വറുത്തരച്ച ചെമ്മീൻ കറി വച്ചിട്ടുണ്ട്.... എന്നാൽ കണ്ണൂർ സ്റ്റൈലിൽ കാണുന്നത് ആദ്യമായിട്ടാണ്.... നന്നായിട്ടുണ്ട് ഡിയർ.... നന്നായി പറഞ്ഞു തന്നു....... കിടിലൻ ചെമ്മീൻ കറി......
മാഷാ അള്ളാ ചെമ്മീൻകറി നല്ല ടേസ്റ്റ് ആയിരിക്കും എനിക്ക് ചെമ്മീൻ കറിയും ചെമ്മീൻ ഫ്രൈയും ഒക്കെ വളരെ ഇഷ്ടമാണ് പക്ഷേ ഇപ്പോൾ എന്തോ കഴിക്കാൻ പറ്റുന്നില്ല ചെമ്മീൻ കഴിക്കുമ്പോഴും അലർജി വരുന്നോ എന്നാലും എനിക്ക് ഒരുപാട് ഇഷ്ടമാണ് കഷ്ടം ഉണ്ട് ട്ടോ ഇങ്ങനെ എനിക്കിഷ്ടമുള്ള ഓരോരോ ഫുഡ് എങ്ങനെ ഇടുന്നതിന് 😭😭😄
ചെമ്മീൻ കറി ഞങ്ങക്ക് മുന്നിൽ മനോഹരമായി അവതാറപ്പിച്ചതിനു ഒരുപാടു നന്ദി നല്ല അവതരണം ഇനിയും നല്ല റെസിപിക്കായ് കാത്തിരിക്കുന്നു 🥰🥰🥰🥰🥰
Pinne like 5
വറുത്തരച്ച ചെമ്മീൻ കറി വച്ചിട്ടുണ്ട്.... എന്നാൽ കണ്ണൂർ സ്റ്റൈലിൽ കാണുന്നത് ആദ്യമായിട്ടാണ്.... നന്നായിട്ടുണ്ട് ഡിയർ.... നന്നായി പറഞ്ഞു തന്നു....... കിടിലൻ ചെമ്മീൻ കറി......
Thank you
കണ്ണൂർ style ചെമ്മീൻ കറി അടിപൊളി ആണ് ട്ടോ
മാഷാ അള്ളാ
ഇത്തത
സൂപ്പറായിട്ടുണ്ട് ട്ടോ,👍🌹😍
So yummy
Keep up the good work and delicious recipes 😍🛎✅👍
Wishing you more success 😊👍🛎🤝stay connected
variety chemmeen curry annallo
ponno....varutharacha curry orupad kandittund ...ithupoloru curry adyaayitta kaanunnath...sherikkum ithu polikkum
Varutharacha chemmeen curry adipoli ividem same method
വറുത്തരച്ച ചെമ്മീൻ കറി കൊള്ളാല്ലോ
അവിടെ 👍👌🤝🤝🤝
ചെമ്മീൻ വറുത്തരച്ച കറി നന്നായിട്ടുണ്ട്👍👍
ഞാൻ try ചെയ്തു നോക്കി സൂപ്പർ ആയിരുന്നു. എല്ലാർക്കും ഇഷ്ടായി. Thank you ❤️❤️❤️❤️❤️🥳🥳🥳😘😘😘
Like 17.തേംഗ വറക്കുന്ന മണം ഇവിടെ വരെ എത്തുന്നു! വളരെ നല്ല അവതരണം. New friend subscribed.
thank you so much dear
enik bayangara ishtaa kannurkaarude food...enthaayalum ith polikkum
Super ayittund
Kidu👍
Chammeen recipe nannayitund
Chemmeen curry adipoliyaanutto👌👌👌
thank you so much
Super njn try cheythu adipoli
Thank you 😍😍
Mashallah അടിപൊളി അവതരണം😋👍
Stay connected
thank you so much dear
Nalla teste ulla super recipe 😋😋😛
thank you 😍😍Hasee
ചെമ്മീൻ വറുത്തരച്ച കറി നന്നായിട്ടുണ്ട്
ഞാൻ ഉണ്ടാക്കി super 👍👍
thank you😍😍
കൊള്ളാം 😍നല്ല അവതരണം ❤️പൊളിച്ചു
കണ്ണൂർ style chemeen curry polichuttta simple and tasty curry perfect I like it so much 😋
Thank you so much 👍
Thank you so much 👍
Yummy sharing my dear and stay connected always 🥰❤
really fabulous thumbs up!!!!
