പൂച്ച, കിളി, മീൻ, കോഴി, ആട്... ജീവികളെ വീട്ടിൽ വളർത്തുന്നവർ അറിയേണ്ട 13 കാര്യങ്ങൾ...!! Arshad Badri

Поделиться
HTML-код
  • Опубликовано: 9 дек 2022
  • പൂച്ച, കിളി, മീൻ, കോഴി, ആട്
    തുടങ്ങി ഏതെങ്കിലും ജീവികളെ
    വീട്ടിൽ വളർത്തുന്നുണ്ടോ...??
    ഈ 13 കാര്യങ്ങൾ സൂക്ഷിച്ചില്ലെങ്കിൽ
    റബ്ബിൻറെ ശിക്ഷ ഉറപ്പ്...!!
    മിണ്ടാപ്രാണികളെ വളർത്തുന്നവർ അറിയുക...
    ഉസ്താദ് അർഷദ് ബദ്‌രി വടുതലയുടെ
    മറ്റൊരു വെറൈറ്റി ദീനീ വിജ്ഞാന ക്ലാസ്സ്
    Arshad Badri Vaduthala
    Muhammed Arshad Al Badri
    Usthad Muhammed Arshad Badri Fazil Mannani, Vaduthala.
    #ArshadBadri
    #ArshadBadriVaduthala
    #അർഷദ്ബദ്‌രിവടുതല

Комментарии • 388

  • @sabithasabeer1600
    @sabithasabeer1600 Год назад +57

    മക്കൾക്ക് നിസ്കാരം ഉണ്ടാകാൻ ദുആ ചെയ്യണെ ഉസ്താദെ

  • @moosanvellekattusulaiman
    @moosanvellekattusulaiman Год назад +13

    കോഴിയെ വളർത്തി അയൽപക്കത്തെ വീട്ടുകാരുടെ കൃഷി നശിപ്പിക്കാൻ വിടരുത് എന്ന് ആദ്യമായി ഒരു ഉസ്താദ് പറഞ്ഞുകേട്ടതിൽ വളരെ സന്തോഷമുണ്ട്

  • @majidkm4589
    @majidkm4589 Год назад +14

    الحمدلله
    ഞാൻ കോഴി വളത്തുന്നുണ്ട് എനിക്ക് ഒരു വെളുത്ത പൂവൻ കോഴി ഉണ്ട് നല്ല മോനാണ് ഇണക്കവും ഉണ്ട് ബർക്കത്ത് ഉണ്ടാവാൻ ദുആ ചെയ്യണേ നമ്മുടെ മക്കള്ളേ പോലെ ആണ് എനിക്ക് അവര്
    . ഇപ്പോൾ വളർത്താൻ ഭയങ്കര ബുദ്ധിമുട്ടാണ് നായ. കീരി എനിവയിൽ നിന്ന് രക്ഷ കിട്ടാൻ .. ദുആ ചെയണേ ..

  • @hameedmoidu5783
    @hameedmoidu5783 Год назад +37

    അള്ളാഹുവേ ഈ ഉസ്താദിന് ആഫിയത്തുള്ള ദര്ഗായുസും മനസ്സിൽ സന്തോഷവും അപകടമരണത്തെ തൊട്ടു കാതു രക്ഷികണേ അള്ളാ ആമീൻ യാ റബ്ബൽ ആലമീൻ

  • @kunjolbasheer8079
    @kunjolbasheer8079 Год назад +46

    എനിക്ക് കുറച്ചു കോഴി ഉണ്ട് അവരെ എന്റെ മക്കളെ പോലെ നോക്കുന്നു മക്കളെ എന്ന് വിളിച്ചാൽ ഓടി വരും അയൽ വാസികൾ എല്ലാം എന്നെ കളിയാക്കും എകിലും.. എന്നാലും ഞാൻ അത് കാരിമക്കില്ല ആ മിണ്ട പ്രാണികൾ പാവം അല്ലേ അവർക്ക് വലിയ സ്നേഹമാണ്

