ഈ യൂട്യൂബ് ചാനലിൽ നോക്കി നിങ്ങൾ തയാറാക്കിയ ഭക്ഷണത്തിന്റെ ഫോട്ടോകൾ പങ്കുവെക്കുവാനായി ഒരു ഫേസ്ബുക് ഗ്രൂപ്പ് തുടങ്ങിയിട്ടുള്ള കാര്യം എല്ലാ സുഹൃത്തുക്കളുടെയും ശ്രദ്ധയിൽപ്പെടുത്തുന്നു. ഗ്രൂപ്പിന്റെ പേര് "Shaan Geo Foodies Family" എന്നാണ്. എല്ലാവരെയും സ്നേഹത്തോടെ ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യുന്നു.
Straight to the point, without wasting time - ഇതാണ് ഈ ചാനലിന്റെ hightlight... ഇപ്പോൾ ഒരു റെസിപ്പി വേണേൽ ഓടി വരുന്നത് ഇങ്ങോട്ടേക്കാണ്... All the best 👍👍
Food channel എന്നല്ല, youtube ലെ content creators ല്‍ വച്ച് തന്നെ ഏറ്റവും മികച്ച quality ല്‍ സ്റ്റാന്‍ഡേര്‍ഡ് ആന്‍ഡ് proffessional ആയിട്ട് വീഡിയോ ചെയ്യുന്ന ഒരു അടിപൊളി youtuber ആണ് നിങ്ങള്‍. All the best ♥
Man I am not trying to flatter you, but you got the most honest and practical cookery channel in malayalam. You explain things with almost clarity so that anyone can follow your cooking. Never in my life I thought I would try to make poratta but I am going to do that this weekend. Keep doing this man!
...... 🌹❤️ഏറ്റവും നല്ലൊരു പാചക ചാനൽ.... എത്ര നല്ല രീതിയിലാണ് കാര്യങ്ങൾ അവതരിപ്പിക്കുന്നത് വലിച്ചുനീട്ടൽ ഒന്നുമില്ലാതെ വളരെ വ്യക്തമായിട്ട് അവതരിപ്പിക്കുന്ന ഷാൻ ജിയോയ്ക്ക് ഹൃദയത്തിന്റെ ഭാഷയിൽ അഭിനന്ദനങ്ങൾ 💓🌹
അടിപൊളി... നമ്മൾ കടയിൽ നിന്നും വാങ്ങുന്ന ഗരം മസാലയും ഇതു കണ്ട് ഞാൻ വീട്ടിൽ ഉണ്ടാക്കിയതും തമ്മിൽ ആനയും ആടും പോലുള്ള വ്യത്യാസം ഉണ്ട്, ഇതിന്റെ കണ്ടെയ്നർ തുറക്കുമ്പോൾ അടുക്കള മുഴുവൻ സുഗന്ധം കൊണ്ട് നിറയും... Thank you bro...
I love ur cooking & cooking chemistry. This differentiate u & ur channel from others. Also, this is a complete tutorial explaining tips, storing, dos & don'ts, combinations, history, speciality of the dish & the cooking chemistry with the shortest time & words. Well done...Best wishes👍👍
I made this masala powder, using cup measurements exactly as you said.....Result was so perfect ...Made tasty mutton roast using it... That was THE BEST..Got admiration from family members ...Now, passing admirations to you...keep it up...Thank you very much for that perfect ratio mix...
നിങ്ങടെ recipie എല്ലാതും ഉഷാറാണ് bro. എന്തോ നിങ്ങളെ ഇഷ്ടമാണ് എല്ലാവർക്കും. മറ്റൊന്നുമല്ല അധികം വലിച്ച് നീട്ടാതെ കുറഞ്ഞ സമയം, നല്ല അവതരണം അതു തന്നെയാണ്,
Garam Masala യുടെ കൂട്ട് ഉണ്ടാക്കുന്നത് വളരെ കൃത്യമായി പറഞ്ഞു തന്നിരിക്കുന്നു... Thanks a lot. 🌹🌹 ഇതിൽ കറുവപട്ടയുടെ അളവ് ഇത്തിരി കൂടുതലും, ഏലക്ക, ഗ്രാമ്പൂ ഇത്തിരി കുറക്കുകയും ചെയ്യുന്നതാണ് നല്ലതെന്ന് കേട്ടിട്ടുണ്ട്. കാരണം അതിന്റെ oversmell മറ്റ് മസാല ഐറ്റംസിന്റ flavour കിട്ടാത്താക്കും. പട്ട ഇത്തിരി കൂടുതൽ ഇട്ടാൽ നല്ല perfect smelling flavour കിട്ടും. (പലർക്കും വ്യത്യസ്ഥ ഇഷ്ടങ്ങൾ ആവാം..)
