- Видео 293
- Просмотров 1 172 432
Wander Group
Индия
Добавлен 28 июн 2011
Ayyoob K K, Mongam,
കോട്ടക്കുന്ന് MEC7 യൂണിറ്റിൽ സലാഹുദ്ദീൻ സാറിനോടൊപ്പം #mec7healthclub #mec7malapuram #dailyexcercise
മലപ്പുറം കോട്ടക്കുന്നിൽ മേക്7 ക്യാപ്റ്റനുമായ സലാഹുദ്ദീൻ സാറിനോട് ഒപ്പം ഇന്ന് പരിശീലനത്തിന് വന്നതായിരുന്നു ഞങ്ങൾ, അതിൻറെ ദൃശ്യങ്ങളാണ് ഈ വീഡിയോയിൽ
youtube.com/@WanderGroup yogamotivation
ayyoob.kollarkandy
ayyoobkollarkandy
ruclips.net/user/WanderGroup
www.youtube.com/@WanderGroup
WhatsApp No. 7012496906
wa.me/message/6Q2I46BP
#multiexerciseclass #mecകോട്ടക്കുന്ന് #മേക്7 #mec7healthclubkottakunnumegaprogramme #mec7megaprogramme #yogapractice #mec7healthclubathanikkal #aerobics #captainsalhudhin #mec7healthclubmalappuram
#exercisemotivation #malappuram #dailyexcercise #kottakunnu
#malayalamvlogger #viralvideo
#ayyoob #wandergroupmalappuram
youtube.com/@WanderGroup yogamotivation
ayyoob.kollarkandy
ayyoobkollarkandy
ruclips.net/user/WanderGroup
www.youtube.com/@WanderGroup
WhatsApp No. 7012496906
wa.me/message/6Q2I46BP
#multiexerciseclass #mecകോട്ടക്കുന്ന് #മേക്7 #mec7healthclubkottakunnumegaprogramme #mec7megaprogramme #yogapractice #mec7healthclubathanikkal #aerobics #captainsalhudhin #mec7healthclubmalappuram
#exercisemotivation #malappuram #dailyexcercise #kottakunnu
#malayalamvlogger #viralvideo
#ayyoob #wandergroupmalappuram
Просмотров: 2 353
Видео
കിണാശേരിയിൽ MEC7 പരിശീലനത്തിന് പോയപ്പോൾ #mec7healthclub #mec7newbkinassery #dailyexcercise #yoga
Просмотров 1,8 тыс.12 часов назад
കോഴിക്കോട് ജില്ലയിലെ കിണാശ്ശേരി GVHSS ൽ മേക്7 മലപ്പുറം Zone 3 ചീഫ് ട്രെയിനർ ഷമീർ മാനുവിന്റെ കൂടെ പരിശീലനത്തിന് പോയതായിരുന്നു. സ്ത്രീകൾ അടക്കം 350ലധികം ആളുകളാണ് ഇന്ന് ഇവിടെ പരിശീലനത്തിന് പങ്കെടുത്തത്. ഇതിൻറെ ദൃശ്യങ്ങളാണ് ഈ വീഡിയോയിൽ youtube.com/@WanderGroup ayyoob.kollarkandy ayyoobkollarkandy ruclips.net/user/WanderGroup www.youtube.com/@WanderGroup WhatsApp No. 70124...
മഞ്ചേരി നഗരസഭയിലെ MEC7 ഹെൽത്ത് ക്ലബ്ബ് ഉദ്ഘാടനം #mec7healthclub #excercise #mec7healthclubmanjeri
Просмотров 997День назад
മഞ്ചേരി നഗരസഭയും 3g നെല്ലിക്കയും മെക് സവനും ചേർന്ന് നടത്തുന്ന ആരോഗ്യപ്രഭ എന്ന പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം മഞ്ചേരി ബോയ്സ് സ്കൂളിൽ നടന്നതിന്റെ ദൃശ്യങ്ങളാണ് ഈ വീഡിയോയിൽ, ഏകദേശം 12 ആളുകൾ പങ്കെടുത്തു ഒരു മഹത്തായ പരിപാടിയായിരുന്നു ഇത്. youtube.com/@WanderGroup ayyoob.kollarkandy ayyoobkollarkandy ruclips.net/user/WanderGroup www.youtube.com/@WanderGroup WhatsApp No. 70124...
