കേട്ടിട്ടും കേട്ടിട്ടും മതിയാവുന്നില്ല കുഞ്ഞേ ❤❤❤😍😍. മാഷാ allah. മാഷാ allah. അള്ളാഹു ഇനിയും. ഇനിയും ഉയരങ്ങളിൽ എത്തിക്കട്ടെ. നമ്മുടെ മക്കളെ എല്ലാം ദുനിയാവിലും ആഹിറത്തിലും ഉപകരിക്കുന്ന മക്കൾ ആക്കട്ടെ. ആമീൻ 🤲🏻
masha allaah❤ മോന്റെ താഴ്മയാണ് എന്നെ കൂടുതൽ ആകർഷിച്ചത്. സാബിയുടെ കൈ പിടിച്ചത് ..സാബിയുടെ കൂടെ വന്ന അല്ലടെ കൈ പിടിച്ചതൊക്കെ വല്ലാതെ മനസ്സിൽ തട്ടി.. പൊന്ന് mon😘
enth bhagyam !!?RUclips bloggerk swargam tharamennu Quranilo hadeesilo evideyum paranjittilla Oru hafil parishudha Quran anysarichu jeevichal allathe This is a different mode of cinima acting !!!
ماشاء الله بارك الله.... 🤲🥰 ഹബീബ് صلى الله عليه وسلم 💚 വർണ്ണിക്കുന്ന ഈ മോൻ ഉയർച്ചകളിൽ എത്തും ഇൻശാ അല്ലാഹ്...❤ എന്ത് പക്വത ഉള്ള മോൻ .... ماشاء الله بارك الله 🤲 അല്ലാഹ് ശബ്ദത്തിൽ ബർകത്ത് ചെയ്യട്ടെ 🤲
വിജയിച്ചവർ എല്ലാവരും വിജയിച്ചത് അങ്ങയോടുള്ള ഹുബ്ബ് കൊണ്ട് മാത്രമാണ് صَلَّ اللّٰـهُ عَلَی سيدنا مُحَمَّدْ صَلَّ اللّٰـهُ عَلَيْهِ وَسَلَّمْ ♥️ صَلَّ اللّٰـهُ عَلَی سيدنا مُحَمَّدْ صَلَّ اللّٰـهُ عَلَيْهِ وَسَلَّمْ ♥️ صَلَّ اللّٰـهُ عَلَی سيدنا مُحَمَّدْ صَلَّ اللّٰـهُ عَلَيْهِ وَسَلَّمْ ♥️ റബ്ബ് തന്ന ഏറ്റവും വല്യ അനുഗ്രഹം ,ഒരിക്കലും എത്ര ഇബാദത് എടുത്താലും പകരം വീട്ടാൻ കഴിയാത്ത അമൂല്യ നിധി അത് എന്റെ ഹബീബ് മുഹമ്മദ് മുസ്തഫ صلى الله عليه وسلم ❤️ ആണ് ഈ നബിയുടെﷺ ഉമ്മത്തായി ജനിച്ചതിലും വല്യ അനുഗ്രഹം ഇല്ല നമ്മളെ ആഗ്രഹങ്ങൾ നടക്കാതെ പോകുന്നതിൽ ദുഃഖിക്കുന്ന നേരം ,ആ ഹബീബിനെﷺ ഓർത്തു സലാത്ത് ചൊല്ലി നോക്കു💗 _✒️عبد الله_
ഈ പാട്ട് ഞാൻ ആദ്യം കേട്ടത് status vayiyanu. പിന്നെ ആ pattinuvendi youth tube search cheydu. mashaallah. വീണ്ടും വീണ്ടും e പൊന്ന് മോൻ്റെ song kelkkan tonnum❤🥰😘
Ma shaa Allah... 🤍 പൊന്നുമോന്റെ കഴിവ് എന്നും നിലനിൽക്കട്ടെ 💗 ദുനിയാവിലും ആഹിറത്തിലും ഉബകാരപ്രദമായ മക്കൾ ആക്കട്ടെ آمـــــــــــــين يارب العالمين ببركة سيدنا وشفيعنا محمد مصطفىﷺ🤍...
