തേങ്ങ അരച്ച മീൻ കറി | Thenga Aracha Meen Curry Recipe | Kerala style fish curry with coconut

Поделиться
HTML-код
  • Опубликовано: 16 фев 2022
  • Thenga Aracha Meen Curry is a traditional Kerala style fish curry with coconut. It is usually served as a side dish for Rice. The fish is cooked in coconut paste along with water, spices, Kukum Star and finally seasoned with shallots and curry leaves. Not only with rice it also goes well with other main course dishes too. Friends, please try this Thenga Aracha Meen Curry recipe and post your feedback in the comment section below.
    #keralafishcurry
    🍲 SERVES: 5 People
    🧺 INGREDIENTS
    Fish (മീൻ) - ½ kg (After Cleaning)
    Water (വെള്ളം) - 3+½ Cups (750 ml)
    Kukum Star (കുടംപുളി) - 15 gm
    Grated Coconut (തേങ്ങ ചിരണ്ടിയത്) - 1 Cup (100 gm)
    Shallots (ചെറിയ ഉള്ളി) - 3+8 Nos
    Kashmiri Chilli Powder (കാശ്മീരി മുളകുപൊടി) - 1 Tablespoon
    Chilli Powder (മുളകുപൊടി) - 1 Tablespoon
    Turmeric Powder (മഞ്ഞള്‍പൊടി) - ¼ Teaspoon
    Tomato (തക്കാളി) - 1 No (100 gm)
    Ginger (ഇഞ്ചി) - 2 Inch Piece (10 gm)
    Garlic (വെളുത്തുള്ളി) - 8 Cloves (10 gm)
    Green Chilli (പച്ചമുളക്) - 3 Nos
    Curry Leaves (കറിവേപ്പില) - 2+2 Sprigs
    Salt (ഉപ്പ്) - 2½ Teaspoon
    Coconut Oil (വെളിച്ചെണ്ണ) - 3 Tablespoons
    Mustard Seeds (കടുക്) - ½ Teaspoon
    Fenugreek Seeds (ഉലുവ) - ½ Teaspoon
    ⚙️ MY KITCHEN
    Please visit the following link to know about the Kitchen Utensils, Ingredients and other Gears used for this video.
    (ഈ വീഡിയോക്കായി ഉപയോഗിച്ചിരിക്കുന്ന പാത്രങ്ങൾ, മറ്റു ഉപകരണങ്ങൾ, ചേരുവകൾ മുതലായവയെക്കുറിച്ച് അറിയാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് സന്ദർശിക്കുക)
    www.shaangeo.com/my-kitchen/
    🔗 STAY CONNECTED
    » Instagram: / shaangeo
    » Facebook: / shaangeo
    » English Website: www.tastycircle.com/
    ഈ യൂട്യൂബ് ചാനലിൽ നോക്കി നിങ്ങൾ തയാറാക്കിയ ഭക്ഷണത്തിന്റെ ഫോട്ടോകൾ പങ്കുവെക്കുവാനായി ഒരു ഫേസ്ബുക് ഗ്രൂപ്പ് ഉള്ള കാര്യം എല്ലാ സുഹൃത്തുക്കളുടെയും ശ്രദ്ധയിൽപ്പെടുത്തുന്നു. ഗ്രൂപ്പിന്റെ പേര് "Shaan Geo Foodies Family" എന്നാണ്. എല്ലാവരെയും സ്നേഹത്തോടെ ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യുന്നു.
  • ХоббиХобби

Комментарии • 1,8 тыс.

  • @123arunmathew
    @123arunmathew 2 года назад +2002

    ഷാൻ, താങ്കൾ ആണ് കുക്കിംഗ് ഇഷ്ടപ്പെടുന്നവരുടെ 'സന്തോഷ് ജോർജ് കുളങ്ങര' 😊👍.

