ദിവസവും 2 പ്രാവിശ്യം മല വിസർജ്ജനമുണ്ടോ ഇതിന്റെ ലക്ഷണമാണ്

Поделиться
HTML-код
  • Опубликовано: 6 июл 2024
  • ഏറ്റവും പുതിയ പ്രഭാഷണങ്ങൾ കേൾക്കുവാൻ ഈ ചാനൽ ഇപ്പോൾ തന്നെ സബ്സ്ക്രൈബ് ചെയ്യുക
    കൂടുതൽ മനോഹരമായ അറിവുകൾ നിറഞ്ഞ ഇസ്ലാമിക പ്രഭാഷണങ്ങൾക്കായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക / @al-faathiha
    കേരളത്തിലെപ്രഭാഷണകലയുടെ സുൽത്താന്മാരുടെ കേരളത്തിലെ അനുഗ്രഹീതമായ മജ് ലിസിന്റെ വേദികളിലൂടെ പകർന്നു നല്കുന്ന അറിവുകൾ ഈ ചാന്നലിലൂടെ നിങ്ങൾക്ക് ലഭിക്കും
    ❤ മറന്നുപോകാതെ കമന്റ്&ഷെയർ (COMMENT&SHARE) ചെയ്യുക
    ❤ ഈ പ്രഭാഷണം ഇഷ്ട്ടമായാൽ ലൈക് (LIKE) ചെയ്യുക

Комментарии • 79

  • @abdulfathahvariappully5378
    @abdulfathahvariappully5378 20 дней назад +27

    ആവർത്തനം ഒഴിവാക്കാൻ ശ്രമി്കുക ഉസ്താദ്

  • @musthafapmpundoor5525
    @musthafapmpundoor5525 18 дней назад +14

    ഉസ്താദ് പറഞ്ഞദ് ആവർത്തിച്ചാൽ മുടുപ് വരും

  • @mohdfiroz5420
    @mohdfiroz5420 18 дней назад +15

    നല്ല പ്രസംഗം പഠിക്കാനുള്ള പ്രസംഗം.. പക്ഷേ ചില വാക്കുകൾ ആവർത്തന വിരസത അനുഭവപ്പെടുന്നു.

  • @aljanah9273
    @aljanah9273 9 дней назад +6

    ജനങ്ങൾക്ക് മനസ്സിലാകുന്നുണ്ട് കാര്യങ്ങൾ പറഞ്ഞു പോയാൽ മതി ആവർത്തനം ഒഴിവാക്കി പ്രസംഗം മുന്നോട്ടു കൊണ്ടുപോവുക

  • @muhammadaliali5495
    @muhammadaliali5495 18 дней назад +10

    ആവർത്തന വിരസത അനുഭവപ്പെടുന്നു

  • @zeenathunnisak1205
    @zeenathunnisak1205 22 дня назад +12

    ഞാനും കുടുംബവും മരുന്ന് കഴിക്കാറില്ല. മഴ കൊള്ളും മഞ്ഞ് കൊള്ളും, കുട്ടിക ഉടക്കം.പനിയെ പേടിയില്ല. മഞ്ഞപ്പിത്ത പേടിയില്ല

  • @Seenasgarden7860
    @Seenasgarden7860 23 дня назад +8

    Alhamdulillah marunnillatha jeevitham my life oru rogavum ella Mashaallah ❤ minimum food nalla joli my policy

  • @chalakkarashameer5202
    @chalakkarashameer5202 14 дней назад +5

    ഈ പറഞ്ഞത്... കൂടെ ഓരോന്നും പറഞ്ഞു പോകുവാൻ സമയം ഉണ്ടായിരുന്നു... എന്നിട്ടും... ചുമ്മാ... നീട്ടി... കൊണ്ട് പോയി

  • @MUHAMMADZIYAD786
    @MUHAMMADZIYAD786 22 дня назад +1

    Alhamdulillah

  • @thahirkt1651
    @thahirkt1651 22 дня назад +23

    ഇതൊക്കെ റസൂൽ പറഞ്ഞ സ്ഥിതിക്ക് മദ്റസയിലെ ഉയർന്ന ക്ലാസ്സിലെ പാട്യപദ്ധതിയിൽ ഉൾപ്പെടുതേണ്ടതാണ്