Big thanks
വറുത്തരച്ച ചെമ്മീൻ super
Njan undakki masha allah adipoli 👍ippo hus ചെമ്മീൻ എവിടെ കണ്ടാലും കൊണ്ട് വരും
ചെമ്മീൻ recipe പൊളിച്ചു നന്നായിട്ടുണ്ട് 👌
ithaa.kannur style curry aadyaayitta kaanunnath...sherikum nammalokke vekkunnathil ninnum different...ee oru reethiyil enthaayalum try cheyyanam
First like first cmnt& first veiw....😎👍😍😀
ഞാനുണ്ടാക്കി അടിപൊളി കറി
അടിപൊളി കറി
Like 42 very perfect curry good preparation 😋❤️💞💯👍❤️💞💯👍
Thank you so much
അടിപൊളി 😍 😍 പൊളിച്ചുട്ടോ 😍 😍
വറുത്തരച്ച ചെമ്മീൻ കറി വളരെ നന്നായിട്ടുണ്ട്. മനോഹര മായ വീഡിയോ.നല്ല അവതരണം. ഒത്തിരി ഇഷ്ടപ്പെട്ടു...👍👍👍👍
Njn undakki super
thank you bincy 😍😍
Njan innu undakki. Super 👍👍
thank you😍😍
thank you😍😍
Chemmeen 😋😋 enik ishtapettath👌usharayi tto
Njan indakkii...superayirunnuuuu
Kollam supperrr 👌
thank you dear
മാഷാ അള്ളാ ചെമ്മീൻകറി നല്ല ടേസ്റ്റ് ആയിരിക്കും എനിക്ക് ചെമ്മീൻ കറിയും ചെമ്മീൻ ഫ്രൈയും ഒക്കെ വളരെ ഇഷ്ടമാണ് പക്ഷേ ഇപ്പോൾ എന്തോ കഴിക്കാൻ പറ്റുന്നില്ല ചെമ്മീൻ കഴിക്കുമ്പോഴും അലർജി വരുന്നോ എന്നാലും എനിക്ക് ഒരുപാട് ഇഷ്ടമാണ് കഷ്ടം ഉണ്ട് ട്ടോ ഇങ്ങനെ എനിക്കിഷ്ടമുള്ള ഓരോരോ ഫുഡ് എങ്ങനെ ഇടുന്നതിന് 😭😭😄
😍😍😍
Chemmeen Curry സൂപ്പറായിട്ടുണ്ട് 😋😋
It looks so perfect and tasty.
Keep sharing amazing recipes dear.
Thankyou for sharing...
Thank you so much 👍
സൂപ്പർ
Ithaa adipoliii😋😋😍😍
Sooper😍👌👌👍
ചെമ്മീൻ കറി അടിപൊളിയായി ഉണ്ടാക്കി. ചോറിന് കൂടെ ഇദ് മാത്രം മതി. പാത്രം കാലിയാകും...
thank you so much
Super👌👌👌
Super
Wow😍kothiyavunu😋😋
ഇന്ന് ഞാൻ ഉണ്ടാക്കും
Diya feedback ariyikkane 😍😍
Watched full video
വറുത്തരച്ച ചെമ്മീൻ കറിയുടെ കളർ കണ്ടാൽ അറിയാം നല്ല ടേസ്റ്റി ആണെന്ന്.
ചെറു ഉള്ളി മതീട്ടോ
എന്തിനാ ടേസ്റ്റ് കുറക്കുന്നത്
സൂപ്പർ ആയീട്ടോ
Kidu
ചെമ്മീൻ കറി പൊളി 😋👌
thank you
ചെമ്മീൻ കറി..അടിപൊളി 👌👌👌😋😋😋❤❤
Try cheydhu super
Valaykumusalam
WoW !!!
Very good😊😊🙃😘😉😀
Thanks 😊
അടിപൊളി കറി ഒന്നും പറയാനില്ല👍👍
perumjeerakam ithrayum athikam veno ?
chemmeen super aannallo
Nice
Thanks
Masha.allha
Nice 👌👌👌👌
Super ❤️
Delicious Prawns Curry Recipe 😋Good presentation 😊Fully watched 😊Your new friend here 😍Stay connected 😊🙏
Thank you so much 😊
Njan chythu Video full kandu super.. entayum kuda onnu chyanaa video 1 min enkillum kananaa plz
Thank you.. ✌😊
Ramazan Special
👍👍
Ee karikk puli vende
👌🏼👌🏼👌🏼😍😍😍
kannur style curry aanenkil pinne taste nokenda.....
ചെമ്മീൻ കറി 😍😋😋
Puli chearkendayo
explanatiion.....☑☑
Pulichetkandeetta
🙋 എത്ര പേർക്ക്. Serve. ചെയ്യാം ?💚🌹
👍🏻
പെരും ജീരകം podi ചേർത്താൽ മതിയോ തേങ്ങ yude കൂടെ?
Pora muzhuvan thanne venam 😍
പുളി ചേർക്കേണ്ടേ 🤔🤔
Puli idarille?
Venda chemmeen allle thakkali koodthal ittal madhi😍
Wow prawn curry super 👌👍
Tasty prawn curry😋😋
Thank you so much
Very nice Recipe keep it up
Puli idille
Vendatta… thakkali koodthal ittaal madhi😍😍
😋😋😋😋👌👌👌👌
നിങ്ങൾ മന്ന പൊടി ഇട്ടില്ലാലോ
10
ജീരകം കൂടുതൽ അല്ലേ
ഉലുവയും പുളിയും വേണ്ടേ
Venda 😍
എന്റെ അമ്മോ ഇങ്ങനെ കൊതിപ്പിക്കല്ലേ വായ്യിൽ വെള്ളം വരുന്നേ
ഈ കറിയിൽ പുള്ളി ഒഴികൂലെ
ഇല്ല തക്കാളിയുടെ പുളി മാത്രമേ പാടുള്ളൂ.😍😍
വറുത്ത തേങ്ങ അരക്കുമ്പോൾ ആദ്യം തന്നെ വെള്ളം ഒഴിക്കരുത്, അരയൻ പ്രയാസമാവും. ആദ്യം വെള്ളമില്ലാതെ നന്നായൊന്ന് പൊടിക്കുക, പിന്നെ വെള്ള ഒഴിച്ച് അരക്കുക.
പുളി വേണ്ടേ
venda😍😍
പുളി ഇടണ്ടേ
ന്നാലും... ഇതിരി പുളിചേർക്കാൻ പറഞ്ഞൂടായോ കൊച്ചനെ😮😮😮
ഇഞ്ചി, അതുപോലെ മെയിൻ സാധനം ആയ പുളി ഒന്നും വേണ്ടേ.