Cinema is very danger | ഞാൻ 15 വയസ്സിനു ശേഷം സിനിമ കണ്ടിട്ടില്ല | സിനിമ നിർത്തുക

Поделиться
HTML-код
  • Опубликовано: 17 дек 2024

Комментарии • 1 тыс.

  • @ashiiq75
    @ashiiq75 Год назад +1490

    മമ്മൂട്ടിയെ കണ്ടു എന്നത് വലിയ അലങ്കാരമാക്കാത്തത് കൗതുകമായി.. ഇസ്ലാമിക യാത്ര ആവുമ്പോ അതിനോട് അനുഭന്തിച്ചുള്ളത് മാത്രം focus ചെയ്യുന്നത് തന്നെയായി മനസിലായി.. ഹബീബിന്റെ(ﷺ) മദീനയിലേക്കുള്ള യാത്ര ഇനിയും നല്ല ആവേശത്തിൽ തന്നെ പൂർത്തീകരിക്കാൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ..ആമീൻ

  • @Anas-yz8pb
    @Anas-yz8pb 3 месяца назад +255

    Alhamdulillah എനിക്ക് 4 മക്കളാണ് ഇത് വരെ സിനിമ സീരിയൽ കണ്ടിട്ടില്ല. മൂത്ത മോൾക്ക് 13 വയസ്സായി ഇത് വരെ സിനിമ ഒന്നും കണ്ടില്ല.2 ആൺ മക്കളുണ്ട്. അവരെ ഹാഫിളാക്കാൻ ആഗ്രഹമുണ്ട് ദുആ ചെയ്യണെ.

  • @mirshanmirshu7737
    @mirshanmirshu7737 Год назад +1123

    ഞാനും കുറേക്കാലം സിനിമ രണ്ടുവർഷമായി സിനിമയൊന്നും കാണാറില്ല ഞാനിപ്പോ ഖുർആൻ പഠിക്കാൻ വേണ്ടി തീരുമാനിച്ചിരിക്കുന്നു

    • @roohi682
      @roohi682 Год назад +31

      Masha allha allhu barkath cheyatte ameen 🤲ദുആയിൽ ഉൾപെടുത്താൻ മറക്കല്ലേ

    • @husain3139
      @husain3139 Год назад +15

      ما شاء الله... بارك الّله ❤️

    • @sulaikha3884
      @sulaikha3884 Год назад +4

      Mashaallah

    • @Shahida123-fl7iv
      @Shahida123-fl7iv Год назад +2

      Masha allah

    • @muhammadcp8768
      @muhammadcp8768 Год назад +2

      Quran paikan ethelum wtsp group undo

  • @Kadeejanazer-j1e
    @Kadeejanazer-j1e 4 месяца назад +296

    ഞാൻ സിനിമ നിർത്തിയിട്ടു 8 വർഷം 🤲🤲age 31...ഒരു ദിവസം ഞാൻ പടച്ചോന് വാക്ക് കൊടുത്തു ഇനി കാണി ല്ലെന്ന്..അൽഹംദുലില്ലാഹ്.. സുഖം.. സമാധാനം..

    • @Abdulqayyoom-un2gp
      @Abdulqayyoom-un2gp 3 месяца назад +1

      Hlo bro ithethinanu mattullavare ariyiyikkunnath njan cinema kanilla ennu appo athinte kooliyum povilleee broooo😢😢😢

    • @Naas286
      @Naas286 3 месяца назад

      No. അയാൾ നല്ല ഉദ്ദേശം വെച്ചാകും. ഇത് കണ്ട് ബാക്കിയുള്ളവർക്ക് പ്രചോദനമായാലോ ​@@Abdulqayyoom-un2gp

    • @Aadhil-d9l
      @Aadhil-d9l 3 месяца назад +15

      ​@@Abdulqayyoom-un2gpilla bro. Mattullavare motivate cheyyan upaghaarappedum🤝niyyath correct aayal mathi🙌🏻

    • @mubashirathikkal7468
      @mubashirathikkal7468 3 месяца назад +2

      Reel kaanunillee 😂

    • @YahiyaapAdiyattiparambil
      @YahiyaapAdiyattiparambil 3 месяца назад

      Reel haramano ​@@mubashirathikkal7468

  • @nisara1809
    @nisara1809 Год назад +224

    Masha allah 👍👍
    ഞാനും 3വർഷത്തിലേറെയായി സിനിമ കാണാറില്ല സിനിമ നിർത്തിയാൽ ഈമാൻ വർധിക്കും അനുഭവം സാക്ഷി

    • @Nihal-Tech
      @Nihal-Tech Год назад +1

      ജീവിതത്തിൽ എന്ത് മാറ്റം ആണ് വന്നത്

    • @asharafasharsfm3964
      @asharafasharsfm3964 3 месяца назад +2

      ഒരു കോപ്പും ഇല്ല 😂😂​@@Nihal-Tech

    • @SafwaHafeez
      @SafwaHafeez 2 месяца назад

      ​@@Nasirichueeman ullavark pareeksham onnum eshulla.avar focus Dunya allallo

    • @ashikaz7380
      @ashikaz7380 Месяц назад

      Ini social media kudee nirtikolu yannal

    • @hafsaptb3373
      @hafsaptb3373 Месяц назад

      ഞാൻ കാണാറില്ല സിനിമ, സീരിയൽ

  • @abdulshukkoorkandarakkal3426
    @abdulshukkoorkandarakkal3426 Год назад +46

    ലക്ഷ്യം തെറ്റാതെ ഇനിയും യാത്ര മുന്നോട്ട്...
    അഭിനന്ദനങൾ
    അസ്സലാമു അലൈകും

  • @kunjimonvloags7719
    @kunjimonvloags7719 Год назад +914

    ഞാനും ഒരു സിനിമയും ജീവിതത്തിൽ ഇതു വരെ കണ്ടിട്ടില്ല. അതു പോലെ മുന്നോട്ടു പോവട്ടെ. അള്ളാഹു ഹിതായത് നൽകട്ടെ ആമീൻ

