@@ecvlogs4131 എന്റെ വിശ്വാസം ശെരി ആണേൽ അന്നമ്മാച്ചേട്ടത്തി സ്പെഷ്യൽ ചാനൽ എന്നതിലൂടെ തന്നെ സച്ചിൻ കൊണ്ട് വന്നതാ അമ്മച്ചിയെ. എഡിറ്റിംഗ്, അവതരണം എല്ലാം വളരെ നന്നായിട്ടാ സച്ചിൻ ചെയ്യുന്നേ. അമ്മച്ചി, ബാബു ചേട്ടായി പൊളിയാ.. പിഞ്ചു ❤ ആ ചിരി മതിലോ 🌹🌹🌹
അനാമച്ചി എലാം പ്രോഗ്രാം അടിപൊളി ആണ്. എല്ലാം കറി രുചി ആണ്. കൊച്ച് കറി സൂപ്പർ ഞാൻ ഗുജറാത്തിൽ ആണ്. അമ്മച്ചി മീൻ. കൊച്ചു ഒക്കെ വലപ്പോഴ് കിട്ടും. അമ്മച്ച് ഉണ്ടാകും നോക്കി ചെയ്യും
അമ്മച്ചി, ബാബുച്ചേട്ടാ.. കാണുമ്പോൾ കൊതിവരുന്നു.. ഇത്രെയും കൊടംപുളി വേണോ.. പുളികൂടിയ മാട്ടുണ്ട് സച്ചിയുടെ മുഖം കാണുമ്പോൾ.. കടുവറുക്കുന്നതിനു പകരം വെളിച്ചെണ്ണ ഒഴിച്ച് ചുറ്റിച്ചേ, അടിപൊളി ആയിരിക്കുംഇനിയും നല്ല വീഡിയോ പ്രതീക്ഷിക്കുന്നു 👏👏🙏😀
സച്ചിൻ ഒരാൾ കാരണം ആണ് അമ്മച്ചി ഇത്ര അറിയപ്പെടുന്ന ആളായേ.. അമ്മച്ചിയുടെ കഴിവ് പുറം ലോകത്തെ അറിയിച്ച സച്ചിന് നന്ദി
Ath Sathyam.. Sachin samsaaram channelil koodi introduce cheythathalle..ammaammaye....
@@ecvlogs4131 എന്റെ വിശ്വാസം ശെരി ആണേൽ അന്നമ്മാച്ചേട്ടത്തി സ്പെഷ്യൽ ചാനൽ എന്നതിലൂടെ തന്നെ സച്ചിൻ കൊണ്ട് വന്നതാ അമ്മച്ചിയെ. എഡിറ്റിംഗ്, അവതരണം എല്ലാം വളരെ നന്നായിട്ടാ സച്ചിൻ ചെയ്യുന്നേ. അമ്മച്ചി, ബാബു ചേട്ടായി പൊളിയാ.. പിഞ്ചു ❤ ആ ചിരി മതിലോ 🌹🌹🌹
സൂപ്പർ കറി ഞങ്ങളുടെ നാട്ടിൽ ചെറിയ ഉള്ളി മൂപ്പിച്ച് ഒഴിക്കും കടുക് മീൻ കറിയിൽ ഇടില്ല
Sachinum...thadichukozhuthallo... thadikoodi..