    • @vineeshvinu9143
      @vineeshvinu9143 2 года назад +9

      Yes

    • @sajivarghese9811
      @sajivarghese9811 2 года назад +30

      ഇടക്ക് പൗരാണിക എന്ന വാക്ക്യം ചേര്‍ത്താല്‍ 100% സത്യം

    • @amruthaaravind7485
      @amruthaaravind7485 2 года назад +17

      Ufffffff🔥 ejjathi comment

    • @jancyjoseph2281
      @jancyjoseph2281 2 года назад +4

      Exactly 💯💯💯😁😁😁😁😁😁👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻

    • @vivekb1988
      @vivekb1988 2 года назад +4

      He he.. Kidu comparison....

  • @sadhakkathullapk58
    @sadhakkathullapk58 2 года назад +379

    ചുരുങ്ങിയ സമയംകൊണ്ട് രുചിയേറും ഭക്ഷണങ്ങൾ പറഞ്ഞുതരുന്ന ഷാൻജിയോ റെസിപ്പി സൂപ്പർ ആണ് ♥️

    • @elzawilson7361
      @elzawilson7361 2 года назад +5

      👌👌

    • @lalithaprasad4964
      @lalithaprasad4964 Год назад

      @@elzawilson7361 p¹111p

    • @maheshs525
      @maheshs525 10 месяцев назад +1

      High flame il ഇടാൻ മാത്രം അറിയുന്ന ആൾ എന്റെ കയ്യിലുണ്ട്..

    • @AbhiAbhi-ex2bt
      @AbhiAbhi-ex2bt 7 месяцев назад

      supper മീൻ കറി നല്ല അവതാരണം

  • @pappipappi5533
    @pappipappi5533 10 месяцев назад +77

    താങ്കളുടെ പ്രത്യേകത വലിച്ചു നീട്ടാതെ കാര്യങ്ങൾ പെട്ടന്ന് പറഞ്ഞു തീർക്കും, മറ്റുള്ളവരെപ്പോലെ ബെല്ല് ഞെക്കി പൊട്ടിക്കാനും , കതക് തല്ലിപൊളിക്കാനും പറഞ്ഞ് കേൾക്കുന്നവരുടെ സമയം കളയില്ല. Thank you bro. ഒരുപാട് ഇഷ്ട്ടമാണ് താങ്കളുടെ വീഡിയോസ് എല്ലാം❤ easy to Cook ❤

  • @aminashameena2298
    @aminashameena2298 2 года назад +12

    ഞാൻ ഉണ്ടാക്കി. അടിപൊളി ആണ് 🥰😍👌. Thank you for this awesome and simple recipe

  • @sumag5884
    @sumag5884 2 года назад +93

    സമയത്തിന്റെ വിലനന്നായി അറിയുന്ന നല്ലൊരു പാചകക്കാരൻ നാളെ ചോറിന് മീൻകറി തന്നെ🙏

  • @Linsonmathews
    @Linsonmathews 2 года назад +48

    ഇവിടുത്തെ റെസിപ്പി കാണുമ്പോൾ നമ്മളും ഒരു പാചകക്കാരൻ ആയി മാറിയിരിക്കും 😍👌👌👌

    • @gouridiwakar2298
      @gouridiwakar2298 2 года назад +1

      Excellent fish curry. First we can add little salt n chilly powder to the fish. It will add the taste. We can adjust later. Ur narration is very good with a short time. Very tasty. All can listen patiently. Thanks a lot.

  • @AnilKumar-pl5zn
    @AnilKumar-pl5zn Год назад +15

    മനുഷ്യന് ഉപകാരമാകുന്ന രീതിയിൽ അവതരണം കൈകാര്യം ചെയ്യുന്ന ഒരേ ഒരാൾ. നന്ദി.

  • @24dinitrophenyl
    @24dinitrophenyl 2 года назад +52

    Man, you are a life saver, I always had trouble following recipes of other people, most people say aavashyathinu upp, whereas you are so immaculate, so precise. Thank you sir for starting this channel. Lots of love and gratitude.

