അടുക്കളയിൽ ഈ സംഭവം കണ്ടാൽ ഉറപ്പിച്ചോളു അള്ളാഹു നിങ്ങളുടെ കുടുംബത്തിൽ ബർകത്ത് ചെയ്തിട്ടുണ്ട്

Поделиться
HTML-код
  • Опубликовано: 22 ноя 2024

Комментарии • 400

  • @asmirafi5943
    @asmirafi5943 Год назад +6

    എന്റെ പൊന്നിക്കാന്റെ ജോലിയിൽ ബർക്കത്ത് നൽകണേ അല്ലാഹ് 🤲🏻🤲🏻 ആഫിയതുള്ള ദീർഗായുസ്സ് നൽകണേ തമ്പു രാനെ എന്റെ ഇക്കാക്ക് വേണ്ടി ദുആ ചെയ്യണേ ഉസ്താതേ ഞങ്ങളുടെ മക്കൾ സ്വാലിഹായ മക്കളായി വളരാൻ വേണ്ടി ദുആ ചെയ്യണേ ഉസ്താതെ മോൻ ഹാഫിള്ളൻവേണ്ടിയും ദുആ ചെയ്യണേ ആമീൻ 🤲🏻🤲🏻🤲🏻

  • @magicoflove2759
    @magicoflove2759 Год назад +3

    ഉസ്താദേ എന്റെ ഭർത്താവിന്റെ കടകളും ടെൻഷനും മാറ്റി നല്ല സ്വഭാവം ഉണ്ടാകാൻ ദുഹാ ചെയണ

  • @aminayish2032
    @aminayish2032 Год назад +4

    കടങ്ങൾ വീടാൻ ദുആ ചെയ്യണേ ഉസ്താദ്

  • @4gaming710
    @4gaming710 Год назад

    അസ്സലാമു അലൈക്കും എനിക്ക് മാനസിക രോഗമാണ് കുട്ടികളെയും ഉമ്മനെയും ഭർത്താവിനെയും പൂർണ ആരൊക്യത്തോടെ നോക്കാൻ കഴിയണം ദുആ ചെയ്യണം ഉസ്താദേ അസ്സലാമു alaikkum

  • @nafeesasalim3114
    @nafeesasalim3114 Год назад +2

    ജെസകല്ലാഹുഹൈർ. ഹലാലായ. എല്ലാ മുറാദു കളും. ഹാസിലാക്കാൻ ദുആ. ചെയ്യണേ. Usthad. മോൻ. വിദേശത്തുണ് ഹൈറായജോലികിട്ടാൻ. വേണ്ടി. ദുആ. ചെയ്യണേ ഉസ്താദ്. ഉസ്താദിനും. കുടുംബത്തിനും. പൂർണ. ആരോഗ്യത്തോടെ. ഉള്ള. ദീര്ഗായുസ്സ്. നൽകേണ്ട.

  • @rabiyarabiya5662
    @rabiyarabiya5662 Год назад +1

    Marumagalude rogam sifayavan usthad duha cheyyanam

  • @dharisana2054
    @dharisana2054 2 года назад +142

    ഒരുപാട് കടങ്ങളുണ്ട്. അതൊക്കെ പെട്ടെന്ന് വീടാൻ ദുആ ചെയ്യണേ ഉസ്താദ്

    • @sajeehasajee5875
      @sajeehasajee5875 2 года назад +2

      enekkum

    • @assupalakkad5101
      @assupalakkad5101 Год назад +8

      അള്ളാഹു കടങ്ങളിൽ നിന്ന് നമ്മെ എല്ലാം രക്ഷപെടുത്തട്ടെ അതിനുള്ള വഴികൾ അള്ളാഹു എളുപ്പം ആക്കി തരട്ടെ മരണ സമയം കടങ്ങൾ ഒന്നും ഇല്ലാതെ ഈമനോട്കൂടെ മരിക്കാൻ അള്ളാഹു തൗഫീഖ് നൽകട്ടെ