Annammachedathyde pachakathinte gunam...😄😄
സച്ചിന്റെ നിഷ്കളങ്കമായ ഒരു ചിരി കാണാൻ എന്തു സ്റ്റൈൽ ആണ്....❤❤❤❤❤❤🌹🌹🌹
എല്ലാ episodum കാണാറുണ്ട്..... നല്ല പരിപാടി ആണ്. പക്കാ natural
കുടംപുളിയിട്ട് വച്ച കറിയുടെ പാചകം ആദ്യമായാണ് കാണുന്നത്, ഞാൻ തീർച്ചയായും ഉണ്ടാക്കും
നല്ല സൂപ്പർ ചെമ്മീൻ കറി. അമ്മച്ചി പൊളിയാ, സൂപ്പർ. കണ്ണൊക്കെ വേഗം സുഖമാവട്ടെ, ഇനിയും കുറെയേറെ വീഡിയോകൾ അയക്കണം ചെയ്യാൻ കഴിയട്ടെ🥰🥰🥰🥰🥰
സൂപ്പർ.... അമ്മച്ചിയുടെ പാചക വും സംസാരവും....🙏🙏🙏🌹🌹🌹🌹
Super
Ammachis talk is the best along with the recipes she shares. Thank you Ammachi and son duo🙏🏼
Posstteeve energy kittunnathe nallathane pakshheaaaa inee pinnea parayam thank you 👍
എടാ സച്ചിനേ നീയങ്ങു തടിച്ചു പോയല്ലോ മോനെ
അന്നമ്മ ചേടത്തിയുടെ ഫുഡ് കഴിച്ച് 😍😋😋😋👌👌
Monee sachinee.. Ninte vayattu bhaggyam 🙄🙄👌👌😂kothippichu kollum ellarum koody
Ammachiye kandappo sandhoshayi adipoli kari 👌🏻babuettanum nalla cook aanu ammayude kaipunyam und
Ammachiyude cooking videos kannarunde athepole recepicheyuthekazhikkarunde .all super recepi ammachi ...
രാത്രിക്കത്തെ chorinulla കറിയും ആയി നമ്മുടെ അമ്മച്ചി eathiyallo 😋😍. അമ്മച്ചി ഇഷ്ട്ടം ❤️👍
ഞാൻ നാട്ടിൽ എത്തുമ്പോൾ അമ്മച്ചി കാണാൻ വരുന്നുണ്ടോ എനിക്ക് നല്ല മുളകിട്ട മീൻ കറി കപ്പയും ഉണ്ടാക്കി തരണം കേട്ടോ അമ്മച്ചി😊🤩🤩🤩🤩🤩🥰🥰🥰🥰🥰🥰🥰🥰
Theerchayaum ❤️❤️
നാവില് വെള്ളമൂറുന്നു..... അമ്മച്ചി സൂപ്പർ......... എന്റെ അമ്മയെ ഓർമ്മ വന്നു...❤️
Wow!!😋adipoli🥰🥰kidilan chemmen curry super👌👌 navil vellam varunnu. Kappa puzhukkum chemmen curryyum. Oh! Polichu😋😋
Njan ipo thane ammachide styleil chura meen kary vachu vanulu dhe apo ammachi chemeen kary ayitu vanekanu polichu 👍❤️😉
God bless you 👍❤️😉
Adhyathe vdo ke ipo eduth nokumbol sachin chettan endhoru vanm kurava 😂🤪
Ipo ammachide fud kazhichu thadiyan ayi 😂🤪😬😉
കുക്കിംഗ് കാണുന്ന അതിനോടൊപ്പം തന്നെ ചേട്ടത്തിയുടെ സംസാരം കേൾക്കാൻ വേണ്ടിയിട്ടാണ് ഈ പ്രോഗ്രാം കാണുന്നത്.
