അല്ലാഹുവിനോട് ഒരിക്കലും ദുആ ചെയ്യാൻ പാടില്ലാത്ത 5 ഗുരുതര കാര്യങ്ങൾ..!!! | Arshad Badri Islamic Tips

Поделиться
HTML-код
  • Опубликовано: 6 фев 2025
  • ദുആ ചെയ്യുന്നവർ ഒരിക്കലും മറക്കാൻ പാടില്ലാത്ത 5 ഗുരുതര കാര്യങ്ങൾ ഇതാ...!!
    ഈ കാര്യങ്ങൾ ഒരിക്കലും അള്ളാഹുവിനോട് പ്രാർത്ഥിക്കാൻ പാടില്ല...iii
    കൂടെ എല്ലാ ദുആയിലും ഉറപ്പായും ഉൾപ്പെടുത്തേണ്ട 5 കാര്യങ്ങളും
    നമ്മുടെ ജീവിതത്തിൽ ഏറെ ഉപകരിക്കുന്ന വളരെ പ്രസക്തമായ അറിവുകൾ അടങ്ങിയ ഉസ്താദ് അർഷദ് ബദ്‌രി വടുതലയുടെ മറ്റൊരു പുത്തൻ ഇസ്ലാമിക ക്ലാസ്
    Arshad Badri Vaduthala
    Muhammed Arshad Al Badri
    Usthad Muhammed Arshad Badri Fazil Mannani, Vaduthala.
    #Dua
    #arshadbadrivaduthala
    #ArshadBadri
    #DuaCheyyunnaReethi
    #അർഷദ്ബദ്‌രിവടുതല

Комментарии • 456

  • @ajsalaju5647
    @ajsalaju5647 2 года назад +37

    നല്ല അറിവ് പകർന്നു തരുന്ന ഉസ്താദ്മാർക്കും കുടുംബംങ്ങൾക്കും ആഫിയത്തോടെയുള്ള ദീർഘായുസ് നൽകട്ടെ... 🤲🏻🤲🏻🌹

    • @asmat9253
      @asmat9253 Год назад

      ആമീൻ ആമീൻ ആമീൻ

    • @bashir2673
      @bashir2673 Год назад

      @@asmat9253 ⁰⁹⁹0ⁿ9909 of 99

    • @ashinamuneer5327
      @ashinamuneer5327 11 месяцев назад

      Aameen 🤲🤲

  • @sainabakk4526
    @sainabakk4526 Год назад +2

    Mashallah mashallah alhamdulillah alhamdulillah alhamdulillah alhamdulillah

  • @basheerpk3290
    @basheerpk3290 Год назад +17

    അറിവ്, പകർന്നു തന്ന ഉസ്താദ് മാർക്ക്, ആയുരാരോഗ്യ m നൽകി അനുഗ്രഹിക്കട്ടെ 🤲🤲🤲🤲🤲

  • @fidhafizz733
    @fidhafizz733 2 года назад +28

    അൽ ഹംദുലില്ല ഒരു പാട് ഉപകാരമുള്ള ക്ലാസ്സുകൾ ഉസ്താദിന് ആരോഗ്യമുള്ള ദീഘായുസ്സ് നെൽകണേ🤲🏻🤲🏻🤲🏻

  • @Rishadanu453
    @Rishadanu453 2 года назад +18

    അൽഹംദുലില്ലാഹ് 🥰 നല്ല ക്ലാസ്സ്‌

  • @subik4414
    @subik4414 2 года назад +7

    മകൻ നിസ്‌കരിക്കാൻദുഹാ ചെയ്യണെ ഉസ്താദേ

  • @thajnisarasheed7338
    @thajnisarasheed7338 2 года назад +1

    ആമീൻ യാ റബ്ബൽ ആലമീൻ എന്റെ രണ്ടു മക്കൾ ഹിഫ്ള് പഠിക്കുന്ന കുട്ടികളാണ്. അവർക്ക് ഓർമ്മശക്തിയും ബുദ്ധിശക്തിയും ഉണ്ടാവാൻ വേണ്ടിയും ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം ദുആ വസിയത്തോടെ,
    അറവ് പകർന്നു നൽകുന്ന ഉസ്താദിനും കുടുംബത്തിനും അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകുമാറാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @rashidaajeerrashidaajeer4540
    @rashidaajeerrashidaajeer4540 Год назад

