Thaliritta Kinakkal Than

Поделиться
HTML-код
  • Опубликовано: 6 янв 2025

Комментарии • 279

  • @beenatv7336
    @beenatv7336 7 месяцев назад +4

    ആൺ ശബ്ദത്തിൽ ആദ്യമായി കേൾക്കുന്നു
    എനിക്ക് ഇഷ്ടപ്പെട്ട ശബ്ദത്തിൽ കേൾക്കാൻ നല്ല സുഖം

  • @PradheepLohi555
    @PradheepLohi555 11 месяцев назад +5

    Ente valiyettanu ishtapetta pattu ayirunnu. Chechiye kondu ee pattu eppozhum padikkumayirunnu. Chettan ippol illa.

  • @archa137
    @archa137 2 года назад +2

    Nte ponnu sire..... ithreyum manoharam ayi engana padan sadhikkunnu.....sir nte songs vallathoru meditation ahnu.....ellam maran sangeethathinte lokathekk sir nu viewers ne kond pokan pattunn 🙏

    • @AjithThayyil
      @AjithThayyil  2 года назад

      വളരെ വളരെ നന്ദി ഡിയർ അർച്ച അജയ് .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋‍♂️

  • @anuragdeviprasad1518
    @anuragdeviprasad1518 Год назад

    എനിക്ക് ലഹരി ആണ് സാറിന്റെ ശബ്ദവും പാട്ടും 🥰🥰🥰🥰🥰

  • @abhilashnalukandathil7710
    @abhilashnalukandathil7710 3 года назад +5

    എന്റെ പ്രിയ ഗാനങ്ങളിൽ ഒന്ന് പാടിക്കേൾപ്പിച്ചതിന് ഒത്തിരി നന്ദിയും, സന്തോഷവും, പ്രിയ, സ്നേഹിതാ...
    ശുഭരാത്രി.

    • @AjithThayyil
      @AjithThayyil  3 года назад +1

      വളരെ വളരെ നന്ദി ഡിയർ അലീന ജോജോ. നല്ല സന്തോഷം ശുഭരാത്രി to you too ... 😄🙏🙏🙏🙋‍♂️

  • @bhaskarankidavubhaskaran7649
    @bhaskarankidavubhaskaran7649 Год назад

    Dear Ajith kumar u r a amazing singer.Thank's a lot.

  • @charlesjacob2524
    @charlesjacob2524 3 года назад +1

    My. Favorit song. You. Singing.. My. Heartfelt. 🌹🌹🌹💞🌧️💞mgd 💞💞🌹💞🌹🌹🌹🌹

    • @AjithThayyil
      @AjithThayyil  3 года назад

      Thank you very much dear Charles Jacob. So nice of you .... 😊🙏🙏🙏🙋‍♂️

  • @kamalprem511
    @kamalprem511 Год назад

    😊👌🏽 decent sir
    Good tribute to those legends who created this magic 😍🙏🏻

  • @gopinathanpv1380
    @gopinathanpv1380 2 года назад +1

    Great... excellent attempt....I first heard this song while I was 20 years of my age..& now I am 78...still .... evergreen everloving...,..... my salute to the singer here.... ... my sincere thanks to you sir...

    • @AjithThayyil
      @AjithThayyil  2 года назад

      Thank you very much dear Gopinathan PV. So nice of you .... 😊🙏🙏🙏🙋‍♂️

  • @sasidharanpillai333
    @sasidharanpillai333 3 года назад +3

    വളരെ പ്രയാസമുള്ള പാട്ട് മനോഹരമായി പാടി. ആശംസകൾ👍👌👌

    • @AjithThayyil
      @AjithThayyil  3 года назад

      വളരെ വളരെ നന്ദി ഡിയർ ശശിധരൻ പിള്ള. നല്ല സന്തോഷം ... 😊🙏🙏🙏🙋‍♂️

  • @sajeevnp6090
    @sajeevnp6090 3 года назад

    സൂപ്പർ
    ആൺ ശബ്ദത്തിൽ ഈ പാട്ട് ആദ്യം കേൾക്കുകയാണ് ഭയങ്കരയിട്ട് ഇഷ്ടായി

    • @AjithThayyil
      @AjithThayyil  3 года назад

      വളരെ വളരെ നന്ദി ഡിയർ സജീവ് NP. നല്ല സന്തോഷം ബ്രോ ... 😊🙏🙏🙏🙋‍♂️

  • @saraswathibhaskar8411
    @saraswathibhaskar8411 Год назад

    ❤ സ്നേഹത്തോടെ ലൈക്ക്
    വളരെ നല്ല പാട്ട്. വളരെ വളരെ നന്നായി പാടിയിട്ടുണ്ട്.❤

  • @sreekumarkp6333
    @sreekumarkp6333 3 года назад

    പൂക്കാരി മലരിനി ആർക്കു വേണ്ടി. പൂനുള്ളി പൂനുള്ളി കൈ കുഴഞ്ഞാലും കുഴപ്പമില്ലാ. പാട്ടു സൂപ്പർ ആയി. G.. സങ്കൽപ്പ മണി വീണ സങ്കൽപ്പമല്ലേ? സാധന നന്നായി ചൈയ്യാം. കുഴപ്പമില്ലാ..... ട്ടോ ..... Super ആയി. എനി കൈ കുഴഞ്ഞാലും പ്രശനമില്ലാ അജിത്തേട്ടാ......''

