220 രൂപക്ക് സിങ്കന്തർ മല എത്താം ഒരു ദിവസം കൊണ്ട് പോയി വരാം കേരളത്തിൽ എവിടെ നിന്നും | Safar rut

Поделиться
HTML-код
  • Опубликовано: 17 окт 2024
  • 220 രൂപക്ക് സിങ്കന്തർ മല എത്താം ഒരു ദിവസം കൊണ്ട് പോയി വരാം കേരളത്തിൽ എവിടെ നിന്നും#ട്രെയിൻ മാർഗ്ഗം സിക്കന്ദർ മലയിൽ എത്താം #alziyarah #ziyarat#ഇസ്ലാമിക്speech #arivinnilav #islamicvideo #sunni #ssf #skssf #madaneeyamlatheefsaqafilivespeeches #muslimummah #mappuram #മമ്പുറം
    #സിയാറത്ത് #സിംസാറുല്_ഹഖ്_ഹുദവ#ഇസ്ലാമിക് #speech #kannur #ദിവസവും1000സ്വലാത്ത്#safarrut

Комментарии • 179

  • @shareef6758
    @shareef6758 14 дней назад +14

    സിക്കന്ദർ മല പോയി യാത്രചെയ്ത് ഒരു ഫീൽ കിട്ടി വളരെ നന്ദി ബ്രോ

    • @Safarrut55
      @Safarrut55  14 дней назад +2

      സമയം അനുവദിക്കുകയാണെങ്കിൽ ഒരു ദിവസം രാത്രി അങ്ങ് ഇറങ്ങി നോക്കൂ
      ഇൻഷാ അള്ളാ രാത്രി ആകുമ്പോഴേക്കും തിരിച്ചു വീട്ടിൽ എത്താം അല്ലോ
      മഹാൻമാർ സഞ്ചരിച്ച പാതയിലൂടെ നമുക്കും പോവാം
      അവിടം ഒന്ന് കാണാമല്ലോ!

  • @salamcc3402
    @salamcc3402 12 дней назад +5

    അൽ ഹംദുലില്ലാഹ്.. ഒരിക്കൽ കൂടി ശിക്കന്തർ മലയിൽ പോയി മഹാനെ സിയാറത്ത് ചെയ്ത അനുഭവും
    ഞാൻ 25 വർഷം മുൻപ് എന്റെ നാട്ടിലെ മുതിർന്ന കാരണവർ ആയിരുന്ന മഹാന്മാരെ മാത്രം തേടി നടന്ന് സിയാറത്ത് ചെയ്തിരുന്ന കുഞ്ഞൻ ഹാജിയുടെ കൂടെ ഗ്രുപ്പ് ആയി പോയി സിയാറത്ത് ചെയ്തിരുന്നു.
    അവർ നാല് വർഷം മുൻപ് ഇഹലോക വാസം വെടിഞ്ഞു അവരുടെ പരലോകം മഹാൻമാരുടെ അനുഗ്രഹത്തിൽ ആകുമാറാകട്ടെ

  • @hussinsakker5107
    @hussinsakker5107 2 дня назад +1

    അൽഹംദുലില്ലാഹ് ❤

    • @Safarrut55
      @Safarrut55  2 дня назад

      ശുക്രൻ ജസാക്കല്ലാഹ്

  • @AshrafAlipparamba
    @AshrafAlipparamba 13 дней назад +4

    ആർക്കും മനസ്സിലാകുന്ന നല്ല അവതരണം, ഇൻശാ അല്ലാ,

    • @Safarrut55
      @Safarrut55  13 дней назад

      അൽഹംദുലില്ല

  • @shareef6758
    @shareef6758 14 дней назад +2

    ما شاء الله الحمد لله❤

  • @dgfinger7095
    @dgfinger7095 7 дней назад +1

    വളരെ നന്നായി പറഞ്ഞിട്ടുണ്ട്

  • @hameedh623
    @hameedh623 9 дней назад +3

    Usharayitund

  • @jafarjafar6910
    @jafarjafar6910 10 дней назад +2

    അൽ ഹംദുലില്ലാഹ്

  • @shameermp9595
    @shameermp9595 3 дня назад

    നല്ല ഉപകാരമുള്ള വീഡിയോ അൽഹംദുലില്ലാഹ് ഇനിയും വീഡിയോ ചെയ്യണം ഏർവാടി അജ്മീർ പോകുന്നതെല്ലാം

    • @Safarrut55
      @Safarrut55  3 дня назад

      ഏർവാടി തുടങ്ങി പല വീടിയോന്നമ്മുടെ ചാനലിൽ ഉണ്ട് Youtubൽ safar rutഎന്ന് അടിച്ചതിനുശേഷം അതിലെ വീഡിയോസ് എന്ന് തൊട്ടു കഴിഞ്ഞാൽ എല്ലാ വീഡിയോസും കിട്ടും അടിയിലേക്ക് നീക്കിയാൽ കുറെ വീഡിയോ കിട്ടും

  • @addumaster1542
    @addumaster1542 4 дня назад +1

    Good explanation 👍

    • @Safarrut55
      @Safarrut55  4 дня назад

      അൽഹംദുലില്ലാ

  • @mohammadrafeeksuliman7651
    @mohammadrafeeksuliman7651 13 дней назад +2

    അൽഹംദുലില്ലാഹ്

  • @bismillahirahmaaniraheem9345
    @bismillahirahmaaniraheem9345 5 дней назад +1

    Alhamdhullillah

  • @ismayilparambil1480
    @ismayilparambil1480 2 дня назад

    അൽഹംദുലില്ലാഹ്

  • @rabeehmon2469
    @rabeehmon2469 7 дней назад +1

    അൽഹംദുലില്ലാഹ് 🤲

  • @AbdulSalam-y1q
    @AbdulSalam-y1q 3 дня назад +1

    Al hamdu lillahi

  • @Akbarali-mt9ql
    @Akbarali-mt9ql 9 дней назад +2

    ഇൻശാ അല്ലാഹ് പെട്ടന്ന് തന്നെ പോകണം

    • @Safarrut55
      @Safarrut55  9 дней назад

      അള്ളാഹു സുബ്ഹാനഹുതഹല
      ബർക്കത്ത് നൽകുമാറാവട്ടെ

  • @nisarnisar2111
    @nisarnisar2111 6 дней назад +1

    മാഷാഅള്ളാ

  • @ramlathali7283
    @ramlathali7283 14 дней назад +2

    Al hamdhu lellaah

  • @ibnsmedia114
    @ibnsmedia114 13 дней назад +1

    Very informative ❤

  • @mohammedbava9951
    @mohammedbava9951 6 дней назад +1

    അൽ ഹംദുലില്ലാഹ

  • @addumaster1542
    @addumaster1542 4 дня назад +2

    ഈ വീഡിയോ കണ്ടാൽ ആരോടും ഒന്നും ചോതിക്കേണ്ടി വരില്ലാ😄

    • @Safarrut55
      @Safarrut55  4 дня назад +1

      അൽഹംദുലില്ലാ

    • @Safarrut55
      @Safarrut55  4 дня назад

      പല വീഡിയോസുകൾ കണ്ടാലും അങ്ങോട്ട്
      എത്തണം എന്ന് മനസ്സിൽ ഉണ്ടാവും
      പക്ഷേ അവർ പറഞ്ഞത് പൂർണമായി കിട്ടാറില്ല
      അവർ ഇവിടുന്ന് കയറുന്നു പിന്നെ അവിടെ എത്തുന്നു അവിടുത്തെ ചരിത്രങ്ങൾ പറയുന്നു
      അതുകൊണ്ട് നമുക്ക് വലിയൊരു കാര്യം കിട്ടിയില്ല
      വ്യത്യസ്തമായ ഒരു ചിന്താഗതിയിലൂടെ ഇങ്ങനെ ഒന്ന് ചെയ്യാമെന്ന് വിചാരിച്ചു
      ആർക്കെങ്കിലും ഗുണം ആകുമല്ലോ
      എന്നുകരുതി

  • @AbdulrahimanRahiman-uf6eh
    @AbdulrahimanRahiman-uf6eh 13 дней назад +1

    Masha allah

  • @ShaamlaalLaal
    @ShaamlaalLaal 7 дней назад +1

    Alhamdulillah

  • @shereefsinan
    @shereefsinan 8 дней назад +4

    ഒലവാക്കോട് railway station ന്റെ അടുത് തന്നെ പള്ളി ഉണ്ട്, അവിടെ നിന്ന് നിസ്കരിക്കാം

