വീട്ടിലേക്കുള്ള റോഡ് എക്സ്പ്രെസ് ഹൈവേ ആക്കിയ മലയാളി Viral road in kerala india.

Поделиться
HTML-код
  • Опубликовано: 2 ноя 2024

Комментарии • 532

  • @rajeevviswanath2894
    @rajeevviswanath2894 6 месяцев назад +455

    രാത്രി സൂപ്പർഫാസ്റ്റ് വീട്ടിലോട്ടു കേറി വരാതിരിക്കട്ടെ ....😂😂😂

    • @multitips6462
      @multitips6462  6 месяцев назад +66

      അങ്ങിനെയെങ്കിൽ ഒരു ടോൾ ബൂത്ത്‌ വെച്ച് ടോൾ പിരിവ് നടത്തും 🤣🤣🤣
      നിങ്ങളുടെ കമന്റ് പൊളിച്ചുട്ടോ 🤪
      Thank you 🌹🌹🌹

    • @rajeeshvrr2181
      @rajeeshvrr2181 6 месяцев назад +9

      KSRTC സൂക്ഷിച്ചോ 😄👍

    • @multitips6462
      @multitips6462  6 месяцев назад +4

      @@rajeeshvrr2181 😱 അങ്ങിനെ സംഭവിച്ചാൽ ടോൾ ബൂത്ത്‌ വെച്ച് ടോൾ പിരിക്കേണ്ടി വരും 🤣🤣
      Thank you🌹

    • @SakeerHussain-gu4sm
      @SakeerHussain-gu4sm 6 месяцев назад

      ,😂😂😂😂😂

    • @gopalanmk5961
      @gopalanmk5961 6 месяцев назад

      😂😂😂😂😂😂😂😂

  • @PremKumar-hf3lb
    @PremKumar-hf3lb 6 месяцев назад +24

    ഉഗ്രൻ ഭാവന. ഇതാണ് മക്കളെ new idea new innovation എന്നൊക്കെ പറയുന്നത്. ബോധിച്ചു. ഈ അടുത്ത കാലത്തു കണ്ട മറക്കാനാവാത്ത, ആർക്കും ചെയ്യണമെന്ന് തോന്നുന്ന ഒന്ന്

    • @multitips6462
      @multitips6462  6 месяцев назад +4

      ആദ്യമായിട്ടാണ് ഈ വീഡിയോക്ക് ഇത്രക്കും നല്ല പോസിറ്റീവ് കമന്റ് ലഭിക്കുന്നത്. 👍
      Thank you so much bro 🌹🌹🌹🌹

  • @khanmajeed1
    @khanmajeed1 6 месяцев назад +70

    ഓരോരുത്തർക്കും ഓരോ തരാം വട്ട് ഇത് അത് പോലെ ഒരു വട്ട് അല്ലാതെന്തു പറയാൻ

    • @multitips6462
      @multitips6462  6 месяцев назад +24

      ഇത്‌ വർഷങ്ങൾക്ക് മുന്നേയുള്ള ആഗ്രഹമായിരുന്നു ബ്രോ 😊
      ഓരോ തരം വട്ട് ഉണ്ടാകുമ്പോൾ അല്ലേ ഇതുപോലെ ആളുകൾക്ക് കാണാൻ കഴിയൂ 😊
      Thank you 🌹

    • @juvlogz7963
      @juvlogz7963 6 месяцев назад +2

      Ithu vattalla ..aagrham manassil maathram othukkaathe athu ssakshaalkaricha oru yuvaavinte vijayam maathramaanu. Ishuvinu padakkam vangi pottichu paisa theerkkunnathum ,newyear inu vellamadichu paisa kalayunnathum , vetil undaakkitum pala pala rich hotelalill pooyi valiya paisa pottichu sareerathinu oru gunavumillaatha fud kazhikkunnathum ennaal muzhu piraandhu aano sahodaraa?????!! Mattullavante valarchaye puchichu kaalam kazhikkaathe nammalkk pattaathath cheyyunnaale just prolsaahippikkuka..allathe athile kuttam kaanan maathram ullsaaham kaanikkalleee brooiiiii🙏✌

    • @musputh
      @musputh 6 месяцев назад

      jeevithathil enthengilumokke oru vatt venam😅

    • @multitips6462
      @multitips6462  6 месяцев назад +1

      ചിലർക്ക് ചിലരുടെ പ്രവർത്തികൾ വട്ടായി തോന്നും
      മറ്റു ചിലർക്ക് അത് ഒരു നന്മയുള്ള കാഴ്ചയായിരിക്കും.
      എല്ലാം ഈ ലോകത്ത് വേണമല്ലോ,😄
      Thank you🌹🌹🌹🌹

    • @0vlogz938
      @0vlogz938 6 месяцев назад +2

      He doesn't need to convince you, he is enjoying his moment

  • @hooorulheaven4990
    @hooorulheaven4990 6 месяцев назад +117

    ആ റോഡ് കുത്തിപ്പൊളിക്കാൻ വാട്ടർ അതോറിറ്റി വരും 😂😂😂

    • @multitips6462
      @multitips6462  6 месяцев назад +14

      ആ റോഡിന്റെ ഇലക്ട്രിസിറ്റിയും, പൊതുമരാമത്തും, വാട്ടർ അതോരിറ്റിയും എല്ലാം ഞങ്ങൾ തന്നെ ആയത് കൊണ്ട് അതൊരിക്കലും ഉണ്ടാവില്ല 🤣🤣🤣
      നിങ്ങളുടെ കമന്റ് പൊളിച്ചുട്ടോ, സൂപ്പർ 👍👍
      Thank you🌹

    • @EmiG-tt5cm
      @EmiG-tt5cm 6 месяцев назад

      😂😂

    • @sajeeshts492
      @sajeeshts492 6 месяцев назад +1

      ഇതൊന്നും മരുമോൻ ഇഷ്ടം ആവില്ല പിനു കേസ് എടുക്കും

    • @multitips6462
      @multitips6462  6 месяцев назад +1

      @@sajeeshts492 😱😱😱😱🙆‍♂️😊

    • @bibinKRISHNAN-qs8no
      @bibinKRISHNAN-qs8no 5 месяцев назад

      😂😂😂😂😄

  • @AkbarAli-vi4jw
    @AkbarAli-vi4jw 6 месяцев назад +122

    കയ്യിൽ പൈസ ഉണ്ടാകുമ്പോൾ ഇതല്ല ഇതിന്റെ അപ്പുറം ചെയ്യാൻ തോന്നും

    • @multitips6462
      @multitips6462  6 месяцев назад +89

      പൈസ കയ്യിൽ ഉള്ളപ്പോൾ ഇതുപോലെ ചെയ്യാൻ തോന്നണം, എന്നാലേ ഈ ലോകം നിലനിൽക്കൂ, നാട്ടിൽ ആളുകൾക്ക് തൊഴിൽ ഉണ്ടാവൂ, അതല്ലേ ശരി 👌😊
      Thank you🌹🌹

    • @simpleillusionart333
      @simpleillusionart333 6 месяцев назад +4

      ​@@multitips6462athu sheriya..
      Cashullavar vallya kottaram polathe veed paniyumbol thonum athil oramsham eduth pavapetta oralk veed vechu kodukayirunille enn....
      Pne manasilayi valiya kottaram polathe veed vekumbol orupaad panikark 1, 2 year pani kittunundallo enn... Athavark orashosam thanneyalle👍👍

    • @multitips6462
      @multitips6462  6 месяцев назад +19

      👍 അതെ, താങ്കൾ പറഞ്ഞത് 100% ശരിയാണ് 👌
      ഏതാനും മാസനങ്ങൾക് മുന്നേ മുകേഷ് അംമ്പാനി യുടെ മകന്റെ ആഡംബര വിവാഹം കണ്ട് എല്ലാവരും അതിനെ കുറ്റപ്പെടുത്തിയപ്പോൾ ഞാൻ അതിനെ പോസിറ്റീവ് ആയിട്ടാണ് കണ്ടത്.
      കാരണം ഒരാഴ്ച നീണ്ട്നിന്ന ആ ഗംഭീര വിവാഹം കൊണ്ട് ആയിരകണക്കിന് ആളുകൾക്കാണ് ആ ഒരാഴ്ച ജോലി ലഭിച്ചത് 👌
      👉 ഉള്ളവർ ഉള്ളതിനനുസരിച് ചെലവാക്കട്ടെ, എന്നാലേ ഈ ലോകം നിലനിൽകൂ 👌
      Thank you🌹🌹

    • @sparkcrystalways
      @sparkcrystalways 6 месяцев назад


      Hey bro നിന്റെ പേര് എന്താ കൊല്ലം ആണോ വീട്?

