സലാഹുദ്ധീൻ സാറിനെ മാത്രം ഫോക്കസ് ചെയ്തുകൊണ്ട് ഒരു വീഡിയോ ചെയ്യുമോ? ( ക്യാമറ വേറെ സ്ഥലങ്ങളിലേക്ക് തിരിയാതെ) എന്തിനാണെന്ന് വെച്ചാൽ സലാഹുദ്ദീൻ സാറിന്റെ വീഡിയോ പ്രൊജക്ടറിൽ ഇട്ട് അതിൽ നോക്കി അദ്ദേഹത്തിന്റെ കൂടെ Mec7ചെയ്യാൻ പറ്റുന്ന രൂപത്തിൽ കിട്ടുകയാണെങ്കിൽ മറ്റൊരു ട്രെയിനർ ഇല്ലാതെ തന്നെ കുറെ ആളുകൾക്ക് ശരിയായ രൂപത്തിൽ ചെയ്യാൻ കഴിയുമായിരുന്നു. അതിനുവേണ്ടിയാണ് അതിനു പറ്റുന്ന രൂപത്തിൽ ആവണം
ഡെമോ അല്ല ഫുൾ വീഡിയോ തന്നെ വേണം. എങ്കിൽ തെറ്റുകൾ ഇല്ലാതെ ചെയ്യാൻ പറ്റും. കാരണം ട്രെയിനർമാരിൽ തന്നെ ചിലപ്പോൾ തെറ്റുകൾ വന്നേക്കാമല്ലോ. അതില്ലാതിരിക്കാൻ അദ്ദേഹത്തിന്റെ ഇത്തരം ഒരു വീഡിയോ ഇടുന്നത് നന്നായിരിക്കും
ഇനി വീട്ടിൽ വച്ച് ചെയ്യുന്നവർക്കാണെങ്കിലും ഈ വീഡിയോ നോക്കി കൂടെ ചെയ്താൽ മതിയല്ലോ. അതുകൊണ്ട് അങ്ങനെയൊരു വീഡിയോ കിട്ടുകയാണെങ്കിൽ വളരെ ഉപകാരപ്പെടും എന്നുള്ള കാര്യം തീർച്ചയാണ്
Great 👍
Thanks
Supr
Thanks
❤❤❤❤❤❤🎉🎉🎉🎉🎉

അങ്ങനെ ഒരു വീഡിയോ ചെയ്യാൻ അദ്ദേഹത്തോട് സമയം ചോദിച്ചിട്ടുണ്ട് , അധികം വൈകാതെ അപ്‌ലോഡ് ചെയ്യാം
👍🏻താങ്കളുടെ മറ്റൊരു വീഡിയോയിൽ ഞാൻ ഇതേപ്പറ്റി മുൻപ് സൂചിപ്പിച്ചിരുന്നു😊.Thank you