ശമ്പളത്തിന് സക്കാത്തുണ്ടോ? PF,SLI,GIS,MEDISEP,CONTRIBUTORY PENSION PAYMENT എന്നിവയുടെ സക്കാത്ത്

Поделиться
HTML-код
  • Опубликовано: 2 фев 2025

Комментарии • 54

  • @maharashihab.p6048
    @maharashihab.p6048 10 месяцев назад

    സ്ത്രീകളുടെ ശമ്പളത്തിന്റെ സകാത് എങ്ങനെയാണ്? മുഴുവനായുള്ള തുകക്ക് വേണോ? ചെലവിലേക്കു എടുത്താൽ സകാത് കൊടുക്കണോ?

  • @fairooskavanoor9612
    @fairooskavanoor9612 4 года назад

    Very informative..👌

  • @stdtyuju3734
    @stdtyuju3734 2 года назад

    Kdepositnekkal kadam undenkil sakath undo

  • @jiokdy8726
    @jiokdy8726 2 года назад

    Contributory pension ഷെയർ മാർക്കറ്റിൽ നിക്ഷേപിക്കുന്നതാണ്, അപ്പോൾ ഓരോ ദിവസവും അതിന്റെ വിലയിൽ മാറ്റമുണ്ടാകും. ചിലപ്പോൾ നമ്മളിൽ നിന്നും പിടിച്ച അത്രയും ഉണ്ടാവില്ല, ചിലപ്പോൾ അതിനെക്കാൾ കൂടുതലായിരിക്കു.ഇതിൽ എങ്ങിനെയാണ് സകാത് കണക്കാക്കുന്നത്

  • @mohammedharis.hhussain1093
    @mohammedharis.hhussain1093 4 года назад +2

    . മെഡിസെപ്പിന്റെ കാര്യത്തിൽ ചില സംശങ്ങളുണ്ട്. ഒന്ന് അതിപ്പോഴും തുടങ്ങിയിട്ടില്ല. 2. മെഡിസെപ്പ് പോലുള്ള മെഡി. ഇൻഷുറൻസ് പദ്ധതികളിൽ അടക്കുന്ന വിഹിതങ്ങൾ ഒരിക്കലും ക്യാഷ് ആയിട്ട് തിരിച്ച് കിട്ടില്ല. മെഡിക്കൽ ക്ലയിം കിട്ടുകയേയുള്ളൂ. അതിനാൽ ഇതിന് സക്കാത്ത് കൊടുക്കേണ്ടതുണ്ടോ? Reply Pl.

  • @c.muhammedyaseen3871
    @c.muhammedyaseen3871 4 года назад

    Thanks very informative.. PF കമ്പനി കോൺട്രിബ്യൂഷൻ കൂട്ടേണ്ടത് ആയിട്ടുണ്ടോ അല്ലെങ്കിൽ എംപ്ലോയി കോൺട്രിബ്യൂഷൻ മാത്രം കൂട്ടിയാൽ മതിയോ.?

    • @avenger1176
      @avenger1176 2 года назад

      Randayalum thangalude Paisa thanne alle?

    • @pareedp.m.4669
      @pareedp.m.4669 2 года назад

      Company കോൺട്രിബൂഷൻ കിട്ടുമ്പോൾ മുഴുവൻ വർഷം സകാത്ത് കൊടുത്താൽ മതി

    • @pareedp.m.4669
      @pareedp.m.4669 2 года назад

      പി എഫ് സ്വന്തം അക്കൗണ്ട് മാത്രം ഇപ്പോൾ കൊടുക്കുക

    • @pareedp.m.4669
      @pareedp.m.4669 2 года назад

      @@avenger1176 അല്ല

    • @pareedp.m.4669
      @pareedp.m.4669 2 года назад

      @@avenger1176 കമ്പനി കോൺട്രിബൂഷൻ വിരമിക്കുമ്പോൾ മാത്രം കിട്ടും

  • @waytojannah1709
    @waytojannah1709 Год назад

    ഒരു വെക്തി ഒരു ബിസിനസ്സിൽ 3 ലക്ഷം രൂപ ഇൻവെസ്റ്റ്‌ ചെയ്തു. ഇൻവെസ്റ്റ്‌ ചെയ്തപ്പോൾ അതിന് സകാത് കൊടുത്തിരുന്നു. ആ ഇൻവെസ്റ്റ്‌ ചെയ്ത പൈസക് അയാൾക് ലാഭം കിട്ടുന്നുണ്ട്. ഇപ്പോഴും ബിസിനസ്സിൽ ഇൻവെസ്റ്റ്‌ ചെയ്ത പണം മൂല്യം കുറഞ്ഞിട്ടില്ല, കൂടിട്ടുമില്ല. എങ്കിൽ അയാൾ എല്ലാ വർഷവും ലാഭത്തിന്റെ സകാത് ആണോ അതോ 3 ലക്ഷത്തിന്റെ സകാത് ആണോ കൊടുക്കേണ്ടത്.?
    കൂടാതെ ഒരു വർഷത്തിൽ അയാളുടെ ശമ്പളത്തിൽ നിന്ന് മിച്ചം വന്ന ഒരു ലക്ഷം രൂപ കൂടി ആ ബിസിനസ്‌ ഇൽ ഇൻവെസ്റ്റ്‌ ചെയ്തു. അപ്പോൾ ഈ ഒരു ലക്ഷത്തിന് അയാൾ സകാത് കൊടുക്കണ്ടേ?