    • @Safarrut55
      @Safarrut55  8 дней назад

      അവിടെനിന്ന് സുബഹി നിസ്കാരം കഴിഞ്ഞ് ഇറങ്ങുമ്പോഴേക്കും ട്രെയിൻ നിറഞ്ഞു പോകും എന്നുള്ള ഒരു പേടി വന്നതാണ്
      അതുമാത്രമല്ല വുളൂഹ് എടുക്കാനുള്ള വെള്ളം അവിടെത്തന്നെ ഉണ്ടായിരുന്നു
      പിന്നെ ട്രെയി നിൻ്റെ അടുത്തുതന്നെ നിന്ന് നിസ്കരിക്കുവാനും കഴിഞ്ഞു
      തിരക്കില്ലാത്ത സമയമാണ് സുബഹിയുടെ time
      നല്ല സൗകര്യമുണ്ടായിരുന്നു ട്രെയിൻ യാത്രയിലും കാലി തന്നെയായിരുന്നു
      ആദ്യമായിട്ടാ അതുകൊണ്ട് ഇതിൻറെ ഒരറിവും ഇല്ലല്ലോ
      പള്ളി ഞാൻ നിസ്കരിച്ചിട്ട് ഉണ്ട് മുമ്പ്
      ഒരു നാഗൂരിൽ നിന്ന് വരുമ്പോൾ അവിടെ ഇറങ്ങി നിസ്കരിച്ചിരുന്നു
      നിങ്ങൾക്ക് അറിയുന്നത് പറഞ്ഞുതന്നതിന് വളരെ നന്ദി - അൽഹംദുലില്ലാഹ്

    • @Sithara950
      @Sithara950 6 дней назад

      സ്ത്രീകൾക്ക് സൗകര്യം ഉണ്ടോ?

  • @rizwank.starofcochin2734
    @rizwank.starofcochin2734 8 дней назад +1

    MASHAALLAH

    • @Safarrut55
      @Safarrut55  8 дней назад

      അൽഹംദുലില്ലാ

  • @Akbarali-mt9ql
    @Akbarali-mt9ql 9 дней назад +2

  • @bijisudheer906
    @bijisudheer906 5 дней назад +1

    Alhamdulilla

  • @shafikvrshafikvr1206
    @shafikvrshafikvr1206 8 дней назад +2

    ❤️❤️

  • @mohamedmadathil9366
    @mohamedmadathil9366 13 дней назад

    Good, simple and useful presentation.,.

  • @muhammadsiraj9651
    @muhammadsiraj9651 13 дней назад +2

    ഉഷറയിട്ടുണ്ട്

    • @Safarrut55
      @Safarrut55  13 дней назад

      അൽഹംദുലില്ല

  • @LailaShafi-s3v
    @LailaShafi-s3v 15 дней назад +1

    അടിപൊളി🎉❤🎉

  • @AbdulrahimanRahiman-uf6eh
    @AbdulrahimanRahiman-uf6eh 13 дней назад +1

    Very good

  • @sheebasadique2279
    @sheebasadique2279 14 дней назад +1

    Alhamdhu lillah

  • @veethreevlogs4206
    @veethreevlogs4206 9 дней назад +2

    الحمد لله

    • @Safarrut55
      @Safarrut55  9 дней назад

      ശുക്രൻ ജസാക്കല്ലാഹ്

  • @kspk1418
    @kspk1418 8 дней назад +4

    ഞാൻ ഒരുവട്ടം പോയിട്ടുണ്ട് ഇനിയും പോവാൻ ആഗ്രഹം ഉണ്ട്

  • @salimk2690
    @salimk2690 7 дней назад

    അൽഹംദുലില്ലാ . സിക്കന്ദർ ദർഗയിൽ പോകുന്നവർക്ക് . ഉപയോഗപ്രദമായ വീഡിയോ. 🙏💞💞💞
    അതുപോലെ മറ്റുള്ള ദർഗയിൽ പോകുന്ന വഴിയും. ജനങ്ങളിൽ എത്തിക്കണം 🙏

    • @Safarrut55
      @Safarrut55  7 дней назад

      ഇൻഷാ അള്ളാ

  • @abdulmajeedmajeed4488
    @abdulmajeedmajeed4488 14 дней назад +1

    Good

  • @hydermarakkar7564
    @hydermarakkar7564 11 дней назад +1

    Alhamdulillah

    • @SufailP-jm7yg
      @SufailP-jm7yg 11 дней назад +1

      അൽഹംദുലില്ലാഹ്

  • @salimjanyakoob4738
    @salimjanyakoob4738 13 дней назад

    Thiruparamkundrathile murukan kovilum zyarathil ulpeduthiyaal kooli koodudhal kittumengil athum cheyyumo?

    • @Safarrut55
      @Safarrut55  13 дней назад +1

      ഇത് നിങ്ങൾ സലഫികളുടെ സ്ഥിരം പരിപാടിയാണ്
      സഹോദര മതങ്ങളെ വളരെ ചീപ്പ് ആയി കാണുന്ന
      ഒരു സ്വഭാവം നിങ്ങൾക്കുണ്ട്
      നിങ്ങളാണ് സുന്നികളുടെ പേര് കളയുന്നത്
      മുരുകൻ കോവിൽ ഇതെല്ലാം അവരുടെ ആരാധന ആലയങ്ങൾ ആണ്
      നമ്മൾ തമ്മിലുള്ളത് നമ്മൾ തമ്മിൽപറയുക
      എന്തിന് മറ്റുള്ളവരുടെ കർമ്മങ്ങളിൽ കയറി പരിഹസിക്കാൻ നിൽക്കുന്നു
      ഇതാണ് പറഞ്ഞത് സലഫിയെ തൊട്ടു കൂടാൻ പാടില്ല എന്ന്

  • @naturalworldnew5229
    @naturalworldnew5229 15 дней назад +1

    Supper

  • @MuhammadRishad-c7i
    @MuhammadRishad-c7i 14 дней назад +2

    Alluhamudueilla

  • @hain.amariyil5953
    @hain.amariyil5953 12 дней назад +1

    👍👍👍

  • @sharafuedathara4583
    @sharafuedathara4583 15 дней назад +1

    മാഷാ അള്ളാ

  • @Ashrafi737
    @Ashrafi737 10 дней назад +1

    👍

    • @Safarrut55
      @Safarrut55  10 дней назад

      അൽഹംദുലില്ലാ

  • @SakeenaAli-c2e
    @SakeenaAli-c2e 3 дня назад

    ഹല്ഹമ്ദുലില്ല

  • @abdulsalam6048
    @abdulsalam6048 11 дней назад +1

    ഞാൻ പോയിട്ടുണ്ട് അവിടെ

  • @aboobacker158
    @aboobacker158 13 дней назад

    Sikkandarmalayil.kayariyal.yalladoshavum.porukkumo.

    • @Safarrut55
      @Safarrut55  13 дней назад

      അങ്ങനെ ദുനിയാവിൽ എവിടെയാണ് ഉള്ളത്
      ഒരു സ്ഥലത്ത് പോയി കഴിഞ്ഞാൽ എല്ലാ ദോഷവും പൊറുക്കുമെന്ന് ഇസ്ലാമിൻറെ അറിവിൽ എവിടെയെങ്കിലും ഉണ്ടോ ?
      എന്താണ് സുഹൃത്തേ ഒരു ഒരു വിഷയത്തോട് നിങ്ങൾക്ക് അറിവില്ല അല്ലെങ്കിൽ
      അതിനെക്കുറിച്ച് നിങ്ങൾ താൽപര്യ വാൻ അല്ലായെങ്കിൽ
      അനീതിയും വെറുപ്പും കാണിക്കാൻ പാടുണ്ടോ?
      അതൊരു ശരിയായ വശമാണോ
      ഇവർ ജിദ്ദയിൽ നിന്നും നമ്മുടെ നാട്ടിൽ ഇസ്ലാമിക പ്രബോധന അർത്ഥം വന്നവരാണ്
      അവരിവിടെ വന്നു ഇസ്ലാമിലേക്ക് ആളെ ക്ഷണിച്ചു ഇസ്ലാമ്
      വളർത്തി ഇവിടെ മരണപ്പെട്ടു അവരുടെ കബർ സന്ദർശിച്ച്
      അവർക്കുവേണ്ടി ഒരു ഫാത്തിഹ ഓതി
      എന്നിട്ട് നമുക്കുവേണ്ടി അത്രയും നല്ല സ്ഥലത്ത് നിന്നും നിന്നും അല്ലാഹുവിലേക്ക് കൈ ഉയർത്തിയാൽ
      റമ്പ് സ്വീകരിക്കില്ല എന്ന്
      നിങ്ങൾക്കെന്തെങ്കിലും ഉറപ്പുണ്ടോ?

