MEC7 പരിശീലനം പൂർണ്ണരൂപത്തിൽ, MEC7 Exercise - Complete Video

Поделиться
HTML-код
  • Опубликовано: 21 дек 2024

Комментарии • 151

  • @green_curve
    @green_curve 3 дня назад +17

    നിഷ്കളങ്കമായി അന്വേഷണം നടത്തുന്ന ഏതൊരാൾക്കും തൻ്റെ ഫീൽഡിൽ ജനോപകാര പ്രദമായ സംഭാവന ചെയ്യാൻ കഴിയും. Mec7 ന് വേണ്ടി സലാഹുദ്ദീൻ സാർ ചെയ്ത കാര്യം ഇതാണ്. ❤❤❤

  • @ibrahimtodi117
    @ibrahimtodi117 3 дня назад +24

    ഈ ഭീകരവാദം ലോകം മുഴുവൻ പകരട്ടെ ❤❤❤

    • @mhdhussain7329
      @mhdhussain7329 2 дня назад

      😂😂😂

    • @green_curve
      @green_curve 20 часов назад

      @@ibrahimtodi117 ഗം ഭീഗര വാദം

  • @ramlarahiman294
    @ramlarahiman294 День назад +4

    എനിക്ക് അറിയില്ലായിരുന്നു ഇത് വിവാദമായപ്പോഴാണ് അറിഞ്ഞതും കണ്ടതും ഇന്നാണ് ഫുൾ വീഡിയോ കാണുന്നത് ഇൻഷാ അല്ലാഹ് വീട്ടിൽ തന്നെ ചെയ്യും സുനിത ദേവദാസുമായുള്ള അഭിമുഖം കണ്ടിരുന്നു❤🎉

  • @moonlightsalim7849
    @moonlightsalim7849 23 часа назад +6

    വിവാദമാക്കിയ അവർക്ക് നന്ദി, എനിക്കിതിനെ കുറിച്ച് പഠിക്കാൻ സാധിച്ചു, ഇന്നാണ് ഫുൾ വീഡിയോ കാണുന്നത്, thank u

  • @amanmuhammeds8992
    @amanmuhammeds8992 2 дня назад +13

    ഒരു പട്ടാളക്കാരന് അവൻ്റെ നാടിന് വേണ്ടി ചെയ്യാൻ പറ്റുന്ന ഒരു നല്ല കാര്യമല്ലെ ഇത്

    • @WanderGroup
      @WanderGroup  2 дня назад

      Thanks

    • @abdulazeezmckizhakkoth6536
      @abdulazeezmckizhakkoth6536 17 часов назад

      എല്ലാവർക്കും ഉപകാരപ്രദം -
      ജയ് ജവാൻ, ജയ് കിസാൻ

  • @Baijura
    @Baijura 11 часов назад +2

    ❤ ഇതിൽ വർഗ്ഗീയത ഉണ്ടോ? ഇതിൽ മിക്കവാറും എല്ലാം ഞാൻ എന്നും ചെയ്യുന്നതാണ്. ++ യോഗയും ❤❤

  • @ummuswords8667
    @ummuswords8667 2 дня назад +6

    സൂപ്പർ.. ഞങ്ങൾ ചെയ്യുന്നു തൃശ്ശൂരിൽ ഇരുന്ന് ❤❤❤

    • @WanderGroup
      @WanderGroup  День назад

      സ്വന്തമായോ അതോ ഗ്രൂപ്പായോ, thanks

  • @youreducationalzone8202
    @youreducationalzone8202 17 часов назад +3

    ഞാൻ എൻറെ ടീനേജ് മുതൽ തന്നെ എക്സൈസുമായി ബന്ധപ്പെട്ട് വരുന്ന ഒരു വ്യക്തിയാണ്. എക്സസൈസ് യോഗ, ജിം അങ്ങനെ പലതും മാറിമാറി പരീക്ഷിച്ചു മുന്നോട്ടു പോകുന്ന വ്യക്തിയാണ്. ഞാനിപ്പോ കണ്ട ഈ വീഡിയോ കണ്ട എല്ലാ ഐറ്റംസും നല്ല എക്സസൈസ് എനിക്ക് തോന്നുന്നു.. മനുഷ്യന് ഗുണകരമായ സംഭാവന എന്നല്ലാതെ മറ്റെന്താണ് പറയാൻ.