ഒരു പാട് പാട്ട് വൈറലാവുമ്പോൾ ഞാൻ പറയും ആമോൻ്റെ പാട്ട് വൈറലാവാത്തത് എന്താ എന്നു അൽഹംദുലില്ലാഹ് സന്തോഷം ഉഷാറായി മാഷാഅള്ളാഹ് ഇനിയും ഉന്നത നിലയിൽ എത്തട്ടെ ആമീൻ❤
നല്ല voice മോന്റെ... സാധാരണ പോലെ പാടിയിട്ടും നല്ല രസം ഉണ്ട് ❤️❤️❤️ Mashah allah❤️❤️എന്റെ മോളെയും ഹാഫിലത് ആക്കാൻ ഞാൻ ആഗ്രഹിക്കുന്നുണ്ട്...ഇപ്പൊ ആൾക്ക് 3 വയസ്സ് ആണ്... Inshah allah....എന്റെ ആഗ്രഹം നടക്കും എന്ന് പ്രതീക്ഷിക്കുന്നു.. പടച്ചോൻ തൗഫീഖ് ചെയ്യട്ടെ 🤲
മാഷാ അള്ളാഹ് അള്ളാഹു അനുഗ്രഹിക്കട്ടെ ഈ ഗാനം കേട്ടതിനുശേഷം എന്റെ വീട്ടിലെ നാലു വയസ്സുള്ള കുട്ടി നാലു വയസ്സുള്ള കുട്ടി ഇത് കേട്ട് ആദ്യത്തെ വരി പാടാറുണ്ട്
അവർ കാസർഗോഡ് ആണോ ... സ്ലാങ്... കേട്ടപ്പോൾ... MaashaAllaah.. 💖. Saabi എനിക്കുമുണ്ട് മൂന്നു പേരമക്കൾ അതിൽ ഒരു മോൾ ഒരു മോൻ ടിൻസ് ആണ് 😍. അൽഹംദുലില്ലാഹ് ... ഇവർ 2. പേരെയും കാണാൻ പറ്റി ഇങ്ങനെ .... ആ മോൻ ഹാഫിള് ആണെന്ന് അറിഞ്ഞപോൾ സന്തോഷം
Masha allah,masha Allah,masha allah 😍.........മക്കളെ കഴിവിനെ നില നിർത്തട്ടെ....എനിക്കും 2 മക്കൾ ഉണ്ട്(4വയസ്സ് മോൻ&7മാസം മോൾ)....അവരെയും ദുന്യാവിലും ആഖിരത്തിലും ഉപകാരപ്പെടുന്ന makkalaavatte 🤲,എല്ലാരും duayul ulppeduthane....
Sabi ❤... You are the great boy dear ♥️🌹..... Thudakkam thotte orupaad ishttatthode dua cheithittund uyarangalil etthi kaanaan.... Ipo okke oru nalla swapnam pole feel cheyyaa.. الحمد لله... Athupole nasifmonum😘❤️... Rand perkkum unnathangalil snehamulla naadhan vilaasam urappichu tharatte 🤲🏻🤲🏻♥️♥️🌹🌹
الصلآة والسلآم عليك يا سيدي يا رسول الله സാബിത്ക എന്റെ ഭർത്താവ് ദുബായിൽ പെർഫ്യൂം busnus തുടങ്ങാൻ ഉദ്ദേശിക്കുണ്ട് അതിൽ ബർകത് ഉണ്ടാവാനും ഉയരങ്ങളിൽ ഏതാനും എപ്പോഴും ദുആ യിൽ ഉൾപെടുത്തണേ 🤲🤲😥😥
Masha Allah Alhamdulillah Ningale poleyulla swalihaya oru kunh undakan dua cheyyane. 21 varshamaayi oru swalihaya kunjine kittan vendi dua cheyyunnu. 😢
നിങ്ങളെ അലട്ടിക്കൊണ്ടിരിക്കുന്ന പ്രശ്നങ്ങൾ എന്തുമാകട്ടെ, തികച്ചും ഇസ്ലാമികമായ പരിഹാരമാർഗ്ഗങ്ങൾ. ആത്മീയ ചികിത്സക്ക്. KSM തങ്ങൾ (ഒമ്പത് - മൂന്ന് - നാല് - ഒമ്പത് - ഏഴ് - ഒമ്പത് - പൂജ്യം - ഒന്ന് - രണ്ട് - എട്ട് ) നേരിട്ടും വാട്സ്ആപ്പിലും ബന്ധപ്പെടാവുന്നതാണ്.❤❤❤❤❤❤❤❤❤
WhatsApp For Order Inspire perfume +971552205680 🎁All over UAE free delivery and all over GCC & India coming soon❤️
Saudiyil available aano
Perfume haram alle.doubt an
Masha Allah 🤲❤️❤️
നമ്മളെ കേരളത്തിലേക്കെന്നാ അയക്കാ
ആ പൊന്നു മോനു മിഠായി ഒന്നും വാങ്ങി കൊണ്ട് പോയില്ലേ സാബി 😢
ഞാൻഫോൺ എടുക്കുമ്പോൾ കേൾക്കും എത്ര കേട്ടാലും മടുപ്പ് വരാത്ത പാട്ട് ഹിഫ്ള് പടിച്ചു നല്ല ഒരു പണ്ഡിതനായി ഉയർച്ചയിൽ എത്തട്ടെ 🤲🤲
امين امين يا رب العالمين امين.