നാളുകളായി അറിയാൻ ആഗ്രഹിച്ചതും എന്നാൽ ആരോടും ചോതിക്കാതിരുന്നതുമായ ഒരു ഒരു കാര്യം . THANKS A LOT. SPOON MEASURMENT കൂടെ ഒന്ന് പറയുവായിരുന്നെങ്കിൽ നല്ലതായിരുന്നു . BCOS ഞങ്ങൾ സിംഗിൾ ബാച്ചലേഴ്‌സ് ആണ് . അപ്പോൾ കുറച്ച ഉണ്ടാക്കിയാൽ മതിയല്ലോ
Shajio, I am retiree and recently watched ur video. Excellent way of explaining the preparation. I have tried some of the dishes as per ur instructions which came out very well. Now , my wife is withdrawn from the kitchen and I am a regular in the kitchen these days. I appreciate ur presentation skill . Now , I insist my wife also watch ur video else I will be in trouble
Shaan sir ur fabulous.... Since years i was searching for this recipe with proper proportion.... Finally I find this.... I'm very happy.... It's your signature recipe... Thankyou so much.🤗
I like your channel , your explanation is clear and there are all useful informations nothing extra, all your dishes are clean and nice to see ,videos are also clear, I learned a lot things from you THANK YOU SO MUCH 😊
I just made and had your egg mionise sandwich that was our today's supper, so nice dish instead of mionese I used spread cheese. I am a working lady located in Mumbai so I always try your nice dishes and my family enjoy the same... Thank you dear 🌹🌹🌹
Yet another awesome presentation. The other day I went to a spices shop to get garam masala ingredients. The moment I started telling him the quantity of each spice, the shop fellow asked me... " Shaangeonte recipe anallae?"....soar high 👍
ഞാൻ രാവിലെ തന്നെ ഒരു മുട്ടക്കറി ഉണ്ടാകുകയായിരുന്നു അപ്പോൾ അതിലേക് കരമസാല വേണമായിരുന്നു ഞാൻ കരമസാല റെസിപി അടിച്ചു നിങ്ങളെ ചാനൽ കിട്ടി എല്ലാ സാധനങ്ങളും വീട്ടിൽ ഉണ്ടായിരുന്നില്ല എന്തായാലും ഞാൻ ഇത് ട്രൈ ചെയ്യും good recipie
Hi Shaan. You have your information classified and beautifully organised in the mind. I added some pepper and some whole coriander in the recipe to enhance this masala. Thank you for this recipe!
@@helenalvarez9121 the ones you mentioned would make it typical North Indian that has way less flavour, character and class than South Indian garam masala (cumin seeds, especially, would make it too pungent and not in any good way).
The presentation of all your recipes are excellent. The beginners can understand well & get the inspiration to try the recipes. Keep up the marvelous job. God bless you
ഗരം മസാലക്കൂട്ട് Super 👍 ഞാൻ ഇതിന്റെ കൂടെ ജാതിക്ക രണ്ടെണ്ണം ചേർക്കാറുണ്ട്. പെരിഞ്ചീരകത്തിന്റെ അളവ് കുറച്ച് കുറച്ച് ഇത്തിരി ജീരകം കൂട്ടും. വറ്റൽ മുളക് ഉപയോഗിച്ച് ഗരം മസാല ഉണ്ടാക്കുന്ന രീതി ആദ്യമായിട്ട് കാണുന്ന ഒരറിവാണ്.
Big fan of your videos Shaan, awesome presentation and really like the details you put in, especially the reasoning why something is done the way it is done. Keep it up bro.
Hi Shaan! Preferably try to dry roast the harder, bigger spices seperately since the smallest spice here the fennel seeds will get burnt or the cinnamon and star anise may not roast perfectly
എനിക്കും ഒരമ്മയുണ്ടായിരുന്നു മൺചട്ടി മാത്രമേ ഉപയോഗിക്കൂ. വല്ലപ്പോഴും പാചകത്തിനു വെളിച്ചെണ്ണ ഉപയോഗിക്കും മറ്റു ഓയിലുകൾ തൊടില്ല. കടയിൽ നിന്നുള്ള പാക്കറ്റ് മസാലകൾ ഉപയോഗിക്കില്ല. ഇപ്പോൾ ഉമ്മ ജീവിരിപ്പില്ല കൂടെ മണ്കലങ്ങളും മറഞ്ഞുപോയി ഇപ്പോൾ അടുക്കളയിൽ അലുമിനിയ പത്രങ്ങളുടെ കല പില ശബ്ദം മാത്രം
ഈ യൂട്യൂബ് ചാനലിൽ നോക്കി നിങ്ങൾ തയാറാക്കിയ ഭക്ഷണത്തിന്റെ ഫോട്ടോകൾ പങ്കുവെക്കുവാനായി ഒരു ഫേസ്ബുക് ഗ്രൂപ്പ് തുടങ്ങിയിട്ടുള്ള കാര്യം എല്ലാ സുഹൃത്തുക്കളുടെയും ശ്രദ്ധയിൽപ്പെടുത്തുന്നു. ഗ്രൂപ്പിന്റെ പേര് "Shaan Geo Foodies Family" എന്നാണ്. എല്ലാവരെയും സ്നേഹത്തോടെ ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യുന്നു.
