ചെറുപ്പക്കാരെ കുറിച്ച് Simsarul haq hudawi മനസ്സ് തുറക്കുന്നു | part:04

Поделиться
HTML-код
  • Опубликовано: 31 мар 2023
  • ചെറുപ്പക്കാരെ കോലം നോക്കി വിലയിരുത്തേണ്ട | Simsarul haq hudawi part:04
    ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി
    wa.me/917736022204
    wa.me/917736022204
    ഇംഗ്ലീഷ് കഫെയിൽ നിങ്ങളുടെ ഇഷ്ട സമയത്താണ് ഒരു personal teacher ന്റെ സഹായത്തോടെ ഇംഗ്ലീഷ് പഠിപ്പിക്കുന്നത് .So ഒന്ന് try ചെയ്തു നോക്കു ..
    My uae :0504381278 My whatsapp :918546893163 /9567700656
    🔴Simsar usthad part 02:👇
    • ജോലി നിർത്താൻ തീരുമാനി...
    🔴Simsar usthad part 01:👇
    • യാത്ര നിർത്തരുത് simsa...
    meetup:👉 • simsarul haq hudavi യു...
    My UAE No:0504381278
    My Whatsapp:8546893163/9567700656
    Traveling is a great way to find out inner peace and it will help us to connect with culture and people
    today i am traveling to my dream destination medina and Egypt from kerala in a bicycle. This has been my long cherished dream to go to Al-Azhar University in Egypt for higher education and pedal to Medina and visit the holy tomb of the prophet Muhammed. A cycle expedition that I had taken up in Kerala inspired me to plan this trip. This is a 15,000-kilometre expedition covering 10 countries and two continents. I will also finish Hajj and Umrah pilgrimage during this journey, before reaching Egypt for my higher education. I will be travelling to Pakistan, Iran, Iraq, Kuwait, Saudi Arabia, UAE, Oman, Jordan Israel and Egypt, other than travelling across various states in India. yes i am going for my dream , you can also become a part of this journey.
    Its me sabi inspires
    ➖➖➖➖➖➖➖➖➖
    Whatsapp number:8546893163/9567700656
    gmail :hafizsabith21@gmail.com
    website:sabiinspire.com
    Thank you🤝
    ..
    .
    .
    .
    .
    .
    .
    #sabiinspires #simarulhaqhudawi
    #keralatomadeena&egyptcycling
    #keralatomadeena #cycling #Kasaragod #islamiccollages
    #solocycleride #Egypt #sabiinspires #hafizsabith #shihabchottur #keralatomecca #shihabchotturlivetoday
    shihab chottur visa rejjected
    shihab visa rejjected Malayalam
    #keralatomecca #shihabchottur #hajj #shihabchotturlivetoday #travel #keralatomeccabywalk #keralatomakkahbyfoot #paidalhajjkarnewala #paidalhajjtoday #keralatomakkahwalking liveshihab #shihabchottur_paidalhajj #shihabchotturlivetoday #jumaamubarak #shihabchitturlivetodayinhindi #shihabchotturlivetodaynow #keralatomakkahbyfoot #keralatomakkahwalkingliveshihab #malappuramtomakkah #malayalam #hindi #shihabchotturhindi #paidalhaj
    keywords:
    #simsarulhaqhudavi #keralatomecca #shihabchottur #hajj #shihabchotturlivetoday #travel #keralatomeccabywalk #keralatomakkahbyfoot #paidalhajjkarnewala #paidalhajjtoday #keralatomakkahwalking liveshihab #shihabchottur_paidalhajj #shihabchotturlivetoday #jumaamubarak #shihabchitturlivetodayinhindi #shihabchotturlivetodaynow #keralatomakkahbyfoot #keralatomakkahwalkingliveshihab #malappuramtomakkah #malayalam #hindi #shihabchotturhindi #paidalhajs

Комментарии • 493

  • @Sabiinspires
    @Sabiinspires  Год назад +16

    ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി
    wa.me/917736022204
    wa.me/917736022204
    ഇംഗ്ലീഷ് കഫെയിൽ നിങ്ങളുടെ ഇഷ്ട സമയത്താണ് ഒരു personal teacher ന്റെ സഹായത്തോടെ ഇംഗ്ലീഷ് പഠിപ്പിക്കുന്നത് .So ഒന്ന് try ചെയ്തു നോക്കു ..