ആമീർ
ആമീൻ
Aameen
ആമീൻ
മാഷാഅല്ലാഹ് അൽഹംദുലില്ലാഹ് മക്കളെ നീ സ്വാലിഹീങ്ങളിൽ ഉൾപെടുത്തുമാറാവേട്ടെ 🤲🤲🤲
ആമീൻ
കേട്ടിട്ടും കേട്ടിട്ടും മതിയാവുന്നില്ല കുഞ്ഞേ ❤❤❤😍😍. മാഷാ allah. മാഷാ allah. അള്ളാഹു ഇനിയും. ഇനിയും ഉയരങ്ങളിൽ എത്തിക്കട്ടെ. നമ്മുടെ മക്കളെ എല്ലാം ദുനിയാവിലും ആഹിറത്തിലും ഉപകരിക്കുന്ന മക്കൾ ആക്കട്ടെ. ആമീൻ 🤲🏻
@@femijamshad8986 Kandalo ,kodalo mathiyavuo !!!
امين امين يا رب العالمين امين.
ആമീൻ
masha allaah❤ മോന്റെ താഴ്മയാണ് എന്നെ കൂടുതൽ ആകർഷിച്ചത്. സാബിയുടെ കൈ പിടിച്ചത് ..സാബിയുടെ കൂടെ വന്ന അല്ലടെ കൈ പിടിച്ചതൊക്കെ വല്ലാതെ മനസ്സിൽ തട്ടി.. പൊന്ന് mon😘
സാബിയുടെയും നാസിഫ് മോന്റെയും മാതാപിതാക്കൾ എത്ര ഭാഗ്യം ചെയ്തവരാ ❤❤❤❤
❤
Mashaallah ❤️👌👍🌹🌹🌹🌹🌹
Masha allah ❤❤❤
Mashaallah ❤❤❤❤
enth bhagyam !!?RUclips bloggerk swargam tharamennu Quranilo hadeesilo evideyum paranjittilla
Oru hafil parishudha Quran anysarichu jeevichal allathe
This is a different mode of cinima acting !!!
മക്കളുടെ ഈ കഴിവിനെ നിലനിർത്തിക്കൊടുക്കണേ 🤲🏻🤲🏻🤲🏻
آمين بجاه النبي الأمين صلى الله عليه وسلم
ആമീൻ യാ റബ്ബൽ ആലമീൻ
ആമീൻ 🫂🫂🫂🫂🤲🤲🤲🤲🤲🤲🤲
ماشاء الله بارك الله.... 🤲🥰
ഹബീബ് صلى الله عليه وسلم 💚 വർണ്ണിക്കുന്ന ഈ മോൻ ഉയർച്ചകളിൽ എത്തും ഇൻശാ അല്ലാഹ്...❤
എന്ത് പക്വത ഉള്ള മോൻ .... ماشاء الله بارك الله 🤲
അല്ലാഹ് ശബ്ദത്തിൽ ബർകത്ത് ചെയ്യട്ടെ 🤲
വിജയിച്ചവർ എല്ലാവരും വിജയിച്ചത് അങ്ങയോടുള്ള ഹുബ്ബ് കൊണ്ട് മാത്രമാണ്
صَلَّ اللّٰـهُ عَلَی سيدنا مُحَمَّدْ صَلَّ اللّٰـهُ عَلَيْهِ وَسَلَّمْ ♥️
صَلَّ اللّٰـهُ عَلَی سيدنا مُحَمَّدْ صَلَّ اللّٰـهُ عَلَيْهِ وَسَلَّمْ ♥️
صَلَّ اللّٰـهُ عَلَی سيدنا مُحَمَّدْ صَلَّ اللّٰـهُ عَلَيْهِ وَسَلَّمْ ♥️
റബ്ബ് തന്ന ഏറ്റവും വല്യ അനുഗ്രഹം ,ഒരിക്കലും എത്ര ഇബാദത് എടുത്താലും പകരം വീട്ടാൻ കഴിയാത്ത അമൂല്യ നിധി അത് എന്റെ ഹബീബ് മുഹമ്മദ് മുസ്തഫ صلى الله عليه وسلم ❤️ ആണ്
ഈ നബിയുടെﷺ ഉമ്മത്തായി ജനിച്ചതിലും വല്യ അനുഗ്രഹം ഇല്ല
നമ്മളെ ആഗ്രഹങ്ങൾ നടക്കാതെ പോകുന്നതിൽ ദുഃഖിക്കുന്ന നേരം ,ആ ഹബീബിനെﷺ ഓർത്തു സലാത്ത് ചൊല്ലി നോക്കു💗
_✒️عبد الله_
തീർച്ചയായും ..
