ഭാര്യയുടെ സ്വര്‍ണ്ണതിന്റെ സക്കാത്ത്

Поделиться
HTML-код
  • Опубликовано: 20 окт 2024
  • Simsarul haq hudavi
    Simsarul haq2020
    Islamic speech
    Malayalam Islamic speech
    Simsarul haq 2019
    Simsarul haq hudavi 2020
    Simsarul haq hudavi 2019

Комментарии • 44

  • @noushadvk8061
    @noushadvk8061 4 года назад +2

    Mashaallaa barakallaa Ameen yaraball alameen vosiyate duhaa Ustade

  • @Kareeml-hq6yl
    @Kareeml-hq6yl 6 месяцев назад +1

    ഉസ്താദുമാർ പലരും പല രൂപത്തിൽ പറയുന്നു. നിങ്ങൾ ഒരു ഏക അഭിപ്രായം പറയണം.40000 ഒരു കൊല്ലം സൂക്ഷിച് വെച്ചിട്ടുണ്ടെങ്കിൽ സകാത് കൊടുക്കണം എന്ന് ചിലർ പറയുന്നു. (595ഗ്രാം വെള്ളിയുടെ വില. അത് കൂടിയും kuranjumirikkum).

  • @nabeesamuhammed8991
    @nabeesamuhammed8991 4 года назад

    Maasha Allah. Enikkum ente kudumbhathinum Ella Muslim ummathinum usthadu prathyekam dua cheyyanam

    • @gratefully4835
      @gratefully4835 4 года назад +1

      Mehndi designing ishtam anenki ente videos kanumo

  • @yahiyaparakkunnath7120
    @yahiyaparakkunnath7120 4 года назад +2

    Masha Allah

    • @subairma5041
      @subairma5041 4 года назад +1

      Hy ippo swarnathin paisa koodin

  • @noufal5743
    @noufal5743 4 года назад +2

    Alhamdhulillah

  • @wytdot
    @wytdot 5 месяцев назад

    10.5 pavan gold aaano 595grm Velli(silver) aaano ????

  • @fathimahaneef8740
    @fathimahaneef8740 6 месяцев назад

    Pending zakath pinned orunich kodkamooo

  • @noufalnouffu5150
    @noufalnouffu5150 4 года назад

    Alhamdhulillah Ramadan 27 (subahi) 😍😍😍

    • @gratefully4835
      @gratefully4835 4 года назад

      Mehndi designing ishtam anenki ente videos kanumo sister

  • @swalihmon9931
    @swalihmon9931 7 месяцев назад +3

    Ramazan nte 27 nano കൊദുക്കെണ്ടത് .അതോ ഒരു വർഷം crct ആവുമ്പോഴോ

    • @muhammadafsal3603
      @muhammadafsal3603 7 месяцев назад

      അറബി കലണ്ടർ അനുസരിച്ചു ഒരു വർഷം തികയുമ്പോൾ ആണ് സകാത് കൊടുക്കേണ്ടത്. (അത് എന്നാണോ തികയുന്നത് അന്നാണ്.)

    • @swalihmon9931
      @swalihmon9931 7 месяцев назад

      @@muhammadafsal3603 22 gram nte kanakkano nokendath Atho 24 gram nte vila anusaricho nokendath

  • @hajarafas1468
    @hajarafas1468 6 месяцев назад

    ഇടയ്ക്കു വോയിസ്‌ കട്ട് ചെയ്തു connectavunnundo

  • @akv1989
    @akv1989 9 месяцев назад +2

    അസ്സലാമുഅലൈക്കും,
    ഉസ്താദേ ഞാൻ കല്യാണം കഴിക്കുമ്പോൾ വൈഫ്‌ അണിഞ്ഞ സ്വർണം ഏകദേശം 40പവനോട് അടുത്തു വരും, കൂടാതെ ഞാൻ കൊടുത്ത മഹ്‌റു 8പവൻ അടക്കം 48പവൻ, ഏകദേശം 384 gm, അവൾ 6-7 പവൻ ഒഴിച്ച് ബാക്കി 15പവൻ ഒരു jwelleery കൊടുക്കുകയും അവർ അയ്യായിരം രൂപ മാസം അവൾക് കൊടുക്കുന്നുണ്ട്, ബാക്കിയുള്ളവ ലോക്കറിൽ വെച്ചിരിക്കുന്നു, ഒരു വീട് ഉണ്ടാക്കണം എന്നൊരു ആഗ്രഹം ഉണ്ട്, അതിനു ഞാൻ സകാത് കൊടുക്കണോ? അതിന്റെ കണക്ക് എങ്ങനെയാണ്?

    • @swalihmon9931
      @swalihmon9931 7 месяцев назад +9

      ഇതിൽ ഒരു തെറ്റ് ഉണ്ട് ...മാസം 5000 എന്നുള്ള കണക്ക് പലിശയാവുന്നു ...profit ൽ നിന്ന് ഒരു നിശ്ചിത percetage അനുസരിച്ചാണ് എങ്കിൽ തെറ്റില്ല ...ഒരു തുക നിശ്ചയിക്കുന്നത് പലിശയിൽ പെടുമെന്ന് വിചാരിക്കുന്നു ...എന്റെ ചെറിയ അറിവ് വെച് പറഞ്ഞതാണ്

