എല്ലാ പെണ്ണുങ്ങളും ഇങ്ങനെയാണോ സിനു കലിപ്പിൽ |COUPLE|LOVE|DAY IN OUR LIFE

Поделиться
HTML-код
  • Опубликовано: 1 фев 2025

Комментарии • 125

  • @BasarKhan-hd6gt
    @BasarKhan-hd6gt Час назад +7

    ഞാൻ അല മോളെ ജനിച്ച് അന്നുമുതലേ കാണുമ്പോൾ എനിക്ക് തോന്നൽ നൗഫൽ ഉപ്പാന്റെ മുഖച്ഛായമാണ്

  • @muhammedbasith-c2v
    @muhammedbasith-c2v 22 минуты назад

    അടിപൊളി 👌🏼👌🏼👌🏼

  • @sajitha9157
    @sajitha9157 3 часа назад +106

    ഞാൻ ഇത് വരെയും ഒരു വിഡിയോക്കും ഒരു കമന്റും എഴുതാത്ത ആളാണ് എനിക്ക് ഒത്തിരി ഇഷ്ട്ടമുള്ള വ്ലോഗറും ആണ് പക്ഷെ ഇത്രയും dress ഉണ്ടായിട്ടും ഒന്നും ഇല്ല എന്നുപറയുന്നത് അഹങ്കാരം അല്ലാതെ എന്താ ---എനിക്കൊക്കെ വർഷത്തിൽ ഒന്നോ രണ്ടോ dressa എടുക്കുന്നത്

    • @HamzakuttiKambakudayan
      @HamzakuttiKambakudayan 3 часа назад +6

      😢😢😢Yenikum

    • @BabyPareed-oq6mv
      @BabyPareed-oq6mv 3 часа назад +1

      ​@@HamzakuttiKambakudayanivideyum angine thane

    • @JasminJaisu
      @JasminJaisu 3 часа назад +2

      Ingale anganengil sinum anganavano kittunnoor ittootte

    • @RamlaPP-bl3ln
      @RamlaPP-bl3ln 2 часа назад

      😂

    • @RamlaPP-bl3ln
      @RamlaPP-bl3ln 2 часа назад

      ഒന്ന് വാങ്ങി കൊട്ടുക്ക് സിനു ഒരു പാവമാണ്

  • @NoufalKm-i7e
    @NoufalKm-i7e 3 часа назад +7

    Noufale oole dress vendankil enik thanno enikk dressilla. Enikokke kollethil perunnakke dress edukkoo. Illathavarkk thannal valare upakaramayirikkum❤️❤️❤️❤️❤️

  • @rashafabin8278
    @rashafabin8278 3 часа назад +4

    അലമോൾ സുന്ദരി ❤️❤️❤️❤️❤️🥰🥰🥰

  • @AshidhaAshi-y3q
    @AshidhaAshi-y3q 2 часа назад +8

    മോളുടെ ചിരി mashaallah❤❤

  • @JasiraP-d9p
    @JasiraP-d9p 3 часа назад +8

    ഞങ്ങൾക്ക് നൗഫൽ കാല് പഴയ അവസ്ഥയാണ് ഇപ്പോൾ മക്കൾ വലുതാവുമ്പോൾ ഞങ്ങൾക്കും വീടുണ്ടാക്കുക ആയിരിക്കും ടെൻഷൻ അടി അടിക്കാറില്ല വാടകവീട്ടിലാണ് റബ്ബ് കാണാതിരിക്കില്ല