  • @anjalymathew8342
    @anjalymathew8342 2 года назад +87

    🥰ഈ ചാനലിൽ കാണുമ്പോൾ തോന്നും ഇതെല്ലാം ഉണ്ടാകാൻ ഇത്ര simple ആയിരുന്നോ എന്ന് ♥️😍 Thank you Bro

  • @Kunjatta_echayan
    @Kunjatta_echayan 2 года назад +86

    Chettanteh recipe mathram nokki cook cheyuna njan 😊….. orupadu helpfull annuttoh

    • @coorgDiaries1864
      @coorgDiaries1864 2 года назад +3

      ചേച്ചിയെ 🥰😘😍

    • @the.sareedrapist
      @the.sareedrapist 2 года назад

      Me tooo

    • @kuwaitigirl5779
      @kuwaitigirl5779 2 года назад

      Vachakam adii kurachu vendathum vendathathum okke parannjum kanichum avanavante joliiyil anthano content athil concentrate cheythal mattullavarkkellam helpfulakunna oru video avum athu..

    • @youngswoll3
      @youngswoll3 2 года назад +1

      @Geethu Madhu Geethu, ni veruthe mandatheram parayathe enthengilum ubagaram olle pani cheyadi

    • @anjalivinayachandran6479
      @anjalivinayachandran6479 2 года назад

      Njaaanum ☺️

  • @rahulvr4316
    @rahulvr4316 Год назад +37

    നിങ്ങൾ പോളിയാണ് മച്ചാനെ
    പാചകത്തിൽ പെട്ടുപോകുന്ന ആണുങ്ങളുടെ ദൈവമാണ് ❤

  • @suhitamohan9347
    @suhitamohan9347 2 года назад +7

    Thank you so much for this lovely recepie.Its yummy& Mouth watering!You are soooo clear in your description.Its really wonderful.I request you to give a nice recepie for fish curry with coconut milk .Looking forward to it. THANK YOU.🌷

  • @nishanish1146
    @nishanish1146 2 года назад +3

    Thank you Shaan Bro your recipe looks very yummy of course I will try this 👍👍👍🌠🌠

  • @happysoul9063
    @happysoul9063 8 месяцев назад +6

    I tried it today.It came out very well.Thankyou for the simple and amazing recipe🥰

  • @lavanyadevi9593
    @lavanyadevi9593 6 месяцев назад +2

    ഷാൻ ചേട്ടൻറെ കുക്കിംഗ് വീഡിയോസ് വളരെ നന്നായിട്ടുണ്ട്. Very helpful for a beginner like me.

  • @ancys81
    @ancys81 2 года назад +1

    I made it without fish..coz of lent season....amazing taste....i add drumstick and round chilly...Thondan mulak....Tnq for ur recipe...

  • @maryjoseph5485
    @maryjoseph5485 2 года назад +6

    Looks so delicious. Thank you sir.

  • @jeslyjohn3355
    @jeslyjohn3355 Год назад +5

    Awesome recipe ❤I have tried it and it came out really well 🙏🙏You are the best Shan!Every time I try your recipes I feel like wow 😯 Thank you so much !!!

  • @ritanair9948
    @ritanair9948 9 месяцев назад +2

    Shaan, your recipes are do easy, doesn't take much time and comes with simple instructions anyone can follow. Also the tips like once you season, do not stir the curry. I never knew this till today though its been so many years I have been cooking various cuisines, thanks for those lil tips too... Thanks again 😍😍😍