  • @unniankuttychakkingal1457
    @unniankuttychakkingal1457 15 часов назад +1

    വളരെ effective ആയി തോന്നുന്നു.

  • @gireeshkumar8635
    @gireeshkumar8635 2 дня назад +16

    നല്ല ഉദ്ദേശത്തോടെ തുടങ്ങിയതാണെങ്കിലും, തുടങ്ങിയ ആളിൻ്റെ പേരാണ് പ്രശ്നം, ഈ രാജ്യം നന്നാകില്ല.

    • @mhdhussain7329
      @mhdhussain7329 2 дня назад +3

      സഹോദരാ ഞാൻ മലപ്പുറം ജില്ലയിൽ ഒരു വ്യവസായം നടത്തുന്ന ആളാണ്
      എൻ്റെ സ്ഥാപനത്തിൽ
      ജോലി ചെയ്യുന്നവർ
      ഭൂരിപക്ഷം ആളുകളും
      ഹിന്ദു മത വിശ്വാസികളായ സ്ത്രീകളും പുരുഷന്മാരുമാണ്
      ഞാൻ മതം നോക്കി
      ആരെയും ജോലിക്ക്
      നിർത്താറില്ല
      ഏത് മതവിഭാഗക്കാരനായാലും
      അവരുടെ പെരുമാറ്റവും സ്വഭാവഗുണങ്ങളുമാണ് നോക്കാറ്

    • @gireeshkumar8635
      @gireeshkumar8635 День назад +2

      @mhdhussain7329 മലപ്പുറത്തുള്ളവരെ എനിക്കറിയാം സാർ.ഞാൻ രണ്ട് തവണകളായി അവിടെ ജോലി ചെയ്തിട്ടുണ്ട്. എനിക്കിഷ്ടപെട്ട ജില്ലയാണ്.ഭൂരിപക്ഷവും നല്ല യാൾക്കാരാണ്, കുറച്ച് മോശപ്പെട്ടവരും ഉണ്ട്, അത് എല്ലായിടത്തും ഉള്ളതാണല്ലോ

  • @nidin2009
    @nidin2009 19 часов назад +1

    You are ausome!, You the real Indian and "Rajyasnehi" Big Salute Sir!, Jai Hind.

    • @WanderGroup
      @WanderGroup  17 часов назад

      Thanks for your appreciation 🙏

  • @sulaimanpa5480
    @sulaimanpa5480 9 дней назад +23

    ഒരുപാട് ഒരുപാട് ഇഷ്ടപ്പെട്ടു ഞാൻ ഇത് എന്നും നോക്കി റൂമിൽ നിന്നും സ്ഥിരമായി ചെയ്യുന്നു ഞാൻ സൗദി അറേബ്യയിൽ
    നിങ്ങൾക്ക് ഒരുപാട് അഭിനന്ദനങ്ങൾ👍🌹🌹

    • @WanderGroup
      @WanderGroup  9 дней назад +3

      ഗ്രൂപ്പ് ആയി ചെയ്യാൻ പറ്റുമോ എന്ന് നോക്കുക, ബുദ്ധിമുട്ട് തോന്നുന്നവ ഒഴിവാക്കുക, മേക്7 പരിശീലന കേന്ദ്രങ്ങൾ അടുത്തുണ്ടെങ്കിൽ കുറച്ചുദിവസം എങ്കിലും പോകുന്നത് കൂടുതൽ നന്നായിരിക്കും. Thanks

    • @skp8881
      @skp8881 5 дней назад

      @@sulaimanpa5480 ഞാൻ ഇന്ന് മുതൽ തുടങ്ങണം എന്ന് ഉദ്ദേശിക്കുന്നു ജിദ്ദയിൽ നിന്നും ഒരു അഭ്യുദയകാംക്ഷി . ❤️❤️❤️

  • @Muneer-h8f
    @Muneer-h8f 5 дней назад +4

    വളരെ നല്ലത് ഇനി ഞാനും റൂമിൽ തുടങ്ങിങ്ങാൻ ഉദ്ദേശിക്കുന്നു 👍♥️

  • @AzharAzhar-xf3ox
    @AzharAzhar-xf3ox 17 часов назад +1

    കാത്തിരുന്ന് കാണാം

  • @MammeriakuttyMankuniThaith-q5n
    @MammeriakuttyMankuniThaith-q5n 14 дней назад +6

