കേരളത്തിൽ നിന്ന് അജ്മീർ, ജയ്പൂർ പോകാൻ ഉള്ള ഒരേയൊരു ട്രെയിൻ 🚂

Поделиться
HTML-код
  • Опубликовано: 2 окт 2024

Комментарии • 118

  • @lailavh1050
    @lailavh1050 2 дня назад +11

    വളരെ നല്ല അവ തരണമാണ്. വളരെ വ്യക്തമായിട്ടാണ് പറഞ്ഞത്. ഞങ്ങളെ പോലുള്ള സാധാരണകാർക്ക് വളരെ ഉപകാരമാണ്. പിന്നെ ട്രെയ്നിൻ്റെ ഉത്തരവാദിത്യ സമയം ഒരാളാൾ പറഞ്ഞ പോലെ കൃത്യമായി പാലിക്കാൻ ഇന്ത്യൻ ഭരണം അല്ലേ അത്രയും പ്രതീക്ഷിച്ചാൽ മതി ഇനിയും ഇത് പോലുള്ള അറിവ് പകർന്നു നൽകുക. വളരെ ഉപകാരം നല്ലത് വരട്ടെ.

  • @hamzakutteeri4775
    @hamzakutteeri4775 День назад +4

    കൊള്ളാം

  • @sobhaashok4574
    @sobhaashok4574 День назад +3

    അവതരണം.👌 Support

  • @abdulmajeedmajeed4488
    @abdulmajeedmajeed4488 17 часов назад +1

    ഇഷ്ടപ്പെട്ടു

  • @aljehsh8566
    @aljehsh8566 2 дня назад +5

    കൊള്ളാം super super super 👌👌👌👏👏👏👏👏

  • @Jinshad-uu8wf
    @Jinshad-uu8wf 10 часов назад +1

    നല്ല അവതരണം സുഹ്രത്തെ❤❤❤

  • @zubairaran586
    @zubairaran586 9 часов назад +1

    Very good presentation

  • @muhammedashraf949
    @muhammedashraf949 18 часов назад +1

    Very thanks

  • @basheerbasheer4754
    @basheerbasheer4754 20 часов назад +1

    👍🏻👍🏻

  • @bindupillai5883
    @bindupillai5883 День назад +1

    Explain all the stations outside kerala with timings.

  • @ThomasThomas-v5y
    @ThomasThomas-v5y 2 дня назад +2

    Very very good good presentation good speaking style I like it a lot❤

  • @abdulrahman-em8zv
    @abdulrahman-em8zv 12 часов назад

    അവതരണം ഇഷ്ടപ്പെട്ടു

  • @RasakMoothedath
    @RasakMoothedath 19 часов назад

    Good

  • @JabbarRahman-f5p
    @JabbarRahman-f5p День назад

    Thanks ❤

  • @seelavathim5594
    @seelavathim5594 4 дня назад +1

    സൂപ്പർ 👍👍

  • @jo6160
    @jo6160 День назад

    Rajasthan lekk pokan
    Kochuveli sriganganagar train undallo
    Pinne Coimbatore hisar trainum und

  • @beerasamuhammad685
    @beerasamuhammad685 2 дня назад +2

    കൊള്ളാം. സൂപ്പർ. സൂപ്പർ. സൂപ്പർ

  • @deepuchadayamangalam6815
    @deepuchadayamangalam6815 4 дня назад +6

    അയോധ്യ പോയി വരാനുള്ള ഡയറക്റ്റ് ട്രെയിൻ ന്റെ കാര്യം മറക്കണ്ട ട്ടോ

    • @railtraveller154
      @railtraveller154 4 дня назад +3

      Ayodhya pokan keralthil ninn direct train service ila

    • @deepuchadayamangalam6815
      @deepuchadayamangalam6815 День назад

      @@railtraveller154 ഡയറക്റ്റ് ഇല്ലെങ്കിലും ഇവിടെ നിന്ന് അയോദ്ധ്യയിൽ പോകാൻ പറ്റുന്ന കണക്ഷൻ വഴി പറഞ്ഞു തരൂ... തമിഴ്നാട്ടിൽ നിന്ന് ഉണ്ടോ

  • @brighttechtraining6274
    @brighttechtraining6274 2 дня назад

    Well explained but should have told which all states it will be covering and the main stations on it way to Ajmer..

