ഇതുവരെയുള്ള ജീവിതത്തിൽ ഹജ് ,ഉംറ ചെയ്യാനുള്ള ഭാഗ്യം ലഭിച്ചിട്ടില്ല. എന്നെ പോലെ ധാരാളം മനുഷ്യര് ഉണ്ടാകാം , അള്ളാഹു സ്വീകാര്യമായ ഹജും ഉംറയും ചെയ്യാൻ ഭാഗ്യതരട്ടെ നമുക്കെല്ലാം 🤲🏻
ജമാഅത് ആയിട്ടാണ് നമസ്കരിക്കുന്നത് എങ്കിൽ സമയം കിട്ടുമെങ്കിൽ ആവാം പക്ഷെ സുന്നത് നമസ്കാരങ്ങളിൽ സമയം കിട്ടുന്നതാണ് സുജുദിൽ ഇഹ്‌തികഫിൽ ഒക്കെ നബി സെല്ലല്ലാഹ് അലൈഹിവസല്ലം പഠിപ്പിച്ച ദുആകൾ നിർവഹികാം. അല്ലാഹു അഹ്‌ലം
ഇതുവരെയുള്ള ജീവിതത്തിൽ ഹജ് ,ഉംറ ചെയ്യാനുള്ള ഭാഗ്യം ലഭിച്ചിട്ടില്ല.
എന്നെ പോലെ ധാരാളം മനുഷ്യര് ഉണ്ടാകാം , അള്ളാഹു സ്വീകാര്യമായ ഹജും ഉംറയും ചെയ്യാൻ ഭാഗ്യതരട്ടെ നമുക്കെല്ലാം 🤲🏻
ദുനിയാവിലെ ആഗ്രഹം അല്ലാഹു അനുഗ്രഹിക്കട്ടെ
👍👍
Alhamdulillah
Jazzakkallahu khairan ❤️
ماشاء الله
جزاكم الله خيرا
اللهم صل على محمد وعلى اله وصحبه وسلم💞
അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻
Jazakallahukhair
🤲🏻👍
ഉംറക് വിടവാങ്ങൾ തോവാഫ് ഉണ്ടോ
Onnil kooduthal cheyyamo
ഉംറക്ക് വിട വാങ്ങൽ തോവഫ് ഉണ്ടോ
Oralkk oru pravsyam poyal ethra umra cheyyam
ഒരു യാത്രയിൽ ഒരു ഉംറ ഉള്ളു. പിന്നെ മിക്കത്തിനു പുറത്തു പോയാൽ വേണമെങ്കിൽ വീണ്ടും ചെയ്യാം
ഉംറക്ക് ചെന്നാൽ കൂടുതൽ തോവാഫ് വർധിപ്പിക്കണം എന്നുണ്ടോ
ഫർള് നിസ്കാരത്തിൽ സുജൂദിൽ ദുആ ചെയ്യാമോ?
ജമാഅത് ആയിട്ടാണ് നമസ്കരിക്കുന്നത് എങ്കിൽ സമയം കിട്ടുമെങ്കിൽ ആവാം പക്ഷെ സുന്നത് നമസ്കാരങ്ങളിൽ സമയം കിട്ടുന്നതാണ് സുജുദിൽ ഇഹ്‌തികഫിൽ ഒക്കെ നബി സെല്ലല്ലാഹ് അലൈഹിവസല്ലം പഠിപ്പിച്ച ദുആകൾ നിർവഹികാം. അല്ലാഹു അഹ്‌ലം
Jazakallah khair
Alhamdulillah