Masha Allah ❤❤
അൽഹംദുലില്ലാഹ് ❤
صلى الله عليه وسلم ♥️🕊️😥
3:40 : "സാഹിത്യോത്സവിൽ രണ്ടാളും ഫസ്റ്റാ.. Girls ൽ ഇവളും boys ഇൽ ഇവനും " .. Ssf പ്രതിഭാകളെ പ്രവാസലോകത്തും വാർത്തെടുക്കുന്നു സാഹിത്യോത്സവിലൂടെ.. RSC ICF പ്രവാസി സാഹിത്യോത്സവ് 🎉🇸🇱❤
ഞങ്ങളുടെ മക്കളെയും സ്വാലിഹീങ്ങാലക്കണേ നാഥാ... 🤲🤲ഈ song ഞാൻ എത്രയോ കണ്ടും കേട്ടും മനം നിറഞ്ഞു..
മക്കളെ നിങ്ങളെ റബ്ബ് ഖൈറായ ഉന്നത പതവിയിൽ എത്തിച്ചു തരട്ടെ ആമീൻ
മാഷാഅല്ലാഹ്.. ഇനിയും ഒരുപാട് മദ്ഹ് പാടാൻ....കഴിയട്ടെ..🤲 പൊന്നുമോൻ.... നിങ്ങൾ കാണാൻ പോയതിൽ സന്തോഷം 🙂
Uppane kaanikku
ഈ പാട്ട് ഞാൻ ആദ്യം കേട്ടത് status vayiyanu. പിന്നെ ആ pattinuvendi youth tube search cheydu. mashaallah. വീണ്ടും വീണ്ടും e പൊന്ന് മോൻ്റെ song kelkkan tonnum❤🥰😘
മാഷാ അല്ലാഹ് ഞാൻ കർണാടകയിൽ നിന്നാണ്
കണ്ടതിൽ ഏറെ സന്തോഷമുണ്ട് അല്ലാഹു എല്ലാവരെയും അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ🤲🥰🌹❤️💚
masha allah anugharahikkattey
അല്ലാഹുവേ ഇരട്ട കളാണ് അല്ലേ മക്കളെ അല്ലാഹുവേ രണ്ടുപേരുടെയും സൗണ്ട് ഒരുപോലെ അല്ലാഹുവേ ഈ രണ്ട് പൊന്നു മക്കളെയും ഉയർച്ചയിൽ എത്തിക്കട്ടെ ആമീൻ.
Ma shaa Allah... 🤍
പൊന്നുമോന്റെ കഴിവ് എന്നും നിലനിൽക്കട്ടെ 💗
ദുനിയാവിലും ആഹിറത്തിലും ഉബകാരപ്രദമായ മക്കൾ ആക്കട്ടെ
آمـــــــــــــين يارب العالمين ببركة سيدنا وشفيعنا محمد مصطفىﷺ🤍...
SSF സാഹിത്യോത്സവിൽ മികവ് തെളിയിച്ച പോന്നു മക്കൾ masha Allah
❤
തള്ളാതെ ചെങ്ങാതി.
RUclips ചാനലിൽ ആണ് വളർന്നത്
എന്റെ ഉപ്പയുടെ അനുജന്റെ മകനാണ് ഇത് 😊😊
❤🇸🇱
No.. Ssf alla
@@navaspoonthala5032അതേ
ഞാൻ ഇപ്പോഴും ഹജ്ജും ഉംറയും ചെയ്യാൻ ദുആ cheyyan പറയാറുണ്ടായിരുന്നു സാബിയോട് സൈകിളിൽ ഹജ്ജിന് പോയിരുന്ന സമയത് ഇപ്പോൾ ഞാനും എന്റെ ഹസ്ബൻഡും ഗവൺമെൻഡിൽ ഹജ്ജിന് അപ്ലേ ചെയ്തിരുന്നു സെളക്ടയിട്ടുണ്ട് മകബൂലയ ഹജ്ജും ഉംറയും ആകാൻ ഇപ്പോഴും ഞങളെ എല്ലാവരെയും ദുആയിൽ ഉൾപെടുത്തണേ
Place...?
