സകാത്ത് |സ്വർണ്ണം,വെള്ളി അക്കൗണ്ട് .കച്ചവട ചരക്ക് , കടം ,ചിട്ടി ഇവയിൽ എത്ര കൊടുക്കണം SIDHEEQ MANNANI
HTML-код
- Опубликовано: 8 фев 2025
- സബ്സ്ക്രൈബ് ചെയ്യൂ goo.gl/r2EQNm
Join WhatsApp +91 9746749395
Facebook Page / malayalamislamicquotes
Instagram / malayalamislamicquotes
Share Chat sharechat.com/...
Website www.islamicquot...
#malayalamislamicspeech2022
#latestmalayalamislamicspeech2022
#new islamic speech malayalam 2022
#islamic speech malayalam live 2022
#new islamic speech malayalam 2022
#sidheeqmannanikollam
നന്ദി ഉസ്താദേ. മറ്റുള്ളവരെ പരിഹസിച്ചു പാട്ടുപാടി വെറുപ്പിക്കാതെ വ്യക്തമായി പറഞ്ഞുതരുന്നു.
അംറോ ബിൻ ഷുഐബ് തൻ്റെ പിതാവിൻ്റെ അധികാരത്തിൽ വിവരിച്ചു, തൻ്റെ പിതാമഹൻ്റെ അധികാരത്തിൽ ഒരു സ്ത്രീ തൻ്റെ മകളോടൊപ്പം അല്ലാഹുവിൻ്റെ ദൂതൻ്റെ (ﷺ) അടുക്കൽ വന്നിരുന്നു, അവൾ രണ്ട് കനത്ത സ്വർണ്ണ വളകൾ ധരിച്ചു. അവർ അവളോട് ചോദിച്ചു: നീ അവർക്ക് സകാത്ത് നൽകുന്നുണ്ടോ? അവൾ പറഞ്ഞു, ‘ഇല്ല.’ എന്നിട്ട് അവർ പറഞ്ഞു: ന്യായവിധി നാളിൽ അള്ളാഹു നിങ്ങളുടെ കൈത്തണ്ടയിൽ രണ്ട് അഗ്നി വളകൾ വെച്ചതിൽ നിങ്ങൾക്ക് സന്തോഷമുണ്ടോ? എന്നിട്ട് അവൾ അവയെ വലിച്ചെറിഞ്ഞു.
ഈ ഹദീസ് ശെരിയാണോ? ആർക്കെങ്കിലും ഇതിനെപറ്റി കൂടുതൽ അറിയുമോ .
അഭിമാനമാണ് എന്റെ ഇസ്ലാം.
Masha allah ..നല്ല use full വീഡിയോ റബ്ബ് ഇനിയും നല്ല അറിവുകൾ ജനങ്ങളിലേക് എത്തിച്ചു തരുവാൻ ഉസ്താദിന് തൗഫീഖ് നല്കുമാറാവട്ടെ ...ആമീൻ
ഉസ്താദിന്റെ ഈ വീഡിയോ നല്ല ഉപകാരം ആയി. ഉസ്താദ് ദുആയിൽ ഉൾപെടുത്തുക
Usthadeee orupad thanks ind..... sherikkum clear chaiythu parannathinn.....ellathinem patti nallonem manassilaakki thannu....usthadinn barkkath nalkette
എന്റെ ഭർത്താവിന്റെ കടം വീടാൻ ദുആ ചെയ്യണം ഉസ്താദ് വളരെ പ്രയാസത്തിലാണ് ദുആ ചെയ്യണം ഉസ്താദ്
ഉസ്ത്താതെ നിങ്ങളുടെ പ്രാർത്ഥനയിൽ വ്യൂവേഴ്‌സിനെയും കുടുംബത്തെയും ഉള്പെടുത്തണെ...
👍
Ee kaalagattathil paavangalaaya thangamark sakaath kodukkamo,
Panaym..vechirikunnathinu.kodukkanamo.
Masha allah
Valare clear aaaayi Usthad kaaryangal parnj thannu
Allahu Aaafiyathod koodiyulla deeergayus nalkatte
Aameen
Karyangal valare clear aanu.Maasha Allah
സകാത്തth thernulavare nagalk veed ഉടക്കാൻ sahayikuo
Ustad adipoli...
بارك الله فيكم
الحمد لله. الصلاة والسلام عليك يا سيدنا يا حبيبنا يا رسول الله صل الله عليه وسلم
❤️
Zakathu paisa divide cheithu palarkaayittu kodukkaamo?