    Congatulations to Mr. Salahudheen for founding an exercise pattern suitable to all men and women to get rid of life diseases that pause a challenge to everybods' health now a days.❤

    • @WanderGroup
      @WanderGroup  14 дней назад

      Thanks for your appreciation 🙏

  • @ibrahimtodi117
    @ibrahimtodi117 3 дня назад +2

    Thanku for your helpfulness to all people💪💪💪

  • @CAMALINAVY
    @CAMALINAVY 22 часа назад +1

    ഷുഗർ, കൊളെസ്ട്രോൾ, പ്രഷർ എന്നീ അസുഖങ്ങൾ വരുന്നതിനു മുമ്പേ ഇത്തരം വ്യായാമങ്ങൾ ചെയ്യണം. മരുന്നുകൾ നമ്മെ നിത്യ രോഗികളാക്കുന്നു. നീണ്ട 50 വർഷം ഓട്ടം, നീന്തൽ, വ്യായാമം, നടത്തം തുടർന്ന് കൊണ്ടിരിക്കുന്നു. 1975,1976 വർഷങ്ങളിൽ knee rotation ചെയ്‌തിരുന്നു. 1977ഇൽ athlettic കോച്ച് knee rotation ചെയ്യരുതെന്ന് പറഞു. 1979 തൊട്ടു 1990 വരെ നാവികസേനയുടെ athelettic ടീമിൽ ണ്ടായിരുന്നു. Knee rotation ഒഴിവാക്കുന്നതാണ് നല്ലതെന്നു തോന്നുന്നു.
    മഹത്തായ സംരംഭം ആണ് Mec 7 ന്റേത്.

  • @shafinvlog9365
    @shafinvlog9365 3 дня назад +11

    ഞാൻ ഒരു മാസം കഴിഞ്ഞു ചെയ്യാൻ തുടങ്ങിയിട്ട് 5 കിലോ കുറഞ്ഞു കാല് വേദന മാറി ശരീരം മൊത്തത്തിൽ ഒരു സുഖം ഉണ്ട് 👍പൊളിയാണ് mec 7

    • @WanderGroup
      @WanderGroup  3 дня назад

      Thanks

    • @WanderGroup
      @WanderGroup  3 дня назад

      ഒരു ഫീഡ്ബാക്ക് പറയാൻ താല്പര്യമുണ്ടെങ്കിൽ താങ്കളുടെ വാട്സ്ആപ്പ് നമ്പർ അറിയിക്കൂ,

  • @nasarpvlm9770
    @nasarpvlm9770 15 дней назад +8

    Use full vedeo..thanks❤️

  • @imbichikoyan9929
    @imbichikoyan9929 День назад

    Very good👍👍

  • @shaikmhmmd
    @shaikmhmmd 2 дня назад +5

    ചില ആൾ ക്കാർ എതിർക്കാൻ തുടങ്ങിയതോടു കൂടി MEC7മ്മേഛ്7 പ്രചാരം കൂടി !!!