    • @shahilatoz2497
      @shahilatoz2497 Год назад +10

      Njnum

    • @nasernaser2680
      @nasernaser2680 Год назад +5

      ആമീൻ

    • @yasinms9616
      @yasinms9616 Год назад +8

      Enikum inganathe jeevethathiloode ponam. Ningalude stalam evideya

    • @rafeequeapple1937
      @rafeequeapple1937 Год назад +13

      ബ്രോ സിനിമയുടെ മീനിങ് അറിയോ. ...
      നിങ്ങൾ ഇപ്പോൾ കാണുന്നത് ഒരു സിനിമ ആണ് 😅😅

    • @binu9826
      @binu9826 Год назад +34

      Nhan തീരെ കണ്ടിട്ടില്ല എന്ന് പറയുന്നില്ല.കുറേ കണ്ടിട്ടുണ്ട്.ഇപ്പൊ കുറച്ച് വർഷം ആയി nhan athu നിർത്തി വെച്ചു.ഇനി kanaathirikkatte

  • @മൻസൂർഖാൻ.ടി
    @മൻസൂർഖാൻ.ടി Год назад +181

    നിയ്യത്ത് എപ്പോഴും ശുദ്ധമാക്കുക..
    ലക്ഷ്യം അല്ലാഹു മാത്രമാക്കുക അവന്റെ പൊരുത്തം..
    ജനങ്ങളെ ലക്ഷ്യം വെക്കേണ്ട 🥰

  • @musthafamusthu1917
    @musthafamusthu1917 Год назад +55

    മമ്മൂട്ടി അല്ല ആരെയും നിങ്ങൾക്ക് സംസാരിക്കാം സൃഷ്ടികളെ ഭയക്കരുത് സൃഷ്ടാവിനെ ഭയക്കുക നന്മയിലേക്ക് പോവുക തിന്മയിലേക്ക് ശ്രദ്ധിക്കാതിരിക്കുക നമ്മുടെ ഖബർ നമുക്കുസ്വന്തം

  • @MuhammedAli-jp5wj
    @MuhammedAli-jp5wj Год назад +303

    അള്ളാഹുവിന്റെ ഹബീബിന്റെ ചാരത്തെത്തുമ്പോൾ ഈ പാവപ്പെട്ടവന്റെ അസ്സലാമു അലൈക്കും യാ റസൂലള്ളാഹ് എന്നൊരു സലാം പറയണേ .അള്ളാഹു നമ്മളെ എല്ലാവരെയും മുത്ത്നബിക്കൊപ്പം സ്വർഗ്ഗത്തിൽ ഒരുമിച്ച്കൂട്ടി ആരുവാനുള്ള പ്രർത്ഥനയിലും ഉൾപ്പെടുത്തുമല്ലോ

  • @muhmmadali2602
    @muhmmadali2602 Год назад +181

    കലക്കി മമ്മൂട്ടി മമ്മൂട്ടി മാത്രം. നിങ്ങളെ കൂടെ നിൽക്കാൻ അയാൾക്ക് അവസരം കിട്ടി. മറ്റെന്ത് 🌹

    • @georgehaari
      @georgehaari 3 месяца назад +2

      തള്ള് മമ്മൂട്ടി യുടെ കൂടെ എത്ര ആൾ ഫോട്ടോ എടുക്കാൻ നിക്കും. ഇവനെ അങ്ങോട്ട് വിളിച്ചു സൽഫി എടുക്കേണ്ട അത്ര ഗതികേട് മമ്മൂട്ടി ക്ക് ഉണ്ട് എന്ന് തോന്നുന്നില്ല

    • @RajuRaju-qr1jp
      @RajuRaju-qr1jp 3 месяца назад

      Athin avan paranjitillallo ivan angot poyi enn thennaya paranjath

    • @georgehaari
      @georgehaari 3 месяца назад +3

      @@RajuRaju-qr1jp അതന്നെ അവന് ഇതൊന്നും ഇഷ്ടം അല്ലെങ്കിൽ എന്തിന് ഫോട്ടോ എടുത്തു.. എന്നിട്ട് യൂട്യൂബിൽ ഇട്ടു അവൻ എന്തോ സംഭവം ആണ് എന്ന് നാട്ടുകാരെ കാണിക്കാൻ വേണ്ടി തന്നെ അല്ലെ.. ഇല്ലെങ്കിൽ അവനു ആവശ്യം ഉണ്ടോ ഇത് ഇവിടെ പറയാൻ.. നമ്മൾ ഒക്കെ നമ്മുക്ക് ഇഷ്ടം അല്ലാത്ത കാര്യം ആണെങ്കിൽ അത് ഇത് പോലെ ചെയ്ത് കൂട്ടിയിട്ട് പറഞ്ഞു നടക്കുമോ

    • @AbdullaPoolakkundan
      @AbdullaPoolakkundan 3 месяца назад

      Yes bro ithokke aalugale kanikkan allathe entha mammotyude koode nilkkanam ennal ath haram aavukayum cheyyaruth 😅

  • @kasim6376
    @kasim6376 Год назад +8

    മാണിക്കകല്ലേ സിനിമ മതിബ്രമം നല്ലതല്ല എന്ന മെസ്സേജ് നൽകിയല്ലോ അള്ളാഹു നിങ്ങൾക്കു സ്വർഗ്ഗം പ്രധാനം ചെയ്യട്ടെ ആമീൻ ലക്ഷ്യം പൂർത്തീകരിച്ചു തരട്ടെ എനിക്കു വേണ്ടി ദുആ ചെയ്യണം

  • @afsal2545
    @afsal2545 Год назад +154

    സത്യം സിനിമ കാണുന്നത് നിർത്തിയതിനുശേഷം എൻറെ ലൈഫ് ചേഞ്ച് അയി

  • @jasminkv6726
    @jasminkv6726 Год назад +94

    മമ്മൂട്ടിയെ മാത്രമല്ല ഒരു നടൻ മാരെയും എനിക്ക് ഇഷ്ടമല്ല. ഞാൻ സിനിമ കാണാറില്ല (ഹറാം കാണാറില്ല.)നടൻ മാരുടെ കൂടെയുള്ള വീഡിയോ ചെയ്യണ്ട സാബി. ഇതൊരു നല്ല യാത്ര ആണല്ലോ അല്ലാഹു ഹൈർ ആക്കട്ടെ

    • @bushrashareef549
      @bushrashareef549 Год назад +2

      Ade👍

    • @arshadt3532
      @arshadt3532 Год назад +9

      16+ videos upload cheyyunna platform aan you tube ath ningal install cheyyan padundo? And it will waste ur time. Appolonnm ee haram ille?

