അമ്മയുടെ സ്പെഷ്യൽ വറുത്തരച്ച ചെമ്മീന്‍ കറി | Kerala Prawns Coconut Curry

Поделиться
HTML-код
  • Опубликовано: 16 окт 2024
  • Ingredients
    Prawns - 400 - 500 gm
    pearl onion-8 or9
    Ginger and garlic - 2 - 3 tsp each, finely chopped
    Curry leaves - 3 sprig
    Tomato - 1 medium, finely chopped
    Kudam puli / gamboge - 1 - 2 small or to taste(Soak them in enough water and tear into small pieces)
    Mustard seeds - 1/2 tsp
    Dry red chilly - 2 or 3,broken
    Green chilli-2or 3
    Coconut oil - 2 or 3 tbsp
    Salt - To taste
    Method
    Wash and clean the prawns.
    Heat oil in a clay pot or a heavy-bottomed pan at medium heat. Splutter the mustards
    Add pearl onion, dry red chilli ,green chilli, salt and ginger-garlic paste, . Saute for a few minutes or until onion turns golden
    brown
    Add finely chopped tomatoes, salt and saute until tomato turns mushy
    Next we add coconut masala paste and mix well
    Add kudam puli pieces and boil at medium heat and cook for a few minutes.
    Add the prawns. Cook for 10 to 15 minutes or until the gravy is thick.
    Then we add few curry leaves,and turn off the fire.
    Serve with tapioca or rice etc….
    Enjoy the yummy meals…
    ആവശ്യമുള്ള ചേരുവകള്‍
    കൊഞ്ച് - 400 , 500 ഗ്രാം
    ചെറിയഉള്ളി - 8 , 9
    ഇഞ്ചി , വെളുത്തുള്ളി ചതച്ചത് - 2 , 3 tsp
    കറിവേപ്പില - 3 തണ്ട്
    കുടംപുളി - 1 , 2
    കടുക് - 1 / 2 tsp
    വറ്റൽമുളക് - 2 , 3
    പച്ചമുളക് - 2 , 3
    എണ്ണ
    ഉപ്പ്
    തയ്യാറാക്കുന്ന വിധം
    കൊഞ്ച് തോട് കളഞ്ഞ നന്നായി കഴുകി എടുക്കുക
    ഒരു ചട്ടിയിൽ എണ്ണ ഒഴിച്ച അതിലേക്ക് കടുക് ഇടുക
    ഇനി അതിലേക്ക് ചെറിയഉള്ളി , വറ്റൽമുളക് , ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് , ഉപ്പ് എന്നിവ ചേർക്കുക
    ഉള്ളി എല്ലാം നന്നായി വഴണ്ട് വരുമ്പോൾ അതിലേക്ക് അരിഞ്ഞ വെച്ച തക്കാളി ചേർത്ത കൊടുക്കുക
    ഇനി അതിലേക്ക് അരച്ച വെച്ച തേങ്ങ കുടി ചേർത്ത നന്നായി ഇളക്കുക
    കുടംപുളി കുടി ചേർത്ത 2 , 3 മിനിറ്റ് തിളപ്പിക്കുക
    ഇനി അതിലേക്ക് വൃത്തിയാക്കി വെച്ച കൊഞ്ച് കുടി ചേർത്ത 10 , 15 മിനിറ്റ് അടച്ച വെച്ച വേവിക്കുക
    കറി നന്നായി കുറുകി വരുമ്പോൾ അടുപ്പിൽ നിന്ന് ഇറക്കി വെയ്ക്കുക
    അങ്ങനെ നമ്മുടെ നാടൻ കൊഞ്ച് തീയൽ തയാർ
    Want to find a full list of the ingredients and cook this dish by yourself? Visit our official website:
    villagecooking...
    SUBSCRIBE: bit.ly/VillageC...
    Business : villagecookings@gmail.com
    Follow us:
    Facebook : / villagecookings.in
    Instagram : / villagecookings
    Fb Group : / villagecoockings
    Phone/ Whatsapp : 94 00 47 49 44

Комментарии • 308