Biriyani masalayude koot onnu paranju tharo☺
Ppppp
Garam masala👌 ഞാൻ ഉണ്ടാക്കി. Veg pulavil ചേര്ത്തു സൂപ്പർ flavour
പുലവിനു basumathy rice must ആണോ
Can u pls make sweet corn chicken soup??
ദേ ഇങ്ങനെയാണ് വീഡിയോ ചെയ്യേണ്ടത്. ആവശ്യമുള്ള കാര്യങ്ങള് മാത്രം.
Yes....
Yes
Sathyam
Yes surya
Yes 👍
യൂടൂബിൽ കണ്ടതിൽ വച്ച് ഏറ്റവും നല്ലതും ഉപകാരപ്രദവും നല്ല അവതരണവും പറയാതെ വയ്യ ബ്രോ
Thank you so much Sindhu 😊
വലിച്ചു നീട്ടാതെ സിംപിൾ ok thanku br
അടിപൊളി
Nalla avatharanam
ഇത് ടീസ്പൂൺ അളവിൽ ഒന്ന്പറഞ്ഞു തരുവോ@@ShaanGeo
അനാവശ്യ വിവരണങ്ങൾ ഒന്നും ഇല്ലാതെ ആവശ്യത്തിനു മാത്രം വിവരണം' ഇതാണ് ഈ ചാനലിന്റെ high light. My favourite channel 👍👍❤️❤️
Thank you so much 😊
UAE JOBS 20 09 2021 ദുബായിൽ ഒരുപാടു തൊഴിൽ അവസരങ്ങൾ!!!
ruclips.net/video/IGQh5rvkLMM/видео.html
പെട്ടെന്ന് പറഞ്ഞു തീർക്കുന്നു. മക്കളുടെയും കൊച്ചുമക്കളുടെയും കഥകളൊന്നുമില്ല. Very Good.
ഒരിക്കലും Skip ചെയ്യേണ്ടി വരാത്ത ഒരേ ഒരു പാചക ചാനൽ. വളരെ നല്ല പ്രസന്റേഷൻ... 👍🏻👍🏻
Sandhosham
വലിച്ചു നീട്ടി അര മണിക്കൂർ പറയുന്നവരോട് ഒരു ലോഡ് പുച്ചം . this ചാനൽ is excellent. എല്ലാം പെർഫെക്ട് .👌👌👌👌
😊🙏🏼
UAE JOBS 20 09 2021 ദുബായിൽ ഒരുപാടു തൊഴിൽ അവസരങ്ങൾ!!!
ruclips.net/video/IGQh5rvkLMM/видео.html
👏💗
Athe
കണ്ടതിൽ വച്ചേറ്റവും മഹോരമായ അവതരണം, ഓവറായിട്ടൊന്നുമില്ല, സൂപ്പർ
Thank you so much 😊
Su super😂😂😂😂😂😂👍👍👍👍👍👍👍👍👍
ഞാൻ പാചക ചാനൽ കണ്ടതിൽ വെച്ച് ഏറ്റവും നല്ല ചാനൽ... 😍👌
Thank you so much Dani😊
Dani entte channell kanathondda ha ha
Adhe,ettavum first njan shaan jio ye therenjedukkum,pinne shamees kichen,ivar nalla avadharanakkar.💪💪👌
@@SherlysMicroKitchen ayooo vendaa,
എന്നെ സപ്പോർട്ട് ചെയ്യുമോ എല്ലാവരും 1k ആവാൻ
Straight to the point, without wasting time - ഇതാണ് ഈ ചാനലിന്റെ hightlight... ഇപ്പോൾ ഒരു റെസിപ്പി വേണേൽ ഓടി വരുന്നത് ഇങ്ങോട്ടേക്കാണ്... All the best 👍👍
Thank you so much Deepa
Njaanum being a busy teacher 👍❤️😊
ഞാനും
Ssthyam😊
വളരെ വ്യക്തം, കിറുകൃത്യം😂
ഏറ്റവും നല്ല ഫുഡ് ചാനൽ. അടുക്കും, ചിട്ടയുമുള്ള അവതരണം. സ്കിപ് ചെയ്യാതെ കാണുന്ന ഒരേയൊരു ചാനൽ. God bless you.
Thank you sugu
ഇതിനൊക്കെ ആണ് അക്ഷരം തെറ്റാതെ ഫുഡ് ചാനൽ എന്ന് വിളിക്കേണ്ടത് 👍👍👍👌👌👌
Thank you so much 😊
സത്യം..
