ഹജ്ജിൻ്റെ സാങ്കേതിക സംശയങ്ങൾക്കുള്ള മറുപടി Doubts about Hajj 2024

Поделиться
HTML-код
  • Опубликовано: 18 дек 2024

Комментарии •

  • @kpp4501
    @kpp4501 10 месяцев назад +8

    എല്ലാ ഭാഗങ്ങളും touch ചെയ്തു കൊണ്ടുള്ള ഒരു നല്ല വീഡിയോ ആയിരുന്നു. മുൻപരിജയം ഇല്ലാത്തവർക്ക് ഇതു വളരെ ഉപകാരമായിരിക്കും തീർച്ച

  • @NooruZaman-i1h
    @NooruZaman-i1h Месяц назад

  • @shakeelahassan6072
    @shakeelahassan6072 9 месяцев назад

    Masha Allaha, Alhamdullilaha

  • @abubakker3275
    @abubakker3275 8 месяцев назад +1

    Best class ❤

  • @makanniyan
    @makanniyan 10 месяцев назад +2

    ഉഷാറായി

  • @Sanaadhil.....
    @Sanaadhil..... 10 месяцев назад

    Masha allah

  • @rahilas8572
    @rahilas8572 10 месяцев назад +1

    Great work 👏 👍 👌 💪

  • @hyderalipullisseri5535
    @hyderalipullisseri5535 9 месяцев назад +6

    മുസ്‌ദലിഫയിൽ നിന്നും തിരിച്ചു മിനായിലെ ടെന്റ് ലേക്ക് വാഹന സൗകര്യം ഉണ്ടാകില്ല. മെട്രോയിൽ യാത്ര ചെയ്യുന്നവർക്ക് ചിലപ്പോൾ തിരിച്ചു വരാൻ ട്രെയിൻ കിട്ടും. എന്നാൽ തിരക്ക് കാരണം കയറാൻ പറ്റില്ല. മിനയിൽ കല്ലെറിയാനും താമസിക്കുന്ന ടെന്റ് ൽ ഏതാനും നടക്കണം. വാഹനങ്ങൾ ഉണ്ടാകില്ല. കഴിഞ്ഞ വർഷം വിശുദ്ധ ഹജ്ജിനു പോയപ്പോൾ ഇതായിരുന്നു അനുഭവം.🎉

  • @khasimkodithodika5885
    @khasimkodithodika5885 9 месяцев назад +1

    17:45 അൽഹംദുലില്ലാ ' 2018 ൽ മിനായിൽ മുതവഫ്ഫിൻ്റെ ഭക്ഷണം ലഭിച്ചിരുന്നു

  • @shoubadtalks
    @shoubadtalks 10 месяцев назад +1

    Informative vedio 👌👌👌👌

  • @ashkk4125
    @ashkk4125 10 месяцев назад +1

    👍

  • @abdulmajeed8106
    @abdulmajeed8106 10 месяцев назад +1

    Good... ജസാക്കല്ലാഹ്..

  • @khasimkodithodika5885
    @khasimkodithodika5885 9 месяцев назад +4

    20:57 2018 ൽ മദീനയിൽ 6-ാം ഗേറ്റിലായിരുന്നു loadging തീരെ ചെറിയ room6 പേർ accomodation പൊട്ടി പൊളിഞ്ഞ Latrin and bath ആ പരിസരത്തെ Bldgs പൊളിച്ച് പോയിട്ടുണ്ട് ഇതും ആ ഗണത്തിലുള്ളതാണോ? star Status തുകയണ് ഈടാക്കുന്നത് സൗകര്യങ്ങളോ കുറവ് കേന്ദ്ര സംസ്ഥാന കമ്മിറ്റികളെ ബോധിപ്പിച്ചതാണ് ഭാവിയിൽ മെച്ചപ്പെടുത്തുന്നതിന്. പരിസരത്തൊന്നും കേരള ഭക്ഷണമുണ്ടായിരുന്നില്ല. പാക് yemanfood മാത്രം ബുഖാരി Rice .......