കുടംപുളിയിട്ട ചെമ്മീൻ കറി അതൊരു ഒന്നൊന്നര ടേസ്റ്റ് ആണ്
അമ്മച്ചീസ് സ്പെഷ്യൽ അമ്മച്യേ പൊളിച്ചു
അമ്മച്ചിയുടെ റെസിപ്പീസ് എല്ലാം സൂപ്പർ ഒത്തിരി ഇഷ്ടം
അനാമച്ചി എലാം പ്രോഗ്രാം അടിപൊളി ആണ്. എല്ലാം കറി രുചി ആണ്. കൊച്ച് കറി സൂപ്പർ ഞാൻ ഗുജറാത്തിൽ ആണ്. അമ്മച്ചി മീൻ. കൊച്ചു ഒക്കെ വലപ്പോഴ് കിട്ടും. അമ്മച്ച് ഉണ്ടാകും നോക്കി ചെയ്യും
ചെമ്മീൻ കഴിക്കില്ലെങ്കിലും. സന്തോഷത്തോടെ കണ്ടിരുന്നു. 👌👌❤️❤️
Sathyam. Njanum chwmmen kazhikkilla
Nalla kidikan chammeenkai Ammachee anikku nalla cooking ariunna ariunna alanu annalum allavaruda veediyoum knum athoru rasama Ammachee❤🎉🎉🎉🎉🎉
Chemmeen curry super oppam aa kappayum. Enthayalum ammachiyum kochumolum usharakkunnundu. Koottinu babu chettanum. Taste nokkan sachinum. Verenthu venam.
Super Ammachi. I'm going to cook this way now. I am from kottayam originally You look like my mom.love your cooking.
നല്ല വിശപ്പ് ആയി ഇരിക്കുന്ന സമയത്ത് അതും ഇഷ്ടപ്പെടുന്ന ഫുഡും😋 ആയി നമ്മുടെ അന്നമ്മ ചേട്ടത്തി 🤩
🌹🌹🌹🌹🌹🌹👌👌👌👌👌👌👌👌👌👌👌👌👌👌👌👌👍👍👍👍👍👍👍👍👍😋😋😋🌷
Oh, adipoli curry. Kothy vannittu vayya. Next time try with coconut, like meen peera.👌👌😋😋
Supperfishkari
Kothyvarunnuammachikkbigsallot
Njangal sugamayirikkunnu Ammachi, a chodyam thanne oru shakthi tharum. Nandi Ammachi.
അമ്മച്ചിയുടെ എല്ലാ പാചകവും കാണാറുണ്ട് സൂപ്പർ
അമ്മച്ചീട ആയുസ്സിനും ആരോഗ്യത്തിനും പ്രാർത്ഥിക്കുന്നു ... ബാബു ചേട്ടൻ ഇഷ്ടം ....
Super ടേസ്റ്റ് ഞാനും ഉണ്ടാക്കി നോക്കി
Super Adipoli...Love ❤️❤️❤️ u Ammachi.Jincy from Qatar
സൂപ്പർ കറി അമ്മച്ചി
ഇത്രയും എളുപ്പമായിരുന്നോ ഇത് ഉണ്ടാക്കാൻ..
ഞാൻ ഏതായാലും ഇന്ന് ഉണ്ടാക്കി നോക്കു.
അന്നമച്ചിയുടെ എല്ലാ വീഡിയോയും മുടങ്ങാതെ കാണുന്നവർ ഉണ്ടോ ??❤️
Njaaa☺
ഞാൻ കാണാറുണ്ട്
Ondu.
@@sreedharan9595 ente channelil annamachiye kurich oru video und kanumo
@@mylifecreation2767 ente channelil annamachiyw kurich oru videoyund
എന്റെ അമ്മച്ചി അടിപൊളി നമ്മളൊക്കെ ഒരു ദിവസം വരും അപ്പോൾ നമ്മുക്ക് ഒക്കെ ഇതേപോലെവെച്ചു തരണം അതാണ് എന്റെ സ്വന്തം അമ്മ
Theerchayaum
Ammachi eppole aviday vannathayirunnankil shrimp curry with tappiyoka kazhikamayirunnu.
ammachi one day i will come to your house for tasting all the dishes,😀😀 ammachi rocks ,, love from gujarat
രാത്രി ചോറിന് ചെമ്മീൻ സ്പെഷ്യൽ ആയി വന്നു കൊതിപ്പിച്ചലോ അമ്മചി 💥😍😅
Ammachiude food alla thanne super anu 👌 god bls ammachi 🙏🌹❤️😍🥰💞
അമച്ചി ഞങ്ങളുടെ വീട്ടിലെ ആളാണ്. ദീര്ഗായുസ് നേരുന്നു.