    • @multitips6462
      @multitips6462  6 месяцев назад +1

      @gotoausie hi bro ചോദ്യം എന്നോട് ആണെങ്കിൽ പേരിൽ എന്തിരിക്കുന്നു, പ്രവർത്തിയിൽ അല്ലേ കാര്യം 😊
      പിന്നെ വീട് കൊല്ലം അല്ല, പക്ഷെ വീടിന്റെ അന്തരീക്ഷം കൊള്ളാം 👌
      Thank you 🌹🌹🌹

  • @joseabraham2951
    @joseabraham2951 6 месяцев назад +5

    സ്വാർണ ബിസ്കറ്റ് പാകി റോഡ് പണിയാമായിരുന്നു.😅😅😅

    • @multitips6462
      @multitips6462  6 месяцев назад +2

      🙆‍♂️ സ്വർണ്ണ ബിസ്കറ്റ് കൊണ്ടൊക്കെ റോഡ് നിർമിച്ചാൽ ആ റോഡ് അവിടെ ഉണ്ടാവുമോ 🤔 വല്ലവരും അടിച്ചു മാറ്റി പോവില്ലേ 🤣🤣
      Thank you🌹🌹

  • @ashrafkv6663
    @ashrafkv6663 5 месяцев назад +5

    നീ അടുത്തുള്ള അയൽവാസികളെ സഹായിക്കാൻ നോക്കൂ ചങ്ങാതി അതെങ്കിലും നിനക്ക് ബാക്കിയുണ്ടാവും ഇതുകൊണ്ടൊന്നും കാര്യമില്ല സഹോദരാ🙏🏻🙏🏻🙏🏻🙏🏻

    • @multitips6462
      @multitips6462  5 месяцев назад +5

      തീർച്ചയായും ദരിദ്രരെ / തെരുവിൽ അന്തി ഉറങ്ങുന്നവരെ സഹായിക്കണം 👍👍
      വർഷങ്ങൾക് മുന്നേയുള്ള ഇതുപോലോത്ത റോഡ് ഉണ്ടാകുക എന്ന ആഗ്രഹം സാധിക്കാൻ കഴിഞ്ഞതിൽ ഞാൻ സന്തുഷ്ടനാണ് 😊
      👉 കോൺഗ്രീറ്റ് ചെയ്ത റോഡിന്റെ മുകളിൽ പെയിന്റടിച്ചത് താങ്കൾക്ക് ആർഭാടമായി തോന്നിയിട്ടുണ്ടെങ്കിൽ
      ഇതിനേക്കാൾ ചിലവ് കൂടുതൽ വരുന്ന ഇന്റർലോക്ക് റോട്ടിൽ വിരിച് അതിന് പെയിന്റടിക്കുന്നതും, മുറ്റത് സ്റ്റോൺ/ ഇന്റർലോക്ക് വിരിക്കുന്നതും, രണ്ട് നിലയുള്ള വീടെടുക്കുന്നതും, നാല് ലക്ഷത്തിനു മുകളിൽ വിലയുള്ള കാറെടുക്കുന്നതും എല്ലാം തെറ്റാവില്ലേ 🤔😊
      👉 പണം ഉള്ളതിനനുസരിച് ചെലവാകുമ്പോഴേ ആളുകൾക്ക് ജോലി ഉണ്ടാവുകയുള്ളൂ എന്ന സിദ്ദാന്തം കൂടി താങ്കൾ മനസ്സിലാക്കുമല്ലോ. 👍
      Thank you so much bro 🌹🌹🌹

    • @sin945
      @sin945 2 месяца назад

      If he spend..like this....some people will get job...

    • @multitips6462
      @multitips6462  2 месяца назад

      Of course you are right….100%☑️
      Thank you so much 🌹

  • @kollammiracles2565
    @kollammiracles2565 6 месяцев назад +1

    ആര് എന്ത് പറഞ്ഞാലും . ഇഷ്ടത്തിന് അനുസരിച്ച് സന്തോഷമായി ജീവിക്കുക . God bless you

    • @multitips6462
      @multitips6462  6 месяцев назад

      Thank you so much 👍
      God bless you 🌹🌹🌹

  • @hamzahamza6115
    @hamzahamza6115 6 месяцев назад +6

    പരിസരത്തു വീടില്ലാത്ത വല്ലവരും ഉണ്ടെങ്കിൽ അവരുടെ മനോവേദന നിന്നെ പിടികൂടുന്നത് സൂക്ഷിച്ചോ

    • @multitips6462
      @multitips6462  6 месяцев назад +6

      അതൊരിക്കലും ഉണ്ടാവില്ല ബ്രോ, കാരണം വീടില്ലാത്തവർ എന്റെ അയല്പകത്ത് ഇല്ല 😊
      പിന്നെ എന്റെ സകാത് / zakath ( നിർബന്ധിത ധർമ്മം ) എന്റെ നാട്ടിലെ ഏറ്റവും അർഹരായവർക്കാണ് ഞാൻ കൊടുക്കാറ് 👍
      സോഷ്യൽ മീഡിയയിൽ നിന്നും എല്ലാവരുടെയും സഹകരണത്തിലൂടെ ലഭിക്കുന്ന ചെറിയ വരുമാനവും ഞാൻ ഒരിക്കലും എന്റെ പോക്കറ്റിൽ ഇടാറില്ല, കാരണം പടച്ചവന്റെ അനുഗ്രഹത്താൽ ഇന്നെനിക് ജോലി ഉണ്ട് 👍
      Thank you so much 🌹🌹🌹🌹

    • @syamns4100
      @syamns4100 6 месяцев назад

      നീയും നിൻ്റെ അയൽവക്കകാരെ പോയി സഹായിക്കൂ എന്നെ പോലെ വീടില്ലാത്ത വർഷങ്ങളായി വാടക വീട്ടിൽ കഴിയുന്ന ആൾകാരുണ്ട് അവർക്ക് പോയി ഹെൽപ്പ് ചെയ്യ് എന്നിട്ട് മറ്റുള്ളോരേ വിമർശിക്കൂ

  • @empole5164
    @empole5164 6 месяцев назад +5

    കേരളം ആകെ മാറി ന്യൂയോർക്കിലെ പോലെത്ത റോഡുകൾ 😂😂

    • @multitips6462
      @multitips6462  6 месяцев назад +1

      അതേ, വീടുകളിലേക്ക് പോലും ഹൈവേ സ്റ്റാൻഡേർഡ് റോഡുകൾ 🤪
      Thank you 🌹🌹🌹

  • @Zinuippu
    @Zinuippu 6 месяцев назад

    കുറ്റിയാടിയിൽ എന്റെ friend ന്റെ വീട്ടിൽ ആണ് ഇങ്ങനെ ഞാൻ ആദ്യമായി കാണുന്നത്. അത് ഇതിലും നീളം കൂടിയ വഴി ആണ്. ഗേറ്റ് നിന്ന് മുറ്റം വരെ ഒരു വലിയ റോഡ് ❤

    • @multitips6462
      @multitips6462  6 месяцев назад +1

      👍👍 സൂപ്പർ ആയിരിക്കുമല്ലോ 👌👏
      Thank you🌹🌹

  • @UthamanUthaman-yb3iz
    @UthamanUthaman-yb3iz 6 месяцев назад +13

    പൈസയുടെ നെഗളിപ്പിൾ പലതും എന്തിനാ മറ്റുള്ളവരെ കാണിക്കുന്നത്.എല്ലാം ഈ ലോകത്തുള്ളവരെ കാണിക്കാൻ ഈ സൗകര്യം ഇല്ലായിരുന്നെങ്കിൽ ഈ എക്സ്പ്രസ്സ് ഹൈവേ സാധാ കോൺക്രീറ്റ് റോഡ് ആകുമായിരുന്നു ( കുടുംബത്ത് ധനശേഷിയില്ലായിരുന്നെങ്കിൽ ഉദ്ഘാടകൻ പൂഴി റോഡ് ഉദ്ഘാടനം ചെയ്യാൻ തയ്യാറാകുമോ?

    • @multitips6462
      @multitips6462  6 месяцев назад +12

      താങ്കളുടെ കമന്റിനോട് ഭാഗികമായി വിയോജിപ്പ് രേഖപെടുത്താൻ ആഗ്രഹിക്കുന്നു.😊
      വർഷങ്ങൾക്ക് മുന്നേ നമ്മുടെ ഈ ചാനൽ നിലവിൽ വരുന്നതിന് മുന്നേയുള്ള ആഗ്രഹമാണ് വീട്ടിലേക്ക് ഇതുപോലെയുള്ള റോഡ്‌ നിർമിക്കുക എന്നത്.
      👉 ഓരോ വർഷവും ഓരോ നിമിഷവും കയ്യിൽ ഉള്ള ക്യാഷ് കൊണ്ട് അതിനനുസരിച്ചു ജീവിക്കുന്ന ഫാമിലിയാണ് ഞങ്ങളുടെത്. അതായത് കയ്യിൽ ഉള്ള കാശിനു അനുസരിച്ചു ബിരിയാണി കഴിക്കുന്ന ദിവസവും, കഞ്ഞിയും ചമ്മന്തിയും കഴിക്കുന്ന ദിവസവും ഉണ്ടെന്ന് ചുരുക്കം 😊
      👉 ഇപ്പോൾ തന്നെ ഒട്ടനവധി ആളുകൾക്ക് ഈ റോഡ് ഡിസൈൻ പ്രയോജനപ്പെട്ടു എന്നാണ് മനസ്സിലാകുന്നത് 👌
      👉 ക്യാഷ് കയ്യിൽ ഉണ്ടെങ്കിൽ എന്തിനാ ബ്രോ നെഗളിപ്പിന്റെ / അഹങ്കാരത്തിന്റെ ആവശ്യം 🤔
      താങ്കൾക്ക് ഞങ്ങളെ കുറിച്ച് കൂടുതൽ അറിയാൻ താങ്കളെയും കുടുംബത്തെയും ഞങ്ങളുടെ വീട്ടിലേക്ക് ക്ഷണിക്കുന്നു😊
      താങ്കൾക്കും കുടുംബത്തിനും കൂടുതൽ സമ്പത്തും, സന്തോഷവും, ആരോഗ്യവും എല്ലാം പടച്ചവൻ നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🤲🤲

    • @jacobantonio-v4i
      @jacobantonio-v4i 6 месяцев назад

      👏👏👏👏Wow...postive atitude keep it up....mikka youtubers num illatha oru character aanu ithu....aaru enthu venelum paranjote...ellarkum engane venelum jeevikan avakashamundu....live your life fullest....nvr mind all these negative shits keep going ​@multitips6462 ​@@multitips6462

    • @HabeebaPT-fr8gt
      @HabeebaPT-fr8gt 6 месяцев назад

      👍👌 ഇങ്ങിനെ തന്നെ മറുപടി കൊടുക്കണം.എനിക്ക് ഈ റോഡ് നന്നായി ഇഷ്ടപ്പെട്ടു.പിന്നെ ഇൻ്റർ ലോക്ക് ഇടുന്നതിനേകാൽ ലാഭം ഇതാണെന്ന് തോന്നുന്നു