  • @abdurahman904
    @abdurahman904 4 дня назад

    Friday poyal jumak aduth masjid undo

    • @Safarrut55
      @Safarrut55  4 дня назад

      തിരുപ്രംകുണ്ഡ്രം അങ്ങാടിയിൽ ജുമാ മസ്ജിദ് ഉണ്ട്
      നിങ്ങൾക്ക് യാത്രക്കാർക്ക് ജുമുഅ നിർബന്ധമില്ല
      അതുകൊണ്ട് ജുമാഅത്ത് നിൽക്കുമ്പോൾ നിങ്ങളുടെ സമയം അങ്ങോട്ടുമിങ്ങോട്ടും നിൽക്കും
      അപ്പോൾ നിങ്ങൾക്ക് മലകയറി ഇറങ്ങാൻ ഒക്കെ ബുദ്ധിമുട്ട് വരും
      സമയത്തിന് ട്രെയിനും നഷ്ടം മാകും
      ഇവിടത്തെ മാതിരി ജുമാ കുറച്ച് വൈകി ഒക്കെ ഉണ്ടാകു
      അന്നത്തെ ദിവസം ളുഹർ നിസ്കാരം മഖാമിൽ നിന്നും എടുത്ത് പോരുക
      അതിനുള്ളിൽ നിന്ന് നിസ്കരിക്കാം അസർ നിസ്കാരം അവിടുന്നു തീർത്തു പോരുന്നതാണ് നല്ലത് കാരണം പിന്നീട് ട്രെയിൻ കയറി കഴിഞ്ഞാൽ രാത്രിയാകും പാലക്കാട് എത്തുപേൾ
      ജമ്മും കസറും അവിടുന്നുതന്നെ പിടിച്ചു പോരുക ,
      അവിടെ മുന്നിലുള്ള കടക്കാരനോട് ചോദിച്ചാൽ വുളൂഹ് എടുക്കാനും മറ്റും സൗകര്യം അയാൾ പറഞ്ഞു തരും

  • @AdilAmeen-z7i
    @AdilAmeen-z7i 13 дней назад

    Njanum orikkal povum

  • @malu-ks4bf
    @malu-ks4bf 14 дней назад +1

    നല്ല ബ്ബാകാരമുള്ള vidiyo

  • @noushikkp5786
    @noushikkp5786 8 дней назад +3

    മഹാന്മാരെ തേടി യാത്ര ചെയ്യുക❤
    അതൊരു ഫീലാ❤
    നാഥനെ അറിഞ്ഞവരെ അറിയുക❤

    • @Safarrut55
      @Safarrut55  8 дней назад +1

      തീർച്ചയായും അതൊരു റാഹത്ത് തന്നെയാണ്
      അല്ലാഹു സുബ്ഹാനല്ലാഹുതഹല
      എല്ലാവർക്കും
      അതിന് ഉള്ള വഴികൾ ഒരുക്കി തരുമാറാകട്ടെ! ആമീൻ

    • @Shajahanshaji2716
      @Shajahanshaji2716 8 дней назад +1

      ​@@Safarrut55 ആമീൻ

    • @farookpvfarookpv9068
      @farookpvfarookpv9068 8 дней назад +1

      ആമീൻ

  • @AskarAli-n4d
    @AskarAli-n4d 7 дней назад +2

    നമ്മുടെ നാട്ടിൽ തന്നെ കുറേ മലക്കൾ ഉണ്ടല്ലോ പിന്നെ എന്തിനാ ഉസ്താതെ ഇത്ര കഷ്ട്ടപെടുന്നത് 🤪

    • @Safarrut55
      @Safarrut55  7 дней назад

      നമ്മുടെ നാട്ടിലെ മലയുടെ മുകളിൽ ഈ മഹാൻ്റെ കബർ ഇല്ല ല്ലോ
      ഇവരെ സിയാറത്ത് ചെയ്യണമെങ്കിൽ അവിടെത്തന്നെ എത്തേണ്ട
      ശരിയല്ല☺☺

    • @fasalrahman4755
      @fasalrahman4755 7 дней назад

      നമ്മുടെ നാട്ടിലും ഉണ്ടല്ലോ മല പിന്നെ എന്തിനാ അറഫ മല കയറാൻ പോകുന്നത്

  • @ABDULAZEEZ-xl1bn
    @ABDULAZEEZ-xl1bn 9 дней назад +2

    👍🏻👍🏻👍🏻നല്ല അവതരണം

  • @hamzapilakkal1850
    @hamzapilakkal1850 11 дней назад

    പരപ്പനങ്ങാടി തീരുർ കുറ്റിപ്പുറം ഇവിടെ നിന്ന് ട്രെയിൻ പാലക്കാട്‌ ക്ക് ഇല്ലേ അടുകുബോൾ പൈസ കുറയില്ലേ

    • @Safarrut55
      @Safarrut55  11 дней назад

      ഇവിടെനിന്നും ഒക്കെ ഉള്ള ട്രെയിൻ രാത്രി 11 മണിക്ക് ശേഷം പാലക്കാടിലേക്ക് ട്രെയിൻ ഇല്ല
      പുലർച്ചെ മൂന്നരയ്ക്ക് ഉള്ള ട്രെയിനിന് പാലക്കാട് എത്തുമ്പോഴേക്കും ഈ ട്രെയിൻ പോവുകയും ചെയ്യും
      ഇനി 11 മണിക്കും 10 മണിക്കും ഒക്കെ ട്രെയിനിൽ നിങ്ങൾക്ക് പോയി അവിടെ വെയിറ്റ് ചെയ്യാവുന്നതാണ്
      പാലക്കാടിൽ നിന്നും ഈ ട്രെയിന് പുലർച്ചെ ആറുമണിക്ക് എടുക്കും
      അതിൽ ഒരു മാറ്റവും ഇല്ല
      ഇനി നേരത്തെ അവിടെ ചെന്ന് ആൾട്ട് ചെയ്താൽ കുഴപ്പവുമില്ല
      ഇവിടെനിന്നും പരപ്പനങ്ങാടിയിൽ നിന്നും തിരുര്നിനും
      പാലക്കാടിലേക്ക് കയറാവുന്ന

  • @AbdulHameed-fc3et
    @AbdulHameed-fc3et 7 дней назад +1

    😅

  • @nazimshehina6476
    @nazimshehina6476 9 дней назад +2

    മനസിലാകുന്ന രീതിയിൽ
    നല്ല അവതാരണം. ക്യാമറ ക്ലാരിറ്റി കുറവാണ്

  • @faseelanoorudheen6204
    @faseelanoorudheen6204 6 дней назад +1

    Pokunnavar ividuthe jinnurikalkum,madavoorikalkum, tower,teaminumokke vivaram vekkan prethiekam nercha kodukkuka😂

  • @mohamedrafeeq4460
    @mohamedrafeeq4460 10 дней назад +2

    എന്താണ് ഇവിടെ

    • @Safarrut55
      @Safarrut55  10 дней назад +1

      അവിടെ ആവശ്യമുള്ളവർക്ക് ആണ് ആ വീഡിയോ വിട്ടത്
      ആവശ്യ ഇല്ലാത്തവർ പിന്നെ ഒരു ചോദ്യം ചോദിക്കേണ്ട ആവശ്യമില്ലല്ലോ
      അവിടെ എന്താണ് ഉള്ളത് എന്ന് ആ വീഡിയോയിൽ പറയുന്നുണ്ടല്ലോ

  • @AtkareemAt
    @AtkareemAt 8 дней назад +2

    സിക്കന്ദർ മലയെക്കുറിച്ചുള്ള ഒരു ചെറിയ വിശദീകരണം ആകാമായിരുന്നു - ബാദുഷ രാജാവ് എവിടെ നിന്നും എന്തിന് വന്നുവെന്നും പിന്നീട് എന്ത് സംഭവിച്ചു എന്നും - എന്തായാലും ദർഗയിലേക്കുള്ള വഴി നമുക്ക് ദുഖം സമ്മാനിക്കുന്നു എന്ന് പറയാതെ വയ്യ - ഒന്നു മോഡിയാക്കിവൃത്തിയാക്കി കോൺക്രീറ്റ് ചെയ്താൽ എത്രയോ ഭംഗിയും യാത്രാസുഖവും ആവുമായിരുന്നു എന്ന് തോന്നുന്നു =