  • @mfavas3894
    @mfavas3894 Год назад +4

    എന്റെ വീട്ടിൽ പൂച്ച കോഴികൾ ഉണ്ട് അവരെ ഞാൻ എന്റെ മക്കളെപ്പോലെ വളർത്തുന്നു എന്ത് രോഗമുണ്ടെങ്കിലും മരുന്നു കൊടുക്കൽ ഉണ്ട് ഒരു കോഴിനെ ഇന്നലെ കാണാനില്ല അപ്പോൾ സങ്കടംഉസ്താദ് ദുആ ചെയ്യണം 🤲ബുഷ്‌റ മുഹമ്മദ്‌പടികൾ

  • @subaidahameed7415
    @subaidahameed7415 Год назад +10

    🤲🤲അൽഹംദുലില്ലാഹ് 🤲🤲ഉസ്താദേ എന്റെ വീട്ടിൽ പോത്ത് ആട് മൂരി മുയൽ പ്രാവ് lovebirds കോഴി എല്ലാം ഉണ്ടായിരുന്നു ഇപ്പോൾ കോഴികളും വീടിനുള്ളിൽ വളർത്തുന്ന pershion cat മാത്രമേ ഉള്ളു മറ്റൊന്നും ഇല്ല നന്നായി മനസ്സിലാക്കാൻ പറ്റുന്ന ക്ലാസ്സ് ആയിരുന്നു അല്ലാഹു thaala ഉസ്താദിനും കുടുംബത്തിനും മറ്റുള്ള എല്ലാവർക്കും ആഫിയതുള്ള ദീർഘായുസ്സും ആരോഗ്യവും തന്നു അനുഗ്രഹിക്കുമാറാകട്ടെ ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲

  • @mujithahidmonus3757
    @mujithahidmonus3757 Год назад +17

    മനസിലുള്ള മുറാ ദുകൾ ഹാസിലാവാൻ ദുആ ചെയ്യണേ ഉസ്താദേ

  • @nasarvarakkool5491
    @nasarvarakkool5491 Год назад +4

    മാഷാ അള്ളാ ഉസ്താദിന്റെ വിലപ്പെട്ട പ്രാർത്ഥനയിൽ എന്നെയും ഉൾപ്പെടുത്തണം രോഗങ്ങൾ ഷിഫയാകാൻ വേണ്ടി ദുആ ചെയ്യണം മകൾക്ക് നല്ല ഒരു ഇണയെ കിട്ടാനും സ്വന്തമായി ഒരു വീടുണ്ടാവാനും ഭർത്താവിന്റെ ജോലിയിൽ ബർക്കത്ത് ഉണ്ടാവാനോ ആരോഗ്യത്തിനും ആയുസ്സിനും ആഫിയത്തിനോ ആക്കിബത്ത് നന്നാവാൻ വേണ്ടി യും മനസ്സിന്റെ എല്ലാ വിഷമങ്ങളും സങ്കടങ്ങളും മാറാൻ ഉസ്താദ് ദുആ ചെയ്യണം ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @user-le5ss1rm7l
    @user-le5ss1rm7l 4 месяца назад +3

    ഉസ്താതെ ദുആ ulpesuthaneانشاء لله❤ ente mool quraan fullayi oothan thudangi 8 vayassaanu ipool 2 juzu aayi 3 juzu aavaan 2 peeg uluu dua ulpeduthane❤

  • @kunjolbasheer8079
    @kunjolbasheer8079 Год назад +7

    ഉസ്താദിന്റെ വീഡിയോ അൽഹംദുലില്ലാഹ് നല്ല അറിവ് പകർന്നു തന്നു അല്ലാഹു ആഫിയത്തുള്ള ദീർഘായുസ് തന്നു അനുഗ്രഹിക്കട്ടെ എനിക്കും എന്റെ കുടുംബത്തിനും വേണ്ടി ദുഹാ ചെയ്യണേ ഉസ്താദെ എന്റെ തോണ്ടയിൽ രണ്ടു മുഴ ഉണ്ട് Dr ഓപ്പറേഷൻ ചെയ്യാൻ പറഞ്ഞു അത് ഇല്ലാതെ മാറുവാൻ ദുഹാ ചെയ്യണേ ഇതിൽ കമെന്റ് ഇടുന്ന എല്ലാവരും ദുഹാ ചെയ്യണേ 🤲🏾🤲🏾🤲🏾🤲🏾🤲🏾😭😭😭😭