    • @AjithThayyil
      @AjithThayyil  3 года назад

      വളരെ വളരെ നന്ദി ഡിയർ ശ്രീകുമാർ KP. നല്ല സന്തോഷം ... 😊🙏🙏🙏🙋‍♂️

  • @krishnakumarvarikkat5330
    @krishnakumarvarikkat5330 3 года назад

    അജിത് ഭായ്...അതിമനോഹരം

    • @AjithThayyil
      @AjithThayyil  3 года назад

      വളരെ വളരെ നന്ദി ഡിയർ കൃഷ്ണകുമാർ വരിക്കാട്ട്. നല്ല സന്തോഷം ... 😊🙏🙏🙏🙋‍♂️

  • @gladisthankam1538
    @gladisthankam1538 3 года назад +1

    അതുല്യ കവി വാക്കുകളാൽ തീർത്ത ഒരു പൂമരമാണ് ഈ ഗാനം ...... ആ പൂക്കളുടെ സുഗന്ധം ജാനകിയമ്മേടെ മധുര നാദം'........ പകരം വയ്ക്കാനില്ലാത്ത എന്നുമെന്നും തളിരണിഞ്ഞു നിൽക്കുന്നവരികൾ...... ആലാപനവും ...... ..... പ്രിയ ഗായകാ അഭിനന്ദനപ്പൂക്കൾ താങ്കളുടെ ആലാപനത്തിനും '.......🌹🌹🌹🌹🌹❤️❤️❤️❤️😘😘😘😘🙏🙏🙏🙏🙏

    • @AjithThayyil
      @AjithThayyil  3 года назад

      വളരെ വളരെ നന്ദി ഡിയർ ഗ്ലാഡിസ് തങ്കം. നല്ല സന്തോഷം ... 😊🙏🙏🙏🙋‍♂️

    • @gladisthankam1538
      @gladisthankam1538 3 года назад

      @@AjithThayyil ❤️😘🙏🙏🙏

    • @sreenarayanan6315
      @sreenarayanan6315 3 года назад

      @@gladisthankam1538 🙏🙏🙏

    • @gladisthankam1538
      @gladisthankam1538 3 года назад +1

      @@sreenarayanan6315 തളിരിട്ട കിനാക്കളുടെ താമരമാല, മധുര പ്രതീക്ഷയുടെ മണിദീപം ,ഭാവന യമുനയുടെ തീരത്തെ കോവിൽ ...... മനസിൽ പൂക്കൾ വിടർത്തുന്ന കവിയ്ക്ക് പ്രണാമം ....... 🙏🙏🙏

    • @hemalathanair2610
      @hemalathanair2610 3 года назад

      ടീച്ചർ കമൻറ്റ് 👌

  • @sreenarayanan6315
    @sreenarayanan6315 3 года назад +3

    പൊട്ടാത്ത പൊന്നിൻ കിനാക്കൾ കൊണ്ടൊരു പട്ടു പോണൂഞ്ഞാല കെട്ടി ഞാൻ.....എന്ന ഭാർഗവി നിലയത്തിലെ ഗാനവും...അങ്ങു പാടിയ ഈ പാട്ടും വളരെ ഇഷ്ടമാണ്..
    രണ്ടിനും പിറകിൽ പ്രവർത്തിച്ച പ്രതിഭകൾ ഒന്നാണല്ലോ...ജാനകിയമ്മ പാടി അടയാളപ്പെടുത്തിയ ഗാനം വീണ്ടും പാടി ഫലിപ്പിക്കുക നിസ്സാരമല്ല
    താങ്കൾ അതിൽ വിജയിച്ചിട്ടുണ്ട്...
    ഭാവുകങ്ങൾ..ഗായകാ..ഭാവുകങ്ങൾ

    • @AjithThayyil
      @AjithThayyil  3 года назад

      വളരെ വളരെ നന്ദി ഡിയർ ശ്രീ നാരായണൻ. നല്ല സന്തോഷം ബ്രോ. ഒരു subscriber പാടാൻ ആവശ്യപ്പെട്ടിരുന്നു. അതോണ്ടാ പാടി നശിപ്പിച്ചേ ... 😄😄.. അത് പിന്നേ.. എന്റെ ജോലിയാണല്ലോ.. 😂😂🙏🙏🙏🙋‍♂️

    • @saradasasi7133
      @saradasasi7133 3 года назад

      പൊട്ടാത്ത പൊന്നിൻ കിനാവ് കൊണ്ടൊരു പട്ട് നൂലൂഞ്ഞാല് കെട്ടി ഞാൻ ' എന്നാണ് bro...
      എന്താണ് ഇങ്ങിനെ അക്ഷര തെറ്റ് വരുന്നത് ഇംപോസിഷൻ എഴുതണോ, എന്തായാലും ഒരു ഗുഡ് നൈറ്റ്.

    • @sreenarayanan6315
      @sreenarayanan6315 3 года назад

      @@AjithThayyil അങ്ങിനെ ആരും കേറി എടുക്കാത്ത ടാസ്ക് ആണ്...താങ്കൾ ഇലക്കും മുള്ളിനും കേട് കൂടാതെ രക്ഷപെടുത്തി 😅😅😅😅😅😅😅😅😅😅🌸💗🌸

    • @reshmaengineering4053
      @reshmaengineering4053 3 года назад

      പൊട്ടാത്ത പൊന്നിൻ കിനാവ് എന്ന ഗാനം കുറെ മുൻപെ ഞാൻ ആവശ്യപ്പെട്ടിരുന്നു. ആസ്വാദകരും അതിനെ പിൻതുണച്ചു. പക്ഷെ ഇതുവരെ നമ്മുടെ ഗായകൻ ഊഞ്ഞാല് കെട്ടിയിട്ടില്ല. വീണ്ടും ഓർമ്മിപ്പിച്ചതിന് നന്ദി. നാരായണൻ ജി.