  • @mubeenashihab4688
    @mubeenashihab4688 Год назад +256

    സത്യം പറഞ്ഞാൽ ഞാൻ സാബിത്തൂന്റെ വീഡിയോ കാണാൻ തുടങ്ങിയത് തെന്നെ ഉസ്താദിന്റെ കൂടെയുള്ള വീഡിയോ കണ്ടതിനു ശേഷശമാണ് മാഷാ അല്ലാഹ്

  • @Cr7c313
    @Cr7c313 Год назад +68

    സാബി യുടെ അവസാനത്തെ ഉസ്താദിനെ കുറിച്ചുള്ള വാക്കുകൾ ❤❤❤
    സിംസാറുൽ ഹഖ് ഉസ്താദ്നെ എപ്പോ കണ്ടാലും നമ്മുടെ മുത്ത് റസൂൽനെ ഓർമ വരും ഒരു സ്വലാത്ത് ചൊല്ലാൻ തോന്നും ❤❤❤ ഉസ്താദ്നു ആഫിയതുള്ള ദീർഘായുസ്സ് പടച്ചവൻ നൽകുമാറാകട്ടെ....... സജ്ജനങ്ങളോട് കൂടെ നാളെ മുത്ത് റസൂലിന്റെ കൈപിടിച്ച് ജന്നത്തുൽ ഫിർദൗസിൽ എത്തിപ്പെടാൻ നമ്മുക്ക് ഓരോത്തർക്കും പടച്ചവന്റെ കാരുണ്യത്താൽ നൽകുമാറാവട്ടെ... Aaameen ❤

  • @fasalfasal1473
    @fasalfasal1473 Год назад +31

    മുത്തു റസൂലിന്റെ ചരത് എത്തുമ്പോൾ ഞങ്ങള്ക് എല്ലാ വർക്കും വേണ്ടി 🤲🏻🤲🏻🤲🏻ചെയ്യണേ

  • @naseema6352
    @naseema6352 Год назад +60

    ഒരു പാട് കാലം നമ്മെ നയിക്കാൻ, അറിവ് പകർ ന്ന് താരനും ഉസ്താദിനു കഴിയട്ടെ... അത് ഉൾക്കൊണ്ട്‌ നമ്മൾക്ക് അല്പമെങ്കിലും ജീവിതത്തിൽ പകർത്താനും കഴിയട്ടെ.... 🤲

  • @basheer9311
    @basheer9311 Год назад +12

    മാഷാ അള്ളാഹ്...... ഉസ്താദിൻ്റെ ജീവിതം ഏവരും പഠിക്കേണ്ടത് തന്നെ.....❤

  • @hubb-rasool1
    @hubb-rasool1 Год назад +12

    Masha അല്ലാഹ്..... ഉസ്താദിന്റെ ഓരോ സംസാരവും നമുക്ക് ജീവിതത്തിൽ കൊണ്ട് വരാൻ അള്ളാഹു തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ.....ഉസ്താദിന്റെ സംസാരവും elimayum മറ്റുള്ളവരോട് ഉള്ള പെരുമാറ്റവും കണ്ടാൽ തന്നെ നമുക്ക് മനസ്സിൽ തോന്നി പോവും പടച്ചവനെ നമുക്ക് ഇതിന്റെ ഒരു തരി പോലും നമ്മുടെ ജീവിതത്തിൽ കൊണ്ട് നടക്കാൻ സാധിക്കുന്നില്ല llo എന്ന്... അള്ളാഹു നമ്മളെ എല്ലാവരെയും നന്നാക്കി തരട്ടെ... ആമീൻ ☺️☺️☺️

  • @mufeedek6939
    @mufeedek6939 Год назад +2

    സാബി,, ഉസ്താദിനെ വീണ്ടും കാണാം,ഒരുപാട് ഉപദേശങ്ങൾ ചോദിച്ചു വാങ്ങണം,അത് ഞങ്ങൾക്ക് പകർന്ന് തരുകയും വേണം,

