സ്വാദിഷ്ടമായ തേങ്ങ അരച്ച കൊഞ്ചുകറി || Prawns Curry || Rcp:204

Поделиться
HTML-код
  • Опубликовано: 7 фев 2025
  • Easy & Tasty Prawns Curry
    #SheebasRecipes
    ----------------------------------------------------------------------
    FACEBOOK-
    / sheebasrecipes
    ----------------------------------------------------------------------
    Mail id👇
    sheebasrecipes1@gmail.com
    Ingredients:
    Prawns- 200g (after cleaning)
    Grated coconut- 3/4 cup
    Shallots- 3
    Crushed ginger- a small piece
    Crushed garlic- 3 (medium size)
    Tomato- 1 (small size)
    Turmeric powder- 1/4 tsp
    Chilli powder- 1 tbsp
    Coriander powder- 1/2 tsp
    Hot water- 1 1/2 glass
    Kudampuli (Malabar tamarind)- 2 small pieces
    Green chilli- 3
    Coconut oil- 2 tbsp
    Curry leaves
    Salt

Комментарии • 298

  • @remyaaneesh3236
    @remyaaneesh3236 Год назад +13

    ഇതുവരെ കൊഞ്ചു കൊണ്ട് തീയൽ റോസ്റ്റ് ഒക്കെ ആണ് ഉണ്ടാക്കിയിരുന്നത്. നല്ലൊരു റെസിപ്പി ഷെയർ ചെയ്തതിനു നന്ദി

  • @reenareji5968
    @reenareji5968 11 месяцев назад +6

    എളുപ്പത്തിൽ ഉണ്ടാക്കാവുന്ന സൂപ്പർ കറി കൊള്ളാം

  • @vasanthakk8409
    @vasanthakk8409 Год назад +22

    നാലു വർഷത്തിന് ശേഷം കാണുന്ന ഞാൻ 😅

  • @ashikakunnath1720
    @ashikakunnath1720 3 месяца назад +2

    ഞാൻ ചെമ്മീൻ കറി ഉണ്ടാക്കി. വളരെ നന്നായിട്ടുണ്ട്. വീട്ടിൽ എല്ലാർക്കും ഇഷ്ടമായി. RUclips ൽ ആരോ നന്നായി പറഞ്ഞുകൊടുത്തിട്ടുണ്ടേ എന്ന കമന്റ്‌ ആണ് കിട്ടിയത്.. Really tasty and easy to make.. Thanks a lot❤❤

  • @nishadnishad7436
    @nishadnishad7436 3 года назад +15

    Thanks chechi inn evd konju vangi 🥰🥰🥰njan first chechiyude channelaanu നോക്കിയത് അപ്പോൾ കിട്ടി 😘👍inn try ചെയ്യും 😍

  • @akhilgopalakrishnan7559
    @akhilgopalakrishnan7559 Год назад +1

    ഞാൻ try ചെയ്തു.......സൂപ്പർ........,😋😋😋
    കുടം പുളി ഇട്ടില്ല. but നല്ലതാരുന്നു

  • @mallappallymallus8234
    @mallappallymallus8234 2 года назад +3

    Nyan Adam nokkunnathu thankalude recipe anu,vala vala samsaram Ella short vedios thanks

  • @aswathipratheep865
    @aswathipratheep865 4 года назад +10

    ഞാൻ ഉണ്ടാക്കി സൂപ്പർ 🥰🥰🥰👍👍👍

  • @adhnanm7813
    @adhnanm7813 7 месяцев назад +4

    ചേച്ചിയുടെ ഈ കറിക്ക് നല്ല സ്വാദാണ്

  • @Kashinath.343
    @Kashinath.343 Год назад +1

    വെറൈറ്റി ആണല്ലോ ഞാൻ ഈ കറി വച്ചുനോക്കി ചേച്ചി സൂപ്പർ ആണ് 😍🥰❤️

  • @simijoy7639
    @simijoy7639 4 года назад +7

    ഷീബ....
    എല്ലാ കറികളും വളരെ നല്ലതാണ്... നമ്മുടെ അമ്മമാരുടെ ഓർമകളും, കൈപ്പുണ്യവും എല്ലാം ഓർമ്മവരും... പാചകത്തിൽ ഒന്നുമല്ലാതിരുന്ന ഞാൻ ഈ ലോക്കഡൗൺ കാലത്ത് ഷീബയുടെ രുചിക്കൂട്ടിലൂടെ നല്ല പാചകക്കാരിയും വീട്ടമ്മയുമായി... ഒരുപാട് നന്ദി അറിയിക്കുന്നു 🥰🥰

