ഒരു മുസ്ലിം സര്‍ക്കാര്‍ ജോലി സ്വീകരിക്കുന്നതിന്റെ വിധി എന്താണ് ?. Abdul Latheef Karumbulakkal

Поделиться
HTML-код
  • Опубликовано: 12 ноя 2024
  • സർക്കാരിന്റെ പ്രധാന വരുമാന സ്രോതസ്സുകളിൽ രണ്ടെണ്ണം ലോട്ടറിയും മദ്യവിൽപ്പനയും ആണല്ലോ. അങ്ങനെയെങ്കിൽ സർക്കാർ ജോലി ചെയ്യുന്നവർക്ക് കിട്ടുന്ന ശമ്പളത്തിൽ മുഖ്യ പങ്കും ഇൗ ഹറാമായ വരുമാനത്തിൽ നിന്നുള്ളത് ആയിരിക്കുമല്ലോ. എങ്കിൽ ഒരു മുസ്‌ലിം സർക്കാർ ജോലി സ്വീകരിക്കുന്നതിന്റെ വിധി എന്താണ് ?.

Комментарии • 30

  • @khamarunnisa6636
    @khamarunnisa6636 4 года назад +3

    എനിക്ക് സംശയം ഉണ്ടായിരുന്ന ഒരു കാര്യമായിരുന്നു. ഉപകാരമായി. ഈ voice ഇട്ടത്.

  • @muhammadijazabdulmajeed6827
    @muhammadijazabdulmajeed6827 4 года назад +1

    جزاك الله خيرا...
    വളരെ നല്ല വിവരണം...

  • @_na_jiya_5240
    @_na_jiya_5240 4 года назад +3

    Correct.... നാം ജീവിക്കുന്നത് ഏത് രാജ്യത്താണോ അവിടത്തെ നിയമം അനുസരിച്ചു ജീവിക്കാൻ നാം ബാധ്യസ്ഥരാണ്.....

  • @myworld6779
    @myworld6779 4 года назад +3

    Women job ku povunnathinte vidhi enthu...pls reply ....I need urgently

  • @abc2150
    @abc2150 2 года назад +1

    Alhamdulilla

  • @aminaz8277
    @aminaz8277 Год назад +2

    Bank job nte വിധി പറയാമോ?

  • @MayaRatan-t6t
    @MayaRatan-t6t 4 месяца назад

    Uae il ethu randum aanu varumanam..gulf joli pattumo ?

  • @Raihannrn
    @Raihannrn 4 года назад +6

    ഒരു വിഷയത്തെ നമ്മൾ എങ്ങനെ കാണുന്നു എന്നതല്ല തെളിവാക്കേണ്ടത്. മറിച്ച് ഖുർആനും ഹദീസും ആണ്. ഈ രണ്ടും അദ്ദേഹം ഉദ്ധരിച്ച് കാണുന്നില്ല. ഖുർആൻ അല്ലാതെ പറയുന്ന തെളിവുകൾ കുഫ്റ് ആകുന്നു. Eg,വി:ഖു (5:44)

  • @abthulshameer6418
    @abthulshameer6418 4 года назад +5

    ദൂർത്തിന്റെ നിർവജനം ഒന്ന് പറയൂ. ഇരുപത് ലക്ഷ ത്തിന്റെ വീട് ദൂർത് അല്ലങ്കിൽ പിന്നെ എന്താണ് ദൂർത്. ഒന്ന് explain ചെയ്യുക.

    • @AbdulHakeem-sw9jy
      @AbdulHakeem-sw9jy 4 года назад

      Angane parayaruth chila pandithammaarkk aduppilum thooraam

  • @_islamic_thoughts_3
    @_islamic_thoughts_3 11 месяцев назад +1

    ബാങ്കിൽ കളക്ഷൻ പിരിക്കാൻ പോകുന്ന ജോലി തെറ്റാണോ?.