    • @multitips6462
      @multitips6462  6 месяцев назад +2

      പോസിറ്റീവ് കമന്റ് പോലെ തന്നെ നെഗറ്റീവ് കമന്റുകളെയും പൂർണ മനസ്സോടെ സ്വീകരിക്കുന്ന വ്യക്തിത്വമാണ് എന്റേത് 😊
      അതിനാൽ എത്ര നെഗറ്റീവ് പറഞ്ഞാലും അവരോടൊന്നും ദേഷ്യപ്പെടാറില്ല, അതിൽ ടെൻഷനും അടിക്കാറില്ല 😊
      Thank you so much bro 🌹🌹🌹🌹

    • @multitips6462
      @multitips6462  6 месяцев назад

      👍 ഇന്റർ ലോക്ക് ഇടുന്നതിനേക്കാളും ലാഭം ഇതാണ് 👍
      👉 താങ്കൾ ഭാവിയിൽ ഇതുപോലുള്ള റോഡ് ഉണ്ടാക്കാൻ ആഗ്രഹിക്കുന്നുണ്ട് എങ്കിൽ റോഡുകൾ കോൺഗ്രീറ്റ് ചെയ്യുമ്പോൾ റോഡിന്റെ തുടക്കത്തിലും അവസാനത്തിലും നിർബന്ധമായും ചുരുങ്ങിയത് 30cm ആഴത്തിൽ ച്ചാൽ (കിടങ് ) കീറി അതിലേക്ക് കോൺഗ്രീറ്റ് ഇറക്കിയിട്ടാൽ മഴ വെള്ളത്തിന്റെ അടി ഒഴുക്ക് തടയാൻ കഴിയും, അതിനാൽ റോഡിന് കേടുപാടുകൾ വരില്ല 😊
      Thank you so much 🌹🌹🌹

  • @shyjapc9560
    @shyjapc9560 6 месяцев назад +3

    Ithinu negative comnts idendakariyam onnumilla avar kashttapett inddakiya paisa ,avarde aagraham,avarde eshttam sadhichallo athil santhoshikam ❤❤super work🎉❤

    • @multitips6462
      @multitips6462  6 месяцев назад

      ബഹു ജനം പല വിധം അല്ലേ 😊
      ചിലർ എന്തിനും നഗറ്റീവ് പറയും,
      ചിലർ എല്ലാം പോസിറ്റീവ് ആയി കാണും 😊
      പോസിറ്റീവ് പറയുന്നത് പോലെ തന്നെ നാഗറ്റീവ് പറയുന്നതും അവരുടെ ആഗ്രഹമല്ലേ അവർ അങ്ങിനെ പറയട്ടെ,😊
      Thank you so much 🌹🌹🌹🌹

  • @kuttanpraveen
    @kuttanpraveen 5 месяцев назад

    What is the width of this road?

    • @multitips6462
      @multitips6462  5 месяцев назад +1

      3 meeter 👍
      Thank you 🌹

  • @sabir1437
    @sabir1437 5 месяцев назад

    Great thought..
    Good informative vedio..🎉
    Expecting more videos same like this..

    • @multitips6462
      @multitips6462  5 месяцев назад +1

      Definitely will upload more good videos like this 👍
      Thank you so much 🌹🌹🌹🌹

  • @topicmalayalam1017
    @topicmalayalam1017 7 месяцев назад +2

    ഇതിപ്പോൾ ഇങ്ങനെ ഒരു ഫിനിഷിങ്കിൽ 50 mtr മാത്രം ചെയ്യാൻ സർക്കാർ or പഞ്ചായത്ത്‌ tendor കൊടുക്കുക എത്ര ലക്ഷത്തിനാവും

    • @multitips6462
      @multitips6462  7 месяцев назад +3

      അതിനെ കുറിച്ചൊന്നും കൂടുതൽ പറയാതിരിക്കുന്നതാണ് നല്ലത് 🤣🤣
      Thank you bro🌹

    • @kkr9662
      @kkr9662 7 месяцев назад

      ലോകബാങ്കിൽ നിന്നും ലോൺ കിട്ടാൻ വരെ അവർ ശ്രെമിക്കും 😜

    • @multitips6462
      @multitips6462  7 месяцев назад

      🤣🤣🤣🤣🤣
      ഒന്നേ പറയാനുള്ളൂ നമ്മൾ ഒരുപാട് മാറേണ്ടിയിരിക്കുന്നു 😊👍👌

  • @sreekumar8990
    @sreekumar8990 3 месяца назад

    Good job.....keep it up..🎉🎉

  • @hardcoresecularists3630
    @hardcoresecularists3630 6 месяцев назад +7

    അനക്ക് വേറെ ഒരു പണിയുമില്ല ചങ്ങാതി🤔

    • @multitips6462
      @multitips6462  6 месяцев назад +3

      😊 പണി ഉള്ളത് കൊണ്ടല്ലേ ഇതുപോലോത്ത റോഡ്‌ നിർമിക്കാൻ കഴിയുന്നത് ബ്രോ 🤪
      Thank you🌹🌹

    • @mumthasmumtha3595
      @mumthasmumtha3595 5 месяцев назад

      @@multitips6462krmmmm😂😂

  • @mi2un206
    @mi2un206 6 месяцев назад +2

    You still have a child in you and that shows in your work. This was beautifully done and please ignore the idiots who have commented on your work. Kudos

    • @multitips6462
      @multitips6462  6 месяцев назад +1

      Thank you so much for your support.👍
      Your comment gives me positive energy.👍 Thank you so much 🌹

  • @user-vv4yr5xm9u
    @user-vv4yr5xm9u 5 месяцев назад +1

    Etra cost aayi

    • @multitips6462
      @multitips6462  5 месяцев назад

      ഇതിന്റെ കൂടെ വീട്ടിലുള്ള മറ്റു ചില ഭാഗങ്ങളും കോൺഗ്രീറ്റ് ചെയ്തിരുന്നു.
      അതിനാൽ ഇതിന് മാത്രം എത്ര ചെലവായി എന്ന് കണക്ക് കൂട്ടിയിട്ടില്ല 😊
      ഒരു കാര്യം ഉറപ്പ് നൽകുന്നു, ഇങ്ങനെ ചെയ്യാൻ ഇന്റർലോക്ക് ചെയ്യുന്നതിനേക്കാളും ചെലവ് കുറവാണ് 👍 ജോലി എടുപ്പിക്കുമ്പോൾ നമ്മൾ ശ്രദ്ധിച്ചാൽ ഇതിനെക്കാളും ചെലവ് കുറയ്ക്കാൻ സാധിക്കും 👍
      Thank you 🌹🌹🌹

  • @yramachandran
    @yramachandran 6 месяцев назад +4

    Areh Whah! Marvelous!

    • @multitips6462
      @multitips6462  6 месяцев назад

      Thank you so much 🌹🌹🌹🌹🌹🌹

  • @jaffarjaff7147
    @jaffarjaff7147 6 месяцев назад +1

    സംഭവം സൂപ്പർ....

    • @multitips6462
      @multitips6462  6 месяцев назад +1

      👍 Thank you so much bro🌹🌹🌹

  • @intradsl
    @intradsl 6 месяцев назад +2

    കാശിന്റെ അഹങ്കാരം .. ചെയ്തിട്ട് അത് യൂട്യൂബിൽ ഇടുന്നു . ആൽപൻ തന്നെ അൽപൻ ..

    • @multitips6462
      @multitips6462  6 месяцев назад +2

      🙆‍♂️ താങ്കൾക്ക്‌ തെറ്റിദ്ധാരണ വന്നിരിക്കുന്നു 😊
      ഏറെ നാളത്തെ ആഗ്രഹം പൂർത്തീകരിച്ചു അത് ഇൻസ്റ്റാഗ്രാമിലെ കുറേ ഫോളോവേഴ്സിന്റെ അഭ്യർത്ഥന മാനിച്ചു ഇവിടെ അപ്‌ലോഡ് ചെയ്തു എന്ന് മാത്രം 😊
      ഇതിൽ തന്നെ ഇതിന് പോസിറ്റീവ് കമന്റ് നൽകിയവരാണല്ലോ ബ്രോ ഇവിടെ കൂടുതലും 😊
      Thank you so much 🌹🌹🌹

  • @chanal8043-r4z
    @chanal8043-r4z 6 месяцев назад +1

    എക്സ്പ്രസ് ഹൈവേയിലെ മണിക്കൂറിൽ എത്ര ദൂരപരിധി എന്നു പറഞ്ഞാൽ നന്നായിരുന്നു

    • @multitips6462
      @multitips6462  6 месяцев назад

      🙆‍♂️ ഈ എക്സ്പ്രെസ് ഹൈവേയിൽ ഞങ്ങൾ സ്വയം നിർമിച്ച ആക്ട് പ്രകാരം വാഹനങ്ങൾക്ക് അമിത സ്പീഡ് പാടില്ല 🤪🤣
      Thank you🌹🌹

  • @RejithPillai-x4k
    @RejithPillai-x4k 6 месяцев назад +2

    Bro കാണാൻ ഒക്കെ കൊള്ളാം ഇപ്പോഴത്തെ നാട്ടിലെ ചൂട് അസ്സഹനീയമാണ് അതിന്റെ കൂടെ മണ്ണുള്ളിടത്തെല്ലാം ഇങ്ങനെ കോൺക്രീറ്റ് ചെയ്താൽ ചൂട് കൂടുകയേ ഉള്ളു 😇

    • @multitips6462
      @multitips6462  6 месяцев назад +3

      താങ്കളുടെ അഭിപ്രായത്തോട് യോജിക്കുന്നു,
      👉 ഈ റോഡിന്റെ സൈഡിൽ മരങ്ങൾ വെച്ച് പിടിപ്പിക്കുന്നുണ്ട്,
      അവ വലുതായാൽ ഇതിൽ നിന്നും വരുന്ന ചൂട് അവ തടയും 😊
      Thank you so much 🌹🌹🌹🌹

    • @RejithPillai-x4k
      @RejithPillai-x4k 6 месяцев назад

      @@multitips6462 ഇനിയിപ്പോ മരം എങ്ങനെ പിടിപ്പിക്കും വാ വിട്ട വാക്ക് വിട്ട വളി രണ്ടും പിടിച്ചാൽ കിട്ടില്ല അതുപോലെയായി bro റോഡും 😂താങ്ക്സ്

    • @multitips6462
      @multitips6462  6 месяцев назад +2

      @@RejithPillai-x4k റോഡിന്റെ മതിലിന്റെ പുറം വശത്ത് മതിലിനോട് ചാരി മരത്തിന്റെ തൈകൾ വെച്ചിട്ടുണ്ട് 👍
      മൂന്നാല് വർഷങ്ങൾക്കൊണ്ട് അത് വലുതാവും, അതോടെ ഞങ്ങളുടെ വീടും പരിസരത്തും ഈട്ടി പോലെ കൊടും തണുപ്പും, ഫ്രഷ് എയറും ലഭിക്കും എന്നാണ് പ്രതീക്ഷ 😊
      Thank you🌹🌹🌹

    • @ASBBA
      @ASBBA 5 месяцев назад

      കമൻറിട്ട് ഞങ്ങളെ തോൽപ്പിക്കാൻ നോക്കുകയാ...ഉം.... ചന്തുവിനെ തോൽപ്പിക്കാനാവില്ല മക്കളെ❤😂

    • @multitips6462
      @multitips6462  5 месяцев назад

      @@ASBBA 😱😄😄😄😊
      Thank you 🌹🌹🌹

  • @ashasabin
    @ashasabin 6 месяцев назад

    Superr idea. Nalla slopeil cheyyam patto? Grip kaanno?