  • @sajisullia1680
    @sajisullia1680 3 часа назад +2

    Masha allah❤

  • @ShuhaibShuhaib-o4b
    @ShuhaibShuhaib-o4b Час назад +3

    ഇവർക്ക് തിന്നാൻ vedi പുറത്ത് പോവുന്നത് വീട്ടിൽ ഒന്നും ഉണ്ടാകാറില്ല

  • @divyanair5560
    @divyanair5560 3 часа назад +3

    Nic video beautiful noufal and family cute mol 💓🥰♥️💓

  • @YoosafKannoli
    @YoosafKannoli 2 часа назад +1

    അടിപൊളി ❤❤❤❤

  • @JasminJaisu
    @JasminJaisu 3 часа назад +2

    Muthmaninte chiriyil oru kalangavumilla alamol muth❤❤❤❤

  • @thamannarinimol7235
    @thamannarinimol7235 3 часа назад +2

    സുന്ദരിന്റെ ചിരി 🥰

  • @AsmaSiddiq-tg6lo
    @AsmaSiddiq-tg6lo Час назад +4

    Alamol 😊 muth mani

  • @AsmabiVp-c8j
    @AsmabiVp-c8j 3 часа назад +3

    Alamol cute baby masha allah

  • @MuhammadRizwan-o3q
    @MuhammadRizwan-o3q 3 часа назад +1

    തുമ്പി സുന്ദരി❤❤

  • @AmeeraShameer-v6x
    @AmeeraShameer-v6x 3 часа назад +1

    MASH Allah 🥰

  • @Hafsala19
    @Hafsala19 33 минуты назад

    ഞാനും അങ്ങനെ തന്നെയാണ് നൗഫൽ

  • @raziyamusthafa5390
    @raziyamusthafa5390 3 часа назад

    wa alaikum salaam masha allah Aleha mol ❤❤❤❤

  • @shabanajazz3265
    @shabanajazz3265 3 часа назад +2

    Tumbi❤❤

  • @SahinaSahina-i9b
    @SahinaSahina-i9b 3 часа назад +2

    ❤❤❤❤

  • @NoufalKm-i7e
    @NoufalKm-i7e 3 часа назад +4

    First njanane noufale. Eppoyum waitingan. Videokk vendi. Edit cheida video eppoya varunnad katta waiting❤❤❤❤❤❤❤❤❤❤❤

  • @DilshaFarhana
    @DilshaFarhana Минуту назад

    Camara ethan

  • @sameerach3042
    @sameerach3042 Час назад

    Masha allah mola kali kanan nalla rasamund

  • @sainabaat9563
    @sainabaat9563 3 часа назад +4

    Umma evide❤️

  • @malusanthosh3405
    @malusanthosh3405 2 часа назад

    ❤❤❤❤❤❤❤ തുമ്പി🥰💞💞💞💞💞

  • @jrjr4340
    @jrjr4340 3 часа назад +3

    Endinaa noufale sinu ne engne parayunne...😢sinu k negative comments parayan aayit aalkar ready aayi irikkaa...pawam ind 🥺

  • @BabyK-e5y
    @BabyK-e5y 3 часа назад +3

    ❤❤❤❤❤❤🎉🎉🎉🎉🎉🎉

  • @ayaansulthan4436
    @ayaansulthan4436 2 часа назад

    Alpha Mol super ❤❤❤

  • @MumthasMuneer-l8u
    @MumthasMuneer-l8u 3 часа назад +25

    ഞാനുണ്ട് എത്ര ഉണ്ടായാലും ഇല്ല എന്നാ തോന്നൽ ആണ്

    • @rahanamahamood6237
      @rahanamahamood6237 3 часа назад

      🤲🤲👍🥰

    • @Fairy-cr-aft
      @Fairy-cr-aft 2 часа назад +1

      Cash ullathu kond aan aa തോന്നൽ വരുന്നത്. ഞാനും ആദ്യം അങ്ങനെ ആയിരുന്നു. ഇപ്പൊ husn കൊറേ കടം okke വന്നു. കുറച്ചു ബുദ്ധിമുട്ടിലാ. കൊറേ ആയി ഡ്രസ്സ്‌ എടുത്തിട്ട്