  • @minalma7857
    @minalma7857 Год назад +3

    7 varsham ayitt phonil islamic speech kelkkunnu ....pakshe ningalude ni chanal ippol anu kanan thudangiyath ....masha allah...valiya mattam anu....ariyenda karyangal simple ayi parayumnu...

  • @beevitt5863
    @beevitt5863 Год назад +17

    ബദരി ഉസ്താദിന്റെ സ്പീച് എത്ര സ്പുടവും സ്പെഷ്ടവുമാണ് മാഷാഅല്ലാഹ്‌ 🌹🌹🌹♥️♥️♥️👍

  • @suneerapk1601
    @suneerapk1601 Год назад +7

    അൽഹംദുലില്ലാഹ് ഞങ്ങൾ നല്ല ത് പറഞ്ഞു തന്ന തിന് അള്ളാ ഹു ബർക്കത്ത് തരേട്ടെ.... ഈലോകത്തും.... പരലോക ത്തും കിട്ടേട്ടെ ആമീൻ

  • @SureshKumar-pl5bv
    @SureshKumar-pl5bv Год назад +27

    Hi,, sir, nalla,,, arivanu,,,, ningal, praunnath,,,. Thanku,,, by,. Beenasureshkumar, calicut,

  • @fouzumon1230
    @fouzumon1230 Год назад +11

    അറിയാത്ത കുറെ കാര്യങ്ങൾ മനസ്സിലാക്കാനായി.alhamdulillah

  • @alhamdulillah614
    @alhamdulillah614 Год назад +11

    Alhamdulillah nalla ariv🌷makkal swalihigal aagam Duail ulpeduthanam usthade 🤲🏻 aameen ya rabbal alameen 🤲🏻

  • @adparsh1199
    @adparsh1199 Год назад +10

    ഉമ്മയും ഉപ്പയും കബറില്ലണ് അവർക്ക് സ്വർഗം കൊടുക്കാൻ ദുആ ചെയ്യണേ

  • @a12bd23
    @a12bd23 Год назад +1

    Alhamdu lillah valara nalla Arivanu uzthadu paranjittulladu usthadi nu Allahu Alla hairum nalkumarakatta Ameen

  • @muhammednadirsha2692
    @muhammednadirsha2692 Год назад +3

    Nalla arivaanu🥰👍super .kelkkan aagrahicha video

  • @salmanfaris6453
    @salmanfaris6453 Год назад +20

    ഉസ്താദേ എനിക്ക് ഇപ്പോൾ 10:കോഴികൾ ഉണ്ട് അതിൽ 5.പിടക്കോഴി 3.പൂവങ്കോഴി 2.കുഞ്ഞുങ്ങൾ. അവരെ ഞാൻ നല്ലത് പോലെ നോക്കാറുണ്ട് ഞമ്മളെ മക്കളെ പോലെ അവരെയും നോക്കുന്നു അവർക്ക് അസുഖം വന്നാൽ സമാധാനം ഉണ്ടാവില്ല അവർ വരുന്ന നേരം കാണാതായാൽ അന്ന് ഉറക്കം കിട്ടില്ല അങ്ങിനെ 3പ്രാവിശ്യം വൈകുന്നേരം വരാതായി ഞാൻ കുറെ കരഞ്ഞു ദുആ ചെയ്തു നേരം വെളുത്ത പ്പോൾ അവർ 3പേരും തിരിച്ചു വന്നു വല്ലാത്ത സതോഷം നബിതങ്ങൾ വളർത്തിയത് പോലെ എന്റെ പൂവൻ കോഴികൾ 2വെളുപ്പ് നിറമാണ് അൽഹംദുലില്ലാഹ് കേട്ടപ്പോൾ വല്ലാത്ത ഇഷ്ടം തോന്നി