  • @saleena3731
    @saleena3731 9 месяцев назад +1

    ഉസ്തദീനെ നന്നായി അറിയുന ഒരു ഉമ്മയാണ് ദീർഗായുസ് ആരോഗ്യം ആഫിയത് കോടൂകടെ ആമീൻ.ദൂആ ചെയ്യുക അനോഷണം പറയണം നാട്ടാൽ മഗലാപൂരം😭🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲😭😭😭😭😭😭😭😭

  • @Cr7c313
    @Cr7c313 Год назад +28

    ഇന്ന് ഉസ്താദ്ന്റെ പ്രഭാഷണം ചെമ്മാട് ദാറുൽ ഹുദയിൽ ഉണ്ടായിരുന്നു maashallah❤❤❤ അൽഹംദുലില്ലാഹ് പങ്കെടുക്കാൻ പറ്റി 👍 ഉസ്താദ്‌ ഇഷ്ട്ടം ❤❤❤

    • @Sabiinspires
      @Sabiinspires  Год назад

      ♥️

    • @muhsimuhammedmuhammed3429
      @muhsimuhammedmuhammed3429 Год назад

      Alhamdulillah....njanum undayirunnu

    • @Cr7c313
      @Cr7c313 Год назад

      @@muhsimuhammedmuhammed3429 ❤❤❤

    • @shaheelshabeel1172
      @shaheelshabeel1172 Год назад +1

      Insha Allah nale Hosangadi ngale natil❤

    • @Cr7c313
      @Cr7c313 Год назад +1

      @@shaheelshabeel1172 ഉസ്താദ് പറഞ്ഞിരുന്നു.. വിഷയം മനുഷ്യരുടെ ലോകവും മാലാഖരുടെ ലോകവും എന്നായിരുന്നു... രണ്ട് ഭാഗമായിട്ടാണ് പറയുന്നത് എന്ന്... നാളെ കാസറഗോഡ് വെച്ച് മറ്റൊരു ഭാഗം പറയുമെന്ന് പറഞ്ഞിരുന്നു 😊❤

  • @ashifalisahiboorakam5257
    @ashifalisahiboorakam5257 Год назад +33

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പ്രഭാഷണങ്ങൾ സിംസാറുൽ ഹഖ് ഹുദവി ഉസ്താദിന്റേതാണ്.

  • @Fidhahhhhhaaa
    @Fidhahhhhhaaa Год назад +2

    Usthadinte ummanim uppanim kurich chodikaayirunuu..nammlk usthathine thanna avare patti ariyaananu aagraham..❤

  • @Sinuu_Xx
    @Sinuu_Xx Год назад +2

    ما شاء الله❤❤
    അള്ളാഹു ഉസ്താദിന് ഹൈർ നൽകട്ടെ.. ആമീൻ 😊🤲🏻

  • @safiyahakeem9151
    @safiyahakeem9151 Год назад +30

    Mashallah ❤ എത്ര ദിവസമായി part 4കാത്തിരിക്കുന്നു എന്റെ ഉസ്താദിനെ ഒന്ന് കാണാൻ❤❤❤❤❤❤❤

    • @ayishanv
      @ayishanv Год назад

      💯

    • @mubashirathappy8550
      @mubashirathappy8550 Год назад

      ഞാനും

    • @ayas4233
      @ayas4233 Год назад +1

      Usthadinte prasangam ket rasooline snehikan shramikuka. Usthadine mel mathramakaruth sneham. Sheythante sherr anganayum indakum

    • @shshdyeheh8769
      @shshdyeheh8769 Год назад +2

      Manass dusp aayi nikkumbo Usthadinte speech kelkumbo manassilunsakunna happines ufff no words💜💚💜💙🌹🌹🌹👍👍

    • @rizwanajaleel6514
      @rizwanajaleel6514 Год назад

      ​@@ayas4233 👍

  • @cksabna5044
    @cksabna5044 Год назад +8

    യാത്ര കരന്റെ പ്രാത്ഥന ഉത്തരം ഉണ്ട് എന്നാണല്ലോ പറയുന്നത് പോരാത്തതിന് അങ്ങ് ഒരു ഹാഫിളും എനിക്കും എന്റെ കുടുംബത്തിനും ഹജ്ജ് ഉംറയും ചെയ്യാനുള്ള ഭാഗ്യം കിട്ടാൻ ദുആ ചെയ്യണം മനസ്സിൽ കുറെ പ്രയാസങ്ങൾ ഉണ്ട് അതൊക്കെ മാറിക്കിട്ടാ ദുആ ചെയ്യണം😢🤲🏻