    • @jasminkv6726
      @jasminkv6726 Год назад +1

      Arshad- RUclips വഴി നല്ലതും കാണാമല്ലോ? യൂട്യൂബിൽ എന്തൊക്കെ നല്ല കാര്യങ്ങൾ നമ്മൾ പഠിക്കേണ്ടത് ഉണ്ട്. നല്ല ആൾക്കാരെ സബ്ക്രൈബ് ചെയ്യതാൽ നല്ലതേ വരൂ. പോകുന്ന വഴി നന്നാക്കിയാൽ മതി.

    • @jasfaiz5877
      @jasfaiz5877 Год назад +2

      @@arshadt3532 athee😂oronn vrum.. Ivattkalkk U tube l irnn video kandd irkkana time num wate aavulaa🤣

    • @nizarahammad7525
      @nizarahammad7525 Год назад +1

      Ee kakshi RUclips premium anu, advertisement polum kanal illa😅😅

  • @MessiLoe-cs4wx
    @MessiLoe-cs4wx 4 месяца назад +21

    അൽഹംദുലില്ല മകനെ അല്ലാഹു നിനക്ക് തന്ന ഹിദായത്ത് എൻറെ കുടുംബത്തിലും ഉണ്ടാവട്ടെ ദുആയിൽ ഉൾപെടുത്തണേ. മുത്ത്നബിയുടെ ചാരത്ത് എത്തുംബോൾ ഈ വിനീതൻറ അസ്സലാമു അലൈക്കും പറയണം

  • @Thasura530
    @Thasura530 Год назад +66

    അൽഹംദുലില്ലാഹ് അള്ളാഹു ആഫിയത് തരട്ടെ ഹജ്ജും ഉംറയും ചെയ്യാൻ ഭാഗ്യം തരട്ടെ ദുആ ചെയ്യണേ ആഫിയത്തിന്നു വേണ്ടി 🤲

  • @nafiyanafiya3609
    @nafiyanafiya3609 Год назад +97

    സിനിമ കാണാറില്ല,,, അൽഹംദുലില്ലാഹ്,,, കേട്ടപ്പേൾ. നല്ല. സന്തോഷമായി

  • @sufyacademy5924
    @sufyacademy5924 Год назад +68

    ഈ വീഡിയോ മമ്മൂട്ടി കാണുന്നുണ്ടെങ്കിൽ ഇനിയെങ്കിലും സിനിമയിലൂടെയുള്ള ജീവിതം നിർതിയിട്ട് ഒരു സാധാരണ നോർമൽ മുസ്ലിമായി ജീവിക്കട്ടെ

    • @favasard4072
      @favasard4072 Год назад +1

      😂😂😂

    • @hafsa292
      @hafsa292 11 месяцев назад +1

      😂😂😂😂

    • @SuperShanikka
      @SuperShanikka 4 месяца назад +1

      😂😂😂😂

    • @Eesalim123
      @Eesalim123 3 месяца назад +1

      Chirippikkallee🤣🤣🤣🤣🤣

    • @Ameer_muhammed
      @Ameer_muhammed 3 месяца назад +8

      അതൊക്കെ ആളുടെ ഇഷ്ട്ടം.. താൻ തന്റെ ജീവിതം നന്നായിട്ട് കൊണ്ട് പോവാൻ നോക്ക്. വല്ലവരുടെയും കാര്യം നോക്കി നടക്കാതെ

  • @noordheenmanakkot2808
    @noordheenmanakkot2808 Год назад +48

    അദ്ദേഹം നല്ലൊരു മനുഷ്യനാണ്.

    • @pm9645Media.
      @pm9645Media. Год назад

      Kaanasn ull allaahuvin ariyum

    • @fousiyafousiya726
      @fousiyafousiya726 Год назад

      @@pm9645Media.ellavarudeyum karyam angane thanne aanu aara nallathu ennu Allhahuvinalle ariyuu

  • @malayalida2853
    @malayalida2853 Год назад +147

    മാഷാ അല്ലാഹ്
    സിനിമ നിർത്തിയതിന്ന് ശേഷമുള്ള ആ ഉയർച്ച മറ്റുള്ളവർക്കും ഒരു മോട്ടിവേറ്റാൻ.. ✌️👌🏻

    • @nishauh577
      @nishauh577 Год назад +1

      പണ്ട് സിയാറത്തു ടൂറിൽ പുണ്യ സ്ഥലങ്ങളൊക്കെ കഴിഞ്ഞു ഗോവ ബീച്ചിൽ അവസാനിക്കുമായിരുന്നു 😂😂😂 അതുപോലെ ഹറാം തിന്നു പുണ്യയാത്ര നടത്തുന്നത് എന്തിന് വേണ്ടിയാണെന്ന് മനസിലാവുന്നില്ല പിന്നെ മമ്മൂട്ടി മതത്തെ ഉപയോഗിച്ചല്ല ഹറാം തിന്നുന്നത്... അത് വലിയ വെത്യാസമാണ്

    • @aishaaisha8950
      @aishaaisha8950 Год назад +1

      മരണം തൊന്ട കുഴിയിൽ എത്തുന്ന സമയം വരെ അള്ളാഹു (swt) അവെൻറ അടിമയുടെ തവ്ബ സീകരിക്കും…..
      മറ്റുള്ളവരുടെ പ്രവർത്തികളെ ചോദ്യം ചെയ്യാതെയും പരിഹസിക്കാതെയും നാളെ പരലോകത്തെ കുറിച്ച് ചിന്തിക്കു….