MEC7 പരിശീലനം പൂർണ്ണരൂപത്തിൽ, MEC7 Exercise - Complete Video #mec7healthclub #multiexercise #yoga
Просмотров 100 тыс.14 дней назад
നമ്മുടെ നാട്ടിലും പുറം രാജ്യങ്ങളിലും വളരെ വേഗം പ്രചാരത്തിലായി കൊണ്ടിരിക്കുന്നവ്യായാമമുറയായ മേക് സവൻ എക്സർസൈസ് സിസ്റ്റം അതിൻറെ പൂർണ്ണ രൂപത്തിൽ എങ്ങനെ ചെയ്യാമെന്ന് ഫൌണ്ടറും ക്യാപ്റ്റനും ആയ സലാഹുദ്ദീൻ സാർ അവതരിപ്പിക്കുന്ന ഈ വീഡിയോയിലൂടെ വിശദമായി നിങ്ങൾക്ക് മനസ്സിലാക്കാവുന്നതാണ്, MEC 7 ലെ ഒന്നു മുതൽ 21 വരെയുള്ള എല്ലാ എക്സർസൈസുകളും മുഴുവൻ എണ്ണവും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്, ഈ വീഡിയോ ഫോണിലും ടിവിയില...
വളമംഗലം MEC7 യൂണിറ്റ് ഉദ്ഘാടനം #mec7newhealthclub #mec7valamangalam #dailyexcercise #aerobics #yoga
Просмотров 1 тыс.14 дней назад
MEC 7 ഹെൽത്ത് ക്ലബ്ബ് വളമംഗലം യൂണിറ്റിന്റെ ഔദ്യോഗിക ഉദ്ഘാടനം നടത്തിയതിന്റെ ദൃശ്യങ്ങളാണ് ഈ വീഡിയോയിൽ youtube.com/@WanderGroup ayyoob.kollarkandy ayyoobkollarkandy ruclips.net/user/WanderGroup www.youtube.com/@WanderGroup WhatsApp No. 7012496906 wa.me/message/6Q2I46BP Ayyoob K K, Kollarkandi house, Mongam #mec7healthclubvalamangalam #mec7healthclub #mec7newbranch #daily...
MEC7 വണ്ടൂർ യൂണിറ്റിൽ നിന്നുള്ള ഇവരുടെ അനുഭവങ്ങൾ കേട്ടുനോക്കൂ #mec7wandoor #mec7healthclub #aerobics
Просмотров 1,5 тыс.21 день назад
MEC7 വണ്ടൂർ യൂണിറ്റിൽ ഇന്നലെ മനുവിൻ്റെ കൂടെ പരിശീലനത്തിന് പോയപ്പോൾ അവിടെ നിന്ന് ലഭിച്ച ഫീഡ്ബാക്കുകൾ ആണ് ഇത് youtube.com/@WanderGroup yogamotivation ayyoob.kollarkandy ayyoobkollarkandy ruclips.net/user/WanderGroup www.youtube.com/@WanderGroup WhatsApp No. 7012496906 wa.me/message/6Q2I46BP #multiexerciseclass #mec7elyur #video2024 #mec7healthclubfeedback #yogapractice ...
MEC7 വണ്ടൂർ യൂണിറ്റിൽ പരിശീലനത്തിന് പോയപ്പോൾ #mec7healthclubwandoor #mec7newbranch #dailyexcercise
Просмотров 1,1 тыс.21 день назад
വണ്ടൂരിലെ ഹൈസ്കൂൾ ഗ്രൗണ്ടിൽ മെക്സവൻ പരിശീലനത്തിന് ചീഫ് കോർഡിനേറ്റർ മാനുവിന്റെ കൂടെ പോയതായിരുന്നു ഞങ്ങൾ youtube.com/@WanderGroup yogamotivation ayyoob.kollarkandy ayyoobkollarkandy ruclips.net/user/WanderGroup www.youtube.com/@WanderGroup WhatsApp No. 7012496906 wa.me/message/6Q2I46BP #multiexerciseclass #mec7elyur #video2024 #yogapractice #mec7healthclubathanikkal #ae...
MEC7 ഹെൽത്ത് ക്ലബ്ബ് യൂണിറ്റ് സൗത്ത് തൃപ്പനച്ചിയിൽ ഇന്ന് തുടക്കമായി #mec7newbranch #mec7trippanachi
Просмотров 1 тыс.21 день назад
MEC7 ഹെൽത്ത് ക്ലബ്ബിൻറെ പുതിയ ബ്രാഞ്ച് ഇന്ന് സൗത്ത് തൃപ്പനച്ചിയിൽ ആരംഭിച്ചു, ഇന്ന് ചീഫ് കോർഡിനേറ്റർ മാനുവിന്റെ നേതൃത്വത്തിൽ ആയിരുന്നു ഇവിടെ പരിശീലനം നടത്തിയത്, നൂറ്റി ഇരുപതോളം ആളുകളാണ് ഇന്ന് പങ്കെടുത്തത് youtube.com/@WanderGroup ayyoob.kollarkandy ayyoobkollarkandy ruclips.net/user/WanderGroup www.youtube.com/@WanderGroup WhatsApp No. 7012496906 wa.me/message/6Q2I46BP...