Yes
Absolutely right
അതെ
Food channel എന്നല്ല, youtube ലെ content creators ല്‍ വച്ച് തന്നെ ഏറ്റവും മികച്ച quality ല്‍ സ്റ്റാന്‍ഡേര്‍ഡ് ആന്‍ഡ് proffessional ആയിട്ട് വീഡിയോ ചെയ്യുന്ന ഒരു അടിപൊളി youtuber ആണ് നിങ്ങള്‍.
All the best ♥
Humbled 😊🙏🏼
Man I am not trying to flatter you, but you got the most honest and practical cookery channel in malayalam. You explain things with almost clarity so that anyone can follow your cooking. Never in my life I thought I would try to make poratta but I am going to do that this weekend. Keep doing this man!
Thank you 😊
very good channel to follow
...... 🌹❤️ഏറ്റവും നല്ലൊരു പാചക ചാനൽ....
എത്ര നല്ല രീതിയിലാണ് കാര്യങ്ങൾ അവതരിപ്പിക്കുന്നത്
വലിച്ചുനീട്ടൽ ഒന്നുമില്ലാതെ വളരെ വ്യക്തമായിട്ട് അവതരിപ്പിക്കുന്ന ഷാൻ ജിയോയ്ക്ക് ഹൃദയത്തിന്റെ ഭാഷയിൽ അഭിനന്ദനങ്ങൾ 💓🌹
Thank you Martin
അടിപൊളി... നമ്മൾ കടയിൽ നിന്നും വാങ്ങുന്ന ഗരം മസാലയും ഇതു കണ്ട് ഞാൻ വീട്ടിൽ ഉണ്ടാക്കിയതും തമ്മിൽ ആനയും ആടും പോലുള്ള വ്യത്യാസം ഉണ്ട്, ഇതിന്റെ കണ്ടെയ്നർ തുറക്കുമ്പോൾ അടുക്കള മുഴുവൻ സുഗന്ധം കൊണ്ട് നിറയും... Thank you bro...
Thank you so much 😊
Bro, salam
Really useful,
സമയത്തിന്റെ വിലയറിയുന്ന ബുദ്ധിമാൻ.
Thank u v v much
കണ്ടതിൽ വെച്ച് ഏറ്റവും ജനുനായിട്ടുള്ള ഷോ ,,keep it up bro
Thanks a lot Bro😊
Sathyam
സത്യം
simple and effective....
Sathyam
Oil release, dehydration, double container simple trick! Salute to shan. + thanks.
വളരെ സമയക്കുറവ് ഉള്ള ആളുകൾക്കു പെട്ടന് നോക്കി പാചകം ചെയ്യാൻ പറ്റുന്ന വളരെ മിതമായ കാര്യമാത്രപ്രസക്തമായ വിവരണം very good and will highly recommend you 👍
Thank you sreekala
ഷാൻ നിങ്ങൾ വളരെ വ്യക്തമായി പറഞ്ഞുതരുന്നതുകൊണ്ട് ഇതെല്ലം വളരെ എളുപ്പമാകുന്നുണ്ട് ശരിക്കും ഇഷ്ടമാകുന്നുണ്ട്
Thank you jiju
കണ്ടതിൽ വെച്ചു ഏറ്റവും നല്ല ചാനൽ 😊😊നല്ല അവതരണം kkep it up👏👏👏👏
Thank you so much for your feedback 😊
ഇത്രയുo സി മ്പിൾ ആയ പാചകം കേൾക്കാനും കാണാനു° അത് ചെയ്തു നോക്കാനും സന്തോഷമുണ്ട്.'
സം സാ രം വരെ മെഷർമെൻ്റിൽ '
Thank you so much 😊 Undakkiyittu abhipraayam parayan marakkalle.
Niglude pajakam adi poli aanu
@@ShaanGeo super bro
താങ്കളുടെ സംസാരവും അളന്നാണല്ലോ, ആവശ്യം ഇല്ലാത്ത ഒരു വാക്ക് പോലും ഇല്ല,
Thanks bro 😊
Seriyaaan
It's true..💕💕
അത് സത്യം
@@ShaanGeo very good. You are Great
ഇദ്ദേഹത്തിന്റെ വീഡിയോ പോലെ ഉപകാരപ്രദമായ വീഡിയോസ് വേറെ ഇല്ല. മനോഹര അവതരണം. മനുഷ്യന്റെ സമയത്തിന്റെ വില അറിയുന്ന വ്യക്തി. നല്ലത് വരട്ടെ ❤❤
Thanks a lot ❤️
താങ്കളുടെ റെസിപ്പികളെല്ലാം ഈസ്സിയായി ചെയ്യുവാൻ സാധിക്കുന്നതാണ്.അതുകൊണ്ടാണ് ഈ ചാനൽ ഞാൻ ഇഷ്ടപ്പെടുന്നത്
Thank you Sobha
ഒരു സമാധാനം ഉണ്ട് കാണുമ്പോ... ഓവർ ഒന്നും ഇല്ല
സത്യം.. ജസ്റ്റ് thump നൈല് കാണുമ്പോൾ തന്നെ കാണാൻ തോന്നും...
