സ്ത്രീകൾ ഈ 4 കാര്യങ്ങൾ സൂക്ഷിച്ചാൽ സ്വർഗം ലഭിക്കും | ISLAMIC SPEECH MALAYALAM | SIMSARUL HAQ HUDAVI

Поделиться
HTML-код
  • Опубликовано: 20 окт 2024

Комментарии • 505

  • @ismailmp9870
    @ismailmp9870 7 лет назад +236

    പ്രിയപ്പെട്ട ഉസ്താദിന്റെ കൂടെ നമുക്കും അല്ലാഹുവിന്റെ എല്ലാ അനുഗ്രഹങ്ങളും നിറഞ്ഞ സ്വർഗം നൽകി സന്തോഷിപ്പിക്കട്ടെ

  • @jasminzubair9103
    @jasminzubair9103 6 лет назад +50

    എനിക്കും എന്റെ വീട്ടിൽ ഉള്ളവർക്കും ഉസ്താദിന്റെ എല്ലാ പ്രഭാഷണം ഇഷ്ടമാണ്. എല്ലാ പ്രസംഗത്തിലും എനിക്കും എന്റെ കുടുംബത്തിനും ധുആ ചെയ്യണം إنشاءالله ഞങ്ങളും ഉസ്താദിന് വേണ്ടി ദു ആ ചെയ്യാം جزاك الله خيرا كثيرا فل جنت الفردوس

  • @shajeenaraafishejiraafi7300
    @shajeenaraafishejiraafi7300 4 года назад +7

    ഉസ്തദേ നല്ല അറിവ് തരുന്ന വയള്. ഉസ്താദേ എനിക്ക് പെട്ടെന്ന് ദേഷ്യം വരുന്ന സ്വഭാവം ആണ് ഉസ്താദേ.എന്റെ ദേഷ്യം കാരണം ഒരുപാട് വിഷമിക്കുന്നുണ്ട്. എനിക്ക് ക്ഷമ കിട്ടാനുള്ള ദിക്റ് പറഞ്ഞു tharanne. ഉസ്താദേ അള്ളാഹു ഇഷ്ടപെടുന്ന മാർഗത്തിൽ ജീവിച്ചു മരിക്കണമെന്നുണ്ട്. ഉസ്താദേ എനിക്ക് ഒരു മറുപടി tharanne😢😢😢😢

  • @faisalthayill8777
    @faisalthayill8777 4 года назад +42

    ഭർത്താവിന്റെ പൊരുത്തത്തിൽ ജീവിച്ചു മരിക്കാനുള്ള തോഫീക് നൽകണേ റബ്ബേ. ആമീൻ

  • @najmahepthulla3752
    @najmahepthulla3752 6 лет назад +25

    gd speech.വളരെ ചിന്തിപ്പിക്കുകയും അറിവും നൽകുന്ന speech

  • @sharbanbanu8772
    @sharbanbanu8772 5 лет назад +18

    9 വർഷമായി എന്റെ ഇക്കയുടെ കൂടെ ജീവിക്കാൻ തുടങ്ങിയിട്ട് ഇതുവരെയുള്ള ജീവിതത്തിൽ എന്റെ ഇക്കയുടെ പൊരുത്തം എനിക്ക് ഉണ്ടെന്നാണ് എന്റെ വിശ്വാസം. എന്നും ഇതുപോലെ ജീവിക്കാൻ അല്ലാഹു അനുഗ്രഹിക്കട്ടെ. ആമീൻ
    ഉസ്താദ് ദു: ആ ചെയ്യണം

  • @shahnashahna3954
    @shahnashahna3954 6 лет назад +129

    ഉസ്താദിനും നമുക്കും അല്ലാഹു സ്വർഗം നൽകി അനുഗ്രഹിക്കട്ടെ ... ആമീൻ

  • @ramlathbeevi1862
    @ramlathbeevi1862 4 года назад +2

    കാലം മുഴുവനും നോക്കിയിട്ടും
    ഒരു നേരം മുടങ്ങിയാൽ ഇത്
    വരെ എനിക്ക് ഒരു കാര്യം
    ചെയ്യ്തു തന്നിട്ടില്ല എന്നാ നന്ദി
    കെട്ട വർത്തമാനങ്ങൾ. ഇങ്ങനെയൊന്നും പറയരുതേ
    അല്ലാഹുവേ കാക്കണേ ആമീൻ.