  • @tsb9188
    @tsb9188 Год назад +62

    ഒരാളെയും നിസ്സാര പ്പെടുത്താൻ പാടില്ല വിധിക്കാനും നമുക്കവകാശ മില്ല ( എല്ലാവരെയും സ്നേഹിക്കുക സ്വയം നന്നാവുക രഹസ്യത്തിലും )
    അഭിനന്ദനങ്ങൾ

    • @shamseerasubair5223
      @shamseerasubair5223 Год назад +2

      മാഷാ അല്ലാഹ് എല്ലാ ദുഹായി ലും ഉൾപ്പെടുത്തണേ

  • @rashidmoosa6705
    @rashidmoosa6705 Год назад +83

    കമന്റ്‌ ബോക്സ്‌ കണ്ടപ്പോൾ നല്ല സന്തോഷം. അള്ളാഹു നമ്മളെ അനുഗ്രഹിക്കട്ടെ ❤

  • @vaheedatharayil6787
    @vaheedatharayil6787 Год назад +8

    Njanum cinima kanarilla . 15 varshamai nirthiyitt ippol mashaallah rahathan

  • @swabeehcpy-wd8cj
    @swabeehcpy-wd8cj 11 месяцев назад +27

    മമ്മൂട്ടി നല്ല മനുഷ്യൻ ആണ് അഞ്ചു വക്കത്ത് നിസ്കാരം കൃത്യമായി നിസ്കരിക്കുന്ന നല്ല ചിട്ടയുള്ള മനുഷ്യനാണ് മമ്മൂക്ക

    • @Rukailath
      @Rukailath 3 месяца назад +3

      😮😮idokke krityamaayit arnitt ittal pore bro??

    • @anasabdulla2149
      @anasabdulla2149 3 месяца назад +4

      നിസ്കാരിച്ചാൽ മറ്റുള്ള ഹറാമുക്കൾ ഹലാലാക്കുമോ?😅

    • @jowharbabu9024
      @jowharbabu9024 3 месяца назад

      സിനിമ ഹറാം ആണ് എന്ന് എടെയാ പറഞ്ഞത്?? 😄​@@anasabdulla2149

    • @Riswana-96
      @Riswana-96 3 месяца назад

      നിസ്കാരം നോമ്പ് ഒക്കെ ഉണ്ട്.. പക്ഷെ ജോലി എന്താ ക്യാമറക്ക് മുന്നിൽ പെണ്ണുങ്ങളുടെ കൂടെ ആടുക😆🤭🤭

    • @jowharbabu9024
      @jowharbabu9024 3 месяца назад

      @@Riswana-96 അതിന്? അയാൾ അയാൾക്ക് ഇഷ്ട്ടപ്പെട്ട ജോലി ചെയ്യുന്നു സ്ത്രീകൾ അയാളുടെ സഹപ്രവർത്തകർ മാത്രമാണ്

  • @hamzakutteeri4775
    @hamzakutteeri4775 Год назад +86

    അസ്സലാമുഅലൈക്കും സാബി യാത്രയിലെ അനുഭവങ്ങൾ എന്നും മനസ്സിൽ തങ്ങി നിൽക്കും

  • @Zubairwayanad
    @Zubairwayanad Год назад +24

    യാത്ര അറിവിന്റെ വഴി യാത്രയിൽ ലഭിക്കുന്ന അറിവുകൾ ചെറുതല്ല
    അള്ളാഹു സബിത് മോനെ നല്ലൊരു അറിവിന്റെ തേൻകുടമാക്കട്ടെ

  • @shihadshaazz5465
    @shihadshaazz5465 8 месяцев назад +11

    ഞാൻ ഹുദവിക്ക് പഠിക്കുന്ന വിദ്യാർത്ഥി യാണ്. നാല് വർഷമായി. അതിന് കുറച്ച് മുമ്പ് മുതൽ സിനിമ നിർത്തി വച്ചു. ഇപ്പോൾ നാലഞ്ച് വർഷമായി കണ്ടിട്ട്

  • @AbdulBari-hi3xb
    @AbdulBari-hi3xb Год назад +3

    മാഷാഅല്ലാഹ്‌ ജനങ്ങൾക്ക് ഒരുയാത്ര അള്ളാഹു സ്വീകരിക്കുമ്മാറാകട്ടെ

  • @jahfujahfu5795
    @jahfujahfu5795 Год назад +11

    ninne kurich abhimanam thonnunnuda...cinema ishtalla enn paramjappo....nee parnjapole inn kuttikal madyam mayukkumarunn mattu lahari vasthukkal okke kaanunnath cineimayil ninnenne aan...😍😍😍

  • @rmb1869
    @rmb1869 Год назад +173

    സിനിമ സമൂഹത്തിൽ തരുന്നത്
    1:കഞ്ചാവ്
    2:കള്ള്
    3:വഭിചാരം
    4 :കളവ്
    5:കൊല
    ഇതെല്ലാം എങ്ങനെ ചെയ്യാം എന്ന് അഭിനയത്തിലോടെ കാണിച്ചു തരുന്നത് സിനിമകൾ ആണ്

    • @redgaming-1112
      @redgaming-1112 Год назад

      Ella movie aghane alla nee intarstellar kandina, home alone kandina nee verum oombiya indian movies kand vannu chilakathe 🥴

    • @redgaming-1112
      @redgaming-1112 Год назад +1

      Prophet Muhammad enna movie nalla kanjavum kallum aayirikum kanikunn😂

    • @nizarahammad7525
      @nizarahammad7525 Год назад +3

      RUclips revenue varunnath Advertisement kond anu. Palatharam advertisement kanichu kondu anu revenue tharunnath. Appol ifhu haram alle ???

    • @pathofseekingknowledge9813
      @pathofseekingknowledge9813 Год назад

      ​@@nizarahammad7525 RUclips revenue is not only of ads , u get paid even for views ... Ada revune is separate

    • @jaleelchiyyoor
      @jaleelchiyyoor Год назад

      Salam Haji My nigh ber

  • @nishmiyamol1481
    @nishmiyamol1481 Год назад +80

    മാഷാ അല്ലാഹ് അള്ളാഹു എല്ലാവരുടെയും ഹലാലായ ഉദ്ദേശം നിറവേറ്റി തരട്ടെ ആമീൻ 🤲🏻😢

  • @shameerchirayinkeezhshamee9292
    @shameerchirayinkeezhshamee9292 Год назад +26

    താങ്കൾ പോകുന്ന വഴികൾ റമ്പ് നല്ല രീതിയിൽ തെളിയിച്ച് തന്ന് ആഗ്രഹം നിറവേറ്റിത്തരട്ടെയെന്ന് ആത്മാർത്ഥമായ് പ്രാർത്ഥിക്കുന്നു ആമീൻ