    • @shafeena7676
      @shafeena7676 Год назад +2

      @@assupalakkad5101 ആമീൻ

    • @assupalakkad5101
      @assupalakkad5101 Год назад +1

      @@shafeena7676 അത് പ്രശ്നം ആണൊ

    • @assupalakkad5101
      @assupalakkad5101 Год назад +1

      @@shafeena7676 🤲🤲🤲

  • @sabnasworld9517
    @sabnasworld9517 2 года назад +6

    ഉസ്താദ് അസ്സലാമു അലൈകും. എന്റെ സഹോദരൻ ഒരുപാട് കലായി ഗേൾഫിൽ പോവൽ തുടങ്ങീട്ട് അവന്റെ കടങ്ങൾ വീട്ടാൻ അവൻസാതിക്കുന്നിലാ എന്റെ ഉമ്മക്കും അവന്റെ വൈഫിനും ബാങ്കിൽ നിന്നും എന്നും വിളിയാ പൈസ ഒരുപാദടക്കാനുണ്ട് ഞങ്ങൾക്കത്തിന് പറ്റുന്നില്ല ഉസ്താതെ കടങ്ങളൊക്കെ ഒന്ന് വീടി എന്റെ കുടുംബത്തിന് സന്തോഷത്തോടെ ജീവിക്കാൻ പ്രാർത്ഥിക്കണേ

    • @mohamedalinalakath877
      @mohamedalinalakath877 2 года назад

      ഉസ്താദ് നിങ്ങളെ ഈ യൂറ്റ്യൂബ് കാഴ്ചകൊണ്ട് ലക്ഷങ്ങൾ സമ്പാദിക്കുന്നുണ്ട്.... അതിൽ നിന്ന് കുറച്ച് നൽകിയാൽ എല്ലാവരുടെ കടങ്ങളും തീരും.... പക്ഷെ തരില്ല.... നിങ്ങൾക്ക് ദുആ മാത്രം.

  • @sareenap8549
    @sareenap8549 2 года назад +17

    സഹോദരന് വിദേശത്താണ് ജോലി കിട്ടാന്‍ ഉസ്താദ് ദുആ ചെയ്യണം ആമീന്‍

  • @asmirafi5943
    @asmirafi5943 Год назад

    അൽഹംമ്ദുലില്ല എന്റെ ജീവിതം നല്ല സമാധാനം നിറഞ്ഞതാ പക്ഷെ എനിക്ക് നിസ്കരിക്കാൻ ഇപ്പൊ കഴിയുനില്ല കാരണം എനിക്ക് രണ്ട് മക്കൾ ആണ് അതിൽ രണ്ടാമത്തെ മോളാ അവൾ എന്നെ വിട്ട് മാറി നിൽക്കില്ല എന്റെ ഉമ്മാന്റെ കയ്യിൽ ഇരിക്കില്ല അതുകൊണ്ട് എനിക്ക് നിസ്കരിക്കാൻ കഴിയുനില്ല അല്ലാഹ് എനിക്ക് അള്ളാഹന്റെ ശിക്ഷയിൽ പേടിയുണ്ട് ഞാൻ ഓതാറുണ്ട് അപ്പൊ മോളേൻന്റെ കയ്യിൽ ഇരിക്കും പക്ഷെ അത് പോലെ നിസ്കരിക്കാൻ കഴിയില്ലല്ലോ അല്ലാഹ് എത്രയും പെട്ടന്ന് എനിക്ക് നിസ്കരിക്കാൻ സാധികാൻവേണ്ടി അല്ലാഹുവിനോട് ദുആ ചെയ്യണേ ഉസ്താതേ 🤲🏻🤲🏻🤲🏻😔😔😔😔😔😔

  • @poovimuhsina1461
    @poovimuhsina1461 Год назад

    എന്റെ ബാത്താവിന് വിസ ശെരിയാവാൻ തുഹാഹ് ചെയ്യണം

  • @MOHAMMEDALiARlFA
    @MOHAMMEDALiARlFA Год назад +76

    ഉസ്താദേ കടംവിണ്ടാൻ ദൂഹായിൽഉൾപൊടുത്തണേ 🤲🏻🤲🏻

  • @jasithalenin6372
    @jasithalenin6372 Год назад +1

    മടി ഇല്ലാതെ നിസ്കാരം കൊണ്ട് നടക്കാൻ ഉസ്താദ് ദുഹാ ചെയ്യണം

  • @fasilafayis6567
    @fasilafayis6567 Год назад +34

    കടം വീടാൻ ദുആ ചെയ്യണേ ഉസ്താദേ

  • @Sudheer-vu9pl
    @Sudheer-vu9pl Год назад +1

    അസ്സലാമു അലൈക്കും എന്റെ മോൾക്ക് നിസ്കരിക്കാൻ ഭയങ്കര മടിയാണ് നിസ്കരിക്കാൻ തോന്നിപ്പിക്കാൻ ഉസ്താദ് ദുആ ചെയ്യണം