MEC7 ഹെൽത്ത് ക്ലബ്ബ് എളയൂർ യൂണിറ്റിൽ ഇന്നത്തെ പരിശീലനം #mec7healthclub #mec7elayur #mec7newbranch
Просмотров 1 тыс.21 день назад
മേക് സവൻ ഹെൽത്ത് ക്ലബ്ബ് എളയൂർ യൂണിറ്റിൽ ഇന്ന് ഷമീർ മാനുവിന്റെ കൂടെ പരിശീലനത്തിന് പോയതായിരുന്നു, അതിൻറെ വിവരണമാണ് ഈ വീഡിയോയിൽ, youtube.com/@WanderGroup yogamotivation ayyoob.kollarkandy ayyoobkollarkandy ruclips.net/user/WanderGroup www.youtube.com/@WanderGroup WhatsApp No. 7012496906 wa.me/message/6Q2I46BP #multiexerciseclass #mec7elyur #video2024 #yogapractice #mec7...
താമരശ്ശേരിയിൽ MEC7 ഉദ്ഘാടന മെഗാ സംഗമം 2024 #mec7healthclub #mec7newbranch #dailyexercise #aerobics
Просмотров 2,1 тыс.28 дней назад
താമരശ്ശേരി ഹൈസ്കൂൾ ഗ്രൗണ്ടിൽ MEC7 ഹെൽത്ത് ക്ലബ്ബ് മെഗാ സംഗമവും 40 ബ്രാഞ്ചുകളുടെ ഔദ്യോഗിക ഉദ്ഘാടനം നടത്തിയതിന്റെ വിശേഷങ്ങളാണ് ഈ വീഡിയോയിൽ youtube.com/@WanderGroup ayyoob.kollarkandy ayyoobkollarkandy ruclips.net/user/WanderGroup www.youtube.com/@WanderGroup WhatsApp No. 7012496906 wa.me/message/6Q2I46BP Ayyoob K K, Kollarkandi house, Mongam #mec7healthclub #mec7newbran...
ചെറുപുത്തൂർ യൂണിറ്റിലെ MEC 7 പരിശീലനം #mec7healthclubcheruputhoor #mec7healthclub #dailyexcercise
Просмотров 654Месяц назад
MEC7 ഹെൽത്ത് ക്ലബ്ബ് ചെറുപുത്തൂർ യൂണിറ്റിൽ ഇന്ന് പരിശീലനത്തിന് പോയതായിരുന്നു ഞങ്ങൾ, youtube.com/@WanderGroup ayyoob.kollarkandy ayyoobkollarkandy ruclips.net/user/WanderGroup www.youtube.com/@WanderGroup WhatsApp No. 7012496906 wa.me/message/6Q2I46BP Ayyoob K K, Kollarkandi house, Mongam #mec7healthclub #mec7newbranch #dailyexcercise #exercisemotivation #aerobics #yog...
യന്ത്രങ്ങളുടെ ലോകത്തിലൂടെ ഒരു യാത്ര #Calicuttradecentre #machineexpo #machineryexpo #machinelearning
Просмотров 3,1 тыс.Месяц назад
യന്ത്രങ്ങളുടെ ലോകത്തിലൂടെ ഒരു യാത്ര #Calicuttradecentre #machineexpo #machineryexpo #machinelearning
പട്ടർ കുളം മേക്സവൻ ഹെൽത്ത് ക്ലബ്ബിൽ ഇന്നത്തെ പരിശീലനം #mec7healthclubpattarkulam #mec7newbranch
Просмотров 963Месяц назад
പട്ടർ കുളം മേക്സവൻ ഹെൽത്ത് ക്ലബ്ബിൽ ഇന്നത്തെ പരിശീലനം #mec7healthclubpattarkulam #mec7newbranch
ഒളമതിൽ മേക്7 ഹെൽത്ത് ക്ലബ്ബ് യൂണിറ്റ് ഉദ്ഘാടനം #mec7healthclub #mec7newbranch #exercisemotivation
Просмотров 556Месяц назад
ഒളമതിൽ മേക്7 ഹെൽത്ത് ക്ലബ്ബ് യൂണിറ്റ് ഉദ്ഘാടനം #mec7healthclub #mec7newbranch #exercisemotivation
കോഴിക്കോട് ബീച്ചിലെ ഹോർത്തൂസ് #horthoos #bosekrishnamachari #kozhikodebeach #kochibiennale #hortus
Просмотров 143Месяц назад
കോഴിക്കോട് ബീച്ചിലെ ഹോർത്തൂസ് #horthoos #bosekrishnamachari #kozhikodebeach #kochibiennale #hortus