  • @ABDUsamad-ud4hh
    @ABDUsamad-ud4hh 16 часов назад +1

    Do slow ly. Not at acstrech

  • @musthafac7150
    @musthafac7150 12 дней назад +3

    സൂപ്പർ 👍

  • @askpp723
    @askpp723 2 дня назад +3

    ഹോ ഭയങ്കര ഭീകര പ്രവർത്തനം തന്നെ 😂

  • @ibrahim.pputhanpurayil4429
    @ibrahim.pputhanpurayil4429 День назад

    Very good

  • @shada1219
    @shada1219 9 дней назад +1

    സൂപ്പർ

  • @busharaabdulressak5713
    @busharaabdulressak5713 8 дней назад +2

    Weri good jenaghal rakshapedate hospitalil ninum

  • @bgdgdjhf5840
    @bgdgdjhf5840 4 дня назад

    Good, useful

  • @mubeenak3781
    @mubeenak3781 10 дней назад

    Great 👌👍🏻

  • @bunnikitchen1596
    @bunnikitchen1596 14 дней назад +9

    ഈ വീഡിയോ OK, ഈ വീഡിയോയിൽ ബ്രീത്തിങ് മൂന്ന് സെക്കൻഡ് ഹോൾഡ് ചെയ്യുന്നില്ലല്ലോ,😊പെട്ടെന്ന് പെട്ടെന്ന് ചെയ്യുന്നു. ഫസ്റ്റ് ഉണ്ടായിരുന്ന ഡെമോ വീഡിയോ ഇല്ലേ, അത് ഫുൾ ആയിട്ട് സാറിനെ കൊണ്ട് ചെയ്യിപ്പിക്കണം. അത് വീഡിയോ ആക്കണം🙏🏻 ഇതിനെക്കാൾ ഒന്നുകൂടി അതാവും ബെറ്റർ. ബുദ്ധിമുട്ടില്ലെങ്കിൽ അങ്ങനെ ഒരു വീഡിയോ കൂടി അപ്‌ലോഡ് ചെയ്യാമോ? 🙏🏻🙏🏻🙏🏻

    • @WanderGroup
      @WanderGroup  14 дней назад +1

      Ok സാറിൻറെ ഫ്രീ ടൈം നോക്കി റെഡിയാക്കാം thanks

    • @bunnikitchen1596
      @bunnikitchen1596 14 дней назад

      ​@WanderGroup ok, thankyou

  • @sulaimanpa5480
    @sulaimanpa5480 9 дней назад +1

    Okay very good ❤

  • @nidin2009
    @nidin2009 19 часов назад

    സർ ഇത് കുട്ടികൾക്ക് റെക്കമെന്റഡ് ആണോ?,

    • @WanderGroup
      @WanderGroup  15 часов назад

      കുട്ടികൾക്കും ചെയ്യാം, പക്ഷേ കുട്ടികൾ ആയാലും മുതിർന്നവരായാലും സാധിക്കുന്നത് മാത്രമേ ചെയ്യാൻ പാടുള്ളൂ, എന്തെങ്കിലും വേദനകൾ ഉള്ളവർ ഡോക്ടറുടെ നിർദ്ദേശം അനുസരിച്ച് മാത്രം ചെയ്താൽ മതി, thanks

  • @imthiyashussain4174
    @imthiyashussain4174 13 дней назад

    Super 👍🏻

  • @bunnikitchen1596
    @bunnikitchen1596 14 дней назад +7

    Mec7 Demo video യുടെ ഫുൾ രൂപത്തിലുള്ള വീഡിയോ ഒരെണ്ണം ചെയ്യണം സാറേ 🙏🏻

  • @bodybuildinginspiration2388
    @bodybuildinginspiration2388 День назад

    Bodhidharma kunfu training polund

  • @MohammedMohammed-co4kq
    @MohammedMohammed-co4kq 12 дней назад +2

    ഇതിൽ ഓരൊന്നും ചെയ്യുന്നതിന്റെ മുംബ്‌ അത്ചെയ്യുന്നതിന്റെ പൂർണ്ണ വിവരങ്ങളും വ്യക്തമായി വിഷദീകരിച്‌ ഒരു വീഡിയോ ചെയ്താൽ അത്‌ മനസ്സിലാക്കി തുടക്കക്കാർക്ക്‌ എളുപ്പം ചെയ്യാമായിരുന്നു,പ്രതീക്ഷിക്കുന്നു ചെയ്യണേ❤

    • @WanderGroup
      @WanderGroup  11 дней назад +1

      ഹലോ വളരെ വൈകാതെ തന്നെ വിവരണങ്ങൾ കൂടി ഉൾപ്പെടുത്തി ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ട്, വീഡിയോ ടൈം വളരെ കൂടിപ്പോകും എന്നൊരു പ്രശ്നമുണ്ട്, thanks

    • @bunnikitchen1596
      @bunnikitchen1596 11 дней назад +1

      @@WanderGroup വിവരണങ്ങൾ വേറെ വീഡിയോ ചെയ്യുന്നതാണ് നല്ലത്. Mec7 സാറ് ചെയ്യുന്നത് മാത്രം ഒരു വീഡിയോ ആക്കണം. എന്നാൽ മാത്രമേ ഒരു ട്രെയിനർ ഇല്ലാതെ അത് നോക്കി- അതിന്റെ കൂടെത്തന്നെ - മറ്റുള്ളവർക്ക് ചെയ്യാൻ കഴിയൂ. വിവരണം കൂടി ഇടക്ക് വരുമ്പോൾ വീഡിയോ വളരെയധികം ദീർഘിച്ചു പോകും. വീഡിയോ മാക്സിമം അരമണിക്കൂർ കൊണ്ട് അവസാനിക്കണം, ബ്രീത്തിങ് മൂന്ന് സെക്കൻഡ് എങ്കിലും ഹോൾഡ് ചെയ്തുകൊണ്ടാവുകയും വേണം. ഇടക്ക് സംസാരം വരാൻ പാടില്ല 🙏🏻