  • @nihad3594
    @nihad3594 Год назад

    നിസാബ് എത്തി ഒരു വർഷം തികയുന്ന സമയം നമ്മുദെ കയ്യിൽ ഉള്ള മുഴുവൻ പൈസക്കും സകാത് കൊടുക്കാൻ പറ്റുമോ ?( അതിൽ ഒരു വർഷം തികയാത്ത പൈസയും ഉണ്ടാവും ) അങ്ങനെ മുഴുവൻ പൈസക്കും അഡ്വാൻസ് ആയിട് സകാത് കൊടുക്കാൻ പറ്റുമെങ്കിൽ പിന്നെ അടുത്ത വർഷം ഇദേ സമയം കണക്ക് കൂട്ടിയാൽ മതിയല്ലോ ......അപ്പൊ കണക്ക് എടുക്കാൻ വളരെ എളുപ്പമാവും ....ഇല്ലെങില് ഓരോ പൈസയും ഒരു വർഷം തികയുന്നദ് നോക്കി നിക്കേണ്ടി വരും ....ഇങനെ അഡ്വാൻസ് ആയിട് കൊടുക്കാൻ പറ്റുമോ എന്നധ് ഒന്ന് പറഞ് തരുമോ

  • @abdussalamck1583
    @abdussalamck1583 2 года назад

    ഉസ്താദ് പറഞ്ഞ നിസാബിന് അടുത്ത ഓരോ വർഷവും വീണ്ടും സകാത്ത് കൊടുക്കണ്ടേ?

  • @mumthazmuhammed2566
    @mumthazmuhammed2566 2 года назад

    Sir,
    NPS-ൽ നാം നിക്ഷേപിക്കുന്ന പണം നമുക്ക് കിട്ടും എന്ന് യാതൊരു ഉറപ്പും ഇല്ല. NPS-ൽ (contributery pension) - 2004 മുതൽ Central govt - ൽ ഉണ്ട് . അവിടെ നിന്നും 2020-ൽ Pension ആയ വ്യക്തിക്ക് ഒന്നും ലഭിച്ചിട്ടില്ല, അടച്ച തുകയും ലഭിച്ചിട്ടില്ല, ലഭിക്കാൻ സാധ്യതയും ഇല്ല....പിന്നെങ്ങനെയാണ് NPS - ന് സകാത്ത് കൊടുക്കുക ......!!!????

    • @pareedp.m.4669
      @pareedp.m.4669 2 года назад +1

      എപ്പോൾ കിട്ടുന്നു അപ്പോൾ മാത്രം നിർബന്ധം

    • @liyakathali6533
      @liyakathali6533 Год назад

      NPS ഹലാൽ ആണോ??

  • @muhammedmufinas2179
    @muhammedmufinas2179 3 года назад

    Ustad onn ormipikan mathram arabi masam vechalle kodukendath

    • @abdulasees9767
      @abdulasees9767 2 года назад

      10 ശതമാനം Tax കൊടുക്കുന്നു ഇത് സക്കാത്ത് ആയി പരിഗണിക്കുമോ

    • @mfmkollam4836
      @mfmkollam4836 2 года назад

      @@abdulasees9767 ഇല്ല. ഫഖീർ/ മിസ്കീൻ കൊടുക്കണം

    • @mfmkollam4836
      @mfmkollam4836 2 года назад +1

      വീഡിയോ യിൽ അവസാനം പറഞ്ഞിട്ടുണ്ട്

  • @anaskozhippuram4294
    @anaskozhippuram4294 4 года назад

    Good

  • @sufyanvlog5713
    @sufyanvlog5713 10 месяцев назад

    ഉസ്താദിൻ്റെ നമ്പർ തരുമോ

  • @shihasmk
    @shihasmk 4 года назад +1

    എന്റെ കയ്യിൽ 200000 ലക്ഷം ഉണ്ട്
    നിസമ്പ് കയിഞ്ഞു ... ശമ്പളം save ചെയ്ത് ഒരു വർഷ ശേഷം നിസാബിൽ കുറയാതെ കൂടുകയും കുറയുകയും ചെയ്തു ഒരു വർഷ കാലം 400000 ലക്ഷം ആയി ( closing balance ayath അവസാന മാസം ആയിരിക്കും ആ amount Oru varsham thikayunnum illa ) , അപ്പോൾ എത്ര പൈസക്ക് സകാത്ത് , opening balance ano , atho closing balance inaano ?
    മാസം മാസം സകാത്ത് കൊടുക്കലും calculation um bhudhimuttalle .. appol athinu പറ്റിയ പരിഹാരം ഉണ്ടോ ?