  • @abthulshameer6418
    @abthulshameer6418 4 года назад +4

    സുന്നി, മുജാഹിദ് മൗലവിമാർ പതിനഞ്ചു ലക്ഷ ത്തിൽ കൂടു തൽ ഉള്ള വീട് ഉണ്ടാകുന്നു. എന്നിട്ട് ഇവർ കുർആനും ഹദീസും വിളമ്പുന്നു. ഞാൻ bsc physics പഠിച്ച ശേഷം ശാസ്ത്രം, ഖുർആൻ ഹദീസ് പഠിച്ചു മുജാഹിദ് ആയി. ഇപ്പോൾ ഇത്തരം വീട്,പെൺകുട്ടിക് അഞ്ച് പവൻ കൂടുതൽ സ്വർണം കൊടുക്കുന്ന മുസ്ലിയാക്കന്മാർ ചെയ്യുന്നത് ദൂർത് അല്ലങ്കിൽ പിന്നെ എന്താണ് ഇസ്ലാമിൽ ദൂർത്. പരലോകം പറയാൻ ഇവർക്ക് എന്ത് അർഹത.

    • @Vaahhh7
      @Vaahhh7 4 года назад +4

      കാഘട്ടത്തിനനുസര് ജീവിത രീതിയിലുള്ള പുരോഗതി സ്വീകരിക്കുന്നതിനെ ഇസ്ലാം വിരോധച്ചിട്ടില്ല. പരുക്കൻ വസ്ത്രം ധരിച്ച് തൻെറ മുന്നിൽ വന്ന സഹാബിയോട് പ്രവാചകൾ(സ)ചോദിച്ചു അളളാഹു നിനക്ക് വല്ല അനുഗ്രഹവും നൽകിയിട്ടുണ്ടോ. സഹാബി പറഞ്ഞു ഉണ്ട്. നബിചോദിച്ചു എന്തൊക്കെ. ക്റ്ഷി, ആടുകൾ, ഒട്ടകം തുടങ്ങയവ എന്ന് സഹാബി മറുപടി പറഞ്ഞു. അപ്പോൾ അവിടുന്ന് പറഞ്ഞു. അത് നിന്നിൽ പ്രകടമാകട്ടെ. അപ്പോൾ അളളാഹു നൽകിയ അനുഗ്രഹങ്ങൾ മറച്ചു വെക്കണ്ട എന്ന് തന്നെയാണ് ഇസ്ലാമിൻെറ വിധി. ലോകത്ത് നിലനിൽക്കുന്ന ജീവിത നീലവാരത്തിന് അനുസ്റ്തമായ മദ്യമമായ ജീവിതരീതി സ്വീകരിക്കുക എന്നത് അനുവദനീയവും പ്രോത്സാഹീപ്പിക്കപ്പെടേണ്ടതുമാണ്. താൻകൾ ഒരു ജോലിയുളള ആളാണ്. നല്ലൊരു വീട് ആഗ്രഹീക്കുക സ്വാഭാവികം. എന്നാൽ ഒരു വാഹനം വാങ്ങിക്കുംബോൾ ലക്ഷങ്ങൾ വേണ്ടിവരുംബോൾ ധൂർത്താണെന്ന് പറഞ്ഞ് കാളവണ്ടി വാങ്ങുമോ. ഇല്ല. ആയിഷ (റ) ചോദിച്ചു ദുതരേ ഞങ്ങൾ നല്ലവസ്ത്രം നല്ല ചെരുപ്പ് എന്നിവ ആഗ്രഹിക്കുന്നു. അത് അഹൻകാരമാകുമോ അവിടുന്ന് പറഞ്ഞു ഇല്ല അളളാഹു ഭംഗിയുളളവനാണ് ഭംഗിയേ അവൻ ഇഷ്ടപ്പെടുന്നു. അപ്പോൾ കാര്യം വ്യക്തം. മൗലവിമാർ അവരുടെ നീർബ്ബന്ധ ബാദ്യതയായ സക്കാത്ത് നിർവ്വഹിച്ചുകഴീഞ്ഞാൽ അവർക്ക് യാതൊരു പ്രശ്നവം ഇല്ല. പിന്നെ ദീനിൽ പണ്ഡിതൻമാക്കും പാമരനും ഒരേഹിധിയാണ്. മൗലവിമാർ നല്ലരീതിയിൽ ജീവീക്കുന്നത് കാണോംബോൾ സന്തോഷിക്കുകയല്ലേ ഒരു വിശ്വാസിയിൽ നിന്നുണ്ടാകേണ്ടത്. അസൗയ എന്തിന്. താൻകളുടെ മനസ്സിനെ ശുദ്ധമാക്കുക.കാരണം അസൂയ തീ വീറകിനെ തിന്നുന്നത് പോലെ ദീനിനെ തിന്ന്കളയും. ഭാര്യമാർക്ക് ഭക്ഷണം വസ്ത്രം എന്നിവ നൽകണമെന്ന മസ്അലയീൽ ഏത് തരത്തിലുള്ള ഭക്ഷണം നൽകണമെന്ന് ഫീഖ്ഹീ ഗ്രന്ധങ്ങളിൽ ചർച്ചയുണ്ട്. അതത് നാട്ടിൽ നടപ്പിലുളള ഭക്ഷണം മിതമിയരീതിയിൽ എന്നാണ് അതിൽ കാണാൻ കഴിയുക. കഞ്ഞിയും ചക്കക്കൂട്ടാനുമായിരുന്നു മുംബ്. ബിരിയാണി ധൂർത്താണെന്ന് പറഞ്ഞ് താൻകളും കുടുംബവും അത് ഉപേക്ഷിക്കുമോ. എന്തിനാണ് താൻകൾ മറ്റുളളവരെ നാവുകൊണ്ട് ദ്രോഹീക്കുന്നത്. ഒരു മുജാഹിദിൻെറ സ്വഭാമാണോഇത്.