    • @Safarrut55
      @Safarrut55  8 дней назад

      ഈ വീഡിയോ രണ്ട് ഭാഗമാണ് ഈ വീഡിയോയുടെ അവസാനത്തിൽ എത്തുമ്പോൾ
      ഒരു വീഡിയോയുടെ പരസ്യം ഞാൻ കൊടുത്തിട്ടുണ്ട്
      ഈ വീഡിയോ നോക്കിക്കഴിഞ്ഞാൽ നിങ്ങൾക്ക് ചരിത്രം മാത്രം കിട്ടും
      ഇനി ഡൗട്ട് ഉണ്ടെങ്കിൽ നമ്മുടെ ചാനൽ ആയ (Safar rut )എന്ന് യൂട്യൂബിൽ പോയി അടിച്ചു കഴിഞ്ഞാൽ
      ചാനൽ ഓപ്പൺ ആകും
      അതിൽനിന്നും ഈ വീഡിയോസ് ൻ്റെ
      തൊട്ടു പിറകിലായി നിങ്ങൾക്ക് കാണാം
      സിക്കന്ദർ മലയിൽ എന്തൊക്കെ കാണാനുണ്ട്
      ഒരിക്കലും വറ്റാത്ത വെള്ളം
      എന്നൊക്കെ അതിലുണ്ട്
      ഒറ്റ വീഡിയോയിൽ ആകുമ്പോൾ
      ഒരുപാട് ലെങ്ത് പോകും
      എന്ന് കരുതിയാണ്
      രണ്ടു വീഡിയോ ആക്കിയത്
      കാണുന്നവർക്ക് ബുദ്ധിമുട്ട് വേണ്ട എന്ന് കരുതി
      ഇനി ഈ വീഡിയോയുടെ മുകളിൽ കാണുന്ന മഞ്ഞ നിറത്തിലുള്ള സഫർ റൂട്ട് എന്ന് അതുപോലെ യൂട്യൂബിൽ കയറി അടിച്ച് നോക്കൂ അപ്പോൾ ഇൻഷാ അള്ളാ ചരിത്രം കിട്ടുന്നതാണ് അല്ലാഹു നമ്മൾക്ക് ഹൈർ ചെയ്യുമാറാകട്ടെ! ആമീൻ

  • @LatifMohammed-l8q
    @LatifMohammed-l8q 8 дней назад +1

    മലയെ ആരാധിക്കാനും തുടങ്ങിയോ?

    • @Safarrut55
      @Safarrut55  8 дней назад +1

      ഇതാണ് സലഫികളുടെ പ്രശ്നം
      ഒരു വിഷയം കാണുന്നതിനും കേൾക്കുന്നതിനും അറിയുന്നതിന് മുമ്പേ നിങ്ങൾ അങ്ങ് വിലയിരുത്തും
      ഈ വീഡിയോയിൽ എവിടെയെങ്കിലും മലയെ ആരാധിക്കാനോ
      ആ മല യെ ഒരു വാക്കു കൊണ്ടു പോലും ഉയർത്തി പറയുകയോ ചെയ്ത ചരിത്രം നിങ്ങൾ കേട്ടിട്ടുണ്ടോ
      ഇത് സലഫികളുടെ ഏക പ്രശ്നമാണ്
      അറിയുന്നതിന് മുമ്പ് അവർക്ക് തോന്നിയ വാക്കിൽ പ്രതികരിക്കുക

    • @LatifMohammed-l8q
      @LatifMohammed-l8q 6 дней назад

      @@Safarrut55 വിദ്യാഭാസവും വിവരവും കുറവുള്ള സാധുക്കളുടെ മൃദുലവികാരത്തെ എങ്ങിനെയൊക്കെ മുതലെടുത്തു കാശ് ഉണ്ടാക്കുവാൻ പറ്റുമോ അതിന് വേണ്ടി ഇനി മലയും കബറും മുടിയും എല്ലാം നിങ്ങൾ ഉപയോഗിക്കുന്നത് ബുദ്ധിയും വിവരവും വിദ്യാഭാസവും ഉള്ള ആൾക്കാർക്ക് മനസിലാക്കാൻ പറ്റുന്നതെ ഉള്ളു. എത്ര കോടികൾ ആണ് ഇങ്ങിനെ മത ബിസിനസിന്റെ പേരിൽ ഈ പാവങ്ങൾ ആയ ആൾക്കാരെ പറ്റിച്ചു തട്ടിയെടുക്കുന്നത്.അല്ല എന്ന് സ്വന്തം മനസിനോട് ഒന്ന് ചോദിച്ചു നോക്കു.

    • @Safarrut55
      @Safarrut55  6 дней назад

      @LatifMohammed-l8q സുഹൃത്തെ താങ്കൾ ഒന്ന് മനസ്സിലാക്കുക
      ഇന്ന് കേരളത്തിൽ വിദ്യാഭ്യാസരംഗത്ത് മുന്നിട്ടു നിൽക്കുന്ന ഒരു വിഭാഗമാണ് സുന്നികൾ
      ഏത് മേഖല എടുത്തു നോക്കിയാലും
      അതുകൊണ്ട് ആ കുത്തക സലഫികൾ അവകാശപ്പെടാൻ യാതൊരു വകയുമില്ല
      പിന്നെ താങ്കൾ പറഞ്ഞ പണം ഉണ്ടാക്കുന്ന രീതി
      ഞാൻ ഇതുവരെ സിയാറത്ത് ചെയ്ത എവിടെയും ഞാൻ പണം കൊടുത്തിട്ടില്ല
      പിന്നെ ഞാൻ പണം കൊടുത്തിട്ടുണ്ട്
      അതിൻറെ ചുറ്റുവട്ടങ്ങളിൽ ഇരിക്കുന്ന ഒരുപാട് പാവപ്പെട്ട ജനങ്ങളുണ്ട്
      കാലില്ലാത്തവരും കയ്യില്ലാത്ത വരും
      കണ്ണില്ലാത്ത വരും അംഗവൈകല്യങ്ങൾ കൊണ്ട് വിഷമിക്കുന്ന വരുമായ പാവപ്പെട്ട കുറെ മനുഷ്യർ
      അവർക്ക് വരുന്നവരെല്ലാം സഹായിക്കും
      പിന്നെ ചെറിയ ചെറിയ നേർച്ചകളും മറ്റും ഒരു മക്ബറയിൽ ഏൽപ്പിച്ചാൽ
      ചില ആളുകൾ നേർച്ച നേരും ഇത് വർഷംതോറും ആ മഖ്ബറയുടെ കീഴിൽ നടക്കുന്ന ഒരുപാട് പരിപാടികൾ ഉണ്ട്
      സാന്ത്വന പരിപാടി പാവപ്പെട്ടവരെ സഹായിക്കുക അവർക്ക് വീടെടുത്തു കൊടുക്കുക ഇതുപോലെതന്നെ അതിൻറെ ജോലി ഭാഗമായി ജോലിചെയ്യുന്ന അഞ്ചെട്ട് ആളുകൾ ഉണ്ടാകും അവരുടെ വീട്ടിലെ ചിലവ് കഴിഞ്ഞു പോകുക അവരുടെ കുടുംബം കഴിഞ്ഞുപോകുന്നത് അവരുടെ മക്കൾ ക്ക് വിദ്യാഭ്യാസം നൽകുക ഇതിനൊക്കെ
      എന്ത് തെറ്റാണ് നിങ്ങൾ കാണുന്നത്
      അല്ലാതെ ആ പണം എടുത്ത് നിങ്ങൾ ധരിക്കുന്നതുപോലെ ധൂർത്തടിക്കുക അല്ല
      ഭക്ഷണം വിതരണം ചെയ്യുക നാട്ടിൽ വിദ്യാഭ്യാ വിദ്യാഭ്യാസ വിപ്ലവങ്ങൾ സൃഷ്ടിക്കുക
      ഇതൊക്കെ തന്നെയാണ് നടക്കുന്നത്
      അതിന് നിങ്ങൾ എന്തിനാ അസൂയ പെടണം
      നിങ്ങൾക്ക് പറ്റില്ലെങ്കിൽ മിണ്ടാതിരിക്കണം
      അല്ലാതെ കാണാത്തതും കേൾക്കാത്തതും വിളിച്ചു പറയലല്ല
      മഖാമുകൾ ചെന്ന് ബിസ്മില്ലാഹിറഹ്മാനിറഹീം എന്ന് വിളിച്ച് അല്ലാഹുവിലേക്ക് കൈ ഉയർത്തുന്ന ഒരാൾ എങ്ങനെ ശിർക്കിൻ്റെ ആൾ ആകും
      അല്ലാതെ മഖാ ചെന്ന് മരിച്ചവരെ വിളിക്കുകയില്ല
      ഇവരാരും
      ഇവർ ചെയ്യുന്നത്
      എതൊക്കെ ഒന്നു മനസ്സിലാക്കി കാര്യങ്ങൾ മുന്നോട്ട്
      നീക്കുക
      അല്ലാതെ വായിൽ തോന്നിയത് വിളിച്ചു പറയലല്ല
      ഏതെങ്കിലും മഖാം നടത്തി ആരെങ്കിലും തെമ്മാടിത്തരം നടത്തിയ ചരിത്രം നിങ്ങൾ കേട്ടിട്ടുണ്ടോ
      അവൻ ആവശ്യമുള്ളത് നേടും അത് കഴിഞ്ഞാൽ അത് മറ്റുള്ളവർക്ക് കിട്ടും
      അതും നടക്കട്ടെ
      അതിനെന്താണ് വിഷയം നിങ്ങളുടെ പള്ളിയിൽ ജോലി ചെയ്യുന്നവർക്ക് നിങ്ങൾ ശമ്പളം കൊടുക്കുന്നില്ലെ
      അതുപോലെ തന്നെയാണ് ഇതും ഒരു ജോലിയാണ്
      ഒന്നു മനസ്സിലാക്കുക നിങ്ങൾ
      ഈ മരിച്ചു പോയിട്ടും ഇവരുടെ ഭാഗമായി കിട്ടുന്ന വരുമാനം കൊണ്ട്
      എത്ര പാവപ്പെട്ടവർ ജീവിതം കഴിയുന്നുണ്ട്
      നിങ്ങളൊക്കെ മരി മരിച്ചാൽ എന്ത് കിട്ടും
      എത്ര സ്ഥാപനങ്ങൾ നടന്നു പോകുന്നുണ്ട്
      എന്നറിയുമോ നിങ്ങൾക്ക്
      നിങ്ങളീ പറഞ്ഞ വിദ്യാഭ്യാസം കിട്ടുന്നതിന് വേണ്ടി മാത്രം
      ഈ മരണപ്പെട്ട ആളുകളെക്കൊണ്ട് !
      ഇല്ല എന്ന് പറയാൻ നിങ്ങൾക്ക് കഴിയുമോ?