    ഉസ്താതെ എന്റെ ഉമ്മയുടെ എല്ലാ അസുഖങ്ങളും ഷിഫയാക്കി തരാൻ വേണ്ടി ദുവചെയ്യണേ എന്റെ സഹോദരിയുടെ എല്ലാ കടങ്ങൾ വീടാനും വീട്ടിൽ ദാരിദ്രം മാറാനും എന്റെ ഭർത്താവിനെയും മക്കളെയും സവലിഹ് ആകാൻ എന്റെ മകനെ ഒരു haafillaakkan ദുവ ചെയ്യണെ ഉസ്താതെ 🤲🏼

  • @nasarvarakkool5491
    @nasarvarakkool5491 2 года назад +27

    മാഷാ അള്ളാ ഒരുപാട് പ്രയാസങ്ങളും ബുദ്ധിമുട്ടും ഉണ്ട് സിഹ്റ് ബാത്തിലാവാൻ ദുആ ചെയ്യണം രോഗങ്ങൾ ഷിഫയാകാനും മകൾക്ക് നല്ലൊരു വിവാഹ ആലോചന വരാനും സ്വന്തമായ ഒരു വീടുണ്ടാക്കാനും അല്ലാഹു തആല തൗഫീഖ് നൽകട്ടെ നല്ല മക്കൾ ആവാനും ആഫിയത്തുള്ള ദീർഘായുസ്സ് തരണേ അള്ളാ ആരോഗ്യം ആക്കിബത്ത് നന്നാവാൻ ദുആ ചെയ്യണേ ആമീൻ യാ റബ്ബൽ ആലമീൻ

  • @risvanayoosaf8092
    @risvanayoosaf8092 Год назад +1

    വഅലൈകുമുസ്സലാം 💖💖അൽഹംദുലില്ലാഹ്

  • @sidheequebk
    @sidheequebk Год назад +1

    ആമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻
    ആമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @najinaji5064
    @najinaji5064 2 года назад +3

    Masaallah allahu subu hanahu vathaaala ayusum aarokiyavum aafiyathum nalkene aammeen

  • @xc2681
    @xc2681 2 года назад +6

    ദുആ ::ഏതൊക്കെ. വേണ്ടത്, വേണ്ടാത്തത് മനസ്സസ്സിലാക്കി തന്നത്. അൽഹംദുലില്ലാഹ്.

  • @sabeenasiraj7102
    @sabeenasiraj7102 2 года назад +13

    അൽഹംദുലില്ലാഹ് 🌹അൽഹംദുലില്ലാഹ് 🌹🌹ദുഹായിൽ ഉൾ പെടുത്തണേ ഉസ്താദ്‌ ആമീൻ

  • @fathimariswana1318
    @fathimariswana1318 2 года назад +46

    അൽഹംദുലില്ലാഹ് നമ്മുടെ മക്കളെ കൊണ്ട് വിജയിക്കുന്നവരുടെ കുട്ടത്തിൽ അള്ളാഹു നമ്മളെ എല്ലാവരെയും ഉൾപ്പെടുത്തടെ. കുടുംബജീവിതവും ദാമ്പത്യജീവിതവും നമുക്ക് എല്ലാവർക്കും അള്ളഹു ബർകതും സന്തോഷവും സമാദാനവും നൽകട്ടെ ആമീൻ യാറബ്ബൽ ആലമീൻ 🤲

  • @sameeranadeersameeranadeer5666
    @sameeranadeersameeranadeer5666 2 года назад +8

    Usthaade....എൻ്റെ ഭർത്താവിന് നല്ലൊരു ജോലി കിട്ടാനും ഹലാലായ മുറാദ് ഹാസിലാവാനും dua ചെയ്യണേ🤲🤲🤲🤲🤲🤲🤲

  • @sajeenasadhik8611
    @sajeenasadhik8611 2 года назад +4

    Alhamdulillah 🌹Ameen yarabbalalameen 🤲🤲 vellapande maran vendi Duha Cheyenne Usthade 🤲🤲🤲

  • @sumayyasumayya9709
    @sumayyasumayya9709 11 месяцев назад +1

    Masha allah allhamdhulilla

  • @athikkabeevi9973
    @athikkabeevi9973 2 года назад +4

    അൽഹംദുലില്ലാഹ്. ❤️.. ആമീൻ 🤲ആമീൻ 🤲.. യാ റബ്ബൽ ആലമീൻ ❤️..