    • @sreenarayanan6315
      @sreenarayanan6315 3 года назад

      @@saradasasi7133 p.ഭാസ്കരൻ മാഷ് ചോദിക്കാൻ വരില്ല എന്ന്‌ ഉറപ്പുള്ളത് കൊണ്ടു കുറച്ചു changes വരുത്തിയതാ 😅😅😅😅😅😅😅😅goodnight...ജയപ്രിയക് എന്ത് പറ്റി??

  • @tonygeorge1607
    @tonygeorge1607 2 года назад

    Ajith sir, you put a signature on the male version of this song. This song is in every one's heart in the name of legendary singer Janaki Amma. Yes we have enough space to make it for you as well. No need of much words. Thank you sir. More over see the comments written by the the loved people, all are excellent words. It reveals that this version and you pierced into their heart.

    • @AjithThayyil
      @AjithThayyil  2 года назад +1

      Thank you very much dear Tony George. So nice of you bro .... 😊🙏🙏🙏🙋‍♂️

  • @tharaprathapan509
    @tharaprathapan509 3 года назад

    Male voice l aadyamayi kelkunnu .Super...👌👌👌👌👌🌹🌹

    • @AjithThayyil
      @AjithThayyil  3 года назад

      വളരെ വളരെ നന്ദി ഡിയർ താര പ്രതാപൻ. നല്ല സന്തോഷം ... 😊🙏🙏🙏🙋‍♂️

  • @peterklus
    @peterklus 3 года назад +1

    Beautiful! One of the great classics, sung very well indeed. Dr Sudevan Wisconsin

    • @AjithThayyil
      @AjithThayyil  3 года назад

      Thank you very much Dr. Sudevan Wisconsin. So nice of you .... 😊🙏🙏🙏🙋‍♂️

  • @universalmalayalamfilms4578
    @universalmalayalamfilms4578 3 года назад +1

    What an awesome feel. Wow. Amazing

    • @AjithThayyil
      @AjithThayyil  3 года назад

      Thank you very much dear bro. So nice of you .... 😊🙏🙏🙏🙋‍♂️

  • @sasidharanpillai333
    @sasidharanpillai333 3 года назад

    അതി മനോഹരമായി പാടി.അപാരമായ ശബ്ദ നിയന്ത്രണം എല്ലാ ഭാവുകങ്ങളും നേരുന്നു👌👌👌👌👌

    • @AjithThayyil
      @AjithThayyil  3 года назад

      വളരെ വളരെ നന്ദി ഡിയർ ശശിധരൻ പിള്ള .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋‍♂️

  • @RADHAKRISHNANVASUDEVAPANICKAR
    @RADHAKRISHNANVASUDEVAPANICKAR 2 месяца назад

    Super.

  • @anandikrishnamurthy2597
    @anandikrishnamurthy2597 10 месяцев назад

    Super🎉

  • @reenasajisaji5847
    @reenasajisaji5847 3 года назад

    ഹായ് അജിത്തേട്ടാ ആഹാ എന്ത്‌ സുഖ കേട്ടോണ്ട് ഇരിക്കാൻ അടിപൊളി സൂപ്പർ പറയാൻ വാക്കുകൾ ഇല്ല 👍👍

    • @AjithThayyil
      @AjithThayyil  3 года назад

      വളരെ വളരെ നന്ദി ഡിയർ റീന സജി. നല്ല സന്തോഷം ... 😊🙏🙏🙏🙋‍♂️

  • @jayapriya9357
    @jayapriya9357 3 года назад +1

    ഈ ഗാനത്തിന്റെ female വെർഷൻ കേട്ടിട്ടുണ്ട്. താങ്കളുടെ ഗന്ധർവ്വനാദത്തിൽ കേൾക്കുവാൻ നന്നായിട്ടുണ്ട്.വാക്കുകൾ ശബ്ദത്തിൽ പ്രതിഫലിക്കുന്ന ആലാപനം അത്യധികം മനോഹരം. ഗാനവും ആലാപനവും ഒരുപാടിഷ്ടമായി. 🌹👌👌👌👌♥♥♥👌👌👌👌🌹

    • @saradasasi7133
      @saradasasi7133 3 года назад

      Good night jaya.

    • @babymathew6685
      @babymathew6685 3 года назад

      Male version super

    • @jayapriya9357
      @jayapriya9357 3 года назад

      @@saradasasi7133 ഗുഡ് നൈറ്റ് ചേച്ചി 🌹♥🌹

    • @AjithThayyil
      @AjithThayyil  3 года назад

      വളരെ വളരെ നന്ദി ഡിയർ ജയ പ്രിയ. ഈ പാട്ടിന് ജാനകിയമ്മയുടെ "ഒരേയൊരു" വേർഷൻ മാത്രമേയുള്ളൂ. ബാക്കിയെല്ലാം വെറും കുമിളകൾ മാത്രമാണ് ..... 😊🙏🙏🙏🙋‍♂️