    • @multitips6462
      @multitips6462  6 месяцев назад

      തീർച്ചയായും പറ്റും 👍 കോൺഗ്രീറ്റ് ചെയ്യുന്ന സമയത്ത് തന്നെ ഇതുപോലെ ഗ്രിപ് ഇട്ടാൽ മതി 👍👌
      Thank you🌹🌹

  • @kuttamon1
    @kuttamon1 5 месяцев назад

    Nalla interlock ittal idinekkal bangi undavumarnu water boomiyil irangukayum cheyyum😊

    • @multitips6462
      @multitips6462  5 месяцев назад

      ഇന്റർലോക്ക് ഇടുമ്പോൾ ബഡ്ജറ്റ് കൂടില്ലേ 🤔
      Thank you 🌹

  • @nambanff6618
    @nambanff6618 7 месяцев назад +7

    27 raavin വന്നാൽ സകാതും പൈസ tharumo

    • @multitips6462
      @multitips6462  7 месяцев назад +20

      ഞങ്ങളുടെ Zakath (നിർബന്ധിത ധർമ്മം ) എല്ലാവർഷവും ഞങ്ങളുടെ നാട്ടിലും,കുടുംബത്തിലും ഞങ്ങൾ സെലക്ട്‌ ചെയ്ത ഏറ്റവും അർഹരായ ആളുകൾക്കു മാത്രമാണ് കൊടുക്കാറ്.😊
      അതും അവരെ അതിന് വേണ്ടി വിളിച്ചു വരുത്താതെ അവരുടെ കയ്യിലേക്ക് അങ്ങോട്ട് എത്തിച്ചു കൊടുക്കാറാണ് പതിവ് 😊
      ആയതിനാൽ 27 രാവിന് താങ്കൾ വന്നാൽ താങ്കൾക്ക് ഈ വൈറൽ റോഡ്‌ കണ്ട് പോവാം 🤪
      പടച്ചവൻ താങ്കൾക്ക് സമ്പത്ത്, ആരോഗ്യം,സന്തോഷം, ദീർഗായുസ് എല്ലാം നൽകട്ടെ 🤲

    • @thomasutube1
      @thomasutube1 6 месяцев назад

      പണിക്കാർക്ക് നല്ല കോളടിച്ചു.

    • @multitips6462
      @multitips6462  6 месяцев назад +1

      @@thomasutube1 എല്ലാവർക്കും പണിയുണ്ടാവട്ടെ, കാശ് ഉള്ളവർ ഉള്ളതിനനുസരിച്ചു ചിലവഴിക്കട്ടെ.
      👉 ജോലിക്കാർ ആത്മാർത്ഥമായി ജോലി എടുക്കുകയും വേണം 😊
      Thank you🌹🌹

  • @haizam_bin_shereefkallamba8189
    @haizam_bin_shereefkallamba8189 5 месяцев назад

    ഒരു സ്പീഡ് ക്യാമറ കുടി വെക്കണം. അതാകുമ്പോൾ വീട്ടിലോട്ടു ഓവർ സ്പീഡ്ന് വരുന്നവരുടെ കൈയിൽ നിന്ന് ഫൈൻനും വാങ്ങാം.

    • @multitips6462
      @multitips6462  5 месяцев назад

      😊 താങ്കൾ പറഞ്ഞതൊക്കെ കൊള്ളാം 👌
      അതിനേക്കാളും നല്ലത് ടോൾ ബൂത്ത്‌ വെക്കുന്നതല്ലേ? വീട്ടിലേക്ക് വരുന്ന എല്ലാ വാഹനത്തിൽനിന്നും ക്യാഷ് വാങ്ങാമല്ലോ 😄😄😄
      Thank you 🌹🌹🌹🌹

  • @Sharon-xu1xb
    @Sharon-xu1xb 6 месяцев назад +1

    Idea super.sherikum ithupole verity ayit enthengilum cheyyanam.super 😍👍

    • @multitips6462
      @multitips6462  6 месяцев назад +1

      👍പോസിറ്റീവ് എനർജി നൽകിയതിന് താങ്കൾക് നന്ദി 🌹
      Thank you so much 🌹🌹

  • @DeepakThallani
    @DeepakThallani 5 месяцев назад

    oh express higway yude speed limit etreya ? oru 200 km/h ayirikum 😎

    • @multitips6462
      @multitips6462  5 месяцев назад

      😱🙆‍♂️🤣 ഈ സ്പെഷ്യൽ എക്സ്പ്രസ്സ്‌ ഹൈവേ യുടെ സ്പീഡ് ഇരുന്നൂറിൽ നിന്ന് വിലയില്ലാത്ത ഒരു പൂജ്യം ഒഴിവാക്കി
      20 km/h എന്നാക്കി മാറ്റാം 🤪
      Thank you🌹🌹🌹

  • @VMEDIATECHandTRAVEL
    @VMEDIATECHandTRAVEL 6 месяцев назад

    Good work
    Road centre line ഒഴിവാക്കി രണ്ടു side line il reflector വച്ചാൽ മതിയായിരുന്നു വീതി കുറഞ്ഞ റോഡ് അല്ലെ😂

    • @multitips6462
      @multitips6462  6 месяцев назад +1

      താങ്കൾ പറഞ്ഞത് ശരിയാണ്..👍
      പക്ഷെ center line ഒഴിവാക്കിയാൽ എക്സ്പ്രെസ് ഹൈവേ യുടെ ആ ഡിസൈൻ കിട്ടില്ലല്ലോ 🤪
      Thank you so much 🌹🌹🌹

  • @anasanasvarkala7562
    @anasanasvarkala7562 6 месяцев назад +2

    പൈസ എന്ത് ചെയ്യണം എന്ന് അറിയാത്തവർക്ക് ഇതൊക്കെ എന്ത്😂😂😂

    • @multitips6462
      @multitips6462  6 месяцев назад +1

      പൈസ ബാങ്കിൽ ഇട്ട് വീട്ടിൽ ഇരുന്നിരുന്നെങ്കിൽ ഈ റോഡ് ഉണ്ടാക്കാൻ വന്ന ജോലിക്കാർക്കും ഇതിന്റെ ജോലി ദിവസങ്ങളിൽ വീട്ടിൽ ഇരികമായിരുന്നില്ലേ 🤪
      👉 എല്ലാവരും താങ്കൾ പറയുന്നത് പോലെ ചിന്തിച്ചാൽ നാട്ടിൽ കൂലി പണിക്കാർക്ക് ജോലി ഉണ്ടാവില്ല 😊
      ക്യാഷ് ഉള്ളതിനനുസരിച് ചിലവഴിക്കുക, അതല്ലേ നല്ലത് 🤔
      Thank you bro🌹

    • @anasanasvarkala7562
      @anasanasvarkala7562 6 месяцев назад

      @@multitips6462 അമിതമായി ഭക്ഷണം വെച്ച് വേസ്റ്റാക്കി ആർഭാടം കാണിക്കുന്നവരും പറയുന്നത് ഇതേ ന്യായം 🤣🤣🤣🤣

    • @multitips6462
      @multitips6462  6 месяцев назад +2

      ആർഭാടം കാണിക്കുന്നവർ സമൂഹത്തിൽ ഉണ്ടാവാം, പക്ഷെ ഞാൻ അങ്ങിനെ കാണിക്കാറില്ല.
      👉 താങ്കൾ ചിന്തിക്കുന്നത് പോലെ ചിന്തിച്ചാൽ വീടിന് പെയിന്റ് പോലും അടിക്കാൻ കഴിയില്ലല്ലോ 😊
      കാർ വാങ്ങി അതിൽ യാത്ര ചെയ്യാനും കഴിയില്ല 😊
      ബൈക്ക് വാങ്ങുന്നതിന് പകരം സൈക്കിൾ വാങ്ങിയാൽ പോരെ എന്നും ചിന്തിക്കേണ്ടി വരും 😊
      👉 ഞങ്ങളെ കുറിച്ച് താങ്കളുടെ തെറ്റിദ്ധാരണ മാറ്റാൻ ഒരേ ഒരു വഴി മാത്രമേ ഉള്ളൂ ഞങ്ങളെ കുറിച്ച് കൂടുതൽ അറിയാൻ ശ്രമിക്കുക 😊
      👉 പടച്ചവൻ/ദൈവം താങ്കൾക്കും കുടുംബത്തിനും സമ്പത്തും, ആരോഗ്യവും, ഐശ്വര്യവും, സന്തോഷവും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🤲
      Thank you 🌹🌹

  • @41deerpark
    @41deerpark 5 месяцев назад

    ഈ റൂട്ടിൽ Al Camera യും ടോളും ഉണ്ടോ

    • @multitips6462
      @multitips6462  5 месяцев назад

      😱🙆‍♂️ തൽകാലിക മായി CC TV ക്യാമറ ഉണ്ട് 🤪
      പിന്നെ ടോൾ ബൂത്ത്‌ വെച്ചാൽ കുടുംബക്കാർ വാഹനവുമായി വീട്ടിലേക്ക് വരുന്നത് നില്കും 🤣
      നിങ്ങളുടെ കമന്റ് പൊളിച്ചുട്ടോ 👍👌
      Thank you so much 🌹🌹

  • @kattukulath
    @kattukulath 6 месяцев назад

    രണ്ട് വട്ടം ഉദ്ഘാടനം ചെയ്‌ത ലോകത്തെ ഒന്നാമത്തെ എക്സ്പ്രസ്സ്‌ ഹൈവേ

    • @multitips6462
      @multitips6462  6 месяцев назад

      😱🙆‍♂️അതും ശരിയാണ് 😊 താങ്കളുടെ നിരീക്ഷണം സമ്മതിച്ചു 👌👍👍😄😄
      Thank you so much 🌹🌹🌹

  • @mohammedfazil0490
    @mohammedfazil0490 6 месяцев назад

    Budget?