  • @jayachandrantr7449
    @jayachandrantr7449 Год назад +1

    സൂപ്പർ കുക്കിംഗ്‌ ക്ലാസ്സ്‌ 👍👍very accurate and precise. Welldone

  • @ananthuananthu3883
    @ananthuananthu3883 2 года назад +64

    Notification വന്നു അപ്പോഴേ ഇങ്ങ് പൊന്നു ♥️

  • @SmileDrops
    @SmileDrops 2 года назад +21

    ഓരോ ദിവസവും ഷാൻ ചേട്ടൻറെ റെസിപി ആണ് ഞാൻ വീട്ടിൽ പരീക്ഷിക്കുന്നത് എല്ലാവർക്കും തന്നെ ഇഷ്ടമാണ്🙏🏻🙏🏻Will have to make it next time

  • @Kunjuzzzz951
    @Kunjuzzzz951 9 месяцев назад +1

    Excellent receipe...😍njan undakki nokki ellarkum ishtayi.. Thank you

  • @illusion7223
    @illusion7223 8 месяцев назад +1

    This is the ultimate recipe...my fish curry never turned out so flavorful and delicious...hats off to you Shaan. Keep up the good work!

  • @chilambolidanceacademy1910
    @chilambolidanceacademy1910 2 года назад +27

    നന്നായിട്ടുണ്ട് 👌. Easy and tasty 👍🏻👍🏻

  • @AnnaRinta
    @AnnaRinta 2 года назад +7

    I’ve been waiting for this recipe since long time, thank you Shaan .

  • @letsgrowtogether3345
    @letsgrowtogether3345 Год назад +2

    Chef you are very talented✍️ and fascinating recipes .

  • @minimini3193
    @minimini3193 2 года назад

    ലളിതമായ അവതരണം ഒരുപാട് നീട്ടാതെ എല്ലാവർക്കും ഇഷ്ടപ്പെടുന്ന രീതിയിലുള്ള കുക്കിംഗ് ഷാൻ ജിയോ ഇനിയും ഇനിയും ഒരുപാട് ഐറ്റംസ് ഉണ്ടാക്കണം കേട്ടോ 👍

  • @anusreeyugil
    @anusreeyugil 2 года назад +10

    Always Simple Humble and Neat presentation 😊🤓

  • @chinnus.p4301
    @chinnus.p4301 2 года назад +10

    💯 % result guaranteed!
    Do try out. Usually we add the kudam pulli at the end. But the frst step of boiling the tamarind makes the curry ready to serve. Had a hearty meal. Thank you @Shaan Geo

  • @drawinggallerybyjasil3203
    @drawinggallerybyjasil3203 2 года назад

    Oru variety meen carry parijayappeduthithanna shanu ikkak special thanks. 👌👌😋💚

  • @jacquilinejohn1879
    @jacquilinejohn1879 2 года назад +1

    Thank you so much Shaan for this recipe.

  • @alexiaantony2562
    @alexiaantony2562 11 месяцев назад +3

    Shaan I tried one of your previous recipe of fish curry which was my first time cooking fish. The way you explained helped a lot and it really built my confidence in cooking even more. I will definitely try this one.

  • @varnikhaasree2992
    @varnikhaasree2992 2 года назад +19

    I was waiting for this recipe ❤️❤️ thank you so much

  • @hafsatheledath1235
    @hafsatheledath1235 2 года назад +2

    സൂപ്പർ ❤
    ഇത്ര എളുപ്പം ഒരു മീൻ കറി റെസിപ്പി പറഞ്ഞു തരാൻ നിങ്ങൾ ക്കെ കഴിയുള്ളു ❤❤

  • @Sharuf542
    @Sharuf542 2 года назад +2

    I Trade today thanga aracha fish curry It is a delicious thank you Mr. J

  • @georgcybijoy2048
    @georgcybijoy2048 2 года назад +7

    Looks really yummy ! Your cooking videos are easy & you explain very well.