🤲
@@safitasbi3525 പെരിന്തൽമണ്ണ
Duha വസിയതോടെ
Aameen
Maa shaa allah 🌹🌹🌹🌹അൽഹംദുലില്ലാഹ്..... എന്റെ മോളും നബിദിനത്തിന് പാടി സെക്കന്റ് കിട്ടി അൽഹംദുലില്ലാഹ് 🤲super song 🎉🎉🎉🎉
അല്ലാഹുവേ എന്തൊരു പൊന്നു മോനാണ് റബ്ബേ നാസിഫ് മോൻ അല്ലാഹുവേ പൊന്നു മോനെ ഒരിക്കലും മറക്കാൻ പറ്റില്ല മോനെ ചക്കരെ ആമീൻ ആമീൻ ആമീൻ.
അബൂ സനയുടെ മക്കൾ: മാഷാ അല്ലാഹ്, അബൂസന യുടെ മദ്ഹിൻ്റെ ലോകം ഏറെ പ്രശംസനീയമാണ് '
ماشاءالله تبارك الله
MashaAllah 💚🕋🤲 Namukk vendiyum sr dua cheyane 🤲🥺 plsssssesssss
RSC ഖാദിസിയ യൂനിറ്റ് ഈ വർഷത്തെ പ്രവാസി സാഹിത്യോത്സവ് പ്രതിഭകൾ..❤❤ ആശംസകളോടെ ക്ലോക്ക് ടവർ സെക്ടർ,ഷാർജ 🎉🎉
❤❤❤🎉 മാഷാ അല്ലാഹ് സൂപ്പർ മക്കാ മദീനയിലേക്ക് ചെന്നത്തിക്കുന്ന ലയിച്ച് ചേരുന്ന ഈണം ഈ മക്കളുടെ
ഒരു പാട് പാട്ട് വൈറലാവുമ്പോൾ ഞാൻ പറയും ആമോൻ്റെ പാട്ട് വൈറലാവാത്തത് എന്താ എന്നു അൽഹംദുലില്ലാഹ് സന്തോഷം ഉഷാറായി മാഷാഅള്ളാഹ് ഇനിയും ഉന്നത നിലയിൽ എത്തട്ടെ ആമീൻ❤
മാഷാ അള്ളാ എനിക്ക് വരെ ഇങ്ങനെ പഴംകയില്ല ഈ മോന്ക്ക് അല്ലാഹു സ്വർഗം നൽകട്ടെ😀
നല്ല voice മോന്റെ... സാധാരണ പോലെ പാടിയിട്ടും നല്ല രസം ഉണ്ട് ❤️❤️❤️
Mashah allah❤️❤️എന്റെ മോളെയും ഹാഫിലത് ആക്കാൻ ഞാൻ ആഗ്രഹിക്കുന്നുണ്ട്...ഇപ്പൊ ആൾക്ക് 3 വയസ്സ് ആണ്... Inshah allah....എന്റെ ആഗ്രഹം നടക്കും എന്ന് പ്രതീക്ഷിക്കുന്നു.. പടച്ചോൻ തൗഫീഖ് ചെയ്യട്ടെ 🤲
آمين يارب العالمين
وفق الله
ഒരു ചെറിയ പൊന്നു മോളെ ഒരു നോക്ക് കണ്ടു അവിടെ... മാഷാഅല്ലാഹ്..
Ma sha Allah 🤲🏻 Nasif monde പാട്ട് നമ്മൾ സ്റ്റാറ്റസ് വെക്കാറുണ്ട് 👍🏻👍🏻👍🏻
Njanum
മാഷാ അള്ളാ പഠിക്കുന്ന പൊന്നുമോൻ ആണല്ലേ അല്ലാഹുവേ നല്ലൊരു ഹാഫിള് ആക്കണേ ഒരു പണ്ഡിതൻ ആക്കണേ
മാഷാ അള്ളാഹ് അള്ളാഹു അനുഗ്രഹിക്കട്ടെ ഈ ഗാനം കേട്ടതിനുശേഷം എന്റെ വീട്ടിലെ നാലു വയസ്സുള്ള കുട്ടി നാലു വയസ്സുള്ള കുട്ടി ഇത് കേട്ട് ആദ്യത്തെ വരി പാടാറുണ്ട്
മാഷാ അള്ളാഹ് 🤲🏻🤲🏻🤲🏻പൊന്നു മക്കൾക്ക് ആഫിയത്തും ആരെക്യവും നൽകി അനുകർഹിക്കട്ടെആമീൻ 🤲🏻🤲🏻🤲🏻. 2പേരുടെയും സൗണ്ട് ഒരുപോലെ 💞💞
മാഷാഅല്ലാഹ് അൽഹംദുലില്ലാഹ് സന്തോഷം🥰 പൊന്നു മോനെ ഒരുപാട് ഇഷ്ടം. എത്ര തവണ കേട്ടുന്നു അറിയില്ല അത്രക്ക് ഇഷ്ടം ❤️❤️❤️റബ്ബ് അനുഗ്രഹിക്കട്ടെ മോനെയും കുടുംബത്തെയും. 🤲
അവർ കാസർഗോഡ് ആണോ ... സ്ലാങ്... കേട്ടപ്പോൾ... MaashaAllaah.. 💖. Saabi എനിക്കുമുണ്ട് മൂന്നു പേരമക്കൾ അതിൽ ഒരു മോൾ ഒരു മോൻ ടിൻസ് ആണ് 😍. അൽഹംദുലില്ലാഹ് ... ഇവർ 2. പേരെയും കാണാൻ പറ്റി ഇങ്ങനെ .... ആ മോൻ ഹാഫിള് ആണെന്ന് അറിഞ്ഞപോൾ സന്തോഷം
Masha allah,masha Allah,masha allah 😍.........മക്കളെ കഴിവിനെ നില നിർത്തട്ടെ....എനിക്കും 2 മക്കൾ ഉണ്ട്(4വയസ്സ് മോൻ&7മാസം മോൾ)....അവരെയും ദുന്യാവിലും ആഖിരത്തിലും ഉപകാരപ്പെടുന്ന makkalaavatte 🤲,എല്ലാരും duayul ulppeduthane....