    • @multitips6462
      @multitips6462  6 месяцев назад

      ബഡ്ജറ്റ് പറയാൻ കഴിയില്ല ബ്രോ, കാരണം ഈ റോഡിന്റെ കൂടെ മറ്റു ജോലികളും ചെയ്തത് കൊണ്ട് ഈ റോഡിന് എത്ര ക്യാഷ് വന്നു എന്ന് നോക്കിയിട്ടില്ല 😊
      ഇന്റർ ലോക്കിനെക്കാളും കുറച്ചു ക്യാഷെ ഇതിനാവൂ 👍
      Thank you so much 🌹

    • @mohammedfazil0490
      @mohammedfazil0490 5 месяцев назад

      @@multitips6462 🥲

  • @almadeena7529
    @almadeena7529 6 месяцев назад +5

    ടാർ ചെയ്യാമായിരുന്നു❤

    • @multitips6462
      @multitips6462  6 месяцев назад +1

      ടാർ ചെയ്യാൻ മിനിമം 100 മീറ്റർ വേണം എന്നാണ് കേട്ടത്..
      അതുകൊണ്ടാ ടാർ ചെയ്യാതിരുന്നത് 👍
      Thank you🌹🌹

  • @pantsland7767
    @pantsland7767 6 месяцев назад +4

    സർക്കാരിന്. കരം പിരിക്കാൻ
    ഒരു നല്ല അവസരം കിട്ടി

    • @multitips6462
      @multitips6462  6 месяцев назад

      സ്വന്തം വീട്ടിലേക്ക് ഹൈവേ ഉണ്ടാക്കിയതിനും കരമോ 🙆‍♂️🤣🤣🤣
      Thank you🌹🌹

  • @bibinKRISHNAN-qs8no
    @bibinKRISHNAN-qs8no 5 месяцев назад

    റിബ്ബൻ കണ്ടാൽ ഉദ്ഘാടനം ചെയ്യാൻ വരുന്ന ഒരാളുണ്ട് 😉😉 ക്ലൂ തരാം.......... flex 🤭🤭🤭🤭

  • @shermaraj_8812
    @shermaraj_8812 6 месяцев назад +2

    ഒരു ടോൾ ഗേറ്റ് കൂടിആകാമായിരുന്നു

    • @multitips6462
      @multitips6462  6 месяцев назад

      ടോൾ ഗേറ്റ് വെച്ചാൽ വീട്ടിലേക്ക് വാഹനവുമായി വരുന്ന കുടുംബക്കാർ വരുന്നത് നില്കും 🤣🤣
      Thank you🌹

  • @musammil2433
    @musammil2433 6 месяцев назад

    Bro എത്ര ബജറ്റ് ആയി ഇത് ചെയ്യാൻ
    എനിക്കും ഇത് പോലെ ചെയ്യണം കുറെ കാലം ആയി മെമ്പർ പിന്നാലെ നടക്കുന്നു ഇട വഴി കോൺ ഗ്രിറ്റ് ചെയ്ത് തരാൻ പറഞ്ഞിട്ട് ഓരോ തട്ടും മുട്ടും പറഞ്ഞു കാലം പോവുന്നു
    7 വീടുകൾ ഉണ്ട് പ്രായം ആയ
    കുറെ രോഗികളും ചെറിയ മക്കളും ഒരു bike പോലും നേരെ വരാൻ പറ്റാത്ത അവസ്ഥ ആണ് എല്ലാവരും സഹകരിച്ച് ഇത് പോലെ ചെയ്യാം എന്ന് കരുതുന്നു എന്ത് ചിലവ് വേണ്ടി വരും😢

    • @multitips6462
      @multitips6462  6 месяцев назад +1

      ബഡ്ജറ്റ് ഞാൻ നോക്കിയിട്ടില്ല ബ്രോ, ഇൻറ്റർ ലോക്ക് ഇടുന്നതിനേക്കാളും ഇതിന് ക്യാഷ് കുറയും.
      പിന്നെ ജോലി പേടിപ്പിക്കുന്ന സമയം നമ്മൾ ഒന്ന് ശ്രദ്ധിച്ചാൽ ഒരുപാട് ക്യാഷ് ലാഭിക്കാൻ കഴിയും 👍
      അടിയിൽ കൊറി വേസ്റ്റ് ഇട്ട് നിരപ്പാക്കിയാൽ കൂടുതൽ ബലം കിട്ടും.
      റോഡിന്റെ തുടക്കവും അവസാനവും ചാല് കീറി കുറച്ചു അടിയിൽ നിന്ന് തന്നെ കോൺഗ്രീറ്റ് ഇട്ട് കൊടുത്താൽ മഴവെള്ളത്തിന്റെ അടി ഒഴുക്ക് തടയാൻ കഴിയും 👍
      Thank you🌹🌹

  • @true-way-kerala
    @true-way-kerala 6 месяцев назад

    What is xpress highway?

    • @multitips6462
      @multitips6462  6 месяцев назад

      Isn't the road designed like this called an express highway?🤔
      Thank you🌹🌹

  • @shanavasbasheer4152
    @shanavasbasheer4152 6 месяцев назад +1

    ടോൾ ബൂത്ത്‌ ഉണ്ടോ...????

    • @multitips6462
      @multitips6462  6 месяцев назад +1

      ടോൾ ബൂത്ത്‌ വെച്ചാൽ വീട്ടിലേക്ക് വരുന്ന വിരുന്ന് കാരോന്നും വാഹനവുമായി വരില്ല 🤪🤣
      Thank you🌹

  • @rajnair1976
    @rajnair1976 6 месяцев назад

    കൊള്ളാം, total cost എത്ര ആയി

    • @multitips6462
      @multitips6462  6 месяцев назад

      എത്രയായി എന്ന് നോക്കിയിട്ടില്ല, കാരണം ഇതിന്റെ കോൺഗ്രീറ്റ് ന്റെ കൂടെ വേറെയും സ്ഥലങ്ങൾ കോൺഗ്രീറ്റ് ചെയ്തിരുന്നു 😊
      ഇന്റർ ലോക്കിനെക്കാളും ലഭമാണ് 👍
      നമ്മൾ ശ്രദ്ധിച്ചാൽ കുറേ ക്യാഷ് ലഭിക്കാൻ കഴിയും 👌
      Thank you🌹🌹🌹

  • @SauravR402
    @SauravR402 6 месяцев назад +1

    If money is abundant,. anything is possible.

    • @multitips6462
      @multitips6462  6 месяцев назад

      I think not only money, we should try also 😊
      Then for earning money must we should do hard work 👌
      Thank you 🌹🌹🌹

  • @kondapureth
    @kondapureth 6 месяцев назад +1

    AI camera എവിടെ ?

    • @multitips6462
      @multitips6462  6 месяцев назад +1

      🙆‍♂️😱 തല്കാലത്തിന് CC TV ക്യാമറ ഉണ്ട് 🤪😄🤣
      താങ്കളുടെ കമന്റ് പൊളിച്ചുട്ടോ 👌👏
      Thank you🌹🌹🌹

  • @joydharan3860
    @joydharan3860 6 месяцев назад

    ശെരി, ഞാൻ ഞെട്ടി . നീ പോ

    • @multitips6462
      @multitips6462  6 месяцев назад

      😊 Thank you so much bro 🌹🌹

  • @sakeerdosth4262
    @sakeerdosth4262 5 месяцев назад

    Ith velleri Palathingal ano

    • @multitips6462
      @multitips6462  5 месяцев назад

      അതെ, വെള്ളേരിയുടെയും, പാലത്തിങ്ങലിന്റെയും ഇടയിൽ 👍
      Thank you🌹

  • @ameerpulikkalvlogs
    @ameerpulikkalvlogs 5 месяцев назад

    കൊള്ളാം

    • @multitips6462
      @multitips6462  5 месяцев назад

      Thank you so much bro🌹🌹🌹

  • @sabithascaria7418
    @sabithascaria7418 6 месяцев назад

    Mazha peyyumbol paint adichathu kondu thennan sathyathu undu. Careful

    • @multitips6462
      @multitips6462  6 месяцев назад

      ഇതിന് നല്ല ഗ്രിപ്പ് ഉണ്ട്, അതിനാൽ സ്ലിപ്പ് ആവാൻ ചാൻസില്ല 👍
      Thank you so much 🌹🌹🌹

  • @ampadinair1546
    @ampadinair1546 7 месяцев назад +2

    Total budjet how much

    • @multitips6462
      @multitips6462  7 месяцев назад

      ശരിക്കും ഞാൻ അത് കണക്ക് കൂട്ടിയിട്ടില്ല, സാധാരണ റോഡ്‌ കോൺഗ്രീറ്റ് ചെയ്യുന്ന കാശിനു പുറമെ പെയിന്റിംഗ് വർക്ക്‌ മാത്രമേ അധികം വരികയുള്ളു 😊
      ഇന്റർ ലോക്കിനെക്കാളും അല്പം കുറയും 👍
      Thank you🌹🌹
      really i didn't calculated that. But apart from the same cash as normal concrete, only painting cash will come.
      Thank you🌹🌹

  • @earthview2024
    @earthview2024 6 месяцев назад +1

    നിങ്ങൾ കേരളം മുഴുവൻ ഇങ്ങനെ ചെയ്യ്.......