  • @rajinaulliyeri1396
    @rajinaulliyeri1396 Год назад +1

    ഉസ്താതെ ഒരു സമാധാനം ഇല്ലാത്ത ജീവിതം ആണ് ഉള്ളത് ദുആ ചെയ്യണേ

  • @sainabavilayil9554
    @sainabavilayil9554 Год назад

    ഉസ്താദ് നിസ്കാരം നല്ല പോലെ നിസ്കരിക്കാൻ ദുഹാ ചെയൂന

  • @asmaraheem8132
    @asmaraheem8132 2 года назад +95

    Usthade iniyum ഇതുപോലെയുള്ള അറിവ് ഒരുപാട്‌ പഠിപ്പിച്ച് തരാന്‍ usthadinum അല്ലാഹു barakathulla ആരോഗ്യവും, ആയുസ്സും പ്രദാനം ചെയ്യട്ടെ. أمين يارب العالمين 🤲🤲

  • @fathimaabdulrahman4716
    @fathimaabdulrahman4716 Год назад +1

    അസ്സലാമുഅലൈക്കും മാഷാഅല്ലാഹ്‌ അൽഹംദുലില്ലാഹ് ആമീൻ ആമീൻ ആമീൻ

  • @sajeerasiyad973
    @sajeerasiyad973 2 года назад +684

    നിസ്കരിക്കാൻ ഭയങ്കര മടിയാണ്, അത് മാറിക്കിട്ടാൻ ദുആ ചെയ്യണേ

    • @Oppo-kw5jp
      @Oppo-kw5jp 2 года назад +30

      നിസ്കരിക്കാൻ മടിയാണോ അതോ നിസ്കാരത്തിൽ ശ്രദ്ധ ലഭിക്കുന്നിലെ. നിസ്കാരത്തിലെ ഏകാന്തത അകറ്റുവാനും മനസറിഞ്ഞു നിസ്കരിക്കുവാനും 1month കോയിസ് plz കോണ്ടാക്ട്

    • @Aydinmon-k-8
      @Aydinmon-k-8 2 года назад +59

      എനിക്കും ഉണ്ടായിരുന്നു 😔ഇപ്പോൾ കുടുംബത്തിൽ ഒരുപാട് വിഷമം ഉണ്ടായി 😪😪എല്ലാമായിരുന്നു എന്റെ ജേഷ്ഠത്തി പെട്ടന്ന് മരിച്ചു... അങ്ങനെ ദുഃഖങ്ങൾ ഒരുപാട് വന്നപ്പോൾ ഞാൻ അല്ലാഹുവിലേക്ക് തിരിഞ്ഞു 😪.. അൽഹംദുലില്ലാഹ്.. നിസ്കാരം ഒരു ഭാരമല്ല.. അനുഗ്രഹിക്കട്ടെ ആമീൻ 🤲🏻

    • @mbss258
      @mbss258 2 года назад +2

      @@Oppo-kw5jp Hai

    • @Oppo-kw5jp
      @Oppo-kw5jp 2 года назад +7

      @@mbss258 hy

    • @shaheenaazin945
      @shaheenaazin945 2 года назад +63

      എനിക്കും നിസ്കരിക്കാൻ മടിയാണ് നിസ്കരിക്കണം എന്നു വിചാരിക്കും പക്ഷെ പിന്നെ ആകട്ടെ എന്നു കരുതി മാറ്റി മാറ്റി വയ്ക്കും

  • @rufiabi4839
    @rufiabi4839 Год назад +1

    Rogam kond പ്രയാസപ്പെടുന്നു ഉസ്താദേ ദുആ ചെയ്യണേ മാറിക്കിട്ടാൻ

  • @sainabavilayil9554
    @sainabavilayil9554 Год назад +3

    ഉസ്താദ്‌ മനഃസമാദാനം കിട്ടാൻ ദുഹാ ചെയ്യണം

  • @shanibabeevi6021
    @shanibabeevi6021 Год назад

    ഉസ്താദേ ഞാൻ എന്നും അഊദഉഉം ബഇസ്മഇയഉം ഓതി മുത്ത് റസൂലിന്റെ പേരിൽ ഫാത്വഹ ഓതി കൊണ്ട് ആണ് പാചകം ചെയ്യാൻ തുടങ്ങുന്നത്.