    • @ShaanGeo
      @ShaanGeo  2 года назад

      Thank you🙏🙏

  • @vijaydubai010
    @vijaydubai010 2 года назад +5

    Simple but amazing recipe. Nice one Shaan👌👌👌👌👍👍👍👍

    • @ShaanGeo
      @ShaanGeo  2 года назад +1

      Thank you Vijay

  • @ravikumarmanghat7231
    @ravikumarmanghat7231 2 года назад

    Thanks for sharing this simple recipe and your beautiful narration

  • @jyothivinod5952
    @jyothivinod5952 2 года назад

    അടിപൊളി ചേട്ടാ, കാണുമ്പോൾ തന്നെ കഴിക്കാൻ തോന്നുന്നു..,,, 😍😍❤️❤️

  • @MrSubhash68
    @MrSubhash68 Год назад +4

    I have tried this recipe today and it has come out really well. Thank you for sharing such good recipes.

  • @rajnair8397
    @rajnair8397 2 года назад +3

    Very simple, will try for sure.🥰🤩😋😋😋😋

  • @mumthasmumthas8064
    @mumthasmumthas8064 Год назад +1

    Thangal sarasamaayi paranju tharunnatanu ennepolulla veettammamaarkku ishttam.

  • @afuaduvolgs2018
    @afuaduvolgs2018 2 года назад +1

    Thank you തീർച്ചയായും ട്രൈ ചെയ്യും

  • @haristm3931
    @haristm3931 9 месяцев назад +4

    താങ്കൾ എത്ര സിമ്പിൾ ആയിട്ടാണ് കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി തരുന്നത് ആദ്യമായി പാചകത്തിലേക്ക് കയറുന്ന ഒരു വ്യക്തിക്ക് പോലും ഈ വീഡിയോയ്ക്ക് ശേഷം വളരെ ധൈര്യമായി പാചകം ചെയ്യുവാൻ സാധിക്കും അതാണ് താങ്കളുടെ നിങ്ങളുടെ വീഡിയോയുടെ പ്രത്യേകത

  • @maryvidyanandan574
    @maryvidyanandan574 2 года назад +3

    Excellent presentation in very short time. Will try definitely. Thank you Mr Shan.

  • @manjubijumon1759
    @manjubijumon1759 2 года назад

    Thank you so much Shaan..
    Super and variety recipe... ഇന്നു തന്നെ ഇത് ചെയ്യാം... 🙏

  • @preethanarayanan9135
    @preethanarayanan9135 2 года назад

    I tried this today. Superb taste. Thank you so much for the video.🥰🥰❤❤❤❤❤❤❤ keep posting ❤

  • @sajithapp6151
    @sajithapp6151 Год назад +10

    Thank you Shaan ji.. ഈ ഒരു മീൻ curry എന്തൊരു taste.. ഇപ്പോൾ ഇവിടെ ഈ style മീൻ curry താരമാണ്.. 👍... എത്ര simple video ആണ് yours.. Thank you ji

  • @giftybenny4661
    @giftybenny4661 2 года назад +3

    Adipoli.....very helpful 😻

  • @johnsonkurian398
    @johnsonkurian398 Год назад +2

    You are amaizing man. Go ahead. You are an inspiration and guide for many pravasis 🙏🙏🙏

  • @riyaaaz...3514
    @riyaaaz...3514 2 года назад +1

    ഇത് കണ്ടു മീൻകറി വച്ചു സൂപ്പർ ❤❤❤

  • @swasthafoods
    @swasthafoods 2 года назад +3

    Meen curry looks so nice

  • @aswathypk1494
    @aswathypk1494 Год назад +4

    I made it today,....Superb recipe 👌

  • @divyamurali772
    @divyamurali772 2 года назад +1

    സൂപ്പർ അവതരണം 🙏🙏🙏 മീൻ കറി kiduuuu 🙏🙏🙏🙏🙏

  • @user-zo4fp1su5t
    @user-zo4fp1su5t 2 месяца назад

    Kuranja time kond valare nalla avatharanam.. superb..thangalude mathram special

  • @rupanambiar9154
    @rupanambiar9154 Год назад +9

    Shaan cheta..I've been meaning to say this for a long time. Your simple, humble and to the point recipes especially with the measurements even with salt has given this mother of 2 the confidence that she can smash any dish. I used to shy away from cooking even the traditional recipes but my hubby likes my aviyal, ulli theeyal and other naadan curries.Fish use to be my nemesis and now my family loves my fish recipes. I don't for a second doubt when I add salt!!.. what can I say huge thanks bro..food shouldn't be complicated and I always thought it was.. sincere appreciation ❤😊

