മര്‍യമിന്‍റെ മകന്‍ ഒരു ഉദാഹരണമായി എടുത്തുകാണിക്കപ്പെട്ടപ്പോള്‍ നിന്‍റെ ജനതയതാ അതിന്‍റെ പേരില്‍ ആര്‍ത്തുവിളിക്കുന്നു 43:59 അദ്ദേഹം നമ്മുടെ ഒരു ദാസന്‍ മാത്രമാകുന്നു. അദ്ദേഹത്തിന് നാം അനുഗ്രഹം നല്‍കുകയും അദ്ദേഹത്തെ ഇസ്രായീല്‍ സന്തതികള്‍ക്ക് നാം ഒരു മാതൃകയാക്കുകയും ചെയ്തു. 43:61 തീര്‍ച്ചയായും അദ്ദേഹം അന്ത്യസമയത്തിന്നുള്ള ഒരു അറിയിപ്പാകുന്നു. അതിനാല്‍ അതിനെ (അന്ത്യസമയത്തെ) പ്പറ്റി നിങ്ങള്‍ സംശയിച്ചു പോകരുത്. എന്നെ നിങ്ങള്‍ പിന്തുടരുക. ഇതാകുന്നു നേരായ പാത. 43:62 وَلَا يَصُدَّنَّكُمُ ٱلشَّيْطَٰنُ إِنَّهُۥ لَكُمْ عَدُوٌّ مُّبِينٌ പിശാച് (അതില്‍ നിന്ന്) നിങ്ങളെ തടയാതിരിക്കട്ടെ. തീര്‍ച്ചയായും അവന്‍ നിങ്ങള്‍ക്ക് പ്രത്യക്ഷശത്രുവാകുന്നു. 1 .മറിയത്തിന് മകൻ ഈസ യെ നിങ്ങൾ പിൻ തുടരുക 2 .നേരായ പാത ഈസ ഖുർആനിലൂടെ അല്ലാഹു പറയുന്നതും ഇത് തന്നെ ,, സത്യം ചെവിയിൽ കയറാതെ ഇബ്‌ലീസ് ചെവിയിൽ മൂത്രം ഒഴിച്ചവരെ ,,ഹ കഷ്ടം ,,ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തം ഉണ്ട് . അൽ ഹംദിലുല്ലാഹ്
മാഷാഅല്ലാഹ് 🤲🤲❤️❤️
അൽഹംദുലില്ലാഹ് 🤲🤲🤲
അൽഹംദുലില്ലാ നല്ല അറിവ്
Mashallah 😢
മാഷാ അല്ലാഹ്
Allahuakbar.. Masha. Allah
Masha allah
ماشاء الله
Alhamdulillah
അളളാഹുഅക്ബർ
ജീവിച്ചിരിക്കുന്ന മാതാപിതാക്കക്ക് വേണ്ടി ഉംറ ചെയ്യാമോ
അങ്ങനെ ചെയ്യാൽ ഇസ്ലാമിൽ അനുവദിക്കുന്നില്ല. മരിച്ചവരുടെ പേരിൽ നിർബന്ധമായത് മാത്രം ചെയ്യാം എന്നാണ് എന്റെ അറിവ്
മര്‍യമിന്‍റെ മകന്‍ ഒരു ഉദാഹരണമായി എടുത്തുകാണിക്കപ്പെട്ടപ്പോള്‍ നിന്‍റെ ജനതയതാ അതിന്‍റെ പേരില്‍ ആര്‍ത്തുവിളിക്കുന്നു
43:59
അദ്ദേഹം നമ്മുടെ ഒരു ദാസന്‍ മാത്രമാകുന്നു. അദ്ദേഹത്തിന് നാം അനുഗ്രഹം നല്‍കുകയും അദ്ദേഹത്തെ ഇസ്രായീല്‍ സന്തതികള്‍ക്ക് നാം ഒരു മാതൃകയാക്കുകയും ചെയ്തു.
43:61
തീര്‍ച്ചയായും അദ്ദേഹം അന്ത്യസമയത്തിന്നുള്ള ഒരു അറിയിപ്പാകുന്നു. അതിനാല്‍ അതിനെ (അന്ത്യസമയത്തെ) പ്പറ്റി നിങ്ങള്‍ സംശയിച്ചു പോകരുത്. എന്നെ നിങ്ങള്‍ പിന്തുടരുക. ഇതാകുന്നു നേരായ പാത.
43:62
وَلَا يَصُدَّنَّكُمُ ٱلشَّيْطَٰنُ إِنَّهُۥ لَكُمْ عَدُوٌّ مُّبِينٌ
പിശാച് (അതില്‍ നിന്ന്) നിങ്ങളെ തടയാതിരിക്കട്ടെ. തീര്‍ച്ചയായും അവന്‍ നിങ്ങള്‍ക്ക് പ്രത്യക്ഷശത്രുവാകുന്നു.
1 .മറിയത്തിന് മകൻ ഈസ യെ നിങ്ങൾ പിൻ തുടരുക
2 .നേരായ പാത ഈസ
ഖുർആനിലൂടെ അല്ലാഹു പറയുന്നതും ഇത് തന്നെ ,, സത്യം ചെവിയിൽ കയറാതെ ഇബ്‌ലീസ് ചെവിയിൽ മൂത്രം ഒഴിച്ചവരെ ,,ഹ കഷ്ടം ,,ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തം ഉണ്ട് . അൽ ഹംദിലുല്ലാഹ്
Alhamdulillah