  • @Akn7886mpm
    @Akn7886mpm 3 дня назад +2

    ഈ ട്രെയിൻ ആഴ്ചയിൽ 2ദിവസം ആകാനുള്ള വല്ല മാർഗവും ഉണ്ടോ? ഒരുപാടു ജനങ്ങളാണ് ആ പുണ്ണ്യ സ്ഥലത്തേക്കു യാത്ര ചെയുന്നത്,,ഇതര മത സ്ഥരും ഒരുപാടു പോകുന്നുണ്ട്,,,,, അങ്ങനെ ആണെങ്കിൽ വലിയ ഉപകാര മായിരുന്നു 🙏,,,,,

  • @naju2903
    @naju2903 2 дня назад +1

    ഞാൻ പോയിട്ടുണ്ട് മരു സാഗറിൽ

  • @RockwithJyoambu_
    @RockwithJyoambu_ 4 дня назад +2

    Non-Monsoon Time: 8.25pm
    Monsoon Time: 6.50pm

  • @NibinNazar-kp5ji
    @NibinNazar-kp5ji 4 дня назад +3

    Bro Mookambika pokuna train details udane idane

  • @mohamedkabeer7205
    @mohamedkabeer7205 2 дня назад +1

    അവതരണം സൂപ്പർ 👍👍👍

  • @maanuvalanchere9686
    @maanuvalanchere9686 День назад

    സുഹൃത്തേ താങ്കൾ പറഞ്ഞത് തെറ്റാണ് ജനറൽ കോച്ചിൽ യാത്ര ചെയ്യാൻ 510 രൂപയേ ഉള്ളൂ സ്ലീപ്പർ ക്ലാസിൽ യാത്ര ചെയ്യാൻ തിരൂർ ടു അജ്മീർ 920 രൂപ

  • @PrakashmenoyhPrakash
    @PrakashmenoyhPrakash 4 дня назад +2

    👍

  • @azikaranchery1221
    @azikaranchery1221 2 дня назад +1

    Good 👍

  • @shahula280
    @shahula280 2 дня назад +1

    നല്ല അവതരണം ❤

  • @MohamedAli-qv4ky
    @MohamedAli-qv4ky День назад +1

    ഞാനും പോയിട്ടുണ്ട് ഉഷാറായി

  • @mohsinkottil6771
    @mohsinkottil6771 2 дня назад +1

    Super 😍👍🌹🤝

  • @dhananjayankuriyil7840
    @dhananjayankuriyil7840 4 дня назад +1

    Good description . But you should also state the complete details of the halting of this train in staates other than in Kerala and its timing also. Then only it would be helpful to all other paassaangers travelling en - route.

  • @vivekd1056
    @vivekd1056 4 дня назад +2

    ❤ adich keri vaa

  • @zakariyaafseera333
    @zakariyaafseera333 3 дня назад +1

    Very well explained Bro please keep it up ❤❤😍😍

  • @gamerdathanyt6419
    @gamerdathanyt6419 2 дня назад +1

    ❤❤❤

  • @madhavanta3307
    @madhavanta3307 2 дня назад

    Idilum nallad Kota jn poi Avide ninnum 4 HR bus or train

  • @AbdullatheefAwabi
    @AbdullatheefAwabi 3 дня назад

    Kozhikode ninnu elle

  • @jafaradnan432
    @jafaradnan432 День назад

    എർവാടി പോകുന്ന ട്രെയിൻ ടൈം വിടുമോ

  • @user-cf3sb2py8h
    @user-cf3sb2py8h 2 дня назад

    കാസർകോട് നിന്ന് രാമനാഥപുരത്തേക്ക് ട്രെയിൻ ഉണ്ടോ

    • @shamsudheenk9798
      @shamsudheenk9798 2 дня назад

      ട്രെയിൻ no. 22609
      11.45 kasargod to coimbthur 6.20എത്തും..
      Coimbthur ൽ നിന്ന് 7.45 pm
      Ramanathapuram 4 മണിക്ക് എത്തും...

    • @shamsudheenk9798
      @shamsudheenk9798 2 дня назад

      ചൊവ്വഴ്ച്ച മാത്രം

    • @shamsudheenk9798
      @shamsudheenk9798 2 дня назад

      ചൊവ്വഴ്ച്ച മാത്രം

  • @noorudeenibrahim5053
    @noorudeenibrahim5053 14 часов назад

    Video വലിച്ചങ്ങ് നീട്ടണ്ട ട്ടോ?

  • @sulaimankodaly3346
    @sulaimankodaly3346 2 дня назад

    Avatharanamnannayinanny😮😮😮😮😮

  • @mohamedhaneefa9441
    @mohamedhaneefa9441 2 дня назад

    നല്ല അവതരണം.സൂപ്പർ

  • @railtraveller154
    @railtraveller154 4 дня назад +2

    Bro am your big fan.njan broyude instagram follower anu❤

  • @moosakl4342
    @moosakl4342 2 дня назад

    നല്ല അവതരണം വളരെ നന്ദി

  • @basheernaduvannur7877
    @basheernaduvannur7877 2 дня назад +1

    നല്ല അവതരണം

  • @kuitalmusthafa
    @kuitalmusthafa 2 дня назад

    നല്ല അവതരണം💚💚💚

  • @mohammedrafi5853
    @mohammedrafi5853 2 дня назад +1

    അജ്മീർ പോവാൻ വേറെ രണ്ടു ട്രെയിനുകളും ഉപയോഗപ്പെടുത്താം... അജ്മീർ എത്തില്ല, 2 മണിക്കൂർ അടുത്തുള്ള സ്റ്റേഷനിലേക്ക് കിട്ടും.