  • @siyad.s7.e953
    @siyad.s7.e953 8 дней назад

    Alhamdulillah Aameen 🤲👍

  • @user-ul3qx3kn7s
    @user-ul3qx3kn7s 22 дня назад +3

    ഞാൻ മരുന്ന് കുടി നിർത്തി ഇപ്പം അക്കി പഞ്ചർ ആണ് കാണിക്കുന്നത് അതിന്നു മരുന്നില്ല

  • @shajithaanwar3201
    @shajithaanwar3201 8 дней назад

    Aameen

  • @Shahidashahi30
    @Shahidashahi30 16 дней назад

    ആമീൻ യാ റബ്ബൽ ആലമീൻ

  • @user-cu9it4xh4b
    @user-cu9it4xh4b 23 дня назад

    ❤ alhamdulillah❤

  • @shaavlog4500
    @shaavlog4500 22 дня назад +4

    ഉസ്താദിന്റ സ്ഥലം എവിടെയാണ്

  • @jannahannavp2828
    @jannahannavp2828 16 дней назад +1

    ❤❤

  • @mthouseaysha7888
    @mthouseaysha7888 22 дня назад +4

    ഞാൻ തൊലി കറുത്ത പഴമാണ് വാങ്ങാറ്

  • @IbrahimIllath-ew8ju
    @IbrahimIllath-ew8ju 22 дня назад +4

    വിറയൽ രോഗം മാറാൻ എന്തെങ്കിലും പറഞ്ഞ് തരുമൊ മരുന്ന് ഇല്ലാത്ത ജീവിതം വെണം ഉസ്താദെ

    • @thahirkt1651
      @thahirkt1651 22 дня назад +4

      ഉസ്താദ് പറയുന്നത് കേൾക്കുക സംശയത്തിന് മറുപടി പ്രദീക്ഷികേണ്ടതില്ല

    • @fathima1424
      @fathima1424 22 дня назад

      ഉസ്ത ഡിൻ്റെ chanel alla​@@thahirkt1651

    • @musthafamoonakkal711
      @musthafamoonakkal711 14 дней назад

      ഉസ്താദിനോട് ഫോൺ ചെയ്ത് ചോദിക്കുക അല്ലാതെ യൂടൂബിൽ കമൻ്റ ' എഴുതിയത് കൊണ്ട് കാര്യമില്ല - കാരണം ഈ പ്രസംഗം യൂടൂബിൽ അപ്ലോഡ് ചെയ്യുന്നത് ഉസ്താദ് അല്ല​@@thahirkt1651

  • @khalidmpkhalidmp5448
    @khalidmpkhalidmp5448 17 дней назад +15

    ഉസ്താദ്, യുട്യൂബിൽ ആളുകൾ കാണുന്നത് കൊണ്ട് ആവർത്തനവും, ഈണവും ഒഴിവാക്കാൻ ശ്രദ്ധിക്കുക. സമയം പാഴാകാതിരിക്കും

    • @RubeenaRubeena-uw9dp
      @RubeenaRubeena-uw9dp 12 дней назад

      Crct

    • @Assupulikal
      @Assupulikal 8 дней назад

      CROCT

    • @ummerkutty2601
      @ummerkutty2601 8 дней назад

      ആവർത്തനം ഒഴിവാക്കുക നല്ലതാണ്

    • @ummerkutty2601
      @ummerkutty2601 8 дней назад

      100 % ശരി

    • @faizalthazu1997
      @faizalthazu1997 3 дня назад

      Channelil ninnu cash kittaan duration must venam..allenkil channel kondu endhu kittum padachon cooli tharum ath maathram porallo​@@RubeenaRubeena-uw9dp

  • @AyamuAyamu-j2c
    @AyamuAyamu-j2c 18 дней назад

    അതിൽ പെട്ടതാണ് ഞാൻ ഉസ്താദേ മരുന്നില്ലേ ങ്കിൽ ഞാൻ മരിക്കുംഎന്നാണ് എനിക്ക് തോന്നുക എനിക്ക് മരുന്ന് ഇല്ലെങ്കിൽ പേടിയാണ് 😭😭😭😭😭😭