പൊന്നമ്മച്ചി ഇങ്ങനെ കൊതിപ്പിക്കല്ലേ 😋😋😋
One of my favourite food Ammuma eshtam
*വിശന്ന് മിച്ചർ തിന്ന് ഇരുക്കുമ്പോൾ അമ്മച്ചി എത്തി'😋😋😋*
Ammachi unakka chemmeenum mangayum recipe idane❤️❤️
Annammachi njan oru athirampuzhakkarananu ketto.ennum ammachiyude vdos kaanarund.
Undakki super taste and very easy recipe
Kataykku koode nikkunna ammachiyanu chetta ningade vijayam.ammachi superb.🥰.
ബാബു ചേട്ടാ സൂപ്പറായിട്ടുണ്ട് കൊഞ്ചുകറി ഇത് കണ്ടിട്ട് എൻറെ വായിൽ കൂടി കപ്പൽ ഓടി
Ammachi super 👌⚘ Babuchettanum sachinum Thanks
ചേടത്തി ബിഗ് ഫാൻ 🥰🥰
Very good Family. PRAISE THE LORD
Super ചെമ്മീൻ കറി 👌👌👌 വായിൽ വെളളഠ വന്നു അമ്മച്ചി സൂപ്പർ
കുടംപുളി ഇട്ട ചെമ്മീൻ കണ്ടിട്ടു കൊതിയായി. കൂടെ അമ്മയുടെ സംസാരരീതിയും ഒരുപാടിഷ്ടപ്പെട്ടു 💕💕💕💕💕💕💕💕💕💕
Kriii
Ente ammachiyeee vayil vellam varunnu 🤤
Ayoo nammude pinchu enthiye?
അമ്മച്ചി, ബാബുച്ചേട്ടാ.. കാണുമ്പോൾ കൊതിവരുന്നു.. ഇത്രെയും കൊടംപുളി വേണോ.. പുളികൂടിയ മാട്ടുണ്ട് സച്ചിയുടെ മുഖം കാണുമ്പോൾ.. കടുവറുക്കുന്നതിനു പകരം വെളിച്ചെണ്ണ ഒഴിച്ച് ചുറ്റിച്ചേ, അടിപൊളി ആയിരിക്കുംഇനിയും നല്ല വീഡിയോ പ്രതീക്ഷിക്കുന്നു 👏👏🙏😀
Ammachye Babuchetta ingane pravasigale kothipikalle
Sachinte oru bhagyam nokkane...kothipichu kollluva😋😋😋
Njangal thalasserykkar meen curry enna cherkkade anu vekkunnadu.. Thenga arachu cherthal avasanam cheriya ulli thalichidum... Mulakittalum ingane thanne pakshe valan puli anu cherkkunnadu
malappuravum
Ente ponnammachiye... Kothy varunnu...😋😋😊😊👌👌😘
We are all fine enjoying your cooking mouth watering
Ammachiye....veendum kothipichathinu njangade ammachiku ummmmmaaaa
കുടംപുളി ഇട്ടു വച്ച നല്ല ചെമ്മീന്‍ കറിയുണ്ട് 🥰🥰
അമ്മച്ചീ... ഞാൻ ഉണ്ടാക്കി.. അടിപൊളി.. കപ്പ പുഴുക്കുമായിട്ട് കഴിച്ചു..
