അൽഹംദുലില്ലാഹ്. ഉംറ ചെയ്യാൻ ഭാഗ്യം ലഭിച്ചിട്ടുണ്ട്. ഇനി ഹജ്ജ് ചെയ്യാൻ അർഹിക്കുന്നു നാഥൻ തൗഫീഖ് താരനും സാഹചര്യവും, പണവും താരനും തൗഫീഖ് തന്നാൽ. ഉസ്താദെ ദുഹാ ചെയ്യണേ 🤲
നല്ല, നല്ല അറിവുകൾ കേൾക്കാനും, പഠിക്കാനും, പ്രവർത്തിക്കാനും ഉസ്താദിന്റെ ക്ലാസുകൾ കേൾക്കാൻ കഴിഞ്ഞത് റബ്ബിന്റെ ഒരു നിഹ്മതായി ഞാൻ മനസിലാക്കുന്നു. അൽഹംദുലില്ലാഹ്. 🤲ഉസ്താദിനു റബ്ബ് ആഫിയത് ഏകട്ടെ. ആമീൻ 🤲
Umrah yathra purappedumbol bank kodukano?? Umra purappettappo umrak pokunnavar car l kayariya shesham palliyile usthad vann qibla k munnitt bank kodukkunnath kandu.pinne umra cheyyunna aalude veetil maulood um kandu.pokkunnathin mump dua@@SirajulIslamBalussery
അൽഹംദുലില്ലാഹ്. ജീവിതത്തിൽ ഒരിക്കലെങ്കിലും അല്ലാഹു എനിക്കും സത്യാവശ്വാസികൾക്കും ഹജ്ജ്, ഉംറയും നിർവഹിക്കാൻ തൗഫീഖ് നൽകുമാറാകനെ. ആമീൻ
അൽഹംദുലില്ലാഹ്. ഉംറ ചെയ്യാൻ ഭാഗ്യം ലഭിച്ചിട്ടുണ്ട്. ഇനി ഹജ്ജ് ചെയ്യാൻ അർഹിക്കുന്നു നാഥൻ തൗഫീഖ് താരനും സാഹചര്യവും, പണവും താരനും തൗഫീഖ് തന്നാൽ. ഉസ്താദെ ദുഹാ ചെയ്യണേ 🤲
ജീവിത്തതിൽ ഒരിക്കലെങ്കിലും ഹജും ഉംറയും ചെയ്യാൻ എല്ലാ വിശ്വാസികൾക്കും അള്ളാഹു ഭാഗ്യംതരട്ടെ 🤲🏻
امين يارب العالمين
നല്ല, നല്ല അറിവുകൾ കേൾക്കാനും, പഠിക്കാനും, പ്രവർത്തിക്കാനും ഉസ്താദിന്റെ ക്ലാസുകൾ കേൾക്കാൻ കഴിഞ്ഞത് റബ്ബിന്റെ ഒരു നിഹ്മതായി ഞാൻ മനസിലാക്കുന്നു. അൽഹംദുലില്ലാഹ്. 🤲ഉസ്താദിനു റബ്ബ് ആഫിയത് ഏകട്ടെ. ആമീൻ 🤲
امين يارب العالمين
Jazhakallah khair
ഉംറക്ക് പോവാൻ അതിയായ ആഗ്രഹം ഉണ്ട്. അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാവാൻ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ
Alhamdulillah❤alhahu akbar❤lahilaha illalhah ahad❤hajj maqbool❤hajj mabroor❤touheed taqva❤
Baarakallahu feek🖐️👍
Jazzakkallahu khairan ❤️
പരിശുദ്ധ ഹജ്ജും ഉംറയും ചെയ്യാൻ നാഥൻ തൗഫീഖ് ചെയ്യട്ടെ...Aameen ya rabb al aalameen
ഉംറ സുന്നത്താണ് എന്നാണ് ഞാൻ ഇതുവരെ മന:സ്സിലാക്കിയിരുന്നത്. ഹജ്ജ് പോലെ ഉംറയും ഫർള് ആണ് എന്ന് ഇപ്പോഴാണ് കേൾക്കുന്നത്. അൽ-ഹംദുലില്ലാ ഹ്'❤❤
കഴിവുള്ളവർ ഹജ്ജ് ചെയ്യൽ നിർബന്ധം ആണ്... ഫർള് അല്ല,,
@@shafzz6486 ഉംറയും നിർബന്ധമല്ലേ?
അതു തന്നെ! ഉംറയും വാജിബാണ്❤❤❤
ഈ class ഏറ്റവും ഉത്തമ൦ ആയ രൂപത്തിൽ എടുത്തു തരുവാൻ അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് നലകട്ടെ
امين يارب العالمين
Ameen
Umrah yathra purappedumbol bank kodukano?? Umra purappettappo umrak pokunnavar car l kayariya shesham palliyile usthad vann qibla k munnitt bank kodukkunnath kandu.pinne umra cheyyunna aalude veetil maulood um kandu.pokkunnathin mump dua@@SirajulIslamBalussery
ഇൻശാ അല്ലാഹ്. ആമീൻ യാ റബ്ബൽ ആലമീൻ 🤲
ماشاء الله
بارك الله فيكم
Masha allah
Ameen
Kadamullavark umra cheyyan pattumo? Nirbadhamilllann ariyam. Ennalum umra nirvahichal sweekarikumo?
👍
ഉംറയുടെ പ്രാർത്ഥന PDF കിട്ടുമോ
മഹറം ഇല്ലാതെ സ്ത്രീകൾക്ക് ഉംറ ചെയ്യാൻ പറ്റുമോ
Illa ennan ente arivilpettath
ഉംറയുടെ രൂപം ഉണ്ടോ usthadee
ഭാര്യ ഭർത്ത് ഭർത്താവ് ബന്ധം padilley?
Ehramil praveshichal padilla
Kadam ullavak arenkilum umrakk pokan sahayichal pokunnathil thettundo?