  • @vhashraf8807
    @vhashraf8807 10 месяцев назад

    കടങ്ങൾ വീടാൻ ദുആ ചെയ്യണം ഉസ്താതെ 🤲🤲

  • @ajsalaju5647
    @ajsalaju5647 2 года назад +2

    അൽഹംദുലില്ലാഹ് 🌹👍👍

  • @sakeena81
    @sakeena81 2 года назад +2

    അൽഹംദുലില്ലാഹ് 🤲🤲🤲

  • @maimoonathmaimoonath7171
    @maimoonathmaimoonath7171 2 года назад +4

    Alhamdulillaah Aameen Aameen Yarabbal Aalameen duaosiyathode Aameen Usthadinu Aafiyathulla dhrgayus nalkane ya Alllaah 🤲🤲🤲🌹💚💚💚

  • @seenashafeek7995
    @seenashafeek7995 2 года назад +4

    Masha allah, alhamdulillah, aameen aameen ya rubbal aalameen🤲🏻🤲🏻🤲🏻

  • @maimoonap6246
    @maimoonap6246 2 года назад +26

    എന്റെ മോന് വിസ ശരി ആയിട്ടുണ്ട് ഒരു ബുന്ധി മുട്ടും കൂടാതെ അവിടെ ettanum നല്ലൊരു ജോലി കിട്ടാനും ദുഹാ ചെയ്യണം ഉസ്താദ്

  • @nejinijam101
    @nejinijam101 Год назад +3

    Kadangal veedaan dua cheyyane usthaade,🤲🤲🤲😊ameen Ameen ya rabbal alameen,

  • @hasimsvlog4982
    @hasimsvlog4982 2 года назад +2

    Baarakallah alhamdulillah 🤰🤰🤰🤰🤰murad hasilavan duhacheyyane usthad 😭😭aameen yarabbal aalameen 🤰3

    • @samjathazad2708
      @samjathazad2708 Год назад

      E tayludumbathilaymakanummakalkumnallabudhimanasumkodukanduachayannayusthaday

  • @muhammedalthwaf3967
    @muhammedalthwaf3967 Год назад +3

    അൽഹംദുലില്ലാഹ് കൂറേ അറിവുകൾ കേട്ടു ഉസ്താദിന് ആരോഗ്യമുള്ള ആഫിയത്തിന് തരട്ടെ 🤲🤲🤲🤲🤲

  • @BeebuAli
    @BeebuAli 10 месяцев назад

    എന്റെ മരുമകളു
    ടെ സ്വഭാവം നന്നായിക്കിട്ടാൻ ഉസ്താദ് ദുആ ചെയ്യണ o🤲🤲

  • @beevirasheed5591
    @beevirasheed5591 2 года назад +1

    സുബ്ഹാനല്ലാഹ് ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദ്

  • @safeeyavettan3900
    @safeeyavettan3900 Год назад

    Usthademakkallnannavanduhaceyynannamameen

  • @minhamidhu2869
    @minhamidhu2869 Год назад

    Allahu eeman nilanirthttee Aaameen

  • @nishamol6665
    @nishamol6665 Год назад +1

    Bharthavinta joliyil barkath undavan duacheyyanam usthaday

  • @subaidap2672
    @subaidap2672 Год назад +5

    തെറ്റുകളിൽ നിന്നും അല്ലാഹു കാക്കട്ടെ

  • @muneeramuneera8748
    @muneeramuneera8748 2 года назад +8

    ഉസ്താദിൻറെ ക്ലാസുകൾ വളരെ നല്ല ക്ലാസുകളാണ് മരണപ്പെട്ടുപോയ ഭർത്താവിന് വേണ്ടി ദുആ ചെയ്യണം ഉസ്താദ്