  • @asmabikv4581
    @asmabikv4581 10 месяцев назад

    Manaf sir ,nalla vedeo aayirunnu.njan sirinte koode work cheytha alanu in KWA

  • @TAShyhas
    @TAShyhas 9 месяцев назад

    അസ്സലാമു അലൈക്കും

  • @KUNNATH_ASHRAF
    @KUNNATH_ASHRAF 9 месяцев назад

    ❤️❤️❤️👌👌👌👌

  • @kadeejamck8301
    @kadeejamck8301 7 месяцев назад +1

    Fidya yude cash avr medikum

  • @TAShyhas
    @TAShyhas 9 месяцев назад +1

    ബോംബെ യിൽ നിന്നും embarkation ഓപ്ഷൻ കൊടുത്തിരിക്കുന്ന ആൾ എങ്ങനെ ആയിരിക്കും ഹജ് യാത്ര, താമസം ഒക്കെ?

    • @WanderGroup
      @WanderGroup  9 месяцев назад

      ഇന്ത്യയിൽ നിന്നുള്ള ഫ്ലൈറ്റ് ഷെഡ്യൂൾ മെയ് 9 മുതൽ ജൂൺ 9 വരെയാണ്,

  • @muhammedsavadeece41
    @muhammedsavadeece41 8 месяцев назад

    Namuk hujj volunteer aayi povan patto

    • @WanderGroup
      @WanderGroup  8 месяцев назад

      ഹലോ അസ്സലാമുഅലൈക്കും വളണ്ടിയർ ആയി പോകണമെങ്കിൽ ഇപ്പോൾ സർക്കാർ സർവീസിൽ ജോലിയുള്ള മുമ്പേ ഹജ്ജ് ചെയ്ത ആളുകൾക്ക് മാത്രമാണ് അപേക്ഷിക്കാൻ പറ്റുന്നത്

  • @shahidaazeez7352
    @shahidaazeez7352 10 месяцев назад

    Volunteer aayt ninlkkan engneya അപേക്ഷിക്കേണ്ടത്

    • @WanderGroup
      @WanderGroup  10 месяцев назад +1

      Hallo, താങ്കൾ സർക്കാർ സർവീസിൽ ജോലി ചെയ്യുന്ന ആളാണോ?

  • @hajarahaju7635
    @hajarahaju7635 8 месяцев назад

    Waiting list il 2340 aanu selection kittan sadhyathayundo

    • @WanderGroup
      @WanderGroup  8 месяцев назад

      2024 ആണ് ഇതുവരെ എടുത്തത്, കിട്ടാൻ സാധ്യതയുണ്ട് ان شاء الله
      ഏതായാലും ഹജ്ജ് ക്ലാസിന് പങ്കെടുക്കണം, സെലക്ട് ചെയ്താൽ മൊത്തം പൈസ ഒന്നിച്ച് അടക്കേണ്ടി വരും അത് കരുതി വെക്കണം.

  • @ashrafrayaroth4051
    @ashrafrayaroth4051 2 месяца назад

    500ൽ തായേ വെയ്റ്റിംഗ് കാർക് കിട്ടുമോ

    • @WanderGroup
      @WanderGroup  2 месяца назад

      അസ്സലാമു അലൈക്കും, രണ്ടാമത്തെ അലോട്ട്മെൻറ് വരുമ്പോൾ സാധ്യതയുണ്ട്,

  • @komukarimbil6556
    @komukarimbil6556 9 месяцев назад

    മരുന്ന് കൊണ്ടുപോകുമ്പോൾ പേക്കറ്റ് ഇല്ലാത്ത മരുന്ന് കൊണ്ട് പോകാൻ പോകാൻ പറ്റുമോ ഓമിയോ ആയുർവേദ മരുന്നുകൾ

