ശമ്പളം, വാടക എന്നിവയുടെ സകാത്ത് | ഇല്ല്യാസ് മൗലവി | സകാത്ത് പഠനം | Zakath Talk
HTML-код
- Опубликовано: 8 фев 2025
- ശമ്പളം, വാടക എന്നിവയുടെ സകാത്ത് | ഇല്ല്യാസ് മൗലവി | സകാത്ത് പഠനം
Shambalam Vadaka | Salary Rent zakath | illyas Moulavi
Islamic Speech on Zakath by D4Media.
----------------------------------------------------------------------------------
Full Video : • Zakath Padanam | Ilyas...
----------------------------------------------------------------------------------
എന്താണ് സകാത്ത് ?
• എന്താണ് സകാത്ത് ? | ഇ...
സകാത്ത് നിര്‍ബന്ധമാകുന്നതാര്‍ക്ക് ?
• സകാത്ത് നിര്‍ബന്ധമാകു...
ആഭരണങ്ങളുടെ സകാത്ത് എത്ര?
• ആഭരണങ്ങളുടെ സകാത്ത് എത...
കാര്‍ഷിക വിളകളുടെ സകാത്ത്
• കാര്‍ഷിക വിളകളുടെ സകാത...
ശമ്പളം, വാടക എന്നിവയുടെ സകാത്ത്
• ശമ്പളം, വാടക എന്നിവയുട...
ഷെയറിന്റെ സകാത്ത്
• ഷെയറിന്റെ സകാത്ത് | ഇല...
----------------------------------------------------------------------------------
#zakathtalk #ilyasmoulavi #FAQonzakath
ആളുകളുടെ സകാത്ത് കൊടുക്കുന്നത് ദുർബലമായ ഹദീസ് ഉദ്ധരിച്ചു തടഞ്ഞു അവരെ ഹറാം തീറ്റിക്കരുത്
ഒരു വർഷം സക്കാത്ത് കൊടുത്ത ശേഷം ബാക്കിയുള്ള സംഖ്യ സൂക്ഷിച്ചു വെക്കുന്നു. ഈ സൂക്ഷിച്ചുവെച്ച സംഖ്യക്ക് അടുത്ത വർഷം വീണ്ടും സക്കാത്ത് കൊടുക്കേണ്ടതുണ്ടൊ?
ഒരു കൊല്ലത്തെ salary calclualte ചെയ്ത് 2.5 % കൊടുത്താൽ, അടുത്ത വർഷം കൊടുക്കുമ്പോൾ മുൻപത്തെ കൊല്ലത്തെ ഒഴിവാക്കിയാണോ കിടുക്കേണ്ടത്, അതല്ല അപ്പോഴുള്ള bank ബാലൻസിന്റെ 2.5% aano?
അങ്ങനെ അല്ല കൂട്ടേണ്ടത്
ഭയങ്കരൻ
കിട്ടിയ പയിസ ആമാസം തന്നെ ചെലവായാൽ എന്ത് കൊടുക്കണം
ഒന്നും കൊടുക്കേണ്ട
അതാത് മാസം ശമ്പളവും വാടകയും വാങ്ങി ചെലവാക്കി ജീവിക്കുന്നവർക്ക് എന്ത് സക്കാത്ത്. ഒരാളുടെ കയ്യിൽ ഒരു വർഷം പൂർണമായും സക്കാത്തിന്റെ അളവ് എത്തുന്ന തുക ഉണ്ടെങ്കിൽ മാത്രമേ സക്കാത്ത് നിർബന്ധമാവുകയുള്ളൂ.
Good , informative..
Monthly calaculate cheythittu kodukkaan pattumo
Yes. Kodukkam. Liability ozhiyumallo. Nisab thikakkunnathinu mumbu marichal who will pay Zakath?
@@STARFISH-kp8ni
സക്കാത്ത് കൊടുക്കേണ്ട...
pravasi engine zakat kodukanam salary vanghu Alain naan
I have some money about 5 lakh rupees I give to one business share he gives me 7500 every month as a profit, the profit +4500 I add from my salary I pay 12,000 for my house rent shall I want to give the zakkath for my 5lakhs? Can you please reply me ( I confirm with him he's my friend it's not interest he can't calculate his profit that's because the customer not give proper bill amount customer make them self discount )
യെസ്
Its riba ie interset. You are accepting a fixed amount from that person every month even the buisiness is in profit or loss.