ഞാൻ ഇടയ്ക്കിടെ ഈ പൊന്നു മോന്റെ പാട്ട് സ്റ്റാറ്റസ് വെക്കും. മാശാ അള്ളാഹ് അള്ളാഹു ഉയരങ്ങളിൽ എത്തിക്കട്ടെ 🤲🏻
അൽഹംദുലില്ലാഹ് ....മാഷാ അള്ളാഹ്❤ഈ മോൻ്റെ പാട്ട്എൻ്റെ മനസ്സിനെ ഒരു പാട് പോസ്റ്റിവ് ആക്കി🎉
ആൽഹംദുലില്ലഹ് മാശ അല്ലാഹ് ചെറു പുഞ്ചിരി യോടെ ഞാൻ മോനെ നോക്കി നിന്നു 😍
മാഷാ അള്ളാ
ssf ന്റെ മക്കൾ ആണ്. സാഹിത്യോസവ് താരം ❤
നാത്തൂന്റെ ബ്രദർ..ഞമ്മളെ നാസിഫ് മോൻ..😍😍😍
Sabi vannapoll aa kunju makan oru valiyavar sweekarikkunnath poleyannu adhehathe sweekarichath ❤❤❤❤❤❤
Yes❤
Sabi ❤... You are the great boy dear ♥️🌹..... Thudakkam thotte orupaad ishttatthode dua cheithittund uyarangalil etthi kaanaan.... Ipo okke oru nalla swapnam pole feel cheyyaa.. الحمد لله... Athupole nasifmonum😘❤️... Rand perkkum unnathangalil snehamulla naadhan vilaasam urappichu tharatte 🤲🏻🤲🏻♥️♥️🌹🌹
Masha allah ❤️❤️ രണ്ടാളെ സൗണ്ടും ഒരു പോലെ തന്നെ... അള്ളാഹു ഖൈർ ചെയ്യട്ടെ ആമീൻ 🤲🤲🤲
Allahu sabi usthadinu eniyum vijayam kodukatte ameen sabi usthade oru like plz❤❤❤
ഇനി ചെല്ലുമ്പോൾ ആ പാളി നോക്കുന്ന (വാദിലിന്റെ മറവിൽ ഒളിഞ്ഞു നോക്കുന്ന പൊന്നു മോളെ വിളിച്ചു ഒന്ന് കാണാൻ മറക്കരുത് സാബീ
വാതിലിന്റ മറവിൽ ഒളിഞ്ഞു നോക്കുന്ന ചുന്ദരി 🥰🥰🥰🥰🥰🥰
❤മാഷാ അള്ളാഹ് ❤ പൊന്നുമോൻ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ❤
നല്ല മക്കൾ ഇവരെ ഒന്ന് കാണാൻ എന്നുണ്ടായിരുന്നു ഇന്റർവ്യൂ യിൽ 🥰🥰🥰
രണ്ട് മുത്ത് മണികൾ ❤❤❤❤മാഷാഅല്ലാഹ് ❤❤❤
മാഷാഅല്ലാഹ് എന്നും കൾക്കുന്ന song 👍🏻👍🏻❤️❤️❤️❤️
കുഞ്ഞിപ്പാത്തു🥰🥰 എത്തി നോക്കുന്നു 😘😘
❤😂
🥰♥️
എഗ്ഗ് വിപണിയിലെത്തി എൻ്റെ മനസ്സ് എന്നും അത് കൊണ്ട് തന്നെയാണ് ഇതിൻ്റെ അടിസ്ഥാനത്തിൽ
ഈ പ്രായത്തിൽ മീസാനും സാഞാനും മാഷാഅല്ലാഹ്
നല്ല ഉഷാറുള്ള കുട്ടി