  • @mubeenashihab4688
    @mubeenashihab4688 Год назад +8

    വേഗം അടുത്ത എപ്പിസോഡ് വേണം 👍🏼👍🏼👍🏼ഇന്ഷാ അല്ലാഹ്

  • @Jashan259
    @Jashan259 Год назад +2

    ഞാനും ഒരു ആണായിരുന്നെങ്കിൽ ഉസ്താദിനോട് സംസാരിക്കാമായിരുന്നു. ഭാഗ്യവാൻ അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ

  • @timepass8468
    @timepass8468 Год назад

    ഉസ്താതിന്റെ ഒരു interview തന്നതിന് adhupole ഇന്നത്തെ topic ee വിഷയം ആക്കിയെടുത്തതിനും വളരെ അതികം നന്ദി

  • @mirshashani5130
    @mirshashani5130 Год назад +2

    ഉസ്താദ് കാരണം. ഒരുപാട് അറിവ് ജീവിതത്തിൽ പഠിക്കാനും
    മനസ്സിലാക്കാനും കഴിഞ്ഞു.

  • @muhammadmuhammad-tf7xu
    @muhammadmuhammad-tf7xu Год назад +1

    ഉസ്താദിന്റെ വാക്കുകൾ പ്രഭാഷങ്ങൾ എത്രത്തോളം ഞങ്ങളപോലുള്ള ചെറുപ്പക്കാരുടെ ഹൃദയത്തിൽ ആയാത്തിൽ കടന്നു പോയിട്ടുണ്ടന്ന് എന്ന് അറിയുമോ ജീവിതത്തിൽ ഇത് പോലുള്ള ഉസ്താദിന്റെ പ്രഭാഷങ്ങൾ ങ്ങൾക്ക് കേൾക്കാൻ വേണ്ടി റബ്ബ് സിംസാറുൽ ഹഖ് ഹുദവി ഉസ്താദിന് ആരോഗ്യവും ദീർഘായുസും നൽകട്ടെ ആമീൻ.. 💝

  • @shaheedabacker1605
    @shaheedabacker1605 Год назад +10

    മഷാഹ് അള്ളാഹ് ...ഉസ്താദിന്റെ വിശേഷങ്ങൾ അറിഞ്ഞതിൽ സന്തോഷം ....ദുആയിൽ ഉള്പെടുത്തണേ സഹോദരാ ..

  • @safiyahakeem9151
    @safiyahakeem9151 Год назад +5

    Mashallah ഉസ്താദിന്റെ സംസാരം കേട്ട് മതിയായില്ല❤❤❤❤❤❤

    • @shoukathali473
      @shoukathali473 Год назад +1

      ഞ്ഞാൻ ഉസ്താദിനെ ഒരു പാട് ബഹുമാനികുന്നു '6 വർഷമായി 'ഞ്ഞാൻ പരിജയപെട്ടിട്ട് 'പലവട്ടം, ഞ്ഞാൻ വീട്ടിൽ പോയി കണ്ടിട്ടുണ്ട് ഉസ്താദ് കാരണം' ഒരുപാട് 'ജീവിതത്തിൽ മാറ്റം വരുത്തിയ ആളാണ് ഞാൻ. സിനിമയും പാപാട്ടുo ഗാനമേളയും ഒക്കെ ആയിട്ട് ജീവിച്ച ആളാണ് 'ഇപ്പോൾ 'ഉസ്താദുമായി എ പോഴും ബന്തപെടാറുണ്ട് ഏതായാലും ഉസ്താദിനും നമ്മൾക്ക് എല്ലാവർക്കും 'ജീവിതവും മരണവും പരലോകവും വൈറാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

    • @Sabiinspires
      @Sabiinspires  Год назад

      😍

  • @Bilal-xv7hw
    @Bilal-xv7hw Год назад +3

    Mashaallh ഉസ്താദിനെ എനിക്കും വലിയ ഇഷ്ടമാണ് അള്ളാഹു ദീർഘായുസ്സും ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ ആമീൻ ഞാൻ kasaragodaan