  • @SulikhaKt
    @SulikhaKt 8 минут назад

    Food. Ummakk. Kundpovalundo

  • @ruxanabanuruxana2318
    @ruxanabanuruxana2318 3 часа назад +1

    Alamol❤❤❤❤❤

  • @sabi.....4024
    @sabi.....4024 3 часа назад +19

    അല മുത്തിനെ കാണാൻ ഓടി വന്നതാ 🥰❤️

  • @raziyamusthafa5390
    @raziyamusthafa5390 3 часа назад +2

    paadsaram ketumbol nool itt kettiya nalladan veezula😍

  • @sainabasainaba632
    @sainabasainaba632 3 часа назад +3

    1:19 Mashaallah❤❤

  • @shaharban.mshaharba.m9863
    @shaharban.mshaharba.m9863 3 часа назад +4

    പാദസരം കെട്ടുമ്പോൾ 4 മടക്ക് ആക്കി കൊളത്തിലൂടെ കോർത്തിട്ട് കെട്ട്. അപ്പോൾ ചാടി പോകില്ല ഇത്തിരി ലൂസായാ ലും

  • @DreamChanel-l3h
    @DreamChanel-l3h 51 минуту назад +1

    എനിക് ഓരോ ഫംഗ്‌ഷൻ ഓരോ ഡ്രസ്സ് വേണം ഇല്ലേൽ ഞൻ പോവൂല

  • @OiHa-r5d
    @OiHa-r5d 3 часа назад +1

    ❤❤😂😂

  • @RubeenaMajeed-t3c
    @RubeenaMajeed-t3c 2 часа назад +3

    ഉമ്മ എവിടെ ഉമ്മാനെ കൊണ്ട് പോയില്ലേ

  • @JamiyaJami-r4x
    @JamiyaJami-r4x 3 часа назад

    Alamole..... Chakkare....... Ponne.... Umma❤❤❤,

  • @Thanooja-gj3bs
    @Thanooja-gj3bs Час назад

    അടിപൊളി ഫാമിലി

  • @junaidcm4483
    @junaidcm4483 3 часа назад +2

    🙏🙏🔥🥰🥰🥰

  • @user24674-v
    @user24674-v 2 часа назад +2

    കണ്ണേറ്.. സിഹ്ർ.. കൈവിഷം.. ശൈത്താന്റെ ഉപദ്രവം..എന്നീ കാരണത്താൽ ജീവിതത്തിൽ പല പ്രയാസങ്ങളും നേരിടുന്നവർക്ക് പരിഹാരം നിർദേശിക്കുന്നു..വീട്.. കിണർ സ്ഥാനനിർണയം..എന്നിവക്കും വിളിക്കാം.. Sk തങ്ങൾ.. ഒൻപത്.. പൂജ്യം.. മൂന്ന്.. ഏഴ്.. എട്ട്.. എട്ട്.. അഞ്ച്.. രണ്ട്.. ഒന്ന്.. പൂജ്യം.