    • @ShaanGeo
      @ShaanGeo  Год назад +2

      Thank you so much Rupa

  • @asif.abdulkalam
    @asif.abdulkalam 2 года назад +21

    No nonsense channel! Always straight to the point. Thank you Shaan. Much appreciated.

  • @simsimadubai3510
    @simsimadubai3510 2 года назад

    Ys sir ur short presentation is very excellent.....alukale veruppikatha reethiyil ulla thangalude avatharanam feel good anu njangalku..keep it up 👍👍👍

  • @tonygomez230
    @tonygomez230 2 года назад

    ഞാൻ ചെയ്തു നോക്കി 👍🏻 superb, ബ്രോ നിങ്ങൾ ഇത് ഈസി ആയി ചെയ്യാൻ പറഞ്ഞു thannu🙏🏻

  • @sindhusatheeshkumar9851
    @sindhusatheeshkumar9851 2 года назад +7

    Dear Shan chetta, ഞാൻ ഇപ്പോൾ കടുക് വറുത്ത് ഒഴിച്ച് ഉടൻ ഇളക്കാതെ വിളമ്പുമ്പോൾ മാത്രം ഇളക്കിയെടുക്കും. ചേട്ടൻ പറയുന്ന ചെറിയ tips പോലും എത്ര elegant ആണ്. Thanks for new video ❤️God bless you 🌹

    • @ShaanGeo
      @ShaanGeo  2 года назад +1

      Thank you Sindhu

  • @shona06100
    @shona06100 Год назад +3

    Superb recipe. I'm a vegetarian who cooks non veg for family. This was so easy to follow and i got good feedback. Thank you😊

  • @gift4636
    @gift4636 2 года назад +1

    Shan...I'm an absolute fan of your cooking and simple explanation
    Greetings from London

  • @remyap.Vasudev
    @remyap.Vasudev 2 года назад

    I don’t much like coconut fish curry but I definitely try for my family . Tx bro superb

  • @jayasurya7996
    @jayasurya7996 2 года назад +6

    I tried this recepi today. Really tasty😋😋😋
    Thank you cheta for this wonderful recepi ♥️♥️♥️

  • @rakhikandathil9133
    @rakhikandathil9133 2 года назад +8

    Your recipes is really awesome..thank you so much Mr.geo..😍

  • @Bt234
    @Bt234 2 года назад

    Tried and came out well. It was a little watery. So may be 3 cup of water would be good in the beginning. If you like it watery add more water before the last tempering .

  • @sikasivarajan6117
    @sikasivarajan6117 2 года назад

    Thalikkunnathinte tip valare nallathu aanu. Thanks for sharing..

  • @athulyadigil104
    @athulyadigil104 Год назад +3

    Excellent preparation ആയിരുന്നു

  • @sunithbaby9713
    @sunithbaby9713 2 года назад +4

    Very nice.
    Your presentation and cooking style are excellent.