    • @multitips6462
      @multitips6462  6 месяцев назад +1

      എല്ലാ റോഡിന്റെയും കോൺട്രാക്ട് കിട്ടിയാൽ ഏതാണ്ട് ഇപ്പോൾ ചെയുന്നതിനേക്കാളും പകുതി ചിലവിൽ എനിക്കത് ഭംഗിയായി ചെയ്യാൻ കഴിയും 😊 പക്ഷെ നമ്മൾ വിചാരിച്ചിട്ട് കാര്യമില്ലല്ലോ 🤪🤪
      Thank you🌹🌹

  • @vibinvettukad6918
    @vibinvettukad6918 5 месяцев назад

    ഗുഡ് job👍👍👍

    • @multitips6462
      @multitips6462  5 месяцев назад

      Thank you so much 🌹🌹🌹🌹

  • @MalluTechCraft
    @MalluTechCraft 6 месяцев назад +3

    വളരെ നന്നായിട്ടുണ്ട് 👌

    • @multitips6462
      @multitips6462  6 месяцев назад

      👍Thank you so much 🌹🌹🌹

  • @thomasutube1
    @thomasutube1 6 месяцев назад +1

    ഉദ്ഘാടനത്തിന് ഭാവി കേന്ദ്രമന്ദ്രി suresh Gopi യെ വിളിക്കാമായിരുന്നു.

    • @multitips6462
      @multitips6462  6 месяцев назад +2

      😊🤪 അത്രക്ക് വേണോ 🙆‍♂️
      ഫാമിലി ഫുഡ്‌ മിനിസ്റ്ററുടെ സാനിദ്യത്തിൽ പൊതു മരാമത്ത് മന്ദ്രിയാണ് ഇപ്പോൾ ഉത്ഘാടനം ചെയ്തത് 😊
      അത് പോരെ 🤔🤣🤣
      Thank you🌹

  • @riyasbasheerriya824
    @riyasbasheerriya824 6 месяцев назад +1

    👌👌👌👌👌👍👍💞💞💞സൂപ്പർ റോഡ് വർക്ക്‌ 😂😂

    • @multitips6462
      @multitips6462  6 месяцев назад

      😊Thank you so much 🌹🌹🌹

  • @Vishnumohandas913
    @Vishnumohandas913 7 месяцев назад

    How much cost bro..?
    Road total length=?
    Thickness=?
    quarry waste how much load?
    No of labour?
    Total days to complete concreting?

    • @multitips6462
      @multitips6462  7 месяцев назад

      👉 I don't know the exact cost, it will cost less than Interlock.
      👉 length 27 meeter
      👉 3.5 inch thickness
      👉 2 load corry waste
      👉 16 person
      🎉Using a some idea can save you a lot of cash. Contact me on Instagram to get more detail.
      Thank you. 🌹

  • @usmanmannannoor3011
    @usmanmannannoor3011 5 месяцев назад

    👍

    • @multitips6462
      @multitips6462  5 месяцев назад

      😊Thank you so much bro🌹🌹

  • @myyoutubestorykitchenchoic1422
    @myyoutubestorykitchenchoic1422 6 месяцев назад

    😍👌👌👌

  • @zubairbilal8458
    @zubairbilal8458 6 месяцев назад

    എത്ര sq feet ഉണ്ട് ഇത് എത്ര rate ആയി മൊത്തം

    • @multitips6462
      @multitips6462  6 месяцев назад

      മൊത്തം എത്ര ആയെന്ന് ഞാൻ നോക്കിയിട്ടില്ല, കാരണം റോഡിന്റെ കോൺഗ്രീറ്റിന്റെ കൂടെ വേറെയും ഭാഗങ്ങൾ കോൺഗ്രീറ്റ് ചെയ്തിരുന്നു 😊
      നമ്മൾ ശ്രദ്ധിച്ചാൽ കുറേ അധിക ചെലവുകൾ കുറയ്ക്കാൻ പറ്റും.
      ഇന്റർ ലോക്കിനെക്കാളും ലഭമാണ് ഇത്‌ 👍
      ഈ റോഡിന് ഏതാണ്ട് 30 മീറ്റർ നീളവും, മൂന്ന് മീറ്റർ വീതിയും ഉണ്ട് 👍
      Thank you🌹🌹🌹

  • @JaiHind-uq4mj
    @JaiHind-uq4mj 6 месяцев назад

    ഈ യുഗത്തിലും ഇങ്ങനെയും, 'ശുപ്പാണ്ടി കളോ..😂

    • @multitips6462
      @multitips6462  6 месяцев назад

      🤔 താങ്കൾ പറഞ്ഞത് ഒന്നും മനസ്സിലായില്ല, ഈ എക്സ്പ്രസ്സ്‌ ഹൈവേ സൂപ്പർ ആല്ലേ?
      ഇത്‌ കാണുന്നവർ എല്ലാം അടിപൊളി എന്നാണ് പറയുന്നത് 😊
      Thank you 🌹🌹

  • @parthivkumar6545
    @parthivkumar6545 6 месяцев назад

    Chetto ithu cheyithu poorthiyaakiyathinu enthu chelavu vann ennukoode onnu mention chayyamaayirunnu.. ₹..?

    • @multitips6462
      @multitips6462  6 месяцев назад

      ഇതിന്റെ കൂടെ വീടിന്റെ മറ്റു ചില ഭാഗങ്ങളും കോൺക്രീറ്റ് ചെയ്തതിനാൽ ഇതിന് എത്ര ചെലവായി എന്ന് എനിക്ക് പറയാൻ സാധിക്കില്ല.
      എങ്കിലും ഇന്റർലോക്ക് ചെയ്യുന്നതിനേക്കാളും ഇതിന് ചിലവ് കുറവാണ് 👍
      ഇതിന്റെ ജോലി ചെയ്യിപ്പിക്കുമ്പോൾ നമ്മൾ കൂടുതൽ ശ്രദ്ധിച്ചാൽ ചിലവ് കൂടുതൽ കുറയ്ക്കാൻ കഴിയും 👍
      Thank you so much 🌹

  • @albinabi2188
    @albinabi2188 6 месяцев назад +2

    Swantham ishttangal aarkku vendiyum mati vaykkaruth…Very good bro …oru change aranu agrahikkathathu…🎉

    • @multitips6462
      @multitips6462  6 месяцев назад

      👍Thank you so much 🌹🌹🌹🌹

  • @bijukc150
    @bijukc150 6 месяцев назад +3

    നിങ്ങൾക്ക് ഹെൽമെറ്റ്‌ ഒന്നും വേണ്ടേ 🤔

    • @multitips6462
      @multitips6462  6 месяцев назад

      😊 നമ്മുടെ നാട്ടിൽ ഉത്ഘാടകർ ഉത്ഘാടന സമയം നിയമം പാലിക്കാറില്ല 🤪
      ആ സിസ്റ്റം ഞങ്ങളും പിന്തുടർന്നു 🤣
      Thank you🌹

    • @sureshbalan1099
      @sureshbalan1099 6 месяцев назад +1

      സ്വന്തം പുരയിടത്തിൽ വണ്ടി ഓടിക്കാൻ ട്രാഫിക് നിയമങ്ങൾ പാലിക്കേണ്ടത്തില്ല

  • @gokulgokul6064
    @gokulgokul6064 6 месяцев назад

    ഉൽഘടനത്തിനു മുഹമ്മദ് റിയാസിനെ വിളക്കമായിരുന്നു... കൂടെ ഒരു ഫ്ലെക്സും

    • @multitips6462
      @multitips6462  6 месяцев назад

      😱🙆‍♂️ ഉത്ഘാടനം കഴിഞ്ഞു പോയല്ലോ, ഇനി ഈ റോഡിന് മേൽപ്പാലം നിർമ്മിക്കുമ്പോൾ നോക്കാം 😄😄🤪
      Thank you🌹🌹🌹

  • @amko2010
    @amko2010 6 месяцев назад +1

    ED വരും അന്നെഷണം ഒക്കെ ഉണ്ടാകും എന്ന് പേടിച്ച് ഞാൻ ഒന്നും ചെയ്തില്ല 🤣😂😂🤣🤣😂🤣😂🤣😂q😂🤣😂😅😅😅😅

    • @multitips6462
      @multitips6462  6 месяцев назад +1

      🤪🤣🤣🤣 അത് പൊളിച്ചു 👌 നിങ്ങളുടെ കമന്റ് സൂപ്പർ 🤣🤣🤣
      Thank you🌹

  • @pakideri.
    @pakideri. 6 месяцев назад +1

    മീൻ മുറിക്കുന്ന കത്രിക കൊണ്ട് നാട മുറിച്ചു 😂

    • @multitips6462
      @multitips6462  6 месяцев назад

      🙆‍♂️അതിനിടയിൽ അതും കണ്ടുപിടിച്ചോ 🤣🤣
      താങ്കളുടെ നിരീക്ഷണ സാമർത്യത്തിന് അഭിനന്ദനങ്ങൾ 🎉🎉🎉
      Thank you so much 🌹🌹🌹

  • @shameervp4184
    @shameervp4184 6 месяцев назад +1

    പൈസ ഇല്ലാതായാൽ അറിയും പൈസയുടെ വില.