  • @shamnashamna5003
    @shamnashamna5003 Год назад

    എന്റെ ഭർത്താവിന്റെ ജോലിയിൽ ബർകത് ഉണ്ടാവാൻ ദുവ ചെയ്യണേ ഉസ്താദേ

  • @naseeranasee9906
    @naseeranasee9906 2 года назад +7

    ഉസ്താദ് ദുആ യിൽ ഉൾപ്പെടുത്തണം 🤲🤲

  • @ajmiyababu1592
    @ajmiyababu1592 2 года назад +17

    എന്റെ മകൾക്ക് ഒന്നും പറഞ്ഞാൽ കേൾക്കൂല 10വയസ്സ് നല്ല സ്വഭാവം ആകാൻ ദുആ ചെയ്യണം

  • @fathimarinshiya908
    @fathimarinshiya908 Год назад +31

    എന്റെ ഭർത്താവിന്റെ ജോലിയിൽ ബര്കത് ഉണ്ടാവാൻ ദുആ ചെയ്യുമോ ഉസ്താദേ 🤲🤲🤲😔

  • @shamilchakkingal4445
    @shamilchakkingal4445 2 года назад +8

    ഉസ്താതെ എന്റെ മകന് നല്ല സ്വഭാവം ഉണ്ടാവാനും സാലിഹകാനും പഠിക്കാനും ദുആ cheyyane

  • @unaisnaju8495
    @unaisnaju8495 Год назад +1

    ഉസ്താദ് ദുആയിൽ ഉൾപെടുത്തനെ 😭😭

  • @noorjahanabdulla5473
    @noorjahanabdulla5473 2 года назад +22

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഉസ്താദേ ദുആയിൽ ഉൾപെടുത്തണ്ണേ ആമീൻ യാറബ്ബൽ അല്മീൻ 🤲🤲🤲

    • @sabidaap
      @sabidaap Год назад

      Barkath undavan duhacheyyane usthade

  • @4gaming710
    @4gaming710 Год назад

    അസ്സലാമു അലൈക്കും അനിയത്തിമാരുടെയും എന്റെ ഉപ്പാന്റെ ഉമ്മന്റേയും സഹോദരന്റെയും അസുഖം മാറാനും ദുആ chayyane

  • @naseemahassan6781
    @naseemahassan6781 Год назад +23

    എന്റെ മക്കൾക്ക് നല്ല ജോലി. ലഭിക്കുന്നതിന് വേണ്ടി ദു:
    ആ. ചെയ്യണേ ഉസ്താദേ

  • @sareenap8549
    @sareenap8549 2 года назад +42

    സഹോദരന് മനസ്സിന്‌ സുഖം കിട്ടാന്‍ ഉസ്താദ് ദുആ ചെയ്യണം ആമീന്‍

    • @kuttysvlog3987
      @kuttysvlog3987 Год назад

      😆

    • @muhsinamuhsi246
      @muhsinamuhsi246 Год назад

      റബ്ബേ.... കുഞ്ഞങ്ങളമാരെ ഒരുപാട് സ്നേഹിക്കുന്ന ഒരു പെങ്ങളാണ് ഞാൻ. ആ സഹോദരനും കുടുംബത്തിനും എന്റെ സഹോദരങ്ങൾക്കും ഞങ്ങൾക്കെല്ലാവർക്കും സുഖവും സന്തോഷവും സമാധാനവും ദീർഗായുസും നൽകി... ഈമാനോടെ മരിപ്പിക്കണേ നാഥാ🤲

  • @അൽഹംദുലില്ലാ-ഛ3റ

    Dua ചെയ്യണം usthathe

  • @sajlamanafnp2207
    @sajlamanafnp2207 Год назад +3

    മറക്കാതെ ചെയ്യാൻ അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ....