  • @suhailpundoor7932
    @suhailpundoor7932 Год назад +98

    യാത്രകൾ പുതിയ തിരിച്ചറിവിലേക്ക് നയിക്കട്ടെ. ആമീൻ

  • @MuhammedFakhrudheenRaziCheriya
    @MuhammedFakhrudheenRaziCheriya 2 месяца назад +7

    എന്റെ വയസ്സ് 14 എനിക്ക് 6 വയസ്സ് ആയപ്പോൾ ഞാൻ സിനിമ കാണൽ നിർത്തിയതാണ് അൽഹംദുലില്ലാഹ് ഇപ്പോളും സമാദാനത്തിൽ പോകുന്നു

  • @rashurasheed8485
    @rashurasheed8485 3 месяца назад +3

    ഈ വീഡിയോ കണ്ട ശേഷം ഞാനും സിനിമ പൂർണമായി നിർത്തി സിനിമ ഹറാം സത്യം അള്ളാഹു ഈ man നൽകട്ടെ

  • @vahabvahu2078
    @vahabvahu2078 Год назад +37

    എല്ലാ കാര്യങ്ങളെയും കുറിച്ച് അറിയുന്ന the brilliant മനുഷ്യൻ മമ്മുക്ക നല്ല സംസാരവും നല്ല വ്യക്തിത്വത്തിന് ഉടമയുമാണ്

    • @happinessonlypa
      @happinessonlypa Год назад +1

      ഒരു വേശ്യ സ്ത്രീ പോലും അദ്ദേഹത്തെനല്ല ചിട്ടയായ ഇസ്ലാം എന്നു പറഞ്ഞതല്ലാതെ കുറ്റപ്പെടുത്തുന്നത് കണ്ടിട്ടില്ല അത്ഭുതമാണ് മമ്മൂക്ക എന്ന് ന ല്ല ശുദ്ധ ഇസ്ലാംമത വിശ്വാസിആണ് എന്ന് അദ്ദേഹത്തെ അറിയുന്ന എല്ലാവരുംപറയുക യെ ചെയ്തിട്ടുള്ളൂ. എല്ലാ ജാതിക്കാരനും പറയും അയാൾ മുറുകെ പിടിക്കുന്ന ഒരു മതവിശ്വാസിയാണെന്ന് അയാളെ കാഫിറാക്കുന്ന മാന്യ മുസ്ലിം അത്ഭുതമാണ് എനിക്ക് കേരളത്തിലെ ചില മുസ്ലിം വിവരദോഷികളോട് തോന്നുന്നത്

  • @lecturestand2551
    @lecturestand2551 Год назад +38

    ആരെയും ചെറുതായി കാണരുത്. ചിലപ്പോൾ അവർ ആയിരിക്കും നമ്മളെ കാൾ അല്ലാഹു വിന്റെ അടുത്ത് സ്ഥാനം.

    • @godsowncountry3973
      @godsowncountry3973 3 месяца назад +2

      Cheruthanu enn adheham paranjillallo ellarum allahuvinu mumbil orupole aanu avde valuthum illa cheruthumilla.. Actor anenn paranj aalukal niskarikan poya pallipolum vann selfie eduth nikarundallo.. Adheham rabbinu aanu importance koduthath.. Athupolum manasilayille

  • @Zainabzainab-ju7hh
    @Zainabzainab-ju7hh Год назад +9

    മാഷാഅള്ളാഹ്♥️സബി ദുആയിൽ എന്നെയും എന്റെ കുടുംബത്തെയും കൂടി ഉൾപെടുത്തണേ🤲😪ഈമാൻ വർദ്ധിക്കാൻ വേണ്ടി🤲🤲🤲

  • @nizampp9371
    @nizampp9371 2 месяца назад +2

    ഞാൻ ആദ്യമൊക്കെ സിനിമ കണ്ടിരുന്നു. പിന്നീട് വർഷങ്ങൾ കാണാതെയായി. വലിയ മനസ്സമാധാനം, ഇബാദത്ത് കൂടുതൽ ചെയ്യാൻ കഴിയുമായിരുന്നു. എപ്പോൾ ചെറിയ ഭാഗങ്ങൾ സിനിമയുടെ ചെറിയ ഭാഗങ്ങൾ കാണുമ്പോൾ തന്നെ എന്തോ ഒരു നെഗറ്റീവ്......, പരിപൂർണ്ണമായ ഒഴിവാക്കാൻ ദുആ ചെയ്യണേ

  • @Rockz174
    @Rockz174 Год назад +20

    എന്റെ ഇച്ച കരീം shirya food ഇണ്ടാക്കലായിരുന്നു ജോലി ഹോസംഘടിയിൽ ഒരു ഹാളിലെ കല്യാണത്തിന് ഭക്ഷണം ഉണ്ടാകാൻ പോയതായിരുന്നു പാവം പെട്ടെന്ന് തലതിരിഞ്ഞു നെഞ്ചു വേദന യും ഇണ്ടായി പെട്ടെന്ന് അല്ലാഹുവിന്റെ വിധിക്കു ഉത്തരം നൽകി 9പിഞ്ചു മക്കളെയും ഉമ്മനെയും കുടുംബത്തിനെയും വിട്ടു പിരിഞ്ഞതാണ് കുടുംബത്തിന് ക്ഷമ നൽകാനും അവന്ക് സ്വർഗത്തിൽ ഉന്നത സ്ഥാനം കിട്ടാനും ദുആ ചെയ്യണേ ഉസ്താതെ 😒🤲 ചെറിയ കുഞ്ഞിന് 1അര വയസായി 😒😒

  • @thahir.ap786thahir7
    @thahir.ap786thahir7 Год назад +19

    സഹോദരനെ അള്ളാഹു അനുഗ്രഹിക്കട്ടെ...
    അൽഹംദുലില്ലാഹ് ,,ഞാനും പരിശുദ്ധ ഇസ്ലാമിനെ മനസ്സിലാക്കിയതിനുശേഷം ഏകദേശം പത്ത് വർഷത്തോളമായി സിനിമയും മറ്റും ഉപേക്ഷിച്ചിട്ട്. മാത്രമല്ല ഞാനൊരു ടിവി ടെക്നീഷ്യൻ കൂടിയാണ്.