He should calculate the profit.
You have to make an agreement on his buisiness as a partner and fix the percentage of profit by discussing. And should give zakat for the profif if it reaches nisaab.
Otherwise for sure it is interest you are accepting. And eating fire of jahannam.
കറൻസി സകാത്ത് നിർബന്ധമായ 8 ഇനങ്ങളിൽ
പെട്ട വസ്തുവാണെങ്കിൽ അല്ലേ എത്രയാണെന്ന് കണക്ക് കൂട്ടേണ്ടത്. ആദ്യം നിർബന്ധം ഉണ്ടോ എന്ന് അറിയട്ടെ. അത് കൊണ്ടാണ് ചോദിക്കുന്നത്.
സകാത്ത് നിർബന്ധമായ എട്ട് ഇനങ്ങളിൽ എത്രാമത്തെ ഇനമാണ് കറൻസി ❓❓❓❓❓❓❓❓
മുതലിന്റെ സകാത്ത് 8 ഇനങ്ങളിൽ മാത്രമേ ഉള്ളൂ ഒമ്പതാമത് ഒരു ഇനത്തിൽ ഇല്ല എന്ന് സമസ്തക്കാർ തന്നെ സമ്മതിച്ച സ്ഥിതിക്ക്.
സകാത്ത് നിർബന്ധമായ 8 ഇനങ്ങളും ക്രമത്തിൽ എണ്ണി
1 ) സ്വർണ്ണം
2) വെള്ളി
3) ആട്
4) ....................
5) ....................
6) ....................
7 ) .....................
8) ....................
അതിൽ എവിടെയാണ് കറൻസി എന്ന് ജനങ്ങൾക്ക് കാണിച്ച് കൊടുക്കുക.☺
അപ്പോ മുതലുകൾ ഒക്കെ കറൻസി ആയി വെച്ചാൽ സകാത്ത് കൊടുക്കണ്ടേ........
@@ayaanaslam8841
തേങ്ങയായും, തേയിലയായും, അടക്കയായും, വാഹനമായും, ഭൂമിയായും വെച്ചാലൊ?
അത് പോലെ തന്നെ കറൻസിയായി വെച്ചാലും.
pachhakallam janagal vanjidarakarud
പി.എഫ് താല്കാലിക വായ്പ തുകയ്ക്ക് സക്കാത്ത് നിർബന്ധമാണോ ?
മൗലവി wrong ആണ്.
30000 രൂപ സാലറി വാങ്ങുന്ന ഒരു വ്യക്തി 12 x 30000 = 360000.
രണ്ടു കുട്ടികളും ഭാര്യയും ഉള്ള ഒരു സാധാരണക്കാരന്റെ വീട്ടിലെ ചിലവിനു ഈ 30000തികയുമോ?
അങ്ങനെ വരുമ്പോൾ ബഹുഭൂരിപക്ഷം ആളുകളും സക്കാത്ത് കൊടുക്കുന്നതിനു പുറത്താകും..ഒപ്പം ആരെങ്കിലും ഇങ്ങനെ ക്യാഷ് കൂട്ടി വെക്കുമോ?? അവർ ചിലവുകഴിഞ്ഞു മിച്ചം വരുന്നത് എവിടേ എങ്കിലും ഇൻവെസ്റ്റ് ചെയ്യും..അത് ചിലപ്പോൾ ഭൂമിയിലും ആകാം.അങ്ങനെ വരുമ്പോൾ ആ ഇൻവെസ്റ്റിനും(ഭൂമി)സക്കാത്ത് നൽകേണ്ടി വരില്ല....
ആയതിനാൽ ഞാൻ മനസിലാക്കിയത് മാസ മാസം കിട്ടുന്ന എത്രയോ (എത്ര ആയാലും ) അതിന്റെ 2.5%അപ്പപ്പോൾ കൊടുത്തു വീട്ടുക...അതിൽ നിന്നും ചിലവും മറ്റും മറ്റും കുറച്ചു കുറച്ചു അവസാനം ഒന്നും ഒന്നും നടക്കാത്ത അവസ്ഥ ഉണ്ടാകാതിരിക്കുക.