Bussinel ഉള്ള നിക്ഷേപങ്ങൾക്ക് (share) സകാത്ത് കൊടുകനോട്
Sugam illathe rogik kodukkan patto
Alhamdu lillah 😊
Usthade, penmakkaludeponninaarzakathhkodukkanam
kachavadathil zakath,vilkunna vilakkano? kachavadakkaran vagiya vilakkano , zakath kanakkakendath, ?
10 1/2 pavanile kaal korav undengil zakath nirbandam ille...rply
assalamu aliikum ...veedillaa adinu vendi save cheyyunna cash n um sakath vende?
Bankil ninn loan Eduthit deposit cheidhal adhil ninnum kittunna varumanathin sakkath kodukkanamo?
Usthade innaan ee vdeo njan kandath..chila maraa rogangal vann lakshakkanakkin roopa treatmentin vendi chelav varunna rogikalude videos kanarund.avarde accountilekk namml oru thuka koduthaal ath zakath aayi veedumo ??
ഒരു വീട്ടില്‍ ഉമ്മയും മകളും ഉണ്ട് .വീട്ടില്‍ 18 പവനം ഉണ്ട് അപ്പോള്‍ സകാത്ത് കൊടുക്കണോ?വീട്ടില്‍ അസുഖമുള്ളവരാണ്.
Nammal oru share koodiyal zakkath kodukano??plz reply ustade
Nammudu veedinte peril zakth kodukano
Barthavinte sahodarikku swanthamayi 5 cent sthalamund, car ind barthavin joliyum ind, kurach kadamund. Avark zakkath kodukamo?
Alhamdulillah... Aameen yaa rabbal aalameen
usthadhe apol namml ubayogikunund engilum nithyam ubayogikunila angane ulla swarnam anengilum zakath kodukano?
Zakath ,fithr zakath vethyasam undo....usthad samsarikkunnath fithr sakath aano
അസ്സലാമുഅലൈക്കും. ഉസ്താദേ റിയാലെസ്റ്റേറ്റ്. എന്നുപറഞ്ച്ചല്ലോ. അത് വിൽക്കാൻവേണ്ടി എന്നു കരുതി തന്നെ വാങ്ങിച്ചിട്ട ഭൂമിക്കു സകാത് നിർബന്ത മില്ലേ.
Very helpful class
English date kondallallo varsham poorthiyavunnad kanakk kootal...
Salary kk sakath undo??
Velliyazcha raav swarnam koduthal enthengilum budhimut undo plz rply taranam ustha
Usthathe veedu vadakakkanu, sakkath kodukkandathundo
Va alaikumussalam. Usthade vallatha headache anu. Dua cheyyanam. Nombu polum pidikkanaunnilla
ഒരു മിസ്കീനായ വ്യക്തിക്ക് വീടുവെക്കാനുള്ള പിരിവിലേക്ക് സകാത് പണം നൽകാമോ..?
Ente bhalrthalvinel joliyilla orupaaldl vislhalmaltlhilalnel palkslhel swalrlnalmund total 20 pavanund appol zakath kodukkano athava kodukkanamenkil swarnam panayam vekkanam angane cheyyunnathe thettano replays tharane plzzz
ഒരു പ്രാവശ്യം സകാത്ത് കൊടുത്ത സ്വർണം, മറ്റു ആവശ്യത്തിന് എടുത്തുവച്ച പണം തുടങ്ങി സ്മ്പദ്യത്തിന്ന് വീണ്ടും സകാത്ത് കൊടുക്കേണ്ടത് ഉണ്ടോ ?
Alhamdulillah
Usthathe oru doubt
Vangiyitta sthalathin kachavadam cheyyaanullathanenkil zakath kodukkendqthundoo
Maasha Allah ASSALAMUALAIKUM
സ്വർണത്തിന്റെ സകാത് കൊടുക്കുമ്പോൾ സ്വർണം തന്നെ കൊടുക്കുകയാണെങ്കിൽ ഒരു വ്യക്തിക്ക് alle കൊടുക്കാൻ പറ്റു അങ്ങനെ മതിയോ
30 pavan undenkil 30 pavan mothathil zakath kodkano atho 10.5 pavan kizhich 19.5 pavan zakath kodthal mathyo..
10.5 pavam gold nammal use cheiyunnath aanengilum zakaath kodkano???
Pls reply uthad de
@@ashikhamarjanamabdulla 85 ഗ്രാം വരെ വേണ്ട
Alhamdulilla 😂👍👍👍👍
Super
Distribution cheyyunna oralk monthly stock verum apo enganeya kanakkakkendath
നല്ലൊരു ക്ലാസ്സ് alhamdulillah
Assalamu alaikum, usthade panayam vecha swarnathin kodukano
Moylyaaare...januvavari kanakkalla Arabi maasa kanakkaan nokkendath......
duayil ulpeduthanee usthadeee 🤲🏻🤲🏻
Zakath amount divide cheyth pala alukalk kodukamo
നല്ല അറിവ്
Muslim allatha, rogam kond kashtapedunna hospital treatment nu cash ellathavark zakat kodukamo usthade?