  • @nezasvlogs9204
    @nezasvlogs9204 2 часа назад

    Aleha super

  • @shahanazshalih5305
    @shahanazshalih5305 3 часа назад +3

    Ma shaa Allah sutte

  • @divyanair5560
    @divyanair5560 3 часа назад +2

    Sinu looking so beautiful dress super 💖💖💖♥️🥰🥰

  • @majeedc1616
    @majeedc1616 3 часа назад +10

    Njan perunnalkk mathre dress edukkullu

  • @SoudaNasar-x6h
    @SoudaNasar-x6h 4 часа назад +3

    𝐇𝐢

  • @fidaParveen-ek9zz
    @fidaParveen-ek9zz 3 часа назад +4

    തുമ്പി ❤❤. സൂട്ട വേണ്ട😊😊

  • @ShemiShemi-w7e
    @ShemiShemi-w7e 3 часа назад +1

    Alamol❤

  • @MubashiraMp-q6i
    @MubashiraMp-q6i 55 минут назад

    😂😂

  • @SaidSaid-ol5rp
    @SaidSaid-ol5rp 3 часа назад +20

    ഞാൻ കൂടുതൽ ഡ്രസ്സ് വാങ്ങില്ല കൊല്ലത്തിൽ 2ഡ്രസ്സ്‌

  • @NoufalKm-i7e
    @NoufalKm-i7e 3 часа назад

    Ala molde padasaram cut cheid ittode thattantedth koduth shariyakkikko❤

  • @ayishasaleem7792
    @ayishasaleem7792 2 часа назад +1

    ഉമ്മ അവിടെയാണോ
    വന്നിട്ടില്ലേ

  • @swalimusthafa
    @swalimusthafa 3 часа назад +1

    Umma evide

  • @ShareefaNavas123
    @ShareefaNavas123 2 часа назад

    പാവം sinuu

  • @musthafaMusthafa-gv6hw
    @musthafaMusthafa-gv6hw 3 часа назад +12

    അത് ഒരു പണിയില്ലാത്ത പെണ്ണുങ്ങൾ

  • @Haseena-v1r
    @Haseena-v1r 3 часа назад +1

    ❤Hi

  • @famin6964
    @famin6964 3 часа назад +6

    സുട്ടപൊളിച്ചു എന്താണ് സിനോ ഐ ബ്രോ വരച്ചു കൊടുക്കാത്തത് സുട്ടക്ക് നല്ല ഭംഗിയുണ്ടാവും ഇട്ടു കൊടുത്താൽ😂❤❤❤❤❤

  • @FasnaFasna-kq2xt
    @FasnaFasna-kq2xt 3 часа назад +2

    🤲🤲🤲🤲🤲

  • @ameenanoushad4519
    @ameenanoushad4519 3 часа назад +1

    Sinu eppayu manja dressenaya

  • @RafeequeRafee-q9j
    @RafeequeRafee-q9j 2 часа назад +1

    ഞാൻ അങ്ങനെയല്ല.

  • @JasminJaisu
    @JasminJaisu 3 часа назад

    Sinoone dress eduth kodukke noufu

  • @ZiluLubi
    @ZiluLubi 3 часа назад +2

    പാദസരം നൂലിട്ട് കാലിൽ കെട്ടിയാൽ മദി

  • @sabi.....4024
    @sabi.....4024 3 часа назад +10

    ഇഷ്ടംപോലെ ഡ്രസ്സ് എനിക്കും ഉണ്ട് പക്ഷെ ഒരു പാർട്ടിക്ക് പോയാൽ നേരം ഡ്രസ്സ് ഇല്ല 😂എന്നിട്ട് അതും ഇതും പറഞ്ഞു പാർട്ടിക്ക് പോവില്ല അങ്ങനെ ഓക്കേ തന്നെ ഞാനും 😂❤️ ഇങ്ങനെ ഓക്കേ തന്നെ പെങ്ങൾ 😅😅