    • @najisvlog3240
      @najisvlog3240 Год назад +1

      Alhamdulillh

    • @izaanvahid4546
      @izaanvahid4546 Год назад +1

      ഉസ്താദ് ഞാൻ ആടിനെ യും കോഴി കള യും വളർത്തറുണ്ട് ഇപ്പോൾ ആടിനെ കൊടുത്തു വീട് പണിയാണ് അപ്പോൾ അവരെ നെകാൻ എ തുന്നില്ല ഇൻശാ അല്ലാഹ് വീടുപണി കഴ്ഞ്ഞ് നോക്കട്ടെ

    • @n4world267
      @n4world267 Год назад

      👍🏿👍🏿👍🏿👍🏿👍🏿👍🏿👍🏿💛💚💚💜💜💜💜💜💜💜💜💜💜👍🏿👍🏿👍🏿🤘🤘🤘🤘👌🏼🤙🤙🤙🤙🤙🤙🤙🤙👌🏼👌🏼👌🏼👌🏼👌🏼👌🏼🤙🤙🤙😊😊🤟🤟🤟😍🤙🤙👌🏼👌🏼🖤🖤👌🏼💛💚💚💕💕💞💞💗💗❤️🧡☝️🤘👍🏿🤛✊✊✊❣️❣️❣️💙💙💙💙💙💙👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👍🏿👍🏿👍🏿💗👍🏿👍🏿👍🏿👍🏿👍🏿👍🏿👍🏿👍🏿👍🏿👍🏿💗👍🏿👍🏿💗💗👍🏿💗💗👍🏿💗💗💗👍🏿💗👍🏿💗💗👍🏿💗👍🏿💗👍🏿👍🏿👍🏿👍🏿👍🏿👍🏿👍🏿👍🏿👍🏿💗💕💕💕💕💕💕💕👍🏿👍🏿👍🏿👍🏿☝️☝️☝️🤘🤘🤘✊✊🤛👍🏿👍🏿👍🏿👍🏿👍🏿👍🏿👍🏿💚💚💚💚💚💜💜💙💙💙💙💙💜💜💜💜💛💛💛💔💔💔💔💔💔💔❣️❣️❣️💓💓💓💓💕💕💕💕💕💞💗💞💞💞💞💞💞💗💗🧡🧡🧡🧡🧡🧡🧡🧡🧡🧡👌🏼👌🏼👌🏼👌🏼👌🏼😘😘😘😘😘😘😘😘😘👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼🖤🖤🖤🖤👍🏿👍🏿👍🏿👍🏿👍🏿👍🏿👍🏿👍🏿👍🏿👍🏿👍🏿👍🏿👍🏿👍🏿👍🏿👍🏿

  • @shihabkavanoor2856
    @shihabkavanoor2856 Год назад +2

    നല്ല അറിവ്. അൽഹംദുലില്ലാഹ് 👌🏻

  • @hussainck4683
    @hussainck4683 Год назад +18

    വളരെയാതികം ഉപകരമുള്ള അറിവിനെ പറഞ്ഞുമനസ്സിലാക്കി തന്ന ഉസ്താദിനു ആരോഗ്യമുള്ള ആഫിയതുള്ള ദീർഗായുസ്സ് നൽകണമേ അല്ലാഹ് ആമീൻ യാറബ്ബൽ ആലമീൻ

  • @alqasimi9730
    @alqasimi9730 Год назад +37

    വളരെ ഉപകാരമുള്ള വിഷയം - പറഞ്ഞ് തന്ന ഉസ്റ്റാദിന് വേണ്ടി ദുആ ചെയ്യന്നു

  • @user-gb6pb5yt4l
    @user-gb6pb5yt4l Год назад +3

    الحمد لله ദുഹായിൽ ഉൾപ്പെടുത്തണം ഉസ്താദ്

  • @yaseen3837
    @yaseen3837 Год назад +3

    ഉസ്താദിനു allahu അർഹമായ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ aameen