    • @multitips6462
      @multitips6462  6 месяцев назад

      താങ്കളുടെ അഭിപ്രായത്തോട് 100% യോജിക്കുന്നു 👍
      പക്ഷെ പൈസ ഉള്ളവർ അത് ഉള്ളതിനനുസരിച് ചിലവഴിക്കാതെ നിന്നാൽ ഒരുപാട് പേരുടെ ജോലി നഷ്ടപ്പെടും, ലോകത്തിന്റെ സന്തുലിതാവസ്ഥ തന്നെ തകരാറിലാവില്ലേ 🤔
      Thank you 🌹🌹🌹

  • @syamns4100
    @syamns4100 6 месяцев назад

    പലരും പല കുറ്റവും പറയും വട്ടാണെന്നും മറ്റും എന്ത് വേണേലും പറഞ്ഞോട്ടെ നമ്മുടെ നാട്ടിൽ ഒരാൾ അവൻ്റെ ആഗ്രഹം നടത്താൻ അതായത് മറ്റുള്ളവർക്ക് ഒരു ബുദ്ധിമുട്ടുമില്ലാതെ അവൻ്റേതായ രീതിയിൽ ജീവിക്കുമ്പോൾ ഓരോ കാര്യങ്ങൾ അവനിഷ്ടമുള്ള പോലെ ചെയ്യുമ്പോൾ അത് കണ്ട് കണ്ണ് കടി മൂത്ത് പലരും ട്രോളും അത് മൈൻഡ് ആക്കണ്ട കാരണം അവരെക്കൊണ്ട് ട്രോളാൻ മാത്രേ സാധിക്കൂ വേറെ ഒന്നിനും അവരെ കൊണ്ട് പറ്റില്ല പുന്നായ്മ കൂടി പോണത. നീ പണിയെടുത്ത് ഉണ്ടാക്കിയ കാശ് നിനക്ക് ഇഷ്ടമുള്ള പോലെ നിൻ്റെ ആഗ്രഹ പൂർത്തീകരണത്തിന് ഉപയോഗിക്കുക ട്രോളുന്നവരോട് മാറിയിരുന്ന് കരഞ്ഞോളാൻ പറയുക.

    • @multitips6462
      @multitips6462  6 месяцев назад

      അതെ 👍 ഈ വീഡിയോ അപ്‌ലോഡ് ചെയ്തപ്പോൾ എല്ലാം ഞ്ഞാൻ പ്രതീക്ഷിച്ചതാ 😄
      Thank you so much bro 🌹🌹🌹🌹

    • @syamns4100
      @syamns4100 6 месяцев назад

      പടച്ചോൻ അനുഗ്രഹിക്കട്ടെ

    • @multitips6462
      @multitips6462  6 месяцев назад

      ആമീൻ 🤲🤲🤲
      അതെ എല്ലാവരെയും പടച്ചോൻ അനുഗ്രഹിക്കട്ടെ 🤲

  • @TigerWorld55
    @TigerWorld55 6 месяцев назад +1

    Wonderfull idea my friend keep it up ❤

    • @multitips6462
      @multitips6462  6 месяцев назад

      Thank you so much 🌹🌹🌹🌹🌹🌹🌹

  • @jyothirajmh1275
    @jyothirajmh1275 6 месяцев назад

    Street light എവിടെ?

    • @multitips6462
      @multitips6462  6 месяцев назад

      സോളാർ സ്ട്രീറ്റ് ലൈറ്റ് ഭാവിയിൽ ഫിറ്റ്‌ ചെയ്യും 😊 കാത്തിരിക്കൂ 😊
      Thank you🌹🌹

  • @ch6569
    @ch6569 6 месяцев назад

    കോൺക്രീറ്റ് ഉണങ്ങിയതിനു ശേഷം 4 സിമൻ്റും 1ബ്ലാക്ക് ഓക്ക് സെഡ് എന്ന രീതിയിൽ നല്ലപ്പോലെ കൈകൾ കൊണ്ട് തിരുമ്പി കറുപ്പ് കളർ ആയതിനു ശേഷം ആവശ്യത്തിനു കട്ടി കിട്ടുന്ന രീതിയിൽ വെള്ളത്തിൽ കലക്കി ബ്രഷ് വച്ച് അടിച്ചാൽ മതി

    • @multitips6462
      @multitips6462  6 месяцев назад

      👍👍ഇതിന്റെ വർക്ക്‌ ചെയ്ത അന്ന് താങ്കൾ പറഞ്ഞ ആ ഐഡിയ അറിയില്ലായിരുന്നു 🥲
      ഇനി അതിനെ കുറിച്ച് ചിന്തിച്ചിട്ട് കാര്യമില്ലല്ലോ 😊🤪
      Thank you🌹🌹🌹

  • @vasu7208
    @vasu7208 6 месяцев назад

    എത്ര ചെലവ് വന്നു

    • @multitips6462
      @multitips6462  6 месяцев назад

      ഈ കോൺഗ്രീറ്റിന്റെ കൂടെ വീടിന്റെ മറ്റുചില ഭാഗങ്ങളും കോൺഗ്രീറ്റ് ചെയ്തിരുന്നു.
      അതിനാൽ ഇതിന് ആകെ എത്ര ചെലവ് വന്നു എന്ന് പറയാൻ സാധിക്കില്ല.
      ഇങ്ങനെ ചെയ്യുന്നതിന്റെ ചെലവ് ഇന്റർലോക്ക് ചെയ്യുന്നതിനേക്കാളും ലഭമാണ്. 👍
      ജോലി എടുപ്പിക്കുമ്പോൾ നമ്മൾ ഒന്ന് ശ്രദ്ധിച്ചാൽ കൂടുതൽ ക്യാഷ് ചുരുക്കാൻ കഴിയും 👌
      Thank you so much 🌹🌹

  • @o98flower
    @o98flower 6 месяцев назад

    രാത്രിയിലെ view ഒന്ന് വീഡിയോ ചെയ്യാമോ

    • @multitips6462
      @multitips6462  6 месяцев назад

      അയ്യോ ഇപ്പോൾ കഴിയില്ല, കാരണം ഇപ്പോൾ ഞാൻ നാട്ടിൽ ഇല്ല 😊🙆‍♂️
      പിന്നീട് ചെയ്യാം 👍
      Thank you so much 🌹🌹🌹

  • @ajmalss80
    @ajmalss80 6 месяцев назад

    ശ്ശെടാ.. ഇതിപ്പോ രാത്രിയിൽ ആരേലുമൊക്കെ വഴിതെറ്റി കേറുവല്ലോ അല്ലെ😅 എന്തായാലും ബ്രോ ഈ വർക്ക് നന്നായിട്ടുണ്ട്.❤

    • @multitips6462
      @multitips6462  6 месяцев назад

      😊😊വഴി തെറ്റി കേറിയാൽ ടോൾ ബൂത്ത്‌ വെക്കും 😄😄
      Thank you so much bro🌹🌹🌹

    • @ajmalss80
      @ajmalss80 6 месяцев назад

      @@multitips6462 😂 athu pwolikkum😄

    • @multitips6462
      @multitips6462  6 месяцев назад

      @@ajmalss80 😄😄😄😄👍

  • @HaleemaHaleema-cn1mu
    @HaleemaHaleema-cn1mu 6 месяцев назад

    😢😢😢കണ്ടാൽ കരഞ്ഞുപോകും.

    • @multitips6462
      @multitips6462  6 месяцев назад

      😱 എന്തിനാ കരഞ്ഞു പോവുന്നത്? സന്തോഷമല്ലേ വേണ്ടത്?
      കരഞ്ഞു പോവുന്നതിന്റെ കാരണം കൂടി പറയൂ 😊
      Thank you🌹🌹

  • @GameManiac-ze6ht
    @GameManiac-ze6ht 6 месяцев назад

    ക്വാറി വേസ്റ്റ് നിരത്തി അതിന് മുകളിൽ ടാർ ചെയ്തിരുന്നെങ്കിൽ കുറച്ചു കൂടി ഒറിജിനാലിറ്റി കൈവന്നേനെ 👌

    • @multitips6462
      @multitips6462  6 месяцев назад

      👍 നിങ്ങൾ പറഞ്ഞത് 100% ശരിയാണ്, പക്ഷെ ടാർ ചെയ്യാൻ ചുരുങ്ങിയത് 100 മീറ്റർ റോഡ് വേണം എന്നാണ് അറിഞ്ഞത് 😊
      Thank you🌹

  • @Bineeshok
    @Bineeshok 6 месяцев назад

    ലോട്ടറി അടിക്കട്ടെ എന്നിട്ട് വേണം റെയിൽവേ സ്റ്റേഷൻ വീടിന്റെ മുറ്റത് കൂടി കൊണ്ട് വരാൻ 😄

    • @multitips6462
      @multitips6462  6 месяцев назад

      🙆‍♂️😱 ട്രെയിൻ പോവുന്ന സൗണ്ട് കൂടി ഉണ്ടാകുമ്പോൾ എങ്ങിനെ കിടന്നുറങ്ങും 🤔🤪
      Thank you🌹🌹

  • @MsBijupaul
    @MsBijupaul 4 месяца назад

    ഇത് എന്ത് ചിലവ് വരും

    • @multitips6462
      @multitips6462  4 месяца назад

      ഈ റോഡ്പണിയുടെ കൂടെ വീട്ടിലെ മറ്റു ചില ജോലികളും എടുത്തത് കൊണ്ട് ഇതിന്റെ ചിലവ് എത്രയാണെന്ന് പറയാൻ സാധിക്കില്ല.
      👉 എങ്കിലും ഇതുപോലെ ചെയ്യാൻ ഇന്റർലോക്ക് വിരിക്കുന്നതിനേക്കാളും ചിലവ് കുറവാണ് 👍
      ജോലി എടുപ്പിക്കുംപോൾ നമ്മൾ കൂടുതൽ ശ്രദ്ധിച്ചാൽ ക്യാഷ് ചിലവ് കുറേ ലാഭിക്കാൻ കഴിയും 😊
      Thank you So Much🌹🌹

