ഹജ്ജിന്റെ കർമങ്ങൾ വളരെ ലളിതമായി ചുരുങ്ങിയ സമയം കൊണ്ട് ഹജ്ജിമാർക്ക് മനസ്സിലാക്കുവാൻ സഹായിക്കുന്ന ഈ വീഡിയോ തയ്യാറാക്കിത്തന്ന അയ്യുബ് സാഹിബിനും മൗലവി . P P സലാം മൗലവിക്കും അള്ളാഹു തക്കതായ പ്രതിഫലം നൽകുമാറാകട്ടെ. ആമീൻ
ഹലോ ഫിദിയയുടെ അറവ് ചെയ്താൽ പിന്നെ മേഖാതിൽ പോയി ഇഹ്റാം ചെയ്യേണ്ട ആവശ്യമില്ല കൂടാതെ ഇപ്പോൾ മീകാത്തിലേക്കുള്ള യാത്ര സാധിക്കുമോ എന്നുള്ള കാര്യത്തിലും സംശയമുണ്ട്,
ഫിദയ നൽകേണ്ടത് എന്തെങ്കിലും അബദ്ധങ്ങൾ സംഭവിക്കുമ്പോൾ ആണ്, മുത്തമത്തിയായി ഹജ്ജ് ചെയ്യുന്നവർ നടത്തുന്ന അറവ് ഹദ് യ് ആണ് ഹജ്ജിന് ഇഹ്റാം ചെയ്യേണ്ടത് ഹജ്ജിന് വന്ന് മക്കയിൽ താമസിക്കുന്നവർ താമസ സ്ഥലത്ത് വെച്ചാണ്
ഹജ്ജിന്റെ കർമങ്ങൾ വളരെ ലളിതമായി ചുരുങ്ങിയ സമയം കൊണ്ട് ഹജ്ജിമാർക്ക് മനസ്സിലാക്കുവാൻ സഹായിക്കുന്ന ഈ വീഡിയോ തയ്യാറാക്കിത്തന്ന അയ്യുബ് സാഹിബിനും മൗലവി . P P സലാം മൗലവിക്കും അള്ളാഹു തക്കതായ പ്രതിഫലം നൽകുമാറാകട്ടെ. ആമീൻ
انشاء لله
വളരെ നല്ല വിവരണം 😊😊
Thanks
Alhmdulillah
Thanks
അൽഹംദുലില്ലാഹ് 🤲🤲🤲
Thanks
*Jazak Allah Khair*
Thanks
Assalamu alyikum usthad hajinpogan agrahammund duhachayanam
ان شاء الله
അല്ലാഹു ആഗ്രഹം പൂർത്തീകരിച്ച് തരട്ടെ, ആമീൻ
آمين يارب العالمين
Thanks
ആമീൻ
ان شاء الله
آمين
Thanks
Assalamu alaikum
Uathadey nammal fithyakku paisa koduthalum soukaryamenkil adutha meekathil poyi ihram cheyyamo athintey vithi entha
ഹലോ ഫിദിയയുടെ അറവ് ചെയ്താൽ പിന്നെ മേഖാതിൽ പോയി ഇഹ്റാം ചെയ്യേണ്ട ആവശ്യമില്ല കൂടാതെ ഇപ്പോൾ മീകാത്തിലേക്കുള്ള യാത്ര സാധിക്കുമോ എന്നുള്ള കാര്യത്തിലും സംശയമുണ്ട്,
ഫിദയ നൽകേണ്ടത് എന്തെങ്കിലും അബദ്ധങ്ങൾ സംഭവിക്കുമ്പോൾ ആണ്, മുത്തമത്തിയായി ഹജ്ജ് ചെയ്യുന്നവർ നടത്തുന്ന അറവ് ഹദ് യ് ആണ്
ഹജ്ജിന് ഇഹ്റാം ചെയ്യേണ്ടത് ഹജ്ജിന് വന്ന് മക്കയിൽ താമസിക്കുന്നവർ താമസ സ്ഥലത്ത് വെച്ചാണ്
ഹജ്ജിന്റെ ഫുള്ളും കാര്യങ്ങൾ മനസ്സിലായി
Thanks
ആമീൻ
ان شاء الله
ആമീൻ
الحمد لله