  • @faizalnajeem
    @faizalnajeem Год назад +5

    امين يارب العالمين മകൻ ഹിഫ്ള് പഠികാൻ പോയതാണ് 15 ജുസൂഅ പഠിച്ച താണ് മുനോട് പോകാൻ കഴിഞ്ഞില്ല ഇപ്പോൾ +1 ആണ് ഹൈറായ വിജയം കിട്ടാനും ഇരുചക്ര വിദ്യാഭ്യാസ ഉന്നതി എതാനും ദുആ ചെയണേ

  • @rahmathriyas6429
    @rahmathriyas6429 Месяц назад

    Sabiye ഒരുപാട് ഇഷ്ടം. വീഡിയോസ് എല്ലാം തന്നെ കാണാറുണ്ട്. അല്ഹമ്ദുലില്ല ഒരുപാട് കാര്യങ്ങൾ കാണാനും, മനസിലാക്കാനും പറ്റി

  • @shahishahi9852
    @shahishahi9852 Год назад +7

    അൽഹംദുലില്ലാഹ് എല്ലാ ദുഹായിലും ഞങ്ങളെയും ഉൾപെടുത്താൻ മറക്കല്ലേ ഞാൻ നിങ്ങൾക് വേണ്ടി ദുഃആ ചെയ്യാറുണ്ട്. എല്ലാം കൈറിലാക്കട്ടെ.

  • @jabeenaniyas6501
    @jabeenaniyas6501 Месяц назад

    mashaallah... ഭാഗ്യം ചെയ്ത parents ആണ് മോന്റെ.... barakallah feekum.. ഇരുലോകത്തും വിജയം ഉണ്ടാകട്ടെ

  • @sharfassamee5153
    @sharfassamee5153 Год назад +6

    Allahu Jannathul Fedhahuse Nalkianugrahikkatthe Ameen

  • @pkfonlineshopping4992
    @pkfonlineshopping4992 Год назад +1

    Masha allah ningaleyum njangale ellavareyum allahu swargathil orumich kootatte Aameen

  • @eatspree
    @eatspree Год назад +3

    Maashaallah❤ ദുആ ഉൾപെടുത്തണ്ണം

  • @muhamedsajidh8729
    @muhamedsajidh8729 Год назад +1

    ഞാൻ പണ്ട് സിനിമ അധികം കാണില്ലായിരുന്നു. ഇപ്പൊ ഒന്നും വിടാതെ കാണാറുണ്ട് 🥰

    • @IRFAPERFUMES
      @IRFAPERFUMES Год назад +4

      സിനിമ ഒഴിവാക്കൂ

  • @mubeenak1542
    @mubeenak1542 Год назад +5

    നിങ്ങളെ വീഡിയോ ഇടക്കിടെ കാണാറുണ്ട് സത്യസന്തമായ സംസാരം 👌🏻👌🏻

  • @shihabpi6613
    @shihabpi6613 Год назад +1

    അസ്സലാമുഅലൈക്കും നല്ല സംസാരം നന്നായി പോകട്ടെ ❤️❤️😍

  • @shihab9551
    @shihab9551 Год назад +4

    Mashallah.. Cinema maranam vare kanalle.. Allah barakath cheyyatte

  • @asbullamadalan1939
    @asbullamadalan1939 Год назад +2

    Sabiisgoodഞാൻ സിനിമ നിർത്തി 4വർഷം❤

  • @izumonworld3736
    @izumonworld3736 Год назад +21

    ഞാനും ഇക്കയെ കണ്ടിരുന്നു പാണക്കാട് വെച്ച് അന്ന് ഇക്ക അവിടെ തങ്ങൾമാരുടെ അനുഗ്രഹ വാങ്ങാൻ വന്നിരുന്നു ഇക്കേ കണ്ടപ്പോൾ വല്ലാത്തൊരു ബഹുമാനം തോന്നി കാണാൻ സാധിച്ചതിൽ തന്നെ വളരെയധികം സന്തോഷം ഉണ്ടായിരുന്നു 😍😍

  • @safiyask9024
    @safiyask9024 Год назад +2

    ഹലാലായ മുറാദ് ഹസ്ലാവാൻ പ്രത്യേകം ദുആ ചെയ്യണം സാബി ഇൻഷാ അള്ളാ

  • @inshazainab1165
    @inshazainab1165 Год назад +3

    ഞാൻ എന്റെ ജീവിതത്തിൽ സ്കൂളിൽ 10ക്‌ളാസിൽ പഠിക്കുമ്പോൾ ടൂർ പോയപ്പോൾ ബസ്സിൽ സിനിമ ഇട്ടിരുന്നു.. അതും മുഴുവനും കണ്ടിട്ടില്ല.....പിന്നെ ഇന്ന് വരെയും കണ്ടിട്ടില്ല...

  • @afsathap-fz7lb
    @afsathap-fz7lb Год назад +2

    Bro paranjath valare correcta...ee vrithiketta film ഇല്ലെങ്കിൽ ലോകത്ത് ഇത്ര മാത്രം ക്രൈംസ് നടക്കില്ല...ഞാനും കുറെ കാലമായി ഫിലിം കാണാറില്ല...bt ipol youtube open chaithl oru olakamele reels varum ....അറിയാതെ അത് കണ്ട് പോവും😢

  • @hannathhanna1215
    @hannathhanna1215 Год назад +7

    Madeenayil yethiyaal ennikum family kum vendi dua cheyyannam

  • @junaidmaqdoomi4518
    @junaidmaqdoomi4518 Год назад +9

    Naan Jeevidathil oru cinemayum kanditilla
    Al hamdulillah

  • @nifitharafi
    @nifitharafi Год назад +14

    ആമീന്‍..... Masha allha.. ദുആ ulpeduthane... മോന്റെ യാത്ര allhu khir ഇല്‍ ആകട്ടെ. ആമീന്‍.