Exactly true 👍🏻💯
UAE JOBS 20 09 2021 ദുബായിൽ ഒരുപാടു തൊഴിൽ അവസരങ്ങൾ!!!
ruclips.net/video/IGQh5rvkLMM/видео.html
Yes 100% correct
എന്റെ കെമിസ്ട്രി സാറേ നിങ്ങൾ പൊളിയാണ്
ഹി ചങ്ങാതീ. നല്ല വിളിപ്പേര് തന്നെ ട്ടോ 😂. ആ പൊറോട്ട മെയ്ക്കിങ് വീഡിയോ കണ്ടതിനു ശേഷമാകാം ല്ലേ ഇങ്ങനെ പേരിട്ടത്. 👏👌🤝
ഞാൻ മസാല പൊടി തയാറാക്കി. പറയാതെ വയ്യ. വളരെ നന്നായിരുന്നു. Thank u bro🙏🙏🙏
ഈ മിതമായ സംസാരം,നല്ല ശൈലി,ഇതെല്ലാം കൊണ്ട് ആണ് ഞാൻ ഈ ചാനെൽ സബ്സ്ക്രൈബ് ചെയ്തത്.കൂടാതെ നല്ല പാചകം സൂപ്പർ bro ♥♥♥
Thank you so much 😊
വ്യക്തമായി കാര്യങ്ങൾ പറയുന്നു ഒപ്പം അളവുകളും കൃത്യമായി പറയുന്നു, നല്ല അവതരണം👌👌👍👍👍
Thank you renjini
Valare korachu samayamkonde useful Aya Kore karyagal paranjuthanna e video ki oru big salute.Ella video yum super ane.😊❤
Thank you so much
I love ur cooking & cooking chemistry. This differentiate u & ur channel from others. Also, this is a complete tutorial explaining tips, storing, dos & don'ts, combinations, history, speciality of the dish & the cooking chemistry with the shortest time & words. Well done...Best wishes👍👍
സംസാരശൈലി എനിക്ക് ഇഷ്ട്ടപെട്ടു. നല്ല രീതിയിൽ തുടർന്ന് പോകട്ടെ
ഇത്ര ലളിതമായും ചുരുങ്ങി യ സമയംകൊണ്ടും ഭങ്ങിയായ് അവതരിപ്പിച്ച താങ്കൾക്ക് ഒരു ബിഗ് ഹായ്
ഞാൻ ഇപ്പോൾ ഇതാണ് ഉപയോഗിക്കുന്നത്. മണവും, ഗുണവും മികച്ചത്. Thanks bro.
Thank you so much 😊
യൂ ട്യൂബിൽ എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട ചാനൽ 👍🏻👍🏻👍🏻
I made this masala powder, using cup measurements exactly as you said.....Result was so perfect ...Made tasty mutton roast using it... That was THE BEST..Got admiration from family members ...Now, passing admirations to you...keep it up...Thank you very much for that perfect ratio mix...
cup measurement evidaaane ??
നല്ല രീതിയിൽ എടുത്ത വീഡിയോ. ഒരു മിനിറ്റ് പോലും വേസ്റ്റ് ഇല്ല. ഇങ്ങനെ വേണം വീഡിയോ ചെയ്യാൻ🎉
ചേട്ടന്റെ ഈ ഗരം മസാലയുടെ കൂട്ട് സൂപ്പർ ആണ്. ഞാൻ ഇങ്ങനെയാണ് മസാല പൊടിക്കാറ്. ഇതിന്റെ ടേസ്റ്റ് ഞങ്ങൾക്കെല്ലാർക്കും വളരെ ഇഷ്ട്ടമായി.
Santhosham 😍
മറ്റുള്ള ചാനലിനേക്കാൾ എനിക്ക് ഇഷ്ടം ആയി. ഞാൻ സബ്സ്ക്രൈബ് ചെയ്തു.
നിങ്ങടെ recipie എല്ലാതും ഉഷാറാണ് bro.
എന്തോ നിങ്ങളെ ഇഷ്ടമാണ് എല്ലാവർക്കും.
മറ്റൊന്നുമല്ല അധികം വലിച്ച് നീട്ടാതെ കുറഞ്ഞ സമയം, നല്ല അവതരണം അതു തന്നെയാണ്,
Thank you Jaisal 😊
വളരെ വ്യക്തമായ രീതിയിൽ മനസ്സിലാക്കി തരുന്നു താങ്ക്സ്
Thank you
Garam Masala യുടെ കൂട്ട് ഉണ്ടാക്കുന്നത് വളരെ കൃത്യമായി പറഞ്ഞു തന്നിരിക്കുന്നു... Thanks a lot. 🌹🌹
ഇതിൽ കറുവപട്ടയുടെ അളവ് ഇത്തിരി കൂടുതലും, ഏലക്ക, ഗ്രാമ്പൂ ഇത്തിരി കുറക്കുകയും ചെയ്യുന്നതാണ് നല്ലതെന്ന് കേട്ടിട്ടുണ്ട്. കാരണം അതിന്റെ oversmell മറ്റ് മസാല ഐറ്റംസിന്റ flavour കിട്ടാത്താക്കും. പട്ട ഇത്തിരി കൂടുതൽ ഇട്ടാൽ നല്ല perfect smelling flavour കിട്ടും. (പലർക്കും വ്യത്യസ്ഥ ഇഷ്ടങ്ങൾ ആവാം..)