  • @muhammad7215
    @muhammad7215 Год назад +8

    മോനെ നിന്റെ പോലെ ഒരു മോൻ എനിക്ക് ഉണ്ട്... അവൻ ക്ക് വേണ്ടി എപ്പോഴും ദുആ ചെയ്യണേ... സ്വാലിഹായ മോൻ ആവാൻ 🤲🏻🤲🏻

    • @Sabiinspires
      @Sabiinspires  Год назад

      Insha Allah 🤲

    • @thasinmohammed161
      @thasinmohammed161 Год назад

      Uppa allenkil umma ningal dua cheythondirikku inshaAllah …ellam khairil aavatte😊😊

    • @muhammad7215
      @muhammad7215 Год назад

      @@thasinmohammed161 ആമീൻ

    • @thasinmohammed161
      @thasinmohammed161 Год назад

      Habeebee ingal evdeya ..dubayil varunnundo?

    • @muhammad7215
      @muhammad7215 Год назад

      @@thasinmohammed161 നാട്ടിലാണ്

  • @shadoos2297
    @shadoos2297 Год назад +1

    ماشاء الله..aafiyathulla deergayus nalkatte..usthadinte elimayan usthadinte vijayam..

  • @shidupulikkalshidupulikkal4477

    മാഷാ അല്ലാഹ് വളരെ സന്തോഷം

  • @fathimafathi3397
    @fathimafathi3397 Год назад +3

    Masha Allah ❤️ great person 😘 usthadk allahu dheergaysum aafiyath arogyam nalgatte...🤲

  • @asmfathih5524
    @asmfathih5524 Год назад +1

    അൽഹംദ് ലില്ലാഹ്... സന്തോഷം...
    റമളാനിൽ ഇരുഹറമുകളിലും എത്തണം ❤❤❤ ഇൻശാ അല്ലാഹ്...
    കഴിഞ്ഞ കമന്റിൽ പറഞ്ഞിരുന്നു

  • @hisanapardha5541
    @hisanapardha5541 Год назад +3

    എനിക്കും മദീനയിൽ എത്താനും അവിടെ മരിക്കാനും ദുആ ചെയ്യണം

  • @ramlathkandangal8911
    @ramlathkandangal8911 Год назад

    എനിക്കും എന്റെ ഉമ്മാക്കും എന്റെ എല്ലാ കുടുംബങ്ങൾക്ക് വേണ്ടി ഉസ്താദിന്റെ പ്രാർത്ഥനയിൽ മറക്കാതെ ചേർക്കണം

  • @afreenmehreen5970
    @afreenmehreen5970 Год назад +2

    MASHAALLAH ❤

  • @sajnamoiduttytm2565
    @sajnamoiduttytm2565 Год назад

    Masha allah😍 usthaadinu afiyathodeyulla dheergayusse Allah kodukkatte

  • @sabuneenu9689
    @sabuneenu9689 Год назад +1

    ഉസ്താദ് ന്റെ സ്വഭാവം 👍👍മാഷാ അള്ളാ

  • @ssdream2.288
    @ssdream2.288 Год назад

    Usthad👍🏻mashaAllah

  • @muneermuni3477
    @muneermuni3477 Год назад +1

    വീട് പണി പൂർത്തീകരിച്ചു കിട്ടാനും കടം പെട്ടെന്ന് വീടാനും എനിക്കും കുടുംബത്തിനും ആക്കിബത് നന്നായി മരിക്കാനും ഹബീബിന്റെ ചാരത് വെച്ചോന്ന് ദുആ ചെയ്യണേ

  • @triplover5962
    @triplover5962 Год назад +2

    Usthathine orupad ishtamaan❤

  • @noufaltk5382
    @noufaltk5382 Год назад +1

    ماشاءالله تبارك الله

  • @sunithaj8703
    @sunithaj8703 Год назад +1

    അല്ലാഹു അനുഗ്രഹിക്കട്ടെ. ആമീൻ

  • @SingingCoupleMusicBand
    @SingingCoupleMusicBand Год назад

    വിവരമുള്ള ഉസ്താദ്.... ഇതാവണം

  • @sk-id7nm
    @sk-id7nm Год назад

    Masha Allah ❤️🧡

  • @shaheedashaheeda6431
    @shaheedashaheeda6431 Год назад +2

    Maashaallaah Alhamdulillah allahu akber.jazakkallahu khaire.duail ulpeduthanae sabithae...usthadyntae prabhashanam eshttappedunna oralanu njaan Alhamdulillaah khairintae vaathylukale ningalkk thurannu tharrattae Aameen ..inshaallaah