  • @nasarpvlm9770
    @nasarpvlm9770 15 дней назад +3

    Soooooper❤

  • @shada1219
    @shada1219 9 дней назад

    👍🏻

  • @abduljaleel1377
    @abduljaleel1377 15 дней назад +1

    😍🙋‍♂️👍

  • @Raa__zeeh
    @Raa__zeeh 22 часа назад

    ഞാൻ ചെയ്യാൻ തുടങ്ങി എനിക്ക് ഗ്യാസ് നല്ല കുറവുണ്ട്

  • @ibrahimtodi117
    @ibrahimtodi117 3 дня назад +1

    ഭരിക്കുന്ന സർക്കാരുകൾ എങ്ങനെ എങ്കിലും ഹോസ്പിറ്റലുകളെ പ്രോൽസാഹിപ്പിക്കുകയെ ഉള്ളു

  • @faaafaaa6347
    @faaafaaa6347 15 дней назад +3

    ബ്രീത്തിങ്ങിൽ മൂന്ന് സെക്കൻഡ് ഹോൾഡ് ചെയ്യണമെന്നാണ് സാർ പറയാറുള്ളത്. പക്ഷേ സാറ് ഒരു സെക്കൻഡ് മാത്രമേ ഹോൾഡ് ചെയ്യുന്നുള്ളൂ.

    • @WanderGroup
      @WanderGroup  15 дней назад

      രണ്ട് സെക്കൻഡ് എങ്കിലും ഹോൾഡ് ചെയ്യണം എന്നാണ് പൊതുവേ പറയാനുള്ളത്,

  • @nizamudeens5937
    @nizamudeens5937 11 дней назад +1

    എന്ത് കൊണ്ട് തുടക്കം വലത് തുടങ്ങുന്നില്ല

  • @BasheerMannamkandy
    @BasheerMannamkandy 2 дня назад

    വടകര ഭാഗത്തു ട്രെയിനിങ് ഉണ്ടോ

  • @Ayishafilu
    @Ayishafilu 14 дней назад

    Ladiesn ithil yenthelum changes undo?

    • @WanderGroup
      @WanderGroup  14 дней назад

      ലേഡീസിന് ഗുണമുള്ളതായി ധാരാളം ഫീഡ്ബാക്കുകൾ ലഭിക്കുന്നുണ്ട്, നിങ്ങളുടെ അടുത്ത് മെക്സവൻ വനിതാ യൂണിറ്റ് ഉണ്ടോ

    • @Ayishafilu
      @Ayishafilu 14 дней назад

      ​@@WanderGroupsorry,chothichath yenthanu vechal ,ee exesise ladies cheyyumbol exesicil enthelum changes varuthendathundo yennanutto udheshiche.

    • @hannathkp5216
      @hannathkp5216 13 дней назад

      ഒരു മാറ്റവും വരുത്തേണ്ടത്തില്ല.

  • @shahidaarshad443
    @shahidaarshad443 8 дней назад +1

    5days ago

  • @immoosvlog9715
    @immoosvlog9715 15 дней назад +18

    17 അക്യുപ്രഷർ ഞങ്ങൾ
    ചെയ്യുന്നത് ഇങ്ങനെ അല്ല സൈഡിലോട്ട് ആണ് ഞെക്കി പിഴിയുന്നത് 😢സാർ ചെയ്യുന്നത് പോലെ ലേഡീസ് ചെയ്യണ്ട.. എന്ന് പറയുന്നു ലേഡീസ് സൈഡിലോട്ട് ചെയ്താൽ മതിയെന്ന് 😢അടുത്ത വീഡിയോയിൽ ലേഡീസ് ചെയ്യേണ്ട രൂപം കാണിക്കാമോ 😢രണ്ട് മാസം ആയി ഞങ്ങൾ 30 പേര് ചെയ്യാൻ
    തുടങ്ങിയിട്ട് ... സൈഡിലോട്ട് ചെയ്യുന്നത് കൊണ്ട് എന്തങ്കിലും പ്രശ്നം ഉണ്ടാകുമോ