***30000ന്റെ 2.5&എന്നാൽ വെറും 750രൂപ അപ്പോൾ തന്നെ കൊടുത്തു തടി സലാമത്താക്കുക****
ഒരു ഇൻവെസ്റ്റ്മെന്റ് ആയി ഭൂമിയിൽ നിക്ഷേപിക്കുമ്പോൾ അതിനു സക്കാത്ത് നൽകണം
കിട്ടുന്നതിന് മുഴുവൻ സകാത് കൊടുക്കണം എന്നതല്ലേ wrong 😂😂😂
സമ്പന്നതയുള്ള വ്യക്തിക്കാണ് സക്കാത്ത് ബാധ്യതയുള്ളൂ.
പാവപ്പെട്ടവൻ സക്കാത്ത് കൊടുക്കേണ്ടതില്ല.
നിലവിലെ സാഹചര്യത്തിൽ പത്തര പവൻ (5 ലക്ഷം) രൂപയൊക്കെ കൈവശമുള്ളവരെ സമ്പന്നരാകുന്നുള്ളൂ.
ഹജ്ജിനും സാമ്പത്തിക മാനദണ്ഡമുണ്ടല്ലോ.
ഇത് ഏത് മദ് ഹമ്പിന്റെ അഭിപ്രായമാണ്
ചെലവ് കഴിച്ച് ബാക്കി തുക സക്കാത്ത് കെടുക്കണോ?
അല്ല ഉസ്താദെ
നിസാബ് സ്വർണത്തിന്നാണ് എന്ന് ആരാ പറഞ്ഞത്...
അപ്പൊ നബി (സ ) പറഞ്ഞ വെള്ളിയുടെ നിസാബ് പറഞ്ഞ ഹദീസ് ഒന്നും നിങ്ങൾ കണ്ടില്ലേ....
വെറുതെ ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നു....
നിങ്ങൾക്കൊക്കെ വേണ്ടിയുള്ള ആയത്താണ് ഇത്
۞يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓاْ إِنَّ كَثِيرٗا مِّنَ ٱلۡأَحۡبَارِ وَٱلرُّهۡبَانِ لَيَأۡكُلُونَ أَمۡوَٰلَ ٱلنَّاسِ بِٱلۡبَٰطِلِ وَيَصُدُّونَ عَن سَبِيلِ ٱللَّهِۗ وَٱلَّذِينَ يَكۡنِزُونَ ٱلذَّهَبَ وَٱلۡفِضَّةَ وَلَا يُنفِقُونَهَا فِي سَبِيلِ ٱللَّهِ فَبَشِّرۡهُم بِعَذَابٍ أَلِيمٖ
സത്യവിശ്വാസികളേ, പണ്ഡിതന്‍മാരിലും പുരോഹിതന്‍മാരിലും പെട്ട ധാരാളം പേര്‍ ജനങ്ങളുടെ ധനം അന്യായമായി തിന്നുകയും, അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്ന് (അവരെ) തടയുകയും ചെയ്യുന്നു. സ്വര്‍ണവും വെള്ളിയും നിക്ഷേപമാക്കിവെക്കുകയും, അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ അത് ചെലവഴിക്കാതിരിക്കുകയും ചെയ്യുന്നവരാരോ അവര്‍ക്ക് വേദനയേറിയ ശിക്ഷയെപ്പറ്റി സന്തോഷവാര്‍ത്ത അറിയിക്കുക
എത്ര സത്യം....
താങ്കൾ പറയുന്നത് സ്വർണ്ണത്തിൻ്റെ മൂല്യത്തിനാണ് .വെള്ളിയുടെ മൂല്യത്തിന്ന് പറയുന്നവരുണ്ടല്ലോ .
അഥവാ എല്ലാം കഴിച്ചിട്ട് 25000 /- ണ്ടങ്കിൽ 2-5 %(625) സകാത്ത് വിഷദീകരിക്കാമോ
Assalamu alaikum
Ee maulavi nda number please
ശമ്പളത്തിന് സകാത്തോ
മൗലവീ.... ഏതു മദ്ഹബ് അനുസരിച്ചാണ്.
നിങ്ങൾപറഞ്ഞ രീതി കിതാബിൽ കാണുമോ.
ഏതു പണ്ഡിതനാ ഇങ്ങനെ വിവരിച്ചത്
എട്ടു ഇനത്തിലെ സകാത്തോള്ളൂ
അതിൽ ശമ്പളമില്ല മൗലവീ
നിങ്ങൾ കൊടുക്കേണ്ട