  • @anshidc4204
    @anshidc4204 3 дня назад

    കാലിൻ്റെ ഉപ്പൂറ്റി വേദനക് എന്ത് ചെയ്യണം. ഞാനിത് വരെ മരുന്ന് കുടിച്ചിട്ടില്ല

  • @abduljaleel5175
    @abduljaleel5175 8 дней назад +2

    20 min കൂടുതൽ ദൈർഘ്യം വേണം എന്നാലേ യൂടൂബ് ക്യാഷ് തരൂ,അതുകൊണ്ട് പറഞ്ഞത് തന്നെ പറഞ്ഞ് പറഞ്ഞ് ഉസ്തു വീഡിയോ വലിച്ച് നീട്ടിയതാ,😂😂😂

  • @mohammedhamza7203
    @mohammedhamza7203 18 дней назад +1

    കേൾവി കുറവിന് എന്തെങ്കിലും അറിയിക്കുമോ

    • @sameerashafeek2951
      @sameerashafeek2951 17 дней назад

      യാ സമീഉ എന്ന നാമം ചൊല്ലൽ പതിവാകൽ നല്ലതാണ്.

  • @shihabudeenkuniyil2604
    @shihabudeenkuniyil2604 18 дней назад

    ഷുഗർ രോഗികൾക്ക് ചക്ക, കപ്പ എന്നിവ കഴിക്കാമോ.....?

  • @rafeeqa7050
    @rafeeqa7050 7 дней назад

    Avarthanam oyivakuka

  • @abdullapp9
    @abdullapp9 8 дней назад

    ആവര്‍ത്തനം.....

  • @hairunisa3721
    @hairunisa3721 17 дней назад

    എല്ല് തേയ്മാനവുമുണ്ട് ചികിത്സ പറഞ്ഞു Let's ഉസ്താദേ

    • @hairunisa3721
      @hairunisa3721 17 дней назад

      സോറി പറഞ്ഞു തരാമോ എന്നാണ്

  • @abdullapp9
    @abdullapp9 8 дней назад

    കേള്‍ക്കുന്ന വരെ ക്കാal സംശയം ഉസ്താദ് ന്

  • @syedmohamedvaliyakath7124
    @syedmohamedvaliyakath7124 18 дней назад

    Why many times repeated one single matter

  • @hafishafzz61
    @hafishafzz61 23 дня назад +5

    യൂനാനി മരുന്ന് കുടിക്കുന്നതിന് കുഴപ്പമുണ്ടോ ഉസ്താദേ

  • @colorsaslam
    @colorsaslam 6 дней назад

    അള്ളാഹു ഖൈറു റാസിക്കീൻ
    താങ്കൾ ദീൻ പഠിച്ചിട്ടുണ്ടോ ?

  • @hairunisa3721
    @hairunisa3721 17 дней назад

    എനിക്ക് pcod ഉണ്ട് എന്തങ്കിലും ചികിത്സ പറഞ്ഞു തരാമോ 23വർഷമായി കല്യാണം കഴിഞ്ഞിട്ട് മക്കൾ ഇല്ല മുഖത്ത് രോമം വളരുന്നു പിരീഡ്സ് കറക്ട് അല്ല ഉസ്താദ് എന്തങ്കിലും പറഞ്ഞു തരണേ

    • @abdulmajeedravutararanjipa2667
      @abdulmajeedravutararanjipa2667 17 дней назад

      അശോകാരിഷ്ടo വും ദ്രാക്ഷാരിഷ്ടം വാങ്ങി മിക്സ് ചെയ്ത് കുടികുക 2 ഔൺസ് വീതം ദിവസവും രണ്ട് നേരം കുടിക്കുക
      പീരിയഡ് കറക്റ്റ് ആയാൽ എല്ലാം ശരിയാകും ان شاء الله الله توفيق ചെയ്യട്ടെ

    • @user-jo8kv6yy7n
      @user-jo8kv6yy7n День назад

      Elements ന്റ് CYCLOVA,WOMAN COMPANION എന്നിവ കയിച്ചാൽ നല്ലതാ

  • @loveyouuuuuuuuuuall
    @loveyouuuuuuuuuuall День назад

    ഏത് ഹോസ്പിറ്റലിൽ ആൺ... plz reply...😢കാണിക്കാനാ

  • @shamseerk9285
    @shamseerk9285 12 дней назад

    ഒരു കാര്യം..... വീണ്ടും വീണ്ടും പറഞ്ഞു സമയം കളയുന്നു ശ്രദ്ധിക്കുമല്ലോ...