  • @haseeasee209
    @haseeasee209 Год назад +3

    Ustad nte ee casual talk aayittulla video കണ്ടതിനു ശേഷമാണ് sabith nte channel subscribe ചെയ്തത്.. maasha Allah
    ഇങ്ങനെ ഒരു വീഡിയോ ഇത് ആദ്യമായിട്ടാണ്.. mashaaallah 😍🥰🥰

  • @nisarcvcv
    @nisarcvcv Год назад +1

    Ameen 🤲😥🥺
    In sha Allah🌹

  • @samjadkn1430
    @samjadkn1430 Год назад

    Alhamdulillah mashallah jazakallah khair njangalk vendiyum dua cheyyane

  • @zeenathrafeek3165
    @zeenathrafeek3165 Год назад

    Masha Allah

  • @fathimahazra2059
    @fathimahazra2059 Год назад

    ما شاء اللہ 😊

  • @shaheelshabeel1172
    @shaheelshabeel1172 Год назад +1

    Maha Allah ❤

  • @sanashalusanashalu5021
    @sanashalusanashalu5021 Год назад

    Masha allah 🎉❤

  • @aminaamees4376
    @aminaamees4376 Год назад

    Masha allah❤

  • @Jee_main2024
    @Jee_main2024 Год назад

    Prarthikkannam usthade

  • @shareefamullassery5341
    @shareefamullassery5341 Год назад

    Insha Allah 🤲

  • @kabeerkabi6840
    @kabeerkabi6840 Год назад

    Allahu ilmil Barakat cheyyatee ameen

  • @shareefmanglore3990
    @shareefmanglore3990 Год назад +1

    Ma sha Allah

  • @muhammediyyas8735
    @muhammediyyas8735 4 месяца назад

    Alhamdulillah jazakallahumma khir swallallahu alika ya rasoolallah

  • @haneefacp8476
    @haneefacp8476 Год назад

    ഉസ്താദുമായുള്ള ഈ അഭിമുഖമാണ് സാബിത്തിന്റെ ഇത് വരെയുള്ള വിഡിയൊയിലെ വാല്യ ബ്ൾ കണ്ടന്റ് മാഷാ അളളാ

  • @sunithaj8703
    @sunithaj8703 Год назад +8

    മോനെ ദുആയിൽ ഓർക്കണേ

  • @luthfiya9904
    @luthfiya9904 Год назад

    ഞാൻ കേൾക്കുന്ന പ്രഭാഷണങ്ങളിൽ ഏറ്റവും ഇഷ്ടപ്പെട്ടത് സിംസാറുൽ ഹഖ് ഹുദവിയുടേതാണ് കാരണം ആ ഭാഷണത്തിൽ ഹിദായത്തിന്റെ വഴികളുണ്ട് ആ വ്യക്തിയിൽ ഇഖ്ലാസ് കുടിയിരിപ്പുണ്ട് വർഷങ്ങളായിട്ട് ഉസ്താദിൽ നമ്മൾ ഇഷ്ടപ്പെടുന്ന കാര്യം മറ്റുളളവർക്ക് കൂടി പകർത്താൻ കാരണമായ പ്രിയ സുഹൃത്തിന് നാഥൻ ഇരു വീട്ടിലും നൻമ പ്രധാനം ചെയ്യട്ടെ... ഉസ്താദിനും നമുക്കും വേണ്ടപ്പെട്ടവർക്കും അള്ളാഹു ഈമാനോടു കൂടെയുള്ള ആരോഗ്യം പ്രധാനം ചെയ്യട്ടെ... ആമീൻ