    • @Muhsiniyyad
      @Muhsiniyyad Месяц назад

      5 പവൻ കൊടുക്കുന്നത്😂ധൂർത്ത് അല്ലേ🙏 ഒരു പവനും ഖുറാനും കൊടുത്താൽ പോരെ🤔

  • @sethusethu8279
    @sethusethu8279 2 месяца назад

    ഇപ്പോൾ ഈ ഉസ്താദിനോട് ചോദ്യം ചോദിച്ച ആളിനോട് പറയുക ലോകം മുഴുവനും അക്രമവും അഴിമതിയും കാണിക്കുന്നത് ഏത് സമൂഹമാണെന്നുള്ള കാര്യം എല്ലാവർക്കും അറിയാവുന്നതാണ്

  • @mangattilshabeer
    @mangattilshabeer 8 месяцев назад +1

    സത്യത്തിൽ സർക്കാർ ജോലി അത്ര നല്ലതല്ല

  • @haidrusak7544
    @haidrusak7544 3 года назад

    ഞാൻ 35 വർഷം മദ്രസ്സാ അദ്ധ്യാപകൻ.50 ശതമാനം കഴിവ് പോലും ഉപയോഗിക്കാതെ മദ്രസ്സാ ശമ്പളം വാങ്ങുന്നവരാണ് അധികവും: അനുഭവം തന്നെ

  • @MADARImedia
    @MADARImedia 3 года назад +2

    ബാങ്ക് ജോലിയോ ?

  • @muhammedm8304
    @muhammedm8304 4 года назад +1

    തങ്ങൾ വല്ലാത വിശമിക്കുന്നു ഉത്തരം പറയാൻ. നിങ്ങൾ കുര്ഹാനാനോ പറയുന്നത്. നിങ്ങൾ പടച്ചുണ്ടാക്കിയ കണ്ടതല്ലേ. വേണ്ടത്. ഹരമാണ് sahodara. ഒന്നുകിൽ ഇസ്ലം വിധി parayanam. അറബി മുൻസികൾ എല്ലാം തിന്നുന്നth ഹറമിന്റായ ബക്സണം. അള്ളാഹു അഹ്‌ലം പറഞ്ഞു നിർത്തി. ഈ വിസയും ഒരു സുന്നി മുജകൾ . ജമകൾ. ആരും പറയാറില്ല. കാരണം പട്ടിണിപ്പാവങ്ങളുടെ ലോട്ടറി മദ്യം പലിശ വാങ്ങി സുജിക്കുന്നു. എന്തെകിലും ഉപമ പറഞ്ഞ തടി തപ്പിയിട്ടു kariyamilla.