  • @seenaalphonse5248
    @seenaalphonse5248 16 дней назад +1

    I tried it and it was great ❤

  • @deviscurryworld6054
    @deviscurryworld6054 Месяц назад

    നല്ലൊരു ചെമ്മീൻ കറി ❤

  • @saab160
    @saab160 7 месяцев назад +1

    Everything she do it's in detail.....Wonderful curry!!

  • @smitha983
    @smitha983 2 года назад +6

    Thankzz chechii.. ❤ ഇന്ന് ഇവിടെ കൊഞ്ച് വാങ്ങി.. ഒരുപാട് സേർച്ച്‌ ചെയ്തതിനു ശേഷമാണ് ചേച്ചീടെ video കാണുന്നത് 😍 നല്ല വിശദീകരണം 👍 ജാഡ ഇല്ലാത്ത സംസാരം 😍😍🌹

    • @SheebasRecipes
      @SheebasRecipes  2 года назад

      😍❤

    • @aryachandran6427
      @aryachandran6427 Год назад

      ഞാനും വാങ്ങി വെച്ചിട്ട് ഉണ്ട് ഇന്ന്

  • @ShehinShaj
    @ShehinShaj 3 месяца назад

    ഷെഹ്‌യുടെ റെസിപിസ് എനിക്കിഷ്ടമാണ് ❤❤
    ചെമ്മീൻ ആണ് ചേച്ചീ

  • @lakshmipradeeppradeep9037
    @lakshmipradeeppradeep9037 Год назад +1

    എനിക്ക് ചേച്ചിയെയും ചേച്ചിയുടെ വീഡിയോ യും ഇഷ്ടം ആണ് ❤❤

  • @devumma5402
    @devumma5402 2 года назад

    Nannayittund tto njn undakki ellarkum eshtamayii
    Thanks. Kudampulikk pakaram vaalan Puli aanu use cheythad🥰🥰

  • @dennieskodukulanji
    @dennieskodukulanji 3 года назад +12

    Chechi I like your cooking videos and used to try also. Really excellent recipes and easy to follow also.
    Thank you so much.

  • @rinibabu2807
    @rinibabu2807 Год назад

    Tried this recipie … it was really 🤤 yummy … thanks for the recipie and the only change i did was added drumsticks….

  • @bindhuhari1120
    @bindhuhari1120 2 года назад +3

    ഞാൻ ഷീബ യുടെ റെസിപ്പി anu follow ചെയുന്നത് ഞങ്ങളുടെ taste നു അനുസരിച്ചുള്ള recipe ആണ് ഷീബ യുടേത്. Thanks