  • @safrichappi-bg6xu
    @safrichappi-bg6xu Год назад +2

    Usthade ende kalyanm an adh nalle reedhil ayi kittan dua chayyane 😭😭😭😭😭

  • @fidhafizz733
    @fidhafizz733 2 года назад +1

    ആമീൻ 🤲🏻🤲🏻🤲🏻🤲🏻

  • @Rebiiis_123
    @Rebiiis_123 2 года назад +2

    Aameen Aameen

  • @muhammedpt6479
    @muhammedpt6479 2 года назад +21

    എന്റെ ഉമ്മന്റെയും ഉപ്പാപാന്റെയും കബർ സ്വർഗാ ഫാത്താവാൻ ദുആ ചെയ്യണേ ഉസ്താദേ🤲

  • @shailaali4017
    @shailaali4017 2 года назад +11

    മക്കൾക്കു റാഹത് ആയ ജോലി കിട്ടാൻ ദുആ ചെയ്യണേ ഉസ്‍താതെ ആമീൻ 🤲😭😭😭🤲🤲🤲😭😭🤲🤲🤲😭😭

  • @shamilamaheen3336
    @shamilamaheen3336 2 года назад +1

    ഒസ്താദ് എന്റെ മകൻ ഈകഴിഞ്ഞറമദാൻ പതിനേഴു മരണപ്പെട്ടു അവൻ സുഖമില്ലാത്ത മോനാരുന്നു അല്ലാകാര്യവും ഞാൻ ചൈ യ്ദു കൊടുക്കും ഞാൻ അള്ളാഹു വിനോട് ദുഹാ ചൈതു രണ്ട് മാസം വയറു വേദന ആയിരുന്നു ഹോസ്‌പിൽ കിടത്തി വെൻറ്റി റേറ്റർ ആയിരുന്നു ഞാൻ അള്ളാഹു വിനോട് ദുആ ചൈതൂ അവന്റെ നല്ലമരണം കൊടുക്കാൻ അതിനു എന്ത് തെറ്റ്‌ ഉണ്ട് മുപ്പതു വയസായി രുന്നു എന്റെ മൂത്ത മഹൻ ഞാൻ അവനെ നല്ലരീതിയിൽ നോക്കി അള്ളാഹു പൊറുത്തു അവൻ സ്വർഗം നൽകട്ട് ആ. മീൻ

  • @shahanavp2443
    @shahanavp2443 2 года назад

    Allhamdulillaaa mashaa allhaah usthaathine sugamalle raahathalle usthaade duaa cheyyaneee njaanum dua cheyyaam

  • @fayisumer6392
    @fayisumer6392 2 года назад +2

    ആമീൻ ആമീൻ ആമീൻ 🤲🤲🤲

  • @athicasalim3640
    @athicasalim3640 Год назад +2

    Masha Allah

  • @saji6662
    @saji6662 2 года назад

    Alhamdulillah nalla klaas 👌🤲🤲🤲🤲

  • @haneefahaneefa3944
    @haneefahaneefa3944 Год назад +1

    തെറ്റുകൾ നിന് അള്ളാഹു കാക്കട്ടെ 🤲🏻🤲🏻🤲🏻🤲🏻

  • @saleenasalam5539
    @saleenasalam5539 2 года назад +5

    Nalla arivu paranju tharuna usthathinum kodumbathinum Allahu anugrahikkate Aameen enikum kodumbathinum dua cheyyanam usthathe

  • @sabeenabenama9190
    @sabeenabenama9190 2 года назад +2

    Alhamdhulillah..... 🤲🤲🤲🤲

  • @nijasniju8452
    @nijasniju8452 11 месяцев назад

    ഉസ്താതോ ഉസ്താത്തിന്റെ ക്ലാസ് എന്റെ അങ്ങ ഇക്ക് ഉസ്താത് പറയന്നത് വല്ലാത്ത ക്ഷമാണ്

  • @sareenap8549
    @sareenap8549 Год назад

    ആമീന്‍ യാ റ ബ ല്‍ ആ ല മീന്‍

  • @shamnascraftrecords
    @shamnascraftrecords 2 года назад +1

    Mashaallha
    Very useful video
    Aameen yaa rabbil alameen
    Duail ulpeduthane usthade

  • @naseerksupper9903
    @naseerksupper9903 2 года назад

    Usthadite Muzhuvan Classum Paranjareekan Pattatha Sooparan Najn Oru pad Padichu Masha Allah

  • @davooddavu3090
    @davooddavu3090 2 года назад +10

    ദുആയിൽ എന്നെയും കുടുംബത്തെയും ഉൾപ്പെടുത്തണേ ഉസ്താദ്.....