    • @AjithThayyil
      @AjithThayyil  3 года назад

      @@babymathew6685 Thank you so very much dear Baby Mathew ......😊🙏🙏🙏🙋‍♂️

  • @ranjithperimpulavil2950
    @ranjithperimpulavil2950 3 года назад

    സുന്ദരം 🙏❤

    • @AjithThayyil
      @AjithThayyil  3 года назад

      വളരെ വളരെ നന്ദി ഡിയർ രഞ്ജിത്ത് പെരിമ്പുലാവിൽ ..... 😊🙏🙏🙏🙋‍♂️

  • @sisilpetergaza325
    @sisilpetergaza325 3 года назад

    അജിത്തേട്ടാ എന്നത്തെയും പോലെ മനോഹരമായി പാടി.
    എനിയും നല്ല നല്ല പാട്ടുകൾ പാടാൻ ദൈവം അനുഗ്രഹിക്കട്ടെ

    • @AjithThayyil
      @AjithThayyil  3 года назад

      വളരെ വളരെ നന്ദി ഡിയർ സിസിൽ പീറ്റർ ഗാസ. നല്ല സന്തോഷം ബ്രോ ... 😊🙏🙏🙏🙋‍♂️

  • @rasheedkb932
    @rasheedkb932 3 года назад

    വളരെ നന്നായി ആലപിച്ചിരിക്കുന്നു

    • @AjithThayyil
      @AjithThayyil  3 года назад

      വളരെ വളരെ നന്ദി ഡിയർ സീറാസ് കാഞ്ഞിരമറ്റം. നല്ല സന്തോഷം ... 😊🙏🙏🙏🙋‍♂️

  • @sobhasurendran9641
    @sobhasurendran9641 3 года назад +1

    S. Janaki മാത്രം കേട്ടിട്ടുള്ള ഈ പാട്ടിന്റെ male version ആദ്യം കേൾക്കുകയാണ്. എങ്കിലും sir പാടിയപ്പോൾ മുമ്പ് male voice കേട്ടത് പോലൊരു തോന്നൽ fantastic sir 👌👌👌🙏അത്ര മനോഹരമായി പാടി congradulations sir🌹🌹🌹🌹🌺🌺🌺🌺god bless u🌺🙏🙏🙏🌹🌹🌹

    • @saradasasi7133
      @saradasasi7133 3 года назад

      Good night sobhechi.

    • @jayapriya9357
      @jayapriya9357 3 года назад

      ഗുഡ് നൈറ്റ് ശോഭേച്ചി 🌹♥🌹

    • @AjithThayyil
      @AjithThayyil  3 года назад

      വളരെ വളരെ നന്ദി ഡിയർ ശോഭ സുരേന്ദ്രൻ. നല്ല സന്തോഷം. ജാനകിയമ്മ മാത്രമേ ഈ പാട്ട് പാടിയിട്ടുള്ളൂ.. ബാക്കിയെല്ലാം കുമിളകൾ മാത്രം ... 😊🙏🙏🙏🙋‍♂️

    • @sobhasurendran9641
      @sobhasurendran9641 3 года назад

      @@saradasasi7133 goodnight sarada 🥰ivide nalla idiyum mazhayum

    • @hemalathanair2610
      @hemalathanair2610 3 года назад

      Good night Sobha 🙋‍♀️

  • @sudheeranp9352
    @sudheeranp9352 3 года назад

    സാറെ.. വളരെ നന്നായി പാടി. സാർ നമ്മുടെ മുത്താണ്.. അഭിനന്ദനങ്ങൾ
    .

    • @AjithThayyil
      @AjithThayyil  3 года назад

      വളരെ വളരെ നന്ദി ഡിയർ സുധീരൻ P. നല്ല സന്തോഷം ബ്രോ ... 😊🙏🙏🙏🙋‍♂️

  • @aluk.m527
    @aluk.m527 3 года назад

    ഒന്നേ പറയുന്നുള്ളൂ... അജിത് ഭായ്....
    Well dedicated singing...👌🙏💝
    ഒപ്പം മൂന്നര മിനുട്ടിൽ ഒരു മഹാ ഗാനമൊരുക്കിയ ബാബുക്കാക്ക് പ്രണാമം..... 😪

    • @AjithThayyil
      @AjithThayyil  3 года назад

      വളരെ വളരെ നന്ദി ഡിയർ Alu ബ്രോ. നല്ല സന്തോഷം. എന്തൊരു നല്ല പാട്ടാല്ലേ. ഏറ്റവും പ്രധാനം 1963 എന്ന കാലഘട്ടമാണ്. 🙄🙄👌👌... 😊🙏🙏🙏🙋‍♂️

    • @aluk.m527
      @aluk.m527 3 года назад

      @@AjithThayyil
      എന്റെ അതേ പ്രായം...💖

  • @muttaroast7154
    @muttaroast7154 2 года назад

    ചേട്ടാ സൂപ്പർ, വളരെ നന്നായിട്ടുണ്ട്

    • @AjithThayyil
      @AjithThayyil  2 года назад

      വളരെ വളരെ നന്ദി ഡിയർ ബ്രോ. നല്ല സന്തോഷം ... 😊🙏🙏🙏🙋‍♂️

  • @vijayalakshmiunnikrishnan3525
    @vijayalakshmiunnikrishnan3525 3 года назад

    Excellent Singing!എപ്പോഴും കേൾക്കാൻ ഇഷ്ടമുള്ള ഗാനം.മാധുര്യം ഒട്ടും കുറയാതെ പാടി തീർത്തു. ബാബുരാജ് സാറിന്റെ ഈണത്തിലുള്ള പാട്ടുകൾ എത്ര കേട്ടാലും മതിവരില്ല. Thank You Somuch Ajithji.