  • @jemsheedakottammal7449
    @jemsheedakottammal7449 Год назад +2

    ജോലി സംബന്ധമായി പ്രശ്നങ്ങൾ മാറാനും ശമ്പളം കിട്ടാനും ദുആ ചെയ്യണേ

  • @rineesharinu1614
    @rineesharinu1614 Год назад

    Usthathe kadamund usthath dhuha cheyyanam nghal tenshionill anu

  • @k_dramas_pop
    @k_dramas_pop Год назад +1

    Yete barthavinte ummakk vellathondulla kaliyan ad maran usthad dhuha cheyyane

  • @fouseena1835
    @fouseena1835 2 года назад +22

    Makkal nannavaan vendi dua cheyyane usthade

  • @yunuspookkayil1263
    @yunuspookkayil1263 Год назад

    Swalihaya makkalundavan usthad duha cheyynam shareera prayasangal neeganum sihril ninn reksha kittan usthad duha cheyynam

  • @faslasaleem7373
    @faslasaleem7373 2 года назад +134

    മക്കൾക്ക് നിസ്കരിക്കാൻ മടിയാണ് അത് മാറാൻ ദുആ ചെയ്യണം

    • @Dheen-le2fu
      @Dheen-le2fu Год назад +2

      Makkalk niskarikaan thonnanum veettile prayasangal maaranum manssinu samadhanam kittanum kudbha jeevitham samdhana paramavaanum one month padana class und

    • @muhsinashanu4997
      @muhsinashanu4997 Год назад

      ​@@Dheen-le2fu pls give the contact details

    • @Dheen-le2fu
      @Dheen-le2fu Год назад

      @@muhsinashanu4997 ningalude prashnam enthanu?

  • @mariyacp8325
    @mariyacp8325 Год назад +3

    ഉസ് തത് കടം വി ടാൻ തുഹാ ച്യ്യണം

  • @kamarunisa4453
    @kamarunisa4453 Год назад +9

    ദാമ്പത്തിയ ജീവിതം സുഗമാവാൻ ദുആ ചെയ്യണേ ഉസ്താദേ 😢😢😢😢🤲🤲🤲🤲🤲

  • @mohammedfouzudheen
    @mohammedfouzudheen Год назад +2

    Bhakshanam aanungalkum cheyyam bharyakk thirichum bhakshanam undakki kodukkam

  • @ayishaslittlevlogs5922
    @ayishaslittlevlogs5922 2 года назад +7

    Bharthav namaskarikan dhua cheyyane,
    Joliyil Barkath undakanum kadangal veedanum , rogangalk shifa Kittanum dhau cheyyane usthade

  • @tprishadh2
    @tprishadh2 2 года назад +12

    അൽഹംദുലില്ലാഹ്... നമ്മൾക്ക് ഇതൊപണി തന്നെ..... എല്ലാവർക്കും ഹയർ ചെയ്യട്ടെ..... മുറാദാസിലാക്കാൻ വേണ്ടി ദുഹാ ചെയ്യൂ ഉസ്ത്താ 🤲🏻🤲🏻😔

  • @rasakm6855
    @rasakm6855 Год назад +5

    Niskarikkanulla madi marikkittanum dua cheyyanee

  • @shameerabdulmajeed5605
    @shameerabdulmajeed5605 2 года назад +25

    കടം ഉണ്ട് ദുആ ചെയ്യാന്നെ ഉസ്താദ്

  • @ponnusafna6013
    @ponnusafna6013 Год назад +1

    Makkal nannavan duha cheyyane usthade

  • @Naja_7390
    @Naja_7390 Год назад +3

    കടം വീടാൻ ദുഹാ ചെയ്യണേ

  • @saniyasanu7908
    @saniyasanu7908 Год назад +123

    ഉസ്താദേ മനസ്സമാധാനം തീരെ ഇല്ലാത്ത ജീവിതം ആണ് എന്റേത്... മനസ്സമാധാനത്തോടെ ജീവിക്കാൻ ഉള്ള ഭാഗ്യം ഉണ്ടാവാൻ ദുആ ചെയ്യണേ😑🤲

    • @jasi1777
      @jasi1777 Год назад +3

      മനസമാധാനത്തിനും മനസ്സുഖത്തിനും, അല്ലാഹുവിന്റെ തൃപ്തിയിൽ ജീവിക്കാനും ഉള്ള ഒരു കോഴ്സ് ഉണ്ട് സഹോദരീ... സഹോദരിമാർ മാത്രമുള്ള ഈ കോഴ്സിലേക്ക് താല്പര്യമുണ്ടെങ്കിൽ ചേരാവുന്നതാണ്