Vdo Stop chythaanu njan caments parayyunth.
Cooking channel nadathunna anty...markku..kandu padikkettea ...thangaludea chanal 🙏 time ❤️❤️❤️
നാളുകളായി അറിയാൻ ആഗ്രഹിച്ചതും എന്നാൽ ആരോടും ചോതിക്കാതിരുന്നതുമായ ഒരു ഒരു കാര്യം . THANKS A LOT.
SPOON MEASURMENT കൂടെ ഒന്ന് പറയുവായിരുന്നെങ്കിൽ നല്ലതായിരുന്നു . BCOS ഞങ്ങൾ സിംഗിൾ ബാച്ചലേഴ്‌സ് ആണ് . അപ്പോൾ കുറച്ച ഉണ്ടാക്കിയാൽ മതിയല്ലോ
Thanks a lot 😊
Sir.. i tried this as you tell with correct measurements... it was nice
Thank you so much
Super presentation . Thanx for giving the details of the ingredients in the discription box, which is usually not found in other recipies..
Thank you so much 😊
ഞാൻ ഇന്ന് മൂന്നാമത്തെ തവണ ആണ് ഇത് ഉണ്ടാക്കാൻ പോകുന്നത്... നല്ലതാണ്
കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ കാര്യം. റെസപ്പീസിനുവേണ്ടി ഞാൻ ആദ്യം തിരയുന്ന ചാനൽ ഷാൻ ജിയോ 😀👍👌👏👏👏👏🌹
എന്റെ non veg കറികളെയെല്ലാം yummy ആക്കാൻ help ചെയ്ത garam മസാല ഉണ്ടാക്കാൻ പഠിപ്പിച്ചതിനു ഒത്തിരി Thank you 👍
😊❤️
Shajio, I am retiree and recently watched ur video. Excellent way of explaining the preparation. I have tried some of the dishes as per ur instructions which came out very well.
Now , my wife is withdrawn from the kitchen and I am a regular in the kitchen these days.
I appreciate ur presentation skill .
Now , I insist my wife also watch ur video else I will be in trouble
Thank you so much 😊
എപ്പോഴും ആദ്യം തിരയുന്നതു അങ്ങയുടെ വീഡിയോ ആണ് കാരണം simple അവതരണം.... 💞
ഇത്രയും വിശദമായി പറഞ്ഞു തന്നതിൽ ഒരുപാട് നന്ദി
ചിക്കൻ കുറുമയുടെ വീഡിയോ ഇടുമോ
Thangalude ചില റെസിപികളുണ്ടാക്കി നോക്കി
നല്ല ടേസ്റ്റ് ഉണ്ടായിരുന്നു
Thanks Asha
ഞാൻ നിങ്ങളുടെ വീഡിയോസ് എല്ലാം കാണാറുണ്ട് വളരെ ഭംഗിയായി വലിച്ചു നീട്ടാതെ കാര്യങ്ങൾ മനസ്സിലാക്കി തരുന്ന ഒരു വീഡിയോ ആണ്
Thank you so much
എനിക്കും ഈ ചാനൽ ഇഷ്ടപ്പെട്ടു... കാരണം അമ്മുമ്മക്ക് മൂക്കുത്തി ഇട്ട കാര്യം ഇടക്ക് പറഞ്ഞു ബോറടിപ്പിക്കുന്നില്ല...
നിങ്ങളുടെ സംസാരം ലളിതം
വളരെ ഉപകാരപ്രദമായ വീഡിയോ.. താങ്ക്സ്.. 🌹
മോൻ ഉണ്ടാക്കുന്ന എല്ലാം തന്നെ അടിപൊളി ആണ് മോനു.... ഈശ്വരന്റെ അനുഗ്രഹം ഉണ്ടാകട്ടെ!🙏🥰
Thank you shyamala
സംസാരം ആവശ്യത്തിന് മാത്രം. കൊള്ളാം 👌
You r the only vloger who narrates briefly without unwanted talks and ur dishes are always superb. Thanks a lot and God bless u
Thank you asha
Njan garam masala undaki , sooper aayitund 👌... Next time plz upload sambar powder recipe
Chettande Avataranam Adipoliiii yanu .....Simple ingane venam...Allathokka Velichu boradipikunnathu kananam....Dshym Varum...U r great ❤️
Thank you rosy
@@ShaanGeo ❤️👍
Njn undakkan aagrahikkunna ella itemsum ee channelil und.....❤❤im so happy...and very much helpful for me....love from saudi arabia❤❤...