الصلآة والسلآم عليك يا سيدي يا رسول الله സാബിത്ക എന്റെ ഭർത്താവ് ദുബായിൽ പെർഫ്യൂം busnus തുടങ്ങാൻ ഉദ്ദേശിക്കുണ്ട് അതിൽ ബർകത് ഉണ്ടാവാനും ഉയരങ്ങളിൽ ഏതാനും എപ്പോഴും ദുആ യിൽ ഉൾപെടുത്തണേ 🤲🤲😥😥
മാഷാ അല്ലാഹ്. രണ്ടുപേരുടെയും ഒരേ സൗണ്ട്. നല്ല മക്കളാകട്ടെ
മാഷാ അള്ളാ എനിക്കും വല്ലാത്ത ആഗ്രഹമുണ്ട് മോനെ കാണാൻ
കൊതി തിരുന്നില്ല കുഞ്ഞ് അഫിയതമും ആരോഗ്യവും അല്ലാഹ് ദീർഗ്യൂസ് തന്നു അനുഗ്രഹിക്കട്ടെ
Masha Allah. പൊന്നു മോൻ. ദീർഘായുസ്സ്. നൽകണേ റബ്ബേ. ആമീൻ
നസിഫ് നഫ്❤ അടി പെളി👍👌
Moloo.. 🥰nannayi padunnud randalum.. Deeninte vazhikaliloode kudumbam... Manass niranju.. Alhamdulillah... 👌🏻👌🏻🥰🥰
അടിപൊളി ❤️👍കുവൈറ്റിൽ നിന്നും ഒരു ഹായ്
എനിക്ക് ഈ പാട്ട് നല്ല ഇഷ്ടമാണ്♥️💕🌹🤲🏻🤲🏻🤲🏻
Fbdgdgxvfjfhhsj
സാബിയും ഭാഗ്യവാൻ നാസിഫ് മോനും ഭാഗ്യവാൻ അല്ലാഹുവേ രണ്ടുപേരെയും കാക്കണേ അല്ലാഹ് ആമീൻ.
ماشاء الله ❤ allahvu dhergayisum afiyathum arogiyavum sandoshavum samadanavum nalgi anigrahikkat
മാഷാഅല്ലാഹ് അൽഹംദുലില്ലാഹ് അള്ളാഹു ഹൈറും barakathumnalkatte
Masha Allah Alhamdulillah
Ningale poleyulla swalihaya oru kunh undakan dua cheyyane. 21 varshamaayi oru swalihaya kunjine kittan vendi dua cheyyunnu. 😢
സാബി നിന്നെ കാണാൻ ഒരു പാട് ആഗ്രഹം ഉണ്ട് ഇന്നലെ നിന്നെ njഅങ്ങനെ സ്വപ്നം കണ്ടു നിന്റെ ഉമ്മ യാണ് എന്ന് കരുതി ദുഹാ cheyyanatto🤲🏻
ആ വീട് ഫുൾ കാണണമായിരുന്നു ഇക്കാ 😊
രണ്ടാളും ഒരുമിച്ച് പാടിയപ്പോ..👌🏻👌🏻നൈഫ ❤😍
Masha Allah ❤
This is really great.
Engane kuttigale support cheyyanam. Avarkum sandhosham and munnot nalla improvement aavum❤😍😍😍👌🏻
Njn nigallude big fan ann ❤
Njn nigalle ella video kannarund ❤ inshallah oru divasam nerill kananam enn und inshallah ❤
നാസിഫ് ജീന്റെ ഗാനം 🎶 തബ്ലീഗാർ അടിച്ചു ഷെയർ ചെയ്യുന്നു 🫳🫳🫳🫳🫳🫳🫳🫳🫳🫳
നിങ്ങളെ അലട്ടിക്കൊണ്ടിരിക്കുന്ന പ്രശ്നങ്ങൾ എന്തുമാകട്ടെ, തികച്ചും ഇസ്ലാമികമായ പരിഹാരമാർഗ്ഗങ്ങൾ. ആത്മീയ ചികിത്സക്ക്.