    • @SheebasRecipes
      @SheebasRecipes  2 года назад +2

      😍❤

    • @ak.mp4.
      @ak.mp4. 2 года назад +1

      Serikkum👍👍👍👍👍👍

    • @ak.mp4.
      @ak.mp4. 2 года назад +1

      ഈ പറഞ്ഞത് തന്നെയാണ് എന്റെയും അഭിപ്രായം

  • @sanjuch7659
    @sanjuch7659 7 месяцев назад

    സൂപ്പർ ഞാൻ ഇന്ന് വെച്ചു 👌🏼👍🏼👌🏼

  • @ANJANA5792
    @ANJANA5792 Год назад

    Nalla curry❤ njan undaaki noki...really good

  • @jincyjohnson5809
    @jincyjohnson5809 Месяц назад +1

    എപ്പോൾ കൊഞ്ചു മേടിച്ചാലും ചേച്ചിടെ കുക്കിംഗ്‌ നോക്കി വെക്കുന്ന le ഞാൻ 😂

  • @samakalbaharsamak8870
    @samakalbaharsamak8870 3 года назад +1

    ഞാൻ ഉണ്ടാക്കി thanks auntie

  • @sandhyar6162
    @sandhyar6162 8 месяцев назад +1

    Simple and super nan undakkinokki❤

  • @ushapillai5962
    @ushapillai5962 3 года назад +3

    Try ചെയ്തു super

  • @savionsalvin408
    @savionsalvin408 2 года назад +1

    ഞാൻ ഉണ്ടാക്കി noki. സൂപ്പർ taste. മക്കള്‍ക്ക് പോലും ഒരുപാട്‌ ഇഷ്ട്ടപെട്ടു. Thanks a lot

  • @basheervk4979
    @basheervk4979 2 месяца назад +2

    5 varsham kazhinnu kaanunnu

  • @reemadennis91
    @reemadennis91 2 месяца назад

    Enth adipoly aayitt aanu paranj therunath.. amma paranj therunath pole❤.

  • @muneera8678
    @muneera8678 2 года назад +2

    Super aayirunnu

  • @itzmelola8646
    @itzmelola8646 3 года назад +1

    Hai chechi...njan undakki....valare tasty ayirunnu....pitte divasam ayirunnu kooduthal taste...

  • @prinscharles4817
    @prinscharles4817 9 месяцев назад +2

    Ok,let me try today 😊

  • @shaliniarun1838
    @shaliniarun1838 2 года назад +5

    I tried this recipe. It's very tasty 😋 Thank you. 🙂

  • @niadona
    @niadona 3 года назад +6

    I tried and it was superb also very simple to cook, thank you

  • @SameerSameer-eu6ib
    @SameerSameer-eu6ib 3 года назад +3

    സൂപ്പർ

  • @anjithasravi8096
    @anjithasravi8096 Год назад

    Super i tried 😍😍

  • @abuazim4827
    @abuazim4827 2 года назад

    Very easy recipe..
    But... Tasty. 👍
    Thankyou..

  • @salmanfaris4354
    @salmanfaris4354 3 года назад

    ഞാൻ ട്രൈ ചെയ്തു സൂപ്പർ ആണ് ട്ടോ

  • @aswathypriyan9686
    @aswathypriyan9686 2 года назад

    ഞാൻ രണ്ടാമത്തെ പ്രാവശ്യം ആണ് ഈ റെസിപീ ട്രൈ ചെയ്യുന്നത്. വീട്ടിൽ എല്ലാർക്കും ഇഷ്ട്ടമാണ്... ഞാൻ എന്ത് കുക്ക് ചെയ്യുമ്പോളും ചേച്ചിടെ റെസിപീ ഉണ്ടോ എന്ന് നോക്കും.. എന്നിട്ടേ ഉള്ളു ബാക്കി കാര്യം.. 🥰🥰

  • @nadiyathanseer9363
    @nadiyathanseer9363 Год назад

    I tried it's yummy

  • @SonysEnglish
    @SonysEnglish 2 года назад

    Sheeba, nice

  • @saranyas7023
    @saranyas7023 Год назад

    I tried today ❤

  • @manjushinoj3385
    @manjushinoj3385 3 года назад

    സൂപ്പർ ഇപ്പോൾ ഉണ്ടാക്കി ഇറക്കി വെച്ചതേയുള്ളു 😋

  • @anishausha5548
    @anishausha5548 3 года назад +1

    Dubai ethya shehsm otyk Cook cheyanda avstha aan... So daily your videos kandan cook cheyre... Thankyou so much... Simple recipe videos eniyum pradeekshikunnu💕💕

  • @CHARMAINE511
    @CHARMAINE511 Год назад +2

    Looks good!