    • @WanderGroup
      @WanderGroup  15 дней назад +2

      സാറിനോട് അന്വേഷിച്ചിട്ട് പറയാം, സ്ത്രീകൾക്കും കുട്ടികൾക്കും ഉള്ള പരിശീലനത്തിൽ ചെറിയ മാറ്റങ്ങൾ കാണാറുണ്ട് Thanks

    • @immoosvlog9715
      @immoosvlog9715 14 дней назад

      താങ്ക്സ്

    • @faseelafaseela8884
      @faseelafaseela8884 9 дней назад

      Ithinte reply
      Ladies mec 7 എന്തൊക്കെ മാറ്റമാണുള്ളത്?

  • @jaifornk4731
    @jaifornk4731 10 дней назад

    Very good if get free time

  • @salmakp565
    @salmakp565 12 дней назад

    👍🏻👍🏻

  • @RajnaAlavi
    @RajnaAlavi 15 дней назад +1

  • @abdulmanafk1120
    @abdulmanafk1120 День назад

    First jumping😂😂

  • @jamsheerkottayam1811
    @jamsheerkottayam1811 5 дней назад

    Njan kannur dts kuthuparmbil ane avide evideyenkilum undo ethinte class plz reply

    • @WanderGroup
      @WanderGroup  5 дней назад

      7012496906 നമ്പറിലേക്ക് താങ്കളുടെ വാട്സ്ആപ്പ് നമ്പർ അറിയിക്കുക ഡീറ്റെയിൽസ് അയച്ചുതരാം

  • @sulaimanpk7078
    @sulaimanpk7078 11 дней назад +1

    Knee Rotation ചെയ്യരുത്.

  • @kunhambup3194
    @kunhambup3194 15 дней назад +3

    ഈ ഷൂ ഒഴിവാക്കി ചെയ്യുന്നതാണ് നല്ലത്.

  • @Ayishafilu
    @Ayishafilu 14 дней назад

    After delivery belly kurayan effective aano?

    • @WanderGroup
      @WanderGroup  14 дней назад

      Madam, ഈ എക്സർസൈസ് ശരീരത്തിൻറെ എല്ലാ ഭാഗങ്ങളെയും എഫക്ട് ചെയ്യുന്നുണ്ട്, നോർമൽ കേസിൽ ബെല്ലി ഫാറ്റ് കുറയുന്നുണ്ട്, thanks

  • @MuhammedshajuShaju-zd9sz
    @MuhammedshajuShaju-zd9sz 10 дней назад +5

    എനിക്ക് ഇത് ചെയ്യാൻ തുടങ്ങി യിട്ട് മുട്ട് വേദന വന്നു. ഡോക്ടർ കാണിച്ചു സുഖം ആയിരുന്നു. ഞാൻ നിർത്തി യിട്ടി ല്ലായിരുന്നു. പക്ഷെ ചാടി യിരുന്നില്ല. സുഖമായതിനു ശേഷം വീണ്ടും ചാടി. വേദന വന്നു. ഇത് എങ്ങനെ ശെരി ആയി കിട്ടും. പ്ലീസ് റിപ്ലൈ

    • @WanderGroup
      @WanderGroup  10 дней назад +1

      ഹലോ ഓരോരുത്തർക്കും പ്രയാസമില്ലാതെ ചെയ്യാൻ കഴിയുന്ന എക്സർസൈസ് മാത്രമേ ചെയ്യാൻ പാടുള്ളൂ എന്ന് ഇവർ പ്രത്യേകം അറിയിക്കുന്നുണ്ട്, എന്തെങ്കിലും തരത്തിലുള്ള വേദന അനുഭവപ്പെടുന്നവർ ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രം ചെയ്താൽ മതി.

