ഹജ്ജ്; പ്രായോഗിക രൂപം | കുഞ്ഞിമുഹമ്മദ് മദനി പറപ്പൂർ നേതൃത്വം നൽകുന്നു.

Поделиться
HTML-код
  • Опубликовано: 15 ноя 2024

Комментарии • 44

  • @saibuazeez2350
    @saibuazeez2350 7 месяцев назад +3

    അസ്സലാമു അലൈക്കും .മനസ്സിൽ പതിഞ്ഞ ഒരു ഹജ്ജ് ക്ലാസ്സ് ആയിരുന്നു.

  • @najlanizar5055
    @najlanizar5055 Год назад +3

    അള്ളാഹു സുബ്ഹാനഹു വ തഅല്ല നമ്മുടെ എല്ലാം ഹജ്ജും ഉംറയും സ്വീകരിക്കുമാറാവട്ടെ.. ആമീൻ ഇപ്പോൾ പോകുന്ന എല്ലാവർക്കും അള്ളാഹു അവരുടെ ഉംറയും ഹജ്ജും എളുപ്പം ആകട്ടെ. ആമീൻ അല്ലാഹുവിന്റെ അനുഗ്രഹവും രക്ഷയും എല്ലാവർക്കും ലഭിക്കട്ടെ. ആമീൻ........ Labbaik allahumma labbaik labbaika la shareekalaka labbaik, innal hamda wanniamata laka wal mulk, laa shareeka lak...... അല്ലാഹുവിന് ഒരു പങ്കകാ ര നു മി ല്ലാ.............. Esmail nizar
    രനുമില്ല

    • @SahiraMC
      @SahiraMC 8 месяцев назад

      Aameen

  • @AyishaKA-y7h
    @AyishaKA-y7h Год назад +2

    Masha allaah barakkallaah feeq
    Allaah hu usthaathin dheerghaayussulla Aayuraarooghiyam
    Pradhaanam
    Cheyyaatte

  • @hijazahmed5698
    @hijazahmed5698 Год назад +31

    അല്ലാഹു ഹജ്ജും ഉംറയും ചെയ്യാൻ പോകുന്ന നമ്മുടെ സഹോദരങ്ങളുടെ ഹജ്ജും ഉംറയും സ്വീകരിക്കുമാറാകട്ടെ.. നമുക്ക് എല്ലാവർക്കും അല്ലാഹു സ്വീകരിക്കുന്ന പരിപൂർണ്ണമായ ഹജ്ജും ഉംറയും ചെയ്യാൻ അല്ലാഹു തൗഫീഖ് നൽകുമാറാകട്ടെ.. ആമീൻ

  • @ThahiraTk-e8z
    @ThahiraTk-e8z Год назад +2

    Mash Allah nalla class

  • @abdulazeez330
    @abdulazeez330 Год назад +1

    ماشاء الله
    بارك الله

  • @raworldofraneen2696
    @raworldofraneen2696 8 месяцев назад

    MashaAllah

  • @naseemavm153
    @naseemavm153 8 месяцев назад +1

    ആമീൻ

  • @I_SHOW_DARK_FFx
    @I_SHOW_DARK_FFx 8 месяцев назад

    Alhamdulillah

  • @rrino3437
    @rrino3437 Год назад +3

    ലക്ഷങ്ങൾ മുടക്കി ഹജ്ജിനു പോവുമ്പോൾ നാം ശ്രദ്ധിക്കേണ്ടതുണ്ട് നമ്മൾ നിർവഹിക്കുന്ന ഹജ്ജ് സുന്നത്ത് അനുസരിച് തന്നെ ആയിരിക്കണം എന്നത്.
    അതിന് ഈ വീഡിയോ സഹായകമാവും എന്നത് നിസംശയം പറയാൻ കഴിയും.

  • @muthaman3724
    @muthaman3724 Год назад +1

    Barakallahu feekum 🖐️💐👍

  • @basheerph
    @basheerph Год назад +5

    അല്ലാഹു സ്വീകരിക്കട്ടെ

  • @azizvalapad
    @azizvalapad Год назад

    മാഷാ അള്ളാ

  • @abdurahimanvalkandy7410
    @abdurahimanvalkandy7410 Год назад

    Very detailed definition.

  • @shamsuddeenk7476
    @shamsuddeenk7476 Год назад

    ما شاء الله

  • @safafathimakc
    @safafathimakc Год назад

    MaShaAllaaahh💖

  • @noordeenopl
    @noordeenopl 7 месяцев назад

    അസ്സലാമുഅലൈക്കും റഹ്മത്തുല്ലാഹ്
    ഹജ്ജിനുള്ള ഇഹ്റാമിൽ പ്രവേശിക്കുന്നതിന് മക്കയുടെ പുറത്ത് ദുൽഹുൽഫയിൽ പോയി ഇഹ്റാമ് ചെയ്തു വരാമോ അതിനു സാദിക്കുമോ

  • @balkeesmundakattil8350
    @balkeesmundakattil8350 Год назад

    😢😢

  • @rayiskp6905
    @rayiskp6905 Год назад

  • @najlanizar5055
    @najlanizar5055 Год назад

    ഓരോ മനുഷ്യരുടെയും ജീവിതത്തിലെ ഏറ്റവും മഹാത്വവും ഉന്നതവുമായ കർമം. ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം. എല്ലാ പ്രാർത്ഥനകളും അല്ലാഹുവിനോട് മാത്രം, മാത്രം, മാത്രം.

  • @safiyamohd2637
    @safiyamohd2637 Год назад +4

    Assalamu alaikum wa rahmathullahi wa barakathuhu എനിക്ക് ചെറിയൊരു തിരുത്തുണ്ട് ഒന്ന് ഹാജറ ബീവിയെ തള്ള എന്ന് പറയുന്നതിന് പകരം ഹാജറ ബീവിന്നോ ഉമ്മാ എന്നോ പറയുന്നതല്ലേ നല്ലത് രണ്ടാമത് സ്ത്രീകൾ മുടി മുറിച്ചാൽ ക്ലോസെറ്റിൽ ഇട്ടാൽ മതിയെന്ന് പറഞ്ഞു അത് ശെരിയല്ല അവിടെ കച്ചറ ഇടാൻ ഒരു പാട് സൗകര്യങ്ങൾ ഉണ്ട് ക്ലോസെറ്റിൽ മുടി ഇട്ടാൽ ബ്ലോക്കാവും

  • @JasimAbdulGafoor
    @JasimAbdulGafoor Год назад +1

    👍🩷👍

  • @ThasneemFathimanstu
    @ThasneemFathimanstu Год назад +1

    Hajinnu pokkunnavar entte kudumbathinum makkalkkum veddi dua cheyanamm hidha yathinumveddi

  • @kbrthalappara2541
    @kbrthalappara2541 Год назад

    അസ്സലാമു അലൈകും

  • @shemysalam2942
    @shemysalam2942 Год назад

    Shemy

    • @aboobackersiddique3110
      @aboobackersiddique3110 Год назад

      الحمد لله

    • @majeedpalamoodan6396
      @majeedpalamoodan6396 Год назад

      Masha Allah. നമുക്കെല്ലാം അവിടെ എത്തി പുണ്യ കര്‍മ്മം നിര്‍വ്വഹിക്കാന്‍ വിധി കൂട്ടാന്‍ ദുആ ചെയ്യാം 🤲

  • @mujeebrahman4617
    @mujeebrahman4617 Год назад

    ഐക്യത്തെ കുറിപ്പ് പറയാൻ നിങ്ങൾ കന്തവകാശം