    • @MsBijupaul
      @MsBijupaul 4 месяца назад

      @@multitips6462 എന്നാലും ഇൻ്റർലോക്ക് ഇടുന്നതിനേക്കാൾ ലാഭം ആണോ

  • @PriyaPriya-b5p2v
    @PriyaPriya-b5p2v 6 месяцев назад

    വീട്ടിലേക്കു വണ്ടികൾ വ ഴിതെറ്റി കേറി വരാൻ സാധ്യത ഉണ്ട്

    • @multitips6462
      @multitips6462  6 месяцев назад

      ടോൾ ബൂത്ത്‌ വെക്കേണ്ടി വരുമോ 🤔🤪🤣
      Thank you 🌹🌹🌹

  • @Kader-ej2mz
    @Kader-ej2mz 7 месяцев назад +1

    സീബ്രാ ലൈനിട്ടിട്ടില്ല അത് കൊണ്ട് പൊതുമുതൽ മുക്കിനക്കുന്ന 'PW' D എന്ന മ്യാരക വകുപ്പിൻ്റെ 'അംഗീകാരം. തരൂല

    • @multitips6462
      @multitips6462  7 месяцев назад

      🙆‍♂️ 🙆‍♂️ എന്നാൽ സീബ്രാ ലൈനും സിഗ്നൽ ലൈറ്റും കൂടി ഫിറ്റ്‌ ചെയ്യാം 😄🤣🤣
      Thank you 🌹🌹

    • @Kader-ej2mz
      @Kader-ej2mz 7 месяцев назад

      @@multitips6462NH = അല്ലേ പെട്രോൾ പബ്ബും -🌟🌟🌟🌟🌟ബാറും വേണം

  • @jacksparrow8333
    @jacksparrow8333 6 месяцев назад

    അടുത്ത ഉദ്ഘാടനം എന്നാണ് 🎉😅

    • @multitips6462
      @multitips6462  6 месяцев назад +1

      😱🙆‍♂️ ഭാവിയിൽ സ്ട്രീറ്റ് ലൈറ്റ് വെച്ചിട്ട് അതിന്റെ ഒരു ഉത്ഘാടനം ഉണ്ടായിരിക്കും 🤪
      Thank you so much 🌹

  • @amko2010
    @amko2010 6 месяцев назад +3

    ഉൽഘടനതിന്നു മിട്ടായി വിതരണം ഇല്ലാതെ പോയത് കഷ്ടം 😂🤣😂😂😅

    • @multitips6462
      @multitips6462  6 месяцев назад

      മിഠായി വിതരണം ഉണ്ടായിരുന്നു.. ഉത്ഘാടനം കാണാൻ വന്ന ആളുകൾക്ക്‌ കൊടുത്തിരുന്നു..
      വിഡിയോയിൽ അത് പകർത്താൻ മറന്നുപോയി 🙏🤪
      Thank you🌹

  • @ajayshan9685
    @ajayshan9685 6 месяцев назад

    മാരകം 🥰❤️

    • @multitips6462
      @multitips6462  6 месяцев назад +1

      😊😊😄
      Thank you so much 🌹🌹🌹

  • @jollyp4231
    @jollyp4231 6 месяцев назад

    Super 👌👌👌❤️❤️
    New friend. Thirike varamo 🙋

    • @jollyp4231
      @jollyp4231 6 месяцев назад

      Njan sub ✅✅✅

    • @multitips6462
      @multitips6462  6 месяцев назад

      തീർച്ചയായും 👍

    • @multitips6462
      @multitips6462  6 месяцев назад

      ​​@@jollyp4231നിങ്ങളുടെ channel link അല്ലെങ്കിൽ ഏതെങ്കിലും ഒരു വീഡിയോ ലിങ്ക് തരൂ എനിക്ക് തിരിച്ചു sbscribe ചെയ്യാൻ നിങ്ങളുടെ ചാനൽ സേർച്ച്‌ ചെയ്തിട്ട് കിട്ടുന്നില്ല അതുകൊണ്ടാ 😊

  • @anandhuj3735
    @anandhuj3735 6 месяцев назад

    Nice idea 🎉

    • @multitips6462
      @multitips6462  6 месяцев назад

      😊 Thank you so much 🌹🌹

  • @ibinhamza
    @ibinhamza 6 месяцев назад

    Great Job bro.

    • @multitips6462
      @multitips6462  6 месяцев назад

      👍thank you so much 🌹🌹

  • @Its_Me_Salman
    @Its_Me_Salman 5 месяцев назад

    RTO മാമന്മാർ ഉമ്മറത്ത് കേറി വന്നു ചെക്ക് ചെയ്യും ഇനി മുതൽ 😂

    • @multitips6462
      @multitips6462  5 месяцев назад

      🙆‍♂️😱 അപ്പോൾ ഇനി എന്ത് ചെയ്യും 🤔😄🤣
      കമന്റ് പൊളിച്ചുട്ടോ 🤣
      Thank you so much bro🌹🌹🌹

  • @abdulazeez5833
    @abdulazeez5833 6 месяцев назад +4

    അറബിയെ എത്തിൻ ഖാനയിൽ ചേർത്തു എന്നാ തോന്നുന്നത്

    • @multitips6462
      @multitips6462  6 месяцев назад

      ഒന്ന് പതുക്കെ പറ..
      അറബി എങ്ങാനും നിങ്ങളുടെ കമന്റ് കണ്ടാൽ 🤣🤣🤣🤣
      Thank you 🌹🌹🌹

    • @naserp7650
      @naserp7650 6 месяцев назад

      അവനെ കണ്ടാൽ അറിയാം

    • @multitips6462
      @multitips6462  6 месяцев назад

      🤣🤣🙆‍♂️🙆‍♂️🙆‍♂️🙆‍♂️🙆‍♂️

  • @akj10000
    @akj10000 6 месяцев назад

    Costwise cocrete and asphalt road which is good

    • @multitips6462
      @multitips6462  6 месяцев назад

      Concrete road is more better 👍 long lasting 👌
      Thank you🌹🌹

    • @akj10000
      @akj10000 6 месяцев назад

      Expansion joints provided?

    • @multitips6462
      @multitips6462  6 месяцев назад

      Expansion joints Not provided sir. 😊

  • @shajusmedia1158
    @shajusmedia1158 6 месяцев назад

    Super 👍 👌

  • @lifeisspecial7664
    @lifeisspecial7664 6 месяцев назад

    Adipoli 😊

    • @multitips6462
      @multitips6462  6 месяцев назад

      Thank you so much🌹🌹🌹🌹

  • @rasheedmekodan1242
    @rasheedmekodan1242 6 месяцев назад +1

    Ethra valiya pulimaramgeevithathil adiamayittanukanunnath

    • @multitips6462
      @multitips6462  6 месяцев назад

      പുളിമരമോ 🤔 എവിടെ? ഒന്നും മനസ്സിലായില്ലാ 😊 ഞങ്ങളുടെ പറമ്പിൽ പുളിമരം ഇല്ലല്ലോ 😊
      വിശദമായി പറയാമോ 🙏
      Thank you🌹🌹

  • @aminak9822
    @aminak9822 7 месяцев назад +3

    Super road

    • @multitips6462
      @multitips6462  7 месяцев назад

      👍Thank you so much 🌹🌹🌹

  • @green_curve
    @green_curve 6 месяцев назад

    വട്ടാണല്ലേ😂😂😂.
    "എല്ലാരും എന്നോട് ഇങ്ങനെ തന്നെ പറയുന്നു അതെന്താ... "

    • @multitips6462
      @multitips6462  6 месяцев назад

      ആളുകൾ പറയുന്നത് കേട്ട് വിഷമിക്കണ്ട..
      എഡിസൺ, ഗാലീലിയോ ഗലീലി, ന്യൂട്ടൻ etc... മുതലായ ആളുകളോടും അന്നത്തെ ജനങ്ങൾ വട്ടാണോ എന്ന് ചോദിച്ചിരുന്നു 😊🤪
      Thank you so much 🌹🌹🌹

    • @green_curve
      @green_curve 6 месяцев назад

      @@multitips6462
      🤛👍

  • @husnulfas91husnul76
    @husnulfas91husnul76 6 месяцев назад

    വീട്ടിലെ വെള്ളം റോഡിലേക്ക് തിരിച്ചുവിടാൻ പാടില്ല

    • @multitips6462
      @multitips6462  6 месяцев назад

      വീട്ടിലെ വെള്ളം റോഡിലേക്ക് തിരിച്ചു വിട്ടിട്ടില്ല,
      റോഡിൽ വീഴുന്ന വെള്ളമാണ് രണ്ട് സൈഡിലൂടെ വിടുന്നത് 😊
      Thank you🌹🌹🌹

  • @aneeshosm
    @aneeshosm 6 месяцев назад

    ഇനി ആ മതിലിന്റെ മേലെ മേൽക്കൂര കൂടെ പണിഞ്ഞാൽ നന്നായിരിക്കും

    • @multitips6462
      @multitips6462  6 месяцев назад

      മേൽക്കൂര പണിതാൽ ഈ റോഡിന്റെ ഭംഗി പോവില്ലേ 🤔
      Thank you🌹🌹

  • @KmTirur
    @KmTirur 6 месяцев назад

    ടോൾ പിരിവുണ്ടോ

    • @multitips6462
      @multitips6462  6 месяцев назад

      ടോൾ പിരിവ് ഉണ്ടായാൽ കുടുംബക്കാർ വീട്ടിലേക്ക് വരില്ല 🤣🤣
      Thank you🌹

    • @KmTirur
      @KmTirur 6 месяцев назад +1

      @@multitips6462 🤣🤣🤣

  • @Aneesh122
    @Aneesh122 6 месяцев назад

    പുതിയ റോഡ് ഏതോ പണിഞ്ഞെന്നും പറഞ്ഞു ആളുകൾ എല്ലാം അതുവഴി കേറി വരും ശശി ആകും 😅😂

    • @multitips6462
      @multitips6462  6 месяцев назад

      😊🤣🤣 കമന്റ് പൊളിച്ചു ട്ടോ, സൂപ്പർ 👌👌
      Thank you so much 🌹🌹🌹

  • @mworld9363
    @mworld9363 6 месяцев назад

    ഫ്ലെക്സ് വെക്കുന്നോ എന്ന് നോക്കണേ

    • @multitips6462
      @multitips6462  6 месяцев назад

      😱🙆‍♂️🤣🤣🤣🤣🤦‍♂️
      Thank you🌹🌹🌹