  • @anuanusameer9281
    @anuanusameer9281 2 года назад +4

    Alhamdulillah 🌹🌹🌹🌹🌹

  • @nafihnafih3065
    @nafihnafih3065 5 месяцев назад

    അസ്സലാമു അലൈകും ഒമാനിൽ വളരെനലെ ൽ അറി വ് ത ന്ന 🤲🏻🤲🏻🕋🕋😭😭

  • @siyad.s7.e953
    @siyad.s7.e953 2 года назад +26

    അൽഹംദുലില്ലാഹ് ആമീൻ മക്കൾക്ക് എക്സാമാണ് നല്ല വിജയം കിട്ടാൻ ഉസ്താദ് ദുആ ചെയ്യണം🤲

  • @AbdulWajidyermadu
    @AbdulWajidyermadu 11 месяцев назад

    walaikum assalaam owo rahmatullahi alaihi owa barkkathu ustad

  • @muhammedswabeeh9596
    @muhammedswabeeh9596 2 года назад +3

    Alhamdulillah Aameen ya rabbal Aalameen . Ellaa Rogangalum maruvan duaa cheyyane usthade

  • @musthafak3047
    @musthafak3047 2 года назад +1

    Alhamdulillah mashaallah aameen yarabbal aalameen

  • @RamlaPy
    @RamlaPy 28 дней назад

    🎉🎉🎉ustada.f.duha.chayanm.valleyayha.ravenda.barkathkond.veetil.vesamangalund.duha
    Chayanam.alhamdulilla.ameen.

  • @ayshathshamna8345
    @ayshathshamna8345 2 года назад +1

    ആമീൻ അൽഹംദുലില്ലാഹ് 🤲🤲🤲

  • @mahimaecr8484
    @mahimaecr8484 Год назад +2

    ഉസ്താദിന്റെ ക്ലാസുകൾ ഈ റമദാനോട് കൂടി തുടർച്ചയായി കേൾക്കുന്ന വെക്തി ആണ്..ഹജ്ഉം ഉംറയും തമ്മിലുള്ള വ്യത്യാസം എന്താണ് എന്നുള്ള ഒരു വീഡിയോ ചെയ്യാമോ ഒരുപാട് ആൾക്കാരോട് ചോദിച്ചു ആരും ക്ലിയർ ആയിട്ടുള്ള മറുപടി തന്നിട്ടില്ല..എന്റെ മക്കൾക്ക്‌ വേണ്ടി ദുആ ചെയ്യണേ ഉസ്താദേ

  • @jasminnizar6670
    @jasminnizar6670 2 года назад +5

    🕋Allahumma swalli ala sayyidina Muhammad 🕋

  • @sheebas5483
    @sheebas5483 Год назад

    മരണപ്പെട്ടു പേയ.എന്റെ മതത്തിന്.പിതാവിനു.ദുആ. ചെയണേ.🤲🤲🤲

  • @Sherrrrrrr456
    @Sherrrrrrr456 2 года назад +12

    സ്വന്തം ആയി ഒരു വീട് ആവാൻ എല്ലാവരും ദുആ ചെയ്യണേ 🤲🤲🤲

  • @crazybros6323
    @crazybros6323 11 месяцев назад +1

    Insahallah

  • @sareenap8549
    @sareenap8549 Год назад

    Alhamdulilla ആമീന്‍ ആമീന്‍ ആമീന്‍

  • @ayyoobhiba8374
    @ayyoobhiba8374 2 года назад +9

    കടങ്ങൾ veedan ദുആ ചെയ്യണേ ഉസ്താദ്

  • @bilalnoushad7812
    @bilalnoushad7812 2 года назад +1

    ആമീൻ ആമീൻ ആമീൻ ആമീൻ

  • @sharminasharmi4669
    @sharminasharmi4669 Год назад

    Pareekshayil ellavareyum ni vijaypikkane Allah🤲🤲

  • @RiyazAhmed-rx9ro
    @RiyazAhmed-rx9ro 2 года назад +2

    Aameen🤲🏻

  • @iqbalkakkodi8259
    @iqbalkakkodi8259 2 года назад +3

    ആമീൻ അൽഹംദുലില്ലാഹ്

  • @salmanameen6316
    @salmanameen6316 2 года назад +21

    മക്കൾ ഈമാൻ ഉള്ളസാലിഹ ആയ. മക്കളാവൻ ദുആയിൽ ഉൾപെടുത്തുക

  • @muhammedkabeer8461
    @muhammedkabeer8461 2 года назад +8

    ഉസ്താദേ ഞങ്ങളുടെ എല്ലാ പ്രയാസങ്ങൾ മറാനുംദുആചേയ്യണേ സിഹ്റിന്റെ ശല്ലൃംബാത്വിലാവാൻ ദുആചേയ്യണേ 😭 സിഹ്ർകൊണ്ട്ബുദ്ധിമുട്ടിലാണ്,ദുആചേയ്യണേ