  • @juvairyajubi4683
    @juvairyajubi4683 Год назад +1

    Aameen

  • @bhworld4525
    @bhworld4525 Год назад

    Maashaa allah
    Aameen

  • @mujthabaash7114
    @mujthabaash7114 Год назад

    Masha allah

  • @Fz-zh6hs
    @Fz-zh6hs Год назад +2

    ما شاء الله💚الحمد الله💚kasargod💚

  • @muhammadnajeebmaniyoor8924
    @muhammadnajeebmaniyoor8924 Год назад

    രണ്ട് ദിവസമായി കാത്തിരിപ്പാണ് ❤

  • @A_zee-
    @A_zee- Год назад

    Masha allah❤❤❤❤

  • @rahmatthkhrasheed2468
    @rahmatthkhrasheed2468 Год назад +1

    Yenik.usthadinde.prasangam.valare.isttam

  • @muhammedfahis9854
    @muhammedfahis9854 Год назад

    Aameen yarabbal aalameen

  • @fathimakp4547
    @fathimakp4547 Год назад

    Masha allah💕

  • @fathimafathi3397
    @fathimafathi3397 Год назад +4

    Tq for uploading this video... waiting for next part

  • @farisashani5495
    @farisashani5495 Год назад

    Masha Allah 👍🥰

  • @rahoofmkm5358
    @rahoofmkm5358 Год назад +2

    جميل جدا
    Best combo 😍💥

  • @Seenath-un9wb
    @Seenath-un9wb Год назад

    Allahuve nente eshttappetta dasanmarilu ee papikalaya nhagaleyum ulppeduthy anugrhikkane Nada 🤲🤲🤲

  • @fasalch13
    @fasalch13 Год назад

    Masha a llah

  • @jasiyarasheed6967
    @jasiyarasheed6967 Год назад +1

    സാബിത്ത് മദീനയിൽ എത്താൻ വേണ്ടി പ്രത്യേകം ദുആചെയ്യണേ 🤲🤲🤲 ഒരു ഉംറ ചെയ്യാൻ വേണ്ടി പ്രത്യേകം ദുആചെയ്യണേ 🤲🤲🤲 എൻ്റെ മോൻ ഹാഫിള് ആണ് നല്ലൊരു സ്വാലിഹ് ആയ ആലിമാകാനും വേണ്ടി 10ക്ലാസിലാണ് എല്ലാ വിഷയങ്ങളും ഫൂൾ എ പ്ലസ് കിട്ടാൻ വേണ്ടി പ്രത്യേകം ദുആചെയ്യണേ 🤲🤲🤲🤲🤲🤲

  • @nablajameela9019
    @nablajameela9019 Год назад

    Halalaya muradukalokke hasilakan dua cheyyene ഹജ്ജും ഉംറയും ചെയ്യാനും ദുആ cheyyene 🤲🏻🤲🏻🤲🏻

  • @firosbabu9970
    @firosbabu9970 Год назад

    Usthathin deergayusum afiyathum nalkane allah 🤲

  • @shareefamullassery5341
    @shareefamullassery5341 Год назад +1

    Alhemdulillah 👍 Masha Allah 👍

  • @thajaskareem6222
    @thajaskareem6222 Год назад

    Aameen ya rabbal haalameen🕋

  • @ponnuponnus7301
    @ponnuponnus7301 Год назад

    Mashallah mashallah

  • @MuhammedMuhammed-ec9if
    @MuhammedMuhammed-ec9if Месяц назад

    Good usthad

  • @zulaikashaza816
    @zulaikashaza816 Год назад

    Duayil ulpeduthane

  • @sabirak1301
    @sabirak1301 Год назад

    മാഷാഅല്ലാഹ്‌

  • @wasimajmal4375
    @wasimajmal4375 Год назад

    Nee oru hafidh elle.. Enneyum ellaveryum dua ill ullupeduthanee... Monee enik inte age ee ullu inte dua etheryum pettunnu swigarikum.. ❣️😊 inte yathra safalam aakktee ammen rab al alamin🤲🏻🤲🏻🤲🏻

  • @footballworld2108
    @footballworld2108 Год назад

    അസ്സലാമുഅലൈക്കും
    Sabi nee ദുഹാ ചെയ്യുമ്പോൾ എനിക്കും എന്റെ kudumbathinum vendi ദുഹാ cheyyanam
    റസുലുള്ളന്റെ ചാരത്ത് എത്തുമ്പോൾ എന്റെ സലാം parayanam

  • @muhammediyyas8735
    @muhammediyyas8735 4 месяца назад

    Aameen ya rabbal alameen

  • @user-gk4jf2dc1v
    @user-gk4jf2dc1v Год назад

    usthad namukk vendi prarthikkunnu oro class aayiram arivugal nalgunnu adil ethre mathram samayam chelavaki enn naam chindichale manassilavunnu yedayalum alhamdulillah allahu avande ista daasaril usthadine namme cherkatte aameen