  • @mohammedkuttye4621
    @mohammedkuttye4621 5 лет назад +23

    ഉസ്താദ് എന്റെ മോൻ ഭിന്നശേഷി യുള്ള കുട്ടിയാണ് സംസാരം clear അല്ല മോന് വേണ്ടി ഉസ്താദ് ദുആ ചെയ്യണം എല്ലാ പ്രാർത്ഥന യിലും ഉൾപ്പെടുത്തണം

    • @shafeekmuhammed7395
      @shafeekmuhammed7395 4 года назад +1

      .

    • @Kuppezhan
      @Kuppezhan Год назад

      അള്ളാഹു ഷിഫാ ഷിഫാ ഷിഫാ ആകട്ടെ ആമീൻ

    • @RanjithaShaheed-xh2wy
      @RanjithaShaheed-xh2wy 22 дня назад

      നിങ്ങൾക്ക് പ്രാർത്ഥിക്കാൻ കഴിയില്ലേ

  • @asnaassi5058
    @asnaassi5058 6 лет назад +20

    aameen aameen... valare chindhipicha speech.. Alhamdulillah..Allahu Akbar...

  • @sabariyaumer3721
    @sabariyaumer3721 5 лет назад +36

    പൊറുത്തു തരണേ അല്ലാഹ്

  • @speech3050
    @speech3050 4 года назад +5

    എല്ലാ ആപത്തുകളിൽ നിന്നും കാത്തു രക്ഷിക്കണേ الله
    ദീഘായുസോടെ ഉളള ആഫിയതും നൽകണേ

  • @arshuarshu4990
    @arshuarshu4990 4 года назад +2

    ഉസ്താദേ എന്റെ പാവങ്ങൾ പൊറുക്കാനും എനിക്കും എന്റെ കുടുംബത്തിനും വേണ്ടി എന്റെ അസുഖം മറുവാനും എല്ലാവേദിയിലും ദുആ ചെയ്യണേ

  • @fathimathnisha8030
    @fathimathnisha8030 6 лет назад +22

    Usthathinte prabashanathiloode ente kalbine orupad enik nannakan kazhiyunnu Allah ente usthathinnu ayus arogyam nalkatte adehathinte papagal allahu poruthu nalkatte aameen

  • @muhammadimran-hb9kb
    @muhammadimran-hb9kb 5 лет назад +5

    Usthadinte ella speech kalum valare arthameriyathanu. Alhamdulillah

  • @farisapangpangfarisa8270
    @farisapangpangfarisa8270 5 лет назад +45

    ദുഹാ ചെയ്യുന്നതിൽ എന്നെയും ഞങ്ങളെയും ഉൾപ്പെടുത്തണം

    • @nisha..lakya..9756
      @nisha..lakya..9756 3 года назад

      നമ്മുടെ dua yil ഉസ്താദിനെ uped തുകയും ചെയ്യാം 🥰

  • @riyaskm1926
    @riyaskm1926 4 года назад +1

    ഉസ്താദേ ഞങ്ങള്ക്ക് വീടുണ്ടാക്കിയ വകയിൽ കുറേ കടമുണ്ട്. ഉസ്താദിന്റെ ദുആയിൽ ഞങ്ങളെയും ഉൾപ്പെടുത്തണമേ

  • @riyaskmriyaskm8585
    @riyaskmriyaskm8585 5 лет назад +8

    Good speech. .alhamdurillah. .oru pad vishamathode erikumbozhan eeeee speech kettad. Masha allah. ..ente husband Eni jolik pokanda enn paranjappol kurach vishamayi but eeeee speech kettappol athoke oru positive mindil edukkan theerumanichu..oru pad thanks. .usthad

  • @mubeenamubi3105
    @mubeenamubi3105 5 лет назад +25

    അൽഹംദുലില്ലാഹ്

  • @muhammednihal9416
    @muhammednihal9416 6 лет назад +10

    nalla speech ....ingane paryan aryanam 👍masha allah

  • @ramlathbeevi1862
    @ramlathbeevi1862 4 года назад +1

    ഏതെങ്കിലും ഒരു പെണ്ണ് അഞ്ച്
    നേരം നിസ്കരിക്കുകയും റമളാൻ
    നോമ്പ് പിടിച്ചു ഭർത്താവിനെ
    അനുസരിക്കുകയും ചെയ്യതാൽ
    സ്വർഗം ഉറപ്പാണെന്ന് നബി
    സ്വല്ലല്ലാഹു അലൈഹിവസല്ലം
    തങ്ങൾ പറയുകയാണ്.
    റബ്ബേ എന്ത് അനുഗ്രഹമാണ്
    ആമീൻ.