  • @sidhiquemayankode
    @sidhiquemayankode 3 года назад +1

    നിങ്ങളുടെ ഉത്തരം കൃത്യമല്ല. എന്താണ് തെളിവ് എന്നതാണ് ഏതെങ്കിലും ഹദീസ് അല്ലെങ്കിൽ ഖുർആൻ അല്ലെങ്കിൽ ഇജ്മാ അല്ലെങ്കിൽ ക്വിയാസ്. എന്തെങ്കിലും ഉദ്ധരിച്ചു പറയാൻ പറ്റുമോ.
    എന്റെ അഭിപ്രായം തെറ്റ് തന്നെ ആണ് എന്നതാണ്. കാരണം
    ഗവണ്മെന്റിന്റെ പ്രധാന വരുമാനമാർഗം ലോട്ടറി മദ്യം ബാങ്കിംഗ് ഇവയിൽനിന്നും ആണ് വേറെ ഒരു സോഴ്സ് നിങ്ങൾക്ക് കണ്ടെത്താൻ സാധിക്കുകയില്ല ഹോസ്പിറ്റൽ നഷ്ടത്തിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ നഷ്ടത്തിലാണ് അതുപോലെ ഗവൺമെന്റിന്റെ ഏതൊക്കെ സർവീസ് സ്ഥാപനങ്ങൾ ഉണ്ടെങ്കിലും അവയെല്ലാം നഷ്ടത്തിലാണ്. എന്നറിഞ്ഞ് ഇരിക്കെ ഹറാമായ പൈസ ഗവൺമെന്റ് ഉദ്യോഗസ്ഥന്മാർ കൈപ്പറ്റുന്നു. നിങ്ങൾ ഒരു കാര്യം മനസ്സിലാക്കണം ഗവൺമെന്റ് ജോലി ഇല്ല എങ്കിൽ അദ്ദേഹം മരണപ്പെട്ടു പോവുകയും ഒന്നുമില്ല അതായത് ഗവൺമെന്റ് ജോലി എന്നത് വെറും ഒരു ഓപ്ഷൻ മാത്രമാണ് നിങ്ങൾക്ക് അത് ഇല്ലാതെയും ജീവിക്കാനുള്ള സാഹചര്യം ഈ രാജ്യത്ത് ഉണ്ടായിരിക്കെ നിങ്ങൾക്ക് ആ ജോലിയിൽ ശമ്പളം ഹലാലായ രൂപത്തിൽ സ്വീകരിക്കാൻ പറ്റുകയില്ല.
    നിങ്ങൾ ചിന്തിച്ചു നോക്കൂ കേരളത്തിലെ മുസ്ലിം എംപ്ലോയീസ് മാത്രം ഹലാലായ മാർഗ്ഗത്തിലുള്ള ശമ്പളവും അല്ലാത്തവർക്ക് ഹറാം ആയതും എന്നൊന്നും ഗവൺമെന്റ് ഇല്ല ഗവൺമെന്റ് ജോലി കിട്ടിയില്ലെങ്കിൽ അവനെ ജീവിക്കാൻ പറ്റുകയില്ല എന്നുണ്ടെങ്കിൽ നമുക്ക് പറയാമായിരുന്നു. പിന്നെ ഇതിൽ ഉസ്താദ് പറഞ്ഞ ഒരു കാര്യം കൂടി പറയട്ടെ. നമ്മുടെ തൊട്ടടുത്തു താമസിക്കുന്ന ആള് ഹലാലായ മാർഗത്തിൽ അല്ലാതെ സമ്പാദിച്ച് ക്യാഷ് നമ്മൾ ജോലി ചെയ്തതിന് ഫലമായി തന്നാൽ നമ്മൾ വാങ്ങാറില്ലേ എന്ന് ചോദിക്കുന്നത് ശരിയല്ല. വാങ്ങാൻ പറ്റുമോ ഇല്ലയോ എന്നതാണ് ഉസ്താദ് പറയേണ്ടത്. പണ്ഡിതന്മാരിൽ വലിയ വലിയ പണ്ഡിതന്മാർ സൂക്ഷ്മതക്ക് വേണ്ടി അത് ഹലാൽ അല്ല എന്നു തുറന്നു പറഞ്ഞിട്ടുണ്ട്.