  • @moosankutty9091
    @moosankutty9091 2 дня назад +1

    ഞാൻ പോയിരുന്നു പറഞ്ഞ സമയത്തൊന്നും അവിടെ എത്താറില്ല മംഗലാപുരം വിട്ടു കഴിഞ്ഞാൽ എല്ലായിടത്തും ലോക്കൽ പോലെയാണ്പോകുന്നത് പോകുന്നത്

    • @neethusunil9461
      @neethusunil9461 2 дня назад +1

      Allenkil thanne indian railway il eth train aanu ullath paranja timel Ethunath😂😂😂

  • @ninumuthu5161
    @ninumuthu5161 2 дня назад

    സൂപ്പർ ❤❤❤

  • @ashraf3638
    @ashraf3638 20 часов назад

    താങ്കൾ അവിടത്തേ ചെറിയ റെന്റിന് താമസിക്കാൻപറ്റിയ ഡോർമിറ്ററി അതുപോലേതന്നേ റൂം അതുപോലേ ഫുഢ് തുടങ്ങിയവയുടേക്കൂടി വിശദാംശങ്ങൾവച്ചു ഒരു വീഡിയോകൂടി ചെയ്താൽ ഇതുകാണുന്ന എല്ലാവർക്കും വലിയ ഉപകാരമാവും

  • @nirmalk3423
    @nirmalk3423 4 дня назад +1

    Fantastic

  • @MuhammadMt-p5w
    @MuhammadMt-p5w 2 дня назад +1

    ഞാൻ പോയിട്ടുണ്ട് ഹംസേ അതിനുള്ള ഗുണം കിട്ടിയിട്ടും ഉണ്ട്‌

  • @MuhammadMt-p5w
    @MuhammadMt-p5w 2 дня назад

    ചാർജ് പറഞ്ഞില്ല

    • @MusthafaKutty-l8k
      @MusthafaKutty-l8k 2 дня назад +2

      ചാർജ് പറഞ്ഞിട്ടുണ്ട്, താങ്കൾ വീഡിയോ ഒന്ന് കൂടി റിപ്പീറ്റ് ചെയ്ത് കേട്ടാൽ മനസ്സിലാവും.

    • @maanuvalanchere9686
      @maanuvalanchere9686 День назад

      വീഡിയോ മുഴുവൻ കാണാതെ ഒന്നും പറയരുത്

  • @shazilacraft
    @shazilacraft 3 дня назад

    Starting.time.8.20.pm

  • @sheejasheeja628
    @sheejasheeja628 3 дня назад

    1st ac . 2nd ac ennal enthanu?

    • @panineerpushpam3736
      @panineerpushpam3736 3 дня назад

      അത് ട്രെയിനിന് അകത്തു ലഭിക്കുന്ന സൗകര്യ വ്യത്യാസങ്ങൾ

  • @muthumishal7863
    @muthumishal7863 8 часов назад

    All india Sangi train undo. by Oopppi

  • @hamzahamza-ff5ph
    @hamzahamza-ff5ph 2 дня назад +1

    എവിടെ പോയാലും അജ്മീർ പോവേണ്ട,, അവിടെ പുണ്യം ചിന്തിച്ചു പോവാൻ പാടില്ല

    • @hassen605
      @hassen605 2 дня назад

      വഹാബി

    • @aliolavilam3055
      @aliolavilam3055 2 дня назад +2

      വന്നല്ലോ....... ഒരു പുത്തനാശയക്കാരൻ

    • @hamzahamza-ff5ph
      @hamzahamza-ff5ph 2 дня назад

      @@aliolavilam3055 നിന്റെ പുത്തൻ ആശയം തന്നെ ഈ അജ്മീർ, ഒന്ന് പോടെ

    • @jamsheerjamsheerp500
      @jamsheerjamsheerp500 2 дня назад +2

      Mahanaya ajmeer haja raliyallahu anhuvitey daraja allahu uyarthattey ameen ameen ameen ameen

    • @hussainm5243
      @hussainm5243 2 дня назад +3

      അജ്മീർ ❤❤❤
      അവിടെ ചെന്ന് ആ മഹാനുഭവനെ സിയാറത്ത് ചെയ്യാൻ തൗഫീഖ് നൽകട്ടെ ❤❤❤❤❤

  • @abdussalamssalam2719
    @abdussalamssalam2719 2 дня назад

    Super bro super❤
    Thanks good information

  • @rayinkuttybappu1291
    @rayinkuttybappu1291 День назад

    കുട്ടികളുടെയും മുതിർന്ന പൗരന്മാരുടെയും ടിക്കറ്റിനെ പറ്റി ഒന്നും കണ്ടില്ല

  • @AfsalShafeeq
    @AfsalShafeeq 3 дня назад +1

    കൊൽക്കത്ത ഉള്ള ട്രെയിൻ. ഉണ്ടോ ഏതൊക്കെ ആണ്