    • @yoonusbabu8820
      @yoonusbabu8820 2 дня назад

      എനിക്കും ഞാൻ ഒരാഴ്ച മാറിനിന്നു അപ്പൊ വേദന കുറഞ്ഞു വീണ്ടും 2 ദിവസം പോയപ്പോ വീണ്ടും വേദന വന്നു 😢

  • @abupang
    @abupang 12 дней назад +3

    എല്ലാതുടക്കവും വലത് ഭാഗത്ത് നിന്ന് തുടങ്ങി കൂടെ

    • @WanderGroup
      @WanderGroup  12 дней назад +2

      പൊതുവേ വല്ലതു കാലിനെ അപേക്ഷിച്ചു ഇടതു കാലിന് അല്പം ശേഷിക്കുറവ് കാണാറുണ്ട്, ഇടതുകാലിൽ തുടങ്ങിയാൽ വലതു കാലിൻറെത് എളുപ്പമായിരിക്കും, പത്തുവർഷത്തിലധികം നിരീക്ഷണങ്ങൾ നടത്തിയ ശേഷമാണ് സലാഹുദ്ദീൻ സാർ ഇത് ജനങ്ങളിലേക്ക് അവതരിപ്പിച്ചത്, thanks

  • @SubaidaIsmail-gp1sc
    @SubaidaIsmail-gp1sc 12 дней назад

    👍🏻👍🏻👍🏻💝💐🥰🤲🏻🤲🏻🤲🏻❤

  • @Seenath2
    @Seenath2 11 дней назад

    Dick prashnam ullavark cheyyan patumo idh

    • @WanderGroup
      @WanderGroup  11 дней назад

      ഡിസ്ക് പ്രശ്നം മുട്ടുവേദന തുടങ്ങിയവ ഉള്ളവർ തീർച്ചയായും ഡോക്ടരുടെ നിർദ്ദേശം അനുസരിച്ച് മാത്രം ചെയ്യണം, ഓരോരുത്തരുടെയും ആരോഗ്യസ്ഥിതി അനുസരിച്ച് മാത്രം ചെയ്യാൻ ആണ് ക്യാപ്റ്റന്റെ നിർദ്ദേശം, thanks

  • @Kandambloks
    @Kandambloks 14 дней назад

    പരിചയമില്ലാത്തവർക് പെട്ടെന്ന് സാധിക്കുമോ

    • @WanderGroup
      @WanderGroup  14 дней назад +1

      തുടക്കത്തിൽ എണ്ണം കുറച്ച് ചെയ്ത് ശീലിച്ചാൽ മതി, സാധിക്കുമെങ്കിൽ ഏറ്റവും അടുത്തുള്ള പരിശീലന കേന്ദ്രത്തിൽ പോകുന്നത് നല്ലതാണ്, കൂട്ടമായി ചെയ്യുമ്പോൾ ആളുകളുമായി ഇടപഴകാനും നല്ല രീതിയിൽ പരിശീലിക്കാനും സാധിക്കും, Thanks

    • @najnas7111
      @najnas7111 13 дней назад

      Perinthalmanna undo

    • @kuttan1995
      @kuttan1995 9 дней назад

      പെരിന്തൽമണ്ണ എവിടെ ആണ്. പല സ്ഥലത്തും തുടങ്ങി

    • @najnas7111
      @najnas7111 9 дней назад

      @@kuttan1995 jubilee..

    • @abdulmanafk1120
      @abdulmanafk1120 День назад

      👍

  • @nizamudheenmk3665
    @nizamudheenmk3665 2 дня назад

    ഇതിനെ കുറ്റം പറയുന്നവന്റെ മനസിലെ കുരുപ് .....?

    • @WanderGroup
      @WanderGroup  День назад

      ബഹുജനം പലവിധം

  • @Forzenchicken
    @Forzenchicken 15 дней назад +6

    സാറിന്റെ അപ്പുറത്തുള്ള ആൾ ഒക്കെ ഓവർ ആയി ചെയ്യുന്നു...

  • @abdullaabdulla3480
    @abdullaabdulla3480 19 часов назад +1

    Very good

  • @sumayyasumu359
    @sumayyasumu359 8 дней назад

    Super👍🏻

  • @ibrahimtodi117
    @ibrahimtodi117 3 дня назад +3

    ഭരിക്കുന്ന സർക്കാരുകൾ എങ്ങനെ എങ്കിലും ഹോസ്പിറ്റലുകളെ പ്രോൽസാഹിപ്പിക്കുകയെ ഉള്ളു

    • @WanderGroup
      @WanderGroup  День назад

      ഇതിൽ പങ്കെടുക്കുന്നവരുടെ ഫീഡ്ബാക്കുകളാണ് മറ്റുള്ളവരെ കൂടുതൽ സ്വാധീനിക്കുന്നത്, thanks

  • @Aliarangadath121
    @Aliarangadath121 14 дней назад +1

  • @jasirvzk2770
    @jasirvzk2770 13 дней назад

    ❤❤