ബേപ്പൂർ മേക്7 ഹെൽത്ത് ക്ലബ്ബ് അൻപതാം ദിവസത്തിലേക്ക് #mec7beypore #mec7healthclub #dailyexercise
Просмотров 952Месяц назад
ബേപ്പൂർ മേക്7 ഹെൽത്ത് ക്ലബ്ബ് അൻപതാം ദിവസത്തിലേക്ക് #mec7beypore #mec7healthclub #dailyexercise
മോങ്ങം MEC 7 യൂണിറ്റിൻ്റെ ഒന്നാം വാർഷികം #mec7healthclub #dailyexercise #aerobics #mec7mongam #yoga
Просмотров 550Месяц назад
മോങ്ങം MEC 7 യൂണിറ്റിൻ്റെ ഒന്നാം വാർഷികം #mec7healthclub #dailyexercise #aerobics #mec7mongam #yoga
ഈ ഫീഡ്ബാക്കുകൾ നിങ്ങൾ കാണാതെ പോകരുത് You don't avoid these feedback #mec7healthclub #dailyexcercise
Просмотров 1,6 тыс.Месяц назад
ഈ ഫീഡ്ബാക്കുകൾ നിങ്ങൾ കാണാതെ പോകരുത് You don't avoid these feedback #mec7healthclub #dailyexcercise
ചെറുവണ്ണൂർ GVHSS ലേ MEC 7 പരിശീലനവും കോഴിക്കോട് ട്രെയിനർമാർക്കുള്ള ക്ലാസും #mec7healthclub #yoga
Просмотров 1,2 тыс.Месяц назад
ചെറുവണ്ണൂർ GVHSS ലേ MEC 7 പരിശീലനവും കോഴിക്കോട് ട്രെയിനർമാർക്കുള്ള ക്ലാസും #mec7healthclub #yoga
മോങ്ങം എ എം യു പി സ്കൂൾ അത്‌ലറ്റ് മീറ്റ് AMUP school Mongam athletic meet #schoololympics #athletic
Просмотров 858Месяц назад
മോങ്ങം എ എം യു പി സ്കൂൾ അത്‌ലറ്റ് മീറ്റ് AMUP school Mongam athletic meet #schoololympics #athletic
പൂകൊളത്തൂർ MEC7 ഹെൽത്ത് ക്ലബ്ബ് യൂണിറ്റ് നൂറാം ദിവസം #mec7healthclub #dailyexercise
Просмотров 927Месяц назад
പൂകൊളത്തൂർ MEC7 ഹെൽത്ത് ക്ലബ്ബ് യൂണിറ്റ് നൂറാം ദിവസം #mec7healthclub #dailyexercise
ശതാരവം 2024 മോങ്ങം എഎംയുപി സ്കൂൾ പൂർവ്വ വിദ്യാർത്ഥി അധ്യാപക മഹാസംഗമം #amupsmongam #shatharavam2024
Просмотров 7212 месяца назад
ശതാരവം 2024 മോങ്ങം എഎംയുപി സ്കൂൾ പൂർവ്വ വിദ്യാർത്ഥി അധ്യാപക മഹാസംഗമം #amupsmongam #shatharavam2024
MEC7 ഹെൽത്ത് സെൻറർ മുസ്ലിയാരങ്ങാടി യുടെ സൗഹൃദ സംഗമം #mec7healthclub #dailyexcercise #multiexercise
Просмотров 6612 месяца назад
MEC7 ഹെൽത്ത് സെൻറർ മുസ്ലിയാരങ്ങാടി യുടെ സൗഹൃദ സംഗമം #mec7healthclub #dailyexcercise #multiexercise
വള്ളൂവമ്പ്രം മെക് സവൺ ഹെൽത്ത് ക്ലബ്ബിൽ ഒരു ദിവസം #mec7healthclub #dailyexercise
Просмотров 8612 месяца назад
വള്ളൂവമ്പ്രം മെക് സവൺ ഹെൽത്ത് ക്ലബ്ബിൽ ഒരു ദിവസം #mec7healthclub #dailyexercise
അത്താണിക്കൽ MEC7 ഹെൽത്ത് ക്ലബിൻ്റെ ഓണാഘോഷം 2024 #mec7athanikkal #onam2024 #dailyexercise #kambavali
Просмотров 2792 месяца назад
അത്താണിക്കൽ MEC7 ഹെൽത്ത് ക്ലബിൻ്റെ ഓണാഘോഷം 2024 #mec7athanikkal #onam2024 #dailyexercise #kambavali
പാലക്കാട് MEC7 ഹെൽത്ത് ക്ലബ് നൂറാം ദിവസം #mec7healthclub #mec7palakkad #multiexerciseclasd #mec7
Просмотров 5582 месяца назад
പാലക്കാട് MEC7 ഹെൽത്ത് ക്ലബ് നൂറാം ദിവസം #mec7healthclub #mec7palakkad #multiexerciseclasd #mec7