    • @LatifMohammed-l8q
      @LatifMohammed-l8q 6 дней назад

      @@Safarrut55 ഇതിലും നല്ലത് കള്ളും കഞ്ചാവും വിറ്റ് പൈസ ഉണ്ടാകുന്നത് അല്ലെ?ഇവിടെ ഒരുപാട് സ്ഥാപനങ്ങൾ മുജാഹിതുകാരും ജമഹത്തൂകാരും നടത്തുന്നില്ലെ? അവർ ആരും ഇത്തരം ശിർക്ക് ആയ കാര്യങ്ങൾ ചെയ്തിട്ട് പൈസ ഉണ്ടായിട്ടല്ലലോ അവരുടെ സ്ഥാപനങ്ങൾ ഒക്കെ നല്ല വിർത്തിയിൽ നടത്തി കൊണ്ട് പോവുന്നത്.

    • @Safarrut55
      @Safarrut55  6 дней назад

      @LatifMohammed-l8q ഈ ചെയ്യുന്നത് ശിർക്കാണെന്ന് നിങ്ങളാണ് തീരുമാനിച്ചാൽ മതിയോ
      അല്ലാഹു ബഹുമാനിച്ച വരെ ബഹുമാനിക്കുന്നു
      അല്ലാഹു ബഹുമാനിച്ച അവർക്ക് വേണ്ടി നമ്മൾ പ്രാർത്ഥിക്കുന്നത് എങ്ങനെ ശിർക്ക് ആക്കും
      ആദ്യ ശിർക്ക് എന്താണ് എന്ന് ഒന്ന് പഠിക്കണം സുഹൃത്തേ
      അല്ലാതെ നിങ്ങൾ സലഫികൾ നാല് സ്ഥാപനം നടത്തുന്നതിന്
      ഉള്ള സക്കാത്ത് ഫണ്ട് മുഴുവൻ പിടിച്ച് തിരിമറി നടത്തുന്നതും
      ഇവിടെ പറയേണ്ട
      ആവശ്യമില്ല ഞ്ഞങ്ങൾ സുന്നികൾ ഇതുപോലെ
      പിരിവെടുത്തു മറ്റും ഇന്ന് ഇന്ത്യ മുഴുവൻ സ്ഥാപനങ്ങളും മറ്റു നടത്തുന്നു
      നിങ്ങളെ 4 ഇംഗ്ലീഷ് മീഡിയം മറ്റ് നടത്തി വലിയ ഫീസും വാങ്ങി നടത്തുന്നതിന്
      വലിയത് പറയേണ്ട ആവശ്യമില്ല

  • @RamshikCk
    @RamshikCk 8 дней назад

    Skip cheythal ningal kudungum

  • @AbdulSalam-sx9dj
    @AbdulSalam-sx9dj 13 дней назад +1

    പളനിമലയിൽപോകുമോ!?

    • @Safarrut55
      @Safarrut55  12 дней назад

      ഇതാണ് സലഫികളുടെ കുഴപ്പം
      എന്തിന് നിങ്ങൾ മറ്റു മതസ്ഥരുടെ കാര്യങ്ങളിൽ ഇടപെടുന്നു
      നിങ്ങൾ സലഫികൾ മാത്രമാണ് ശരി എന്നാണ് നിങ്ങളുടെ തോന്നൽ
      അത് നിങ്ങൾ ആദ്യം ഒഴിവാക്കുക

    • @s.k.9497
      @s.k.9497 12 дней назад

      വേണമെങ്കിൽ പോകാം അതൊക്കെ ഓരോരുത്തരുടെ ഇഷ്ടം.

  • @മലബാർ-ജ8ന
    @മലബാർ-ജ8ന 9 дней назад +1

    കോഴിക്കോട് നിന്ന് ട്രൈൻ ഇല്ലേ

    • @Safarrut55
      @Safarrut55  9 дней назад

      കോഴിക്കോട് നിന്നും പാലക്കാട് എത്തുക എന്നത് ഒരു പ്രശ്നമാണ്
      ട്രെയിൻ ഉണ്ട് പക്ഷേ പത്തുമണി രാത്രി കയറിയാൽ ഒരു മണിക്ക് അവിടെ എത്തും
      പാലക്കാട് പിന്നീട് ഒരുപാട് സമയം മറ്റ് ട്രെയിനിന് കാത്തുനിൽക്കണം
      മാത്രമല്ല കോഴിക്കോടിൽ നിന്ന് പാലക്കാടിലേക്ക് രാത്രിയുള്ള ട്രെയിൻ അസാധ്യ തിരക്കാണ്
      ഏറ്റവും നല്ലത് കെഎസ്ആർടിസി ബസ് തന്നെയാണ്
      തിരക്ക് കുറയുകയും ചെയ്യും
      പത്തുമണിക്ക് ശേഷം കോഴിക്കോടിന് കയറി യാലും
      മതി വലിയ തിരക്കില്ലാത്ത ബസ് നോക്കി കയറുക
      രാത്രിയായി കഴിഞ്ഞാൽ കെഎസ്ആർടിസി ബസ് കോഴിക്കോട് നിന്നും പാലക്കാടിലേക്ക് ഓരോ മണിക്കൂർ ഇട വിട്ടു ഓടുന്നു

  • @rahman19217
    @rahman19217 9 дней назад +4

    വേണ്ടവർ കാണട്ടെ എല്ലാത്തവർ എന്തിനാ വേണ്ടാത്ത കമന്റ്റ് വിടുന്നത്

  • @Hassi-m2z
    @Hassi-m2z 11 дней назад

    റയിൽവേ സ്റ്റേഷനിൽ നിന്നും എത്ര കിലോ മീറ്റർ ഉണ്ട് നടക്കാൻ

    • @Safarrut55
      @Safarrut55  11 дней назад +1

      ഞാനാ വീഡിയോയിൽ കാണിച്ച റൂട്ട് തന്നെ നടക്കാറുള്ളൂ
      അതായത് പ്ലാറ്റ്ഫോമിൽ നിന്നും പുറത്തേക്കിറങ്ങിയാൽ റോഡാണ്
      ഈ റോഡിൻറെ നേരെ വലതു സൈഡ് മല തുടങ്ങുകയാണ്
      പിന്നെ മല കയറാനുള്ള കവാടത്തിന് അടുതെക്ക് ഉള്ള നടത്തം അതൊരു 200 300 മീറ്റർ മലയുടെ കവാടം
      തെരഞ്ഞു നടക്കുന്നതുകൊണ്ട് റൂട്ട് ലോങ്ങ് തോന്നില്ല
      വേറെ വണ്ടി എടുത്തു പോകാൻ റൂട്ട് ഇല്ല
      വണ്ടി വിളിക്കാനുള്ള സാഹചര്യം ഇല്ല
      മല നടന്ന് തന്നെ കയറണം വേറെ നിവൃത്തി ഒന്നുമില്ല ഏകദേശം 950 സ്റ്റെപ്പ് ഉണ്ട് എന്നാണ് പറയപ്പെടുന്നത് അത് പിന്നെ അറിയാതെ കയറിപ്പോകും