    • @AjithThayyil
      @AjithThayyil  3 года назад

      വളരെ വളരെ നന്ദി ഡിയർ വിജയലക്ഷ്‌മി ഉണ്ണികൃഷ്ണൻ. നല്ല സന്തോഷം ... 😊🙏🙏🙏🙋‍♂️

  • @y..y7711
    @y..y7711 3 года назад

    Valare nannayirunnu😘🙏👍👍

    • @AjithThayyil
      @AjithThayyil  3 года назад

      വളരെ വളരെ നന്ദി ഡിയർ ഷമിത സിമി ആചാര്യ. നല്ല സന്തോഷം ... 😊🙏🙏🙏🙋‍♂️

  • @nihalgamingwhiter7598
    @nihalgamingwhiter7598 3 года назад +1

    സൂപ്പർ ആയി പാടി, 🌹🌹🌹

    • @AjithThayyil
      @AjithThayyil  3 года назад

      വളരെ വളരെ നന്ദി ഡിയർ നിഹാൽ. നല്ല സന്തോഷം ബ്രോ ... 😊🙏🙏🙏🙋‍♂️

  • @brusedaniel6838
    @brusedaniel6838 3 года назад

    ആടിതകർത്തു പൊളി

    • @AjithThayyil
      @AjithThayyil  3 года назад

      വളരെ വളരെ നന്ദി ഡിയർ ബ്രൂസ് ഡാനിയേൽ. നല്ല സന്തോഷം ബ്രോ ... 😊🙏🙏🙏🙋‍♂️

  • @vijikutty481
    @vijikutty481 3 года назад

    Aare waah...kya feel hai Saab....Bahut khoob...👌👌👌🌷🌷🌷

    • @AjithThayyil
      @AjithThayyil  3 года назад

      Thank you very much dear Viji Kutty. So nice of you .... 😊🙏🙏🙏🙋‍♂️

  • @sindhupv408
    @sindhupv408 3 года назад

    Excellent 👌🏼👌🏼🙏🙏🙏🙏🌹🌹

    • @AjithThayyil
      @AjithThayyil  3 года назад

      Thank you so very much dear Sindhu PV ......😊🙏🙏🙏🙋‍♂️

  • @SadikAli-fg9zf
    @SadikAli-fg9zf 3 года назад

    beautiful.............great

    • @AjithThayyil
      @AjithThayyil  3 года назад

      Thank you so very much dear Sadik Ali ......😊🙏🙏🙏🙋‍♂️

  • @alexthomas3528
    @alexthomas3528 3 года назад

    Excellent Singing dear Ajit. I am listening this song in male voice . Unbelievably superb. Hats-off dear 😍👌🏽👌🏽👌🏽

    • @AjithThayyil
      @AjithThayyil  3 года назад

      Thank you very much dear Alex Thomas. So nice of you .... 😊🙏🙏🙏🙋‍♂️

  • @veerendranmv
    @veerendranmv 3 года назад

    അസ്സലായിട്ട് പാടി അജിത്ത് സർ
    ഇനിയുമിനിയും പോരട്ടെ 👌👌❤️❤️💯

    • @AjithThayyil
      @AjithThayyil  3 года назад

      വളരെ വളരെ നന്ദി ഡിയർ വീരേന്ദ്ര കുമാർ ചേറായി. നല്ല സന്തോഷം ബ്രോ ... 😊🙏🙏🙏🙋‍♂️

  • @barathank9636
    @barathank9636 3 года назад

    Ajithetta super aayitunde.
    Pazhaya selection songs paaty kelppikkunnathinu valare valare nandy.

    • @AjithThayyil
      @AjithThayyil  3 года назад

      വളരെ വളരെ നന്ദി ഡിയർ ഭരതൻ K. നല്ല സന്തോഷം ... 😊🙏🙏🙏🙋‍♂️

  • @vijayjoseph5161
    @vijayjoseph5161 3 года назад

    sooooo beautiful.... thank you Ajith bro.

    • @AjithThayyil
      @AjithThayyil  3 года назад +1

      Thank you very much dear Vijay Joseph. So nice of you .... 😊🙏🙏🙏🙋‍♂️

  • @jayalekshminair4075
    @jayalekshminair4075 3 года назад

    Hearing the male version first time , that is from u . Very nice . Thañks a lot.

    • @AjithThayyil
      @AjithThayyil  3 года назад

      Thank you so very much dear Jayalekshmi Nair ......😊🙏🙏🙏🙋‍♂️

  • @sajeedsaji1742
    @sajeedsaji1742 3 года назад

    that's called versatile singing very good rendering ajith bro, thank you 👌💖

    • @AjithThayyil
      @AjithThayyil  3 года назад

      Thank you very much dear Sajeed Saji. So nice of you bro .... 😊🙏🙏🙏🙋‍♂️

  • @gopanoorukkary4653
    @gopanoorukkary4653 3 года назад

    കേൾക്കാൻ കൊതിച്ച പാട്ട്.... നന്ദി

    • @AjithThayyil
      @AjithThayyil  3 года назад

      വളരെ വളരെ നന്ദി ഡിയർ ഗോപൻ ഊരുക്കറി ..... 😊🙏🙏🙏🙋‍♂️

  • @rejivarghese1670
    @rejivarghese1670 3 года назад

    Wonderful singing sir..
    I’m amazed and taken up..
    Superb 👌👍

    • @AjithThayyil
      @AjithThayyil  3 года назад

      Thank you very much dear Reji Varghese. So nice of you .... 😊🙏🙏🙏🙋‍♂️

  • @reshmaengineering4053
    @reshmaengineering4053 3 года назад

    ഗാനത്തിൻ്റെ അഴകും ശ്രുതിയും താളവുമെല്ലാം അതേ പോലെ ഒരുക്കിയെടുത്ത് പാടിയിരിക്കുന്നു. അത്ര മധുരം. Super BRO. വിളിച്ചിട്ടും വരാത്ത ആ വിരുന്നുകാരൻ ആസ്വാദകരായ ഞങ്ങൾ വിളിച്ചാൽ ഉടനടി വന്ന് ഞങ്ങളെ ഗാനങ്ങൾ കൊണ്ട് സന്തോഷത്തിലാറാടിക്കുന്നുണ്ടല്ലോ. അത് മതി BRO വളരെ സന്തോഷം.