Ameen
Panayam vecha swarnathin sakath undo
ഉസ്താദ് goldine വര്‍ഷം thorum കൈയിൽ ഉള്ള goldine സകാത് kodukano? അതോ ഒറ്റത്തവണ koduthal മതിയോ? Pls riply
ഉസ്താദ് എനിക്ക് ഉംറക്ക് പോകുവാൻ ഒരു ആഗ്രഹമുണ്ട്. അതിന് വേണ്ടി ഞാൻ കുറച്ചു പൈസ ഞാൻ മാറ്റിവെക്കുന്നുണ്ട്. അതിന് വേണ്ടി ഞാൻ സകാത് കൊടുക്കേണ്ടതുണ്ടോ. പിന്നെ എത്തീമായ ചെറിയ കുറച്ചു പെൺകുട്ടിങ്ങളുണ്ട് എന്റെ നാട്ടിൽ.അവർക്ക് വീടില്ല. അവർക്ക് കൊടുക്കൽ അനുവാനീയമാണോ. ഉസ്താദ് പറയുമോ.
10 ara pavanil adhigamund
Daily use cheyyunnath athinn zakath kodukkano
പെണ്ണ് ആണെങ്കിൽ സകാത്ത് വേണ്ട... ഉപയോഗിക്കൽ അനുവദനീയമായ ആഭരണങ്ങളിൽ സകാത്ത് ഇല്ല...
Real estatinu Zakathille?
പത്തര പവനില് കൂടുതല് ഉപയൊകിക്കുന്ന swarnam ഉണ്ടെങ്കില് sakkaath kodukkano .(15. or 20 ) ഒക്കെ ആണ് ഉപയൊക്കുന്നത് എങ്കില്
Yeppozhengilum kalyanathin pokumpozhokke upayogikkunna 10 pavanil kooduthal,swarnam und yeduthuvachitt athin zakkath kodukkendi varuo...njangalkk sthalavum veedumonnullaa...ath vittitt nthengilum cheyyaanulla udheshathilanullath...angneyirikke kodukkendi varumo...plzz rply..
Al amdulilla
കട ബാധ്യതയും സേവിങ് സും ഉണ്ടേൽ സക്കാത് എങ്ങനെ കൊടുക്കണം
English masam or Arabic?
റമളാനിൽ ഇരുപത്തി ഏഴാം രാവിന്റെ അന്നു മാത്രമാണോ സകാത്ത്ന്റെ പൈസ കൊടുക്കേണ്ടതു, അതോ റമളാനിലെ ഏതു ദിവസവും കൊടുക്കാമോ, റമളാനിൽ നാം കൊടുക്കുന്ന മറ്റു പൈസകൾ അതിൽ ഉൾപെടുത്താൻ പറ്റുമോ
നിസാബ് എത്തി യാലാണ് .അറബി മാസമാണ് കണക്കാക്കു ന്നത്.
റമദാനിൽ സകാത്ത് കൊടുക്കുന്നത് കൂടുതൽ പ്രതിഫലം കിട്ടാൻവേണ്ടി മാത്രമാണ്., കൊല്ലം തികഞ്ഞാൽ ഏത് സമയും മാസവും സകാത് കൊടുക്കാം
Zakathinte Niyyth Enthanu
Usthad varshm thorum ano sornathine sakath kodukendath
Zakathപൈസ കൊണ്ട് സാധനങ്ങൾ വാങ്ങി കൊടുത്തു കൂടെ ...
കന്നുകാലികൾ, വാഹനം ഇവയിൽ എങ്ങനെയാണ് സകാത്ത്?
ഉസ്താദ് ഒരു സംശയം കടയിലെ സ്റ്റോക്ക് നോക്കുമ്പോൾ ബില്ല് to ബില്ലാണെങ്കിൽ സ്റ്റോക്കിൽ ninnum ഈ ബില്ല് less chayyan പറ്റൂലെ
bankil panayam vecha
gold nu sakat undo
Waalikumussaalam..Aameen...
Alhamdulilla
Subhaanallah.Nalla Ariv.Allahu kalpichcha maargatil jeevikkaan namukk allavarkum thoufeeqh nalgatte Ameen
Sajeera.v. Syed Imran Ameen ya rabel Ameen
Aameen ya Rabbal Alameen
ആമീൻ
Masha Allah nalla ariv usthad dua yl njangaleyum ulpeduthane
Aameen 🤲
Oru sambathum illathe oru paad kadangal ullavar nammala kale pawapettavark nammala kail ulladine 1 % ayalum kodkan pattumo
Jazakallah Khair Ustade
Alhamdulillah ❤️
الحمد لله..