  • @sajnasajna5072
    @sajnasajna5072 18 дней назад

    എനിക്കും തൈറോയ്ഡ് ഉണ്ട് മരുന്ന് കുടിക്കുന്നുണ്ട്

  • @jaseelafaisal9535
    @jaseelafaisal9535 14 дней назад +1

    ബറ്ക്കത്ത് അല്ല ബറക്കത്ത്

  • @AluvaPayball
    @AluvaPayball 4 дня назад

    Ustadaaad MBBS MD........

  • @Ashrafvk8558Ashrafvk
    @Ashrafvk8558Ashrafvk 6 дней назад

    നല്ല പ്രസംഗം പക്ഷേ ആവർത്തിക്കുന്നത് പ്രസംഗം ത്തിന്റെ മാറ്റ് കുറക്കുന്നു

  • @shabeerm.k2527
    @shabeerm.k2527 18 дней назад

    Nervous അല്ല ഉസ്തദേ, Nerves.

  • @sameernihalsameernihal6145
    @sameernihalsameernihal6145 18 дней назад

    നല്ല തിരിച്ചു

  • @_fouz.__2002
    @_fouz.__2002 13 дней назад

    😅😅😅😅😅😅😅

  • @user-ee2lm5dx5z
    @user-ee2lm5dx5z 10 дней назад

    Virayel.maran.ghan.paraghal.mathiyo..nee.nella..nella..haharam.kayikuka..alla.thonivasam..oyi.vakuka..prathikuka..ed..poley.cheythal..nintey.alla.roghavum..marum

  • @jaseelafaisal9535
    @jaseelafaisal9535 14 дней назад

    പഴം പുഴുങ്ങി തൊലി അടക്കം കഴിക്കുക

  • @colorsaslam
    @colorsaslam 6 дней назад

    വിഷയം പറഞ്ഞു പോകൂ വെറുതെ വലിച്ചു നീട്ടി പറയാതെ

  • @muhammedazgar274
    @muhammedazgar274 7 дней назад

    ഉസ്താദേ നബിയുടെ പേരിൽ കളവ് പറയരുത്.

  • @pcmachan6557
    @pcmachan6557 20 дней назад +1

    ഉസ്താത്മാർ മദ്രസയിൽ കുണ്ടൻ അടികുന്നതിനെ പറ്റി രണ്ട് വാക്ക് പറയാമോ

    • @RazakK-dz1vd
      @RazakK-dz1vd 19 дней назад +6

      നിന്റെ അപ്പൻ അടിച്ചതി പറഞ്ഞു തന്നാൽ മതി യോ

    • @RazansiddiqCk
      @RazansiddiqCk 18 дней назад

      😂👍​@@RazakK-dz1vd

    • @banukk5836
      @banukk5836 18 дней назад +1

      അതിനെ പറ്റി സംസാരിക്കുന്ന വേദിയല്ല ഇത്.

    • @shihabmampadan937
      @shihabmampadan937 18 дней назад

      അതുകൊണ്ടായിരിക്കാം മുമ്പ് ആ സ്വാമിയുടെ 'സാധനം' മുറിച്ച വാർത്ത കണ്ടത്.

    • @AkbarK-fq1if
      @AkbarK-fq1if 18 дней назад

      Nintea ammakk kalikkunnavanode chodikk

  • @saddiksaddik6915
    @saddiksaddik6915 18 дней назад

    പറഞ്ഞതെല്ലാം രേഖ യാണെങ്കിൽ ഉസ്താദുമാരുടെ ക്യാഷ് വാങ്ങിയതും രേഖയല്ലേ. ആരാന്റെ ക്യാഷ് കൊണ്ട് ആഹാരം കഴിച്ചാൽ 😂രണ്ടല്ല കൂടുതൽ നേരം വിസർജിക്കേണ്ടി വരും. വസ്തു വിറ്റ് ക്യാഷ് കൊടുക്കാൻ നോക്കു... പിന്നെ പഴത്തൊലി ചുരണ്ടാ...

  • @faizalct4769
    @faizalct4769 15 дней назад +2

    പറഞ്ഞത് തന്നെ നൂറ് പ്രാവശ്യം പറയുന്നു ... ഇയാൾ

    • @shinjutab
      @shinjutab 13 дней назад

      ഡോക്ടർ മദ്രസ പ്പൊട്ടൻ