  • @sulfikarali2471
    @sulfikarali2471 6 лет назад +18

    അല്ലാഹു സ്വീകരിക്കട്ടെ ആമീൻ

    • @mullasserithuvarikkal9959
      @mullasserithuvarikkal9959 4 года назад

      Good. ഒത്തിരി .അറിവ് നൽക്കുന്ന പ്രഭാഷണം. മാഷാഅല്ലാഹ്. 👌👍👍👍👍👍👍👍👍

  • @fasnaillyas4998
    @fasnaillyas4998 4 года назад +4

    Masha Allah 👌👌

  • @voiceofsimsarulhaqhudavi3256
    @voiceofsimsarulhaqhudavi3256 3 года назад +1

    Super adipoli prabashanam

  • @amjadkhanrasheedi9842
    @amjadkhanrasheedi9842 4 года назад

    അസ്സലാമു അലൈകും ഉസ്താദേ ദുആയിൽ ഉൾപെടുത്തണേ

  • @illiyasvk9920
    @illiyasvk9920 5 лет назад +13

    മാഷാഅല്ലാഹ്‌

  • @jaseenajasi6966
    @jaseenajasi6966 7 лет назад +181

    ഉസ്ദാതേഎപ്പോഴുംവയള്കേട്ടിട്ട്ഒരുപാട്മാറിഇനിയുംമാറണംദുആചെയ്യുന്നകൂട്ടത്തില്‍ഞങളേയുംഉള്‍പ്പെടുത്തേണമേ

  • @muhammedmidhlajcmattur
    @muhammedmidhlajcmattur 6 лет назад +12

    Mashallah 👍

  • @shahiranas2089
    @shahiranas2089 6 лет назад +5

    Allahu poruth tharatte good speech

  • @fousiyasameer2412
    @fousiyasameer2412 5 лет назад +6

    Allahu poruthe tharatte ammeen

  • @mubashirsmubashira9797
    @mubashirsmubashira9797 4 года назад

    Usthadinte vayal bayangara ishttamanu valich neettade kaaryam parayunna usthad dua cheyyane elllarkkum vendi

  • @shahidaajas9942
    @shahidaajas9942 6 лет назад +10

    آمين يا رب العالمين.

  • @noorjimohamed6402
    @noorjimohamed6402 6 лет назад +11

    Masha Allaha

  • @iron_mike11
    @iron_mike11 2 года назад

    Alhamdulillahu barakallahu mashaAllahu
    Alhamdulillahu barakallahu mashaAllahu
    Alhamdulillahu barakallahu mashaAllahu

  • @ayshaamreen678
    @ayshaamreen678 4 года назад +2

    Mashallah

  • @fathimashinsmiji685
    @fathimashinsmiji685 6 лет назад +10

    Good speech

  • @unaiyazi8347
    @unaiyazi8347 5 лет назад

    Bahumanppetta usthadavarkalude prabhashanangal valareyadhikam manssil tattunnavayanu...theerchayayum matam agrahikkuna ella streekalkkum kelkkavunna nalla vakkukal.... ee enneyum njangaleellavereyum kudumbatheyum ustadinte duayil ulpeduthanam....USTHADIN ALLAHU SUBHANUVATHALA DHEERGAYUSSUM AROGYAVUM NALKATTE...ameeen...ameeen1

  • @thasnikasim5938
    @thasnikasim5938 5 лет назад +1

    valare chidhippichu

  • @hennarazifazi7279
    @hennarazifazi7279 7 лет назад +22

    allha aafiyathulla deerghaiss kodukkate

  • @atnazraz2370
    @atnazraz2370 5 лет назад +1

    Masha all very good so each.