Annammachedatthikkyu nalla shheenamunde sneham kode parayuvaa tesstte edukkanamm 🙏
അമ്മച്ചിയുടെ കൂട്ടാളി എല്ലാത്തിനും സപ്പോർട് മകനാണോ
സച്ചിനെ അമ്മച്ചി പാട്ടുകാരിയുമായല്ലോ എത്ര കേട്ടാലും മതിവരാത്തവർത്തമാനം കറിയും രസായി ചന്ദ്രമതി കെ.വി കരിവെള്ളൂർ
Annamma Chedathi Super 👍👌😁 Food Taest Cheyyana Videos Vendato Ellavareyum Kothippikale🙏🙏🙏
Ammachi superrr vayil vellam vannu
Innalil undakki superarunnu ,ippo veendum undakkan vendi kandapozha,comment cheyanamennu thonni ,Puli idumoo kudampuliyude veeryam anusarichu idane ,vettinnu konduvanna Puli aayondu 3 ennam correct aarunnu.nalla currya.theeyalinekal superb
Noyambu thudangiyallo Ammachi.
Kothippichu kalanju 😌❤
അമ്മച്ചി .... സുഖം അല്ലെ...?
ദീർഘായുസും ആരോഗ്യവും ഈശ്വരൻ നല്കട്ടെ .
ബാബു ചേട്ടൻ fans like
Eeswaraaaa ipolaa aryanee chemmeninte nadukate aa noolu kalayanonu🤭 ivde chemmen kazchal stomach in cheetha aanenum paranju vangullane😒 eni ipo ithu paranju vangipikkaloo😋
Ammachide masterpieces fish curry onnude undakkane
Ammachiye kandittu kurachu divasamayallo ennu vicharichathe ullu. Appozhekkum adipoli receipiyumayi ammachi ready.
Adipolli shrimpcuurry,I like Annammachi and Babu,s presentstion.
കുടംപുളിയിട്ട ചെമ്മീൻ കറി വിത്ത് കപ്പ പൊളിക്കും😋😋👏👌✅
Vayanatil vannal angott varum keto. Njan dubail aanu work cheyunathu. Ivide nurse aanu. I am a big fan of you
Take care Ammachi
Thanks for all the recipes
Ammchiyude recipe ellam.adipoli anu
അന്നമച്ചി പോളി അല്ലിയോ ❤🎉🎉🎉❤❤
Adypoly Ammachy Chettai Sachin…..🌸🌸
Supper അമ്മച്ചി കൊള്ളാം നമ്മളീവിടെ ഒരു ചെമ്മീൻ 10രൂപ 200രൂപക്ക് 20എണ്ണം കിട്ടി
Babuchettane daivam orupadu anugrahikatte😍
Wayanadevideya chetathide veedu
അന്നമ്മടെ എല്ലാ വീഡിയോ വും കാണാറുണ്ട്, ശരീര സുഖം ഉണ്ടാകട്ടെ എന്നു പ്രാർത്ഥിക്കുന്നു
Ammachi yude chemmeen kari kandittu kothivarunnu
Annammachide kera curry vech nokki super adipoli
Ammachiyude all videos njan kanarudu
Ammachi, always God bless you.
Chemmenum kitti kodambuli ittu vakkyom cheythu. Nalla eri, nallapuli 😋😋😋😋😋
First view 👍👍👍❤️❤️
Love this pero no entiendo. Wish there were English subtitles…is that a berry or tamarind?
Ammachi love you so nice preparation
Ayyo kothi aayitt vayya 😋🤤
🌹അമ്മച്ചിയുടെ പാട്ട് ഉഗ്രൻ 🌹എസ്. ജാനകി തോറ്റുപോകും.
nalla amma enikku orupadu ishtam ee ammaye.njan vannal enikku tharumo amme
How come coconut oil is cloudy and thickened as it happens in cold weather? Isn’t it supposed to look like free flowing kind ?
Ente ammachi ithonnum kanikkalle😋😋
Aha aaaa manam enguvare ethi. Super navilu vellam vannu
അമ്മച്ചി കൊതിപ്പിച്ചു കൊണ്ടെ ഇരിക്കുന്നു. 😍👍👍👌👌
Ammachi... oru varietyk pandathe kashuvandi curry ondaaki kaanikko... adhikam engum kaanaatha recipe aayathonda chodhikunnee...
അന്നമ്മചേട്ടത്തീ നല്ല video polichu😍😍😋😋😋😚