    • @ShaanGeo
      @ShaanGeo  2 года назад

      Thank you sujith

  • @healthtalks3376
    @healthtalks3376 2 года назад +2

    Superb...you explain so easily..one of my favourite curry...Thank u

  • @anukunjuz
    @anukunjuz 6 месяцев назад

    Shaanettaa nigale vedio ellam kand anne njn undakkunath ellam nalle reethiyil mansilavunind super tasteum anne njn ellam thanne undakki nokkityund ellam adipowli anne super👍👍

  • @beenanayar7895
    @beenanayar7895 2 года назад +10

    Thank you for yet another super fish recipe Shaan... will definitely try this 👍

  • @24122412ful
    @24122412ful 2 года назад +9

    Yesterday I tried this recipe 😋 it was quite easy to prepare and super ..thanks bro 😊

    • @sonu-wv1uk
      @sonu-wv1uk 2 года назад

      രുചി എങ്ങനെ ഉണ്ട്

  • @alfikhan9b911
    @alfikhan9b911 2 года назад

    👌🏻ഒന്നും പറയാനില്ല പൊളിച്ചു 🙏

  • @stockonut
    @stockonut Год назад

    Made it and loved it! Thank you

  • @swapnasajith2445
    @swapnasajith2445 2 года назад +10

    Amazing recipe❤️ I just tried it now and turned out really well👌🏼thank you for sharing this recipe 🙏🏻

    • @ShaanGeo
      @ShaanGeo  2 года назад

      Thank you swapna

    • @Bt234
      @Bt234 2 года назад

      Same .

    • @sonu-wv1uk
      @sonu-wv1uk 2 года назад

      Hi പ്ലീസ് റിപ്ലൈ മല്ലിപ്പൊടി ഇടണ്ടേ

    • @Bt234
      @Bt234 2 года назад

      @@sonu-wv1uk venda

    • @razijazi7992
      @razijazi7992 Год назад

      @@sonu-wv1uk വേണ്ടാ...... ഇതു മല്ലിപ്പൊടി ഇടാത്ത മീൻകറി ആണ് വേണമെങ്കിൽ പറയുമല്ലോ..🤔 ഇനി വിട്ടു പോയതാണോ??

  • @Faith-dp3mo
    @Faith-dp3mo 2 года назад +4

    Superb presentation
    Once again Meen curry looks delicious 👌👌👌👌👌

    • @ShaanGeo
      @ShaanGeo  2 года назад +1

      Thank You very much

  • @abikky9414
    @abikky9414 2 года назад +1

    സൂപ്പർ മീൻ കറി👌💙❤️

  • @sreekumarps9794
    @sreekumarps9794 5 месяцев назад

    His authentic way of preparation and the measurement of masalas and timing differs this man from other cooking aunties 😮. Thanks bro

  • @afnasafnas9600
    @afnasafnas9600 2 года назад +21

    സൂപ്പർ കറി 😋. മൺചട്ടിയിൽ കറി ഉണ്ടാക്കിയാൽ ഒന്നൂടെ നന്നാവില്ലേ ചേട്ടായി 😍

  • @bijivarghese1767
    @bijivarghese1767 2 года назад +4

    Thanks a lot Shaan !!! I was waiting for this recipe from you 😃🙏

  • @anusuyarajendran8810
    @anusuyarajendran8810 5 месяцев назад

    I tried this recipe...it came out very well...Thank you so much

  • @rimsansanu7394
    @rimsansanu7394 2 года назад

    നിങ്ങളുടെ സംസാരം കേൾക്കാൻ നല്ല രസമാണ്

  • @eDNA_ABZ
    @eDNA_ABZ 2 года назад +7

    Always love your presentation.
    Can you please mention the measurement of Tamarind as an alternate to Kukum star for the same recipe?

    • @daily-shorts283
      @daily-shorts283 2 года назад +2

      Tamarind is not good for this curry

    • @simonchalissery581
      @simonchalissery581 2 года назад

      Corriander powder eqwal to half of mirchi powder is also to added to mitigate mirchi.

  • @salypoulose6325
    @salypoulose6325 2 года назад +4

    മൺചട്ടിയിൽ ഉണ്ടാക്കിയാൽ നന്നായിരിക്കും

  • @sanjum8787
    @sanjum8787 2 года назад +2

    I tried it, it's really tasty.. thank u for sharing😊

  • @nisharafi8162
    @nisharafi8162 2 года назад

    Much awaited recipie.thanks a lot.