    • @khasimkodithodika5885
      @khasimkodithodika5885 9 месяцев назад

      ഡോക്ടറുടെ കുറുപ്പടി കയ്യിൽ കരുതുക

    • @WanderGroup
      @WanderGroup  9 месяцев назад

      ഹലോ മരുന്നുകളുടെ കാര്യത്തിലെ ഇംഗ്ലീഷ് മരുന്ന് പ്രിസ്ക്രിപ്ഷൻ ഉണ്ടെങ്കിൽ ചെറിയ ക്വാണ്ടിറ്റി കൊണ്ടുപോകാം,

    • @WanderGroup
      @WanderGroup  9 месяцев назад +1

      ഹോമിയോ മരുന്ന് ലേബർ ഉള്ള പാക്കറ്റ് പ്രിസ്ക്രിപ്ഷൻ ഓടുകൂടി കൊണ്ടുപോകാം, പക്ഷേ ഏതു മരുന്നായാലും സൗദി അറേബ്യയിൽ നിരോധനം ഉണ്ടോ എന്ന് ആദ്യം പരിശോധിക്കുന്നത് നന്നായിരിക്കും

  • @shamvp7571
    @shamvp7571 10 месяцев назад

    വളെരെ നല്ല വിഡിയോ ബക്ചണം ഉണ്ടാകാതെ ഹോട്ടലെന്ന് കഴിച്ചൂടെ

    • @WanderGroup
      @WanderGroup  10 месяцев назад

      എല്ലാ സമയത്തും ഹോട്ടലിന് ആശ്രയിക്കാൻ കഴിയില്ല, കുറച്ചു സാധനങ്ങൾ കയ്യിൽ വയ്ക്കേണ്ടിവരും , കഞ്ഞി ചായ തുടങ്ങിയവ ഉണ്ടാക്കാൻ

    • @muhammedazharuddin1977
      @muhammedazharuddin1977 10 месяцев назад

      ​@WanderGroup can you share email id to request hajj committee to consider 2 team to travel together

  • @abdulhameed7592
    @abdulhameed7592 10 месяцев назад +1

    ഒരു സംശയം ഇവിടെ നിന്ന് മക്കയിലേക് പോയി ആദ്യം ഉംറ നിർവഹിച്ചു 🤲🏾ഹജ്ജിനു ഇഹ്റാം കെട്ടുന്നത് മക്കയിൽ നിന്നാണോ 👍മീക്കത്തിൽ നിന്ന് ഇഹ്റാം കെട്ടിയില്ലെങ്കിൽ ഫിദ് യാ കൊടുക്കേണ്ടേ 🌷ആ പൈസ ഹജ്ജ് കമ്മറ്റി മേടിക്കുന്നുനുണ്ടോ അറിഞ്ഞാൽ കൊള്ളാം 🕋

    • @WanderGroup
      @WanderGroup  10 месяцев назад +4

      സാധാരണയായി ഹജ്ജിനു പോകുന്ന ആള് ആദ്യം ഉംറ ചെയ്തശേഷം തഹല്ലുല്ലായി സാധാരണ ജീവിതം നയിച്ച് പിന്നീട് ദുൽഹജ്ജ് ഏഴിനോ എട്ടിനോ റൂമിൽ വെച്ച് ഹജ്ജിന് ഇഹ്റാം ചെയ്യുകയാണ് പതിവ്,

    • @WanderGroup
      @WanderGroup  10 месяцев назад +1

      ഇതിൽ സംശയമുള്ള ചിലർ മീക്കാത്തിൽ പോയും ചെയ്യുന്നുണ്ട് പിന്നെ ഇക്കാര്യത്തിൽ കൂടുതൽ സംശയം തീർക്കാൻ പണ്ഡിതന്മാരുമായി ബന്ധപ്പെടേണ്ടി വരും

  • @muhammedazharuddin1977
    @muhammedazharuddin1977 9 месяцев назад

    Can i know the email id where we can request to travel together

  • @Aliyahh-h1b
    @Aliyahh-h1b 10 месяцев назад

    Masha allah

  • @UmmerKulukkallur
    @UmmerKulukkallur 9 месяцев назад

    Mashaalla