    • @rashidhasinan7327
      @rashidhasinan7327 Год назад

      @@jasi1777 ethan coise

    • @jasi1777
      @jasi1777 Год назад +2

      @@rashidhasinan7327 assalamualaikum
      meditation course anu rashida😊
      🔅🔅🔅1
      തഹജ്ജുത്തിനു ശേഷം വരുന്ന മെഡിറ്റേഷൻ
      🔅🔅🔅2
      30day course. Ithum meditation thanneyanu.
      നമ്മുടെ മനസിലെ എല്ലാ കറയും, സങ്കടങ്ങളും, പ്രയാസങ്ങളും, മനോവിഷമവും ഈ മെഡിറ്റേഷനിലൂടെ നമുക്ക് മാറ്റിയെടുത്തു പുതിയൊരു സന്തുഷ്ട ജീവിതം നയിക്കാം 🥰🥰👍

    • @fouzan.c.p.2004
      @fouzan.c.p.2004 Год назад

      t yy Rd ko Rd

    • @rabiyaarakkal7998
      @rabiyaarakkal7998 Год назад

      ​@@jasi1777 crazy vee saw

  • @bilalsalu4279
    @bilalsalu4279 Год назад

    ഉസ്താദ് എന്റെ കുഞ്ഞിന് ചെറുപ്പം മുതലേ ഒരു കണ്ണിന് കാഴ്ചയില്ല കാഴ്ച തിരിച്ചു കിട്ടാൻ വേണ്ടിയിട്ട് ഉസ്താദ് ദുആ ചെയ്യണ

  • @shahidhasali7453
    @shahidhasali7453 2 года назад +8

    Usthathe duayil ul pedutheaname🤲🤲🤲

  • @harisk2178
    @harisk2178 2 года назад +12

    എന്റെമകൾ sslc ക്ക് പഠിക്കുന്നു നല്ല മാർക്ക് കിട്ടുവാൻ ദുആ ചെയ്യണം.

    • @saheedkv5539
      @saheedkv5539 2 года назад +3

      നീ എല്ലാം ഏത് ലോകത്താണ ടോ ,,,

    • @basherrk2072
      @basherrk2072 Год назад

      നമ്മൾ അങ്ങിനെ ആണ് നന്നാവുല്ല ഉസ്താദ് നന്നാവും ചാനെൽ മുതലാളിയും

  • @muhsinasuhail2039
    @muhsinasuhail2039 2 года назад +6

    Usthade nte bharthavin niskarikkan nalla madiyan. Duwa cheyyyaneee

  • @safiyapk6920
    @safiyapk6920 Год назад

    Barthavinum udaka allahuvinte rashoo sallallahu parajittund

  • @haznathedpl9305
    @haznathedpl9305 Год назад +2

    Usthadey jeevidathil barkath undavan duha cheyyanam

  • @habeehabee-rd2ll
    @habeehabee-rd2ll Год назад

    Ustathe antte molkku annum vayaru vethanayanu atra doctore kanichittum marunnilla antha asukamennu oru doctorum parayunnilla ustathu avalku vendi duacheyyane

  • @ShahulShahul-um2rh
    @ShahulShahul-um2rh Год назад

    Alhamdulillah duayil ulpeduthanee usthade

  • @khalisalatheef9956
    @khalisalatheef9956 Год назад +2

    Duyail ulpaduthannam usthade

  • @mfavas3894
    @mfavas3894 2 года назад +4

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ആമീൻ ആമീൻ യാറബ്ബൽ അല്മീൻ 🤲ബുഷ്‌റ മുഹമ്മദ്‌ പടിക്കൽ

  • @alimusalma1662
    @alimusalma1662 Год назад +4

    ഉസ്താദേ. ഒരു കുട്ടി ഉണ്ടാവാൻ ദുആ ചെയ്യണേ

  • @niyameharin6373
    @niyameharin6373 2 года назад +20

    ക്ഷമ ഉണ്ടാവാൻ ദുഹ ചെയ്യണേ

  • @ramlathajmal8319
    @ramlathajmal8319 Год назад +1

    എന്റെ ബർതാവിനു ഹയിരയ വിസ ശെരിയാവാൻ ഉസ്താദ് ദുആ ചെയ്യണം

  • @riyanabillas
    @riyanabillas Год назад

    Swanthamayi oru veedu akuvan dua cheyyane usthathe...