പൊന്നാനി ബിയ്യം കായലിലെ വള്ളംകളി #ബിയ്യംകായൽ #biyyam #snakeboatrace #biyyamkayaljalolsavam #ponnani
Просмотров 5453 месяца назад
പൊന്നാനി ബിയ്യം കായലിലെ വള്ളംകളി #ബിയ്യംകായൽ #biyyam #snakeboatrace #biyyamkayaljalolsavam #ponnani
മോങ്ങം മഹല്ല് കമ്മിറ്റിയുടെ 2K24 നബിദിന ഘോഷയാത്ര #mongammahallucommittee #mongam #nabidinam2024
Просмотров 1,3 тыс.3 месяца назад
മോങ്ങം മഹല്ല് കമ്മിറ്റിയുടെ 2K24 നബിദിന ഘോഷയാത്ര #mongammahallucommittee #mongam #nabidinam2024
MEC7 മൊറയൂർ യൂണിറ്റിൻ്റെ മെഗാ സംഗമം #mec7healthclubmorayur #megasangamam #multiexercisecombination
Просмотров 5203 месяца назад
MEC7 മൊറയൂർ യൂണിറ്റിൻ്റെ മെഗാ സംഗമം #mec7healthclubmorayur #megasangamam #multiexercisecombination
അകലാപ്പുഴ യിലൂടെ ഒരു ബോട്ട് യാത്ര #akalapuzha #mec7healthclub #akalapuzhaboatservice #thikkodi
Просмотров 3003 месяца назад
അകലാപ്പുഴ യിലൂടെ ഒരു ബോട്ട് യാത്ര #akalapuzha #mec7healthclub #akalapuzhaboatservice #thikkodi
Very good👍👍
Thanks
First jumping😂😂
Thanks
Very good
Thanks
എന്തൊരു മാറ്റമാണു ജനങ്ങളിൽ. ഇനി ജോലിയും ബിസിനെസ്സ് ചെയ്യുന്ന എല്ലാവരും positive attitude ലൂടെ ഓടിയെത്തും. ഇന്ന് ലോകത്തിന് നൽകുന്ന ജനകീയ സംഭാവന ആണ് മെക്7. ഇതൊക്കെ ലോകശ്രദ്ധ നേടി ആരോഗ്യ രംഗത്തോ സമാധാനരംഗത്തോ നോബൽ സമ്മാനം നൽകേണ്ട ഒന്നാണ്. പെട്ടെന്ന് ദേഷ്യം പിടിച്ചിരുന്ന ചിലർ മെക്7 ചെയ്തു ഇപ്പൊൾ നല്ല positive ആയി സംസാരിക്കുന്നത് കാണുന്നുണ്ട്.
Thanks
സൂപ്പർ.. ഞങ്ങൾ ചെയ്യുന്നു തൃശ്ശൂരിൽ ഇരുന്ന് ❤❤❤
സ്വന്തമായോ അതോ ഗ്രൂപ്പായോ, thanks
നല്ല ഉദ്ദേശത്തോടെ തുടങ്ങിയതാണെങ്കിലും, തുടങ്ങിയ ആളിൻ്റെ പേരാണ് പ്രശ്നം, ഈ രാജ്യം നന്നാകില്ല.
സഹോദരാ ഞാൻ മലപ്പുറം ജില്ലയിൽ ഒരു വ്യവസായം നടത്തുന്ന ആളാണ് എൻ്റെ സ്ഥാപനത്തിൽ ജോലി ചെയ്യുന്നവർ ഭൂരിപക്ഷം ആളുകളും ഹിന്ദു മത വിശ്വാസികളായ സ്ത്രീകളും പുരുഷന്മാരുമാണ് ഞാൻ മതം നോക്കി ആരെയും ജോലിക്ക് നിർത്താറില്ല ഏത് മതവിഭാഗക്കാരനായാലും അവരുടെ പെരുമാറ്റവും സ്വഭാവഗുണങ്ങളുമാണ് നോക്കാറ്
@mhdhussain7329 മലപ്പുറത്തുള്ളവരെ എനിക്കറിയാം സാർ.ഞാൻ രണ്ട് തവണകളായി അവിടെ ജോലി ചെയ്തിട്ടുണ്ട്. എനിക്കിഷ്ടപെട്ട ജില്ലയാണ്.ഭൂരിപക്ഷവും നല്ല യാൾക്കാരാണ്, കുറച്ച് മോശപ്പെട്ടവരും ഉണ്ട്, അത് എല്ലായിടത്തും ഉള്ളതാണല്ലോ
വടകര ഭാഗത്തു ട്രെയിനിങ് ഉണ്ടോ
Replied in watsapp
നല്ലൊരു പരിപാടിക്ക് അന്തകാലത്തെ ബിജിഎം ഇട്ട് വെറുപ്പിച്ചു
ഇനി പുതിയത് ചേർക്കാം
ഒരു പട്ടാളക്കാരന് അവൻ്റെ നാടിന് വേണ്ടി ചെയ്യാൻ പറ്റുന്ന ഒരു നല്ല കാര്യമല്ലെ ഇത്
Thanks
Counting ഇംഗ്ലീഷിൽ നിന്നും മാറ്റി ജപ്പാനീസ് ആക്കിയാൽ kurchu🤣കൂടി നന്നാവും.
Great comment, thanks
ഹോ ഭയങ്കര ഭീകര പ്രവർത്തനം തന്നെ 😂
Thanks for your comment
ഇതിനെ കുറ്റം പറയുന്നവന്റെ മനസിലെ കുരുപ് .....?