    നിങ്ങളുടെ മുമ്പിൽ രണ്ട് ബിരിയാണി ഉണ്ട് എന്ന് നിങ്ങൾ കരുതുക ഒന്ന് വലിയ പാക്കറ്റ് ആണ് മറ്റൊന്ന് വളരെ ചെറുതും പക്ഷേ നിങ്ങൾക്ക് നല്ല വിശപ്പുണ്ട് പ്രശ്നം എന്താണെന്ന് വച്ചാൽ വലിയ പാക്കറ്റിൽ അല്പം വിഷം കലർന്നിട്ടുണ്ടോ എന്ന് സംശയമുണ്ട് നിങ്ങൾ ഇതിൽ ഏത് പാക്കറ്റ് എടുക്കും. നിങ്ങളുടെ വിശപ്പ് മാറാനുള്ള ഭക്ഷണം ചെറിയ പൊതിയിൽ ഉണ്ടെങ്കിൽ നിങ്ങൾ അത് എടുക്കും വലിയ പാക്കറ്റിൽ വിഷം കലർന്ന അതിനാൽ നിങ്ങൾ അതൊരിക്കലും എടുക്കുകയില്ല. വിഷം കലർന്ന ഭാഗം മാറ്റി നിങ്ങൾ ബാക്കിയുള്ളത് എടുക്കാൻ ശ്രമിക്കുമോ. ഇതുപോലെ തന്നെയാണ് ഗവൺമെന്റ് ജോലിയും. നിങ്ങൾക്ക് ഇപ്പുറത്ത് നല്ല പല ജോലികളും ചെയ്യാൻ സാധിക്കും എന്നിരിക്കെ നിങ്ങൾ എന്തിന് ഹറാമായ സമ്പാദ്യം വരുന്ന ഗവൺമെന്റ് ജോലിയിലേക്ക് പ്രവേശിക്കണം ഇനി ഉസ്താദ് പറയൂ ഇതിന്റെ വിധി എന്താണെന്ന്

    • @muhammedajzal100
      @muhammedajzal100 2 месяца назад

      ഇവിടെ മൂന്നും നാലും ഹജ് ചെയ്തവർ വരെ ബാങ്ക് മാനേജർ ആയി വിലസുന്നു 😂😂

    • @Muhsiniyyad
      @Muhsiniyyad Месяц назад

      സർകാർ ജോലിക്ക്കാർ ആണ് പള്ളി സെക്രട്ടറിമാർ😂😂😂

  • @abdurahmank.p5029
    @abdurahmank.p5029 4 года назад +2

    ഈ ഫതുവ പറയുന്നത് യുക്തിയുടെ അടിസ്ഥാനത്തിലാണോ അതോ ഇസ്ലാമിക പ്രമാണങ്ങളുടെ വെളിച്ചത്തിലാണോ ? പ്രമാണങ്ങളാണ് അടിസ്ഥാനമെങ്കിൽ പ്രമാണവ്യം കൂടി പറയുക .

  • @abthulshameer6418
    @abthulshameer6418 4 года назад +1

    ബാങ്കിൽ ജോലി ചെയ്യുന്ന വിധി ഒന്നു പറയൂ.