    • @vmkthangal8140
      @vmkthangal8140 2 года назад

      വീട്ടിൽ എല്ലാവർക്കും പനിയും ചമയും അലർജിയും ആ കുന്നു ഞങ്ങളും ടെ എല്ലാ രോഗങ്ങൾ മാറാൻ എല്ലാ ഹലാലായ മുറാദു കൾ ആ ശിലാ വാൻ മാതാപിതാകൾക് മഹ്ഥിതി നും കുട്ടികൾക് എക്സാമിൽ നല്ല വിജയം കിട്ടാൻ പ്രത്യേകം ദുആ ചെയ്യണേ

    • @althafmk7879
      @althafmk7879 2 года назад

      sihr kond valare bhudimuttillilan duacheyyane

  • @shamlanoushad516
    @shamlanoushad516 2 года назад +1

    Sihrum kannerum pirakkum sapavum vilidoshavum karanamvaliyavishamathilanu yellam marikkittan duaacheyyane usthad jolikittathe makan vallathe kashtappedunnu bharthavilninnum orupad vishamangal und

  • @jameelaj2220
    @jameelaj2220 2 года назад +1

    Aameen Aameen yarabbal Aalameen
    Wa Alaikumsalam

  • @faisalagali1805
    @faisalagali1805 2 года назад +4

    Aafiyathulla deergayusinum akibath nannavavanum dua cheyyanam usthathe 🤲🤲🤲🤲🤲🤲🤲🤲🤲

  • @sareenap8549
    @sareenap8549 Год назад

    മരണപ്പെട്ട ഉപ്പാ കും കുടുംബത്തിനും മരണപ്പെട്ട ഉസ്താദ് മാർ കും എല്ലാവര്‍ക്കും ഉസ്താദ് ദുആ ചെയ്യണം ആമീന്‍

  • @muhammad39373
    @muhammad39373 2 года назад

    Ameen 🤲 അടുത്ത മാസം പരീക്ഷയുണ്ട് ഉസ്താതെ ദുആ ചെയ്യണം

  • @hamzakutteeri4775
    @hamzakutteeri4775 2 года назад +2

    മാഷാഅല്ലാഹ്‌

  • @sakeenam4545
    @sakeenam4545 Год назад

    Valareupgharam
    Usthadenjangalkvendi
    Duacheyyane
    Assalaamualikum

  • @majithabanubanu9822
    @majithabanubanu9822 9 месяцев назад

    ഉസ്താതെ ഞാൻ ഒരു കുട്ടിയാണ് എനിക്ക് എട്ട് വയസ്സാണ് എന്റെ ഉമ്മ എന്നെ ജന്തു എന്നൊക്കെയാണ് വിളിക്കുന്നത് 😔ഞാൻ എന്റുമ്മയോട് ഭയങ്കര സ്‌നേഹം കാണിക്കാറുണ്ട് പക്ഷേ എന്റുമ്മ എനിക്ക് ബുദ്ധിയില്ല എന്നാണ് പറയുന്നത് 😔ഉമ്മ നന്നാവാൻ ദുആ ചെയ്യണേ 🤲

    • @Rakshan00
      @Rakshan00 7 месяцев назад

      അല്ലാഹു ആ ഉമ്മാനെ നന്നാക്കട്ടെ

  • @jubairabeevi9221
    @jubairabeevi9221 2 года назад

    അൽഹംദുലില്ലാഹ് മകന് ഖൈറായ ജോലി കിട്ടാനും ഖൈറായ വിവാഹം നടക്കാനും ദുഅഃ ചെയ്യണം ഉസ്താദ് 🤲🤲🤲🤲

  • @anasaboobacker2758
    @anasaboobacker2758 Год назад

    Usthadhinu deerkayus kodukkane allah

  • @sahalasiraj3069
    @sahalasiraj3069 2 года назад +3

    Marumakkale rand reethiyil kanunnathinethire oru class venam 🙏😭 .Marumakkale rand reethiyil kanunnathinethire oru class venam 🙏😭