KSM തങ്ങൾ
(ഒമ്പത് - മൂന്ന് - നാല് - ഒമ്പത് - ഏഴ് - ഒമ്പത് - പൂജ്യം - ഒന്ന് - രണ്ട് - എട്ട് )
നേരിട്ടും വാട്സ്ആപ്പിലും ബന്ധപ്പെടാവുന്നതാണ്.❤❤❤❤❤❤❤❤❤
മാഷാ അള്ളാ എന്റെ മക്കളും ഇങ്ങനെ ആവണേ
സാബിക്ക്ക്കു 🤲🏻🤲🏻🤲🏻അള്ളാഹു അനുകർഹിക്കട്ടെ 🤲🏻🤲🏻
നാസിഫ് മോൻ മാഷാഅല്ലാഹ് 🤲🤲🤲
നല്ല രസമുണ്ട് ഈ പാട്ട് കേൾക്കാൻ masha allaah❤
Kanttittkannniranchu,sathoshamkond,mashaallah❤
എന്റെ മോന്റെ nabidhina song ഇതായിരുന്നു.... Maasha allah
Masha😍 allah😍 nice songs ❤️ aarogiyavum aayusum safiyathum tharane nammale makkalk😍🤲
Masha allah... Allahu iniyum uyaraghalil ethikkatte😍
❤
Masha allah monk Ayusum.arogiyavum rabb nalgatte❤
സാബിത് മോനെ എനിക്ക് നിങ്ങളെ കാണാൻ സ്പ്രേ വെടിക്കാൻ ആ ഗ്രഹം ഉണ്ട് 🤲🏻🤲🏻🤲🏻ദുബായ് ൽവരാനും കാണാനും 🤲🏻🤲🏻ചെയ്യണം 🤲🏻🤲🏻
എല്ലാം വീഡിയോ കാണാറുണ്ട് mashaalla
എന്റെ മോൻ 11ൽ പഠിക്കുകയാണ് പഠിക്കാൻ തീരെ ഇഷ്ടം ഇല്ല 😭നല്ലം പഠിക്കാനും നല്ല ഒരു മനസിന് വേണ്ട്ടി 🤲🏻ചെയ്യണം 🤲🏻🤲🏻മറക്കരുദ് 🤲🏻
Masha allah.. Ponnu mone.. 🥰🥰allahu hyrilakkatte Aameen.. 👌🏻👌🏻🥰🥰
Masha Allah Allahu anugrahikkatte🤲🥰🌹
Masha allah.... Valare manoharam... Allahu aa makkale uyarangalil ethikkatte... Ameen ameen...
Kettittu madiyavunnilla..
എനിക്ക് മോന്റെ എളിമയാണ് കൂടുതൽ ഇഷ്ടം ❤❤❤❤❤ പാട്ട് അതുക്കും മേലെ
Masha Allah ❤, ആ മോൾക്കും ഒന്ന് കൈ കൊടുക്കാമായിരുന്നു . ചെറിയ കുട്ടിയല്ലേ😊
Ssf സാഹിത്യോത്സവ് പ്രതിഭകൾ ❤❤
Ya Allah...manasu nirannu😊... hizzthulla makkal.....❤❤❤
Mashaallah❤ ❤❤ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🤲
Alhamdulillah
Masha Allah
Allahu uyarangalil yethikatte. Aameen Aameen
Mashahallah മക്കൾക്ക് dheerkagus കൊടുക്കനെ അല്ലാഹുവേ
Mashaallah❤❤❤❤ഉയരങ്ങളിൽ എത്തിക്കണേ നാഥാ 🤲🏻❤️❤️❤️👌🏻👍🏻
മാഷാഹ് അല്ലാഹ് അല്ലാഹു ബർകത് ചെയ്യട്ടെ 👌🏼
Alhomdullla Alhomdullla mashallah sabi mon nafimon duailoke ulpaduthiene
Veettil ninne cikele yathera thudangiyappom veedio kanarunde ninnude Ella ageraha gelum sathippikkane dua chayyaru de mome papiyaye enikkum kudumbthinum vandy duailoke ulpaduthiene
Enikkum hafilaye marumakke kittan duailoke ulpaduthiene enikke. Makkel Hafiza ena m. Agrahi chu 40 Alke subarsha undennslle parenjathe. Halalaye murade hasilavan duailoke ulpaduthiene
ഒരു പാട് പ്രതിഭകളെ ലോകത്തിനു SSF നൽകി... ഇതിനു പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ഹൈർ നൽകണേ നാഥാ...
INNALE DUBAI PROGRAMIL KANDIRINNU....MASHA ALLAH
Makkal maasha allaah.baarakallaah..Makkal gift thannappol oru jazaak allahu khairan parayamayirunnu..
Masha.alla.nalla.song
Kettappol.thanne.manam
Kavarnhu.makkaley.eniyum
Uyarchayil.allahu.ethikkatte....aameen.yarabbal.alameen.
മാഷാ അല്ലാഹ് മാഷാ അല്ലാഹ് മാഷാ അല്ലാഹ് അടിപൊളി മക്കളെ ആമീൻ.