  • @Sanu-tr9kq
    @Sanu-tr9kq 13 дней назад

    ഫാമിലിയെ കൊണ്ടുപോകുമ്പോൾ ഒലവക്കോട് വെച്ച് സ്ത്രീകൾക്ക് നിസ്കരിക്കാൻ എവിടെയാണ് സൗകര്യം അത് വീഡിയോയിൽ പറഞ്ഞിട്ടില്ലല്ലോ

    • @Safarrut55
      @Safarrut55  13 дней назад

      ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ സുബഹി നിസ്കാരത്തിന് വരുന്ന സ്ത്രീകൾക്ക് പ്ലാറ്റ്ഫോമിന്
      കുറച്ചു ബാക്ക് വശത്ത് അങ്ങ് പോയിക്കഴിഞ്ഞാൽ പൊതുവേ ആളില്ലാത്ത ഏരിയ ഉണ്ട്
      അവിടെ വല്ലതും വിരിച്ച് നിസ്കരിക്കാവുന്നതാണ്
      അതുപോലെതന്നെ
      സ്ത്രീകൾക്കു മാത്രമുള്ള റസ്റ്റ് റൂം ഉണ്ട്
      പൊതുവേ അവിടെ സ്ത്രീകൾ കൂടുതലുണ്ടാകും
      മറ്റു മതസ്ഥരും ഉണ്ടാവും
      ചിലപ്പോൾ അവർ ഒരു വിഷമം വന്നാലോ
      എന്ന് കരുതി ഇങ്ങനെ പറഞ്ഞത്
      പ്ലാറ്റ്ഫോമിന് കയറിച്ചെല്ലുന്നത് അല്ലാത്ത ഭാഗത്ത്
      കുറച്ചു ബാക്കി ലോട്ടേ
      മുന്നോട്ടേ നടന്നാൽ വലിയ വെളിച്ചവും ഇല്ലത്ത
      എന്നാൽ ഇരിക്കുവാനും വുളൂഹ് എടുക്കുവാനുള്ള പൈപ്പും
      അവിടെയുണ്ട്
      നല്ല ഗ്രാനൈറ്റ് ഇട്ട സ്ഥലമാണ്
      കാലുകഴുകാൻ ബോട്ടലിൽ വെള്ളമെടുത്ത്
      ട്രാക്കിലേക്ക് കാലു നീട്ടി ഒഴിച്ചാൽ മതി
      പിന്നെ നമ്മുടെ നാട് അല്ലേ പോലീസുകാരുടെ സപ്പോർട്ടും നമുക്കുണ്ടാകും

    • @Sanu-tr9kq
      @Sanu-tr9kq 13 дней назад

      الحمد لله جزاك الله خير

    • @Safarrut55
      @Safarrut55  13 дней назад

      അങ്ങോട്ടുള്ള ട്രെയിനിന് ഷീറ്റ് ഉഷാറായി കിട്ടും
      ഇങ്ങോട്ട് വൈകുന്നെരം നാലുമണിക്ക്
      അവിടെ നിന്ന് എടുക്കുന്ന ട്രെയിനിന്ന് കുറിച്ച് തിരക്ക് ഉണ്ട്
      പഴനിയിലേക്ക് എത്തുമ്പോഴേക്കും തിരക്ക് കുറയും
      ഇനി നിങ്ങൾക്ക് ഇവിടെ നിന്നും
      മധുരയിലേക്ക് ബസ് കിട്ടും
      മധുരയിൽ നിന്നും 4 -10
      ന് വരുന്ന അമൃത എക്സ്പ്രസ് ഉണ്ട്
      ഇതാകുമ്പോൾ സ്റ്റോപ്പ് കുറവാണ്
      പെട്ടെന്ന് പാലക്കാട് എത്തുന്നതാണ്
      തിരിച്ചു വരുന്ന കാര്യമാണ് പറഞ്ഞത്
      ചിലസമയങ്ങളിൽ തിരക്ക് ഉണ്ടാവാറില്ല
      ഏറ്റവും നല്ലത് ഞാൻ വീഡിയോയിൽ പറഞ്ഞ ആ രൂപം തന്നെയാണ്
      അത് ആകുമ്പോൾ കൂടുതൽ റിസ്ക് എടുക്കേണ്ട
      കുറച്ചുസമയം ഒന്ന് പിടിച്ചു നിന്നാൽ മതി
      ട്രെയിന് എല്ലാദിവസവും ഉണ്ട്

    • @sulimanclt8657
      @sulimanclt8657 12 дней назад

      അമൃത എക്സ്പറസ്സ് എങ്ങോട്ടാണ് കോഴിക്കോട് ഭാഗത്തേക്ക് ആണോ

    • @moideenkuttymadani351
      @moideenkuttymadani351 12 дней назад

      റെയിൽ വേ യിലേക്ക് പോകുന്ന വഴിയിൽ (പഴയ റോഡ് )ഉള്ള പള്ളിയിൽ സ്ത്രീകൾ ക്ക് നിസ്കാരം ത്തിനുള്ള സൗകര്യം ഉണ്ട്

  • @mubarakkottakkal6708
    @mubarakkottakkal6708 10 дней назад

    ഇങ്ങനെ വിശദീകരിച്ചാൽ കമന്റ്‌ ഇടാൻ ആരും ഉണ്ടാവൂല 🤪

    • @Safarrut55
      @Safarrut55  10 дней назад +1

      നമ്മൾ ഇത് ഒരു വരുമാനം ഉദ്ദേശിച്ച് നടത്തുകയല്ല ഞാനൊരു
      കോൺട്രക്റ്റർ ആണ്
      അൽഹംദുലില്ലാ
      വർക്ക് നല്ല ഉഷാറായി നടക്കുന്നു
      ഇത് മനസ്സിനൊരു റാഹത്ത് ആണ്

  • @salahudheenpk7419
    @salahudheenpk7419 10 дней назад +1

    വിവരണം നന്നായി. വളോഗർമാർക്ക് ഭാഷാശുദ്ധി അത്യാവശ്യമാണ്. ഉദാഹരണം:വയ്യി അല്ല വഴി

    • @Safarrut55
      @Safarrut55  10 дней назад +4

      നിങ്ങൾ പറഞ്ഞതൊക്കെ ഇഷ്ടപ്പെട്ടു
      പക്ഷേ ഞാൻ മലപ്പുറം ജില്ലയുടെ നടുവിൽ ജീവിക്കുന്ന ആൾ ആണ്
      ചെറുപ്പം മുതലേ നമ്മൾ പഠിച്ച ഒരു ഭാഷയുണ്ട്
      അതാണ് നമ്മൾ!
      അതിൽനിന്നും വഴിമാറി മറ്റൊരു റൂട്ടിലേക്ക് പോകുമ്പോൾ ചിലപ്പോൾ നമ്മൾ നമ്മളെല്ലാ താവും
      ഒരുപാട് തെറ്റുകൾ ഇനിയും സംഭവിക്കും
      അതിലും നല്ലത് നമ്മുടെ സ്വഭാവവും
      ഭാഷയും
      പ്രവൃത്തിയും
      എല്ലാം ചെറുപ്പം മുതലേ പഠിച്ചത് മതി എന്ന് തോന്നി
      എന്തിന് നമ്മൾ മറ്റൊരാൾ ആവണം
      നമ്മൾ നമ്മളായി ജീവിക്കുക
      അതാണ് എൻറെ കുടുംബത്തിന് ഏറ്റവും ഇഷ്ടം
      എന്നെ സ്നേഹിക്കുന്ന ഒരുപാട് നല്ല ആളുകളും ഇതെന്ന എന്നോട് പറഞ്ഞിട്ട് ഉണ്ട്
      അതുകൊണ്ട് നിങ്ങളെ ഞാൻ എൻറെ സുഹൃത്തായി കരുതുന്നു
      ഇൻഷാ അള്ളാ ശ്രമിക്കാം
      എന്ന് പറയുന്നു
      എന്നുകരുതി നിങ്ങൾ ഉറപ്പിക്കേണ്ട
      വീണ്ടും ചിലപ്പോൾ ഞാൻ അങ്ങനെ തന്നെ ആയാലോ?
      അല്ലാഹു നമുക്ക് രണ്ടുപേർക്കും റഹ്മത്ത് പ്രധാനം ചെയ്യുമാറാകട്ടെ! ആമീൻ