Glad to hear that❤️
Short and to the point.... Finally I learned to make fish curry Kottayam style...turned out yummy. Thank you.
Samayathintea vila ariyunna nalla oru manushyan 😊
Shaan sir ur fabulous.... Since years i was searching for this recipe with proper proportion.... Finally I find this.... I'm very happy.... It's your signature recipe... Thankyou so much.🤗
Thank you soumya
രണ്ടു വർഷം കാഴ്യ്ഞ്ഞേകിലും ഇപ്പോഴാണ് കിട്ടിയത് ഈ video... താങ്ക്സ് bro...
Thank you
👍🏻ഇങ്ങനെ വേണം ആവിശ്യം ഉള്ള കാര്യങ്ങൾ മാത്രം thankyou ചേട്ടാ
Thank you anha
Thank you.. Good presentation.. 🙏🙋♀️🙋♀️🙋♀️❤️❤️❤️
ഞാൻ ഇന്ന് pepper beef ഉണ്ടാക്കി സൂപ്പർ ആയിരുന്നു എല്ലാവർക്കും ഇഷ്ട്ടമായി.... Thanks shaan
Thank you, 😊
I like your channel , your explanation is clear and there are all useful informations nothing extra, all your dishes are clean and nice to see ,videos are also clear, I learned a lot things from you THANK YOU SO MUCH 😊
Thank you so much 😊 Humbled 😊😊
സർ താങ്കൾ വളരെ മിതമായ, സംസാരിക്കുന്നു, ഓവർ ആയി ഒന്നും പറയുന്നില്ല, ഞാൻ കണ്ടതിൽ വച്ച് ഏറ്റവും നല്ല അവതരണം
Thank you so much 😊
ഒന്നും പറയാൻ ഇല്ല, ore powli💞
അവതരണം എന്ന് പറഞ്ഞാൽ ഇതാണ്. വെറുപ്പിക്കാതെ എളുപ്പത്തിൽ മിതത്വം പാലിച്ച് സംസാരിക്കുന്നു 🔥
Valare santhosham
The Cookery Star .. our Shaan Bro.. !!! God bless you..
😂😂 athrakkonnum illatto 😊 thanks a lot for the feedback 😊
I just made and had your egg mionise sandwich that was our today's supper, so nice dish instead of mionese I used spread cheese. I am a working lady located in Mumbai so I always try your nice dishes and my family enjoy the same... Thank you dear 🌹🌹🌹
Thank you Bindhu
@@ShaanGeo wow u have to tym to reply also. Great yrr
Yet another awesome presentation. The other day I went to a spices shop to get garam masala ingredients. The moment I started telling him the quantity of each spice, the shop fellow asked me... " Shaangeonte recipe anallae?"....soar high 👍
That's so sweet. Thank you so much 😊
@@ShaanGeo 👍
Thanks bro,njan ആദ്യമായാണ് ഒരു മസാല കൂട്ട് ഉണ്ടാക്കുന്നത്,ഇന്ന് അത് പ്രയോഗിക്കുകയും ചെയ്തു 👍👍
നല്ല അവതരണം. ആവശ്യമില്ലാത്ത വർത്താനം ഒട്ടുമേ ഇല്ല. കൊള്ളാം very good
Thank you joice
ഞാൻ രാവിലെ തന്നെ ഒരു മുട്ടക്കറി ഉണ്ടാകുകയായിരുന്നു അപ്പോൾ അതിലേക് കരമസാല വേണമായിരുന്നു ഞാൻ കരമസാല റെസിപി അടിച്ചു നിങ്ങളെ ചാനൽ കിട്ടി എല്ലാ സാധനങ്ങളും വീട്ടിൽ ഉണ്ടായിരുന്നില്ല എന്തായാലും ഞാൻ ഇത് ട്രൈ ചെയ്യും good recipie
Thank you 😊
Good . Garam Masala. Dear Friend w👍👍👍. Simple. Methed.
Thank you so much 👍
Hi Shaan. You have your information classified and beautifully organised in the mind. I added some pepper and some whole coriander in the recipe to enhance this masala. Thank you for this recipe!
Thanks for the tip! I’ll try it.
What about sha jeera, nutmeg, bay leaf, cummin seed. Can we add these too?
@@helenalvarez9121 the ones you mentioned would make it typical North Indian that has way less flavour, character and class than South Indian garam masala (cumin seeds, especially, would make it too pungent and not in any good way).