  • @shamsmahl2725
    @shamsmahl2725 6 лет назад +9

    masha allah....adipoli vdo

  • @snworld7004
    @snworld7004 3 года назад +1

    ആമീൻ 🤲🤲🤲

  • @suhailajamm2421
    @suhailajamm2421 6 лет назад +1

    maasha ALLH gd speech duva cheyyane ustaade valare ishtamaan ustaadinde speech

  • @nusairanusaira3419
    @nusairanusaira3419 6 лет назад +1

    Mashaalah allahu usthadin dheerga ayuss kodukkatte.....Ameen

  • @rubeenarubeena1839
    @rubeenarubeena1839 5 лет назад +1

    Allahuakbar

  • @grbdhsjhssh557
    @grbdhsjhssh557 4 года назад

    Masha Allah.......jazakallah khair......good speech

  • @rajeenasoju6818
    @rajeenasoju6818 6 лет назад +8

    asthagfirullaahhh
    Allah Ella thettukaleyum poruth mappakki tharatte.ameen

  • @muhammadshehzeem1800
    @muhammadshehzeem1800 4 года назад

    Alhamdulilaah good speech super super 👍

  • @Hiba_farhim
    @Hiba_farhim 5 лет назад +2

    Nombinte thudangunnathinte 2maasam enikkuanasikamayum shareerakamayum orupadu buthimuttiyirunnu usthade alhamdu lillha nombu edukkan thudangiya annu muthal ente asughanghalokke mari usthade alhamdu lillha nombu oru anugrahamaanu. Usthadu duhaa cheyyane usthadunum. Duhaa cheyyunnund

  • @siluana7747
    @siluana7747 4 года назад

    Njangal kadam kond valayunnavaraan. Allahu kopicha ee oru keniyil ninn rakshappedaan usthaad duaa cheyyaneeee

  • @mdbappimirza-gl4nn
    @mdbappimirza-gl4nn 5 лет назад

    Alhamdulill"ah"ugran vayalu Jazakallahumma Ghayir

  • @al-ameen.n2038
    @al-ameen.n2038 5 лет назад +2

    Ameen ameen yaa allah

  • @aminaansar806
    @aminaansar806 5 лет назад +1

    Super Speech

  • @sajanunu6679
    @sajanunu6679 6 лет назад +2

    Good Masha alah

  • @shibinachinna6112
    @shibinachinna6112 5 лет назад +24

    അല്ലാഹു ആഫിയതുള്ള ദീർഘായുസ്സ് നൽകുമാറാകട്ടെ, ആമീൻ. ഉസ്താദേ, പ്രസംഗങ്ങളിൽ ഒക്കെ വിവാഹത്തിന് ശേഷം ഉള്ള സ്ത്രീകളെ കുറിച്ചാണ് കൂടുതൽ പറയുന്നത്. അതിന് മുൻപ് ഒരു സ്ത്രീ എങ്ങനെ ആയിരിക്കണം എന്ന് എനിക്ക് ഒന്ന് പറഞ്ഞു തരുമോ? Plzzzz

    • @MujeebRahman-be5gr
      @MujeebRahman-be5gr 5 лет назад +1

      👌👌👍👍👍

    • @abdulsathar367
      @abdulsathar367 4 года назад

      വിവാഹത്തിന് ശേഷം ജി എന്റെ പ്പരം വരുമ്പോൾ പർദ ധരിക്കണ്ടാ എന്ന് പറയുന്നവരും മുണ്ട്

  • @alisaanfaalisaanfa9443
    @alisaanfaalisaanfa9443 7 лет назад +6

    masha allha

  • @hashirahashirasaheer6217
    @hashirahashirasaheer6217 6 лет назад +9

    ماشاءالله

  • @ramshadabdulmajeed6704
    @ramshadabdulmajeed6704 5 лет назад +1

    Mashah Allah...good speech

  • @mohammedadam4537
    @mohammedadam4537 5 лет назад +2

    Maasha allah

  • @jasujasu6444
    @jasujasu6444 6 лет назад +2

    YAAA ALLAH THANKS

  • @muppimuffi5437
    @muppimuffi5437 6 лет назад +3

    Masha allaha super

  • @hashikshabanahashik9992
    @hashikshabanahashik9992 7 лет назад +7

    masha allahh super speech

    • @rafiqs70
      @rafiqs70 6 лет назад

      iniyum nalla arivugal nalgaan usthaadinum adh kett njangalk jeevikkaanum allaahu thoufeek nalgate .aameen ya rabbal aalameen

    • @rafiqs70
      @rafiqs70 6 лет назад

      dua il yennum njangale ulpeduthanam

  • @zayanzayamon5153
    @zayanzayamon5153 7 лет назад +3

    Alhamdulillahi Allahuakbar

  • @fathimashani5032
    @fathimashani5032 5 лет назад +2

    Nalla umma nalla barya avan duha vasiyath cheyyunu usthade

  • @shaharbanali4360
    @shaharbanali4360 6 лет назад +1

    Super speech allahu nammale elavareyum pishajinte sherril ninnum akatane..ameen ya rabbal alameen