    • @Safarrut55
      @Safarrut55  10 дней назад +1

      പിന്നെ നിങ്ങൾ പറഞ്ഞ ബ്ലോഗർ
      എന്നുള്ള പദം അത് നമുക്ക് ചേരുന്നതല്ല
      കാരണം ഇത് നമ്മൾ ഒരു തൊഴിലായി കണക്കുകൂട്ടിയത് അല്ല
      ചെറുപ്പം മുതലേ സിയാറത്ത് കമ്പം ഉള്ളതുകൊണ്ട്
      മറ്റു പല കാര്യങ്ങളിൽ ഇടപെടുന്നത് കൊണ്ട്
      ഒരുപാട് നല്ല നല്ല സ്നേഹിതന്മാർ ഉണ്ട്
      അവരൊക്കെ ചോദിക്കുമ്പോൾ ഇതുപോലെ വീടിയേസ് വിട്ടു കൊടുക്കാറുണ്ട്
      പിന്നീട് ഓരോരുത്തരും പറഞ്ഞു അവർ തന്നെ തുടങ്ങി തന്ന ചാനലാണ്
      ഇടക്ക് എങ്ങനെ വിടും
      എൻറെ മറ്റ് ജോലികൾ ഇല്ലാത്ത സമയത്ത് മാത്രമേ ഞാൻ ഇതിൽ ശ്രദ്ധിക്കാറുണ്ട്
      നിലവിലെ ജോലിയിൽ കൂടുതൽ സമയം ഫ്രീയായി കിട്ടുന്നത് കൊണ്ട്
      തന്നെ ഇതൊരു രസമായി തുടരുന്നു

    • @salahudheenpk7419
      @salahudheenpk7419 10 дней назад +2

      @@Safarrut55 കുറ്റപ്പെടുത്തി പറഞ്ഞതല്ല. സദുദ്ദേശം മാത്രം ' 'തമ്മിൽ തമ്മിൽ സംസാരിക്കുന്നതല്ലല്ലൊ .പൊതുസമൂഹത്തോടാണല്ലൊ. ഓക്കെ. പോസീറ്റീവ് ആയി എടുക്കുക ബ്രദർ.

    • @Safarrut55
      @Safarrut55  10 дней назад

      @salahudheenpk7419 കുറ്റപ്പെടുത്തൽ എന്ന് ഞാൻ വിചാരിച്ചിട്ട് ഇല്ല
      ഞാനൊരു തനി നാടനാണ്
      അത് തിരുത്താൻ വലിയ ബുദ്ധിമുട്ടാണ്
      കൂടുതൽ സംസാരിക്കുമ്പോൾ അറിയാതെ വന്നു പോകുന്നതാണ്
      അതൊക്കെ അതിൻറെ അടിയിൽ ഞാൻ പറഞ്ഞല്ലോ
      നിങ്ങൾ എൻറെ ഏറ്റവും അടുത്ത സുഹൃത്താണെന്ന്
      അതൊക്കെ തമാശയാക്കി എടുക്കൂ

    • @abdulraheem5798
      @abdulraheem5798 9 дней назад +1

      ​@@Safarrut55earvadi,
      Sikkandar mala ഒരുമിച്ച് യാത്രയിൽ. First ഇവിടെ പോവല nallad

  • @AnisAnis-m1d
    @AnisAnis-m1d 10 дней назад +1

    ഈ പറയണ ആളെക്കൂടെ വരാൻ പറ്റാ

    • @Safarrut55
      @Safarrut55  10 дней назад +1

      പറയുന്ന ആൾ പോകുന്നത് യാതൊരു പിടുത്തവും ആൾക്ക് തന്നെ ഉണ്ടാവില്ല
      ഈ യാത്ര തന്നെ രാത്രി 11 മണിക്കാണ് ആലോചിക്കുന്നത്
      പോയാൽ തരക്കേടില്ല എന്ന് അപ്പോ പിന്നെ എങ്ങനെ കൂടെ പോരും
      എൻറെ ജോലിക്കാർ ലീവ് ഉണ്ട് എന്ന് കേട്ടാൽ ഞാൻ യാത്രതിരിക്കും
      അല്ലാതെ ഇത് എൻ്റെ ജോലിയല്ല
      എനിക്ക് മറ്റൊരു ജോലി ഉണ്ട്
      ഇത് സമയം ഉണ്ടാവുമ്പോൾ മനസ്സിനൊരു സുഖത്തിനു വേണ്ടിയും മഹാന്മാരോടുള്ള തൃപ്തിക്ക് വേണ്ടിയും പോവുകയാണ്
      ഞാനീ പറഞ്ഞതൊക്കെ സത്യമാണ്
      അതുമാത്രമല്ല എല്ലാ ദിവസവും എല്ലാവർക്കും പോവാൻ പറ്റിയ രൂപത്തിലാണ് കാര്യങ്ങൾ വിശദീകരിച്ച് തന്നത്
      ഇനി നിങ്ങൾ പോകുന്നതിന് തൊട്ടുമുമ്പ്
      എന്തെങ്കിലും അഭിപ്രായം ഉണ്ടെങ്കിൽ ചോദിച്ചാൽ വളരെ വ്യക്തമായി
      ഞാൻ മറുപടി തരുന്നതാണ്
      പ്രായമായ ആളുകൾ വരെ
      ഇപ്പോൾ ഈ റൂട്ടിൽ നമ്മുടെ വീഡിയോ കണ്ട് പോഴി വന്ന് സന്തോഷം അറിയിച്ചവർ ഉണ്ട്
      അവിടുന്ന് ഇങ്ങോട്ട് വരുന്ന ട്രെയിനിൽ കുറച്ച് തിരക്കുണ്ട്
      ഒരു മണിക്കൂർ സമയത്തിന് അത് കഴിഞ്ഞാൽ അതങ്ങ് കുറയും
      ബാക്കിയെല്ലാം രാത്രി യാത്രയായത് കൊണ്ട് തന്നെ വലിയൊരു ബുദ്ധിമുട്ടില്ല
      പിന്നെ റെയിൽവേ സ്റ്റേഷനും മായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും നല്ല സേഫ്റ്റി തന്നെയാണ്
      ആരെ എവിടെ പേടിക്കാൻ എല്ലാവരെയും യാത്രയുടെ തിര തിരക്കിലാണ്

  • @MuhammadRishad-c7i
    @MuhammadRishad-c7i 14 дней назад +1

    Aniku pokkanam einsha alla

    • @Safarrut55
      @Safarrut55  14 дней назад +1

      ധൈര്യമായി ഇറങ്ങിക്കോളു

    • @Safarrut55
      @Safarrut55  14 дней назад +1

      ധൈര്യമായി ഇറങ്ങിക്കോളു
      ദുഹായിൽ എന്നെയും ഉൾപ്പെടുത്തണം!

  • @RamshikCk
    @RamshikCk 8 дней назад

    Ningalk kazchakkar undavoola

    • @Safarrut55
      @Safarrut55  8 дней назад

      അതെന്താണ് അങ്ങനെ

  • @abduladattil8372
    @abduladattil8372 2 дня назад +1

    😂😂😂😂 ballatha jaathi koumu thanne

  • @rafeek6332
    @rafeek6332 12 дней назад

    Mutender

    • @sulimanclt8657
      @sulimanclt8657 12 дней назад +1

      الحمد للله

    • @Safarrut55
      @Safarrut55  10 дней назад

      മനസ്സിലായിട്ട് ഇല്ല

  • @RafeequetmRafeequetm
    @RafeequetmRafeequetm 9 дней назад +3

    ശിർക്കിലേക്കുള്ള വഴി എല്ലാവരും ശ്രദ്ധിക്കുക,.

    • @Safarrut55
      @Safarrut55  9 дней назад +4

      അഞ്ച് വക്ക്ത് നിസ്കാരത്തിലും ബിസ്മില്ലാഹിറഹ്മാനിറഹീം എന്ന് പറയുന്ന ഒരാൾ എങ്ങനെ ശിർക്കിൻ്റെ ആളാകും
      ആദ്യം ശിർക് എന്താണ് എന്ന് പഠിക്കണം
      തവസ്സുൽ
      അല്ലാഹുവിൽ പങ്കുചേർക്കുന്നത് ആരാണ് ഇവിടെ

    • @hrp5549
      @hrp5549 8 дней назад +1

      Nee madeenathu engine pookum koopeee rafeeqanupooolum

  • @cpnaranath
    @cpnaranath 7 дней назад +1

    കൊല്ലം കൊല്ലം സിക്കന്ദർ മലയിൽ പോയാൽ..സ്വർഗ്ഗത്തിലേക്ക് ഒരു തടസവും ഉണ്ടാവൂല..

