  • @nsworld4882
    @nsworld4882 Год назад +1

    പരീക്ഷ യിൽ ഉന്നത വിജയം ലഭിക്കാൻ ഉസ്താദ് ദുഃആ ചെയ്യണം

  • @anuajushalu6597
    @anuajushalu6597 Год назад +5

    ഉസ്താദേ ഞങൾ ഇപ്പൊ ദാര്യദ്ര്യത്തിന്റെ വക്കിലാണ്

    • @naturalworld1569
      @naturalworld1569 Год назад

      എന്താണ് കാരണം സഹായിക്കാൻ പറ്റുമെങ്കിൽ ആരെങ്കിലും cheyyumallo

  • @abinbabu3698
    @abinbabu3698 Год назад +1

    Nalla kariyagalum ariyatha kariyagalum parajju thanna ekkakku hradhayam nirajja nanni

  • @rasiya8727
    @rasiya8727 Год назад +36

    മക്കൾ സാലിഹയാ മക്കൾ അവനും മകളും ഭർത്താവും നിസ്കാരം നിലനിർത്താൻ ഉസ്താദ് ദുആ ചെയ്യണേ

  • @pockerch686
    @pockerch686 Год назад +1

    ഉസ്താദിന്റെ എല്ലാ ദു ദുആയിലും ഞങ്ങളെയും ഉൾപ്പെടുത്തണം ഇൻഷാ അള്ളാ

  • @sareenasheri6309
    @sareenasheri6309 Год назад +4

    കടം വീടാനും മക്കൾക്ക് നല്ല പഠിപ്പ് ഉണ്ടാവണം ദുആ ചെയ്യണേ

  • @alhammadullilla4915
    @alhammadullilla4915 3 месяца назад

    ഒരു ഹിന്ദു പെൺകുട്ടി ജോലിയുണ്ട് മുസ്ലിത്ത കാൻസ് യംജോദിക്കുന്നു മുസ്ലിത്ത കാൻ ജീവിതം ഇഷ്ടമാണ് സഹായിച്ചാൽ അവരുടെ ജാതിക്കുറ്റ് പ്പെടുത്തു മോപേടി ഹൈറായ രിതിയി ലാകാൻ ദുഹർക്കണം സഹായത്തിന് ദോഷ ഇല്ലാതാകാനും

  • @Insta_faxi_l
    @Insta_faxi_l Год назад +13

    ഒരുപാട് കടങ്ങൾ ഉണ്ട്‌ ഉസ്താദ് വീട് പണി പുറത്തിയാവാനും വേണ്ടി ദുഹാ ചെയ്യണം 🤲🤲🤲🤲🤲🤲🤲🤲🤲

  • @universe457
    @universe457 Год назад +1

    മാനസികമായി വളരെ വിഷമത്തിലാണ് ഉസ്താദ് ദുആ ചെയ്യണം

    • @fotbalanyway
      @fotbalanyway Год назад

      Ella vishamangalum rabb mattitharatte

  • @shammass.__3908
    @shammass.__3908 Год назад +3

    അൽഹംദുലില്ലാ ഉസ്താദിൻറെ എല്ലാ ക്ലാസ്സുകളും നല്ല ക്ലാസുകളാണ് അറിയാത്തതെല്ലാം അറിയാൻ കഴിഞ്ഞു ഇത് ജീവിതത്തിൽ പകർത്താൻ എല്ലാവർക്കും കഴിയട്ടെ ആമീൻ ഉസ്താദിനും ഉസ്താദിൻറെ കുടുംബത്തിനും ഹൈറും ബർക്കത്തും ആരോഗ്യവും ഉണ്ടാവട്ടെ ആമീൻ

  • @AfsalAfsal-vk1pe
    @AfsalAfsal-vk1pe 7 месяцев назад

    എടപ്പാളിൽ നിന്ന് അഫ്സൽ ഉമ്മാന്റെ കണ്ണ് നിൻ കാഴ്ച ശരിആവാൻ പ്രത്യേകം ദുആ ചെയ്യണം ഉസ്താദ് 😭😭😭😭🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