  • @fousiya590
    @fousiya590 Год назад +7

    അൽഹംദുലില്ലാഹ് 🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲ദുഹാചെയ്യണേ ഉസ്താദേആ മീൻ 🤲

  • @cm-sz4tm
    @cm-sz4tm Год назад +5

    അൽഹംദുലില്ലാഹ് നല്ല അറിവാണ്

  • @saleenasalam5539
    @saleenasalam5539 Год назад +4

    Enikum kodumbathinum dua cheyyanam usthathe usthathinu kodumbathinum Allahu anugrahikkate Aameen

  • @abbask4021
    @abbask4021 Год назад

    അൽഹംദുലില്ലാഹ് ദുആയിൽ ഉൾപെടുത്തണെ ഉസ്താതേ 🤲🏻

  • @saybusabiya1342
    @saybusabiya1342 Год назад +5

    സുബ്ഹാനല്ലാഹ് ദുആയിൽ ഉൾപെടുത്തണെ

  • @fouzumon1230
    @fouzumon1230 Год назад +3

    മാഷാ അല്ലാഹ്.👍👍✨

  • @saifulameen5950
    @saifulameen5950 Год назад +1

    അസ്സലാമു അലൈകും ഉസ്താദ് നല്ല അറിവ് 👍💓💓💓

  • @ArshidaArshi-jv7ly
    @ArshidaArshi-jv7ly Год назад

    Aameen nalla arivukalaanu usthad manasilakki thannad

  • @fathimariswana1318
    @fathimariswana1318 Год назад +16

    അൽഹംദുലില്ലാഹ് ജീവിതത്തിൽ ഉപകാര പ്രദമായ ഇത്തരം അറിവുകൾ അറിയാനും അറിയുന്നതൻസരിച്ഛ് പ്രവർത്തിക്കാനും നമുക്കെല്ലാവർക്കും അള്ളാഹു ത്വാഫിക് നൽകട്ടെ ആമീൻ യാറബ്ബൽ ആലമീൻ 🤲

    • @nusaiba5716
      @nusaiba5716 Год назад

      آمين

    • @seleenasalim2230
      @seleenasalim2230 Год назад +1

      ആമീൻ 🤲🤲🤲

    • @gamingwithnishan4307
      @gamingwithnishan4307 Год назад +1

      Aameen

    • @HhdbKokachi
      @HhdbKokachi Год назад

      ഉസ്താദ് കോഴി ഉസ്താദ് സഫ്‌വാൻ എടവണ്ണ ക്ക് കൊഴിത്തരം മാറാൻ upadeshikkane

  • @MuhammadAshraf-lf8yc
    @MuhammadAshraf-lf8yc Год назад +2

    شكرا جزاك الله خير 🥰

  • @haseenak5421
    @haseenak5421 Год назад +1

    ഉസ്താദെ ഒരുപാട് പ്രയാസത്തിൽ ആണ് എല്ലാം ശെരി ആവാൻ ദുഹായിൽ ഉൾപെടുത്തണേ, മറ്റൊരു കമന്റ് ഇട്ടിട്ടുണ്ട് അതിൽ പ്രയാസത്തിൽ എന്നുള്ളത്, പ്രായത്തിൽ എന്നായി പോയി

  • @nsjmanaju281
    @nsjmanaju281 Год назад +2

    Alhamdu lillah,... Jazakallah khair 🤲

  • @fidha6131
    @fidha6131 Год назад

    Alhamdulilllah
    Aameen yarabbal Aalameen
    Duhayil ulpeduthanam usthade

  • @asyamuhammed5431
    @asyamuhammed5431 Год назад +1

    Orupaad vishamangal und duayil ulpeduthane

  • @jasminnizar6670
    @jasminnizar6670 Год назад +8

    🕋സുബ്ഹാനല്ലാഹ് അൽഹംദുലില്ലാഹ് 🕋 സഹ ജീവികളോടുള്ള കരുണയും ക്ഷമയും
    വിശ്വാസത്തിന്റെ ഭാഗം 🕋അൽഹംദുലില്ലാഹ് 🕋
    സഹ ജീവികളോട് കരുണയോടെ വർത്തിക്കാൻ എല്ലാവർക്കും അല്ലാഹു നല്ല മനസ്സ് നൽകട്ടെ ആമീൻ 🤲🤲🤲
    നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമ ഉപദേശിക്കാത്തതായി ഒരു സൽകർമ്മങ്ങളും അവശേഷിക്കുന്നില്ല 🤲🤲🤲