    • @akv1989
      @akv1989 7 месяцев назад

      @@swalihmon9931 പലിശ അല്ല, ലാഭത്തിൽ നിന്നും ആണ് 5000എന്നാണ് പറഞ്ഞത്

    • @fathimahaneef8740
      @fathimahaneef8740 6 месяцев назад

      Loan il Ulla gold nu zakathundoo

    • @swalihmon9931
      @swalihmon9931 6 месяцев назад

      @@fathimahaneef8740 ലോൺ തന്നെ പാടില്ലല്ലോ ..അത് ഒഴിവാക്കുക എന്നിട്ട് ആ സ്വർണം വെച് കടം വീട്ടുക ..എന്നിട്ട് സ്വർണം സകാത്തിന്റെ കണക്ക് അനുസരിച്ചു ബാക്കിയുണ്ടേൽ നൽകുക ..
      .. പലിശയുമായി ബന്ധപ്പെട്ട് നിൽക്കുന്ന കാലത്തോളം സമാധാനം ഉണ്ടാവൂല
      my experience

    • @zemeertzemeert
      @zemeertzemeert 5 месяцев назад

      15000 എല്ലാമാസവും കിട്ടുന്നുണ്ടെങ്കിൽ പലിശയാണ്

  • @fathimahaneef8740
    @fathimahaneef8740 6 месяцев назад

    Diamond and ruby's gold nu zakath undoo?
    Nomb nu thanne kodkanm ennundoo zakath?
    90 pavan undenkil athil oru 10 pavan diaky wear anel baki 80 pavan anoo kodknde
    Athpole kalyanthnu bappa nalla gold kodthu jeevitha margam budhimutyavr ee gold vit zakath veedanoo ?

  • @Kareeml-hq6yl
    @Kareeml-hq6yl 6 месяцев назад

    സ്വർണം ആഭരണം ആണെങ്കിൽ എത്ര പവൻ ഉണ്ടെങ്കിലും സകാത് കൊടുക്കണ്ട എന്ന് ചില പണ്ഡിതർ. സമസ്ത ഒരു ഏക അഭിപ്രായം പറയണം

  • @ramizworld8085
    @ramizworld8085 4 года назад +3

    ബാങ്കിലുള്ള സ്വർണത്തിൻ സകാത്ത് കൊടുക്കേണ്ടതുണ്ടോ

  • @KEPEESVENGOOR
    @KEPEESVENGOOR 6 месяцев назад

    ഭാര്യയുടെ കാര്യം വിട് നാം നട്ടു വളർത്തുന്ന പച്ചക്കറി കൃഷിക്ക് വരെ അത് വിളവെടുത്ത ഉടനെ അതിലെ സക്കാത്ത് നൽകണമെന്ന്, എല്ലാവിധ വിളവുകൾക്കും വരുമാനത്തിനും സക്കാത്ത് ഉണ്ടെന്നും വർഷംമുറി കൂടുന്നത് നോക്കാതെ ഓരോന്നിൻ്റെയും വിളവെടുപ്പ് കഴിഞ്ഞ ഉടൻ നൽകാനാണ് ഖുറാൻ പറയുന്നത്. അല്ലാതെ ജുതനായ ഹുറൈറ പറഞ്ഞ അരയും മുക്കാലും അല്ല. സക്കാത്ത് കൊടുക്കാതെയുള്ള നിസ്കാരം പോലും ബിദ് അത്താണ്. കൊടിയ ശിക്ഷ തന്നെ ഖുറാൻ പറയുന്നു

  • @thahirmm-y7t
    @thahirmm-y7t 6 месяцев назад

    എന്റെ കൈയിൽ 17 പവൻ മൊത്തം ud എനിക്ക് മോളും ഭാര്യയും കൂടി അത്ര ud

  • @shabanamusthafa8221
    @shabanamusthafa8221 4 года назад +1

    🌹

    • @gratefully4835
      @gratefully4835 4 года назад

      Hi dear mehndi ishtnenki nte videos kanumo

    • @mullasserithuvarikkal9959
      @mullasserithuvarikkal9959 4 года назад

      Alhemdulillah. Masha Allah. 👌👍Allahu Akbar

    • @Ashim-m7v
      @Ashim-m7v 7 месяцев назад

      സകാത്തു തന്നോളൂ എനിക്ക്

  • @Seenaa-go1jl
    @Seenaa-go1jl 6 месяцев назад

    അ ഭരണത്തിൽ രണ്ടര ശതമാനം എത്രയാണ്?

  • @subairma5041
    @subairma5041 4 года назад

    This is old video

  • @mohammednazeer3335
    @mohammednazeer3335 4 года назад +1

    ഉസ്താദേ ചെറിയ ആൺ മക്കൾക്ക് സ്വർണ്ണം ധരിക്കുന്നതിന്റെ ഇസ്ലാമിക വിധി എന്താണ് ഒന്ന് വിശദീകരിച്ചു തരണം

    • @speech3050
      @speech3050  4 года назад

      ruclips.net/video/wX080rB-7Kw/видео.html

    • @lathucp344
      @lathucp344 7 месяцев назад +1

      Haraam

  • @basheeralath
    @basheeralath Год назад +7

    595 gram വെള്ളിക്ക് സമാനമായ സംഖ്യ എത്തിയാൽ സകാത് കൊടുക്കണം

    • @swalihmon9931
      @swalihmon9931 7 месяцев назад

      Angane enkil ippozhathe vila anusarich 75000 roopakk zakath nalkendi varumallo…ningal evidennanu padichath

    • @BILAL7SRANK
      @BILAL7SRANK 7 месяцев назад

      ​@@swalihmon9931അതെ കൊടുക്കേണ്ടി വരും

    • @subairsubairkka6249
      @subairsubairkka6249 6 месяцев назад

      ❤❤❤❤​@@swalihmon9931

  • @subair3763
    @subair3763 4 года назад

    Masha allah