Thaliritta Kinakkal - Audio Song | Moodupadam | Sathyan, Ambika, Madhu | M. S. Baburaj

Поделиться
HTML-код
  • Опубликовано: 5 янв 2025

Комментарии •

  • @vsankar1786
    @vsankar1786 Год назад +3

    തിരിച്ചുകിട്ടാത്ത പ്രണയത്താൽ സ്വന്തം ഭാവനാ വിവാഹമണ്ഡപത്തിൽ ഒറ്റക്കിരുന്ന് നൊമ്പരംകൊള്ളുന്ന നിരാശാകാമുകി...
    പ്രതിഭാധനനായ ഭാസ്ക്കരൻമാഷിൻ്റെ ഭാവനാസുന്ദരമായ രചന.. സംഗീതപ്രതിഭ ബാബുരാജിൻ്റെ വിഷാദാർദ്രസുന്ദര രാഗച്ചാർത്ത്.. ആസ്വാദകമനസിൽ നഷ്ടപ്രണയ നൊമ്പരത്തിൻ്റെ ഓളങ്ങൾ തീർക്കുന്ന ജാനകിയമ്മയുടെ ആലാപനം..!
    ഈ അവിസ്മരണീയ വിഷാദഗാനത്തിൻ്റെ ശില്പികൾക്കും ,ഇവരെ കൂട്ടിച്ചേർത്ത കാലത്തിനും പ്രണാമം.

  • @dr.goplalakrishnanm4497
    @dr.goplalakrishnanm4497 Год назад

    Super song, melodious, nostalgic.

  • @valsalawariyar1591
    @valsalawariyar1591 9 месяцев назад

    one of my favourate

  • @premachandran1876
    @premachandran1876 2 года назад +1

    ജാനകി അമ്മ ക്ക് ആശംസകൾ
    നേരുന്നു.

  • @srinivasansrinivasan9363
    @srinivasansrinivasan9363 2 года назад +1

    Janaki amma ❤️🌺🥰

  • @anurajak1036
    @anurajak1036 2 года назад

    ♥️♥️♥️

  • @sanoopkumar-ln6yy
    @sanoopkumar-ln6yy 4 месяца назад +1

    തളിരിട്ട കിനാക്കള്‍തന്‍ താമരമാല വാങ്ങാന്‍
    വിളിച്ചിട്ടും വരുന്നില്ല വിരുന്നുകാരന്‍ - നിന്റെ
    വിരുന്നുകാരന്‍
    പൂനുള്ളി പൂനുള്ളി കൈവിരല്‍ കുഴഞ്ഞല്ലോ
    പൂക്കാരീ മലരിനിയാര്‍ക്കുവേണ്ടി
    മധുരപ്രതീക്ഷതന്‍ മണിദീപം കൊളുത്തിയ
    മാനസ പൂജയിനിയാര്‍ക്കുവേണ്ടി
    തളിരിട്ട കിനാക്കള്‍തന്‍ താമരമാല വാങ്ങാന്‍
    വിളിച്ചിട്ടും വരുന്നില്ല വിരുന്നുകാരന്‍ - നിന്റെ
    വിരുന്നുകാരന്‍
    ഭാവന യമുനതന്‍‌ തീരത്തു നീ തീര്‍ത്ത
    കോവിലിന്‍ നട തുറന്നതാര്‍ക്കു വേണ്ടി
    സങ്കല്‍പ്പ മണിവീണാ സംഗീതം നീയിന്ന്
    സാധകം ചെയ്‌തിടുന്നതാര്‍ക്കു വേണ്ടി
    തളിരിട്ട കിനാക്കള്‍തന്‍ താമരമാല വാങ്ങാന്‍
    വിളിച്ചിട്ടും വരുന്നില്ല വിരുന്നുകാരന്‍ - നിന്റെ
    വിരുന്നുകാരന്‍