    • @AjithThayyil
      @AjithThayyil  3 года назад

      വളരെ വളരെ നന്ദി ഡിയർ രാമചന്ദ്രൻ മധുര. നല്ല സന്തോഷം ബ്രോ ... 😊🙏🙏🙏🙋‍♂️

    • @jayapriya9357
      @jayapriya9357 3 года назад

      Good morning. നവരാത്രി ആശംസകൾ 🌹♥🌹

    • @reshmaengineering4053
      @reshmaengineering4053 3 года назад

      @@jayapriya9357 Thank you Jaya. ആശംസകൾ🙏

  • @santhakumari1235
    @santhakumari1235 3 года назад

    Beautiful.Hearty Congrats👍

    • @AjithThayyil
      @AjithThayyil  3 года назад

      Thank you so very much dear Santha Kumari ......😊🙏🙏🙏🙋‍♂️

  • @krishnakumar-ts4pp
    @krishnakumar-ts4pp 3 года назад

    Excellent.. ❤🌹👏

    • @AjithThayyil
      @AjithThayyil  3 года назад

      Thank you so very much dear Krishna Kumar ......😊🙏🙏🙏🙋‍♂️

  • @Neethatt
    @Neethatt 3 года назад

    Really nice..... 🥰🥰🥰
    Sir you are inspiring me to sing more and more....💐💐💐

    • @AjithThayyil
      @AjithThayyil  3 года назад

      Thank you very much dear Neetha Jose. So nice of you .... 😊🙏🙏🙏🙋‍♂️

  • @mg.p.g.4566
    @mg.p.g.4566 3 года назад

    Orupadu nannayirikkunnu ajithetta. Thankalude oro pattukalum orupadu manoharamayi layichu padunnu. Kelkunnavarkum athil layikkunnu. Superrrrr. Ajithetta. 🙏🙏🙏🌹🌹🌹👍👍👌👌... 😊.

    • @AjithThayyil
      @AjithThayyil  3 года назад +1

      വളരെ വളരെ നന്ദി ഡിയർ MG P G. നല്ല സന്തോഷം ബ്രോ ... 😊🙏🙏🙏🙋‍♂️

    • @AbdulMajeed-io1ry
      @AbdulMajeed-io1ry Год назад

      അജിത് വളരെ നന്നായി പാടി thanks

  • @formyappu
    @formyappu 3 года назад

    Wow...So nice to hear in your voice 😍😍😍👌🏽👌🏽👌🏽💕💕💕..Brilliant singing.....Loved it. 💕💕

    • @AjithThayyil
      @AjithThayyil  3 года назад +1

      Thank you very much dear formyappu. So nice of you .... 😊🙏🙏🙏🙋‍♂️

  • @shillylachu555
    @shillylachu555 3 года назад

    അതിമനോഹരം ❣️❣️❣️❣️❣️

    • @AjithThayyil
      @AjithThayyil  3 года назад +1

      വളരെ വളരെ നന്ദി ഡിയർ ഷില്ലീ അശോക്. നല്ല സന്തോഷം ... 😊🙏🙏🙏🙋‍♂️

  • @busywithoutwork
    @busywithoutwork 3 года назад

    Ajith bhai.. Beautiful song and sang very well.. Nice selection.

    • @AjithThayyil
      @AjithThayyil  3 года назад

      Thank you very much dear AC Gopalakrishnan Nair. So nice of you. Not seen for long .... 😄🙏🙏🙏🙋‍♂️

  • @drlatha1098
    @drlatha1098 3 года назад

    യമുനതൻ തീരത്തു നീ തീർതത കോവിലിൻ നടതുറനനതാർക്കു....beautiful song.🌷🌷🌷

    • @sobhasurendran9641
      @sobhasurendran9641 3 года назад

      Goodnight dear doctor 🥰

    • @AjithThayyil
      @AjithThayyil  3 года назад

      വളരെ വളരെ നന്ദി Dr. ലത. നല്ല സന്തോഷം ... 😊🙏🙏🙏🙋‍♂️

    • @drlatha1098
      @drlatha1098 3 года назад

      @@sobhasurendran9641 ശുഭരാത്രി dear ചേച്ചി😑😑

    • @sobhasurendran9641
      @sobhasurendran9641 3 года назад

      @@drlatha1098 ♥

    • @drlatha1098
      @drlatha1098 3 года назад

      @@AjithThayyil ശുഭരാത്രി🌙🌟🌟🌟

  • @unaisektkt6879
    @unaisektkt6879 3 года назад

    നന്നായി പാടി... 👍👏👏👏

    • @AjithThayyil
      @AjithThayyil  3 года назад

      വളരെ വളരെ നന്ദി ഡിയർ ഉനൈസ് KT ..... 😊🙏🙏🙏🙋‍♂️

  • @ajayanm1389
    @ajayanm1389 3 года назад

    Super ❤️👍❤️❤️❤️

    • @AjithThayyil
      @AjithThayyil  3 года назад

      Thank you so very much dear Ajayan M ......😊🙏🙏🙏🙋‍♂️

  • @ajithettanprasanth1828
    @ajithettanprasanth1828 3 года назад

    Wow superb …

    • @AjithThayyil
      @AjithThayyil  3 года назад

      Thank you so very much dear Ajithettan Prasanth ......😊🙏🙏🙏🙋‍♂️

  • @saradasasi7133
    @saradasasi7133 3 года назад

    സൂപ്പർ സർ.ഒറിജിനാലിറ്റി ഒട്ടും നഷ്ടപ്പെടാതെ ഈ പാട്ടിൻ്റെ male version ഇതുവരെ കേട്ടില്ലായിരുന്നു ഒരുപാടിഷ്ടമായ് സർ സൂപ്പർ സൂപ്പർ.