  • @badhushabadusha8565
    @badhushabadusha8565 2 года назад +81

    സ്വാലിഹായ മക്കൾ ഉണ്ടാവാൻ ദുആ ചെയ്യണം

    • @subeeranjillath4514
      @subeeranjillath4514 Год назад

      നിങ്ങൾ അല്ലാഹുവിനോട് ചോദിക് നിങ്ങൾക് ഉത്തമം തരും 😊

  • @fatimamoosa933
    @fatimamoosa933 6 месяцев назад

    Dua chayanam

  • @aminamoinu
    @aminamoinu Год назад

    Ente makkalkku nalla maarkku kittaan dua cheyyanam usthade👍

  • @munsimoyan2052
    @munsimoyan2052 Год назад

    Duayil ulpeduthuka usthad

  • @nafseenashameem807
    @nafseenashameem807 2 года назад +3

    Dhuaayil ulpeduthanam

  • @sulaikhamujeeb1291
    @sulaikhamujeeb1291 2 года назад +6

    Usthade nagala kadagal ethrayyuum vegam veettan dua cheyyanam usthade

  • @muhammedet881
    @muhammedet881 Год назад +18

    എനിക്ക് ഒരു നല്ല സാലിഹായാ മനുഷ്യനെ കിട്ടാൻ ദുഹാ ചെയ്യണേ ഉസ്താദെ

    • @liyaliyamol7540
      @liyaliyamol7540 Год назад +1

      Life partner ano..

    • @shafeena7676
      @shafeena7676 Год назад +2

      അത് തന്നെ യാവും ഉദ്ദേശിച്ചത് ആള്ളാഹു സ്വാലിഹായ ആളെ തന്നെ അടുപ്പിച്ചു കൊടുക്കട്ടെ 🤲

    • @aminakutty1552
      @aminakutty1552 Год назад

      ആമീൻ

  • @muhammedthasleem
    @muhammedthasleem Год назад +1

    Udthade duha cheyyanam ellam shifa akaan vendi

  • @shaheenapk8993
    @shaheenapk8993 Год назад +2

    സ്വാലിഹായ ഉണ്ണി ആകാൻ വേണ്ടി നിനക്കും ഭാര്യക്കും നല്ല ജീവിതം കിട്ടാൻ ദുആ ചെയ്യാം ഓൺലൈൻ

  • @MHashimPJ
    @MHashimPJ Год назад +2

    എന്റെ മോളുടെ കല്യാണം മെയ് മാസത്തിലാണ് ഇത് വരെ ഒന്നും ഒത്തിട്ടില്ല എല്ലാം ശരിയാവാൻ ദുആ ചെയ്യണം 😔😔

  • @harisk2178
    @harisk2178 2 года назад +134

    എന്റെ മക്കൾക്ക് നല്ല വാശിയും ദേഷ്യവും ആണ് ചെറിയ കുട്ടി നല്ല വികൃതിയും കുറുമ്പും കൂടുതലാണ് ഷിഫയാകാൻ ദുആ ചെയ്യണം

    • @sainabashiju9596
      @sainabashiju9596 2 года назад +6

      Same to u

    • @kunjimmakm6875
      @kunjimmakm6875 2 года назад +2

      @@sainabashiju9596 5assalamualsikim

    • @kunjimmakm6875
      @kunjimmakm6875 2 года назад +3

      Ameenameenameenameenvaalaikumussalsm

    • @thoufeek1906
      @thoufeek1906 2 года назад +2

      Layilaha ഇല്ലല്ലാഹു മുഹമ്മദ് rasoolulla ഒരുപാട് othuga. ഇൻശാ അല്ലാഹ് എല്ലാം ശരി aagum