  • @YouTubeShorts-wj8oi
    @YouTubeShorts-wj8oi Год назад +1

    മാഷാഅല്ലാഹ്‌ ദുഹയിൽ ഉൾപെടുത്തണേ

  • @muhsinav5098
    @muhsinav5098 Год назад +17

    🤲🤲🤲👍👍👍👍👍👌👌👌👌👌👌👌❤❤❤❤🌹🌹അൽഹംദുലില്ലാഹ് സാബിമോനെ യാത്രയിലെ അനുഭവങ്ങളും കാഴ്ചകളും അത് വേറെ തന്നെയാണ്,മോന്റെ പുതിയ തിരിച്ചറിവിന് ഈ യാത്ര കാരണമാവും,, യാത്രയേ ഒരുപാട് ഇഷ്ട്ടപെടുന്ന ഒരു സഹോദരിയാണ്, എന്ത് ചെയ്യാൻ,, മോന്റെ എല്ലാ വീഡിയോസും കാണാറുണ്ട് മാഷാഅല്ലാഹ്‌ 👌👌👌ദുആയിൽ ഉൾപെടുത്തണേ എന്നെയും കുടുംബത്തെയും,, എന്റെ ഉപ്പ,, ഉമ്മരോഗികളാണ് പ്രത്യേകം ദുആചെയ്യണം അസ്സലാമുഅലൈക്കും 🤚

  • @ibrahimraseena8780
    @ibrahimraseena8780 Год назад

    മോനേ ദുആയിൽ ഉൾപെടുത്തണേ 🤲🏻🤲🏻

  • @kammukammupandikasala2419
    @kammukammupandikasala2419 Год назад +9

    സാബി ആഫിളാണ് അറിഞ്ഞതിൽ ❤️❤️

  • @lailalail8105
    @lailalail8105 3 месяца назад

    മാശ അള്ളാ എല്ലാം കാണാൻ ഒരു ഭാഗ്യം അല്ലാഹു വിന്റെ അനുഗ്രഹിക്കട്ടെ 🤲🏻🤲🏻🤲🏻🤲🏻

  • @hudak.k4645
    @hudak.k4645 Год назад +23

    Feeling proud of you brother ❤

  • @nihu3548
    @nihu3548 Год назад +1

    മോന്റെ ആഗ്രഹളിൽ അല്ലാഹ് നിറവേറ്റി തരട്ടെ

  • @NasrinIrshad-z1y
    @NasrinIrshad-z1y Год назад +3

    Saabi you are goood influencer keep going may Allah bless you

  • @suhailpundoor7932
    @suhailpundoor7932 Год назад +20

    ഉചിതമായ പറച്ചിൽ...👌

  • @shadirashi6191
    @shadirashi6191 2 месяца назад +1

    എന്റെ മോന്ക്ക് 11വയസ്സ് ഇതുവരെ സിനിമ കണ്ടിട്ടില്ല. അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻മാഷാഅല്ലാഹ്‌ 🤲🏻

  • @naseema7918
    @naseema7918 Год назад +6

    Masha Allah...Sabiyude Nalla matured aayi samsarikkunnu

  • @Hussain-jl8yx
    @Hussain-jl8yx Год назад

    മമ്മൂട്ടി ചോദിച്ചതിന് പ്രസക്തി ഉണ്ട് അല്ലാഹു ന്റെ റസൂല്‍ swallallahu alahiwasallam ഉപദേശിച്ചതും ഇനി ഒരു salafi സുന്നി pandithananenkilum എന്റെ വ്യക്തിപരമായ ചോദ്യവും ഇത് തന്നെ ആണ്

  • @lulufathimalulufathima8146
    @lulufathimalulufathima8146 Год назад +30

    മമ്മുട്ടിനെ കണ്ട വീഡിയോ എടുക്കാതിരുന്നത് നന്നായി 👍🏾👍🏾

    • @brain7636
      @brain7636 Год назад

      അതെന്താ മമ്മൂട്ടി കാഫിറാണോ...?

    • @fasilpv6470
      @fasilpv6470 Год назад +6

      @@brain7636 kafir annu parayan namukk anuvadham illa. Annalum Mammootty cheyyunna joli kadutha haram anu.

    • @aravinds6700
      @aravinds6700 Год назад +4

      Cinema pole oru entertainment thanne alle vlogging? Appo onnu mathram engine mosamakum?

    • @sinansinu919
      @sinansinu919 Год назад

      @@fasilpv6470 you tube channel haraam alle

    • @fathimaaiza7038
      @fathimaaiza7038 Год назад +3

      Mammoti heram joli cheyyunu

  • @sarafunneesagafoor4392
    @sarafunneesagafoor4392 Год назад +2

    അൽഹംദുലില്ലാഹ്. നിന്റെ കൂടെ ഞങ്ങളും യാത്ര ചെയ്ത പോലെ തോന്നുന്നു. യാത്ര റാഹത്തായി പോയി വരൂ

  • @RshadSaad
    @RshadSaad Год назад +3

    Wonderful masha allha

  • @nisarahammed5148
    @nisarahammed5148 Год назад +8

    ഉസ്താദ്....തങ്ങൾ ...ഹാഫിള്. ❤️❤️❤️❤️ എല്ലാ വാക്കുകളും പ്രവൃത്തികളും ചേരുവകളും ചേർത്ത് വെക്കുന്ന നാമം❤️❤️❤️ സാബി❤️❤️❤️ സംസാരത്തിൽ പോലും ഒരാളെയും വേരുപ്പിക്കാത്ത താങ്കൾ ..ഞാൻ ദർസിൽ പഠിക്കുമ്പോൾ വെള്ളിയാഴ്ച കതീബ് ഇല്ലാത്തപ്പോൾ സിനിമക്ക് പോകും🔥🔥🔥ഇപ്പൊൾ ജിദ്ദയിൽ ഉള്ള ഞാൻ ❤️❤️❤️മമ്മുക്കയുടെ ധാനങ്ങളും സഹായങ്ങളും അറിഞ്ഞാൽ മതി നമ്മൾ ഒന്നുമല്ല 🔥🔥🔥അദ്ദേഹത്തിനും സാബിക്കും നമ്മൾ എല്ലാവർക്കും അല്ലാഹു അവൻ്റെ ജന്നാതിൽ ഒരുമിച്ച് കുട്ടട്ടെ❤️❤️❤️❤️