വർഷം കണക്കുകൂട്ടുമ്പോൾ ഹിജ്റ വർഷമല്ലേ കണക്കുകൂട്ടേണ്ടത് അതുപോലെതന്നെ കച്ചവട ചരക്ക് വർഷം തികയുമ്പോഴല്ലേ സക്കാത്ത് നിർബന്ധമാകുന്നത് അങ്ങനെ വരുമ്പോൾ മൊത്തം സ്റ്റോക്ക് എടുത്താൽ കണക്ക് ശരിയാകുമോ കാരണം ഒരുമാസം മുമ്പും രണ്ടുമാസം മുമ്പും വാങ്ങിയ സാധനങ്ങൾ അവിടെ ഉണ്ടാകും അതും കൂടി കൂട്ടിയാണ് ഒരു ലക്ഷം രൂപയുടെ സ്റ്റോക്ക് കണക്കെടുക്കുന്നത് എങ്കിൽ വർഷം പൂർത്തിയാകാത്ത സാധനങ്ങളും ഉണ്ടാവുമല്ലോ? അതുപോലെതന്നെ ചിട്ടി പൈസയിലും ഒരു വർഷം പൂർത്തിയാകാത്ത പൈസകൾ ഉണ്ടാവുമല്ലോ ഇതിൽ നിന്നെല്ലാം വർഷം പൂർത്തിയായത് മാത്രം തിരഞ്ഞെടുത്ത ആണോ സക്കാത്ത് കൊടുക്കേണ്ടത്
സരളം സുന്ദരം
ഉസ്താത് പറഞ്ഞ പോലെ സക്കാത്ത് കൊടുക്കുന്നവർ ആരേലും ഉണ്ടോ? 10 പവൻ ഉള്ളവർ 2 ഗ്രാം ൽ കൂടുതൽ സക്കാത്ത് കൊടുത്താൽ ഇവിടെ ഒരു ഗ്രാം സ്വർണ്ണം പോലും വാങ്ങാൻ കഴിവില്ലാത്ത പാവങ്ങൾ കാണില്ലായിരുന്നു..
Masam 25000 vech chitty koodiyal engane anu zakath varika?
വർഷം പൂർത്തിയാകുമ്പോ ഉള്ളതിനെ കൊടുക്കുക,2.50%
Geshttathy anujathikk zakath kodukkamo. Uppa ubekshich poyathan. Geshttathiyude vivaham kazhinjathan. Verumana markangal onnum thanne illa. Kodathy niyama prakaram eppozhenkilum kurach cash uppayil ninn lebikkum. Vere onnum thanne illa. Plz reply
Alhamdlillah....
കടം ഉള്ള ആൾ സകാത് കൊടുക്കണോ??
Thangal mujthahido chilathu Kettappol angine thonunnu
അല്ല 😍😍
Maasha Allah usthad no 1
Usthade pinne swarnathinde zakath kodukkumbo ade swarnathil ninnh thanne kodukkano adalla aa swarnathinde pisayo allanghil kanakk kooti vere swarnam kodthal madiyagumo shamshayam ☝️☝️☝️☝️☝️☝️☝️
സ്വർണം തന്നെ കൊടുക്കണം..
امين يا رب العالمين🤲🏻
Informative
Alhamdulillah.
جزاك الله خيرا
Jazakallahukhair
Ith nalla oru arivanu
Very good...الحمد لله
സ്വാർണ്ണം തന്നെ കൊടുക്കണം എന്ന് എങ്ങിനെയാണ് കിട്ടുക,ക്യാഷ് കൊടുക്കാൻ പറ്റില്ല എന്ന് ആരാ പറഞ്ഞത്.അതുപോലെ ഉപയോഗിക്കുന്ന സ്വർണ്ണത്തിന്റെ സകാത്ത് ഇല്ല എന്ന് എവിടേലും പറഞ്ഞിട്ടുണ്ടോ..അപ്പൊ ഒരാൾ 10 പവന്റെ മാല,5 പവന്റെ 2 വളകൾ,2 പവന്റെ മോതിരം അങ്ങിനെ തുടങ്ങി ഒരു 25,30,40 പവന് സ്ഥിരമായി ഉപയോഗിക്കുക ആണെങ്കിൽ അവർക്ക് സകാത്ത് ഇല്ല എന്നാണോ
80 powenin 2 sathamanam paranjal ettra swarnam kodukkanam