  • @adhithyan.m.ssuraj9852
    @adhithyan.m.ssuraj9852 3 года назад

    ഞാൻ ഉണ്ടാക്കി super

  • @Goury1330
    @Goury1330 3 года назад +1

    thak you😋

  • @amithjayin8361
    @amithjayin8361 Год назад

    Super wow chechi

  • @mosesaksa2355
    @mosesaksa2355 3 года назад

    Recipies okke njan try cheyyarundu ellaam. Perfect aa

  • @sayyidathwafa3536
    @sayyidathwafa3536 Год назад

    Njn undakki nalla test 👍😋

  • @firdousk4635
    @firdousk4635 4 года назад +2

    adipoli😋😋😋easy recipe👍🏻

  • @mypassionbyhannus3045
    @mypassionbyhannus3045 2 года назад

    Nice വീഡിയോ 😍😍😍✨️✨️✨️👍🏻

  • @worldwiseeducationkottayam6601
    @worldwiseeducationkottayam6601 Год назад +1

    Super konchu curry♥️👌

  • @karthikasreenivas5901
    @karthikasreenivas5901 4 года назад +12

    Nice video. Simple and brief. Well explained in very short time👍🏼👍🏼 thank you so much for the recipe❤️

  • @shijushiju4558
    @shijushiju4558 Год назад

    Loved it😋😋

  • @shameerthevalakkara4082
    @shameerthevalakkara4082 Год назад

    Suppar👌👌👌🥰🥰♥️♥️

  • @travelliving4237
    @travelliving4237 5 лет назад +6

    Excellent recipe

  • @noufalismael131
    @noufalismael131 3 года назад +1

    കൊള്ളാം 👌

  • @swaminathankv7595
    @swaminathankv7595 2 года назад +1

    കൃത്യും അളവ് പറഞ്ഞതിനു പ്രേതെയ്ക നന്ദി

  • @minnal9864
    @minnal9864 2 года назад +1

    കറിവെച്ചു നോക്കിയപ്പോൾ, കറിയില്ല അവസാനം ചെമ്മീൻ മാറ്റിവെച്ചു ബാക്കിയുള്ളത് പിഴിഞ്ഞ് ചാരെടുത്തു വീണ്ടും വേവിക്കേണ്ടി വന്നു. തേങ്ങപാലിൽ കറിവെച്ചാൽ അടിപൊളി.

  • @butterfly311
    @butterfly311 3 года назад +13

    ചേച്ചി നിങ്ങൾ ഒരു എഡിറ്റിംഗ് രാജാവാ

  • @jintax2000
    @jintax2000 3 года назад +1

    👌👌👌

  • @riyathomas9366
    @riyathomas9366 3 года назад +4

    I tried this recipe.. very delicious 🙏

  • @rainyjohn5266
    @rainyjohn5266 3 года назад +2

    വളരെ നല്ലതാണ് 🌹

  • @molyxaviermolyxavier8705
    @molyxaviermolyxavier8705 3 года назад +3

    സൂപ്പർ ചേച്ചി 😋😋

  • @MJ-xt1bl
    @MJ-xt1bl 2 года назад +2

    I tried this recipe today. It's very tasty...

  • @Ozzainboutique
    @Ozzainboutique 5 лет назад +2

    Wowww goood recipe

  • @sreelalgopal3482
    @sreelalgopal3482 3 года назад +1

    Adipoly chechi

  • @saleenasalna4159
    @saleenasalna4159 2 года назад

    സൂപ്പർ 👍♥️♥️😍

  • @adussheaven7424
    @adussheaven7424 3 года назад

    ഞാൻ ഉണ്ടാക്കി അടിപൊളി ആയിരുന്നു Super😋😋😋😋😛

  • @farsanamuhammed5088
    @farsanamuhammed5088 Год назад

    👍👍super chechi

  • @aswathypriyan9686
    @aswathypriyan9686 2 года назад

    Njaan innu try cheythit parayato chechi... 🥰

  • @neethuratheesh3188
    @neethuratheesh3188 4 года назад +2

    Adipoli

  • @fousiyashahul3179
    @fousiyashahul3179 Месяц назад

    ഞാനും 😂

  • @indrakalapramod6957
    @indrakalapramod6957 5 месяцев назад

    Kudam pulikke Pakara Manga cherkamo

  • @abu6826
    @abu6826 3 года назад

    Good

  • @AnnaJohn-z6c
    @AnnaJohn-z6c 7 месяцев назад

    Tomato kku pakaram pacha manga cherthal mathiyo

    • @SheebasRecipes
      @SheebasRecipes  7 месяцев назад

      E type Curry ku ingane Tomato cherth cheyyunnath aanu nallath...allengil Tomato and Kudampuli cherkkathe manga cherth cheyyam

  • @simianeeshsimi8846
    @simianeeshsimi8846 3 года назад

    Theerchayayum undakki nokkum chechy

  • @sangitagopalakrishnan9891
    @sangitagopalakrishnan9891 3 года назад +3

    Mam tried ur recipe today .
    It's so simple and basic recipe with minimum ingredients ......yet so so tasty . Thanks for sharing .

