Prawn (ചെമ്മീൻ) Curry. Secret Recipe By Home Chef Abida Rasheed

Поделиться
HTML-код
  • Опубликовано: 11 янв 2025

Комментарии • 76

  • @rasheedak.p8359
    @rasheedak.p8359 10 месяцев назад +9

    നല്ല സംസാരം. സംസാരമെന്നാൽ ഓരോരുത്തർക്കും വ്യത്യസ്തമാണ്. അതിന് ആരും കുറ്റം പറയണ്ട. എല്ലാം പെട്ടന്ന് ഭംഗിയായി പറഞ്ഞു.

  • @rekham4620
    @rekham4620 10 месяцев назад +2

    എത്ര രസാണ് മാമിന്റെ സംസാരം കേൾക്കാൻ. Really interesting ❤❤❤❤

  • @lekhasuresh9526
    @lekhasuresh9526 10 месяцев назад +5

    Very nice .cute conversation .

  • @najmanajoom6148
    @najmanajoom6148 10 месяцев назад +3

    നല്ല സoസാരം

  • @sincychandy6333
    @sincychandy6333 День назад

    Ipo chemmen kittiya ee curry mathre vekkarullu, thanks aunty!❤❤

  • @shyamasb9462
    @shyamasb9462 9 месяцев назад

    Thanks for giving ingredients measurements,, ❤

  • @sharminajerry1937
    @sharminajerry1937 10 месяцев назад

    lots of respect and love ma’m ❤ your a wonderful woman love your way of presenting and your language both malayalam and English superb 👌 you are revealing the chemistry behind cooking ❤

  • @reghubhaskaran4604
    @reghubhaskaran4604 10 месяцев назад

    With Great Respect And Love...Best Wishes Mam❤

  • @preethisarajacob9492
    @preethisarajacob9492 5 месяцев назад

    Tried it.. Tasty👍👍👍🎉

  • @fathimafarhana5733
    @fathimafarhana5733 10 месяцев назад +1

    Porichapathiri recipe 😊pls

  • @vlogerzz3935
    @vlogerzz3935 10 месяцев назад

    Boom bang suggested.... Thankss umma❤

  • @MohammedMohammed-jz3it
    @MohammedMohammed-jz3it 10 месяцев назад

    Supppppppppper
    Excellant presenation

  • @mafialihassan3998
    @mafialihassan3998 Месяц назад

    Good

  • @VijayaLakshmi-ch8fn
    @VijayaLakshmi-ch8fn 10 месяцев назад

    Super curry.

  • @jyothisheejith5431
    @jyothisheejith5431 10 месяцев назад

    Nice thanks for this recipe ❤

  • @abdulmalik-vn4jt
    @abdulmalik-vn4jt 10 месяцев назад

    Nice

  • @beegum.p4282
    @beegum.p4282 7 месяцев назад

    Nice 👍🏻☺️

  • @akbarsha4246
    @akbarsha4246 9 месяцев назад

    Super

  • @sheelasrecipee
    @sheelasrecipee 10 месяцев назад

    Yummy👍🏻💕💕

  • @merlinbabu3722
    @merlinbabu3722 10 месяцев назад

    Very nice😍

  • @Puku-TheWonderGirl
    @Puku-TheWonderGirl 10 месяцев назад +3

    Please add English subtitles.... I love the food that you make.. But i don't understand the language..

  • @zamanahammed1931
    @zamanahammed1931 10 месяцев назад

    Super ❤

  • @JayaMohandas-k6p
    @JayaMohandas-k6p 19 дней назад

    Mam inggi there upayogikkile

  • @Nilayoram539
    @Nilayoram539 10 месяцев назад

    None of us enjoy getting criticized. It's human nature to enjoy being right and feel a sense of hurt when we're wrong. The thing is, we all need criticism. Although we're generally drawn to like-minded people, those who disagree with us truly help us grow. The ones who call us out, point out our weaknesses and flaws.
    Yes, the ones who challenge us make us better. Nice recipe maam... Go ahead✌️

  • @ushaa4037
    @ushaa4037 9 месяцев назад

    I prepared this recipe.It was tasty.Is it possible to prepare the same recipe using dry fish Madam

  • @rahanahashim6320
    @rahanahashim6320 10 месяцев назад +4

    Secret എന്താണ് aad ചെയ്തത്

  • @yesodharankishore9029
    @yesodharankishore9029 10 месяцев назад +2

    There is something up the sleeve of all good cooks they don’t part with till their end and I don’t think you ll spill all the beans.
    മല്ലി ഇല is anathema in Kerala cuisine to old fashioned mallu like me.

  • @akbarsha4246
    @akbarsha4246 9 месяцев назад

    Are you from. calicut?