    • @allusvibes5249
      @allusvibes5249 2 года назад +2

      എന്റെ monum അങ്ങനെ aan

  • @faslasaleem7373
    @faslasaleem7373 2 года назад +8

    വീട് പണിയാണ് ഉസ്താദ് അതൊന്ന് പൂർത്തീകരിച്ചു കുടിക്കാനുള്ള ദുആ ചെയ്യണം

  • @malumalu2855
    @malumalu2855 Год назад

    അസ്സലാമു അലൈക്കും ഉസ്താദ ഉമ്മയുടെ വിശേഷം എന്താണ് കുറവുണ്ടോ

  • @sainabasai4232
    @sainabasai4232 Год назад

    ,നിസ്കാരം ഇഷ്ടം ആണ്
    താണു ന്നില്ല. പ്രാർത്ഥി ക്കണേ

  • @mubashiramubi9022
    @mubashiramubi9022 Год назад

    Usthadee prasavam aduthirikkunnu
    Sugaprasavam nadakkan duha cheyyanam

  • @wafaabdulrazak8281
    @wafaabdulrazak8281 Год назад

    Ebarhathukal chyyan thonnippikkan dua chyyanya usthadya

  • @subairsubair5074
    @subairsubair5074 Год назад +4

    Halalaya udheshangal poortheekarikkan Dua cheyyanam

  • @swadakkaworld4449
    @swadakkaworld4449 2 года назад +15

    Alhamdhulillah shanthosham ith kealkan vithi undayathil...... Usthadhin aroghyavum aafiyathum ദീർഘായുസും നൽകനെ അല്ലാഹ് 👍✨️

  • @thoufeerthoufe1975
    @thoufeerthoufe1975 Год назад

    Duayil ennayum kudumbatheyum ulpeduthane halaalaaya muraadukal haasalaakaan dua cheyyane usthaade orupaad kadangalund veedupani ethrayum pettann Pani theerth thaamasikkaan dua cheyyane 😢😢😢

  • @Fathimaraheem-pp3zp
    @Fathimaraheem-pp3zp Год назад

    Asalamuallaikum sugano kadam veedanum veetinte adaram bankil ninn edukanum prethakam dua cheyyane 🤲🤲🤲🤲🤲

  • @mashithasm5464
    @mashithasm5464 Год назад +1

    Insha Allah ഇണി ഞാൻ ചൊല്ലും

  • @shameemm3159
    @shameemm3159 Год назад

    Usthade...... Njn bismillaaya chollunne.... Inshah Allah.... Ini muthal thee kathikkumpo aoodhu chollam.....

  • @hafsathkk778
    @hafsathkk778 Год назад +3

    Makkalk niskarikkan madiyaan dua cheyyaney usthadey

  • @rizanashereef4792
    @rizanashereef4792 Год назад +2

    Makale nannavan duea cheyyanea

  • @mumthazmumthazt
    @mumthazmumthazt Год назад

    Usthad. Allamuradukal. Hasilakanduachayyanam

  • @mfavas3894
    @mfavas3894 2 года назад +17

    ഉസ്താദ് ദുആ ചെയ്യണം എനിക്കും എന്റെ കുടുംബത്തിനും വേണ്ടി ദുആ ചെയ്യണം ബുഷ്‌റ മുഹമ്മദ്‌ പടിക്കൽ 🤲

  • @jasifaisal3513
    @jasifaisal3513 Год назад

    Ente ikkadem makkldem ummadim uppadim koode orupad kalam jeevikan ayusstherane

  • @fidahhh__123
    @fidahhh__123 Год назад

    Hisbendinu hairayajoli labikan duacheyyane 🎉😢

  • @minnuslinus3121
    @minnuslinus3121 2 года назад +4

    Kadangal veedanum makka swolihavanum eemanod koode marikkanum duha cheyyanee

  • @shamseermariyad2344
    @shamseermariyad2344 2 года назад +2

    Kadam pettenn veedan vendi dua cheyyanam usthade

  • @haleemakassim9100
    @haleemakassim9100 2 года назад +2

    Assalamualikum.usthade.yentty.makalku.namaskarikan.madeyane.duaa.cheyanam

  • @ziyajaleel4509
    @ziyajaleel4509 Год назад

    Usthaade pennungalkku ippo oru veedinu
    3um 4um adukkallayaannu
    Athinte abiprayambparau

  • @naslaminha1088
    @naslaminha1088 2 года назад +5

    Masha allahh

  • @ponnusafna6013
    @ponnusafna6013 Год назад +1

    Sugaprasavam avan duha cheyyane

  • @KUTTAPPYGAMINGYT
    @KUTTAPPYGAMINGYT 2 года назад +1

    Prarthikkenee usthade