  • @zubairsawad6200
    @zubairsawad6200 3 года назад

    Maa shaa allah ♥️

  • @rahmathshibu6911
    @rahmathshibu6911 7 лет назад +8

    Arivu parannu thannathinu thanks

  • @AbdulRahman-uq6tt
    @AbdulRahman-uq6tt 6 лет назад +1

    Very Good Speech

  • @riyasvaliyatta8478
    @riyasvaliyatta8478 6 лет назад +3

    ameen ya rabbal alameen

  • @muhammedmusthafakchorukkal1034
    @muhammedmusthafakchorukkal1034 4 года назад

    Mashallah good speach

  • @aseenashiyas4598
    @aseenashiyas4598 5 лет назад +1

    അൽഹംദുലില്ല

  • @ismailfaris2830
    @ismailfaris2830 2 года назад

    Ente swabavam Nannavanum ente ikka ishtapedunna baryavyayi jeevikkanum dua cheyyanam😭😢😥😥😥😥

  • @salamsaleem9038
    @salamsaleem9038 6 лет назад +12

    Alla usthadinum njanglkum nee surgam nalgane ameen

  • @sharafinizam3242
    @sharafinizam3242 6 лет назад +5

    AAMEEN

  • @muhammedjunaid6434
    @muhammedjunaid6434 6 лет назад +3

    Asthahfirullah.allahuve nee njangale usthadinodoppam swargathilakkane

  • @afsalafsalbappu1109
    @afsalafsalbappu1109 6 лет назад +2

    masha Allah jazakallah hair

  • @zahrabhathool6266
    @zahrabhathool6266 6 лет назад +4

    Jazaak Allah khair

  • @fousiyaismailfousiyaismail4277
    @fousiyaismailfousiyaismail4277 6 лет назад +6

    good speech. Ameen

  • @molimuni8993
    @molimuni8993 5 лет назад +1

    Alhamdulillah....

  • @shareefapang9821
    @shareefapang9821 6 лет назад +1

    Good message

  • @rubeenapb7805
    @rubeenapb7805 7 лет назад +5

    മാഷാ Allah

  • @sulaikha.k2342
    @sulaikha.k2342 4 года назад

    Usthadhe Dua yil ulpeduthane

  • @shemeer.m1446
    @shemeer.m1446 4 года назад

    ആൽഹംദുലില്ലഹ്

  • @rishxworld7028
    @rishxworld7028 4 года назад

    Alhamdulillah💖💖💖

  • @ashnaash1
    @ashnaash1 5 лет назад +2

    Māshā Allāh

  • @baabusuperspeechnananr452
    @baabusuperspeechnananr452 7 лет назад +3

    masha alllah

  • @shaimashahul8244
    @shaimashahul8244 6 лет назад +3

    മാഷാ അല്ലാഹ് ഗുഡ് സ്‌പീച്ച്

  • @aadamaadam6798
    @aadamaadam6798 5 лет назад +1

    Ameen,ameen,ameen,ameen,ameen,ameen,ameen,ameen,ameen,ameen,ameen,ameen

  • @ayshabasheer871
    @ayshabasheer871 6 лет назад +7

    Usthad prnjutharuna duakaloke njn padich chollarnd

  • @mohammedmuhsin8497
    @mohammedmuhsin8497 6 лет назад

    Aameen

  • @ilyaspulakkal5686
    @ilyaspulakkal5686 5 лет назад

    Allahu poruthu tharatte aameen

  • @kunjusworld3360
    @kunjusworld3360 5 лет назад

    Ethrayum Patten thanne marubadi tharane usthathe

  • @fathimashani5032
    @fathimashani5032 5 лет назад +1

    Alla kakkane aneee...ameen

  • @zeenathrasheed249
    @zeenathrasheed249 5 лет назад

    Masha Allah..

  • @faseelafasi1667
    @faseelafasi1667 6 лет назад +2

    thanks

  • @noorulhassan6640
    @noorulhassan6640 7 лет назад +13

    👍👍👍super speech

  • @mohamedshahnoor2129
    @mohamedshahnoor2129 6 лет назад +1

    Assalaamualaikum usthadinde dua yil enneyum kudumbathineyum ulpeduthane...aameen

  • @vaheedasalim3792
    @vaheedasalim3792 7 лет назад +3

    Great

  • @asnaasmaasnaasma7862
    @asnaasmaasnaasma7862 5 лет назад +8

    പൊറുത്തു തരണേ allahh

    • @mohammedansar7742
      @mohammedansar7742 5 лет назад

      പൊറുത്തു തരണേ അല്ലാഹ്

  • @ayshabasheer871
    @ayshabasheer871 6 лет назад +1

    Alhmdulillah