  • @raas7777
    @raas7777 10 месяцев назад

    👌👌

  • @saudhaharris6073
    @saudhaharris6073 10 месяцев назад

    ❤❤❤👍👍👍

  • @remarajendranrema1162
    @remarajendranrema1162 7 месяцев назад

    ❤❤❤❤

  • @Safreenamusthafa-r9g
    @Safreenamusthafa-r9g Месяц назад

    👌👍👍😍🥰🥰🥰

  • @hashiyasamad
    @hashiyasamad 10 месяцев назад

  • @Emmy9979
    @Emmy9979 10 месяцев назад +19

    100 രൂപക്ക് മീൻ വാങ്ങി 3 ദിവസതെക്ക് ആക്കി വെയ്ക്കുന്ന എന്നെപോലത്തെ വീടമ്മമാർക്ക് , ഇത്രേം chemmeen ഇട്ട് ഇതിനേക്കാൾ ടേസ്റ്റിൽ 5 ദിവസം cury വെയ്ക്കാൻ സാധിക്കും..😎🥴

    • @nautilusnest
      @nautilusnest 10 месяцев назад +6

      എന്നാൽ പിന്നെ ആ recipe ഇടൂ

    • @thasneemrazeen4819
      @thasneemrazeen4819 10 месяцев назад +2

      Satyam😂

    • @AB-qq9fu
      @AB-qq9fu 9 месяцев назад +2

      എന്നാ പിന്നെ അത് ഒരു വീഡിയോ ആക്കി കാണിക്ക് ഞങ്ങളും കൂടി കണ്ടോട്ടെ ന്നെ.... 😅

    • @ashikmuhammad4750
      @ashikmuhammad4750 8 месяцев назад

      എന്ത്‌ വിടൽ ആണ് ഭായ് 😂

    • @nihalnazeer4254
      @nihalnazeer4254 7 месяцев назад +1

      Ingalk oru award ind

  • @jancy952
    @jancy952 10 месяцев назад +1

    Secret recipe yo😅😅😅😅

  • @GeorgeAndrews1967
    @GeorgeAndrews1967 7 месяцев назад

    കുറച്ച് തള്ളുണ്ട്

  • @Johnnyjohn-u8n
    @Johnnyjohn-u8n 10 месяцев назад +9

    സാധാരണ സ്ത്രീകളെ പോലെ സംസാരിച്ചു കൂടെ😊 അങ്ങനെ സംസാരിച്ചെന്നു കരുതി ഞമെക്ക് വിദ്യാഭ്യാസമില്ലന്നു ആരും പറയില്ല.

    • @raas7777
      @raas7777 10 месяцев назад +11

      ഇങ്ങനെ യുള്ള സംസാരവും നല്ലത് തന്നെ ,കുറെക്കാലം മറ്റ് നാടുകളിൽ താമസിച്ചിരിക്കാം മാറ്റങ്ങൾ വരും

    • @Johnnyjohn-u8n
      @Johnnyjohn-u8n 10 месяцев назад +1

      അതു കൊള്ളാലോ മറ്റുനാടുകളിൽ വർഷങ്ങളോളം താമസിച്ചിട്ടു വരുന്നവർ ഇങ്ങനെ കൊഞ്ചി പറയില്ല. അന്യനാട്ടുകാർ പോലും മലയാളം പച്ചവെള്ളം പോലെ സംസാരിക്കുന്നു അപ്പഴാണ് വയസ്സുകാലത്തെ കൊഞ്ഞ . ഒന്നുമല്ല , ഇത് വിദ്യാഭ്യാസം ചെയ്യേണ്ട സമയത്ത് കുട്ടികളുമായി പാചകറാണിയാവാൻ kitchen ൽ കയറിയതിൻ്റെ കുഴപ്പമാണ്. സാരമില്ല , റെസിപ്പികൾ എല്ലാം നല്ലതാണ്.

    • @raas7777
      @raas7777 10 месяцев назад

      @@Johnnyjohn-u8n മനസ്സിലായി മരുന്നില്ലാത്ത അസുഖമാണ് നിങ്ങളുടെത് നല്ല സമസ്കാരം,

    • @VideoDiariesbyReenu
      @VideoDiariesbyReenu 10 месяцев назад +7

      The way she presented is so good. Allathe like some malayalam cooking channels pole valichu neettiyilla.

    • @jincythomas03
      @jincythomas03 10 месяцев назад +11

      Toxic anallo? Kushumbinte rogam aanallae. Venel kanda porae!?😅

  • @rasheedak.p8359
    @rasheedak.p8359 10 месяцев назад +4

    നല്ല സംസാരം. സംസാരമെന്നാൽ ഓരോരുത്തർക്കും വ്യത്യസ്തമാണ്. അതിന് ആരും കുറ്റം പറയണ്ട. എല്ലാം പെട്ടന്ന് ഭംഗിയായി പറഞ്ഞു.

  • @UshaSasidharan-f8o
    @UshaSasidharan-f8o 10 месяцев назад

  • @ameerashakkeer1811
    @ameerashakkeer1811 10 месяцев назад +1