ഞാൻ കുറച്ചു ഉണ്ടാക്കി വച്ചു 🥰🥰🥰thankuu ഇക്കാ 🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️
ഞാൻ ഫസ്റ്റ് time ആണ് കാണുന്നെ.... നല്ല അവതരണം.. spr ☺️
The presentation of all your recipes are excellent. The beginners can understand well & get the inspiration to try the recipes. Keep up the marvelous job. God bless you
Thank you so much for your great words 😊
വലിച്ചു നീട്ടാതെ കാര്യങ്ങൾ വ്യക്തമായി പറഞ്ഞു തരുന്നതിനു നന്ദി ഞാൻ പെപ്പെർ കൂടി ചേർക്കാറുണ്ട്
വളരെ നന്നായിട്ട് പറയുന്നു.. Super 👏👏
Thank You brother for this useful vedio and for putting the ingredients list.
Enikku serikkum manasilakunna reedhiyil prowns recipe eippozha kittiyathu 👌👌.I like your recipe thankyou. 😇😇
❤️🙏
ഞാൻ ഒരു പ്രവാസി ആണ്. ചേട്ടൻ ഉള്ളത് കൊണ്ട് നല്ല ഭക്ഷണം ഉണ്ടാക്കി കഴിക്കാൻ പറ്റുന്നു. താങ്ക്സ് 🎉
Most welcome Sreekanth😊
നിഷ്കളകനായ anchor love you bro🥰🥰
Thank you so much 😊
Superup I tried this receipe it's awesome with nice fragrance expecting more receipes at your end thank you
Padma, thanks a lot for trying the Garam Masala recipe and also for the feedback 😊
Ur way of talking is nice.. it's short & limited.. keep It up ..👌👌🌹🌹💕💕
Susan, I am glad you liked it 😊 thank you so much 😊
Jeo masala innu undakky..athukondu chicken curry vechu ...Nalla aroma undarunnu masalaykku taste pinne parayendathyllalo....👍
ഗരം മസാലക്കൂട്ട് Super 👍
ഞാൻ ഇതിന്റെ കൂടെ ജാതിക്ക രണ്ടെണ്ണം ചേർക്കാറുണ്ട്. പെരിഞ്ചീരകത്തിന്റെ അളവ് കുറച്ച് കുറച്ച് ഇത്തിരി ജീരകം കൂട്ടും. വറ്റൽ മുളക് ഉപയോഗിച്ച് ഗരം മസാല ഉണ്ടാക്കുന്ന രീതി ആദ്യമായിട്ട് കാണുന്ന ഒരറിവാണ്.
ചെറിയ ജീരകം വലിയ ജീരക തിനേക്കാൾ കൂട്ടിയാൽ കുറച്ചു കൂടി ടേസ്റ്റ് കൂടും
ആവശ്യമില്ലാത്ത എന്തെങ്കിലും ഒന്ന് പറയാമോ..? കേൾക്കാൻ കൊതിയാവുന്നു !!
❤️ u
😀
😆
Big fan of your videos Shaan, awesome presentation and really like the details you put in, especially the reasoning why something is done the way it is done. Keep it up bro.
Thank you so much
Hi Shaan! Preferably try to dry roast the harder, bigger spices seperately since the smallest spice here the fennel seeds will get burnt or the cinnamon and star anise may not roast perfectly
Valichu neettalillathe konchi kozhiyatheyum karyanghal mathrm parnj veruppikathem cheyyuna shaan annan polii❣️
Thanks Rahila
Njan garam masala podikk cheriya giragam cherkarnid ani egana akka nigale allam respiyum adipoliyaaa👍👍👍
Thank you habi
മോനെ ഞാൻ പ്രായമുള്ള ഒരമ്മയ.അടുക്കളയിൽ എന്തെങ്കിലും ചെയ്യും.അപ്പോൾ കടയിൽ നിന്നും വാങ്ങുന്നത് ഇഷ്ടം ഇല്ല.70 വയസുണ്ട്.മോൻ പറഞ്ഞുതന്നതിനു നന്ദിയുണ്ട്.
Othiri santhosham Amma 😊
@@ShaanGeo, ഈ അമ്മയുടെ comment മതി ചേട്ടന്റെ ഈ ഉദ്യമം എത്രത്തോളം success എന്നു സ്വയം വിലയിരുതാന്‍ 👍
Correct
എനിക്കും ഒരമ്മയുണ്ടായിരുന്നു മൺചട്ടി മാത്രമേ ഉപയോഗിക്കൂ. വല്ലപ്പോഴും പാചകത്തിനു വെളിച്ചെണ്ണ ഉപയോഗിക്കും മറ്റു ഓയിലുകൾ തൊടില്ല. കടയിൽ നിന്നുള്ള പാക്കറ്റ് മസാലകൾ ഉപയോഗിക്കില്ല. ഇപ്പോൾ ഉമ്മ ജീവിരിപ്പില്ല
കൂടെ മണ്കലങ്ങളും മറഞ്ഞുപോയി ഇപ്പോൾ അടുക്കളയിൽ അലുമിനിയ പത്രങ്ങളുടെ കല പില ശബ്ദം മാത്രം
Aluminium utensils should not be used for cooking...Iron and clay utensils are safe, steel utensils with thick bottom also safe...