ബഹുജനം പലവിധം
H
ചില ആൾ ക്കാർ എതിർക്കാൻ തുടങ്ങിയതോടു കൂടി MEC7മ്മേഛ്7 പ്രചാരം കൂടി !!!
Thanks
ശെരിയാണ് ഇത് ഭീകരാവതമാണ് 😂 രാജ്യദ്രോഹമാണ് 😂 ഇത് അമേരിക്കക് എതിരാണ് 😂 പോളണ്ടിനു എതിരാണ് 😂 ഞങ്ങൾ കോടികൾ മുടക്കി ഹോസ്പിറ്റൽ ഉണ്ടാക്കിയത് എന്തിനാണ് മിസ്റ്റർ 🙄 താങ്കൾ നാട്ടുകാരെ ശെരിയാക്കുമെങ്കിൽ ഞങ്ങൾ ചാണക സർക്കാറും ഊമ സർക്കാറും പിന്നെ എന്തിനാണ് ഇവിടെ 😝 ആരോഗ്യംഉള്ള മനസ്സ് ജനത്തിന് ഉണ്ടായാൽ അവർ ഞങ്ങളെ ഭരിക്കാൻ സമ്മതിക്കോ 😂 അവർ കള്ള് കുടിക്കോ 😂 ബിവറേജ് തുറന്നില്ലങ്കിൽ കേരളം പട്ടിണിയിലാവില്ലേ 🙄 ആകെയുള്ള വരുമാനം മുടക്കാൻ ഇറങ്ങിയിരിക്കുന്ന നിങ്ങൾ 😂 കടക്ക് പുറത്ത് 😂😂😂 കേരളം കേരളം പ്രാന്താലയം 😇 കേന്ത്രം അത് പറയണ്ട 😂😂😂
Thanku for your helpfulness to all people💪💪💪
Thanks
ഭരിക്കുന്ന സർക്കാരുകൾ എങ്ങനെ എങ്കിലും ഹോസ്പിറ്റലുകളെ പ്രോൽസാഹിപ്പിക്കുകയെ ഉള്ളു
ഇതിൽ പങ്കെടുക്കുന്നവരുടെ ഫീഡ്ബാക്കുകളാണ് മറ്റുള്ളവരെ കൂടുതൽ സ്വാധീനിക്കുന്നത്, thanks
ഭരിക്കുന്ന സർക്കാരുകൾ എങ്ങനെ എങ്കിലും ഹോസ്പിറ്റലുകളെ പ്രോൽസാഹിപ്പിക്കുകയെ ഉള്ളു
ഈ ഭീകരവാദം ലോകം മുഴുവൻ പകരട്ടെ ❤❤❤
😂😂😂
നിഷ്കളങ്കമായി അന്വേഷണം നടത്തുന്ന ഏതൊരാൾക്കും തൻ്റെ ഫീൽഡിൽ ജനോപകാര പ്രദമായ സംഭാവന ചെയ്യാൻ കഴിയും. Mec7 ന് വേണ്ടി സലാഹുദ്ദീൻ സാർ ചെയ്ത കാര്യം ഇതാണ്. ❤❤❤
ഞാൻ ഒരു മാസം കഴിഞ്ഞു ചെയ്യാൻ തുടങ്ങിയിട്ട് 5 കിലോ കുറഞ്ഞു കാല് വേദന മാറി ശരീരം മൊത്തത്തിൽ ഒരു സുഖം ഉണ്ട് 👍പൊളിയാണ് mec 7
Thanks
ഒരു ഫീഡ്ബാക്ക് പറയാൻ താല്പര്യമുണ്ടെങ്കിൽ താങ്കളുടെ വാട്സ്ആപ്പ് നമ്പർ അറിയിക്കൂ,
Good, useful
Thanks a lot
ഇതിനെയാണോ വിവര ദോശികളായ പേരോടും മോഹനനും കിനാലൂരും എതിർക്കുന്നത് ....കഷ്ടം എല്ലാം മാർക്ക്സ് മുത്തപ്പാന്റെ മതം മനുഷ്യനെ മയക്കും കറുപ്പ് എന്ന സിദ്ദാന്തത്തിന്റെ ബാക്കി ക്കാർ
വളരെ നല്ലത് ഇനി ഞാനും റൂമിൽ തുടങ്ങിങ്ങാൻ ഉദ്ദേശിക്കുന്നു 👍♥️
Thanks
Njan kannur dts kuthuparmbil ane avide evideyenkilum undo ethinte class plz reply
7012496906 നമ്പറിലേക്ക് താങ്കളുടെ വാട്സ്ആപ്പ് നമ്പർ അറിയിക്കുക ഡീറ്റെയിൽസ് അയച്ചുതരാം
അല്ല മോഹനൻ മാഷേ, അല്ല സുന്നി വിഭാഗം ജനങ്ങളെ പണ്ഡിതന്മാരെ, അല്ല KV Abdul Latheef moulavi ഇതിൽ എവിടെ ആണ് പ്രശ്നം എവിടെ ആണ് തീവ്രവാദം എവിടെ ആണ് വിഭാകിയത, എവിടെ ആണ് ആണും പെന്നും ഒന്നിച്ചു രണ്ട് ഇടങ്ങളിൽ അല്ലെ ലേഡീസ് ന് lady trainer, എനിക്ക് തോന്നുന്നു Dr മ്മാർ ഒരു ഒരുപക്ഷെ എതിർത്തേക്കാം അവരുടെ വയറ്റ്പിഴപ്പ് അല്ലെ 😃