  • @fa_ro_oq_8937
    @fa_ro_oq_8937 2 года назад +1

    Mashah allaah Alhamdulillah duayil ulppeduthane usthathe

    • @aysha8721
      @aysha8721 2 года назад

      അൽഹംദുലില്ലാഹ്. എന്റെകുടുംബത്തെയും. എന്നെയും. ദുആയിൽ. ഉൾപ്പെടുത്തണേ.. ഉസ്താതെ

  • @kaiskabeer5880
    @kaiskabeer5880 2 года назад +1

    Ameen🤲

  • @فاطمةالجوهرةكبير
    @فاطمةالجوهرةكبير 2 года назад +2

    Masha Allah 🥰🙂

  • @minhamidhu2869
    @minhamidhu2869 Год назад

    Allahu thofeek cheyettee Aameen

  • @majeedmajeedmajeedmajeed1365
    @majeedmajeedmajeedmajeed1365 Год назад

    Mashaallah supper class 👍🏻👍🏻🤲🤲

  • @vajidshanu1719
    @vajidshanu1719 2 года назад +28

    ഭർത്താവിന്റെ സ്നേഹം കിട്ടാനും സ്വാഭാവം നന്നാവാനും ദുഹാ ചെയ്യണം ഉസ്താദ് 🤲

  • @hassannthajudeenn758
    @hassannthajudeenn758 2 года назад +3

    may Allah bless us all

  • @ab-ic3wg
    @ab-ic3wg Год назад

    ഒരുപാട് വിഷമങ്ങൾ ഉള്ള അവസ്ഥയിലാണ് ദുആ ചെയ്യണം ഉസ്താദേ.എന്റെ റബ്ബ് എന്നെ കൈ വിടൂല എനിക്ക് ഉറപ്പുണ്ട്. മനസിലെ മുറാദ്കൾ ഹാസിലാക്കി തരണേ അള്ളാഹ്....

    • @aboomisriya8892
      @aboomisriya8892 2 месяца назад

      🤲🏻🤲🏻🤲🏻അള്ളാഹു ഔദാര്യവനാണ്

  • @ramlabeevi1827
    @ramlabeevi1827 2 года назад +1

    Arivukal, pakarnuthanna, usthathine, allahu, aafiyathodulla, dheergayus, nalki, anugrahikkatta, aameen, yuarabbalaalameen, anne, dhuaa, cheyunnu,

  • @amanafathima901
    @amanafathima901 2 года назад +2

    Usthathe dua yil ulpeduthane

  • @bushrabuchi6271
    @bushrabuchi6271 Год назад

    Makkal nalla eemanulla makkalaavan dua cheyyane

  • @sumayyathkm2786
    @sumayyathkm2786 2 года назад +11

    കടങ്ങൾ വീടാൻ ദുആ ചെയ്യണം

  • @rukiyarukiya9028
    @rukiyarukiya9028 2 года назад +1

    ദർ സ ആർഷം ഓതി ഒരു മോന് ഒരു മോൻ സനദ് വാങ്ങി ഇ പോൾ ആട് കച്ചവടം ആണ രണ്ട് മക്കളും അവർ ദീന് വിട്ട പോകാതിരിക്കാൻ നിസ്കാരം നിലനിർത്താൻ പ്രേ ത J കം ദുഹ ചെയ്യാണം ഉസ്ത്താദേ ആ മിൻ

  • @majidkm4589
    @majidkm4589 2 года назад +1

    ഉസ്താദേ
    ഞാൻ പതിവായ് ഉസ്താദിന്റെ ക്ലാസ് കേൾക്കുന്ന ഒരു സഹോദരിയാണ് എനിക്ക് ഒരു പ്രധാനപ്പെട്ട ഒരു കാര്യം ചോദിക്കാൻ ഉണ്ടാ യിരുന്നു ഉസ്താദിന്റെ നബർ ഒന്ന് തരാൻ പറ്റുമോ
    🤲🤲🤲

  • @jasminnizar6670
    @jasminnizar6670 2 года назад +12

    🕋🕋👍👍👌ALHAMDULILLAH 👌👍👍🕋🕋JAZAKK ALLAHU KHAIR 🤲🤲🤲
    Please take dua for us on this blessed Friday 🤲🤲🤲🤲🤲🤲🤲🤲