    • @jasminnizar6670
      @jasminnizar6670 Год назад +3

      Ya Allah ya rahman give us jannah with prophet swallallahu alaihiwasallam
      Ameen ya rabbal alameen 🤲🤲🤲

  • @nadeerasana4877
    @nadeerasana4877 Год назад +5

    Ustthathinu hafiyatthlla deergaysu nalkatte

  • @abusasabeena3559
    @abusasabeena3559 Год назад +2

    അലൈക്കുമുസ്സലാം റഹ്മത്തുള്ളാഹിവബറകാതുഹു അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് സലാം സ്വല്ലല്ലാഹു അലൈഹിവസല്ലം റബ്ബിൽ ആലമീൻ

  • @fathimahasi8017
    @fathimahasi8017 Год назад +4

    Enik orupad koziyund,Aadukal ind ,poochakal ind orupad varshamay valrthunu,alhamdulillaha...Enik orupad ishtaman,nammude tensions kurayum,Samadhanam kitum,Or ithiri sneham kodthal orupad Sneham thirich that Mrgangal....

  • @Jaseenanasar...6611
    @Jaseenanasar...6611 Год назад +7

    Aameen🤲
    Alhamdulillah

  • @fathimaabbas2310
    @fathimaabbas2310 Год назад +1

    Bapak nalla swabavam varan duva cheyyane usthade ameeen yarabbal ameeeeen

  • @bushrap7614
    @bushrap7614 Год назад +3

    ഉസ്താദ് ദുഹാ യിൽ ഉൾപെടുത്തണേ കുറെ പ്രശ്നങ്ങൾ ഉണ്ട്

  • @gamingwithnishan4307
    @gamingwithnishan4307 Год назад +16

    ഉസ്താദേ അസുഖം മാറാനും ഒരു വീട് ആവാനും പ്രത്യേകം ദുആ ചെയ്യണേ

    • @salamtkdv1608
      @salamtkdv1608 Год назад

      ഉസ്ത തെ കടം കൊണ്ട് വിഷമ്മത്തിലാണ് ദ ആ ചെയ്യണേ

    • @basherrk2072
      @basherrk2072 Год назад

      Oru മാസമല്ലേ ആയുള്ളൂ ഇനിയും സമയമുണ്ട്.. വെയിറ്റ് ചെയ്യൂ

  • @ayishakk531
    @ayishakk531 Год назад +2

    Mashaallah 👍

  • @kadeejavp3828
    @kadeejavp3828 Год назад

    Alhamdu lilah
    Duayil ulpaduthanama aameen ya rabbal aalameen

  • @kadeejakunheedu3828
    @kadeejakunheedu3828 Год назад

    Mashaallah.ustade.duayil.ulpeduttane.ameen

  • @ShaheeraShaheera-mo6wy
    @ShaheeraShaheera-mo6wy 19 дней назад

    ദുആലുപ്പെടുത്തണം. Usthad

  • @safwansafu1971
    @safwansafu1971 Год назад +3

    ഉസ്താദെ ദുആ യിൽ ഉൾപ്പെടുത്തണം🤲🤲

  • @abdulabidabid5678
    @abdulabidabid5678 Год назад +7

    Mashallah nalla class ayirunnu allahu usthadinu barkath cheyyatte.ameen🤲🏻

  • @shibinanoushad926
    @shibinanoushad926 Год назад +3

    Duayil ulpeduthuka🤲🤲🤲

  • @zeenath627
    @zeenath627 Год назад +1

    Mashaallah usthad paranjadh ellamnalladpole manaselakunnavidhathilayirunnu alhamdulillah allahu barkathu cheyyatay njangalkum vendi duacheyyuka assalamualaikum zeenathhamza oachira