Mec 7 തുടങ്ങിവെച്ചു ഃ പിതൃത്വാരോപണം പൊടിപൊടിച്ചു..മീഡിയകള്‍ശ്രോദ്ധാക്കളെ സൃഷ്ടിച്ചു...ജനത്തിന് കാര്യം പിടികിട്ടി. ..കീരികള്‍ ഒന്നല്ല..ഒന്നായിറങ്ങി..പത്തിവിടര്‍ത്തിയാടിയ മൂര്‍ഖന്‍ മാളത്തിലൊളിച്ചു... മറുമരുന്നിറങ്ങിയത് യോഗസന പ്രദര്‍ശകരുടെ വരിവരിയായ വരവ് യൂ ടൂ ബില്‍.... നന്നായി.പൈസ കൊടുക്കാതെ ഏതുതരം യോഗ വേണമെങ്കിലും,ഇനി വാട്സപ് ഗ്രൂപ്പിലേക്ക് ഷെയല്‍ ചെയ്ത് റീ ഓപന്‍ ചെയ്ത് പഠിക്കാമല്ലോ...ഉര്‍വ്വശീ ശാപം ഉപകാരം.....
Thanks 🙏
very good multi focal excercise program,
Thank you. Hope you find it beneficial.
very good multi focal excercise program,
Thanks 🙏
സൂപ്പർ
Thanks
Hi
Thanks
Super👍🏻
Thanks
Weri good jenaghal rakshapedate hospitalil ninum
Thanks
5days ago
Ahalanwa sahalan
مرحبا
صباح الخير
Okay very good ❤
Thanks
ഒരുപാട് ഒരുപാട് ഇഷ്ടപ്പെട്ടു ഞാൻ ഇത് എന്നും നോക്കി റൂമിൽ നിന്നും സ്ഥിരമായി ചെയ്യുന്നു ഞാൻ സൗദി അറേബ്യയിൽ നിങ്ങൾക്ക് ഒരുപാട് അഭിനന്ദനങ്ങൾ👍🌹🌹
ഗ്രൂപ്പ് ആയി ചെയ്യാൻ പറ്റുമോ എന്ന് നോക്കുക, ബുദ്ധിമുട്ട് തോന്നുന്നവ ഒഴിവാക്കുക, മേക്7 പരിശീലന കേന്ദ്രങ്ങൾ അടുത്തുണ്ടെങ്കിൽ കുറച്ചുദിവസം എങ്കിലും പോകുന്നത് കൂടുതൽ നന്നായിരിക്കും. Thanks
@@sulaimanpa5480 ഞാൻ ഇന്ന് മുതൽ തുടങ്ങണം എന്ന് ഉദ്ദേശിക്കുന്നു ജിദ്ദയിൽ നിന്നും ഒരു അഭ്യുദയകാംക്ഷി . ❤️❤️❤️
Mec7- ന് പിന്നിൽ PFi ഉം ജമാഅത്തെ ഇസ്ലാമിയും, ലക്ഷ്യം മതരാഷ്ട്രവാദത്തിന് മറയിടൽ - CPM ജില്ലാ സിക്രട്ടറി മോഹനൻ മാസ്റ്റർ !😅 നേതാവ് തീവ്രവാദ മുദ്ര കുത്തിയ Mec7 ൻ്റെ ജില്ലയിലെ ചില മേഖലാ കോ - ഓഡിനേറ്റർമാരിൽ CPM മെമ്പർമാരും.😂
👍🏻
Thanks
സൂപ്പർ
o
Thanks
Alhamdulillah 😊
Thanks
Mec7 ഫൗണ്ടർ സലാഹുദ്ദീൻ സാറിനും ഇതിൻറെ പിന്നിൽ പ്രവർത്തിക്കുന്ന എല്ലാ അംഗങ്ങൾക്കും ദൈവത്തിൻറെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ
Thanks
കൊടുവള്ളി എവിടെ
ഇതിനു ഫീസ് ഉണ്ടോ
ഫീസ് ഇല്ല, thanks
😂pakshe chilath undavan padilla
Very good if get free time
Thanks
Malappuram jillayil undo
എനിക്ക് ഇത് ചെയ്യാൻ തുടങ്ങി യിട്ട് മുട്ട് വേദന വന്നു. ഡോക്ടർ കാണിച്ചു സുഖം ആയിരുന്നു. ഞാൻ നിർത്തി യിട്ടി ല്ലായിരുന്നു. പക്ഷെ ചാടി യിരുന്നില്ല. സുഖമായതിനു ശേഷം വീണ്ടും ചാടി. വേദന വന്നു. ഇത് എങ്ങനെ ശെരി ആയി കിട്ടും. പ്ലീസ് റിപ്ലൈ
ഹലോ ഓരോരുത്തർക്കും പ്രയാസമില്ലാതെ ചെയ്യാൻ കഴിയുന്ന എക്സർസൈസ് മാത്രമേ ചെയ്യാൻ പാടുള്ളൂ എന്ന് ഇവർ പ്രത്യേകം അറിയിക്കുന്നുണ്ട്, എന്തെങ്കിലും തരത്തിലുള്ള വേദന അനുഭവപ്പെടുന്നവർ ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രം ചെയ്താൽ മതി.