    • @AjithThayyil
      @AjithThayyil  3 года назад

      വളരെ വളരെ നന്ദി ഡിയർ ശാരദ ശശി. നല്ല സന്തോഷം ... 😊🙏🙏🙏🙋‍♂️

    • @sreenarayanan6315
      @sreenarayanan6315 3 года назад +1

      പ്രതീക്ഷയോടെ കാത്തിരുന്നതിനു ഫലമുണ്ടായില്ലേ???🙏🙏🙏🙏

    • @sreenarayanan6315
      @sreenarayanan6315 3 года назад

      ജയപ്രിയ???

    • @saradasasi7133
      @saradasasi7133 3 года назад

      @@sreenarayanan6315 പിന്നെ ' iiii ഫലമുണ്ടായി. ഒരുപാട് സന്തോഷവും

    • @jayapriya9357
      @jayapriya9357 3 года назад

      @@sreenarayanan6315 ഞാൻ ആദ്യം എത്തി. കണ്ടില്ലായിരുന്നോ ശുഭരാത്രി 🌹♥🌹

  • @moncythomas9634
    @moncythomas9634 3 года назад

    🙏🌹🙏

  • @sajikumar13
    @sajikumar13 3 года назад

    Good performance

    • @AjithThayyil
      @AjithThayyil  3 года назад

      Thank you so very much dear Saji Kumar ......😊🙏🙏🙏🙋‍♂️

  • @shylendreamohanmohan5194
    @shylendreamohanmohan5194 3 года назад +1

    👌❤

  • @somannair5961
    @somannair5961 3 года назад

    ചേട്ടാ...👌💐👏👏👏🙏..

    • @AjithThayyil
      @AjithThayyil  3 года назад +1

      വളരെ വളരെ നന്ദി ഡിയർ സോമൻ നായർ ..... 😊🙏🙏🙏🙋‍♂️

  • @nikhilrabha1219
    @nikhilrabha1219 3 года назад

    Superb sir

    • @AjithThayyil
      @AjithThayyil  3 года назад

      Thank you so very much dear Nikhil K Rabha ......😊🙏🙏🙏🙋‍♂️

  • @brunolouis7888
    @brunolouis7888 3 года назад

    Super 👌👌

    • @AjithThayyil
      @AjithThayyil  3 года назад

      Thank you so very much dear Bruno Louis ......😊🙏🙏🙏🙋‍♂️

  • @somamohan4449
    @somamohan4449 2 года назад

    ഹായ് അജിത് സർ...
    വിളിക്കേണ്ട പോലെ വിളിച്ചില്ല അതായിരിക്കും പോകാഞ്ഞത് 😊😄👌👌👌

    • @AjithThayyil
      @AjithThayyil  2 года назад

      വളരെ വളരെ നന്ദി ഡിയർ സോമ മോഹൻ .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋‍♂️

  • @nandhusandthosh4261
    @nandhusandthosh4261 3 года назад

    Superrrrrr

    • @AjithThayyil
      @AjithThayyil  3 года назад

      Thank you so very much dear Nandhu Sandthosh ......😊🙏🙏🙏🙋‍♂️

  • @chandrasekharanbaiju8904
    @chandrasekharanbaiju8904 3 года назад

    Ajith ji super....

    • @AjithThayyil
      @AjithThayyil  3 года назад

      Thank you very much dear Chandrasekharan Baiju. So nice of you bro .... 😊🙏🙏🙏🙋‍♂️

  • @sheebasanofar5642
    @sheebasanofar5642 3 года назад

    Super bhayi 🥰 femalene entha padan kootathath ottakku padunnathano comfertable ayi thonnunnath

    • @AjithThayyil
      @AjithThayyil  3 года назад

      വളരെ വളരെ നന്ദി ഡിയർ ഷീബ സന്തോഷ്‌. നല്ല സന്തോഷം. ആരും ഇല്ല ... 😊🙏🙏🙏🙋‍♂️

  • @hemalathanair2610
    @hemalathanair2610 3 года назад

    പൂനുള്ളി.....പൂനുള്ളി കൈവിരൽ കുഴഞ്ഞല്ലോ...പൂക്കാരിമലരിതിയാർക്കൂവേണ്ടീ........ആഹാ എന്തു ഫീലിങ്ങോടേയാണ് അജിത്ത് സാർ ആലപിച്ചിരിക്കുന്നത്. ജാനകി അമ്മ യുടേ പാട്ടുകളിൽ എനിക്കേറ്റവും ഇഷ്ടപ്പെട്ട ഗാനം. എനിക്ക് ഒന്നും പറയാനില്ല. നിങ്ങളേ നമിക്കുന്നു സാർ 🙏🏻