  • @KunjuSalam
    @KunjuSalam 2 часа назад +1

    Thumbi alla shutta shutta 😂

  • @الحمدللہ-م4ق8ع
    @الحمدللہ-م4ق8ع 3 часа назад +3

    Njan ഡ്രസ്സ് എടുക്കരെ ഇല്ല aarengilum തന്നാൽ idum അത്ര തന്നെ

  • @FasnaFasna-kq2xt
    @FasnaFasna-kq2xt 3 часа назад +1

    Hai

  • @AkbarAli-r4x
    @AkbarAli-r4x 3 часа назад +1

    ചീർപ്പ് വായിൽ ഇട്ടാൽ വായ്പ്പുണ് ഉണ്ടാവും കുട്ടിയുടെ കൈയിൽ ചീർപ്പ് കൊടുക്കണ്ടാ ❤

  • @sajithaa1601
    @sajithaa1601 22 минуты назад

    ആദ്യം വലത് കാലിൽ ഇടണം

  • @ShemiShemi-w7e
    @ShemiShemi-w7e 3 часа назад +7

    Itta dress ittal entha

    • @sinusidu7864
      @sinusidu7864 3 часа назад +4

      Athe ivaronnum idilla

    • @KunjuSalam
      @KunjuSalam 2 часа назад

      Enk kuzhappallel sinu ittolann prnjikk

  • @ShamnaShamnaillyas
    @ShamnaShamnaillyas 2 часа назад +2

    Ath pennugalk undavunnathaa ethra undayalum mathiyavilla 😂

  • @SameenaSemi-wt6oj
    @SameenaSemi-wt6oj 3 часа назад +7

    Endh bahala kaari ee sinu

  • @ALIALI-gz9le
    @ALIALI-gz9le 3 часа назад

    Thubiye kanan odi vannu njan

  • @MuhammadrishanRishan-i3y
    @MuhammadrishanRishan-i3y 3 часа назад +2

    Hi Thumbi❤

  • @nase6478
    @nase6478 2 часа назад

    S

  • @naseerasalam8009
    @naseerasalam8009 4 часа назад +1

    Hi

  • @Kadheeja-j6y
    @Kadheeja-j6y 3 часа назад +1

    ❤❤❤❤😂

  • @Subaida-fw2bu
    @Subaida-fw2bu 3 часа назад +1

    😂😂😂😂 1:05

  • @FarisaMohamed-r8h
    @FarisaMohamed-r8h Час назад +3

    എവിടെ yekk gan പോകൻ പറയാൻ കാത്തു നിക്കാൻ ഞാൻ ഡ്രസ്സ്‌ എനിക്ക് വിഷയം അല്ല പടച്ചോനെ മറന്നു ഒന്നും ചെയ്യാൻ പാടില്ല ലോ

  • @MpmMp-u5q
    @MpmMp-u5q 2 часа назад

    Yes njanut😂

  • @loyalittyworld3295
    @loyalittyworld3295 3 часа назад +32

    എല്ലാ പെണ്ണുങ്ങളും ഇങ്ങനെ അല്ല
    പെരുന്നാളിന് മാത്രം ഡ്രസ്സ് വാങ്ങുന്നആളാണ് ഞാൻ
    😊
    വാങ്ങൻ കാശില്ലാത്തതുകൊണ്ടൊന്നുമല്ല അങ്ങനെ മതിയല്ലോ അള്ളാനെ മറന്ന് ജീവിക്കണ്ടല്ലോ ഒരു വസ്ത്രത്തിനും മറുവസ്ത്രം പോലും ഇല്ലാതെ ജീവിക്കുന്ന എത്രയോ പേരില്ലേ നമ്മുടെ ചുറ്റുഭാഗത്തും അതൊക്കെ ഓർക്കുമ്പോൾ നമ്മളൊക്കെ എത്ര ഭാഗ്യവാന്മാരാ 🤲🏼

  • @shamilashraf3947
    @shamilashraf3947 Час назад

    Ella pennungalum orupoleyalla enikkokke varshathil perunnalin mathrame edukkullu njan chodhikkarum illa

  • @fathimathulhiba72
    @fathimathulhiba72 4 часа назад +7

    Today is my birthday plss onn wish cheyyuooo ❤❤❤❤ noufal ❤❤

    • @divyanair5560
      @divyanair5560 3 часа назад +1

      Happy birthday dear 🥰🥰♥️🎉🎊🎂🎂🎂🥳🥳💖💖🎊

    • @fathimathulhiba72
      @fathimathulhiba72 3 часа назад +1

      Thank you

  • @RafeequeRafee-q9j
    @RafeequeRafee-q9j 2 часа назад

    Alamol❤️❤️❤❤❤❤

  • @jasnajesii943
    @jasnajesii943 3 часа назад +1

  • @rasheeda4575
    @rasheeda4575 3 часа назад +1

    Hi

  • @SelmaSalim-fh5vf
    @SelmaSalim-fh5vf 3 часа назад

    Hai

  • @thouseef-nx9zx
    @thouseef-nx9zx Час назад

    ❤️👍👍

  • @subairkk811
    @subairkk811 3 часа назад

    🥰💞

  • @fahinizar4790
    @fahinizar4790 3 часа назад +2

    ❤️❤️❤️

  • @MoyinkuttyMoyinkutty-u2s
    @MoyinkuttyMoyinkutty-u2s Час назад

    Hai

  • @Nafeesa-h8h
    @Nafeesa-h8h 3 часа назад +1

    ❤❤

  • @FarisaJamshi-qp9wd
    @FarisaJamshi-qp9wd 3 часа назад +1

    ❤❤❤

  • @AyshaShifana-si5lw
    @AyshaShifana-si5lw 3 часа назад

    🥰👍😘

  • @munthumuneer2456
    @munthumuneer2456 2 часа назад

  • @RafeequeRafee-q9j
    @RafeequeRafee-q9j 2 часа назад

    ❤❤❤