  • @AyshaShamna-n1y
    @AyshaShamna-n1y 3 месяца назад

    Alhmdulillah..❤ഞാനും film കണ്ടിട്ട് 2year ആയി... ഒരു കാലത്ത് വീട്ടിൽ tv ഉണ്ടായിരുന്നേൽ എന്ന് വല്ലാതെ ആഗ്രഹിച്ചിട്ടുണ്ട്, സിനിമ ക്ക് തിയേറ്റർ പോവാൻ ഒരു അവസരം കിട്ടിരുന്നേൽ എന്നും.. But അൽഹംദുലില്ലാഹ്..ഇപ്പോ വീട്ടിൽ tv ഉണ്ട് സിനിമ കാണാറില്ല, തിയേറ്റർ പോവാൻ അവസരവും ണ്ട്...ഒരു പ്രാവശ്യം പോലും പോയിട്ടില്ല.. Alhamdulillah🥺അത് അന്ന് ഇല്ലാത്തിരുന്നത് എത്ര നന്നായി എന്ന് ഇപ്പോ മനസ്സിലാകുന്നു അൽഹംദുലില്ലാഹ് 🥰

  • @pathuuuuuz5266
    @pathuuuuuz5266 Год назад +3

    Ante barthavinte joli nashtapettirikuva.aal saudi l aann.nalloru jolikittuvan duhah cheyyannam,😔🤲

  • @nasrakareem3633
    @nasrakareem3633 Год назад +1

    Allaahu mone ennum kathu rakshikate hairaaki tharate
    Ameeen

  • @sahlu_muhammed
    @sahlu_muhammed Год назад +6

    എല്ലാവരെയും അള്ളഹ് ഹിദായത്തിലാക്കട്ടെ ….ആമീന്😌

  • @abidakk8484
    @abidakk8484 11 месяцев назад

    അല്ലാഹു ഉയരങ്ങളിൽ എ ത്തി ക്കട്ടെ ameen

  • @diyascake4489
    @diyascake4489 Год назад +7

    Masha allah...
    Yathrayilum thudarnnum rabbinde anughraham undavatte. Ameen

  • @yousafkallumpuram7304
    @yousafkallumpuram7304 Год назад +2

    12:35 njanum adiction ayirunnu 2019 umrah kazhinjathinu shesham cinema kanal nirthi

  • @Ishfanaismail786
    @Ishfanaismail786 Год назад +8

    അതെ ഒരു സിനിമ തന്നെയാണ് നമ്മുടെ ഈ ലോകത്ത് നടക്കുന്നത് 😇

  • @seenathnoushad8538
    @seenathnoushad8538 Год назад +1

    ദുഹയിൽ ഉൾപെടുത്തണേ

  • @jennamehak4300
    @jennamehak4300 Год назад +4

    കള്ള് പെണ്ണ് അങ്ങനെ എല്ലാ മോശം കാര്യങ്ങളും അങ്ങോട്ട് ചെന്ന് മുട്ടിയിട്ടും അതിനെതിരെ മുഖം തിരിച്ചു നടക്കുന്ന മമ്മൂക്ക എല്ലാകാലത്തും ഹീറോ തന്നെ ആണു..

  • @khalandarshatraveler
    @khalandarshatraveler Год назад +2

    Walikumslam inshallah madeenayil undh njan..welcome to Madeena 🎉🎉🎉❤waiting…..

  • @subairkolavayal7759
    @subairkolavayal7759 Год назад +13

    Masha allah 😍 duayil ulpedthanam 😊

  • @Isamuhammed-cr7
    @Isamuhammed-cr7 2 месяца назад

    ഞാനും സിനിമ കാണൽ നിർത്തി അതിനു ശേഷം എന്റെ ജീവിതത്തിൽ വലിയസൗഭാഗ്യങ്ങളെന്നെത്തേടിവന്നു എനിക്ക് കാരുണ്യ ഭാഗ്യക്കുറി ഫാസ്റ്റ് പ്രൈസ് അടിച്ചു 💯

  • @Musthuk
    @Musthuk Год назад +4

    എന്നാലും മമ്മുക്കയെ വേണ്ട രീതിയിൽ ഒന്ന് കാണിക്കാമായിരുന്നു ഒന്നുമില്ലെങ്കിൽ അയാൾ ഒരു നല്ല മനസ്സിന്റെ ഉടമ ആയതുകൊണ്ട്

  • @SabithaAshraf-z7i
    @SabithaAshraf-z7i Год назад

    Sabi. Monee. Duayil. Annayum.ulpeduttanea

  • @usmanarangadi3986
    @usmanarangadi3986 Год назад +10

    ദുബായ് നിന്നു അടുത്ത place
    evedaya sabi god bless you love from kanhangad

  • @MuthuMoli
    @MuthuMoli Месяц назад

    ഞാൻ ഇതുവരെ സിനിമ കണ്ടിട്ടില്ല എനിക്കു മുപ്പത്തഞ്ച് വയസ്സായി ഇനി എന്റെ ജീവിതത്തിൽ കാണാനും ഉദ്ദേശമില്ല കാണാതെ മരിക്കാൻ അല്ലാഹു തൗഫീഖ് നൽകട്ടെ🤲🤲

  • @truth8008
    @truth8008 Год назад +3

    Sabi
    You're right.
    Most youtube and TV Channels account for an equal time loss.

  • @MR.DOOTH_
    @MR.DOOTH_ Год назад +2

    Masha allah ❤️‍🔥
    Sabi ❤️‍🔥 ikka
    Adipoli ❣️

  • @sabuneenu9689
    @sabuneenu9689 Год назад +4

    നീന്റെ ഒരു ഭാഗ്യം അൽഹംദുലില്ലാഹ് 🤲🤲

  • @FathimaSafwath
    @FathimaSafwath Месяц назад

    Njn ente life il cinema serial kandittundaavilla...
    School il 10th il padikkumbo cinema ye kurich oru chapter indaayirunnu... schoolil vech oru cinema kaanichu... annum njn kandilla

  • @Kallu_kL14
    @Kallu_kL14 3 месяца назад +3

    Thambline mammukkane vech reach kooti cinema kanarillenn edin etre viws kittan karansm mammukka❤

  • @Alhamdu_lillah_
    @Alhamdu_lillah_ Месяц назад

    Alhamdullilah, njan kurach kalamayi cinema kannunnila, khunam mathram uloo😁❤️

  • @kasimop4478
    @kasimop4478 Год назад +6

    അളളാഹ് തൗഫീഖ് നൽകട്ടെ അമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