    • @AjithThayyil
      @AjithThayyil  3 года назад

      വളരെ വളരെ നന്ദി ഡിയർ ഹേമലത നായർ. നല്ല സന്തോഷം ... 😊🙏🙏🙏🙋‍♂️

    • @sreenarayanan6315
      @sreenarayanan6315 3 года назад

      പൊട്ടാത്ത പൊന്നിൻ കിനാക്കൽ കൊണ്ടൊരു....ഇതേ റേഞ്ചിൽ നിൽക്കുന്ന ഒരു പാട്ടാണ് 🙏🙏🙏

    • @hemalathanair2610
      @hemalathanair2610 3 года назад

      @@sreenarayanan6315 വളരെ ശരിയാണ് സഹോദരാ വീട്ടിലെ ജോലിക്കിടയിൽ ഈഗാനങ്ങളെല്ലാം മൂളിക്കോണ്ടേയിരിക്കൂം. 🙋‍♀️

    • @sreenarayanan6315
      @sreenarayanan6315 3 года назад

      @@hemalathanair2610കാലങ്ങളോളം നെഞ്ചിലേറ്റാനുള്ള പാട്ടുകളെഴുതി
      നമുക്ക് തന്നിട്ടല്ലേ...അവർ മറഞ്ഞത്

    • @hemalathanair2610
      @hemalathanair2610 3 года назад

      @@sreenarayanan6315 correct. അവരൈ പറ്റി ഓർക്കുവാനല്ലേ നമ്മൾ ക്ക് പറ്റൂ.

  • @ambilysuresh8731
    @ambilysuresh8731 3 года назад

    Super

    • @AjithThayyil
      @AjithThayyil  3 года назад

      Thank you so very much dear Ambily Suresh ......😊🙏🙏🙏🙋‍♂️

  • @beenaantony1152
    @beenaantony1152 3 года назад

    👌👌👍👍🙏😍😍😘😘😘😘

  • @sreelekhanairs4939
    @sreelekhanairs4939 3 года назад

    Good

    • @AjithThayyil
      @AjithThayyil  3 года назад

      Thank you so very much dear Sreelekha Nair S ......😊🙏🙏🙏🙋‍♂️

  • @laila3931
    @laila3931 3 года назад +1

    "വിളിച്ചിട്ടും വരുന്നില്ല... വിരുന്നുകാരൻ..."👌👌താങ്ക്‌യൂ അജിത് സാർ 🙏🙏

    • @AjithThayyil
      @AjithThayyil  3 года назад +1

      വളരെ വളരെ നന്ദി ഡിയർ ലൈല. നല്ല സന്തോഷം ... 😊🙏🙏🙏🙋‍♂️

  • @Asok.Raj.M.
    @Asok.Raj.M. 3 года назад

    തളിരിട്ട കിനാക്കൾ തൻ താമര മാല വാങ്ങാൻ...ഇതിൽ ' താമര 'എന്ന ആ ഒരു പ്രയോഗം - അതിന് മാത്രംണ്ട് നൂറ് കുതിരപ്പവൻ. പിന്നേള്ളതൊന്നും പറയേണ്ടല്ലോ അജിയേട്ടാ .
    ഒരുപാട് സ്നേഹത്തോടെ AKTA എറണാകുളം ചാപ്റ്റർ.
    (AKTA അജിത് കുമാർ തയ്യിൽ ഫാൻസ് അസോസിയേഷൻ )

    • @AjithThayyil
      @AjithThayyil  3 года назад

      വളരെ വളരെ നന്ദി ഡിയർ അശോക് നായർ. നല്ല സന്തോഷം ബ്രോ.. AKTA.. കോട്ടഷൻ എടുക്വോ.... 😂😂😂😂🙏🙏🙏🙋‍♂️

    • @Asok.Raj.M.
      @Asok.Raj.M. 3 года назад

      @@AjithThayyil ഹേയ്... അങ്ങനെ ഞങ്ങള് ചെയ്യ്വോ അജിയേട്ടാ... നൻമയുടെ പാതയിൽ നിന്നും ഒരിഞ്ച് അങ്ങോട്ടോ ഒരിഞ്ച് ഇങ്ങോട്ടോ പോവൂല.
      ..പിന്നെ ധർമ്മസംസ്ഥാപനാർത്വാം കിം കരണീയം.🤣🤣🤣

    • @AjithThayyil
      @AjithThayyil  3 года назад

      😂😂😂

    • @Asok.Raj.M.
      @Asok.Raj.M. 3 года назад

      @@AjithThayyil ഓ ഹോ..ഹോ ഇപ്പം മനസ്സിലായി . കൊട്ടേഷൻ എടുക്കും. അജിയേട്ടൻ കിടന്നോ...ഗേറ്റ് അടക്കേണ്ട.

    • @saradasasi7133
      @saradasasi7133 3 года назад

      @@Asok.Raj.M. കൊട്ടേഷൻ എടുക്കുമ്പോൾ ലേഡീസിനെ ഒഴിവാക്കണേ?

  • @kottayilsankaranjayaprakash
    @kottayilsankaranjayaprakash 4 месяца назад

    For a fun, submit that Pallavi to our's DIG and anupallavi ,charanam , add and make a question to the civil service
    Examination..

  • @standxb8118
    @standxb8118 2 года назад

    Super

    • @AjithThayyil
      @AjithThayyil  2 года назад

      Thank you so very much dear bro ...... 😊🙏🙏🙏🙋‍♂️

    • @standxb8118
      @standxb8118 2 года назад

      ചില പാട്ടുകൾ അങ്ങിനെ പാടും പെണ്ണുകൾ ചേട്ടാ അനുകരണം ഇല്ലാതെ ബാബു മാഷോട്