  • @mtech8921
    @mtech8921 Год назад

    Alhamdulillah jazz akka llahkair makkal swalehe gal avanduacheyyanamusthade

  • @user-gb5gj1wc9y
    @user-gb5gj1wc9y Год назад +2

    Masha Allaah നല്ല വിഷയം

  • @jerry7422
    @jerry7422 Год назад +1

    Thanks Sir💯

  • @YTGAMER1551
    @YTGAMER1551 Год назад

    ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദേ

  • @shaidaanwar2951
    @shaidaanwar2951 Год назад

    Mashalla❤️❤️❤️👍👍

  • @fathimaaaliya4719
    @fathimaaaliya4719 Год назад

    ഉസ്താദ് ദുഹാ വസിയ്യത്തോടെ 🤲

  • @shibhashiba3468
    @shibhashiba3468 Год назад

    Assalamu.alaikkum.nalla.arive.thanks.

  • @khadeejapv5180
    @khadeejapv5180 Год назад

    Masha.alla.evede.nallabarkkath.allahu.thannittund.mashall

  • @abdulkhaderck594
    @abdulkhaderck594 Год назад

    Nalla kaaryam

  • @learntodriveall3848
    @learntodriveall3848 Год назад

    Usthadee mrighanghal nanbaye samsarikkum. Adhu jeevikale snehikkanam appol manassilavum.

  • @muhammedbilal2852
    @muhammedbilal2852 Год назад +4

    ഉസ്താദ് കടം വീടാൻ ദുആ ചെയ്യണേ 🤲🤲🤲🤲🤲

  • @shakkeesmusicworld537
    @shakkeesmusicworld537 Год назад

    Maashaa allaah❤❤❤

  • @rahimpa489
    @rahimpa489 Год назад

    Masha allah

  • @mhdmsuhail8061
    @mhdmsuhail8061 Год назад +4

    ആമീൻ 🤲

  • @fathimashaikha9669
    @fathimashaikha9669 Год назад +2

    എല്ലാ പ്രയാസങ്ങളും വേണ്ടി ദുആ ചെയ്യണം

  • @Cyberff1234
    @Cyberff1234 Год назад +3

    മക്കളെ പരീക്ഷ eluppamullathaavan dhua ചെയ്യണേ ഉസ്താദ്

  • @Lailavk892
    @Lailavk892 Год назад +4

    Alhamdulillah 🤲

  • @COLONELYT997
    @COLONELYT997 Год назад +1

    അൽഹംദുലില്ലാഹ് 🤲

  • @mariyamkarim9439
    @mariyamkarim9439 Год назад +1

    Usthade duhail ulpedthane.....

  • @ashirichu4889
    @ashirichu4889 Год назад +22

    ദുആയിൽ ഉൾപെടുത്തണേ 🤲

  • @mushthaquepulparambil726
    @mushthaquepulparambil726 Год назад +1

    Mashallh

  • @swadhiqueswalih9239
    @swadhiqueswalih9239 Год назад +1

    Aameen

  • @nisanasnisa9663
    @nisanasnisa9663 Год назад +2

    Aameen ya rabbal aalameen 🤲🏻

  • @favas2575
    @favas2575 Год назад +3

    ആമീൻ 🤲🤲🤲

  • @ramlalatheef6922
    @ramlalatheef6922 Год назад

    മാഷാ അളളാ ഉസ്താദെ നിങൾ പറഞ്ഞു തന്ന അറിവ് ഒരു പാട് ഉപകാരം ഞാൻ കോഴികളെ വളർത്തുന്നുണ്ട് ലൗബേഡ്സിനേയും പൂച്ച യും ഉണ്ട് പൂച്ച യെ എനിക്ക് ഭയങ്കര ഇഷ്ടമാണ്

  • @fathimathsuharamk178
    @fathimathsuharamk178 Год назад +1

    Usthade entemon katharil poyitt id kittathadinàl valare vishamathilane duhacheyyanam....