  • @preethakumari2532
    @preethakumari2532 Год назад +3

    ആവശ്യം ഉള്ള കാര്യം മാത്രം പറഞ്ഞു തരുന്നു.. സന്തോഷം 👍

  • @mufimufi7403
    @mufimufi7403 Год назад +1

    👍👍👍👍👍 Njan tray cheyidhu..... very testy 🤤🤤🤤🤤🤤

  • @soniabenjamin6956
    @soniabenjamin6956 2 года назад +2

    ഇന്ന് അയല തേങ്ങാ അരച്ച് വെച്ചു, സൂപ്പർ കറി, താങ്ക്സ് ജിയോ

  • @shamlaishaq5260
    @shamlaishaq5260 2 года назад +4

    ബാക്കി എല്ലാവരും വീഡിയോയുടെ മിനിറ്റ് കൂട്ടാൻ ആണ് ശ്രമിക്കുന്നത്.. എങ്കിലേ add play ആകു.. ചേട്ടൻ സൂപ്പറാ 👍🏻

  • @snehasudhakaran1895
    @snehasudhakaran1895 2 года назад +6

    ഇന്ന് എനിക്ക് കിട്ടിയ ടിപ്പ് താളിച്ച് ഉടനെ ഇളക്കാൻ പാടില്ല അടച്ചുവയ്ക്കണം എന്നാൽ അതിന്റെ രുചി അതിൽ ഇറങ്ങും 👍👍

  • @beenaabraham2243
    @beenaabraham2243 2 года назад +1

    കണ്ടപ്പോൾ തന്നെ കൊതി തോന്നി❣️
    തീർച്ചയായും try ചെയ്യും

    • @ShaanGeo
      @ShaanGeo  2 года назад +1

      Thank you beena

  • @drabeenaansar6146
    @drabeenaansar6146 9 месяцев назад

    I tried it today... Super.. And tasty 🙏🏻🙏🏻

  • @razijazi7992
    @razijazi7992 Год назад +8

    തേങ്ങ അരച്ച അയല കറി ഉണ്ടാക്കി അടിപൊളിയാണ് 👍🏼. But. കുടംപുളി ചേർത്തില്ല അതിന് പകരം സാധാ പുളിയാണ് ചേർത്തത് കുടംപുളി ഇഷ്ടമല്ല 😬... കാശ്മീരി മുളകുപൊടി ഉണ്ടായിരുന്നില്ല സാധാ മുളകുപൊടി മാത്രമേ ചേർത്തുള്ളൂ...😂 അളവിൽ ഒക്കെ നല്ല മാറ്റം വരുത്തി അരക്കിലോ അയലക്കറി വെച്ചാൽ ഇവിടെ നാല് ദിവസം ആയാലും അത് തീരില്ല ഞങ്ങൾ രണ്ടു പേരെ ഉള്ളൂ 😂. 4 വലിയ അയല വെച്ച് കറി ഉണ്ടാക്കി 😁 . Tnx

  • @shakeelathajudheen7027
    @shakeelathajudheen7027 2 года назад +3

    എനിക്ക് 6 ദിവസവും തേങ്ങ അരച്ച മീൻ കറിയും മീൻ പൊരിച്ചതും ആണ്. മീൻ ellenkkil ഊണ് കഴിക്കാൻ വരില്ല എന്റെ ഇക്ക.

  • @jencyroy759
    @jencyroy759 2 года назад

    Njan ennu ee curry undaki.. Nalla taste undtto... Ee channel ile ella videos um kandu kazhinjuuu

  • @johnelango3278
    @johnelango3278 2 года назад

    Thalaiva ❤️ excellent 👌

  • @vttn81
    @vttn81 Год назад

    Short and simple.. data saver...
    പരീക്ഷിച്ചു : സൂപ്പർ ബ്രോ ..