  • @Fz-zh6hs
    @Fz-zh6hs Год назад

    آمين يارب العالمين🤲

  • @musadhiquekayakkool2439
    @musadhiquekayakkool2439 Год назад

    Mashaallah

  • @vaputtyt6014
    @vaputtyt6014 Год назад +2

    mashaaallah

    • @Sabiinspires
      @Sabiinspires  Год назад

      🥰

    • @hassankutty4423
      @hassankutty4423 Год назад

      വളരെ നല്ല സൗമ്യമായ ചോദ്യവും... ഉത്തരവും.. ഞാൻ പ്രദീഷിച്ച ചോദ്യവും.. ഉത്തരവും...

  • @flyingkids9538
    @flyingkids9538 Год назад

    ماشاءلله...
    Last part kandapo sangadaaytto santhosham kond ink ntea veetilea aarelum nthelum nallad cheydal njammak santhosham kond kann nirayulea same feel
    ماشاءلله
    Duaayil prathyeagam ulpeduthanea... Hus n oru vjaricha polathea oru job pettann sheriyaavan......
    انشاءلله

  • @shanid_mhmd4009
    @shanid_mhmd4009 Год назад

    ماشاء الله

  • @saleena3731
    @saleena3731 9 месяцев назад

    ആമീൻ.ആമീൻ.ആമീൻ.ദൂആ

  • @faizakhader8946
    @faizakhader8946 Год назад

    Mashaallah 👍

  • @fathimaami8355
    @fathimaami8355 Год назад

    Masa allah

  • @pfcfruits6044
    @pfcfruits6044 Год назад +1

    Pandithanmark aafiyathulla deergayuss nalkane..... aameen

  • @m.ali0860
    @m.ali0860 Год назад

    masha allah

  • @Thwalha-um4et
    @Thwalha-um4et Месяц назад

    Hudavi ustha ishtam💙💚

  • @yasarabdualrahamanadavana5148
    @yasarabdualrahamanadavana5148 Год назад

    ഉസ്താദുമായി മനസുതുറന്ന സംസാരം ഞങ്ങളിലേക്കു എത്തിച്ചു തന്നെ sabithine allahuthahla അനുഗ്രഹിക്കട്ടെ ഈ യാത്ര ഖൈറക്കിത്തരട്ടെ 🤲 സാബിത്തിന്റെ ഓരുവാക്കുകളും ദീനി പ്രവർത്തനവും ഈ തലമുറയിലെ ചെറുപ്പക്കാർക്കു പ്രചോദനമാകട്ടെ 🤲എനിക്ക് വളരെ ഇഷ്ടമുള്ള ദീനിപ്രഭാഷകനാണ്
    ഉസ്താദ്. ഉസ്താദ് muttunebi(swa)കുറിച്ചും മദീനയെക്കുറിച്ചും പറയുമ്പോൾ ഒരു പ്രതേക അനുഭൂതിയാണ് മനസ്സിന്. വാക്കുകൾക്ക്തീതമാണ് ഉസ്താദിന്റെ പ്രഭാഷണം mashaallah.ഉസ്താദിനുo കുടുംബത്തിനും allahuthahala ഖൈറുംബർക്കത്തും നൽകി അനുഗ്രഹിക്കട്ടെ aameen🤲 ദുആയിൽ എന്നെയും കുടുംബത്തെയും ലോകത്തെ എല്ലാസത്യാവശ്വസി വിശ്വസിനികളെയും ഉൾപെടുത്തണേ.

  • @zainuddinmangalore8662
    @zainuddinmangalore8662 Год назад

    Futureil usthad Mushawara avam 🥰

  • @RamlaAbdulla-jx6fc
    @RamlaAbdulla-jx6fc Год назад

    അൽഹംദുലില്ലാഹ്

  • @ISLAMIC_STUDY_MALAYALAM
    @ISLAMIC_STUDY_MALAYALAM Год назад

    MaashaAllah 😍

  • @ghostthink777
    @ghostthink777 8 месяцев назад

    ആമീൻ ❤️❤️❤️❤️