    • @Safarrut55
      @Safarrut55  6 дней назад +3

      അത് സലഫികൾക്ക് മാത്രമാണ്
      ഞങ്ങൾ സുന്നികൾ അതിൽ വിശ്വസിക്കുന്നില്ല
      ഞങ്ങളുടെ വിശ്വാസം അല്ലാഹു ഇഷ്ട പെട്ടവരെ ഇഷ്ടപ്പെടുകയും
      അവിടുന്ന് ബഹുമാനിച്ച ആദരിച്ചവരെ ആദരിക്കുകയും ബഹുമാനിക്കുകയും ആണ്
      അതിലെന്താണ് നീ ഒരു തെറ്റ് കണ്ടത്
      മഖ്ബറകളിൽ പോയാൽ സ്വർഗ്ഗം കിട്ടും എന്ന് എവിടെയെങ്കിലും സുന്നികൾ പറഞ്ഞിട്ടുണ്ടോ
      വെറുതെ വായിൽ തോന്നിയത് വിളിച്ചു പറയരുത്
      സലഫികളുടെ സ്ഥിരം പല്ലവി ആയ പരിഹാസം ഒന്ന് നിർത്തി വച്ചൂടെ നിങ്ങൾക്ക്

  • @kabeermattulkm2369
    @kabeermattulkm2369 8 дней назад

    വീഡിയോ കൂടുതൽ എടുത്താൽ ബോറാവും... ബോറടിച്ചു.. മല എത്താൻ കുറെ ടൈം എടുത്തു 😄😄

    • @Safarrut55
      @Safarrut55  8 дней назад

      പലരും നേരിട്ട് മല കാണിച്ച് ചരിത്രം പറയും
      നമ്മുടെ ചാനലിൽ നമ്മൾ അവിടെക്കുള്ള റൂട്ട് എല്ലാ വിശദീകരണങ്ങളും കൂടി കൊടുക്കലാണ് പതിവ്
      അ പോൾ വിഷദീകരണത്തിന് അനുസരിച്ച് വീഡിയോ ഇടുന്നതാണ്
      അപ്പോൾ അഭിപ്രായത്തിന് ഒരു ചാൻസ് ഉണ്ടാവില്ല
      പോകാൻ ഉദ്ദേശിക്കുന്നവർക്ക് പോവുകയും ചെയ്യാം

    • @Sithara950
      @Sithara950 6 дней назад +1

      വളരെ ഉപകാരപ്രദമായ വീഡിയോ... ഇന്ഷാ അല്ലാഹ്, പോവാൻ വളരെ കാലമായി ആഗ്രഹിക്കുന്നുണ്ട്.പലരും പറയുന്നത് കേട്ട് അങ്ങോട്ടുള്ള യാത്രയെ കുറിച്ച് വല്ലാത്ത ടെൻഷൻ ആയിരുന്നു. എല്ലാം മാറിക്കിട്ടി. അൽഹംദുലില്ലാഹ്... അള്ളാഹു ബറക്കത്തുചെയ്യട്ടെ. ആമീൻ ✨✨✨

    • @Sithara950
      @Sithara950 6 дней назад

      വളരെ ഉപകാരപ്രദം.. അൽഹംദുലില്ലാഹ്

    • @Safarrut55
      @Safarrut55  6 дней назад

      @Sithara950 അൽഹംദുലില്ലാ

    • @Safarrut55
      @Safarrut55  6 дней назад

      അൽ ഹംദുലില്ല

  • @TravelandRaresights523K
    @TravelandRaresights523K 13 дней назад +1

    ഏത് ട്രൈൻ... എവിടെ നിന്ന് വരുന്നത്

    • @Safarrut55
      @Safarrut55  13 дней назад +2

      പാലക്കാട് ജംഗ്ഷനിൽ നിന്നും എടുക്കുന്ന തിരിച്ചെന്തൂർ
      ലേക്കുള്ള ട്രെയിൻ ആണിത്
      പാലക്കാട് എക്സ്
      എല്ലാ ദിവസവും രാവിലെ ആറുമണിക്ക് പാലക്കാടിൽ നിന്നും എടുക്കും
      എല്ലാ ദിവസവും വൈകുന്നേരം നാലുമണിക്ക്
      തിരുപ്പുറം കുതന്ത്രത്തിൽ നിന്നും
      ഈ ട്രെയിനിൽ പാലക്കാട്ട് ലേക്ക് ഇങ്ങോട്ടും വരാം
      ഇങ്ങോട്ട് ഇനി മധുരയിൽ പോയി 4-1O PM ഉള്ള അമൃത എക്സ്പ്രസിന് പോരുകയും
      ചെയ്യാം കാരണം തിരിച്ചുള്ള യാത്ര ഈ ട്രെയിൻ കുറച്ച് തിരക്കുണ്ട് ഇത് ലോക്കൽ ട്രെയിൻ ആണ് അമൃത കുറച്ച് സ്പീഡിൽ പോരും

  • @SaleemS-x5e
    @SaleemS-x5e 9 дней назад +1

    Camara. ഏതാണ്

    • @Safarrut55
      @Safarrut55  9 дней назад

      സാംസങ്ങിൻ്റെ A 12 എന്ന ചെറിയ ഒരു മൊബൈൽ ആണ്
      തൽക്കാലം എൻറെ ഫോണും ഇതുതന്നെയാണ്
      ഉപയോഗിക്കുന്ന ഫോണിൽ തന്നെയാണ് വീഡിയോ എടുക്കുന്നത്
      അല്ലാതെ ഇതിനുവേണ്ടി വേറെ ക്യാമറ ഒന്ന് വാങ്ങിയിട്ട് ഇല്ല
      എന്ത് പറ്റി ക്ലിയർ ഇല്ലാത്ത പ്രശ്നം വന്നേ നല്ല ഇളക്കം വന്നോ
      വീഡിയോ കാണാൻ എങ്ങനെയുണ്ട്
      നിങ്ങളുടെ അഭിപ്രായം ഒന്നു പറയൂ
      ഇൻഷാ അള്ളാ നമുക്ക് ഉഷാർ ആക്കണം
      അല്ലാഹു നമുക്കെല്ലാവർക്കും റഹ്മത്ത് നൽകട്ടെ

  • @SaleemS-x5e
    @SaleemS-x5e 9 дней назад +1

    Train. ൻ്റെ സമയം നീ പറഞ്ഞില്ല നീ പറഞ്ഞല്ലോ എന്ന് വീഡിയോ ഴിൽ പറയുനുണ്ട്

    • @Safarrut55
      @Safarrut55  9 дней назад +1

      പുലർച്ചെ ആറുമണിക്കാണ് ഈ ട്രെയിൻ പാലക്കാട് നിന്നും എടുക്കുക
      10 30 ആകുമ്പോഴേക്കും തിരുപ്പുറം കുന്ദ്രം എത്തും തിരിച്ച് തിരുപ്പറം കുതന്ത്രത്തിൽ
      നിന്നും ഇതേ ട്രെയിൻ വൈകുന്നേരം നാലുമണിക്ക്
      പോരും
      രാത്രി 8:30 ന് പാലക്കാട് എത്തും
      അവിടെനിന്നും കെഎസ്ആർടിസിക്ക് നാട്ടിലേക്ക് പോകാം
      രാത്രിയായാൽ ഓരോ മണിക്കൂർ ഇടവിട്ട് കെഎസ്ആർടിസി കോഴിക്കോട്ടേക്കും കോഴിക്കോടിനു പാലക്കാട് ലേക്കും ഉണ്ട്

  • @SubairMoideen-j4u
    @SubairMoideen-j4u 8 дней назад +1

    അൽഹംദുലില്ലാഹ്

  • @mohamednellaya2254
    @mohamednellaya2254 14 дней назад +1

    അൽഹംദുലില്ലാഹ്

  • @sajeevNazar
    @sajeevNazar 8 дней назад +1

    Alhamdulilla

  • @MohammedNoufal-n3l
    @MohammedNoufal-n3l 8 дней назад

    Alhamdulillah

  • @MahommedRafik
    @MahommedRafik 12 дней назад +1

    Alhamdu lillah

  • @Akbarali-mt9ql
    @Akbarali-mt9ql 9 дней назад +1

  • @khalidalna2056
    @khalidalna2056 8 дней назад +1

    അൽഹംദുലില്ലാഹ്

  • @farookpvfarookpv9068
    @farookpvfarookpv9068 8 дней назад

    അൽഹംദുലില്ലാഹ്

  • @abdulrasheedrasheed-q5o
    @abdulrasheedrasheed-q5o 8 дней назад

    Alhamdulila

  • @bismisuppercentre9374
    @bismisuppercentre9374 14 дней назад +1

    Alhamdulilla

  • @AmajadAmaj
    @AmajadAmaj 8 дней назад

    Alhamdulilla

  • @muhammadsiraj9651
    @muhammadsiraj9651 13 дней назад +1

    ❤🎉