എനിക്കും ഞാൻ ഒരാഴ്ച മാറിനിന്നു അപ്പൊ വേദന കുറഞ്ഞു വീണ്ടും 2 ദിവസം പോയപ്പോ വീണ്ടും വേദന വന്നു 😢
Great 👌👍🏻
Thanks 😊
കൊണ്ടോട്ടി തുറക്കലിലെ സജീവ വഹാബിയും പ്രദേശത്തെ മുജാഹിദ് പള്ളിയുടെ പ്രധാന പ്രവർത്തകനുമായ സലാഹുദ്ദീൻ ആണ് മെക് 7 സ്ഥാപകൻ. എല്ലാം സുന്നി-മുജാഹിദ് കണ്ണിലൂടെയേ കാണാവൂ എന്നുണ്ടോ എന്ന് ചോദിച്ച് ഈ വഴി ആരും വരേണ്ട. മുജാഹിദുകൾ ഉൾപ്പെടെ സകല വ്യതിയാന ചിന്തകളോടും ആദർശപരമായ എതിർപ്പുണ്ടെനിക്ക്. കിട്ടുന്ന അവസരങ്ങളിലെല്ലാം ഞാനത് പറഞ്ഞുകൊണ്ടിരിക്കും. മെക് 7 നെ നിയന്ത്രിക്കുന്ന സംഘടനാ സംവിധാനം ഏതാണ് എന്ന് ചോദിച്ചുകൊണ്ടാണ് ഞാൻ ഫേസ്ബുക്കിൽ ഇതുമായി ബന്ധപ്പെട്ട പോസ്റ്റുമായി വന്നത്. ഞങ്ങൾക്ക് മുമ്പിലും പിറകിലും ആരുമില്ല എന്നാണ് മറുപടി. പിന്നെ എങ്ങനെയാണ് സുന്നി വിരുദ്ധമായ ഉള്ളടക്കം ഇതിൽ കടന്നുകൂടിയത് എന്ന ചോദ്യം അവിടെത്തന്നെ നിൽക്കുന്നു. ഈ പദ്ധതിയുടെ ഗുണഭോക്താക്കൾ ആരാണ് എന്നതിൽ സംശയം നീങ്ങാത്തവർക്ക് വേണ്ടിയാണ് ഈ വീഡിയോ പോസ്റ്റ് ചെയ്യുന്നത്. തങ്ങളെ അറിയാത്ത തങ്ങൾക്ക് അറിയാത്ത നേതാക്കൾക്ക് വേണ്ടി പരസ്‌പരം മിണ്ടാതിരിക്കുകയും സലാം പറയാതിരിക്കുകയും ചെയ്തവർ പരസ്പരം കൈകൊടുത്തു എന്നാണ് ഇതിന്റെ നേട്ടമായി ബ്രാൻഡ് അംബാസഡർ പറയുന്നത്. അപ്പോൾ ഞാൻ ഉന്നയിച്ച സംശയം സ്ഥിരീകരിക്കപ്പെടുകയാണ്. ഇത് മുസ്ലിം പോക്കറ്റുകൾ ലക്ഷ്യമിട്ടുള്ള പരിപാടിയാണ്. ലക്‌ഷ്യം ആരോഗ്യമല്ല മറ്റു പലതുമാണ്. അത് നേടാൻ വേണ്ടി പലരെയും മുന്നിൽ നിർത്തുകയാണ്. ഒരു പൊതുപരിപാടി ആണെങ്കിൽ പിന്നെ എന്തിനാണ് സലാമും മുസ്ലിം ഐക്യവുമൊക്കെ സംസാര വിഷയമാകുന്നത്? ആദർശപരമായ മറ പൊളിക്കാൻ ആരുടെ ക്വട്ടേഷനാണ് ഇവർ ഏറ്റെടുത്തത്? എല്ലാ ആദർശവ്യത്യാസവും മാറ്റിവെച്ച് സമുദായത്തെ എവിടെ കൊണ്ട് കെട്ടാനാണ് ഇവർ ആഗ്രഹിക്കുന്നത്? ©️മുഹമ്മദലി കിനാലൂർ