  • @tselvi1855
    @tselvi1855 Год назад

    சூப்பர்🙏💕

  • @vini9968
    @vini9968 5 лет назад

    Ente mummyde prawns roast kazhinjaal enikkishtam ingane Coconut ittu vekkunnathum, pinne theeyalum, missing home. Will try this recipe this week.Kochi sidel lobster aanu Konchu ennu parayunnathu ennaanu arivu,prawns chemmeenum,konchu size, price n taste wise ✌✌,ente aunty Kollam native aanu, aal randum konchenna parayuka, thazhe oru commentil vayichathu kondu mention cheythatha.

    • @SheebasRecipes
      @SheebasRecipes  5 лет назад +1

      Oke..👍Njangalum konjenna parayunne...😊

  • @Vava-us9os
    @Vava-us9os 2 года назад

    Super 🥰

  • @kl_360_xplorerrr
    @kl_360_xplorerrr 5 лет назад +7

    Super gravy with prawns ... Really mouth watering

  • @preethaps3331
    @preethaps3331 3 года назад

    Super.

  • @littlestarannamma
    @littlestarannamma 4 года назад +1

    Kudam puli thanne veno

  • @adharshadaspanoor19
    @adharshadaspanoor19 3 года назад

    Nice video.....thank you. Loved your explanation... ❤️

  • @raniszoologyclassroom1734
    @raniszoologyclassroom1734 4 года назад +1

    Gram measurement nu pakaram cup measurement parayuvoo, please

    • @SheebasRecipes
      @SheebasRecipes  4 года назад +1

      Chicken & fish shop il ninnum medikkunnath inganeyalle athukondanu onnoode easy aaki angane paranjath... cup il orkkunnilla... around 1 cup varumayirikkum

    • @raniszoologyclassroom1734
      @raniszoologyclassroom1734 4 года назад

      Hmm. Njan prawn masala try cheythu. Nalla taste undayirunnu but erivu koodipoyi ☹️. Njan use cheytha chilli powder erivullathu kondavam.But l have confidence in trying your recipes.Thanks for the reply.

  • @vrindharajeev6015
    @vrindharajeev6015 3 года назад

    Nice taste

  • @syarug.s5350
    @syarug.s5350 3 года назад +1

    Super taste 👍👍👍

  • @pcmathewkutty1643
    @pcmathewkutty1643 Год назад

    No need of salt?

    • @SachuSasidharan
      @SachuSasidharan 5 месяцев назад

      First watch the full video then tease them. You're thinking you're very brilliant that's a fallacy😂😂

  • @russelvalsakumaryr3849
    @russelvalsakumaryr3849 2 года назад +3

    Very good.Thanks

  • @sameerm8756
    @sameerm8756 7 месяцев назад

    വയറ്റി or വാട്ടി

  • @ushapillai5962
    @ushapillai5962 2 года назад

    Going to try 😂

  • @paulmani738
    @paulmani738 2 года назад +1

    കടുകും ,ഉലുവയും താലിക്കണോ അവസാനം ?

  • @iamamalluboy2772
    @iamamalluboy2772 4 года назад +2

    Konj kooduthal vevichaal aanu taste

    • @maples5616
      @maples5616 3 года назад

      Orupaad vevichaal Rubber piece pole thonum

  • @riza1a134
    @riza1a134 4 года назад

    super sepel recipe

  • @radhakrishnank1481
    @radhakrishnank1481 3 месяца назад +1

    ഇതു chemmeen ആണു്

  • @parvathy1271
    @parvathy1271 3 года назад +4

    Adipoli chechii👌❤

  • @gopikasanthanu7094
    @gopikasanthanu7094 4 года назад +3

    Awesome 😊