    • @salahudheenm4313
      @salahudheenm4313 4 года назад +1

      For me also same issues, still I didn't get a good answer, expect will get from here insha'Allah

    • @shihasmk
      @shihasmk 4 года назад

      @@c.muhammedyaseen3871 is this correct ? That way ?

    • @shihasmk
      @shihasmk 4 года назад

      @@c.muhammedyaseen3871 pls share

    • @shihasmk
      @shihasmk 4 года назад

      @@c.muhammedyaseen3871 Thanks..
      May Allah accept your efforts

    • @dr.faisalahsanikv3412
      @dr.faisalahsanikv3412 4 года назад +1

      Your queries will be better entertained in whatsapp No 9847653917

  • @kkklkkkkkk817
    @kkklkkkkkk817 10 месяцев назад

    ഇൻകം Tax എന്നൊരു സംഭവം ഓർമിപ്പിക്കുന്നു

  • @salyanoob4858
    @salyanoob4858 2 года назад

    സർക്കാർ ശമ്പളവും ,ധനകാര്യ സ്ഥാപന ശമ്പളവും ,പെൻഷനും ഹലാലോ , ഹറാമോ?

    • @pareedp.m.4669
      @pareedp.m.4669 2 года назад

      സർക്കാർ ശമ്പളം അനുവദനീയം ആണ്

    • @pareedp.m.4669
      @pareedp.m.4669 2 года назад

      ബാങ്ക് ജോലി അനുവദനീയം അല്ല

    • @pareedp.m.4669
      @pareedp.m.4669 2 года назад

      പെൻഷൻ അനുവദനീയം.

    • @salyanoob4858
      @salyanoob4858 2 года назад

      @@pareedp.m.4669 സർക്കാരിൻ്റെ പ്രധാന വരുമാനം ,മദ്യ വ്യാപാരത്തിൽ നിന്നും , ലോട്ടറി കച്ചവടത്തിൽ നിന്നും , നികുതി പണത്തിൽ നിന്നും ആണല്ലോ ,ഈ പണമല്ലേ നേരിട്ടു് ശമ്പളവും പെൻഷനും നൽകുന്നതു് ,ഇത് ഹലാൽ ആണോ ,ആരെയും ആക്ഷേപിക്കാനല്ല ഞാനിതു് ചോദിച്ചത് , ഇതിനെ സംബദ്ധിച്ചു് ഒരു തർക്കം ഉണ്ടായി വ്യത്യസ്ഥ അഭിപ്രായമാണ് ഉണ്ടായത്

    • @pareedp.m.4669
      @pareedp.m.4669 9 месяцев назад

      ജോലി ചെയ്തതിന്റെ കൂലി ആണ് വാങ്ങുന്നത്

  • @pareedp.m.4669
    @pareedp.m.4669 2 года назад

    സകാത്ത് കൊടുക്കേണ്ട വിവരം പറഞ്ഞില്ല

  • @amus568
    @amus568 2 года назад

    ഇപ്പം സുന്നികളും സകാത്ത് കൊടുക്കാൻ തുടങ്ങിയോ

    • @mohammedsabeeh2448
      @mohammedsabeeh2448 10 месяцев назад

      Eeeetha ningal

    • @kamaliyya
      @kamaliyya 10 месяцев назад

      സുന്നികൾ സക്കാത്ത് ബാങ്കിൽ ഇടാറില്ല
      അത് അർഹർക്ക് കൊടുക്കാറില്ലാഹ്

  • @muhsinamt2451
    @muhsinamt2451 10 месяцев назад

    Medicep നമുക്ക് തിരിച്ച് കിട്ടില്ല

  • @jiokdy8726
    @jiokdy8726 2 года назад +2

    Contributory pension ഷെയർ മാർക്കറ്റിൽ നിക്ഷേപിക്കുന്നതാണ്, അപ്പോൾ ഓരോ ദിവസവും അതിന്റെ വിലയിൽ മാറ്റമുണ്ടാകും. ചിലപ്പോൾ നമ്മളിൽ നിന്നും പിടിച്ച അത്രയും ഉണ്ടാവില്ല, ചിലപ്പോൾ അതിനെക്കാൾ കൂടുതലായിരിക്കു.ഇതിൽ എങ്ങിനെയാണ് സകാത് കണക്കാക്കുന്നത്