  • @zainabbi6565
    @zainabbi6565 Год назад

    Alhamdulillah 👌 jazakallah khair ✨✨✨

  • @mohammedraihan2204
    @mohammedraihan2204 Год назад +1

    Mashaallah 🤲🤲🤲

  • @d7vlog243
    @d7vlog243 Год назад +2

    ഈ ഉസ്താദിന്റെ thabnail എല്ലാം super ആന്ണ്

  • @user-cs9lw6qh6n
    @user-cs9lw6qh6n Год назад +16

    കുറെ കാര്യങ്ങൾ അറിയാനായി ഉസ്താദിന്റെ ക്ലാസ് കൊണ്ട് ദുആ യിൽ ഉൾപ്പെടുത്തണം🤲🤲

  • @afreenmehreen5970
    @afreenmehreen5970 Год назад +1

    MashaAllah 🤲

  • @fakeerneji8684
    @fakeerneji8684 Год назад

    നല്ല അറിവാണ് ഉസ്ത്താദിൽ നിന്ന് മനസിലാക്കാൻ കഴിഞ്ഞത് ,

  • @ayishuvallil2836
    @ayishuvallil2836 Год назад +1

    Alhamndhulillah

  • @fareedamoideen3910
    @fareedamoideen3910 Год назад +6

    ഉസ്താദ് പൂച്ച അലക്കി വെച്ച( ഉണങ്ങിയ )വസ്ത്രത്തിൽ വന്നു കിടന്നാൽ എന്താണ് വിധി പിന്നെ പൂച്ച വല്ല കുരുത്തക്കേട് കാട്ടിയാൽ അടി കൊടുക്കും അത് തെറ്റ് ആണോ പ്ലീസ് റിപ്ലൈ തരാന്നേ കാരണം ഇന്നലെ ഞാൻ ഡ്രസ്സ്‌ വീണ്ടും വെള്ളം ഒഴിച്ച് കുഴുകി എടുത്തു 😔

  • @rabiyathulladhabiya9755
    @rabiyathulladhabiya9755 Год назад

    ഉസ്താദ് 🤲

  • @soofimm8274
    @soofimm8274 Год назад +4

    അസ്സലാമു അലൈക്കും വറഹ്മതുള്ളാഹിവബറകാതുഹു ഉസ്താദ് പൂച്ചട്ടികൾ കൂടുതൽ ഉണ്ടാക്കുന്നതിനെ കുറിച്ചും ആ പൈസ പാവപ്പെട്ടവർക് ദാനം ചെയ്യില്ലല്ലോ നല്ലത്

  • @akbarakki6103
    @akbarakki6103 Год назад +3

    Niskaram nilaniruthan dua cheyyane usthade

  • @AnasKhan-xt6yp
    @AnasKhan-xt6yp Год назад +2

    Alhamdulillah Aameen Yarabbal aalameen Duayil Ulpeduthane Usthade

  • @subaidanp1563
    @subaidanp1563 Год назад +4

    Duailulpaduthane ameen yarabalalameen ameen 🤲🤲🤲🤲

  • @muhammedpk4774
    @muhammedpk4774 Год назад

    മാഷാ അല്ലാഹ്

  • @asifmuhammed3841
    @asifmuhammed3841 Год назад +1

    Alhamdulila

  • @abdhulsathrabdhulsathar7418
    @abdhulsathrabdhulsathar7418 Год назад

    Alhamdullla

  • @alavikutti-hy3hq
    @alavikutti-hy3hq Год назад +1

    Aameen,🌟🌟

  • @sheebasharif
    @sheebasharif 2 месяца назад

    അസ്സലാമു അലൈക്കും ഉസ്താദ് എന്റെ വീട്ടിൽ ഒരു പൂച്ചയുണ്ട് എനിക്ക് ഭയങ്കര ഇഷ്ടമാണ് എപ്പോഴും എന്റെ കോലായിൽ തന്നെയാണ് ഞാൻ ഭക്ഷണം കൊടുക്കാറുണ്ട് കൊടുക്കാറുണ്ട് അല്ലാഹു സ്വാലാക്കി നാളെ ഖബറിൽ തരട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻😥😥